കേരളത്തിന്റെ ഇലക്ഷൻ റിസൾട്ട്‌ ഇങ്ങനെ ആകും ഉറപ്പ്| 20 സീറ്റിലും പ്രവചിക്കുന്നു|Loksabha election2024|

  Рет қаралды 149,129

Mujeeb Panmana

Mujeeb Panmana

24 күн бұрын

കേരളത്തിന്റെ ഇലക്ഷൻ റിസൾട്ട്‌ ഇങ്ങനെ ആകും ഉറപ്പ്| 20 സീറ്റിലും പ്രവചിക്കുന്നു|Loksabha election2024|
Lok sabha ekection 2024 modiji rahul ganshi india alliance nda bjp congress

Пікірлер: 348
@majeedpoomala7272
@majeedpoomala7272 22 күн бұрын
കുറെ .. കണിയാൻ ന്മാർ എറങ്ങി..ട്ടുണ്ട്. രാഷ്ട്രം എന്താ. രാഷ്ട്രീയ o എന്ത് എന്നു അറിയാത്തവരുടെ പ്രവചനം..
@valliathubabuvkrbabu7510
@valliathubabuvkrbabu7510 14 күн бұрын
.. പ്രവചനം ഒരു രസം. ഇഷ്ടപ്പെടുന്നവർ ജയിക്കുമെന്ന് കേൾപ്പാൻ ഒരു സുഖം. കാത്തിരിപ്പിൻ.
@hamzakutteeri4775
@hamzakutteeri4775 22 күн бұрын
റിസൾട്ടിന് ശേഷം വീണ്ടും നീ വരണം
@rajan3338
@rajan3338 17 күн бұрын
UDF= 20/20 AANEDAA Na
@sureshpmx5424
@sureshpmx5424 22 күн бұрын
കഴിഞ്ഞ തവണ 19 കിട്ടിയത് കോൺഗ്രസ്സിന്റെ മഹിമ കൊണ്ട് മാത്രമാണോ.....
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 20 күн бұрын
20 udf🎉20win. Shafi win 134786 🎉India 🇮🇳 vote 100%
@ramkvr8484rm
@ramkvr8484rm 16 күн бұрын
Ldf win 32524
@pkp5290
@pkp5290 21 күн бұрын
ജൂൺ 4 വരെ ഈ പ്രതീക്ഷ കൈവിടരുത്. റിസൽട്ട് അറിയുമ്പോൾ ചിരിക്കാൻ കുറെ സർവ്വേകൾ.
@rajan3338
@rajan3338 21 күн бұрын
ALATHUR= REMYA HARIDAS....AATTINGAL= ADUR PRAKSH...JAYIKKUM!❤❤❤❤🎉🎉🎉🎉🎉
@n.a.yacademy3503
@n.a.yacademy3503 17 күн бұрын
Swapnathil
@Klvlogbyshanu
@Klvlogbyshanu 12 күн бұрын
പേര് ഒന്നും എഡിറ്റ്‌ ചെയിതോ 😆😆😆
@rahmanadoor9802
@rahmanadoor9802 19 күн бұрын
ഫലം അറിയുമ്പോൾ താനും ഞങ്ങളുടെ കൂടെ തന്നെ കാണണെ
@SaamSon-qi3th
@SaamSon-qi3th 15 күн бұрын
ഡേയ് ഇതിനെ പറ്റി ഒരു ധാരണയും ഇല്ലെങ്കിൽ കളഞ്ഞിട്ട് പോടെ 🤣
@jhonykulangara2278
@jhonykulangara2278 20 күн бұрын
റിസൾട്ട്‌ വന്നശേഷം ചേട്ടനെ ഒന്ന് കാണണം 😭
@user-hc4fc6pz6f
@user-hc4fc6pz6f 21 күн бұрын
ആലപ്പുഴ, ആരിഫ്, മൂന്നാം,സ്ഥാനത്ത്,എത്തും
@vinayakrp5952
@vinayakrp5952 21 күн бұрын
😂andi
@user-nt8dt4mx7m
@user-nt8dt4mx7m 20 күн бұрын
സ്വപ്നം കാണുക
@jacobalukkal9381
@jacobalukkal9381 22 күн бұрын
പ്രവചനം നടത്തി ഷൈൻ ചെയ്യുന്നവർ റിസൾട്ട്‌ വരുമ്പോൾ നാട്ടിൽത്തന്നെ കാണുമല്ലോ
@shajishajimon9706
@shajishajimon9706 19 күн бұрын
വടകര.ലോകസഭ മണ്ഡലത്തിൽ . വടകര നിയമസഭ മണ്ഡലത്തിൽ യുഡിഫ് ലിട് ഉണ്ടാകും. മറ്റു മണ്ഡലങ്ങളിൽ ൽഡിഫ്‌ ലിട് ചെയ്യും
