ഈ കാര്യം ചെയ്താൽ പ്രമേഹ രോഗികളുടെ കാലുകൾ മുറിച്ചു മാറ്റുന്ന അവസ്ഥ ഒഴിവാക്കാം | Diabetic foot

  Рет қаралды 60,550

Arogyam

Arogyam

Жыл бұрын

പ്രമേഹ രോഗികളുടെ കാലുകൾ മുറിച്ചു മാറ്റുന്ന അവസ്ഥ വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. Diabetic foot malayalam
Foot problems are common in people with diabetes. They can happen over time when high blood sugar damages the nerves and blood vessels in the feet. The nerve damage, called diabetic neuropathy, can cause numbness, tingling, pain, or a loss of feeling in your feet.
രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ 'SUGAR ' എന്ന് വിളിക്കാറുണ്ട്.
പ്രമേഹം ഉണ്ടാക്കുന്ന രോഗങ്ങളില്‍ പെട്ട ഒന്നാണ് ഡയബെറ്റിക് ഫുട്ട് (diabetic foot). പ്രമേഹം മൂലം കാലുകള്‍ക്കുണ്ടാകുന്ന അസുഖമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാലുകളില്‍ മുറിവുണ്ടായാല്‍ ഇത് ഉണങ്ങാന്‍ ഏറെക്കാലം വേണ്ടി വരും. ഇതുവഴി അണുബാധയും ഗുരുതരമായ അസുഖങ്ങളും ഉണ്ടാകാന്‍ സാധ്യതയുമുണ്ട്.
ഡയബെറ്റിക് ഫുട്ട് ഗുരുതരമായാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പഴുപ്പും അസുഖങ്ങളും പടരാതിരിക്കാന്‍ ഇത് മുറിച്ചു കളയേണ്ട അവസ്ഥ വരെയുണ്ടാകും.
ഈ അവസ്ഥ എങ്ങനെ നമുക്ക് ഒഴിവാക്കാം ?
Dr. Sonia Suresh (MBBS, DNB in General Medicine)
Preethi Clinic
Phone: 0479 234 1420
Website: drsoniasuresh.in
Old Mavelikkara, Mavelikara, Kerala 690101, India
#arogyam #diabeticfoot #diabeticfootcare #diabetes #prameham #drsonia #diabeticfootexamination #diabeticfootpain #diabeticfootulcer
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Пікірлер: 54
@MrPrasadmathew
@MrPrasadmathew Жыл бұрын
Thanks Dr. Soniya 🙏 Very informative. God Bless 🙏🙏
@ahannah9873
@ahannah9873 Жыл бұрын
Madam very good explanation big salute
@sharonfrancis1157
@sharonfrancis1157 9 ай бұрын
Thanku Dr very useful vedio
@rosepaul7749
@rosepaul7749 11 ай бұрын
ഇങ്ങനെ വിശദമായി പറയുനതിന് നന്ദി.👍
@thulasibai3152
@thulasibai3152 Жыл бұрын
നല്ല അറിവ്
@mathewanandhabhavanam9113
@mathewanandhabhavanam9113 Жыл бұрын
Thankyou madam/Dr. Very valuable information. Mathew Varghese Alintethekethil Anandhabhavanam.
@salimaliparamba4689
@salimaliparamba4689 Жыл бұрын
Thank you doctor
@arabikunhi7886
@arabikunhi7886 Жыл бұрын
Thank u good information
@krishnadasanp9614
@krishnadasanp9614 Жыл бұрын
ഗുഡ്. 🙏🙏
@adv.anig.kureepuzha226
@adv.anig.kureepuzha226 Жыл бұрын
Very useful video
@ambikaodonnell3314
@ambikaodonnell3314 Жыл бұрын
Thanks a lots
@mohammedkoyamp9363
@mohammedkoyamp9363 22 күн бұрын
Well explained thanks ❤❤❤
@philippanicker2407
@philippanicker2407 Жыл бұрын
Very good vedeo
@shajahanm4162
@shajahanm4162 Жыл бұрын
Thank you doctor very good
@shajishaji5228
@shajishaji5228 Ай бұрын
🎤🎵👧 നന്ദി👈👌💪🙏🙏🙏🙏🙏🙏🙏🙏🙏🙏
@muralidharan8403
@muralidharan8403 4 ай бұрын
Dr.എനിക്കു കാലിൻ്റെ problem ഉണ്ടു. ഞാൻ വളരെ ബുദ്ധിമുട്ടിലാണ്. Thank you Dr.
