No video

കാൽസ്യം കുറവിന് പരിഹാരം /കോഴികൾ ദിവസവും മുട്ട ഇടും

  Рет қаралды 284,644

happy with shefi

happy with shefi

Күн бұрын

#happywithshefi #കോഴിവളർത്തൽ #പാലക്കാട്‌

Пікірлер: 131
@abdullakkaidakkoden6632
@abdullakkaidakkoden6632 Жыл бұрын
നല്ല രീതിയിൽ വിവരിച്ചു തന്നതിൽ വളരെ നന്ദി.
@happywithshefi
@happywithshefi Жыл бұрын
😊
@Subhadra-l3b
@Subhadra-l3b 9 ай бұрын
എനിക്ക് 18 കോഴി ഉണ്ട് ആദ്യമൊക്കെ നല്ല രീതിയിൽ മുട്ട കിട്ടിയിരുന്നു ഇപ്പോൾ നാല് അഞ്ച് ഇങ്ങനെയാണ് മുട്ട കോഴി ആണ് ഇതിനുള്ള പരിഹാരം ഒന്നു പറഞ്ഞു തരുമോ
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
Hai mam super arivanuto thanks
@happywithshefi
@happywithshefi 2 жыл бұрын
🤝🌹
@vimalakumari1665
@vimalakumari1665 9 ай бұрын
നാടൻ കോഴി 10 എണ്ണം ഉണ്ട് ഈ പറഞ്ഞ ഇലകൾ കൊടുക്കാറുണ്ട് മുട്ട ഒന്നും കിട്ടുന്നില്ല
@jumichachi8389
@jumichachi8389 21 күн бұрын
Mam mullan kozhi kunhine evidunnu kittum
@khadeejakk7033
@khadeejakk7033 10 ай бұрын
Apol daliveri charge wayaggara koduthala agum
@mymoonatp7578
@mymoonatp7578 Жыл бұрын
ഈഅറിവ്ഉപഗാരം
@ninuriyusvlogs7032
@ninuriyusvlogs7032 2 жыл бұрын
Good vedik
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@rachelmathai3976
@rachelmathai3976 2 жыл бұрын
No patience to hear pl come to the point
@mayammedpalathigal90
@mayammedpalathigal90 2 жыл бұрын
ചുമ കഫകെടട് എൻതാകൊടുകാ
@farookvadavannur9456
@farookvadavannur9456 2 жыл бұрын
തുളസി കണക്കൂർക്ക അല്ലെങ്കിൽ അസിത്രൽ
@neenapr502
@neenapr502 8 ай бұрын
​@@farookvadavannur9456പനി കൂർക്ക എന്നു പറ
@shajishaanshaji8478
@shajishaanshaji8478 2 жыл бұрын
Supper
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@rukiyahameed5729
@rukiyahameed5729 Жыл бұрын
👍👍
@khadeejakk7033
@khadeejakk7033 10 ай бұрын
Palakad ano sthalam
@ushakumariak9641
@ushakumariak9641 2 жыл бұрын
എനിക്ക് 20 കോഴി ഉണ്ട് രണ്ടു ദിവസം അടുപ്പിച്ചു പപ്പയ ഇല ധരാളം കൊടുത്തു ,17 മുട്ട കിട്ടുമായിരുന്ന എനിക്ക് ഇപ്പോൾ 2,,,3, മുട്ട കിട്ടുന്നുള്ളു ,, എന്ത്‌ പറ്റിയത് ആണ് 😟😟
@happywithshefi
@happywithshefi 2 жыл бұрын
ഏത് കോഴി ആണ് മുട്ട ഇടാൻ ആയത് ആണോ നേരത്തെ മുട്ട ഇട്ടിടുണ്ടോ
@ushakumariak9641
@ushakumariak9641 2 жыл бұрын
@@happywithshefi മുട്ട കോഴി വർഗം ആണ്
@ushakumariak9641
@ushakumariak9641 2 жыл бұрын
മുട്ട കിട്ടിയിരുന്നു
@happywithshefi
@happywithshefi 2 жыл бұрын
ഇപ്പൊ എന്താ പ്രശ്നം നെയ്യ് കെട്ടിയിട്ട് ഉണ്ടോ
@mubuomr
@mubuomr 2 жыл бұрын
