No video

കേട്ട് തീരാതെ നിങ്ങൾക്ക് ക്ലോസ് ചെയ്യാൻ പറ്റില്ല ...ഒടുക്കത്തെ ഫീലാ "കർണ്ണൻ " | KAVITHA

  Рет қаралды 199,950

ABC Malayalam News

ABC Malayalam News

Күн бұрын

SUBSCRIBE our channel for more trending News & Movie Updates
#KAVITHA #MALAYALAM

Пікірлер: 149
@adhamarcas8061
@adhamarcas8061 4 жыл бұрын
ശക്തരായ പാണ്ഡവൻമാർക്കെതിരെ ചങ്കുറ്റംകൊണ്ട്നേരിട്ട ഇതിഹാസ നായകൻ കർണ്ണൻ....
@Hitman-055
@Hitman-055 2 жыл бұрын
ഇന്നു ഞാൻ 13 പേരെ ഇഷ്ടപ്പെടാതെ cament ഇട്ടു എല്ലാസന്തോഷത്തോടെയും supperമോളൂ
@prajineshm5334
@prajineshm5334 Жыл бұрын
പാണ്ഡവന്മാരുടെ സഹോദരൻ തന്നെയല്ലേ കർണ്ണൻ
@user-xk5zp7xf9r
@user-xk5zp7xf9r 4 жыл бұрын
കൂറുള്ള കൂട്ടാളി കർണ്ണൻ വീറുള്ള വില്ലാളി കർണ്ണൻ.... ♥️♥️💪💪💪🚩🚩🚩🚩
@sobhanaer853
@sobhanaer853 3 жыл бұрын
കർണ്ണൻ എന്ന നോവിന്റെ പുഴ മനസ്സില്‍ നിറയുന്നുണ്ട് ഹ്റദ്യമായ ആലാപനം കൊണ്ട്... കുട്ടിക്ക് അഭിനന്ദനങ്ങൾ
@shajiunnikrishnan7660
@shajiunnikrishnan7660 Жыл бұрын
ശിവാജി സവാന്തിന്റെ ആണോ 🔥🔥🔥
@deeparahul1113
@deeparahul1113 Ай бұрын
ആഹാ... എത്ര മനോഹരമായ ഗാനം ! ❤❤😊😊
@user-hc2fb3qv5s
@user-hc2fb3qv5s 4 жыл бұрын
കുട്ടി വളരെ ഭംഗിയായി പാടി എനിക്ക് ഒരുപാടിഷ്ടായി അനിൽ പനച്ചൂരാൻ പാടിയതിനെക്കാളും ഇഷ്ടായി
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
അതൊരു നല്ല തള്ളാണ്
@Hitman-055
@Hitman-055 2 жыл бұрын
@@pramodkumar-yy1sv തള്ളല്ല സുഹ്യത്തേപ' രമാർത്ഥം
@ranjithdivya3942
@ranjithdivya3942 3 жыл бұрын
കവിത കിടു കർണ്ണൻ എന്റെ ഹാർട്ടാണ്
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
നല്ല ആലാപനം നെഞ്ചിൽ കൊള്ളുന്ന കവിത കവിത തന്നു പോയ കവിക്ക് കണ്ണീരോർമകൾ ചന്ദ്രമതി കെ.വി
@jithinkk6649
@jithinkk6649 4 жыл бұрын
നന്നായി പാടി... എല്ലാവിധ ആശംസകളും നേരുന്നു... കവി എഴുതിവെച്ച വരികളിലെ പൂർണതയിലേക്ക് ശ്രോദ്ധാക്കളെ കൊണ്ട് പോയതിനു നന്ദി പ്രിയ സഹോദരി....💖
@shajigeorge5302
@shajigeorge5302 4 жыл бұрын
കവിത ചൊല്ലിയ മോൾക്ക് ഓണാശംസകൾ
@ebrahimkunjumuhammed1880
@ebrahimkunjumuhammed1880 4 жыл бұрын
മനോഹരമായ ആലാപനം.. 🙏
@anandnanthanam7990
@anandnanthanam7990 4 жыл бұрын
ഒരുപാടൊരുപാട് നന്നായിട്ടുണ്ട് ...നല്ല ആലാപനം ..
