കേരളത്തിന്‍റെ ദുരിതാവസ്ഥയ്ക്ക് പിന്നില്‍ ബിജെപി സർക്കാരാണ് | Arun Kumar vs Sujaya Parvathy

  Рет қаралды 42,085

REPORTER LIVE

REPORTER LIVE

16 күн бұрын

Watch full video - • വീണ്ടും ധൂര്‍ത്തോ? | M...
'കേരളത്തിന്‍റെ ദുരിതാവസ്ഥയ്ക്ക് പിന്നില്‍ ബിജെപി സർക്കാരാണ്'; Arun Kumar vs Sujaya Parvathy
#Sujayaparvathy #Aunkumar #cpim #keraleeyam #ldfgoverment #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 354
@mohanank1881
@mohanank1881 14 күн бұрын
ശിവശങ്കരൻ പറഞ്ഞത് കപിൽ സിബിലിനെ മാറ്റി മൊട്ടയെ സുപ്രീം കോടതിയിൽ വിടണം
@aneeshaneeshaneesh2884
@aneeshaneeshaneesh2884 14 күн бұрын
എടാ മോട്ടേ പിന്നെന്തിനാണ് സർക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്
@rafshadsafeee7326
@rafshadsafeee7326 13 күн бұрын
ഏത് സർക്കാർ എന്ന് കൂടെ പറയണം.. 😂😂
@user-wv1rj7xw4l
@user-wv1rj7xw4l 14 күн бұрын
ഇന്നലെ ഞങ്ങളുടെ നാട്ടിൽ ഭയങ്കര മഴ ആയിരുന്നു കാരണം കേന്ദ്ര ബിജെപി സർക്കാർ ആയിരുന്നു
@arunm6727
@arunm6727 14 күн бұрын
Ano 👟nakki supreme courtil kandarunu chanagame
@akashashok9477
@akashashok9477 14 күн бұрын
ഇവിടെയും പെയ്തു, കേന്ദ്രം തന്നെ കാരണം
@arunm6727
@arunm6727 14 күн бұрын
@@akashashok9477 nalla comedy 👟nakki groupil vanathano
@pk-ch2xd
@pk-ch2xd 13 күн бұрын
Andhakammi,Congress Mukhtha Bharatham, CPIM, Nashathil
@sasikumarn5786
@sasikumarn5786 14 күн бұрын
പാവപെട്ടവരുടെ പെൻഷൻ കൊടുക്കാതെ കേരളീയം നടത്തുന്നത് മൊട്ടക്ക് ധൂർത്തല്ല.
@rafshadsafeee7326
@rafshadsafeee7326 13 күн бұрын
അത് കൊടുക്കണമെങ്കിൽ,, കേന്ദ്രം അല്ലെ കേരളത്തിന് കൊടുക്കേണ്ടത്?? ദയവ് ചെയ്തു അരി ആഹാരം കഴിക്കുന്ന വിവരം കാണിക്കൂ..
@leninsanyal3655
@leninsanyal3655 14 күн бұрын
Arun well said 🔥
@cbvlekshmi9806
@cbvlekshmi9806 14 күн бұрын
തനിക്കു ഇത്ര വിവരം ഇല്ലെടോ വേറെ ഒരു state നും ഇല്ലാത്ത പ്രശ്നം കേരളത്തിൽ ഉണ്ടങ്കിൽ അതിനു കാരണം ഇവിടത്തെ ദുർഭരണം ആണ്
@vivekshivan4268
@vivekshivan4268 12 күн бұрын
മറ്റു സംസ്ഥാനങ്ങളിൽ കേരളത്തോളം വിദ്യാഭ്യാസം ആരോഗ്യം പൊതു ജന ക്ഷേമം സുതാര്യത പാർപ്പിട ധന സഹായം തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നവയിടെ കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ ദാരിദ്ര്യവും ദുരിതങ്ങളും പെയ്തിറങ്ങുന്ന സംസ്ഥാനങ്ങൾ കൂടുതൽ ആണ് മാഡം അവിടെ നമ്മളെ പോലെ വിഷയങ്ങളെ ചോദ്യം ചെയ്യാൻ ഉള്ള കെൽപ്പ് അല്ലെങ്കിൽ ആവധില്ല
@SajiSaji-bd5pw
@SajiSaji-bd5pw 14 күн бұрын
തനിക്കൊന്നും നാണമില്ലേ ഇത് പറയാൻ 😂😂😂😂
@JayKumar-sg5vv
@JayKumar-sg5vv 14 күн бұрын
അമൈരശിരസ്കൻ!
