കാസർക്കോട്ടെ വർഗീയ കാർഡ് | Kasaragod's LDF candidate posts Islamophobic video | Out Of Focus

  Рет қаралды 64,269

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 335
@abdulshukkoor4916
@abdulshukkoor4916 Ай бұрын
ചുവപ്പ് നരച്ച് കാവിയായി
@shameerkpoyil3474
@shameerkpoyil3474 Ай бұрын
കാസർഗോഡ് സിപിഎം പരാജയപ്പെട്ടു കഴിഞ്ഞു.ഒന്ന് റിയാസ് മൗലവി,പിന്നെ ഇതും കൂടി.
@GAFOOR671
@GAFOOR671 Ай бұрын
കാസറഗോഡ് ഞാൻ ഒരു എംപി കാണാൻ തുടങ്ങിയത് ഉണ്ണിത്താൻ വന്നത് മുതലാണ്
@sman6372
@sman6372 Ай бұрын
ആ വീഡിയോകൾ കേരളത്തിലെ മാപ്പിള സംഘാക്കൾക്കു സമർപ്പിക്കാം.
@shakeermaxima
@shakeermaxima Ай бұрын
യാതൊരു പ്രയോജനവുമുണ്ടാവില്ല.😊 തലച്ചോറിൽ ചാണകമാണെന്ന് പറയുന്ന സംഘികളേക്കാൾ പരിതാപകരമാണ് മാപ്പിളസഖാക്കളുടെ അവസ്ഥ. "കപട മതേതരത്വം" തെളിയിക്കാൻ സ്വന്തം മതത്തെയും സമുദായത്തെയും ഒറ്റുകൊടുക്കാൻ ഏതറ്റം വരെയും പോകുന്ന മുനാഫിഖുകളായി മാറിയിരിക്കുന്നു മാപ്ലാക്കൾ. *_നീതിയും ന്യായവും അവരുടെ വിഷയമേയല്ല, കള്ള് ചെത്തുകാരൻ കോരന്റെ മകനാണ് അവരുടെ ദൈവം ._* *അല്ലാഹുവും റസൂലും ഖുർആനുമൊക്കെ അത് കഴിഞ്ഞേയുള്ളൂ എന്ന് ഇത്തരം ഓരോ സന്ദർഭങ്ങളിലും അവർ പ്രായോഗികമായി തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്.*
@latheefkottayi8438
@latheefkottayi8438 Ай бұрын
ചുവപ്പ് മങ്ങിയാൽ കാവി യാവും എന്നത് പ്ര കൃതി നിയമം.....
@sayyidamr1971
@sayyidamr1971 Ай бұрын
താങ്ക്സ് mediaone🔥🔥🔥, ഈ സത്യം പറഞ്ഞതിൽ 🔥🔥❤️✅
@alikoyapalliveed306
@alikoyapalliveed306 Ай бұрын
മുസ്ലീംകൾ ചിന്തിക്കുക. ആരാണ് ശത്രുക്കൾ ആരാണ് മിത്രങൾ എന്ന്. അല്ലെങ്കീൽ വലിയ വില കൊടുക്കേണ്ടി വരും.
@shalkathomg
@shalkathomg Ай бұрын
Moorikalum islaminte shathru thane...
@mbzbasheer
@mbzbasheer Ай бұрын
@@shalkathomg Ath engane ennu paranju tharamo shugurthe ?
@Faizal.HHussainar
@Faizal.HHussainar Ай бұрын
​@@shalkathomg entha kammi
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
കുറേക്കാലമായി സിപിഎം വർഗീയത പ്രചരിപ്പിക്കലും പോലീസ് നടപടിയും ബിജെപിക്കൊപ്പം ചിലപ്പോൾ അതിൽ കൂടുതലായി കൊണ്ടുനടക്കുന്നു എന്നിട്ട് ഞങ്ങളാണ് മുസ്ലിം ന്യൂന പക്ഷങ്ങളുടെ സംരക്ഷകർ എന്നും പ്രചരിപ്പിക്കുകയും ചെയ്യും അതാണ് സിപിഎം 😊
@mahelectronics
@mahelectronics Ай бұрын
രണ്ടും മാറ്റമില്ല കാരണം ലാവ്ലിൻ .
@sweetmaanu
@sweetmaanu Ай бұрын
അഭ്യന്തരം പിണറായി വിജയൻ എറ്റെടുത്താൽ പൊളിക്കും 💪
@muhammedkkandy3199
@muhammedkkandy3199 Ай бұрын
ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ പണി വാങ്ങി
@safeervm6080
@safeervm6080 Ай бұрын
പാകിസ്ഥാൻ സിന്ദാബാദ്‌ വിളിക്കുന്ന സ്ഥലം ആണ് അവിടെ 😂
@boomboom-yu3dn
@boomboom-yu3dn Ай бұрын
മാപ്പിള സഖാക്കൾ പട്ടിക്ക് അത് പറഞ്ഞ് കൊടുത്താലും മനസ്സിലാകുന്നില്ല
@jasminachathoth
@jasminachathoth Ай бұрын
പിണറായി ഇതൊക്കെ തെരഞ്ഞെടുപ്പിൽ. പ്രതി ഫലിക്കും കേട്ടോ...... ഇതിലും നല്ലത് ഭരണം തന്നെ. അങ്ങ് ഏല്പിച്ചു കുടെ..