@jyothysuresh6237
@jyothysuresh6237 3 жыл бұрын
കൂറുള്ള കൂട്ടാളി കർണ്ണൻ... 👍 വീറുള്ള വില്ലാളി കർണ്ണൻ... 👍 ശക്തമായ കഥാപാത്രം... 👍👍 അവതരണം.. 👍💕
@uknvocals9783
@uknvocals9783 4 жыл бұрын
നല്ല കവിത നന്നായി പാടി 👌
@sujithr9566
@sujithr9566 2 жыл бұрын
മനോഹരമായ കവിത " കർണ്ണൻ " അതി മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ❤️❤️❤️
@narayananpottis812
@narayananpottis812 4 жыл бұрын
നല്ല കവിത.വളരെ നല്ല ആലാപനം
@phs1402
@phs1402 4 жыл бұрын
' മറന്നു പോയ ചിരി ' എന്ന കവിത കേട്ട ആരെങ്കിലും ഉണ്ടോ ഇവിടെ?
@rajeshkolathingal5436
@rajeshkolathingal5436 4 жыл бұрын
വെരി ഗുഡ് സൂപ്പർ 👌👌👌👌
@midhunkr8700
@midhunkr8700 3 жыл бұрын
ഞാനാണു കർണ്ണൻ... ❤️❤️❤️
@beegiworld
@beegiworld 4 жыл бұрын
കിടിലൻ കവിത 📘📘📘📘📘📘📘📘📘
@anandhuprasad3271
@anandhuprasad3271 4 жыл бұрын
Karnan kavitha
@bindhukp719
@bindhukp719 2 жыл бұрын
ആലാപനവും വരികളും അതി മനോഹരം
@anilk5256
@anilk5256 4 жыл бұрын
Amazing.feel..💐superrr
@yuva1krishna
@yuva1krishna 4 жыл бұрын
കവിത മനോഹരം ആലാപനവും... വിധ്യ എന്നത് വിദ്യ എന്ന് കൂടി ആക്കിയിരിന്നു എങ്കിൽ കൂടുതൽ നന്നായേനേ.
@sureshckannur7760
@sureshckannur7760 2 жыл бұрын
കർണൻ ❤........ നന്നായി പാടി... 👍
@nadishaps2442
@nadishaps2442 2 жыл бұрын
യൂട്യൂബിൽ കർണ്ണ വിയോഗം എന്നൊരു ചെറിയകവിത കണ്ടു ... അതും ബിംബ പൂർണമാണ് ...🙏🙏
@sajeevcraghu9808
@sajeevcraghu9808 3 жыл бұрын
എത്ര മനോഹരം ❤❤❤❤❤
@sreekumara.b.98
@sreekumara.b.98 3 жыл бұрын
Well done the style of recitation is very good
@vichuzztechandgaming4848
@vichuzztechandgaming4848 3 жыл бұрын
എഴുതാൻ വാക്കുകളില്ല അത്ര മനോഹരം
@neelunaach4871
@neelunaach4871 4 жыл бұрын
Supper poem nannay padi
@sreejamanoj5794
@sreejamanoj5794 4 жыл бұрын
Super 😘😘😘
@maheshoo7sivan
@maheshoo7sivan 4 жыл бұрын
പൌളി ☺
@argentinafans8501
@argentinafans8501 4 жыл бұрын
Nalla sound nalla feel...
