കൂടോത്രം ബാധിച്ച വ്യക്തികളിലും ലക്ഷണങ്ങളും പരിഹാരങ്ങളും

  Рет қаралды 292,087

My Divine Worship

My Divine Worship

Жыл бұрын

കൂടോത്രം ബാധിച്ച വ്യക്തികളിലും വീടുകളിലും കാണുന്ന ലക്ഷണങ്ങളും
ലളിതമായ പരിഹാരങ്ങളും
കൂടോത്രം ബാധിച്ചാലുള്ള പരിഹാരങ്ങൾ

Пікірлер: 379
@sarithavinod7700
@sarithavinod7700 10 ай бұрын
ഇങ്ങനെ ചെയ്യുന്ന ആളുകൾ ഉണ്ട്. നല്ല രീതിയിൽ ജീവിച്ചിരുന്ന ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ചെയ്തവരെയും അറിയാം. അവരുടെ നാശം എൻ്റെ മുന്നിൽ കാണും
@thirdeye...297
@thirdeye...297 Жыл бұрын
ടീച്ചർ പറഞ്ഞത് വളരെ വളരെ ശരിയാണ്... ഞാൻ അതിന് ഉദാഹരണം ആണ്.. ഏറ്റവും അടുത്ത ബന്ധുക്കളും, ഏറ്റവും അടുത്ത കൂട്ടുകാരും തന്നെയാണ് ഈ പണി തന്നിരിക്കുന്നത്...
@muhammedrashid3300
@muhammedrashid3300 Жыл бұрын
Same avastha
@priyarethink.v6978
@priyarethink.v6978 Жыл бұрын
എനിക്കും.. ഭർത്താവും വീട്ടുകാരും കുടുംബക്കാരും. . ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കാ
@priyarethink.v6978
@priyarethink.v6978 Жыл бұрын
എതെകിലും പരിഹാരം പറയാമോ
@sunithakrishnan617
@sunithakrishnan617 Жыл бұрын
🙏എന്റെ ദൈവമേ,, എല്ലാം എത്ര ശരിയാണ്, ഞാൻ അനുഭവിക്കുന്നു,,,,, വിശ്വാസം ഇല്ലായിരുന്നു എന്നാൽ അനുഭവം വിശ്വസിപ്പിച്ചു,, പക്ഷേ എല്ലാം നഷ്ടമായി,,,, അസൂയ,, കുശുമ്പ്,, ആർത്തി,, അതും സ്വന്തം ആളുകൾ തന്നെ,,, ക്രൂരത കൾ ചെയ്യുന്നു,, എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു 🙏
@fourfingers9711
@fourfingers9711 Жыл бұрын
Njanippol anubavikkunnu.husbantinte bandhukkal thanna pani
@geethakalavoor5758
@geethakalavoor5758 Жыл бұрын
എന്റെ മേടം കൂടോത്രം എന്താണെന്ന് അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ സ്നേഹിച്ചിരിക്കുന്നവരാണ് കൂടുതലും ഈ പണി തരുന്നത് 🙏🙏
@remanptpl2127
@remanptpl2127 Жыл бұрын
100% ശെരിയാണ്.
@indirakeecheril9068
@indirakeecheril9068 Жыл бұрын
Snehichavar ayalkar akalumbol 🌚
@Enjoyylyf
@Enjoyylyf Жыл бұрын
Athe sathyam.....
@jaithrag5145
@jaithrag5145 Жыл бұрын
💯👌🤝🙏
@renjithkaimal82
@renjithkaimal82 Жыл бұрын
അത് മാറ്റമായിരുന്നല്ലോ
@vijishk3608
@vijishk3608 Жыл бұрын
മാം ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് തന്നുകൊണ്ടേയിരിക്കുന്നതിനു ഒരായിരം നന്ദി. ഇനിയും പ്രതീക്ഷിച്ചുകൊണ്ടേ ഇരിക്കുന്നു. താങ്ക്സ് 👍👍👍🙏🏻🙏🏻🙏🏻❤️❤️❤️
@murukannair9859
@murukannair9859 Жыл бұрын
Excellent Presentation 😍👌Hatts off
@mayamallika5799
@mayamallika5799 9 ай бұрын
ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു ജോലി വരെ കളഞ്ഞു എന്തിനു വേണ്ടി ഇത്‌ ചെയ്തു എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല കൂട പ്പിറപ്പിനെ പോലെ കണ്ടിരുന്ന ഫ്രണ്ടാണ് ചെയ്തത് എന്നറിഞ്ഞു 😭
@sreedevimenon8264
@sreedevimenon8264 Жыл бұрын
Namaste Mam,Upakarapradamaya arivukal nalkiyathinu Valareyere Nandi.