@aswinbk2201
@aswinbk2201 8 ай бұрын
🙏🙏
@mythoughtsaswords
@mythoughtsaswords 6 ай бұрын
Amputation- may be difficult for the patients, but easy for many docs-at least on 2 occasions I saved my toes disobeying the docs n applying some natural medicines- for them it is only a business
@veenabimal7450
@veenabimal7450 Жыл бұрын
Kalpadha vumvkidneyum തമ്മിൽ എന്താണ് ബന്ധം
@rajanp3694
@rajanp3694 Жыл бұрын
ഈ പ്രസംഗങ്ങൾ കൊണ്ട് ആരെങ്കിലും അനുവർത്തിക്കാറുണ്ടോ. ഡയബറ്റിസ് പുട്ടും കഴിച്ചുകൊണ്ടിരുന്നാൽ മതിയോ 😍
@abdullavaliyathodi1587
@abdullavaliyathodi1587 Жыл бұрын
Secend
@Shivanandakumble
@Shivanandakumble Жыл бұрын
What written in medical books as it reproduced..where is pracical knowledge..
@UshaRani-sf4lg
@UshaRani-sf4lg Жыл бұрын
Vdo, s കണ്ടു ശ്രദ്ധിച്ചു ജീവിക്കുക. കോൺസൽറ്റേഷന് ചെന്നാൽ majority doctors detail ആയി ഒന്നും ചോദിക്കാറില്ല.. ഒരു വഴിപാട് പോലെ feel ചെയ്യാറുണ്ട്
@statusquin
@statusquin Жыл бұрын
Doctor...enta ammak suger und..adh Karanam ahnenn thonnunuu..ammede oru finger pazhukkunund...Amma parayunnath..eni murich kalayendii varum enn ahnn..adh maaran nthelum tips undo..😭 Ariyavunna arelum onn parayuvo🥲
@chandhana457
@chandhana457 10 ай бұрын
അമ്മയെ കാണിച്ചോ?
@angeltheres7263
@angeltheres7263 4 ай бұрын
Oii anthayyii... Ante ammaku edd
@rabsifasilh
@rabsifasilh 3 ай бұрын
​@@angeltheres7263maariya
@mohammedansari442
@mohammedansari442 Жыл бұрын
ഒരു നല്ല ചെക്ക് അപ്പ്‌ ചെയ്യാൻ പറ്റിയ ഒരു ഹോസ്പിറ്റലോ, ഡോക്ടറെയോ ഒന്ന് റീഫ്ഫർ ചെയ്യാമോ.
@UshaRani-sf4lg
@UshaRani-sf4lg Жыл бұрын
അങ്ങിനെ ഒന്നില്ല... 😪😪
@ashiqasok7411
@ashiqasok7411 Жыл бұрын
@@UshaRani-sf4lg ഇപ്പോൾ വിശ്വസിച്ചു ഒരു ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത അവസ്ഥ ആണ്.😔😔
@chandhana457
@chandhana457 10 ай бұрын
​@@ashiqasok7411എന്റെ അച്ഛൻ കോഴിക്കോട് മലബാർ മൾട്ടി സ്‌പെഷലിറ്റി hsptl ആണുള്ളത്
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
പ്രേമേഹം വരാതെ സൂക്ഷിക്കുക അതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത് വന്ന് കഴിഞ്ഞാൽ ഓരോ പ്രശ്‍നം വന്ന് കൊണ്ടിരിക്കും 🙂
@SunilKumar-rt5in
@SunilKumar-rt5in Жыл бұрын
സത്യം.ജീവിത ശൈലി രോഗങ്ങളിൽ ഏറ്റവും പ്രയാസം സൃഷ്ടിക്കുന്ന രോഗം അണ് പ്രമേഹം
@Erica_boutique-.