@user-pb1qo7fn3l
@user-pb1qo7fn3l 14 күн бұрын
അരുണേ എന്താ ഓഫർ ബ്രിട്ടസ്‌ ദൈവം എന്ത് ഓഫർ ചെയ്തു
@funentertainmentinfo5772
@funentertainmentinfo5772 14 күн бұрын
ഇന്ത്യ പോലെ ഇത്ര വലിയ രാജ്യത്തിന്റെ കടവും കേരളത്തിന്റെയും കടവും compare ചെയുന്ന ഇയാളെ ഒക്കെ എന്ത് പറയാനാ. ശരി അത് സമ്മതിക്കാം. എന്ന പിന്നെ ഇന്ത്യയുടെയും കേരളത്തിന്റെയും വരുമാനം compare ചെയ്യൂ
@anilmavungal
@anilmavungal 14 күн бұрын
കേരളം ഇന്ത്യയിൽ അല്ലെ കേരളത്തിന്‌ കടമെടുക്കാൻ അവകാശമില്ലേ
@funentertainmentinfo5772
@funentertainmentinfo5772 14 күн бұрын
@@anilmavungal കേരളത്തിന്‌ കടം എടുക്കാം. But തിരിച്ചു അടക്കാൻ പറ്റണ്ടേ. Srilanka പോലെ ആവണോ
@shihabudeenrasheed6601
@shihabudeenrasheed6601 14 күн бұрын
കടത്തിന്റെ ശതമാനം നോക്കു, കേരളത്തിന്റെ കടത്തിന്റെ എത്രെയോ ഇരട്ടി ആണ് ഇന്ത്യയുടെ കടം... ആ കേന്ദ്രം ആണ് കേരളത്തിന്‌ അവകാശ പെട്ട കട പരിധി വെട്ടിക്കുറച്ചത്
@MoonSon-zx8ek
@MoonSon-zx8ek 14 күн бұрын
​@@shihabudeenrasheed6601എത്ര ശതമാനം ആണ്,?, 3% ഇൽ കൂടരുത് എന്ന് നിയമം ഉണ്ട്, " ഫീസിക്കൽ ഡെഫിസിറ്റ് പോളിസി ആക്ട് 2002,ഇന്ത്യയുടെ gdp യം ആയി നോക്കുമ്പോൾ കടം 3% ഇൽ താഴെ ആണ്, ഭാരതത്തിൽ കേരളം, ബംഗാൾ പഞ്ചാബ് ഈ സാധനങ്ങൾ മാത്രമേ മൊത്തം വരുമാനത്തിന്റെ 27% നു മുകളിൽ കടം ഉള്ളു
@rera8060
@rera8060 14 күн бұрын
​@@anilmavungalകടമെടുത്ത മാത്രം ജീവിക്കാൻ കഴിയുന്ന ഒരു തെണ്ടി സർക്കാർ
@Unni6121
@Unni6121 14 күн бұрын
സത്യത്തിൽ ഇയാൾക്ക് എന്തോ പ്രശ്നം ഉണ്ട്. കേരളം കാട്ടുമുടിച്ചു ഇല്ലാതാക്കിയതും പോരാ പാർട്ടി അനുഭാവി ആയത്കൊണ്ട് എന്ത് നുണയും പറയാമെന്നാണോ 😢
@vsivash1962
@vsivash1962 14 күн бұрын
ഇന്ത്യയുടെ കടങ്ങൾ എല്ലാ സംസ്ഥാനങ്ങളുടെയും കടങ്ങൾ കൂടി കൂട്ടിയതാണ്.
@joykjjoy6236
@joykjjoy6236 12 күн бұрын
അപ്പോൾ കേരളത്തിന്റെകടവും അതിൽപ്പെടുന്നതാണ് അല്ലെ. അറിയാൻ പാടില്ലെങ്കിൽ പൊട്ടനാകരുത്,
@sreekumar.t.pillai3018
@sreekumar.t.pillai3018 14 күн бұрын
എല്ലാ സംസ്ഥാഥാനവും കൂടി യാണ് Mr. Arun, താങ്കൾ ഒരു അധ്യാപകൻ ആണ് ഇതാണോ ഇത്രയും നാൾ കുട്ടികളെ പഠിപ്പിച്ചത് കഷ്ടം.
@jayaramk.c.5597
@jayaramk.c.5597 14 күн бұрын
വാ
@sukumar8288
@sukumar8288 14 күн бұрын
കേരളീയം അടുത്ത തട്ടിപ്പിന് വേണ്ടിയാണ്.
@pk-ch2xd
@pk-ch2xd 13 күн бұрын
ArunGotoSchool,Aaron,Aaa,Eee,ABCDEFGHIJk,PinvathilNiyamanam,
@thejuschaladan5338
@thejuschaladan5338 13 күн бұрын
BJP WhatsApp group capsule aayirikkum ee information alle? NH vikasanam adakkam central programs complete kadam aanu Mr. Thangal aayakalathu school I poyirunnel BJP supporter aavillayirunnu.
@joykjjoy6236
@joykjjoy6236 12 күн бұрын
​@@thejuschaladan5338അത് ഇനിയും സംശയം ഉണ്ടോ
@sanoojsinger4315
@sanoojsinger4315 14 күн бұрын
അരുണിന് ഇപ്പോൾ തിരിച്ചറിവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്
@smartmrow-py7st
@smartmrow-py7st 14 күн бұрын
തനിക്ക് അടുത്ത ഇലക്ഷനിൽ എവിടെയാ സിപിഎം സീറ്റ്😂😂😂, ഒരെണ്ണത്തെ ജനങ്ങൾ മടുത്ത്, ഇനി തൻ്റെ ബോസ്സും താനും മത്സരിക്ക് , എന്തായാലും ജയിക്കില്ല, പിന്നെ വെറുതെ ഇരിക്കയല്ലേ ചുമ്മാ ഒരു രസം.....
