കേസാകെ മാറിമാറിഞ്ഞു l മേയറേയും MLA യെയും ചോദ്യം ചെയ്യും l ഉറ്റുനോക്കി കേരളം!!!"

  Рет қаралды 2,856

VP Talks

VP Talks

27 күн бұрын

#viral #trend #trending #malayalam #viralvideos
#trendingvideos #breakingnews #kerala #malayalam #keralapolitics #keralapolice #latestnews #newsupdates #livenews #mayor
#mayorissue #arya #aryarajendran #tvm #tvmcorporation #mla #sachindev

Пікірлер: 17
@santhigiriayurvedicpollach7608
@santhigiriayurvedicpollach7608 25 күн бұрын
കേരളത്തിൽ നട്ടെല്ല് ഉള്ളവർ ഉണ്ട് എന്നു മനസ്സിലാവുന്നുണ്ട് 👍
@thobiasantony9893
@thobiasantony9893 24 күн бұрын
അതേ, നട്ടെല്ല് ഇല്ലാത്തവർ കാണിച്ചുകൂട്ടുന്നത് പോലീസും ഭരണകൂടവും വെള്ളം ചേർക്കാതെ വിഴുങ്ങിയത് നീതിപീഠത്തിന് കാര്യങ്ങൾ സുഗമമായി നടത്താൻ കഴിഞ്ഞു.
@baburajvannery9742
@baburajvannery9742 25 күн бұрын
Good, Very Very good.
@mallikamallika7505
@mallikamallika7505 25 күн бұрын
എങ്ങനെ സഹിക്കും കാരണഭൂതമേ -- ലെ പോലീസ്😂😂😂😂
@HaridasanKklm-gu6hc
@HaridasanKklm-gu6hc 25 күн бұрын
ഇതുപോലുള്ള തീരെ വിവരം ഇല്ലാത്ത സാധനത്തിനെ പിടിച്ചു മേയർ ആക്കിയ ആ നാട്ടിലെ ജനങ്ങളെ വേണം പറയാൻ 😔
@p.c.thankappan6973
@p.c.thankappan6973 25 күн бұрын
വേറെയുണ്ട് ഇടുക്കിയിലെ ഒരു നേതാവ് പറഞ്ഞത് അറിയാമോ.. ഒരാളെ വെട്ടിക്കൊന്നു. ഒരാളെ കുത്തികൊന്നു. ഒരാളെ അടിച്ചു കൊന്നു.. ആ മഹാ മാന്യൻ ഇപ്പോഴും MLA..2018ഈ മാന്യൻ വൈദ്യുതി വകുപ്പ് മന്ത്രി. നമ്മുടെ കൊച്ചു കേരളത്തിൽ 44നദിയുണ്ട്..34ലു ഡാം ഉണ്ടെന്നാണ് അറിവ് അന്ന് വൈദുതി ഉണ്ടാക്കാൻ പത്തനംതിട്ട ജില്ലയിലുള്ള ഡാമിൽ മഴവെള്ളം തടഞ്ഞു നിർത്തി. മുഴുവൻ ഡാം നിറഞ്ഞു കവിഞ്ഞു എന്നിട്ടും ഈ മാന്യൻ തുറന്നു വിട്ടില്ല. കാരണം വൈദുതി കൂടുതൽ ഉണ്ടാക്കാം. തോരാതെ നിൽക്കുന്ന മഴ.. അന്തം കമ്മിയുടെ വിവരമേ.അങ്ങനെ മുഴുവൻ ഡാം തുറന്നു വിട്ടു. പത്തനംതിട്ട. ആലപ്പുഴ ജില്ലകൾ ഏകദേശം നശിപ്പിച്ചു..ഒരു കഴിവും ഇല്ലാത്ത കുറച്ചു നേതാക്കൻമാർ.. മന്ത്രിമാർ കഷ്ട്ടം.. എന്നിട്ടും മലയാളികൾ പഠിക്കത്തില്ല
@firstpastthepost-rm7jo
@firstpastthepost-rm7jo 25 күн бұрын
ഭൂതം ഇനി Mayor-MLA യുടെ ഭാവി നിശ്ചയിക്കും.
@balakrishnankeeppalli4766
@balakrishnankeeppalli4766 25 күн бұрын
ഭാര്യയും ഭർത്താവും പേടിക്കേണ ജയിലിൽ കിടന്നാലും നിങ്ങൾക്ക് എല്ലാ വിധത്തിലുള്ള വി ഐ പി പരിഗണനയും ഉണ്ടാക്കും
@user-px6hl9vx8n
@user-px6hl9vx8n 25 күн бұрын
😃എയർ ഇൽ നിർത്തുവായിരിക്കും ല്ലേ 😆 ഒന്ന് മുങ്ങിഎന്നാ പറയുന്നേ
@achammaphilip7566
@achammaphilip7566 21 күн бұрын
Making public fool. Party will give full support. Wait and seeGod is good
@D.K.N-de2fr.
@D.K.N-de2fr. 15 күн бұрын
സച്ചിൻ കുട്ടൻ തിരുവനന്തപുരത്തുണ്ടോ?
@venugopalparameswaran7059
@venugopalparameswaran7059 25 күн бұрын
Kesu durbalmakku nnathina nu noble sramichathu
@venugopalparameswaran7059
@venugopalparameswaran7059 25 күн бұрын
Mr.Noyal publicity yku vendiyanu
@VP-Talks.
@VP-Talks. 25 күн бұрын
Ok sir 👍
@thobiasantony9893
@thobiasantony9893 24 күн бұрын
മറ്റാർക്കും അങ്ങനെ തോന്നുന്നില്ല.
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
Be kind🤝
00:22
ISSEI / いっせい
Рет қаралды 19 МЛН
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53