@Erica_boutique-. Жыл бұрын
@@SunilKumar-rt5in sugerin oru organic product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@veenabimal7450
@veenabimal7450 Жыл бұрын
Etra alkar undu but അവർക്ക് ഒന്നും ഒരു kuuzhappavum ഇല്ലാതെ കൂസലില്ലാതെ നടക്കുന്നു sugar high അയവർക്ക് ethuonnum കാണില്ല അത് എന്ത് കൊണ്ടാണ്
@yoosafalichb2600
@yoosafalichb2600 Жыл бұрын
മനുഷ്യരെ ഈ പേടിപ്പിക്കുന്നതാ കുഴപ്പം
@user-ri4zg4ry9q
@user-ri4zg4ry9q 10 күн бұрын
5 ലക്ഷം കൊട്ത്ത് കാല് മുറിക്കേണ്ട ഗതികേട് ആർക്കും വരാതിരിക്കട്ടെ
@AcBSkR
@AcBSkR Жыл бұрын
ഈ രോഗത്തിന് ചികിത്സാ ഉണ്ടോന്നുന്തന്നെ അറിയില്ല എന്റെ ഫാദറിനു പ്രമേഹം രോഗം ഉണ്ട് ഹാർട്ടിനു angio plasty ചെയ്തതിനു ശേഷം കാലിന്റെ ഉപ്പൂറ്റി കറുപ്പ് കളർ വന്നു പഴുക്കാൻ തുടങ്ങി സർജനെ കാണിച്ചപ്പോൾ സ്കിൻ ഡോക്ടറെ കാണിക്കാൻ പറയുന്നു സ്കിൻ ഡോക്ടർ ചികിത്സ കഴിഞ്ഞു ബ്ലോക്ക്‌ ടെസ്റ്റ്‌ നടത്തി എന്നിട്ടും ഒരു മാറ്റവുമില്ല diabatoligistine കാണിച്ചാൽ കുറച്ചു മരുന്ന് കുറിച്ച് തരും അത്ര തന്നെ
@mufnaskomban5807
@mufnaskomban5807 7 ай бұрын
ഞാൻ help ചെയാം കാല് മുറിക്കാതെ തന്നെ അത് സുഖപ്പെടുത്താൻ സാദിക്കും രക്തോട്ടം കുറയുമ്പോൾ ആണ് black colour അടിക്കുന്നത് അപ്പോൾ payukkanulla chance കൂടുതലാണ്, മുറിവുകൾ വന്നാൽ ഉണങ്ങാൻ പാട് ആണ് ചിലപ്പോ പഴുത് മുറിക്കേണ്ടി വരും അത് ഇല്ലാതാക്കാൻ call ഒൻപത്, ഏയ്, നാല്, ആറ്, ഒൻപത്, ഒൻപത്, അഞ്ച്, പുജ്യം, ഏയ്, എട്ട്
@mufnaskomban5807
@mufnaskomban5807 6 ай бұрын
Lo
@user-td2hr9ng5q
@user-td2hr9ng5q 6 ай бұрын
പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന ഒന്നായിമാറിയിരിക്കുകയാണ് പ്രമേഹം എന്ന വില്ലൻ. പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെയാണ് ഇന്ന് പ്രമേഹരോഗികൾ കടന്നുപോകുന്നത് എന്താണ് ഷുഗർ?എന്തുകൊണ്ടാണ് ഇത് വരുന്നത് ? ഇത് എപ്പോഴാണ് വരുന്നത് ?എന്തൊക്കെയാണ് ഇത് വന്നാലുള്ള ബുദ്ധിമുട്ടുകൾ? ഇതു വരും തലമുറക്ക് വരാതിരിക്കാൻ നാം എന്തെല്ലാം മുൻകരുതലുകൾ എടുക്കണം. ഷുഗർ വന്നവർ അവരുടെ അവയവങ്ങൾ നഷ്ടപ്പെടാതെ, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി,ഷുഗർ ബാലൻസ് ചെയ്തു കൊണ്ടു പോകാൻ എന്തെല്ലാം ചെയ്യണം. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഫ്രീ ആയിട്ടുള്ള ഒരു ഗ്രൂപ്പ് മെയിന്റയിൻ ചെയ്ത് പോരുന്നുണ്ട്. താല്പര്യം ഉള്ളവർ താഴെക്കൊടുത്തലിങ്ക് വഴി ജോയിൻ ചെയ്യുക👇🏽 chat.whatsapp.com/B9q5GQ6XNXs2hzKTcWWoqQ നാം ജോയിൻ ചെയ്യുന്നതോടൊപ്പം നമ്മുടെ ബന്ധത്തിൽപെട്ടവർക്കും മറ്റ് വേണ്ടപ്പെട്ട എല്ലാവർക്കും ഷെയർ ചെയ്യുക. ചിലപ്പോൾ ഈയൊരു ഷെയർ മറ്റുള്ളവർക്ക് വലിയൊരു ഉപകാരം ആയേക്കാം👆🏾
@rickyferguson783
@rickyferguson783 Жыл бұрын
Well, watching my hives and inflammation dissolve every day until it all disappeared is definitely appeasing, I went with what I mentioned and after 20 days my urticaria/angioedema disappeared. I just go'ogled the latest by Shane Zormander and now my skin is as smooth and healthy as it has ever been!
@ORAAL
@ORAAL Жыл бұрын
ഒരു ആയോർവേദിക് ഉത്പന്നം ഉണ്ട് നല്ല മാറ്റമുണ്ട്
@sidhiquenelloli
@sidhiquenelloli Жыл бұрын
ഏതാണ് പ്രോഡക്റ്റ്.
@sidhiquenelloli
@sidhiquenelloli Жыл бұрын
Number pls
@mufnaskomban5807
@mufnaskomban5807 7 ай бұрын
​@@sidhiquenelloliഒൻപത്, ഏയ്, നാല്, ആറ്, ഒൻപത്, ഒൻപത്, അഞ്ച്, പുജ്യം, ഏയ്, എട്ട്
@sreedevitv7950
@sreedevitv7950 Жыл бұрын
Doctor എനിക്ക് 15 varsha ആയിട്ടെ പ്രമേഹം ഉണ്ട് eppol രണ്ട് കാലിലും വിരലുകള്‍ താഴേ thazhappu വന്ന പോലെ katti aaiettu നടക്കുമ്പോൾ വേദന ഉണ്ട് ethu മാറാൻ എന്ത് ട്രീറ്റ്മെന്റ് ആന്‍ ഉള്ളത്
@SunilKumar-rt5in
@SunilKumar-rt5in Жыл бұрын
നീര് വന്നതാണോ..മുറിവ് വന്നിട്ടുണ്ടോ
@UshaRani-sf4lg
@UshaRani-sf4lg Жыл бұрын
@@jameelakp7466 അങ്ങിനെ oru product illa..
@Erica_boutique-.
@Erica_boutique-. Жыл бұрын
@@UshaRani-sf4lg sugerin oru organic product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@lionsap
@lionsap Жыл бұрын
പാതരക്ഷ ഉപയോഗിക്കൂ 🤣🤣😜
@SHAJIPOKAT
@SHAJIPOKAT Ай бұрын
🙏
Most ideal sugar for diabetics !
11:56
Dr.Lalitha Appukuttan
Рет қаралды 635 М.
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 13 МЛН
No empty
0:35
Mamasoboliha
Рет қаралды 7 МЛН
архив.. Северные Дачи Угледара 23..
0:15
Виталик
Рет қаралды 13 МЛН
The master set up a pillar among the people in seconds
0:17
Dice Master_1910
Рет қаралды 71 МЛН