@muraleedharanp8608
@muraleedharanp8608 14 күн бұрын
ബ്രഹ്മണനയിഅടുത്താജന്മത്തിൽ ജനിക്കണം എന്നുപറഞ്ഞു എന്നു ആക്ഷേപിക്കുന്ന അരുണേ ആമാന്യൻ കേരളത്തിൽ ആദ്യമായി ബി. ജെ. പി. യുടെ എം. പി. ആയി. വെറുതെ ചെലേക്കല്ലേ അരുൺകുമാറെ.
@achuaslam1259
@achuaslam1259 14 күн бұрын
അടുത്ത ജന്മത്തിൽ ഞാൻ ഒരു പുരോഹിതൻ(ഓരോ മതത്തിൻറെ യും കർമ്മാധിവർ) ആണെന്ന് പറയുന്നതിൽ അഭിമാനമാണ് തോന്നുന്നത്
@anilmavungal
@anilmavungal 13 күн бұрын
@@muraleedharanp8608 എങ്ങനെ അയെന്നു ജനങ്ങൾക്കറിയാം പുതു മഴയത്തു കേരളത്തിൽ തകരകൾ മുളക്കും അടുത്ത വേനലിൽ അത് നശിച്ചു പോകാറുള്ളതാണ് പതിവ് കണ്ടിരിക്കുന്നത് തൃശ്ശൂരിലെ ജനങ്ങൾ അവർക്കു പറ്റിയ അബദ്ധം തിരിച്ചറിയും
@unnikrishnannair6042
@unnikrishnannair6042 13 күн бұрын
Amedyashiraskan not motta shame on you dear waste Arun the great motta😂
@p.chandrasekharannair6908
@p.chandrasekharannair6908 14 күн бұрын
ഒറ്റപ്പെട്ട് ധൂർത്തുകൾ ഒത്തുചേർന്നു വന്നതാണ് ഇത്ര വലിയ കടക്കെണിയിൽപ്പെടാൻ ഒരു മുഖ്യ കാരണം
@anilmavungal
@anilmavungal 13 күн бұрын
@@p.chandrasekharannair6908 എന്താണ് ദൂർത്തു സഹോദര തരാനുള്ള കുടിശിക പണം കേന്ദ്രം തരണ്ടേ
@joykjjoy6236
@joykjjoy6236 12 күн бұрын
​@@anilmavungalഅതൊന്നും ചോദിക്കരുത്. കേരളത്തിൽ കുറേ വിഷജന്തുക്കൾ വളരുന്നുണ്ട്.
@shilpasangeeth2066
@shilpasangeeth2066 14 күн бұрын
എന്ത് വിഷയവും സുജയാ വെറുതെ തർക്കിക്കുക, വലിയ ഉച്ചയിൽ സംസാരിച്ചാൽ വലിയ കഴിവ് ഉണ്ട് എന്ന് വിചാരിച്ചാൽ സുജയാ തെറ്റി
@joykjjoy6236
@joykjjoy6236 12 күн бұрын
ഒരുമാതിരി ചന്തയിൽ മീൻ ലേലം വിളിക്കുന്നതുപോലെ അല്ലെ
@p.chandrasekharannair6908
@p.chandrasekharannair6908 14 күн бұрын
സംസ്ഥാനത്തിൻ്റെ ധൂർത്തു കൊണ്ടുതന്നെയാണ് ഇത്ര കൂടുതൽ കടബാദ്ധ്യതയുണ്ടാവാൻ കാരണം എന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്
@mskmsk2679
@mskmsk2679 14 күн бұрын
കടത്തിന്റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണ് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു.. പിന്നെ കേരളത്തിന്‌ കൊടുക്കാനുള്ളത് കേന്ദ്രം അങ്ങ് കൊടുത്താൽ പിന്നെ കേരള പെർഫെക്ട്
@MoonSon-zx8ek
@MoonSon-zx8ek 14 күн бұрын
​@@mskmsk2679എന്താണ് കൊടുക്കാൻ ഉള്ളത്?, സുപ്രീം കോടതി യിൽ പോയിട്ട് കടം എടുക്കാൻ സമ്മതിക്കുന്നില്ല എന്നാണ് മോങ്ങിയത്, മൊത്തം gdp യുടെ 3% മാത്രമേ കടം പറ്റുകയുള്ളു,അല്ലാതെ തുകയല്ല,
@somarajansoju7545
@somarajansoju7545 14 күн бұрын
Endha keralathil ulla manthrimar dhavala pathram purathirakathath​@@mskmsk2679
@12ton12
@12ton12 14 күн бұрын
​@@mskmsk2679 ambaneente kadam ninnne kaalum kooduthal aanenn vech ambani kuthuvaala eduth nilkanoo potta..😂 mattulla statin kerala thinekaalum gdp ind..ororo madhrasa pottanmar..keralam ethra theran und enn parliamentil oru rekamollam parayan entha ivdannnpoya mp maar thayyaravathath..😂
@gopakumar4134
@gopakumar4134 13 күн бұрын
@@mskmsk2679athe vaangi edukkan kelppillengil maari poonam hei.. Bakki states like TN, AP , KA , WB evideyonnum ee preshnam ellallo? Keralathil mathram enthaaane engane?