@geethababu118
@geethababu118 Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന്ന് നന്ദി
@user-lm2pm2pd6l
@user-lm2pm2pd6l Жыл бұрын
ആരും ആർക്കെതിരെയും കൂടോത്രം ചെയ്യരുത്. ചെയ്താൽ മരിക്കുന്നതിന് മുൻപ് നിങൾ anubhavichitte പോകൂ..
@meghasajin
@meghasajin Жыл бұрын
Really true,cheythavar anubhavikkuka thanne cheyyum.
@pling8558
@pling8558 Жыл бұрын
ഇതിൽ സത്യം ഉണ്ട് ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@remyasreejith3462
@remyasreejith3462 Жыл бұрын
ഞാനും 😔
@trailwayt9H337
@trailwayt9H337 Жыл бұрын
മാർഗ നിർദേശം വളരെ നന്നായിരുന്നു. എനിക്ക് എന്റെ ചില ബന്ധുക്കളെയാണ് സംശയം.
@geethamohan3340
@geethamohan3340 Жыл бұрын
Valare sariyanu ttooo paranjjathu anubhavam und naggalkk....igganeyokk sambhavaggal undd teerchayayum chyyam thank you sister🙏🙏🙏🙏🙏
@DIYA_vlogs_1234
@DIYA_vlogs_1234 Жыл бұрын
ഭർത്താവ് കൂടുതൽ സ്നേഹിച്ചു സന്തോഷം ആയി ജീവിച്ചാൽ പിന്നെ നമ്മുടെ ലൈഫ് തീർന്നു നമ്മൾ അറിയിക്കുക പോലും ഇല്ല 😭എല്ലാം അറിയുമ്പോൾ നമ്മൾ എല്ലാം നഷ്ട പെട്ടു എല്ലാരുടെയും മുൻപിൽ തെറ്റുകാർ ആയി നിൽക്കേണ്ടി വരും
@Navaneeth934
@Navaneeth934 Жыл бұрын
വളരെ നന്ദി 🙏🏻🙏🏻
@HridiyaP-ls3sn
@HridiyaP-ls3sn 21 күн бұрын
Kaivishathe patti video cheyyamo ...kaivisham body il thanne swayam undavumo
@indirakeecheril9068
@indirakeecheril9068 Жыл бұрын
Namaskaram mam 🙏🙏🙏💖 Very good presentation and valuable information about black magic magic & negativity 🙏 Very useful video 👍 Thank you mam. 🙏
@siyad3471
@siyad3471 11 ай бұрын
Namaskaram Medam. Nammude shsthruvinu Nammude Naalethanennu Ariyillenkill perum photoyum mathram vachu koodothram cheyyichal Athu bhalikkumo? Please reply
@poojanayak4760
@poojanayak4760 Жыл бұрын
Kore അനുഭവിച്ചു.ഇപ്പോഴും അനുഭവിക്കുന്നു .
@harimurali4225
@harimurali4225 Жыл бұрын
Veppu maram unangiyal kuzhappam undo
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Thanks mam 😍😍🙏🏻
@muhammedmuhammedali2485
@muhammedmuhammedali2485 Жыл бұрын
Njanum irayan.njn ipozhum anubavikkunnu.ente karyathilum lakshangl chilavakki.kudumbathe nashipikkananith cheythirikkunnath
@silentkillar4603
@silentkillar4603 Жыл бұрын
Ente അമ്മായിമ്മ kuduthatram ചെയ്താണ് എപ്പോഴും
@nishashamnad7172
@nishashamnad7172 Жыл бұрын
Madam eppolum oru joliyilum thalparyam illathe alasamayi irikunu
@XD123kkk
@XD123kkk Жыл бұрын
Appo. Kootothrathinu english. Il black majik enna nu.. Alle.. Parayuka. 🙂
@shibhashiba3468
@shibhashiba3468 Жыл бұрын
Chechi. Pranjathupole. Nagative. Kariyam. Valare. True. Aane.
@shaanthy
@shaanthy Жыл бұрын
Dhabha velliayzchakalil maathrame Cheyyaaam ullu ennudo?