@@happywithshefi നെയ്യ് കെട്ടിയാൽ എന്ത് ചെയ്യും 3 മാസം ആയി മുട്ട കിട്ടിയിട്ട്
@sajirms8974
@sajirms8974 2 жыл бұрын
ദഹനം ഇല്ലാതെ നിക്കുന്നു..മുട്ട ഇടുന്ന കോഴി ന്തു മരുന്ന് കൊടുക്കണം
@aarifvision5133
@aarifvision5133 2 жыл бұрын
👍🏽👍🏽👍🏽👌🏾👌🏾👍🏽👍🏽👍🏽
@neethuneethu4184
@neethuneethu4184 2 жыл бұрын
ചേച്ചി എൻറെ പിടക്കോഴി ദിവസവും മുട്ടയിടും ഞാൻ മുട്ട എടുക്കാനായി പോകുമ്പോൾ അവിടെ മുട്ടയുടെ ചെറിയ തോട് മാത്രമേ കാണു മുട്ട ഇട്ട കോഴി തന്നെ മുട്ട തിന്നുന്നു ഞാൻ അത് നേരിട്ട് കണ്ടു 😄 എനിക്കൊന്നും കിട്ടില്ല 😔 അതിന് വല്ല പ്രതിവിദിയും ഉണ്ടോ 😐 ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ Plezz riply plezzz
@happywithshefi
@happywithshefi 2 жыл бұрын
വീഡിയോ ചെയ്തിട്ട് ഉണ്ട് വീഡിയോ കാണു ട്ടോ 😊
@hariskk1274
@hariskk1274 2 жыл бұрын
Super viedo
@ezanlahim9807
@ezanlahim9807 2 жыл бұрын
നല്ല വീഡിയോ
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@haritharaj3836
@haritharaj3836 2 жыл бұрын
Kozi mutta kothikudikunnu, edha cheyya😣
@happywithshefi
@happywithshefi 2 жыл бұрын
കാൽസ്യം കുറവ് കൊണ്ടാണ്
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
U might have allowed one egg break and has not cared to remove it immediately and consef by birds.
@girijajayasekharan4315
@girijajayasekharan4315 2 жыл бұрын
Leg adippikkalle
@kanagamvasu6758
@kanagamvasu6758 2 жыл бұрын
Kozhikalkku choru kodukkarund. Athu kondu mutta edathirikkumo
@happywithshefi
@happywithshefi 2 жыл бұрын
ഇല്ല
@kanagamvasu6758
@kanagamvasu6758 2 жыл бұрын
Thanks
@khadeejakp2338
@khadeejakp2338 2 ай бұрын
Sheemakonna thinnumo
@rukiyahameed5729
@rukiyahameed5729 Жыл бұрын
Lk
@shabeekpallam6775
@shabeekpallam6775 Жыл бұрын
👍
@happywithshefi
@happywithshefi Жыл бұрын
😊🌹
@sintosinto4563
@sintosinto4563 2 жыл бұрын
Koziyude negunakilne kodukkunna medicine parayo
@happywithshefi
@happywithshefi 2 жыл бұрын
വീഡിയോ ചെയുന്നുണ്ട് ട്ടോ
@richelmathew1749
@richelmathew1749 2 жыл бұрын
കോഴി യുടെ ചുണ്ട് അല്പം മുറിച്ചു കളഞ്ഞാൽ മതി മുട്ട കൊത്തികുടിക്കില്ല
@mohamediqbal4149
@mohamediqbal4149 2 жыл бұрын
Us ful Thanks
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@kpabraham8980
@kpabraham8980 7 ай бұрын
Hi
@ummammaschannel
@ummammaschannel 2 жыл бұрын
സൂപ്പർ👍
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@vsachuthan1931
@vsachuthan1931 2 жыл бұрын
നാല് മാസം പ്രായമായ നാടൻ പിട കോഴിഞ്ഞുങ്ങൾ ആവശ്യമുണ്ട്.