@jayachandran73
@jayachandran73 14 күн бұрын
അരുണിന്റെ തലയുടെ പുറത്തുമാത്രം അല്ല മൊട്ട അകത്തും മൊട്ട തന്നെ
@user-du9fj4gf6c
@user-du9fj4gf6c 14 күн бұрын
Nanamilledo thaniykku Vere valla paniykkum pokarutho
@guruvayurappanappu5207
@guruvayurappanappu5207 14 күн бұрын
അതെ അരുണിന്റെ ചാനൽ കേൾന്നത് അന്തം കമമികൾ
@akashashok9477
@akashashok9477 14 күн бұрын
സുജയുടെ കേൾക്കാനാണ് ഞാൻ വരുന്നത്
@joykjjoy6236
@joykjjoy6236 12 күн бұрын
അതുകൊണ്ടാണോ താനും കേൾക്കുന്നത്.
@SophiaArun-pz7to
@SophiaArun-pz7to 14 күн бұрын
കടമെടുത്തിട്ടന്നോ? മോട്ടേ വളരാൻ നോക്കുന്നത്. പണിയെടുത്ത് വളരാൻ നോക്കുകയല്ലേ വേണ്ടത്??
@user-cz1xv8un4v
@user-cz1xv8un4v 14 күн бұрын
ഇവൻ കോളേജ് പ്രഫസർ തന്നെയാണോ.....?
@hussainp.kabudhabi3150
@hussainp.kabudhabi3150 14 күн бұрын
ശാഖയിൽ പഠിച്ചില്ല എന്നത് സംശയം ഇല്ല
@user-cz1xv8un4v
@user-cz1xv8un4v 14 күн бұрын
​@@hussainp.kabudhabi3150 മദ്രസയിൽ പഠിച്ച ഗുണമാണ്
@user-cz1xv8un4v
@user-cz1xv8un4v 14 күн бұрын
@@hussainp.kabudhabi3150 മദ്രസ്സയിൽ പഠിച്ചതിൻ്റെ ഗുണമാണ്
@user-cz1xv8un4v
@user-cz1xv8un4v 14 күн бұрын
മദ്രസ്സയിൽ പഠിച്ചതിൻ്റെ ഗുണമാണ്
@user-cz1xv8un4v
@user-cz1xv8un4v 14 күн бұрын
മൗലവിയുടെ അടുത്ത് മൗലൂത്ത് പഠിച്ചതിൻ്റെ ഗുണമാണ്
@Itzz_me_Lazz
@Itzz_me_Lazz 11 күн бұрын
ഹൊ ഇവളുടെ ഒക്കെ കെട്ടിയോൻ്റെ അവസ്ഥ 😂😂😂😂
@shijojosephjoseph5848
@shijojosephjoseph5848 14 күн бұрын
സുതാര്യതയും അഴിമതിയും എന്താന്ന് നിനക്കറിയില്ലെങ്കിൽ അരുണേ നീ മാധ്യമ പണി നിർത്തിയിട്ട് വേറെ എന്തേലും പണിക്കു പോകുന്നതാണ് നല്ലത് ജനങ്ങളെ പൊട്ടന്മാർആക്കരുത്
@venugopalan2193
@venugopalan2193 14 күн бұрын
ഭാരതത്തിൻ്റെ ഭരണം ബിജെപി ഏറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന കടം എത്രയായിരുന്നു , കേരളം ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന കടം ഏത്രയായിരുന്നു അതും ചിന്തിക്കണ്ടേ .
@user-fb2vr7bg4g
@user-fb2vr7bg4g 14 күн бұрын
മൊട്ടയുടെ തലക്ക് ഒന്ന് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@shaji3610
@shaji3610 14 күн бұрын
സുജയ പറഞ്ഞത് വാസ്തവം കഴിഞ്ഞ കേരളീയത്തിൻ്റെ കണക്ക് ജനങ്ങളെ കാണിയ്ക്ക് എന്നിട്ട് അടുത്ത പണ പിരിവ് നടത്ത്
@jijeeshnp2130
@jijeeshnp2130 14 күн бұрын
Azhimathiyilkatha baranam moidhi😅😅😅😅
@studiostudio9396
@studiostudio9396 13 күн бұрын
ഒരു ചോദ്യം ... നിങ്ങളോടു ചോദിക്കുകയാണ് നിങ്ങൾ പറഞ്ഞ ഈ ആദിവാസികൾ പരാതി ആരോടെങ്കിലും പറഞ്ഞോ ..എവിടെയെങ്കിലും പരാതി കൊടുത്തോ ഞങ്ങളെ വിളിച്ചുകൊണ്ടുവന്നു അപമാനിച്ചെന്ന് പറഞ്ഞോ ....... നിങ്ങളുടെ വാർത്തക്ക് വേണ്ടിയുള്ള സൃഷ്ടിയല്ലായിരുന്നോ. എന്നിട്ടും നിങ്ങൾ ആർക്കുവേണ്ടിയായിരുന്നു ഈ നാടകം കാട്ടിക്കൂട്ടുന്നത്. ഒരു പരിപാടി നടത്തുമ്പോൾ ജനം അത് അംഗീകരിക്കുന്നുണ്ടോയെന്നു നോക്കുക. പോരായിമകൾ ഉണ്ടാകും അതു തിരുത്തപ്പെടണം. അതിനു ആർക്കും തർക്കമില്ല .പക്ഷേ അതിലെ കുറവ് പറഞ്ഞു രാഷ്ട്രയ ലാഭത്തിന് വേണ്ടി വിമര്ശിക്കുകയല്ല വേണ്ടത്. ഞാനെന്തോ കണ്ടുപിടിച്ച മാതിരിയാണു ഞിങ്ങളുടെ ചർച്ച ... ജനം നിങ്ങളെയൊക്കെ ചവറ്റുകുട്ടയില ക്രിമിയായിട്ടാ വാര്ത്തയുടെ അവതരണത്തെ കാണുന്നതു അത് മറക്കണ്ടാ
@ajayan5237
@ajayan5237 14 күн бұрын
Edo arun motte ldf aanu keralathe nasipichath
@mathewruncie
@mathewruncie 14 күн бұрын
ലെ സുജയ : "വെറുമൊരു വഴക്കാളി ആയോരെന്നെ നിങ്ങൾ മാധ്യമ പ്രവർത്തക എന്ന് വിളിച്ചില്ലേ?? "
@vijiprakasan16
@vijiprakasan16 14 күн бұрын
Arun ❤
@madhusoodananp3489
@madhusoodananp3489 14 күн бұрын
കേരളത്തിന്റെ കാര്യം പറയുമ്പോൾ കേന്ദ്രത്തിന്റെ കാര്യം പറയുന്ന അരുൺ കുമാറിന്റെ നാണമില്ലായ്മ അസഹനീയം തന്നെ.