@anjalir3614
@anjalir3614 Жыл бұрын
അമ്പലത്തിൽ ആണെങ്കിൽ എത്ര തവണ ചെയ്യണം അത് കൂടി പറയു pls
@muralikurup3000
@muralikurup3000 11 ай бұрын
Namaskaram Amma.Namme snehavum visvasam kanichu chadicha friendine enggane ozhuvakkkukka,avarumayi mari nikkaanum avarude ormakalilninnu rakshapedanum enthenkilum pariharam undo Amma?🙏🏻.Dayavaayi onnu marupati parayuka.🙏🏻
@rajir4820
@rajir4820 9 ай бұрын
What is darpha? U have to put this with salt and pachkarpooram. What is the English word for darpha?
@lakshmiV-gr8lb
@lakshmiV-gr8lb Жыл бұрын
Mam ente aniyanum ethpoleyanu,avanoru Pennine snehikand avalayit ennum vazhakanuu,avalu nit 12 mani 1 manikokenu vilikanee,ennit ennum ochapaadum bahalavum,police ne vilichitum. Ubashesichitonnum Avan nannavunnilla mam,mental hos kondoyi oru doc vare paranjunavanu yathoru presnavyn ellann,avalu vilikumbo avanu brandh elakum ,athum ee prethike kidann kanikana pole nu Avan ,nilathoke kidann,avalu athra nallavalallann avanariyam,but avanu athinn vitt poran patilla,avalk vendi vetukareke ochayedujanuu,poovazhi parayamoo mam
@sabukj992
@sabukj992 Жыл бұрын
Enikku ayalkkar koodotram cheythu Njan oru Cristian aanu meadom ithucheythal PARIHARAM kittumo ente wifum kuttikalum pinangi poy ithu cheytha ayalkkarkku enthenkilum dosham varuthan varuthan pattumo
@varunvijayan2587
@varunvijayan2587 Жыл бұрын
ഒരു രക്ഷയും ഇല്ലാ madam... നല്ലപോലെ ജീവിച്ചത് ആണ്... ഇപ്പോൾ കടത്തോടെ കടം കൂടെ ഡിവോഴ്സ്...😢
@sushamakumari2875
@sushamakumari2875 Жыл бұрын
Kaivishathinu enthanu pariharam. Please reply.
@gopika212
@gopika212 Жыл бұрын
Thank you ❤️❤️☺️
@salimkumar9748
@salimkumar9748 Жыл бұрын
Thanks
@SPyder-rp7tu
@SPyder-rp7tu Жыл бұрын
രക്ഷസ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യു
@typing7623
@typing7623 Жыл бұрын
Is there any priest to find and solve koodothram?because I'm a Christian
@deepasunil198
@deepasunil198 Жыл бұрын
Ee month ee thithi ennanu parayuo chechi Allengil next eppolanu..
@immortal_hadez3082
@immortal_hadez3082 Жыл бұрын
Kooda ollavar thanneyanu immathiri pani cheyyunnathu 💯💯💯 saying from my experience ,athondu ellarum kooda nilkunnavareyum sredhikkanam.
@MyDivineWorship
@MyDivineWorship Жыл бұрын
Correct
@immortal_hadez3082
@immortal_hadez3082 Жыл бұрын
@@MyDivineWorship 💯
@sujathak5348
@sujathak5348 Жыл бұрын
🙏🙏 aaroooo uzhinnu vangi japichu vechathu chadi kadanna nan petta padu parayanddaaa
@malavikarv7755
@malavikarv7755 11 ай бұрын
Ende achan chathan seva cheyyunund.innale oru jolsyan paranjanu ith ariyunath.njanum ammayum aniyanum 4 varsham aayit maari thamasikanu.achan njngal nashikan enthokeyo cheyth vachit indu ennanu jolsyan paranjath.enik veetil irikumbo aathmahathya cheyyan thonunnu.pinne eppalum karachil varunnu padikan onnum patanilla.njngal aarkum oru thettum cheydatilla 😞enik 22 vayasayitullu ippale jeevitham maduthu😞.ithilnn okke enik rakshapedan patto?