@sheejabaishaji9159
@sheejabaishaji9159 4 жыл бұрын
Ente..mole...super
@anandhuprasad1605
@anandhuprasad1605 4 жыл бұрын
ALWAYS FEEL SOME ATTRACTION TOWARDS THE CHARACTER KARNAN AND THE LYRICS AND FEEL OF THE SONG IS GREAT I LOVE THIS POEM (MALAYALAM KAVITHA KARNAN)
@ashidhaabdulkareem655
@ashidhaabdulkareem655 4 жыл бұрын
Poli❤❤😘😘🔥🔥
@peterv.p2318
@peterv.p2318 Жыл бұрын
കൊച്ചു കുട്ടിയുടെ ശബ്ദം !! 💞💞💞
@jisomonraju8295
@jisomonraju8295 4 жыл бұрын
💓💓
@nithyanithya4016
@nithyanithya4016 Жыл бұрын
മോൾ നന്നായി പാടി ✌🏻❤️
@bijukannankarachavara1554
@bijukannankarachavara1554 4 жыл бұрын
നന്നായിട്ടുണ്ട് 👌👌👌👌💐💐💐💐💐💐
@binduramachandran3691
@binduramachandran3691 8 ай бұрын
നന്നായിട്ടുണ്ട് മോളെ❤❤❤❤❤❤
@adharshpk6524
@adharshpk6524 Жыл бұрын
Karnan ❤️❤️❤️
@sabujacob3016
@sabujacob3016 2 жыл бұрын
ഭാരതപര്യടനത്തിൽ ശ്റീ പി.കെ.ബാലകൃഷ്ണൻ എഴുതിയത് ഓർമ്മയിൽ നിന്ന് എടുക്കുകയാണ്. കർണ്ണൻ നൽകിയ ഭിക്ഷയാണ് പാണ്ഡവർ നാലുപേരുടേയും ജീവൻ. യുദ്ധം തുടങ്ങുന്നതിനു മുമ്പ് കർണ്ണൻ കുന്തീദേവിക്കുനൽകിയ വാക്ക് ഇതായിരുന്നു. ഒന്നുകിൽ അർജുനൻ അല്ലെങ്കിൽ ഞാൻ. അമ്മയ്ക്ക് എന്നും അഞ്ചു മക്കൾ ഉണ്ടായിരിക്കും. മഹാഭാരതത്തിൽ കർണ്ണന്റെ നീതിക്കു വേണ്ടി യുള്ള നിലവിളി എല്ലാക്കാലത്തും തുടരുകയാണ്. കുട്ടി നന്നായി കവിത ചൊല്ലി. എന്നാകിലും ഇടയ്ക്ക് ചില വാക്കുകൾ അവ്യക്തം, അക്ഷരസ്ഫുടതയിലും ശ്രദ്ധിച്ചാൽ നന്നായിരിക്കും. കവിത ചൊല്ലൽ തുടരുക, കുറവുകൾ നീക്കി വരിക.
@sumeshasha7191
@sumeshasha7191 3 жыл бұрын
കർണ്ണൻ -നന്നായ്പാടി ' കവിത സ്പുഡ വും സ്പഷ്ഠവുമായി ആലപിക്കാൻ ശ്രമിക്കുക
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
സ്പുടം എന്നാണ് ശരി
@sumeshasha7191
@sumeshasha7191 3 жыл бұрын
@@pramodkumar-yy1sv ok
@ambadisvlog7130
@ambadisvlog7130 3 жыл бұрын
Super
@anandhuprasad3271
@anandhuprasad3271 4 жыл бұрын
I am a great fan of karnan and you sung very well
@Sksivakumarkumar
@Sksivakumarkumar 3 жыл бұрын
How can a person be a hero if he knew the panndavas was brothers spared them