@user-wv8yo1ee9j
@user-wv8yo1ee9j 22 күн бұрын
U D F20/20
@riyamhd1299
@riyamhd1299 22 күн бұрын
എന്ത് അടിസ്ഥാനത്തിൽ
@qwqw4997
@qwqw4997 21 күн бұрын
20, 20 അല്ല കിട്ടുക 20 ഉണ്ട
@rajupk8365
@rajupk8365 16 күн бұрын
എത്രയും തോൽവി ആയ ഒരു ഒരു അവതാരകനെ കാണുന്നത് ആദ്യമായിട്ടാണ്
@BabyPr-no9jl
@BabyPr-no9jl 12 күн бұрын
വളരെ കൃത്യമായിരുന്നു 🤣🤣
@krishnadevpr7067
@krishnadevpr7067 19 күн бұрын
Personal രാഷ്ട്രിയം അല്ല പ്രവചനം
@santhoshani9274
@santhoshani9274 17 күн бұрын
Udf18 ബിജെപി 2
@sanjujoseph6095
@sanjujoseph6095 21 күн бұрын
ചിഹ്നം പോകുന്ന പാർട്ടി പരമാവധി ശ്രെമം നടത്തിയിട്ടുണ്ട്....... ബിജെപി യും പരമാവധി ശ്രെമം നടത്തി 2സീറ്റെങ്കിലും പിടിക്കാൻ.....ഇതിനിടയിൽ ഭാഗ്യം ആർക്കെന്നു 4ന് അറിയാല്ലോ...... മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ പോലെ കൊണ്ഗ്രെസ്സ് ഉള്ളതും കൊണ്ടൊവോ കണ്ടറിയാം 😃😃😃😃
@srijitthkurup6782
@srijitthkurup6782 21 күн бұрын
Shoba surendran
@rajan3338
@rajan3338 21 күн бұрын
SHAFY JAYIKKUM!❤❤❤🎉🎉🎉🎉
@ezekielshinu2008
@ezekielshinu2008 20 күн бұрын
വോട്ട് ചെയ്തത് ജനങ്ങളെ
@afantonyalapatt9554
@afantonyalapatt9554 20 күн бұрын
Your prediction is correct... Congress party also think , secretly..10 ,000 for ldf
@aslamv443
@aslamv443 22 күн бұрын
L😊
@MrAmirthanathan
@MrAmirthanathan 15 күн бұрын
Welcome
@aiswaryapnath8129
@aiswaryapnath8129 20 күн бұрын
Alappuzha L D F
@naseerak489
@naseerak489 22 күн бұрын
ഇവയൊക്കെ എവിടുന്ന് കിട്ടി
@bijustephen5378
@bijustephen5378 22 күн бұрын
Udf 20
@yateendradas5657
@yateendradas5657 22 күн бұрын
Who are C. Raghavan, M Vijayaraghavan and K Hamsa?
@user-tp9oe5rs1o
@user-tp9oe5rs1o 16 күн бұрын
മതി നീ പറ
@rajan3338
@rajan3338 16 күн бұрын
PALAKKAADU= V.K SREEKANDAN JAYIKKUM!💙💙🩵💚💛💛🧡❤️❤️🎉🎉💯💯🔥😻🌞🌝😍🥰🥰😘💋💋🙏👍👍👍
@josephkp4929
@josephkp4929 18 күн бұрын
പല സ്‌ഥാനാർത്ഥികളുടെയും പേരും ഇനീഷ്യലും തെറ്റിയാണല്ലോ പറയുന്നത്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല എന്നു തോന്നിക്കുന്ന രീതിയിലാണ് അവതരണം.
@whiteandwhite545
@whiteandwhite545 15 күн бұрын
സുരേഷ് ഗോപി 💪💪💪💪💪💪💪💪
@ashrafpt2210
@ashrafpt2210 16 күн бұрын
കണ്ണൂർ തെറ്റി..😂 അവിടെ സുധാകരൻ ജയിക്കും..❤
@noushadvazhavila3229
@noushadvazhavila3229 16 күн бұрын
സീറ്റുകളുടെ ആകെ എണ്ണം പറയരുതോ, ഇനിയിപ്പോ ഇങ്ങനെ അല്ലെങ്കിലോ ?!