@shivdaskc1929
@shivdaskc1929 Жыл бұрын
Vallarey. Nanni. Namaskkarem
@zeusgaming4335
@zeusgaming4335 Жыл бұрын
Thank u mam
@radhamanicc4808
@radhamanicc4808 Жыл бұрын
അഭിചാരവും കൂടോത്രം അതി കഠിനമാണ് അവൻ ഉദ്ദേശിക്കുന്ന തരത്തിൽ എല്ലാത്തിനെയും നശിപ്പി പ്പിക്കാനും സ്ഥമ്പിപ്പിക്കുവാനും കഴിയും ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി എനിക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ
@MyDivineWorship
@MyDivineWorship Жыл бұрын
Ippol paranjathu try cheyyu. Mattam undavum. Iniyum pariharangal idam
@siyaampk9557
@siyaampk9557 Жыл бұрын
Koode chirichu nilkunnavaranu panitharunnathu
@bindu6558
@bindu6558 Жыл бұрын
Veettil vilakku polum kathikkatha nireeshwaravadikal,sukhamayo kazhiyunnum und
@priyashetty5292
@priyashetty5292 Жыл бұрын
Hello mam very use full tips but we are from karnataka mangalore but we stay bombay hear is the problem go mayam / cow dung will get in puja store we can use that please answar me mam .thank you
@MyDivineWorship
@MyDivineWorship Жыл бұрын
Ok
@binilgodson8745
@binilgodson8745 11 ай бұрын
Njnm anubavichu kond irikuvaan, vella pradhividhi undoo
@sheebakrishnan5067
@sheebakrishnan5067 Жыл бұрын
Thnx chechi 🙏🙏🙏💜💜❤️❤️
@emilin_navinyan_chacko
@emilin_navinyan_chacko Жыл бұрын
Ntea veed calicut ahne ntea veedintea thazhea ulla oru lady ahne njangak cheytheakunnath .....varshangalayi pullikaari cheyyan thudangeete but ipozhum cheyyunnund....njn puc padikunnath varea ahne naatil ninnath athine sheasham karnatakail vannu higher studies athine sheasham job ne Keri ividea thanea nikunnu....njn veetil poi ninnal ntheangilum asugam varum .....athond ntea ammayum grandmayum matramea veetil ullu ntea brother nea abroad vitu njn karnataka il thanea ....veetil njangalea nirthilla nthealum pattunne vijarich...athupolea thanea avidunne oru glass pacha vellam polum kudipikila ...nthealum thannal njangal ath kalayum..ntea brother abroad pogunnathintea thalea divasam aah thallachi oru plate chakka puzhuk kondu vannu ntea brotherine kodukan paranju foodil varea inganea ullavar cheyyum ....eee koodothram ennath vayyangara effective aya karym ahne
@malavikarv7755
@malavikarv7755 11 ай бұрын
Same here enik veetil irikan pattane illa.veetil poya full preshnagala.jeevukan sammathikillel entha cheyya😞
@omkarchathoth3254
@omkarchathoth3254 Жыл бұрын
Thirichuvidan margham undo?
@smitharamesh9985
@smitharamesh9985 Жыл бұрын
Nalla arivukal nalkiyathinu valare nandhi🙏🙏🙏
@aswathyraj8692
@aswathyraj8692 Жыл бұрын
Mam,veettil aarengilum periods aayi irunnal aadyam paranja pariharM cheyyavo?
@MyDivineWorship
@MyDivineWorship Жыл бұрын
Cheyyam
@boomboom23023
@boomboom23023 Жыл бұрын
നമുക്കെതിരെ കൂടോത്രം ചെയ്തത് ആരാണ് എന്ന് കണ്ടുപിടിക്കാൻ പറ്റുമോ?
@soumyakr5153
@soumyakr5153 Жыл бұрын
എന്റെ ഭർത്താവ് എന്തൊക്കെ ജോലി ചെയ്താലും ഒരു കരകയറ്റവും ഉണ്ടാകുന്നില്ല. ഏട്ടനെ നശിപ്പിക്കുന്ന രീതിയിൽ എന്തോ ചെയ്ത് വെച്ചിരിക്കുന്നു എന്ന് പറയുന്നു. സഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ ഓരോ വിഷമങ്ങൾ കാണുമ്പോൾ... എല്ലാം കാണുന്ന ഭഗവാൻ അല്ലാതെ ആശ്രയം വേറെ ആരും ഇല്ല. ഒരു പൂജ ചെയ്യാൻ ഉള്ള പൈസ പോലും അദേഹത്തിന്റെ കയ്യിൽ ഇല്ല 😭
@dedlly6599
@dedlly6599 Жыл бұрын
എല്ലാം ശെരിയാവും
@MyDivineWorship
@MyDivineWorship Жыл бұрын
kzfaq.info/get/bejne/btWaqpSms9XQeYE.html Ithu chollu Very powerful aanu
@soumyakr5153
@soumyakr5153 Жыл бұрын
@@MyDivineWorship thank you chechi🙏🏻🙏🏻🙏🏻😌😌😌
@santhoshpn6980
@santhoshpn6980 Жыл бұрын
Teacher paranjathu valare valya sathyam thanneyanu!.