@narayanapillai8093
@narayanapillai8093 4 жыл бұрын
Super molu
@prajineshm5334
@prajineshm5334 2 жыл бұрын
നല്ല കവിത
@ajiachayanaji8046
@ajiachayanaji8046 3 жыл бұрын
ഞാനാണ് കര്‍ണ്ണന്‍ ഒര്പാട് നാളായ് കരയുന്നഅവര്‍ണ്ണന്‍ കരളില്‍ വര്‍ണ്ണങ്ങളരുതാത്തവന്‍ പിറന്നതേത് വര്‍ണ്ണത്തിലാണെന്ന് അറിയാത്തവന്‍ ഞാനാണ് കര്‍ണ്ണന്‍ ഒര്പാട് നാളായ് കരയുന്നഅവര്‍ണ്ണന്‍ കരളില്‍ വര്‍ണ്ണങ്ങളരുതാത്തവന്‍ ജനികൊണ്ടവര്‍ണ്ണമേതറിയാത്തവന്‍ (2) കത്തിനില്‍ക്കുന്നെന്റെ ഉച്ചിയില്‍ സൂര്യന്‍ എല്ലാര്‍ക്കുമച്ഛനാണവിടുന്നൊരാര്യന്‍ വ്രെധ വന്നുകരയുന്നു ചാരേ പ്രത്യിയുടെ ഗത്ഘതം കേള്‍ക്കുന്നു നീളേ - 2 ഞാനാണ് കര്‍ണ്ണന്‍ ഭീഷ്മദ്രോണ തടങ്ങളിലൂടെ ഒര് ഭാഷ്പ നധിയിലെ തിരമാലപോലെ ഒഴുകിപതിക്കുന്നു ദുരിയോദന ചുഴിയില്‍ ഗാന്ധാരാ പാക്ഷാണ ഹൃദയത്തിലൂടെ - 2 കൂറുള്ള കൂട്ടാളി കര്‍ണ്ണന്‍ എന്നെന്നും വീറുള്ള വില്ലാളി കര്‍ണ്ണന്‍ (2) പിച്ചവെക്കുമ്പോള്‍ മുതല്‍ക്കെനിക്കച്ഛനായ് അധിരതന്‍ മാത്രമേഉള്ളൂ ഒച്ചവെച്ചന്നുഞാന്‍കരയുമ്പോളമ്മയായ് വാല്‌സല്ല്യനിധിയായരാധ (2) അച്ഛനുമമ്മയും ആരെന്നറിയാതെ പിച്ചയായ് വാങ്ങേടി വന്നൂ സ്‌നേഹം പിച്ചയായ് വാങ്ങേടി വന്നൂ (2) സ്വയം ഹത്യയില്‍ നിന്ന് രക്ഷിച്ച ഹസ്തങ്ങള്‍ ആജന്‍മ സൗഹൃദ സ്തംഭമായ്‌നിന്നൂ - 2 ദുര്‍കണ്ണ്‌കൊണ്ടേ നോക്കി പഴിക്കിലും ദുര്‍മ്മാര്‍ഗ്ഗിയാവില്ല കര്‍ണ്ണന്‍ (2) ദുര്‍വൃദ്ദനെന്നെത്ര ആരെതിര്‍ത്തീടിലും ധുരിയോദനന്‍ സ്‌നേഹ സൗദ്ധം - 2 ആരോപണാസ്ത്രങ്ങളെത്ര എയ്തീടിലും ആരാലും ഓര്‍ക്കുന്ന കര്‍ണ്ണന്‍ (2) കഥയില്‍ മരിച്ചഞാന്‍ കര്‍ണ്ണന്‍ എങ്കിലും വ്യധയില്‍ ജീവിപ്പൂ ആവര്‍ണ്ണന്‍ (2) ഞാനാണ് കര്‍ണ്ണന്‍ ഒര് കന്യതന്‍ ആപരാധനിമിഷങ്ങള്‍ വിഭലങ്ങളാവാതെ പോയി അത്‌കൊണ്ട് കുന്തിതന്‍ കാനീന സന്തതി ഗംഗതന്‍ ഓളത്തിലൊഴുകീ - 2 (2) പെട്ടകത്തില്‍ പണ്ട്ഉപേക്ഷിച്ച സന്തതി പക്ഷം വളര്‍ന്നൂ പരുന്തായി വന്നുനിന്‍ ഓമല്‍ക്കിടാങ്ങളുടെ ജീവന്ന് റാഞ്ചുമ്പോള്‍ നീവന്ന് നിന്നെന്റെ ജീവന്ന് കെഞ്ചുന്നൂ ഇത് കുരുക്ഷേത്രത്തിന്‍ പിന്നാമ്പുറം ഇത് ധര്‍മ്മചുതിയുടെ തകില്‌കൊട്ടാമ്പുറം (2) ലക്ഷ്യം പിഴച്ചോര് ശരമായി ജിവിതം കത്തുന്ന കടലില്‍ പതിച്ചൂ (2) കത്തും ശിരസ്സും മുള്‍മെത്തയും എന്റെ ചിത്ഥിനെ കുത്തിനോവിച്ചൂ - 2 (2) വിദ്യഅര്‍ത്ഥിച്ചപ്പോള്‍ ഹൃത്ഥടം കത്തുന്ന പരിഹാസ ശരമേറ്റ് പോന്നൂ (2) വര്‍ണ്ണം മറച്ചു ഞാന്‍ വിദ്യയറിഞ്ഞപ്പോള്‍ - 2 ഗുരുശാപ ഒരുകാരിരുമ്പാണി തന്നൂ - 2 ധനുര്‍വിദ്യയില്‍ വിജയനിടറിനിന്നപ്പോള്‍ ബാല്‍ഗീഖ നന്ദിനിയെ ഞാന്‍ സ്വന്തമാക്കി (2) ആത്മാവ് പങ്ക്‌വെയ്ക്കാന്‍വന്ന ചന്ദ്രയ്ക്ക് നോവേ കൊടുത്തുള്ളു കര്‍ണ്ണന്‍ - 2 (2) ദ്രുപതന്റെ മകളാകുമാദൂമ്രവല്ലിയെ മോഹിച്ചതില്ലഞാന്‍ പണ്ടേ (2) യാഗാത്‌നി തന്നിലെ വിത്താകുമാകന്യ കൃഷ്ണതന്‍ മുന്നില്‍ ഞാന്‍ ജാതിയില്‍ സൂതന്‍ - 2 ആര്‍ക്കും ഒരആപഹാസ്യപാത്രം കര്‍ണ്ണന്‍ ഇടറാത്തൊരിതിഹാസപാത്രം (2) പുത്രസ്‌നേഹത്തിന്‍ പുതപ്പീ ജന്മകവചമെന്നോതീ നില്‍ക്കുന്നോര് വിപ്രന്‍ (2) കവചത്തിനോ ദാന ശപതത്തിനോവില കര്‍ണ്ണമനമെന്നും കുരുക്ഷേത്ര ഭൂമീ - 2 വൈരം മറന്നെന്റെ ശപദം മറന്നെന്റെ ജന്മകവചത്തിന്‍ രഹസ്യം മറന്നെന്റെ സര്‍വ്വവും ധാനം നടത്തീ (2) എന്നിട്ടും ഈ ധര്‍മ്മഭൂമിയില്‍ അനുജന്റെ ശരംമേറ്റ്ഞാന്‍ വീണ് പോയി - 2 ഇത്‌വ്യാസകവിതയുടെ കണ്ണീര്‍ തടാകം കാമനയിലൂടൊഴുകുമുഷ്ണപ്രവാഹം (2) ഇതിഹാസദുഖത്തിനിടറുന്ന…രാഗം ഇത് കര്‍ണ്ണസ്മൃതിയുടെ തംപ്ത പ്രയാണം - 2 ഇനിയും മരിച്ചില്ല കര്‍ണ്ണന്‍ ഇനിയും മരിച്ചില്ല കര്‍ണ്ണന്‍ ജന്മങ്ങള്‍ ആര്‍ത്ഥരായ് വിങ്ങുന്ന അവര്‍ണ്ണാര്‍ (2) ജന്മങ്ങള്‍തന്‍ ശാപ ഭാരവും പേറീ ഞാന്‍ ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ ജന്മങ്ങള്‍തന്‍ ശാപ ഭാരവും പേറീ ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ ഞാന്‍ ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ ഛിദ്രിക്കുമോരോ ഗര്‍ഭസ്തപിണ്ഡവും പിറക്കാതെപോവുന്നകര്‍ണ്ണന്റെ ജന്മം - 2 വഴിയമ്പലങ്ങളില്‍ പെറ്റുപേക്ഷിക്കുന്ന മര്‍ത്യശിശുരോധനം കര്‍ണ്ണന്റെ നൊമ്പരം (2) പരിഹാസശരമേറ്റ് കുനിയുന്നശിരസ്സും കനിവുള്ള ഹൃദയവും കര്‍ണ്ണന്റെ മുദ്രകള്‍ - 2 ധുരിതങ്ങള്‍ തന്‍ നടുവില്‍ ഉരുകുന്ന ദളിതന്റെ ചൊടിയില്‍ ഞാന്‍ വാടുന്നചിരിയായ് പടരുന്നൂ (2) ആരോ വലിച്ചെറിയുന്ന.. ആരോ വലിച്ചെറിയുന്ന മധുകാസയാം പെണ്ണിലെ സ്പന്തം തളംകെട്ടിനില്‍പൂ സ്പന്തം തളംകെട്ടിനില്‍പൂ അടികൊണ്ട് വാടിയ കവിളില്‍ ഒരമ്മയുടെ കടംകൊണ്ട കണ്ണീര്‍ തടാകം കിനിയുന്നൂ (2) ഓരോ തെരുവിലും എന്‍ശത്ഥ ജന്മങ്ങള്‍ ഓമനകളല്ലാതെ വളരുന്നൂ - 2 വാടും ഈ മുള്‍ചെടികളുടെ വേരാര് തിരയുന്നൂ.. നേരാരറിയുന്നൂ.. നേരിന്റെ നൊമ്പരം ഒര്ജീവസത്യം.. ഒര്കാല തത്വം.. ഞാനാണ് കര്‍ണ്ണന്‍ ഞാനാണ് കര്‍ണ്ണന്‍ (3)