@rajan3338
@rajan3338 21 күн бұрын
100% CORRECT PREDICTION!!❤❤❤❤🎉🎉🎉🎉🎉🎉
@karankaliyath
@karankaliyath 22 күн бұрын
വീണ്ടും കാണണം
@shivdaskrishnannair8437
@shivdaskrishnannair8437 22 күн бұрын
Shoba സുരേന്ദ്രൻ 2nd place .evanu തൽക്ക് loose anu
@prithvirajcp2504
@prithvirajcp2504 21 күн бұрын
😮ninteyoke thalak ahda olam ninteyoke karnm nadu mudiyunnj dhobha avide viksramayi mari ezhava vote kity avide arif hamad umbum
@rajan3338
@rajan3338 16 күн бұрын
100% viswaasa yogyam!💙💙🩵💛🧡🧡❤️🎉💯💯🔥😻🌞🌝😍🥰😘💋🙏👍
@ppv954
@ppv954 20 күн бұрын
Thrissur k muraleedharan jaikkum 💙
@mujeebpanmana
@mujeebpanmana 19 күн бұрын
താങ്കൾ തൃശ്ശൂർകാരനാണോ? തൃശ്ശൂരിൽ 3 പേർക്കും ചാൻസ് ഉണ്ട് ബ്രോ.
@ginnyantonymanavalan
@ginnyantonymanavalan 16 күн бұрын
Chalakudy LDF
@premanathancv5363
@premanathancv5363 22 күн бұрын
ശോഭ ജോർജ്...😂
@rojeshlas
@rojeshlas 20 күн бұрын
🤣🤣🤣
@kr3390
@kr3390 21 күн бұрын
Ldf 12❤❤🚩🚩🚩🚩
@vinushankar4838
@vinushankar4838 22 күн бұрын
Engane kureyennam erangiyittundu
@sahadevanpillaiap1717
@sahadevanpillaiap1717 21 күн бұрын
റിസൽറ്റിന് ശേഷം കാണാം
@Udaypachu
@Udaypachu 19 күн бұрын
Thiruvananthapuram RC🎉🎉🎉🎉🎉
@mujeebpanmana
@mujeebpanmana 19 күн бұрын
RC അല്ല RCB അത് പുറത്തായി
@krishnadevpr7067
@krishnadevpr7067 19 күн бұрын
​@@mujeebpanmananingalude personal രാഷ്ട്രിയം അല്ല പ്രവചനം
@adarshmanoj7953
@adarshmanoj7953 21 күн бұрын
സ്ഥാനാർഥികളുടെ പേര് പോലും അറിയാത്ത പ്രവാചകൻ 😄
@asharafedaplayil9727
@asharafedaplayil9727 21 күн бұрын
AKG Centre തയ്യാറക്കിയതാണോ
@vambunhi8183
@vambunhi8183 21 күн бұрын
കാസർഗോഡ് നിന്ന് വിജയിച്ച കടന്ന പ്പള്ളിയെയും ഐ രാമറൈയെയും മറന്നു പോയോ?