@user-pk6xk7gf1r
@user-pk6xk7gf1r Жыл бұрын
Mam plzz enk ithinu reply tarane..veedinu drishti edukkunnathu 9 vattam veedinu chuttum karangnonnano? Front door l ninnit enganaya drishti edukkunne..
@MyDivineWorship
@MyDivineWorship Жыл бұрын
Front door il ninnitu cheythal mathi
@kuruvihhj
@kuruvihhj Жыл бұрын
3 ദിവസമായി ചോറ് വെച്ചത് കേട് വരുന്നു.എനിക്കും കുട്ടികൾക്കും അസുഖ0. രാത്രി ഉറക്കം വരാതിരിക്കൽ, എന്നും വർക്ക്‌ ഉണ്ട്. പക്ഷെ ക്യാഷ് ചിലവാകുന്നു 😢😢
@deepthic703
@deepthic703 Жыл бұрын
ചുവരിൽ ചില വെളുത്തപാടുകൾ കാണുന്നു ഇടയ്ക്കു അവ മാഞ്ഞുപോകുന്നു എന്താണ് ഇതിനർത്ഥം പിന്നെയും തെളിഞ്ഞു വരുന്നുമുണ്ട് 🙏🙏🙏മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
@lekhag3205
@lekhag3205 Жыл бұрын
എന്റെ അമ്മായി അമ്മ എനിക്ക് ചെയ്‌തു വച്ചിട്ടുണ്ട് മോനുമായി പിരിയാൻ വേണ്ടി ഞാൻ എന്താ ഇതിനു ചെയ്യേണ്ടത്
@andyparackal7471
@andyparackal7471 Жыл бұрын
I'm from Australia. I'm an immigrant who runs a thriving business , but lately I've been dealing with a lot of difficulties. in my professional and personal relationship. I'm a Dalit from a lower middle class family in Kerala, and I studied in a local government school . I'm aware that many people, including my relatives also don’t like my achievementsI just just began to offer Varahi Devi prayers. This help me a lot 🙏❤️. But it’s so hard to do both of this rituals because I live in city. Is there any alternative
@MyDivineWorship
@MyDivineWorship Жыл бұрын
Mantra japam mathi
@andyparackal7471
@andyparackal7471 Жыл бұрын
@@MyDivineWorship okay thank you so much 🙏❤️
@mazingdreamz3793
@mazingdreamz3793 Жыл бұрын
I know so many remedies and also helpful for all bcas when i gone to my friends shop automatically his business improved bcas daily i do manthra Japam etc etc and all positive will happens automatically
@sarithapurushothaman6122
@sarithapurushothaman6122 Жыл бұрын
thank you mam🙏🙏❤️
@kratoz2530
@kratoz2530 Жыл бұрын
Pacha chanakam pattille???
@devarajan1172
@devarajan1172 Жыл бұрын
9 time veedinu chuttumano valam vekkendathu?
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
ചേച്ചി........ ആഭിചാരം ഏറ്റ് തകർന്ന് പോയ ഒരു കുട൦മ്പ൦ മാണ് എ൯േറത്...... ഉളള സ്ഥാപനവും പോയി....... സമ്പത്തും പോയി....... ഒരു മാ൪ഗ്ഗവു൦ ഇല്ലാതായി......
@MyDivineWorship
@MyDivineWorship Жыл бұрын
Ithonnu cheythu nokku. kzfaq.info/get/bejne/nNqHibBhyq6ve6c.html
@shantharts2681
@shantharts2681 Жыл бұрын
Vyapaara sthaapanangalkum...aadyam paranja prihaaram cheyyaan pattumo veettil thanne cheyyanamennu nirbanthamundo marupadi parayuka
@MyDivineWorship
@MyDivineWorship Жыл бұрын
Yes
@sheript4481
@sheript4481 Жыл бұрын
മാഡം എന്റെ മോൻ ജോലിക്കു പോകുവാൻ മന്നസ്സിലാ തടസ്സം എന്ത് ചെയ്യും എല്ലാ കാര്യ്ത്തിനും ഒരു മന്നസ്സിലാ 🙏🙏🙏
@rajanik.v573
@rajanik.v573 Жыл бұрын
I am facing these issues...