@ramadasramadas9750
@ramadasramadas9750 3 жыл бұрын
കർണ്ണൻ. ഹനുമാൻ 🙏
@harigovindkuttikkatt9560
@harigovindkuttikkatt9560 Жыл бұрын
Nalla aalapanam 👍👍👍👍👍👍
@priyasdaintycakes..8038
@priyasdaintycakes..8038 4 жыл бұрын
Super 👍😊
@sojanmathew4693
@sojanmathew4693 2 жыл бұрын
Great singing
@paradise5641
@paradise5641 4 жыл бұрын
Nice 😍😍😘
@devapriyar.a6-f827
@devapriyar.a6-f827 2 жыл бұрын
Nice poem well sang😍
@mariyagap
@mariyagap 3 жыл бұрын
👌👌👏👏
@asokankalakoduvath288
@asokankalakoduvath288 3 жыл бұрын
സ്വന്തം മാതാവിനാൽ ചതിക്കപ്പെട്ട വില്ലാളിവീരനായ കർണ്ണനെ യുദ്ധത്തിനിടെ തേരിൻ്റെ ചക്രം മണ്ണിൽ പൂളിയപ്പോൾ അത് പൊന്തിച്ചെടുക്കുമ്പോൾ യുദ്ധമര്യാദകൾ ലംഘിച്ച് കൊണ്ട് അർജുനനെന്ന (കാട്ടാളൻ) ശ്രീകൃഷ്ണൻ്റെ കുത്സിത ഉപദേശ പ്രകാരം സ്വന്തം സഹോദരനെ അമ്പെയ്യ്തു ചതിയിൽ വീഴ്ത്തി, അങ്ങനെ കർണ്ണനെന്ന ആദായനിധി വീരഗതി പ്രാപിച്ച് സ്വർഗ്ഗത്തിലെത്തി യെന്നാണ് മഹാഭാരതകഥ. ഈ കവിത കരളലിയിപ്പിക്കുന്ന ഒന്നാണ്, അതിനെ വളരേ തന്മയത്വത്തോടെ ആലപിച്ചു. അഭിനന്ദനങ്ങൾ. അശോകൻ കാളക്കൊടുവത്ത്
@nehakarthika4254
@nehakarthika4254 4 жыл бұрын
Athrackum superanu kto👍👍👍👍👌👌👌👌
@alnejoum8303
@alnejoum8303 2 жыл бұрын
Super super
@jobincherian1207
@jobincherian1207 2 жыл бұрын
കർണ്ണൻ
@sheethalakc2944
@sheethalakc2944 4 жыл бұрын
നല്ല ആലാപനം
@Sidharth3402
@Sidharth3402 3 жыл бұрын
Karnan
@aswathyrajan4543
@aswathyrajan4543 4 жыл бұрын
@user-ov9in9zo1s
@user-ov9in9zo1s 9 ай бұрын
മോളേനമസ്കരിക്കുന്നു
@jimalayalam110
@jimalayalam110 4 жыл бұрын
So sweet voice... keep it up..... soooper molooty
@ajayankp9686
@ajayankp9686 3 жыл бұрын
മഹാഭാരതത്തിലെ പുരുഷതേജസ്സായിരുന്നു 'കർണ്ണൻ - 13 വർഷം യുധിഷ്ഠിരൻ്റെ ഉറക്കം കെടുത്തിയ ജ്യേഷ്ഠൻ്റെ സവിശേഷത മനസ്സിലാക്കാൻ കർണ്ണൻ്റെ മരണം വേണ്ടി വന്നു - ഗുരു ശാപം കിട്ടിയ കർണ്ണന് - അമ്മക്ക് കൊടുത്ത ദാനത്തിൽ ജീവൻ തിരിച്ചു കിട്ടിയ യുധിഷുരന് അമ്മയെ ശപിക്കേണ്ടി വന്നു.