@user-je5ot9fb2u
@user-je5ot9fb2u 21 күн бұрын
20/20 udf
@sudhakarankv9207
@sudhakarankv9207 18 күн бұрын
കാസർഗോഡ് കോൺസ് സ്ഥാനാർത്ഥി കടന്നപ്പള്ളി രാമചന്ദ്രൻ രാമണ്ണറെ എന്നിവർ ജയിച്ചിട്ടുണ്ട്
@shanchandranc173
@shanchandranc173 16 күн бұрын
Adoor❤
@AbdulSalam-yq8qc
@AbdulSalam-yq8qc 20 күн бұрын
പൊന്നാനി, വടകര അടക്കം ldf 12 വിജയം ഉറപ്പ്
@babukm8169
@babukm8169 16 күн бұрын
വടകര വല്ലാത്ത വർഗ്ഗീയ യത. യാണ് കാഫർ അതിന് പ്രതിഫലം കിട്ടും
@HyderMalur-vs7mq
@HyderMalur-vs7mq 14 күн бұрын
K K ലതിക
@krishnadevpr7067
@krishnadevpr7067 12 күн бұрын
Ippol enthayi thrissur sg won🔥🔥
@girishmanghat9657
@girishmanghat9657 22 күн бұрын
JUNE 4 PRAVACHANAM TETIYAL MONE VIDOOLA NINNE NJAN 😂😂😂😂
@thomast.t54
@thomast.t54 21 күн бұрын
ഫലം വരുമ്പോൾ മലം വരാതിരുന്നാൽ മതി 😄😄😄
@stalinos6996
@stalinos6996 21 күн бұрын
❤ June 4 nu ithu thettum. LDF 10,, UDF 10 ❤
@sabugeorge1355
@sabugeorge1355 16 күн бұрын
LDF 20❤❤❤
@user-ve6kb6lb7r
@user-ve6kb6lb7r 19 күн бұрын
ഇവയൊന്നും വേറെ പണിയില്ലേ 👌😄
@murshidhabaanu6716
@murshidhabaanu6716 22 күн бұрын
ഇത് ആർക്കും പറയാം. ഭൂരിപക്ഷം കൂടി പറയണം
@user-lt8hc8wp2o
@user-lt8hc8wp2o 22 күн бұрын
4ആം തിയ്യതി വോട്ടെണണ്ട എല്ലാo മോയന്ദ് പറഞിട്ടുണ്ട്,,,,,,
@rahulreji8531
@rahulreji8531 20 күн бұрын
Kottayam lDF❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ thomas chazhiakdan
@nizarkandal
@nizarkandal 22 күн бұрын
ആയി ആബെ
@kgarunkumar5224
@kgarunkumar5224 16 күн бұрын
ഏകദേശം കറക്റ്റാണ്
@georgemammen5493
@georgemammen5493 17 күн бұрын
Kodikkunnel should defeat - 9th time contesting - SHAMEFUL -
@karankaliyath
@karankaliyath 12 күн бұрын
മഷിയിട്ടു നോക്കണമോ
@dineshck6188
@dineshck6188 21 күн бұрын
Kannur ks....100%
@mathewtm4132
@mathewtm4132 21 күн бұрын
ലവൻ ഒരു തനി മൂരിക്കുട്ടനാണ് -😛🥳😛
@rojeshlas
@rojeshlas 20 күн бұрын
സത്യം 💪🏼💪🏼
@rojeshlas
@rojeshlas 20 күн бұрын
അവിടെനിന്നും കിട്ടിയ ആ ഡാറ്റ കളയരുത് 🤣🤣
@user-hc4fc6pz6f
@user-hc4fc6pz6f 21 күн бұрын
വടകര,ഷാഫിയുടെ, ഭൂരി പക്ഷം, കുറച്ചാണ് പറഞ്ഞത്,1ലക്ഷം, വോട്ടിന് ഷാഫി പറമ്പിൽ ജയിക്കും
@vinayakrp5952
@vinayakrp5952 21 күн бұрын
😂andi odra sudu
@user-ve6kb6lb7r
@user-ve6kb6lb7r 19 күн бұрын
600000ന് തോൽക്കും
@dixonnm6327
@dixonnm6327 15 күн бұрын
😂😂😂😂😂😂.. ഇവിടത്തന്നെ കാണണെ?.....
@sureshbabu527
@sureshbabu527 22 күн бұрын
Vatakara.teacher
@rifayshihan1151
@rifayshihan1151 21 күн бұрын
LDF 12 UDF 8
@ismailvk8115
@ismailvk8115 21 күн бұрын
നിയമസഭ അല്ല പാർലമെൻ്റ് എന്നെങ്കിലും പറ
@rajan3338
@rajan3338 16 күн бұрын
100% CORRECT PREDICTION!👍👍🙏💋💋😘🥰😍😍🌝🌞😻🔥💯🎉❤️🧡💛💚💚🩵🩵💙
@user-vo4ed6dz9p
@user-vo4ed6dz9p 22 күн бұрын
Caa anukula nilapadedutta udf itra seeto atissyam
@venu4936
@venu4936 22 күн бұрын
Cpm .3 con .15 Bjp .2
@anulalanulal6146
@anulalanulal6146 22 күн бұрын
TVM ൽ BJP 3 മതേക്ക് പിന്തള്ളപ്പെടുമെന്നോ 😂 ... എന്തായാലും june 4 ന് കാണാം ട്ടാ 😂
@raveendranunni3661
@raveendranunni3661 22 күн бұрын
NDA 3 LDF 5 UDF 12
@AlexAbraham-ru8pu
@AlexAbraham-ru8pu 21 күн бұрын
പ്രവചനം തെറ്റിയാൽ നീ തലകുത്തി നിൽക്കണം.