@UshaKumari-ty7rw
@UshaKumari-ty7rw Жыл бұрын
Ithu sathyam aano madam,
@sobhaapanicker2190
@sobhaapanicker2190 Жыл бұрын
mam sampraniyil yengane pukakkum. pls reply mam. Godbless🙏🌹
@MyDivineWorship
@MyDivineWorship Жыл бұрын
Athinu purathu ittal mathi
@leelaunni7123
@leelaunni7123 Жыл бұрын
@@MyDivineWorship ഒരു ഇഞ്ച് നീളത്തിലുള്ള സാമ്പ്രാണി കട്ട (Dhoop cones)ആണോ പുകക്കേണ്ടത്?
@redrasuniverse
@redrasuniverse 9 ай бұрын
Cup sambrani കിട്ടും athilittann pukakandath
@rachelgeorge4639
@rachelgeorge4639 Жыл бұрын
ശത്രു പെട്ടന്ന് സ്നേഹം കാണിക്കുമ്പോൾ ശ്രദ്ധിക്കണം
@sunrise9383
@sunrise9383 Жыл бұрын
Dhrushty edukkuka ennu vachal enthNu madam?..enganeya cheyyuka??
@MyDivineWorship
@MyDivineWorship Жыл бұрын
kzfaq.info/get/bejne/bpaGarp9x87ceqM.html
@sojiaswathy836
@sojiaswathy836 9 ай бұрын
Flat il thamasikkunnavarkku onnu work out alla ma'am
@sanjaysanthosh6044
@sanjaysanthosh6044 Жыл бұрын
chanakam fresh kalaki chayamooo.
@MyDivineWorship
@MyDivineWorship Жыл бұрын
Cheyyam
@tanyaj3611
@tanyaj3611 Жыл бұрын
Out off country yil chandiga podi kettuvaan kasttamannu.
@sarikavivinshenoy3286
@sarikavivinshenoy3286 Жыл бұрын
കൂടോത്രം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചെയ്യാമോ മേടം, ചിലതൊക്കെ ഉണ്ട്
@sunitham3258
@sunitham3258 Жыл бұрын
Mam black magic done they come to home and do person coming to home I have a doubt or they do to our names please reply mam
@MyDivineWorship
@MyDivineWorship Жыл бұрын
Names
@sajithac4347
@sajithac4347 2 ай бұрын
Enne thulachu avarudekke nasam enikke kananam
@miniradhakrishnan7416
@miniradhakrishnan7416 Жыл бұрын
Black magic karanam sambath nashtappetta kudumbamanu entethu
@praseetha2396
@praseetha2396 Жыл бұрын
മൂലമന്ത്രങ്ങൾ ദിവസും ചൊല്ലുമ്പോൾ തുടർച്ചയായി കോട്ടു വായ തുടരെ വന്നുകൊണ്ടിരിക്കുന്നു madam pls reply
@MyDivineWorship
@MyDivineWorship Жыл бұрын
Urakkam kuravayathu kondavam
@anjalinair1164
@anjalinair1164 Жыл бұрын
What is darfa and how does it looks like? Will it be available on Amazon? With what name to search on Amazon?