@sreeshnamk1674
@sreeshnamk1674 4 жыл бұрын
Supper poem
@rohithharit212
@rohithharit212 3 жыл бұрын
Superb .
@prasadprasu6984
@prasadprasu6984 4 жыл бұрын
സൂപ്പർ
@siteshkuttn5931
@siteshkuttn5931 4 жыл бұрын
👌
@manjunair8006
@manjunair8006 3 жыл бұрын
നല്ല ശബ്ദം
@SreeniMl
@SreeniMl Жыл бұрын
Good
@prakashcherickaparambilpra232
@prakashcherickaparambilpra232 3 жыл бұрын
ടuper
@ssh452
@ssh452 2 жыл бұрын
Superr
@bindulekhabauls999
@bindulekhabauls999 4 жыл бұрын
excellent
@Castahunana
@Castahunana 3 жыл бұрын
exalent
@rejitharamesh649
@rejitharamesh649 4 жыл бұрын
Sooopperrr
@geethag1701
@geethag1701 10 ай бұрын
👌👌
@theavvlog0.162
@theavvlog0.162 Жыл бұрын
💖
@Sksivakumarkumar
@Sksivakumarkumar 3 жыл бұрын
LORD krishna was known as kanna ( for good eyes) karna was Known for good ears. There is some similarities.
@jacobjose2479
@jacobjose2479 3 жыл бұрын
Karnan 💘
@user-xs8nr8cc8f
@user-xs8nr8cc8f 3 жыл бұрын
ആലാപനം കൊള്ളാം. തെറ്റ് വരാതിരിക്കാൻ ശ്രെദ്ധിക്കുക
@manmadakumar7686
@manmadakumar7686 2 жыл бұрын
Dress combo is hospital cum army unit. Good. Thank you. Jai Bhim.
@devikaa000
@devikaa000 3 күн бұрын
വൈരം മറന്നെന്റെ ശപദം മറന്നെന്റെ ജന്മകവചത്തിന്‍ രഹസ്യം മറന്നെന്റെ സര്‍വ്വവും ധാനം നടത്തീ (2) എന്നിട്ടും ഈ ധര്‍മ്മഭൂമിയില്‍ അനുജന്റെ ശരംമേറ്റ്ഞാന്‍ വീണ് പോയി - 2 ഇത്‌വ്യാസകവിതയുടെ കണ്ണീര്‍ തടാകം കാമനയിലൂടൊഴുകുമുഷ്ണപ്രവാഹം (2) ഇതിഹാസദുഖത്തിനിടറുന്ന…രാഗം ഇത് കര്‍ണ്ണസ്മൃതിയുടെ തംപ്ത പ്രയാണം - 2 ഇനിയും മരിച്ചില്ല കര്‍ണ്ണന്‍ ഇനിയും മരിച്ചില്ല കര്‍ണ്ണന്‍ ജന്മങ്ങള്‍ ആര്‍ത്ഥരായ് വിങ്ങുന്ന അവര്‍ണ്ണാര്‍ (2) ജന്മങ്ങള്‍തന്‍ ശാപ ഭാരവും പേറീ ഞാന്‍ ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ ജന്മങ്ങള്‍തന്‍ ശാപ ഭാരവും പേറീ ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ ഞാന്‍ ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ ഛിദ്രിക്കുമോരോ ഗര്‍ഭസ്തപിണ്ഡവും പിറക്കാതെപോവുന്നകര്‍ണ്ണന്റെ ജന്മം - 2 വഴിയമ്പലങ്ങളില്‍ പെറ്റുപേക്ഷിക്കുന്ന മര്‍ത്യശിശുരോധനം കര്‍ണ്ണന്റെ നൊമ്പരം (2) പരിഹാസശരമേറ്റ് കുനിയുന്നശിരസ്സും കനിവുള്ള ഹൃദയവും കര്‍ണ്ണന്റെ മുദ്രകള്‍ - 2 ധുരിതങ്ങള്‍ തന്‍ നടുവില്‍ ഉരുകുന്ന ദളിതന്റെ ചൊടിയില്‍ ഞാന്‍ വാടുന്നചിരിയായ് പടരുന്നൂ (2) ആരോ വലിച്ചെറിയുന്ന.. ആരോ വലിച്ചെറിയുന്ന മധുകാസയാം പെണ്ണിലെ സ്പന്തം തളംകെട്ടിനില്‍പൂ സ്പന്തം തളംകെട്ടിനില്‍പൂ
@rejithareghuvaran4286