@moviecutzz572
@moviecutzz572 14 күн бұрын
കേരളത്തിന് കൊടുക്കാൻ ഉള്ളത് കൊടുക്കേടെ സങ്കി
@leogaming5231
@leogaming5231 13 күн бұрын
കേരളത്തിൻറെ കാര്യത്തിൽ കേന്ദ്രത്തിന് പങ്കുണ്ട്.ഇതൊരു ഫെഡററെ സംവിധാനമാണ്. അറിയില്ലെങ്കിൽ പോയി പഠിക്ക്.
@rengithbn
@rengithbn 14 күн бұрын
Higmani..is he a journalist or a pinaryist..got something
@vijayamohanms416
@vijayamohanms416 14 күн бұрын
Even in this hour of crisis, what austerity measure the government took to control the expenditure ?
@sanoojsinger4315
@sanoojsinger4315 14 күн бұрын
എന്നാണ് അരുൺ സിപിഎം ന്റെ ന്യായീകരണ തൊഴിലാളി ആയത്
@Ganeshkumar-lf5ym
@Ganeshkumar-lf5ym 13 күн бұрын
സുജയ വിമർശനം ആവാം തളർത്താനാവരുത് കൈപിടിച്ച് ഉയർത്താനാവണം
@gafoorkh1644
@gafoorkh1644 14 күн бұрын
സുജയ മന്ദബുദ്ധിയായി അഭിനയിക്കുകയാണോ?
@haripm2106
@haripm2106 14 күн бұрын
Sanghini...bjp de kimbalathinulla Pani edukund🤣🤣🤣
@somarajansoju7545
@somarajansoju7545 14 күн бұрын
Mutta arunum Ella thandayilazhigakum support cheythu samsarikunundallo athudea para
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 10 күн бұрын
തീർച്ചയായും കേരളത്തിലെ സർക്കാരിന് ന്യായമായും കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുള്ള നികുതി വിഹിതം തടഞ്ഞു വച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് കേന്ദ്ര ബിജെപി സർക്കാർ.മോഡി സർക്കാരിന്റെ ഈ പകപോക്കൽ രാഷ്ട്രീയ ഭേദമെന്യേ എല്ലാ മലയാളികൾക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥക്ക് കാരണമായത്.
@Vinulatheef
@Vinulatheef 14 күн бұрын
ഇത് ആരോടാ പറയുന്നത് അരുൺ 👌👌👌
@shaji3610
@shaji3610 14 күн бұрын
ധുർത്ത് നടത്തുന്ന ഒരു പരിപാടി
@rajukurian6504
@rajukurian6504 14 күн бұрын
👍👍👍
@kpvkumar6764
@kpvkumar6764 11 күн бұрын
Sujaya is changing GOAL POST.
@rajeshkrishnan4366
@rajeshkrishnan4366 12 күн бұрын
6:54 ആഹാ എന്ത് മനോഹരമായ സ്വപ്നം.......
@moviemania8192
@moviemania8192 14 күн бұрын
Meet the editor avashyam ano???? Ennu adhyam chodikkuuu..
@user-jc3fw2ml6j
@user-jc3fw2ml6j 14 күн бұрын
100% A completely accurate factual observation (ഞാൻ കമ്മി അല്ല)
@adwaithezk4726
@adwaithezk4726 14 күн бұрын
Nee nalla onnandhara antham kammi thenne😂
@user-jc3fw2ml6j
@user-jc3fw2ml6j 14 күн бұрын
@@adwaithezk4726 Common sense is the way to distinguish between fact and nonsense! Dr. Arun has the academic expertise to address this issue, unlike Sujayya, who resorts to 'straw man' arguments. Get a grip, dude! You're also responding to my comment with 'straw man' arguments 🤙😉
@Abcgfsksn
@Abcgfsksn 7 күн бұрын
Arun parannath facts alla enn aarum parannilla athinte avishyam illa ennaanu commensense ulla ellaarum parayunnath. The most logical and practical observation made by Sujaya. Ethra cheriya chelavil keraliyam akoshichaalum ath doorth thanneyaanu karanam communist partykku athkond oru gunavum undavan ponnilla enn commensense ulla ellaarkkum ariyaam. Janagalkko venda, janam tholpichittum pinne aark vendiyaanu egane ozhiya baadhapole janangalude mudikkanaayi oro udayyippumaayi irangikolum. Ee Paavangalude kinnathil kayyittuvarunna ee paranaarikalaanu andhasaayi tax adach sadaranakaarkk thozhil koduth jeevikkunna rajyathinte abimaanam Ambaaniye kuttam parayunnath, ulupp levalesham...? Manushyar azhukkuchaalil pett ozhukki poyaalum shari keraliyamaanu pradhanyam alle. Best.