@MyDivineWorship
@MyDivineWorship Жыл бұрын
SaioStore Dharbha Kusha Grass for Pooja Karma (Pack of 1 Bundle Long Size Dry Grass) amzn.eu/d/99hl0TV
@anjalinair1164
@anjalinair1164 Жыл бұрын
@@MyDivineWorship thank you 😊 🙏
@ajitham.r8642
@ajitham.r8642 Жыл бұрын
Thank you very much Mam
@kanakammavijayakumar9829
@kanakammavijayakumar9829 Жыл бұрын
Maney thanks
@radhikavs3339
@radhikavs3339 Жыл бұрын
Sathyamanu pariharam parayumo
@rohinivenugopal4523
@rohinivenugopal4523 Жыл бұрын
🙏🙏🙏
@Lee86SSSS
@Lee86SSSS Жыл бұрын
Dear madam, എനിക്ക് ഒരു കാരൃം urgently reply തരണം please 🙏. Salt deepam madam പറഞ്ഞു തന്ന പ്രകാരം 6ആഴ്ചയായി മുടക്കം കൂടാതെ ചെയ്തു വരുന്നു. അതിൽ പിന്നെ positive ആയ കാരൃങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ഉണ്ട് . എനിക്ക് അത്യാവശ്യമായി next Friday ഒരു യാത്ര പോവാനുണ്ട്. ഞാൻ രാവിലെ ആണ് ദീപം തെളിയിക്കാറള്ളത്. ഞാൻ ഉച്ചയ്ക്ക് ശേഷമാണ് പോകുന്നത്. What should I do with the salt deepam? I usually dissolve the salt on Saturday like you advised. In this case what should I do? I will be back only on Tuesday. Could you please give me advice regarding this? It's urgent. Hope you will give me a reply without any delay 🙏. Thank you ma'am for all your efforts.
@MyDivineWorship
@MyDivineWorship Жыл бұрын
You can dissolve the salt on Wednesday
@Lee86SSSS
@Lee86SSSS Жыл бұрын
@@MyDivineWorship Thank you so much for replying without any delay 🙏😊.
@manjushamani5802
@manjushamani5802 Жыл бұрын
മാം ഇപ്പോ ഒരു 3 മാസം ആയി ഹോസ്പിറ്റലിൽ നിന്നെ ഇറങ്ങൻ ടൈം ഇല്ല എന്താ കാര്യം പറയുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@premav4094
@premav4094 Жыл бұрын
പ്രണാമം ജി 🙏♥️
@beenasridhar2131
@beenasridhar2131 Жыл бұрын
എന്റെ സഹോദരന് വേണ്ടിയാണ്. മദ്യപാനം മൂലം ജീവിതം നശിപ്പിക്കുകയാണ്. ഇനി പാടില്ലെന്ന് Doctor പറഞ്ഞിട്ടും കേൾക്കുന്നില്ല.ഈ ദു ശീലം ഇല്ലെങ്കിൽ സുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവനുണ്ട് .അവന്റെ ഈ പോക്ക് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതിൽ നിന്നു ഒരു മുക്തി കിട്ടാൻ എന്താണ് ചെയേണ്ടത് . മനസമാധാനം ഇല്ലാതെ ആയിരിക്കുന്നു. Please reply
@muhammedrashid3300
@muhammedrashid3300 Жыл бұрын
Ente ayalvasikalan.cheyyunnath.ithe avasthayil roominakathan.ente jeevitham nashichu
@aswathyraj8692
@aswathyraj8692 Жыл бұрын
Athu cheyyunnavaraayirikkum mam ithonnum illa ennu parayunnathu.mattullavarude kannil podi idaan
@devusreekrishna574
@devusreekrishna574 Жыл бұрын
ഇത് ഞങ്ങൾ അനുഭവിക്കുന്നത് അതേ പോലെ നമസ്കാരം.
@jayshielakallyat7044
@jayshielakallyat7044 Жыл бұрын
ദേഹത്ത് വലിയ കുരുക്കൾ വരുന്നു ഡോക്ടറിനെ കാണിച്ചിട്ട് ബേദമാകുന്നില്ല എന്ത് ചെയ്യും
@krishn735
@krishn735 Жыл бұрын
വർഷങ്ങളായി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു.
@AnjeneyaKitchen
@AnjeneyaKitchen Жыл бұрын
🙏🙏👍
@girijakrishnakumar1527
@girijakrishnakumar1527 Жыл бұрын
🙏🙏🙏🙏🙏
@devadasankeshavan6799
@devadasankeshavan6799 Жыл бұрын
🙇🙇🙇
@Saranya-bg1qd
@Saranya-bg1qd Жыл бұрын
എന്റെ ഭർത്താവ് എന്നെയും മക്കളെയും വിട്ടു വേറെ സ്ത്രീ യുടെ കൂടെയാണ്, നോക്കിയപ്പോൾ, കൈവിഷം, വശ്ശികരണം, ആണ് എന്ന് പറയുന്നു, എന്താ ചെയ്യുക
@ushadinesh5219
@ushadinesh5219 Жыл бұрын
Madam please reply
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 504 М.
777 magic day /manifest your wishes very soon /dont miss this time
12:55
My Divine Worship
Рет қаралды 30 М.