@cherianmathai6193
@cherianmathai6193 18 күн бұрын
എൽഡിഎഫ് - 17 യുഡിഎഫ് - 3
@KrishnaKumar-qp8nn
@KrishnaKumar-qp8nn 22 күн бұрын
വെറുതെ വായിൽ തോന്നിയത് പറയല്ലേ. ബിജെപി കേരളത്തിൽ രണ്ടു സീറ്റ് നേടും. കമ്മ്യൂണിസ്റ് പാർട്ടി 4 സീറ്റ് നേടും, ബാക്കിയുള്ളത് യുഡിഎഫ് കൊണ്ടുപോകും.
@channel-ux5vp
@channel-ux5vp 21 күн бұрын
രണ്ട് സീറ്റ്‌ ബിജെപി ക്ക് 😂
@bennykp4921
@bennykp4921 21 күн бұрын
❤❤❤❤
@user-nt8dt4mx7m
@user-nt8dt4mx7m 20 күн бұрын
ഉണ്ട കിട്ടും ഒരു MLA ഇല്ലാതെ കൊണ്ട് എംപി ആവുന്നത്
@SakkariyaSinan-go1bd
@SakkariyaSinan-go1bd 20 күн бұрын
കേരളത്തിൽ പൂജെപ്പി പുല്ലു കളയും
@abdulummer8407
@abdulummer8407 22 күн бұрын
UDF എത്ര cash തന്നു
@AdithyanSurya-qt3hf
@AdithyanSurya-qt3hf 21 күн бұрын
Ithok udf jayikilen pinarayi polum parayula bro
@user-me7bi5xk1n
@user-me7bi5xk1n 21 күн бұрын
LDF 14 UDF 6 noted
@nizamudeenmkm
@nizamudeenmkm 21 күн бұрын
😂😂😂
@SatheeshKumar-py1mn
@SatheeshKumar-py1mn 21 күн бұрын
ജൂൺ 4 നു കാണണം 😂😂😂😂😂
@sethumadhavanuk1955
@sethumadhavanuk1955 20 күн бұрын
റി സൽ ട്ടിന് ശേഷം ചേട്ടനെ കാണണം എട്ടൊ.... വെറുതെ പുള്ളു അടി ക്കാൻ സമയം കളയല്ലേ.....
@muhammedfasil3325
@muhammedfasil3325 20 күн бұрын
20 UDF
@girishkkuttappan
@girishkkuttappan 20 күн бұрын
June 4nu parayam
@shahula8535
@shahula8535 21 күн бұрын
Udf 20 20
@kannan9641
@kannan9641 20 күн бұрын
yesss congerss thanne varum
@krishnadevpr7067
@krishnadevpr7067 19 күн бұрын
Nokkiyirunno
@yazaryahya1451
@yazaryahya1451 20 күн бұрын
ആലപ്പുഴയിൽ ആരിഫ് ഒന്നാമതാകും... 💯
@abdulsalamps226
@abdulsalamps226 21 күн бұрын
പാലാക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും അതുപോലെ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യം വരുന്നില്ലാ ഇതു് എന്റെ പ്രാർത്ഥനയാണ്
@rajan3338
@rajan3338 21 күн бұрын
SATHYAM100% SUHRUTHE!❤❤❤❤❤🎉🎉🎉🎉🎉🎉
@krishnadevpr7067
@krishnadevpr7067 19 күн бұрын
Kure candidates nte photo polum illa ithano prediction😂
@NPPOTTY-ox3ti
@NPPOTTY-ox3ti 22 күн бұрын
ഇനി താനുംകൂടിയേ പറയാനുള്ളു
@sreerag6007
@sreerag6007 22 күн бұрын
വടകര ടീച്ചർ ജയികും
@SyamachuSyam-sx4ek
@SyamachuSyam-sx4ek 20 күн бұрын
95%kallam
@namasthecommunications3691
@namasthecommunications3691 21 күн бұрын
My രെ
@user-vo4ed6dz9p
@user-vo4ed6dz9p 22 күн бұрын
Udf ange attom 6 seettu kittum
@mwellington1568
@mwellington1568 18 күн бұрын
9😮
@pushpalatha1313
@pushpalatha1313 19 күн бұрын
Bjp.7.udf.9.ldf.4.
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 28 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 28 МЛН