@rejithareghuvaran4286 3 жыл бұрын
കവിത കൊള്ളാം ചൊല്ലിയത് നന്നായില്ല ശബ്ദം കൊള്ളാം പക്ഷേ വാക്കുകളുടെ അർത്ഥം ഉൾക്കൊണ്ട്‌ ചൊല്ലിയാൽ നന്നായിരുന്നു
@shailakumari3075
@shailakumari3075 3 жыл бұрын
satyam
@rajagopalannangiattil5396
@rajagopalannangiattil5396 3 жыл бұрын
Nice
@mruthyunjayanpt9311
@mruthyunjayanpt9311 Жыл бұрын
💙
@pandittroublejr
@pandittroublejr Жыл бұрын
🔥
@ashokv4127
@ashokv4127 4 жыл бұрын
നന്നായി പാടി. പക്ഷെ അക്ഷര സ്ഫുടത ഇല്ല
@selinjoseph6867
@selinjoseph6867 4 жыл бұрын
Nannayi thanne allee padiyirikkunnathu
@jillrkrishna5538
@jillrkrishna5538 4 жыл бұрын
Clip ittathu kondavum agane
@snehaasparu1003
@snehaasparu1003 3 жыл бұрын
ആര് പറഞ്ഞു അക്ഷര സ്ഫുടത ഇല്ലന്ന്.
@stanleysimon4287
@stanleysimon4287 2 жыл бұрын
നന്നായി ചൊല്ലി.... എങ്കിലും പനച്ചൂരാൻ ചൊല്ലിയത് കൂടുതൽ ഇഷ്ടം ❤❤
@sumithavipin855
@sumithavipin855 2 жыл бұрын
Please make a new youtube channel for songs of geethu chechi . nice sound
@oooowwaaa3076
@oooowwaaa3076 3 жыл бұрын
Original kelkkunna feel illenkilum..... Good try.. Keep going 👍
@shimshim4137
@shimshim4137 4 жыл бұрын
Expression kood venairunnu
@keerthanatheertha7082
@keerthanatheertha7082 4 жыл бұрын
👍👍👍
@dileepdileep2447
@dileepdileep2447 11 ай бұрын
ഒരമ്മയ്ക്ക് ഉണ്ടായ
@sanojkumar3462
@sanojkumar3462 3 жыл бұрын
🌹🌹🌹👌👌👌
@shajigeorge5302
@shajigeorge5302 4 жыл бұрын
കർണ്ണൻ ന്റെ വർണം എന്തായിരുന്നു.? കവിത ആലാപനം kollam,
@princeofmysteryh
@princeofmysteryh 4 жыл бұрын
Sc
@esk6309
@esk6309 3 жыл бұрын
@@princeofmysteryh How could it be? Mother is kunthi, father soorya bhagavan.
@nihabnini1344
@nihabnini1344 4 жыл бұрын
Ee pennkutty saypallaviye polundallo
@sachins7201
@sachins7201 3 жыл бұрын
🎸🎸🎸
@dileepdileep2447
@dileepdileep2447 11 ай бұрын
ഒരമ്മയുടെ
@pramodkumar-yy1sv
@pramodkumar-yy1sv 3 жыл бұрын
അക്ഷരസ്ഫുടതയിൽ ശ്രദ്ധിക്കണം, വർണ്ണം എന്ന് പറയേണ്ടത് വെർണ്ണം എന്നാണ് പറയുന്നത്. പിന്നെ കെർണ്ണൻ എന്നാണ് പറയുന്നത് വൈരം എന്നാണ്, വൈര്യം അല്ല, പരമ അബദ്ധമാണ് പാരായണം
@vrindavanam741
@vrindavanam741 3 жыл бұрын
വിദ്യ വൈര൦
@manomii.
@manomii. 3 жыл бұрын
ഈ ചേച്ചീടെ contact details എന്തെങ്കിലും കിട്ടുമോ..❤️
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 739 М.
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
Karuna
18:41
Release - Topic
Рет қаралды 46 М.