@SivarajanK-jq6yj
@SivarajanK-jq6yj 14 күн бұрын
Mr.. അരുൺകുമാർ thankal സ്മൃതി പരുത്തി ക്കുരുവിനെ ഒന്ന് തിരുത്താൻ തയ്യാറുണ്ടോ
@kareemkareemparammalparamm5484
@kareemkareemparammalparamm5484 8 күн бұрын
അതല്ലേ നമ്മൾ ഇലക്ട്രിക്ക് ബോണ്ട്‌, ഇറക്കിയതും കോടതി ചങ്കിൽ പിടിച്ചതും? സുതാര്യത...?
@vsivash1962
@vsivash1962 14 күн бұрын
വാവസായം തുടങ്ങാൻ ചർച്ച ചെയ്യണം,ട്രേഡ് യൂണിയനുകളെ മൂക്ക് കയർ ഇടണം, അതിനു നട്ടെല്ലുള്ള ഭരണാധികാരികൾ വേണം, മറ്റു സംസ്ഥാനങ്ങളെ പോലെ ആകണം .
@akshayjs5274
@akshayjs5274 14 күн бұрын
Sujayya ❤🌟
@suhailmuhmed6074
@suhailmuhmed6074 14 күн бұрын
Prrrr
@kunjumonah8738
@kunjumonah8738 10 күн бұрын
സുജയോട് ഒന്നു ചോദിക്കു ഗുജറാത്തിൽ ചേരി പ്രദേശം മതിൽ കെട്ടി. റൊണാൾഡ് ഡ്രബിനെ കൊണ്ട് വന്നപ്പോൾ എത്ര കോടി പൊടിച്ചു. എന്തിനു വേണ്ടിആയിരുന്നു പാവങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായോ.
@Zaby_kings
@Zaby_kings 14 күн бұрын
Sujaya thoorimeyukii😂😂😂
@omanamohandas8385
@omanamohandas8385 14 күн бұрын
വിവരം കെട്ടവനും പ്രബുദ്ധ കോലായാളി യും അറിയുന്നില്ല കേരളം ധനം crisis ഉണ്ടാവായതു കാരണം പണ്ട് കമ്മ്യൂണിസ്റ് supported അനവാസ്യ സമരം CITU ചെയ്യതത് ആയിര കണക്കിനു കമ്പനി close ചെയ്യതും കാരണം നികുതി വരുമാനം കുറഞ്ഞു. 10 years pay commission നും പകരം 5 years pay commission ഇന്ത്യയില ആദ്യമായി കേരളയില് കൊണ്ടു വന്നു 4 pay commission കൂടുതൽ കേരള ത്തിലു കൊടുത്ത കാരണം 2 ലക്ഷം crore rupees കൂടുതൽ loan എടുത്ത കേരളം ധന prathi സന്ധി യിൽ പെട്ടത് കമ്മ്യൂണിസ്റ് ഭരണം മൂലം ആണ്
@vinodkumar-bp3pf
@vinodkumar-bp3pf 14 күн бұрын
കേരളത്തിന് വരുമാനമില്ല😅😅😅😅 മറ്റു സംസ്ഥാനങ്ങളിൽ വരുമാനമുണ്ട് അതാണ് വ്യത്യാസം😅😅😅😅😅😅
@arunm6727
@arunm6727 14 күн бұрын
Endh state ann up ano? Mongi 10yrs bharicha Gujarat niti ayog indices eveda ann nok
@vinodkumar-bp3pf
@vinodkumar-bp3pf 14 күн бұрын
@@arunm6727 UP gujarat. 😃😃Baki state alle
@arunm6727
@arunm6727 14 күн бұрын
@@vinodkumar-bp3pf baking state ahh enduvada sanghi nee parayune kurach veluv avam
@jeesaj7880
@jeesaj7880 14 күн бұрын
👍👍👍👍👍👍
@muhammedramsan6841
@muhammedramsan6841 12 күн бұрын
അരുൺ നിങ്ങൾ തെളിവ് നിരത്തി പറഞ്ഞത് 🔥🔥🔥🔥
@sasidharavarier8819
@sasidharavarier8819 13 күн бұрын
സാർ ഓരോ പരിപാടി നടത്തി പാർട്ടിക്കാർക് കാശ് അടിച്ചുമാറ്റാൻ
@sachinbabu4535
@sachinbabu4535 13 күн бұрын
മിനിമം ആ PHD യുടെ വിലയെങ്കിലും കാണിക്കൂ എൻ്റെ അരുണേ...😂
@user-rg3if1fr3m
@user-rg3if1fr3m 14 күн бұрын
Paruthiumma❤❤❤❤❤
@user-ob9hq9kv6c
@user-ob9hq9kv6c 14 күн бұрын
Arun❤
@mathew9390
@mathew9390 8 күн бұрын
മാസപ്പടി ഇവിടെ വേണ്ട. നൂറ് കോടി ഉണടാകാൻ വേണടി അൻപത് കോടി കോടുകാൻ അനുവദിക്കില്ല.
@pavithrankrishnan7286
@pavithrankrishnan7286 14 күн бұрын
കേന്ദ്രം 205 ല.കോടി കടം എടുത്തത് എന്തിന്. ധുർത്തടിക്കാനാണോ മോട്ടേ.
@joykjjoy6236
@joykjjoy6236 12 күн бұрын
അല്ലെ അല്ല, അയോദ്ധ്യയിൽ റോഡും,മറ്റുസ്ഥലത്ത് പണിഞ്ഞ പാലം പോലെയും പണിഞ്ഞു ജനങ്ങളെ വളർത്താൻ. പിന്നെ പ്രതിമകൾ പണിഞ്ഞത് വേറെയും.
@user-rz8xn6jw3t
@user-rz8xn6jw3t 14 күн бұрын
ഈ സുജയ എന്ത് പറയാൻ ആ നികേഷ് കുമാർ രക്ഷപ്പെട്ടു ഇനി അരുണിന് ഓടിക്കണം എന്നിട്ട് അ അനിൽ നമ്പറ രെ ഇങ്ങ് കൊണ്ട് വരാനാണ് ഈ ഷോ കാണികുന്നത്7
@royabraham921
@royabraham921 13 күн бұрын
സൂപ്പർ സൂപ്പർ അരുൺകുമാർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@ashiqn1265
@ashiqn1265 14 күн бұрын
Arun 👍
@midhungeorge3327
@midhungeorge3327 14 күн бұрын
Then let me ask you, Sujay, what can you say about the electoral bond scam. Please don't say something for the sake of argument.
@akshayjs5274
@akshayjs5274 14 күн бұрын
Enthonadeyy..💁🏾‍♂️🐙 thinn mudik
@sivarajangangadharan1767
@sivarajangangadharan1767 14 күн бұрын
Motta your inside the brain is full of kalimanna😂😂😂😂
@MohananMohanan-jw9hi
@MohananMohanan-jw9hi 14 күн бұрын
നിന്റെ പക്ഷം ശരിയാണെന്ന് വച്ചു കേരളം മുഴുവൻ അംഗീകരിക്കണമെന്നില്ല 🕉️🕉️🕉️ നിങ്ങളുടെ നവോധാന സമിതിയുടെ തലപത്തുള്ളവർ ചെയ്യുന്നതൊക്കെ ഒന്ന് അന്വേഷിക്കൂ ?🙏🏼
@abhijithbaiju6613
@abhijithbaiju6613 13 күн бұрын
Arun ❤❤❤
@subishks4417
@subishks4417 8 күн бұрын
ആദിവാസി യുവാവിന്റെ മേൽ മൂത്രം കഴിക്കുന്നവർ... ആരാണ്.. സുപ്രീം കോടതി ഉത്തരവ് വേണ്ടിവന്നു എലെക്ട്രൽ ബോണ്ട്‌ സുതാര്യത വരാൻ..
@akshaym7827
@akshaym7827 14 күн бұрын
5:10 nan maatremee kandullooo 🧐
@rajeshkrishnan4366
@rajeshkrishnan4366 12 күн бұрын
ഡോക്ടർ അരുണേ... അന്തങ്ങൾ ധൂർത്തു കാണിക്കുന്നതിൽ സാറിന് കുഴപ്പം ഇല്ലേ.....
@jyothikrishnars3665
@jyothikrishnars3665 14 күн бұрын
Eyal entharu parayanath keraleeyam kondu enth prayoganam
@praveen6097
@praveen6097 14 күн бұрын
കടം വാങ്ങി ശമ്പളം കൊടുത്താൽ. സർക്കാർ ജോലി ഇല്ലാത്ത ജനങ്ങൾ ക്ക് എന്താണ് ഉപകാരം. ശമ്പളം കൊടുക്കാൻ മാത്രമായി ഗവണ്മെന്റ് ആവശ്യമുണ്ടോ 😢😢
@SebastianKc-gy3qc
@SebastianKc-gy3qc 14 күн бұрын
ബിഗ്സലുട്ട് അരുൺ ജി.. അഭിനന്ദനങ്ങൾ q👏👏🥰🥰🥰❤️😊
@moviemania8192
@moviemania8192 14 күн бұрын
Larger prospective :- കിണ്ടി ആണ്... സുജയാ തയ്യാർ ആയില്ല എങ്കിൽ എല്ലാ പരിപാടികളും സർക്കാർ ക്യാൻസൽ ചെയ്യുന്നു. :- മുഖ്യമന്ത്രി.
@midhungeorge3327
@midhungeorge3327 14 күн бұрын
Arun Sir, please do not talk to this lady.