@mktvm3839
@mktvm3839 Ай бұрын
5 manthri mathathinte peril pidicgu vaangiyappol bhooriaksha druveekaranam undavum ennu kunnappa vicharichilla alle..anubhavicho
@peechirahmathulla
@peechirahmathulla Ай бұрын
അതാര് മതത്തിന്റെ പേരിൽ vangi​@@mktvm3839
@user-ck1ns2yu6w
@user-ck1ns2yu6w Ай бұрын
വർഗ്ഗീയ വിഷം കലർത്തി മുതലെടുക്കാൻ വർഗ്ഗീയം തുലയ്ക്കുന്ന ടീംസ്😡😡
@vvssst
@vvssst Ай бұрын
വർഗീയത ഒട്ടും ഇല്ലാത്ത ടീംസ്😂😂😂😂
@HabeebBM-hf5yo
@HabeebBM-hf5yo Ай бұрын
വർഗീയത പറയുന്ന സിപിഐഎം എതിരെ കമൻറ് ഇടു
@shakeelok2688
@shakeelok2688 Ай бұрын
Pinarayiude athra vargheeyatha evarkilla.
@abdul_vahab
@abdul_vahab Ай бұрын
ജാഗ്രത ക്കുറവൊന്നു മല്ല പെങ്ങളേ ഇത് ജാഗ്രതയോടെ ചെയ്യുന്നത് തന്നെയാണ്
@nightshore6365
@nightshore6365 Ай бұрын
ആഭ്യന്തരം മാത്രമല്ല പാർട്ടി മുഴുവനും pv കാവിയാക്കി
@shakeermaxima
@shakeermaxima Ай бұрын
💯👍
@user-ik4ji8iy6z
@user-ik4ji8iy6z Ай бұрын
ഈയിടെ rss നെ വിമർശിച്ചതിന് ഒരു അറ്റമില്ലാത്ത സഖാവിനെതിരെ പി.വി ജിയുടെ പോലീസ് കേസ് എടുത്തു അതിനെതിരെ പ്രതികരിച്ച ആ അറ്റമില്ലാ സഖാവിനെ സുടാപ്പി മൗദൂതി ആക്കിയത് അന്നേ വരെ തോളിൽ കയ്യിട്ട് നടന്ന 2016 മെയ് മുതൽ പിണറായി വാർത്തെടുത്ത സാംസ്കാരിക ഹിന്ദുത്വ പേറുന്ന സഘാക്കളാണ്
@niiaxx
@niiaxx Ай бұрын
സംഘ് പരിവാർ കഴിഞ്ഞാൽ വർഗീയത പരത്തി വോട്ട് പിടിക്കുന്ന രീതി കൂടുതൽ കണ്ട് വരുന്നത് കമ്മ്യൂണിസത്തിലാണ്
@user-qr6be1tb1o
@user-qr6be1tb1o Ай бұрын
സിപിഎം കഴിഞ്ഞിട്ട് സംഘികൾ വരുന്നുള്ളൂ
@mohamedfairooz2518
@mohamedfairooz2518 Ай бұрын
അതിന് ലീഗ് ചാവണം..
@prajeethakuriakose6127
@prajeethakuriakose6127 Ай бұрын
​@@mohamedfairooz2518😂😂
@user-qr6be1tb1o
@user-qr6be1tb1o Ай бұрын
@@mohamedfairooz2518 സിപിഎം ലെ ഹിന്ദു തായോളികൾ ചത്താലും മതി
@shakeermaxima
@shakeermaxima Ай бұрын
​@@user-qr6be1tb1o💯👍
@salimkh2237
@salimkh2237 Ай бұрын
ലാവലിൻ കേസ് ഉള്ളത് കൊണ്ട് മേലാളൻമാർ പറയുന്നത് പിണു സിന് അനുസരിക്കേണ്ടിവരും.
@abduljaleel9279
@abduljaleel9279 Ай бұрын
ഇഎംഎസ് മുതൽ വിഎസ് അച്യുതാനന്ദൻ തുടങ്ങി എ. വിജയരാഘവൻ വരെ എല്ലാവരും വർഗ്ഗീയ വാദികൾ
@user-fh9su2vg1u
@user-fh9su2vg1u Ай бұрын
ചിനം നഷ്ടപ്പെടും എന്ന്കുറെ ഉറപ്പാക്കി ഉണ്ണിത്താൻജി ജോലി എളുപ്പമാക്കികൊടുത്തകമ്മികൾക്ക് നടുവിരൽ lal😅😅
@indian1848
@indian1848 Ай бұрын
ഞാൻ ഒരു തളങ്കര സ്വദേശി ആണ് ഇവിടെ നല്ല മത സൗഹാർദ്ദം ആണ്
@raindrops1038
@raindrops1038 Ай бұрын
Matha souhaardham alla vendath Manushya souhardham aanu
@indian1848
@indian1848 Ай бұрын
@@raindrops1038 മത സൗഹാർദം ഇല്ലാതെ മനുഷ്യ സൗഹാർദം ഉണ്ടാവുമോ? എന്ത് വിഡ്ഢിത്തം ആണ് പറയുന്നത് (മലപ്പുറം ആണോ?)
@user-abbaschalingad.