@jumichachi8389
@jumichachi8389 21 күн бұрын
Veno und
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
ഈ പറയുന്ന ഇല ഒക്കെ കൊടുത്തിട്ടും കോഴി മുട്ട തോടിന് കട്ടിയില്ല പൊട്ടി കഷ്ട്ടം പോലെ പോകുന്നു
@happywithshefi
@happywithshefi Жыл бұрын
കാൽസ്യത്തിന്റെ സപ്ലിമെന്റ് എടുക്കൂ ടാബ്ലറ്റ് വാങ്ങിച്ചു കൊടുക്കും
@quranvlogbym.vmuhammed9854
@quranvlogbym.vmuhammed9854 2 жыл бұрын
കോഴികുഞ്ഞുങ്ങൾ വില്പ്പനക്ക്
@ShamnaShafi-io3ui
@ShamnaShafi-io3ui 5 ай бұрын
കൽസ്യം കുറവിന് എന്തെങ്കിലും മരുന്ന് ഉണ്ടോ
@happywithshefi
@happywithshefi 4 ай бұрын
വീഡിയോ ചെയ്തിട്ട് ഉണ്ട്
@jumichachi8389
@jumichachi8389 21 күн бұрын
Und medical shopil kittum kozhikalk ennu parayanam
@miniatureplanet8716
@miniatureplanet8716 2 жыл бұрын
Kozhik porth ndakan edh chyyanam?
@sunanda.k8070
@sunanda.k8070 2 жыл бұрын
വല ഇടുക
@farookvadavannur9456
@farookvadavannur9456 2 жыл бұрын
വലകെട്ടി തിരിക്കാം അല്ലെങ്കിൽ വലകോട്ട നിർമിക്കാം
@metildametilda2046
@metildametilda2046 Жыл бұрын
പാപ്പായ ഇല ആഴ്ച യിൽ എത്ര തവണ കൊടുക്കണം
@happywithshefi
@happywithshefi Жыл бұрын
2തവണ കൊടുക്കാം
@neenapr502
@neenapr502 8 ай бұрын
​@@happywithshefiഎന്തിനു പപ്പായ ഇല കൊടുക്കുന്നത് 🤔
@quranvlogbym.vmuhammed9854
@quranvlogbym.vmuhammed9854 2 жыл бұрын
എടപ്പാൾ....കോഴി കുഞ്ഞുങ്ങൾ. വില്പ്പനക്ക്
@happywithshefi
@happywithshefi 2 жыл бұрын
🤔
@vijayakumariamma1128
@vijayakumariamma1128 2 жыл бұрын
എടപ്പാൾ kozhi
@abdulmujeeb2712
@abdulmujeeb2712 2 жыл бұрын
Rate ethara
@neenapr502
@neenapr502 8 ай бұрын
എടപ്പാൾ എവിടെയാ പൊന്നാനി റോഡിൽ ആണോ ❔
@abhiram-sc7hh
@abhiram-sc7hh Жыл бұрын
Kothunathine anthuchainam
@happywithshefi
@happywithshefi Жыл бұрын
കാൽസ്യം കുറവ് ഉണ്ടെങ്കിൽ കോഴികൾ പരസ്പരം കൊത്തുകൂടും
@vineethu2628
@vineethu2628 2 жыл бұрын
ഇടുന്ന മുട്ട കോഴിതനെതിനുന്നു അത് എന്തുകൊണ്ടാണ്
@farookvadavannur9456
@farookvadavannur9456 2 жыл бұрын
കൽസ്യക്കുറവ് ഒരു കാരണം മറ്റൊന്ന് കോഴിയുടെ ദുശീലം
@sahadsahad760
@sahadsahad760 2 жыл бұрын
സൂപ്പർ 👍♥♥🌹🌹🥰🥰🥰
@happywithshefi
@happywithshefi 2 жыл бұрын
🌹😊
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@herboleneherbolene4103
@herboleneherbolene4103 2 жыл бұрын