@rahulm4779
@rahulm4779 14 күн бұрын
ഈ ചർച്ചയിൽ അവതാരകൻ ചേട്ടന്റെ പ്രസ്താവന കേട്ട് മടുത്തു എന്റെ പൊന്നു ചേട്ടാ ഒരു കാര്യം മനസ്സിലാക്കണം ജനം ഒരു സർക്കാരിനെ അധികാരത്തിൽ കയറ്റുന്നത് ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയും സംസ്ഥാനത്തിന്റെ പുരോഗമനത്തിന് വേണ്ടിയും അതാണ് അവരുടെ ദൗത്യവും അത് ചെയ്യാതെ വരുമ്പോഴാണ് പ്രശ്നം ഞാനൊരു കാര്യം പറയട്ടെ ഒരു സാധാരണക്കാരൻ അവന്റെ ജോലി സംബന്ധമായ ഡ്രൈവർ ലൈസൻസ് പുതുക്കുവാൻ കൊടുത്തു അത് ഒന്നര മാസമായിട്ടും കയ്യിൽ കിട്ടിയിട്ടില്ല ഇതാണ് പ്രശ്നം
@Chackochen1993
@Chackochen1993 14 күн бұрын
വെറും 27 കോടിയല്ലേ ഞങ്ങൾ ഈ പിച്ച ചട്ടി ഖജനാവിൽ നിന്നും എടുത്തിട്ടുള്ളു. അതിനാണോ ഇത്ര വിഷമം. ഒന്നുമില്ലേലും ആ 27 കോടിയും ഞങ്ങൾ പെൻഷൻ പോലും വാങ്ങാതെ, പാവങ്ങളുടെ നികുതിപ്പണം അടച്ച പൈസ അല്ലെ എടുത്തുള്ളൂ. മൊട്ടക്കൊപ്പം.
@user-fm9ig8kt8d
@user-fm9ig8kt8d 14 күн бұрын
അരുൺ ഓരോ ഡേ കഴിയുംതോറും നിലവാരം താഴോട്ട് വളരെ മോശം
@asifkerim3057
@asifkerim3057 14 күн бұрын
അരുൺ പറഞ്ഞത് സത്യം ❤
@Athist
@Athist 14 күн бұрын
Nadu full moonji thirinju anitum ee motta ee CPM support cheyunu 🥺 andam aya rashtriyam annu avarude vijayam
@shinuajohn1628
@shinuajohn1628 14 күн бұрын
കൈചൂണ്ടി സംസാരിക്കുന്നത് ശരിയല്ല സുജയാ... മാന്യമായി സംസാരിക്കു
@ratheeshmr2889
@ratheeshmr2889 14 күн бұрын
അരുണേ ഇങ്ങനെ നായികരണ തൊഴിലാളി ആകാൻ നാണം ഇല്ലേ കഷ്ടം 😂😂😂😂
@cvdinesh
@cvdinesh 13 күн бұрын
മൊട്ടയുടെ തലക്കുള്ളിൽ വെള്ളം കേറി ചളിയായി ഇനി രക്ഷയില്ല
@Abhil917
@Abhil917 14 күн бұрын
മാറ്റി വെച്ച 10കോടി പോയി അപ്പൊ 😂
@rajanck7872
@rajanck7872 14 күн бұрын
ഇ ആട്ടിന് മൊണച്ച പോലത്തെ സുജയ പാവ്വതിക്ക് പരിപാടിയെ പ്പറ്റി മാത്രേ പറയാനുള്ളൂ.
@Itzz_me_Lazz
@Itzz_me_Lazz 11 күн бұрын
sanghi cyber comments😂😂😂
@ajeshac1414
@ajeshac1414 14 күн бұрын
ഷൂജയാ ഒച്ചയും ബഹളവും കൊണ്ട് ന്യായീകരണം
@madhuyes
@madhuyes 14 күн бұрын
Kadavaangi sambalavum pensionum kodukkaan sammathikkaathathaanu Arun-inu vishamam😂. Ethra naal inganay kadam vaangi jeevikkum🤣. Inganay mattullavaray thaangi thaangi jeevikkaanaano Arun-intay theerumaanam? Iniyenkilum thendaathay joli chaithu jeevichukooday😂
@saravaneshd5306
@saravaneshd5306 14 күн бұрын
Sujaya don't have points and speaking bla bla
@adwaithezk4726
@adwaithezk4726 14 күн бұрын
Adima kammi motte... Nee eni ethra veluppichittum karyom illa... Enii ldf illaa... 💯 Pandathe newspaper kalam alla ith... Janangale enii pattikkan kazhiyilla.. 💯💯
@hussainp.kabudhabi3150
@hussainp.kabudhabi3150 14 күн бұрын
ഇനി ഇന്ത്യയിൽ സങ്കികൾ ഇല്ല
@adwaithezk4726
@adwaithezk4726 14 күн бұрын
​@@hussainp.kabudhabi3150Pne sudappikalanoo ullath?????😂😂😂
@jitheshpadmanabhan3033
@jitheshpadmanabhan3033 14 күн бұрын
Adimakammi
@sanalkumarkrishna
@sanalkumarkrishna 14 күн бұрын
ചക്ക എന്ന് ചോദിച്ചാൽ ചുക്ക് എന്ന് പറയും ചുജയ
@subin3636
@subin3636 14 күн бұрын
Allada Motta ninte .....
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 14 күн бұрын
Ninte thallede pooru....poda thayolii
@anony633
@anony633 14 күн бұрын
ദുർഗന്ധവാഹിനി ❤❤❤
@satheeshkumar3622
@satheeshkumar3622 14 күн бұрын
ARN. Pappu. Arn pappu
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 74 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 74 МЛН