@user-abbaschalingad. Ай бұрын
നിങ്ങൾക് ഇപ്പയാണോ മനസിലാക്കിയത് സിപിഎം ന്റെ സ്ഥിരം പരിപാടിയാണ്.., അവരു ഇതല്ല ഇതിനു അപ്പുറം കാണിക്കും 🤭🤭🤭
@shakeermaxima
@shakeermaxima Ай бұрын
💯👍
@ahmedkadher7891
@ahmedkadher7891 Ай бұрын
എന്റെ തളങ്കര 😍
@nightshore6365
@nightshore6365 Ай бұрын
ചിഹ്നം പോയാലും ഇനി സംഘവുകൾക്ക് പേടിക്കേണ്ട, താമര ചിഹ്നത്തിൽ തുടരാം
@SubairmsMs
@SubairmsMs Ай бұрын
മാപ്പിള സഹാക്കളെ 😢
@muzzammilcv1038
@muzzammilcv1038 Ай бұрын
തളങ്കരയിൽ 10 നു മുകളിൽ ക്ഷേത്രങൾ ഉണ്ട് . ഇത് വരെ ഒരു തരി മണ്ണ് പോലും വീണിട്ടില്ല വീഴുകയും ഇല്ല സംഗാക്കൾ ശാഖയിൽ നിന്നാണ് content കിട്ടുന്നത് 😡
@moosanpulkady7472
@moosanpulkady7472 Ай бұрын
മനസ്സിലായിക്കോ മാപ്പിള സഗാക്കളെ
@shalkathomg
@shalkathomg Ай бұрын
Moorikalum islaminte shathru thanne..
@noufaltk9794
@noufaltk9794 Ай бұрын
​@@shalkathomgeruma adima antham kammi kk nonthu.... Urakke karayooo 😂😂😂
@shalkathomg
@shalkathomg Ай бұрын
@@noufaltk9794 aroke karayunn kanam...
@noufaltk9794
@noufaltk9794 Ай бұрын
@@shalkathomg sangikalum sagakkalum karayum.... 😄
@user-xb9oo1fu9r
@user-xb9oo1fu9r Ай бұрын
സഖാക്കൾക്ക് മറുപടിഇല്ലാത്തതിന് ലീഗ് കാരെ തെറി വിളിച്ചിട്ട് കാര്യമുണ്ടോ സഖാക്കളേ
@JabirptDarulmurvida
@JabirptDarulmurvida Ай бұрын
പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രി വിദ്യാർത്ഥികളെ കുറിച്ച് പറഞ്ഞത് എല്ലാവരും കേട്ടതാണ്
@steach4463
@steach4463 Ай бұрын
വർഗീയത തുലയട്ടെ
@user-xl8cx1nz4y
@user-xl8cx1nz4y Ай бұрын
മാപ്പിള സഖാക്കൾക്കു സമർപ്പിക്കുന്നു ക്യാമ്യൂണിസം rss ന്റെ ബി ടീം ആണെന്ന് ഇനിയും മനസിലാവാത്ത മാപ്പിള സഗാക്കന്മാരുണ്ടെങ്കിൽ നിങ്ങളുടെയും കുടുംബത്തിന്റെയും ഇസ്ലാംമായുള്ള ബന്ധം ഒന്ന് പരിശോധിക്കുന്നദ് നല്ലതാണ്
@shakeermaxima
@shakeermaxima Ай бұрын
💯👍
@saifudheensaifudheen2372
@saifudheensaifudheen2372 Ай бұрын
ഇവിടെ വർഗ്ഗീയത ഇളക്കുന്നതിന് തുടക്കം കുറിച്ചത് സി പി എം ആണ്
@reyuuuazeez
@reyuuuazeez Ай бұрын
സിപിഎം ന്റെ ഹസൻ അമീർ കുഞ്ഞാലിക്കുട്ടി അത് മറക്കരുത്.
@NGKolari
@NGKolari Ай бұрын
കേരളത്തിൽ ഇത്രയും വർഗീയമായി ചർച്ച നടത്തുന്ന വേറൊരു ചാനലും ഞാൻ കണ്ടിട്ടില്ല... മൈക്രോ ലെവലിൽ ഉള്ള കാര്യങ്ങൾ ആണ് വല്ലാത്ത രീതിയിൽ വർഗീയതയോടെ സംസാരിക്കുന്നത്... നമ്മുടെ നാട്ടിലൊക്കെ RSS കാരും മുസ്ലിം ലീഗുകാരും കമ്മ്യുണിസ്റ്കാരും ഒക്കെ ഒന്നിച്ചാണ് നാട്ടിൽ പല പരിപാടികളും നടത്താറുള്ളത് അതുപോലെ ക്രിക്കറ്റ്‌, ഫുട്ബോൾ ഒക്കെ കളിക്കുന്നത്... ഈ ചാനലിലെ ചർച്ച കണ്ടാൽ അവരെയൊക്കെ തമ്മിൽ തല്ലിക്കാൻ മാത്രമേ ഉപകരിക്കുള്ളു 👏🏻
@faisalchengala5200
@faisalchengala5200 Ай бұрын
ആട്ടിൻ തോല് ഇട്ട ചെന്നായ
@psmsacs3636
@psmsacs3636 Ай бұрын
ആലുവ വേറെ റിപ്പബ്ലിക്ക്ആണോ എന്ന് ചോദിച്ചത് ആരാ😂
@jaseemmg7673
@jaseemmg7673 Ай бұрын
I am from thalangara ,here all religions are welcomed and treated equally … here nobody talks about the religion …
@proudindianindian8233
@proudindianindian8233 Ай бұрын
കാസർഗോഡ് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. നിർഭാഗ്യകരം. കേരളത്തിലും ഇന്ത്യയിലും ലോകത്തും എന്ത് കൊണ്ട് സമാധാന മതക്കാരെ പേടിക്കുന്നു. ഡൽഹിയിലും മുംബൈയിലും വീട് വാടകയ്ക്ക് കൊടുക്കുന്നില്ല, ജോലി കിട്ടുന്നില്ല, ജോലി സ്ഥലത്ത് സംശയത്തോടെ നോക്കുന്നു. ഇത് ഗതികേടല്ലെ
@abdulsaleem1612
@abdulsaleem1612 Ай бұрын
Nigalude thalachoritte kuzhappam nallamansode kanukayangil ???
@sadiqph8038
@sadiqph8038 Ай бұрын
നിന്നെ പോലെ ഉള്ള ചാണകം തീനികൾ ആണ് അതിന് കാരണം.
@arshu916
@arshu916 Ай бұрын
ലോകമെമ്പാടും എന്നതൊക്കെ നിന്റെ തള്ള് മാത്രമാണ്.. ഇന്ത്യയിൽ ഉള്ളത് ഇവിടെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രശ്നമാണ്.. അത് മാറണമെങ്കിൽ ഇവിടെയുള്ള ഹിന്ദു തീവ്രവാദികളെ കൈകാര്യം ചെയ്യാൻ നിയമത്തിനു ആർജവം വേണം എന്നാണ്.. അല്ലാതെ അവരെ സഹിക്കുന്നവരെ പഴി ചാരൽ അല്ല 😂
@shifashiya944
@shifashiya944 Ай бұрын
ഇതു തന്നെ നിന്നെ പോലുള്ള കീഴാളൻ്റെ അണ്ണാക്കിൽ തമ്പ്രാൻ തൂറിയ നുണ വിഴുങ്ങി കാട്ട് കീഴാളനായി ജീവിക്കുന്നു.
@indrans5487
@indrans5487 Ай бұрын
2014 മുതൽ😊
@mohamedbabu4019
@mohamedbabu4019 Ай бұрын
Exactly
@nishandilhan935
@nishandilhan935 Ай бұрын
👍🏻
@yusufalingal647
@yusufalingal647 Ай бұрын
പിണു വിൻ്റെ നാളിത് വരേയു ഇ ഭരണം നിരീക്ഷിച്ചാൽ കാര്യങ്ങൾ ചിന്തിക്കുന്നവർക്ക് മനസ്സിലാവും.
@Saurab2r
@Saurab2r Ай бұрын
പക്ഷേ ഇത് സത്യമാണ് 🙂🥲.
@w1bjy0r
@w1bjy0r Ай бұрын
Ee video kittumo
@mohammednizar4617
@mohammednizar4617 Ай бұрын
Facebook ൽ ഉണ്ട്. തളങ്കര എന്ന് സെർച്ച് ചെയ്താൽ കിട്ടും
@mehaboob99ali76
@mehaboob99ali76 Ай бұрын
🎉
@deepworld8757
@deepworld8757 Ай бұрын
A A P ബി.ജെ. പി യുടെ B ടീമാണിന്ന് എല്ലാവരും പറഞ്ഞു ' പക്ഷേ അത് ശരിയല്ലെന്ന് മനസിലായി ' പക്ഷേ ഇപ്പോൾ C P M ആണ് ബി.ജെ. പി B ടീമാണ് തോന്നുന്ന വിധത്തിലാണ് ഇവരുടെ പ്രവർത്തനം
@latheefkomban6199
@latheefkomban6199 Ай бұрын
👍👍👍👍👍
@tKtheruler
@tKtheruler Ай бұрын
വല്ലാത്ത ജാതി കരച്ചിൽ😅
@abduljaleel7542
@abduljaleel7542 Ай бұрын
പണ്ടേ പറഞ്ഞതല്ലെ , ചുവപ്പിനെ അധികം വെയ്ല് കൊള്ളിക്കരുതെന്ന് അത് വെയ്‌ല് കൊണ്ട് നരച്ചാൽ കാവിയാകുമെന്ന്
@user-fz8xg1lj5z
@user-fz8xg1lj5z Ай бұрын
മീഡിയ one ഇല്ലേൽ ഇത്തരം ചർച്ചകൾ ആര് ചെയ്യാൻ
@mbzbasheer
@mbzbasheer Ай бұрын
സിനിമയിലൂടെ തിളപ്പിക്കൽ ഇല്ലെങ്കിൽ കമ്മൂണിസ്റ് ഇല്ല !!! കാലങ്ങളായിട്ടുള്ള പ്രോപഗണ്ട സിനിമകളിലൂടെ മാത്രമാണ് യുവാക്കളിലേക് കമ്മികൾ എത്തിപ്പെട്ടത്!
@azeezbm9873
@azeezbm9873 Ай бұрын
നിങ്ങൾ പറയുമ്പോൾ ആണ് ഇതൊക്കെ അറിയുന്നത്.. നിങ്ങൾ പ്രചരിപ്പിക്കുമ്പോലെ തോന്നുന്നു ഇതൊക്കെ കൊടുക്കുമ്പോ
@anaspottchola1652
@anaspottchola1652 Ай бұрын
ചുകപ്പ് മാഞ്ഞു കാവിയാ കുന്ന കാലം വിദൂരമല്ല 👍👍കാസർകോഡ് നിഷ്പക്ഷർ ചിന്തിക്കുക ❓
@mktvm3839
@mktvm3839 Ай бұрын
Irattupetta ..hmm
@nooruddeennarikkodan9637
@nooruddeennarikkodan9637 Ай бұрын
മാഷാ അള്ളാ സ്റ്റിക്കറും ഇതും കൂട്ടി വായിക്കണം.
@vibhoshkp4430
@vibhoshkp4430 Ай бұрын
വർഗീയം പറയാനായി മാത്രം ഒരു പരിപാടി
@shamsuvo1524
@shamsuvo1524 Ай бұрын
ഇത്ര തരംതാണൊരു ചാനൽ വേറെയില്ല
@shifashiya944
@shifashiya944 Ай бұрын
ക്ഷമി സംഘി പൊലയാടി
@HabebP
@HabebP Ай бұрын
ഉണ്ണിത്താൻ്റെ മകൻ്റെ ഫേസ് ബുക്ക് പോസ്റ്റുകൾ മൗദൂദികൾ കാണില്ല
@ashrafuv623
@ashrafuv623 Ай бұрын
Magan paranjalle jai udf enn
@ashrafuv623
@ashrafuv623 Ай бұрын
Cpm nte adima baranam avasaanipikuka
@reyuuuazeez
@reyuuuazeez Ай бұрын
നീ കബാബ് ആണോ?? അതാണ് നല്ലത്.
@user-pe7mt1bm6t
@user-pe7mt1bm6t Ай бұрын
കമ്യൂണിസ്റ്റ് വർഗീയത തുലയട്ടെ...!!!
@ayaanaslam8841
@ayaanaslam8841 Ай бұрын
കേരളത്തില്‍ ബിജെപി വളരാത്തത് സിപിഎം ഉള്ളത് കൊണ്ടാണ്. (ഒരേ പണിയെടുക്കാൻ രണ്ട് പാർട്ടി ആവശ്യമില്ലല്ലോ....)
@shihabudeenrawther2731
@shihabudeenrawther2731 Ай бұрын
ഒരു റിക്വസ്റ്റ്... ഈ ചാനലിനെ ഒരു വർഗീയ ചാനൽ ആക്കല്ലേ ദാവുണ്ട് സാഹിബെ 😊
@sasidharank196
@sasidharank196 Ай бұрын
നിങ്ങളുടെ രാഷ്ട്രീയം വ്യക്‌തം... ബേസിക് ആയി വർഗീയ മീഡിയ
@nizamkm788
@nizamkm788 Ай бұрын
Cpm വർഗീയത ഇളക്കി മറിക്കുന്നു
@user-ik4ji8iy6z
@user-ik4ji8iy6z Ай бұрын
ഏത് ഇലക്ഷനിലാണ് അവർ ബിജെപി യെ പോലും നാണിപ്പിക്കുന്ന രീതിയിൽ വർഗീയതപുറത്തെടുക്കാണ്ടിരുന്നത് പക്ഷെ കൗതുകം എന്തെന്ന് വെച്ചാൽ ഏത് സമുദായാതെയാണോ അവർ ടാർഗറ്റ് ചെയ്യുന്നത് പൊതു മധ്യത്തിൽ അപമാനിക്കുന്നത് ആ സമുദായത്തിന് ഇന്നേ വരെ അവരെക്കുറിച്ച് ഒരു വെളിവും വന്നിട്ടില്ല എന്നതാണ്
@cmkuttykottakkal5377
@cmkuttykottakkal5377 Ай бұрын
ഇമ്മാതിരി തൊട്ടികളെക്കുറിച്ചാണ് KEN മുമ്പേ പറഞ്ഞത്.
@aswing2706
@aswing2706 Ай бұрын
അവർ പറഞ്ഞത് സത്യം അല്ലെ😂. കാസർഗോഡ് വന്നപ്പോ മുതൽ ഉണ്ണിത്താൻ്റെ കുറി കാണാൻ ഇല്ല.
@AnnieSaEr-kc4mb
@AnnieSaEr-kc4mb Ай бұрын
സുരേഷൻ കോവി കൃസ്ത്യൻ പള്ളിയിലും മുസ്ലിം പള്ളിയിലും പോയതെന്തിനായിരുന്നു?
@AnnieSaEr-kc4mb
@AnnieSaEr-kc4mb Ай бұрын
സുരേഷ് കോവിക്ക് പള്ളിയിൽ പോവാം ,ഉണ്ണിത്താന് പൊട്ട് മായ്ക്കാൻ പാടില്ല.😂.നടന്നത് തന്നെ😂
@abdulkadervaliyakath5068
@abdulkadervaliyakath5068 Ай бұрын
മുസ്ലിങ്ങൾക്ക് കുറി അലർജില്ല. അതെല്ലാം തോന്നൽ മാത്രം
@k.psalam8012
@k.psalam8012 Ай бұрын
കോടിയുടെ നിറം mattiyavar thannayally ഇവർ
@godbutcher164
@godbutcher164 Ай бұрын
ഇത്ര നാൾ കുറിതോട്ട് നടന്ന മനുഷ്യൻ അത് മാറ്റിയത് വേറെ പല കാരണങ്ങൾ കൊണ്ട് ആവും,😑
@dinakars1434
@dinakars1434 Ай бұрын
മൗദൂതി,, ഫണ്ടമെൻ്റലിസം ഒളിപ്പിച്ചു കടത്തുന്ന കുത്തി തിരുപ്പ്.
@sadiqph8038
@sadiqph8038 Ай бұрын
ഭാരതത്തിന്റെ രാഷ്ട്ര പിതാവിനെ വെടിവെച്ച് കൊന്ന ചാണക ഭീകരന്മാർക്ക് ഇങ്ങനെ തോന്നുന്നതിൽ ഒരു അത്ഭുതവും ഇല്ല.