🖐💝💋
@pradeepmundoorkkaran5202
@pradeepmundoorkkaran5202 2 жыл бұрын
അസുഖങ്ങൾക്ക് MSG അയക്കേണ്ട നമ്പർ ഏതാണ് PLS SHARE
@happywithshefi
@happywithshefi 2 жыл бұрын
9446379371 mg
@nadeeramajeed5451
@nadeeramajeed5451 Жыл бұрын
വെള്ളച്ചാട്ടം ഇടുന്നതിന് എന്താ ചെയ്യുക
@mrtclmrtcl5275
@mrtclmrtcl5275 2 жыл бұрын
വേഗം പറഡോ
@happywithshefi
@happywithshefi 2 жыл бұрын
👍😊
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Жыл бұрын
വീഡിയോ മൊത്തമായി കേട്ടു ബട്ട് നിങ്ങൾ പറഞ്ഞു കൊടുക്കാനുള്ള എല്ലാം പക്ഷേ അത് കാണിച്ചു തന്നില്ല ഞങ്ങൾ മറന്നു പോകില്ലേ കൊടുക്കുന്ന ഇലകളും ഐറ്റംങ്ങളും എല്ലാം ഒരുമിച്ച് മിക്സ് ആക്കി നിങ്ങൾ കൊടുക്കുന്ന രീതി ഒന്ന് കാണിച്ചു തന്നിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു മറ്റൊരു വീഡിയോയിൽ അത് ഒന്ന് പ്രദർശിപ്പിക്കണം അല്ലാണ്ട് കുറെ നിങ്ങൾ പറയുന്നുണ്ട് ഞങ്ങൾ കേൾക്കുന്നുണ്ട് ഇതൊന്നും തലയിൽ കയറിയില്ല ഇൻഗ്രീഡിയൻസ് ഒന്ന് കാണിക്കണേ
@happywithshefi
@happywithshefi Жыл бұрын
ഇൻഷാ അള്ളാ തീർച്ചയായും / നമ്മളെ ഒരുപാട് വീഡിയോകളും ഇത് കാണിക്കുന്നുണ്ട് അതുകൊണ്ടാണ് ഇതിൽ പ്രത്യേകിച്ച് കാണിക്കാതിരുന്നത് അതുപോലെതന്നെ നമ്മുടെ എല്ലാം ഒരുമിച്ച് എല്ലാ കൊടുക്കുന്നത് ഓരോ ദിവസങ്ങൾ ആയിട്ടാണ് കൊടുക്കുന്നത് നമുക്ക് കിട്ടുന്ന ഇലകൾ അതിനനുസരിച്ച് ആണ് കൊടുക്കുന്നത് അതുകൊണ്ടാണ് പ്രത്യേകിച്ച് കാണിക്കാതിരുന്നത് നിങ്ങൾക്ക് എങ്ങനെ കൊടുക്കണമെന്ന് മനസ്സിലായില്ലെങ്കിൽ ഇൻഷാ അള്ളാ ഇനി ഒരു വീഡിയോ കാണിക്കാം
@kukkusharjaajmandubai4181
@kukkusharjaajmandubai4181 Жыл бұрын
കോzhikalku കൽസ്യ കുറവിൻ്റെ പ്രധാന ലക്ഷണം അവർ മുട്ട കൊത്തി കുടിക്കും.അങ്ങിനെ ഉണ്ടെങ്കിൽ എരുന്ത് വാങ്ങി കറിവെച്ച് കഴിച്ച് ഇത്തിൽ വെറുതെ പൊടിച്ച് കൊടുക്കുക.കടയിൽ നിന്നും ഹോട്ടലിൽ നിന്നും മുട്ട തോട് കണ്ട് വന്നു വെറുതെ അങ്ങിട്ട് കൊടുക്കുക.ഇതൊക്കെയാണ് എൻ്റെ ഐഡികൾ
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
അതിനാണ് ചുണ്ണാമ്പ് കൊടുക്കുന്നത്
@mercyramesh7585
@mercyramesh7585 2 жыл бұрын
കടപ്പുറത്തു വെറുതെ പൊട്ടിപ്പിളർന്നു കിടക്കുന്ന കക്ക പൊടിച്ചിട്ടുകൊടുക്കാം നീറ്റു കക്ക അല്ല
@MohammedAli-nk4bl
@MohammedAli-nk4bl 2 жыл бұрын
ഹലോ സൂപ്പർ സൂപ്പർ സൂപ്പർ
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
No don't give I had problem Consult vetenary......
@kmuhammedsagheer4067
@kmuhammedsagheer4067 2 жыл бұрын
പറഞ്ഞത് തന്നെ പറയുക ആണ് ഒള്ള കാര്യം ഒന്ന് വോഗം പറയൂ മോടം
@happywithshefi
@happywithshefi 2 жыл бұрын
😊
@aboobakermk2760
@aboobakermk2760 2 жыл бұрын
നാടൻ കോഴി വേണോ
@CNPHIYSALLKHAN
@CNPHIYSALLKHAN 2 жыл бұрын
വേണം
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 2 жыл бұрын
അഴിച്ഛ് വിട്ടു വളർത്തുന്ന കോഴികൾക് പ്രകൃതിയിൽ നിന്നും കിട്ടുന്ന ഭക്ഷണങ്ങളിൽ നിന്ന് തന്നെ ആവശ്യത്തിന് കാൽസ്യം കിട്ടും കമ്പനിഫുഡ് കാൽസിയം അടങ്ങിയതാണ് കോഴിയുടെ ബ്രീഡ് അനുസരിച്ചാണ് മുട്ടയുടെ ഗുണമേന്മ
@nsbavakodakkad8951
@nsbavakodakkad8951 2 жыл бұрын
,
@rkv6389
@rkv6389 2 жыл бұрын
കുറച്ചു വലിയ കോഴിനെ കിട്ടുമോ എത്ര ആണ് റേറ്റ് 5 എണ്ണം വാങ്ങിച്ച ഡലിവറി ചാർജ് എത്ര ആവും റിപ്ലൈ തന്ന വാട്സ്ആപ്ൽ മെസ്സേജ് അയക്കാം
@happywithshefi
@happywithshefi 2 жыл бұрын
9446379371
@pradeepmundoorkkaran5202
@pradeepmundoorkkaran5202 2 жыл бұрын
അസുഖത്തിന് msg അയക്കേണ്ട നമ്പർ ഏതാണ്
@HafsaRasheed-nm9ji
@HafsaRasheed-nm9ji 8 ай бұрын
K0zium,kuudumvenam
@user-kf1oe2pg1w
@user-kf1oe2pg1w 5 ай бұрын
ദിവസം പപ്പായ ഇല കൊടുക്കാൻ പറ്റുമോ
@aktakt6804
@aktakt6804 2 жыл бұрын
Paraengu tholaku....