@shifashiya944
@shifashiya944 Ай бұрын
ക്ഷമി സംഘി അവർ സത്യം പറയട്ടേ
@Vinujithin
@Vinujithin Ай бұрын
അല്ല കാക്ക ഈ ഈരാറ്റുപേട്ട വിഷയത്തിൽ അടുപ്പുകൂട്ടൽ കണ്ടില്ലല്ലോ
@shifashiya944
@shifashiya944 Ай бұрын
ക്ഷമി കീഴാള സംഘി
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 Ай бұрын
ചിലപ്പോൾ തോന്നാറുണ്ട് അകത്ത് അത് ഉണ്ടോ...
@BharathLove24
@BharathLove24 Ай бұрын
Media one ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും കുട്ടികൾക്കായി ദാവൂദ് സാഹിബിന്റെ മത പഠന ക്ലാസ്സ്‌ കൂടി തുടങ്ങിയാൽ ഉപകാരപ്രദമായിരുന്നു.
@anaspottchola1652
@anaspottchola1652 Ай бұрын
കമ്മികൾ എന്ത് ഉടായിപ്പ് ഇറക്കിയാലും കാസർഗോഡ് ഉണ്ണിച്ച യുഡിഫ് ജയിക്കും തീർച്ച 👍👍👍💚💚💚
@ahmedshareef2597
@ahmedshareef2597 Ай бұрын
ഹേയ് നിങ്ങളുടെ വിശദീകരണം തെറ്റാണ്. ഇന്ന് നിലവിലുള്ള സ്ഥാർത്തിയുടെ രാഷ്രീയം സ്വഭാവമാണ് വിശേഷിപ്പിക്കുന്നദ്ധ. ഉണ്ണിത്താന്റെ. 😀
@govindakunnaru6707
@govindakunnaru6707 Ай бұрын
പണ്ഡിതനാണ് എന്ന് തോന്നുന്നു
@AlexAnder-nr8mu
@AlexAnder-nr8mu Ай бұрын
പിണനാറി ചപ്പി ചപ്പി 2026 ൽ മറ്റൊരു ത്രിപുര ആക്കിയേ ഓടുങ്ങൂ
@abdujishar9894
@abdujishar9894 Ай бұрын
കേരളത്തിൽ RSS ്ൻ്റെ ആവിശ്യം ഇല്ലല്ലോ cpm ഉള്ളപ്പോൾ
@ajithkumar8253
@ajithkumar8253 Ай бұрын
ഹിന്ദു കാലിഫറ്റ് ഉണ്ടാക്കാൻ ആരേലും ശ്രെമിക്സിട്ടുണ്ടോ
@jasminesabir3842
@jasminesabir3842 Ай бұрын
അത് ഇന്ത്യയില്‍ pularnnh kondirikkukayalle ഹിന്ദു theevravadhikalude varshaggalolam nadatthiya bhinnhippinte falam
@user-hx4br5uf1z
@user-hx4br5uf1z Ай бұрын
മാലിക് ദീനർ പള്ളി. മാലിക് ദീനർ ഹോസ്പിറ്റൽ. റെയിൽവേ സ്റ്റേഷൻ. തളങ്കര ഹാർബർ. ഇതൊക്കെ അടങ്ങുന്ന സ്ഥലമാണ് തളങ്കര..എത്ര വർഗീയ പ്രശ്നങ്ങൾ കാസറഗോഡ് ഉണ്ടായാലും എന്ത് ഹർത്തലായാലും തളങ്കര എപ്പോഴും ശാന്തമാണ്.. വർഗീയം ജാതി മതം ഒന്ന്നും പറഞു അവരുടെ മുന്നിൽ നിക്കാൻ പറ്റൂല. ഈ പറയുന്ന കൂട്ടർ പകൽ സിപിഎം രാത്രി ആർ എസ്സ് എസ്സ്....ഇത് കാസറഗോഡ് ജനത പുച്ഛത്തോടെ തള്ളിക്കളയും.. അങ്ങനെ യുഡിഫ് വരും
@vhjbvcvhhvfg5644
@vhjbvcvhhvfg5644 Ай бұрын
കാസറഗോഡ് കടപ്പുറത്തു ഇപ്പോളും ഓപ്പൺ bathroom ആണ് 😂😂😂😂😂
@jasminesabir3842
@jasminesabir3842 Ай бұрын
അത് chila ആളുകള്‍ക്ക് ഇപ്പോഴും kattukond കാര്യം sadhikkanam അത് കൊണ്ടാണ് അല്ലാതെ kakkoos illatthath kondalla thalankara kadal theeram ഉള്ള nadalla avideyulla മുസ്ലിം veedukalil aavashyatthil കൂടുതല്‍ kakkoosum ഉണ്ട്
@real-man-true-nature
@real-man-true-nature Ай бұрын
പെൺകൊച്ചിന് ശ്വാസം മുട്ടലുണ്ടൊ
@arunkumars228
@arunkumars228 Ай бұрын
ഞമ്മന്റെ ആളുകൾ 🤣
@sujithsuji507
@sujithsuji507 Ай бұрын
Media one fun 😭😭😭
@SaranLal-hb4oe
@SaranLal-hb4oe Ай бұрын
രാജ്‌മോഹൻ ഉണ്ണിത്താൻ ഇങ്ങനല്ലേ...
@haskarkappoor2647
@haskarkappoor2647 Ай бұрын
ദേശത്തിന് അനുസരിച്ച് കോലം കെട്ടുന്ന സ്ഥാനാർത്ഥിയെ ആണോ അതോ അത് ഹാസ്യ രൂപേണ വിമർശിക്കുന്നവരെ ആണോ ഒറ്റപെടുത്തേണ്ടത്
@user-rr3em4fr8l
@user-rr3em4fr8l Ай бұрын
ഇത് b j p ക്കു സഹായം ചെയ്തുകൊടുത്തതാ
@manis32599
@manis32599 Ай бұрын
ഉണ്ണിത്താൻ പോലും കരുതി കാണില്ല കാര്യങ്ങൾ ഇത്ര എളുപ്പം ആക്കുന്ന് 😂😂
@kk.muhammadrashid8182
@kk.muhammadrashid8182 Ай бұрын
Shame
@cherijamshad2444
@cherijamshad2444 Ай бұрын
പഴയ കാരണംമാർ പറഞ്ഞത് ചുവപ്പു മങ്ങിയാൽ കാവ്യാവും എന്നുള്ളത് കൃത്യമായി വരുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎമ്മും ബിജെപിയും ആർഎസ്എസും ധാരണയിൽ ആയിരിക്കുന്നു എന്നതിന് എത്രയോ ഉദാഹരണങ്ങൾ നമ്മുടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ് വിവരവും ബുദ്ധിയും വിവേക ബുദ്ധിയും വിദ്യാഭ്യാസവുമുള്ള ജനങ്ങളെ ഇനിയും എങ്കിലും മനസ്സിലാക്കി നമ്മുടെ കൊച്ചു കേരളം അപകടത്തിലേക്കാണ് പോകുന്നത്
@jegannil2864
@jegannil2864 Ай бұрын
മുണ്ടെടുത്ത മോടി കലക്കുന്നുണ്ട്
@c.rgopalan2889
@c.rgopalan2889 Ай бұрын
Rടട നേക്കാൾ ഹിന്ദു വർഗ്ഗീയ വാദികളാണ് cpm . എക്കാലത്തും അവർ ഹിന്ദു വർഗ്ഗീയ വാദികളായിരുന്നു. മുസ്ലീങ്ങൾ ഒരിക്കലും അവരെ നമ്പരുത്. തിരഞ്ഞെടുപ്പിൽ മറുപടി നൽകുക.
@11ksanin
@11ksanin Ай бұрын
Ningalude nilapadu parayu
@azeezbm9873
@azeezbm9873 Ай бұрын
Thalangarayil പോകുമ്പോൾ അഴിച്ചു പോകേണ്ടി വരുമെന്നല്ല വീഡിയോ യിൽ പറയുന്നത്. പോകുമ്പോൾ ഇവർ അങ്ങനെ ചെയ്യുന്നു എന്നാണ്.. കോലം മാറി പോകേണ്ട അവസ്ഥ അവിടെ ഇല്ല.. സ്നേഹം നിറഞ്ഞ ആൾക്കാർ മാത്രം ഉള്ള സ്ഥലം അവിടെ ആർക്കും പോകാം. എല്ലാ മതസ്തർക്കും ബഹുമാനം കൊടുക്കുന്ന സ്ഥലം
@hussainkt5194
@hussainkt5194 Ай бұрын
യഥാർത്ഥ മുസ്ലിം കമ്മി അല്ല
@ksudhakaran6885
@ksudhakaran6885 Ай бұрын
ഉണ്ണിത്താനേ ട്രോളുവൻ ഉദ്ദേശ്ശിച്ചു ഉണ്ടാക്കിയ ഒരു വീഡിയോ യേ ഇങ്ങനെ വളചൊടിക്കാൻ മിഡിയ one നേ കഴിയു...
@kamalakshanmaliyakkal-cp8ry
@kamalakshanmaliyakkal-cp8ry Ай бұрын
ഉണ്ണിത്താൻ അങ്ങനെ ആണ്, ഉണ്ണിച്ച ,എന്താണെന്ന് നാട്ടുകാർക്ക് കാണിച്ചു കൊടുക്കാൻ ആയിരിക്കും ആ വീഡിയോ പുറത്ത് ഇറക്കി ഇരിക്കുന്നത്.അല്ലാതെ ഒരിക്കലും ഒരു പ്രദേശത്തെ മോശം ആക്കാൻ ആയിരിക്കില്ല
@user-du5xn2bb5g
@user-du5xn2bb5g Ай бұрын
C p I m kaar R S S nekkAlum valiya vargheeyavaadhikalaan .munbe thanne.ath manassilaakaan kazhivillatha maapila sagakanmaar.avare njanokke ande kunhiraamanaakiyathaan.
@sunilkumarmv556
@sunilkumarmv556 Ай бұрын
27 ആം രാവിനൂ പണ്ടൊക്കെ പലഹാരങ്ങൾ തന്നിരുന്നു, ഇപ്പൊൾ തരുന്നില്ല. എന്താ കാരണം
@jasminachathoth
@jasminachathoth Ай бұрын
അങ്ങനെ ഇവിടെയും ഇല്ല ഇനി അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ കയ്യിലിരിപ്പ് തന്നെ കാരണം... വാങ്ങരുത് പോകരുത് എന്ന് നിങ്ങൽ പറഞ്ഞിരിക്കും.. അങ്ങനെ യല്ലേ എല്ലാം നിങ്ങൽ ആക്രമിക്കും. ഇരകളുടെ പേരിൽ കേസും. എടുക്കും..
@aliek5775
@aliek5775 Ай бұрын
27ആം രാവിൽ പലഹാരം ഉണ്ടാക്കി കളിക്കലല്ല മുസ്ലിംകളുടെ പണി പിന്നെ എപ്പോഴെങ്കിലും അങ്ങനെ തന്നിട്ടുണ്ടെങ്കിൽ ഇപ്പൊ തരാതിരുന്നിട്ടുങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടാകാം
@sunilkumarmv556
@sunilkumarmv556 Ай бұрын
@@aliek5775 യെസ് അപ്പൊൾ അതാണ് കാര്യം, പക്ഷേ വിഷുവിന് കൈനീട്ടവും പായസവും ഒക്കെ കൊടുത്തു. പടക്കവും ഒരുമിച്ച് ആണ് പൊട്ടിച്ചത്, ഇനി പള്ളികളിൽ നിന്ന് എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടോ, അതാണ് ചോദിച്ചത്
@Ajmal345
@Ajmal345 Ай бұрын
​@@sunilkumarmv55627 നോമ്പിന് അങ്ങനെ ഒരു ആചാരം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. നമ്മുടെ നാട്ടിൽ ഒന്നും ഇങ്ങനെ ഇല്ല മാത്രമല്ല മതപരമായി നോക്കുമ്പോൾ തന്നെ 27 നോമ്പിന് പ്രവാചകൻ നിർദേശിച്ചത് ഉറക്കമൊഴിഞ്ഞു പ്രാർത്ഥന നടത്താൻ വേണ്ടിയാണ്. അതുകൊണ്ട് തന്നെ പണ്ട് കാലത്ത് അങ്ങനെ പലഹാരം നൽകുന്ന രീതി ഉണ്ടായിരുന്നു എങ്കിൽ അത് ഇപ്പോൾ നിർത്തലാക്കി കാണും
@Cskbnnnm
@Cskbnnnm Ай бұрын
Nee kafir anedo​@@sunilkumarmv556
@johnajith5473
@johnajith5473 Ай бұрын
maRssist
@HabebP
@HabebP Ай бұрын
ഏറ്റവു വലിയ വർഗീയ കുത്തി തിരിപ്പൻ മാർ മൗദൂദികൾ
@mktvm3839
@mktvm3839 Ай бұрын
Correct
@c.rgopalan2889
@c.rgopalan2889 Ай бұрын
വിഡ്ഢി മാപ്ലാവേ .... സമുദായത്തെ ഒറ്റുന്നതിനേക്കാൾ നല്ലത് പോയി തൂങ്ങിച്ചാവൂ.
@user-xb9oo1fu9r
@user-xb9oo1fu9r Ай бұрын
എന്താ ഇതിൽ കുത്തി തിരിപ്പ്
@shakeermaxima
@shakeermaxima Ай бұрын
​@@user-xb9oo1fu9r സത്യം പറയുന്നത് തന്നെ.😊
@sadiqph8038
@sadiqph8038 Ай бұрын
എന്ന് തീട്ട കമ്മി അടിമ കമ്മി.
@ramadevivs1536
@ramadevivs1536 Ай бұрын
ഈവേഷമാററത്തിന് നിങ്ങളുടെവ്യാഖ്യാനത്തിനുവിപരീതമായിമറെറാരർത്ഥംകൂടിയുണ്ടാല്ലോ...??? കോൺഗ്രസ്സ്പാർട്ടിഓരോപ്രദേശത്തിനനുസരിച്ച്ആപ്രദേശത്തെജനങ്ങളെകബളിപ്പിക്കുന്നവിധത്തിൽവേഷംകെട്ടുന്നുഎന്ന അർത്ഥംകൂടിയില്ലേ.....????
@shamsuddeen1394
@shamsuddeen1394 Ай бұрын
തളങ്കര എന്നത് ഒരു വില്ലേജാണ്. അവിടെ മുസ്ലിംകൾ മാത്രമുള്ള പ്രദേശമല്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് എന്നത് നേര്. അവിടെ ഒരു തരത്തിലുള്ള മതപരമായ വേർതിരിവും നിലവിലില്ല. ഏറ്റവും കൂടുതൽ മുസ്ലിംകളാല്ലാത്ത തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശം കൂടിയാണ് തളങ്കര.( എല്ലായിടത്തും വർഗ്ഗീയ ചേരിതിരിവ് നിലനിൽക്കണം എന്നത് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രവർത്തന അജണ്ടയാണ്. എങ്കിലേ അവരുടെ കപട മതേതരത്വത്തിന് നിലനിൽപ്പുള്ളൂ )
@godfathere003
@godfathere003 Ай бұрын
ഇതൊക്കെ അല്ലേ rss bjp പറയുന്നതും...അപ്പോ ഇനി സിപിഎം num bjp ക്കും ഒരുമിച്ച് പ്രവർത്തിക്കാം...സിപിഎം❤ബിജെപി
@arishmashoor5946
@arishmashoor5946 Ай бұрын
ബിജെപിയും cpim ഉം 2അല്ല 1തന്നെ ആണ്
@athul8157
@athul8157 Ай бұрын
Ethra Congress mukhyamanthrimar ayi ippol bjpyil?😂
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Ай бұрын
🎉 ഉണ്ണിത്താൻ നെറ്റിയിലെ കുറി മായ്ച്ച് കളഞ്ഞ് തന്നെയാണ് യൂത്ത് ലീഗിൻ്റെ കൂടെ പ്രവർത്തിക്കാൻ പോകാറ്. ... അത് നമ്മൾ കഴിഞ്ഞ തവണ തന്നെ കണ്ടതാണ്
@hassansiddiq4403
@hassansiddiq4403 Ай бұрын
ഒരാൾ കുറിയിടണോ എന്നത് അയാളുടെ സ്വതന്ത്രമല്ലേ?
@anaskodappaly
@anaskodappaly Ай бұрын
ബിജെപിയെ പ്രീണിപ്പിക്കണം. ഐനാണ്..
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 1,9 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 62 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 26 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 62 МЛН