@raheenapk1987
@raheenapk1987 2 жыл бұрын
Good vedio 👍
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@ravindreencldy7256
@ravindreencldy7256 2 жыл бұрын
@@happywithshefi aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa\a\\\\
@happywithshefi
@happywithshefi 2 жыл бұрын
@@ravindreencldy7256 😊😊😊😊
@shiji4268
@shiji4268 2 жыл бұрын
super
@Saanaaahhhhhh
@Saanaaahhhhhh 2 жыл бұрын
👍👍👍
@happywithshefi
@happywithshefi 2 жыл бұрын
😊🌹
@aboobackeraboobacker6305
@aboobackeraboobacker6305 2 жыл бұрын
മൊട്ടയല്ല മുട്ട mutta
@happywithshefi
@happywithshefi 2 жыл бұрын
👍
@suhrabilatheef1429
@suhrabilatheef1429 2 жыл бұрын
കൊറേ വലിച്ച് നീട്ടല്ലെ
@happywithshefi
@happywithshefi 2 жыл бұрын
എനിക്ക് ഇങ്ങനെ പറയാനാൻ കഴിയു 😊
@shajahanebrahim2964
@shajahanebrahim2964 2 жыл бұрын
Kure Divasham ayelo vidiyo kandittu
@happywithshefi
@happywithshefi 2 жыл бұрын
കുറച്ച് തിരക്ക് ആയി പോയി
@shareef.shareef.6161
@shareef.shareef.6161 2 жыл бұрын
മൊട്ടയൊ മുട്ടയോ?
@happywithshefi
@happywithshefi 2 жыл бұрын
😃
@moideenwelder2904
@moideenwelder2904 2 жыл бұрын
എന്റെ കോഴിയും 3 എണ്ണത്തെ അറുത്തു നോക്കിയപ്പോൾ അര കിലോയോളം കൊഴുപ്പുണ്ടായിരുന്നു കന്നി കോഴിമുട്ടയിടാതെ തന്നെ കൊഴുപ്പ് കെട്ടുന്നു ഞാൻ തീറ്റ കൊടുക്കുന്നത് ഗോദമ്പ് ആണ് എന്റെ കോഴി നാടനാണ് തുറന്നു വിട്ട് വളർത്തുന്നതാണ് പപ്പായയും ശീമകൊന്നയൊന്നും തിന്നുന്നില്ല പിന്നെ ഒരു മാസമായി ഡേറ്റ് തീർന്ന ബ്രെഡ് കൊടുക്കുന്നു ഇതിൽ എന്തെങ്കിലും നിർദേശങ്ങൾ പറഞ്ഞു തരുമൊ ഒഴിവാകേണ്ട വ എന്തൊക്കെ. കൊഴുപ് വരുന്നതിന്ന് കാരണമെന്ത് പ്രതിവിതി എന്ത്
@happywithshefi
@happywithshefi 2 жыл бұрын
തീറ്റ അളവിന് കൊടുക്കുക നെയ്യ് കെട്ടിയിട്ട് ഉണ്ടങ്കിൽ നെല്ല് കൊടുക്കുക
@moideenwelder2904
@moideenwelder2904 2 жыл бұрын
@@happywithshefi നെല്ല് കിട്ടാനുള്ള ബുദ്ധിമുട്ട് ഉണ്ട് ബ്രെഡ് കൊടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടൊ റിപ്ലെ അയച്ചതിന്നു സന്തോഷം
@muttyyanmulakal5923
@muttyyanmulakal5923 2 жыл бұрын
മുട്ട ഇടാത്തതിന്റെ കാരണം അവിടെ പുവൻ കോഴി കുറവായിരിക്കും
@happywithshefi
@happywithshefi 2 жыл бұрын
മുട്ട ഇടാൻ പൂവന്റെ ആവിശ്യം ഇല്ലാ 😊
@muttyyanmulakal5923
@muttyyanmulakal5923 2 жыл бұрын
@@happywithshefi 😜😜😜
@kissanrak6270
@kissanrak6270 2 жыл бұрын
👍👍
@happywithshefi
@happywithshefi 2 жыл бұрын
🌹😊
@kissanrak6270
@kissanrak6270 2 жыл бұрын
@@happywithshefi support us
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН