കൂടോത്രം... തെറ്റും ശരിയും

  Рет қаралды 11,967

Harish Chandrasekharan

Harish Chandrasekharan

22 күн бұрын

കൂടോത്രം കൊണ്ട് നശിച്ചുപോയ ഒരുപാട് കുടുംബക്കാരെ കുറിച്ച് കേട്ടിട്ടുണ്ട്..ഈ കൂടോത്രം എന്നത് സത്യമാണോ... ഈ കൂടോത്രം കൊണ്ട് നമുക്ക് മറ്റൊരാളെ നശിപ്പിക്കാൻ ആകുമോ...? ഇന്ന് ഗുപ്ത നവരാത്രികളെ അഞ്ചാം ദിവസം നാമ സങ്കീർത്തനത്തിനോടൊപ്പം കൂടോത്ര വിശേഷങ്ങൾ
Sanathana Dharma Discourse Series by Harish Chandrasekharan,
renowned academician, a prolific writer and a devoted Devi Bhagavatha Navaha/Sapthaha Acharyan performing Yagnas as inscribed in vedas, hails from the city of 'Sri Padmanabha'-Thiruvananthapuram.
പ്രഭാഷകനെ കുറിച്ച് :
ശ്രീ ഹരീഷ് ചന്ദ്രശേഖരൻ- ശ്രീമദ് ദേവി ഭാഗവത നവാഹ ,സപ്താഹ ആചാര്യനുമായ ഇദ്ദേഹം കോളേജ് അധ്യാപകനും പ്രഭാഷകനും ആകുന്നു

Пікірлер: 114
@Surya-zv6pt
@Surya-zv6pt 20 күн бұрын
❤❤ഭഗവത് സേവകൊണ്ട് മനുഷ്യ മനസ്സിൻ്റെ മലിനത കൾ മാറ്റി അവിടെ ഭഗവാൻ്റെ ശക്തി കിരണങ്ങൾ സദാ ഒഴുകീടണേ കണ്ണാ❤❤
@littleideaentertainments2190
@littleideaentertainments2190 19 күн бұрын
നമസ്കാരം 🙏🙏🙏
@SavithriAK-eq8mg
@SavithriAK-eq8mg 20 күн бұрын
ഗുരുജീ.... നമസ്തേ ..... ലൈവ് വ് ഇഷ്ടായി. അഭിചാരോം കൂടോത്രോം ഒക്കെ കേട്ടു....വിശ്വാസോം ഇല്ല അവിശ്വാസോം ഇല്ല അനുഭവസ്ഥർ ഉണ്ടാകാം.... ഗുരുജിക്കും അനുഭവം ഉണ്ടോ.... ഇല്ലെയോ.... തീർത്തു പറഞ്ഞില്ല..❤😂
@shanthacg7813
@shanthacg7813 20 күн бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏ഓം ക്ലിം കൃഷ്ണായ നമഃ 🙏🙏🙏 ഓം സം സരസ്വത്യെ നമഃ 🙏🙏🙏 ഇന്നത്തെ ചർച്ചയും നാമജപവും പൂജയും എല്ലാം വളരെ സന്തോഷം ഗുരുജി 🙏🙏🙏 വസന്താമ്മ ചേച്ചി നമസ്‌തെ 🙏🙏🙏
@SheebaP-iv1jt
@SheebaP-iv1jt 20 күн бұрын
Enikum അനുഭവം ഉണ്ട് ഗുരുജി. ആലപ്പുഴ തിരുവിഴ ക്ഷേത്രത്തിൽ നിന്നാണ് എടുത്തത്.ഞാൻ വടകര ആണ് . അന്നും ഞാൻ ലളിതസഹസ്ര നാമവും ശിവസഹസ്രവും വിഷ്ണസഹസ്രവും ഹനുമാൻ ചലീസയും വയിക്കാറുണ്ടായിരുന്നു.
@sarithapurushothaman6122
@sarithapurushothaman6122 19 күн бұрын
ഇപ്പോ പൂർണ്ണമായും പോയോ? എനിക്കും Husband നും ഉണ്ട് സഹസ്രനാമങ്ങൾ വായിക്കുമ്പോൾ കൈവിഷം മാറുമോ ?
@littleideaentertainments2190
@littleideaentertainments2190 19 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏 വീടും പരിസരവും സ്വന്തം ശരീരവും മനസും പരിശുദ്ധ മാക്കി നിറഞ്ഞ മനസോടെ നാമം ജപിക്കുക മനസാ വാചാ കർമ്മണാ ആരെയും വേദനിപ്പിക്കാതെ മുന്നോട്ട് പോവുക 🙏🙏
@indiragopalakrishnan7451
@indiragopalakrishnan7451 19 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻വർഷങ്ങൾ ആയി കുറെ ദുർ അനുഭവങ്ങളും വീട്ടിൽ എല്ലാവർക്കും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ദൈവ അനുഗ്രഹം ഒന്നു കൊണ്ടു ഇപ്പോൾ എല്ലാം സമാധാനവും സന്തോഷവും ആയി മുൻപോട്ടു പോകുന്നു. പ്രണാമം ഗുരുജി 🙏🏻🙏🏻
@layana.s5100
@layana.s5100 19 күн бұрын
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻... ഇതിൽ പറഞ്ഞപോലെ ആഭിജാര ദോഷം മൂലം ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്.. അതുപോലെ കൈവിഷം ആഹാരത്തിലൂടെ ഭർത്താവിന്റെ വീട്ടിൽ നിന്നും എനിക്കും ഭർത്താവിനും മക്കൾക്കും കിട്ടിയിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും അനുഭവിക്കുന്നു എന്റെ ആരോഗ്യം നഷ്ടമായി, 😭😭.. ഒരു പരുവമായി.. പിന്നെ നാമജപം കൊണ്ടാണ്.. പിടിച്ചു നിൽക്കുന്നത്.. എന്നാലും ബാധദോഷം പല വിധ ശരീരിക ബുദ്ധിമുട്ടുകളും ഉണ്ട്.. ഗുരുജി പറഞ്ഞപോലെ ഒക്കെ തന്നെ ആണ്... ഗുരുജിയുടെ നാമജപത്തിൽ വന്നതിനു ശേഷമാണ് മനസിന്‌ ഒരു ബലം ഉണ്ട്.. ഭഗവാനും ഭഗവതിയും നമ്മളെ കാത്തുകൊള്ളും എന്ന് ഒരു ഉറച്ച വിശ്വാസം ഉണ്ട് 🙏🏻🙏🏻🙏🏻❤❤🌹🌹.. നിരന്തരം ഈ ദോഷങ്ങൾ അവർ ഇപ്പോഴും ഞങ്ങൾക്ക് ചെയ്തുകൊണ്ടിരിക്കുന്നു... ഈശ്വരാധീനം ഉള്ളത് കൊണ്ട് വലുതായിട്ട് ബാധിക്കുന്നില്ല.. എല്ലാം ഈ നാമജപത്തിൽ വന്നതുകൊണ്ട് ആണ്... കോടി കോടി പാദ നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻❤❤🌿🌿🌿🌿🌿🌿🌿🌿🌿..
@sarithapurushothaman6122
@sarithapurushothaman6122 19 күн бұрын
ഇതേ അവസ്ഥയാണ് എനിക്കും😔 കൊല്ലങ്ങളായി അനുഭവിക്കുന്നു നാമം ജപിക്കുന്നതിനും വിളക്ക് തെളിക്കുന്നതിന് പോലും തടസ്സങ്ങൾ ആണിപ്പോൾ എന്താണ് പ്രതിവിധി അറിയില്ല 😔
@bindugopan2155
@bindugopan2155 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഓം ഐo ഹ്രീം ക്ളീo ചാമുണ്ഡായേ വിച്ചേ നമഃ 🙏🏻🕉️🙏🏻ഓം സം സരസ്വത്യേ നമഃ 🙏🏻🕉️🙏🏻
@rekhacv5007
@rekhacv5007 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻ഓം ഗം ഗണപതയെ നമഃ 🙏🏻ഓം ക്ലീo കൃഷ്ണായ നമഃ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻ഓം ശ്രീ മഹാ ദേവ്യെ നമഃ 🙏🏻ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌿🌸
@rathnavally7864
@rathnavally7864 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌿💮ഓം ശ്രീ മംഗള ചണ്ഡികായെ നമഃ 🙏🌹ഹരേ രാമാ ഹരേ കൃഷ്ണാ 🙏🌿നാമജപം എല്ലാറ്റിനും പരിഹാരമെങ്കിൽ അതല്ലേ നല്ലത് 🙏🌷ഗുരുപാദ നമസ്കാരം 🙏🙏🙏🌷🌼
@vinodakumari2203
@vinodakumari2203 20 күн бұрын
ഓം ഗംഗണപതയേ നമ:🙏 ഓം ശ്രീ ഗുo ഗുരുഭ്യോനമഃ ഓം ശ്രീ കൃഷ്ണായ നമ: ഓം സം സരസ്വത്യൈ നമഃ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം ഓംശ്രീ ലളിതാംബികായൈ നമ:🙏
@SamsungMobi-ow3bh
@SamsungMobi-ow3bh 19 күн бұрын
Ente makalude kudumbajeevitham ithinu attavum nalla example anu Sir
@geetharajesh125
@geetharajesh125 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 മാണിക്യ വീണാ മുപലാളയന്തീം മദാലസ മഞ്ജുള വാഗ്വിലാസാം മാഹേന്ദ്രനീലദ്യുതി കോമളാംഗീം മാതംഗകന്യാം മനസാ സ്മരാമി 🙏 ചതുർഭുജേ ചന്ദ്രകലാവതംസേ കുചോന്നതേ കുങ്കുമ രാഗശോണേ പുണ്ഡ്രക്ഷു പാശാങ്കുശ പുഷ്പബാണ ഹസ്തേ നമസ്തേ ജഗദേകമാതഃ മാതാ മരതകശ്യാമ മാതംഗി മതശാലിനി കുര്യാൽ കല്യാണി കദംബവനവാസിനീ ജയ മാതംഗ തനയേ ജയ നീലോല്പലദ്യുതേ ജയ സംഗീത രസികേ ജയലീലാ ശുകപ്രിയേ ജയ ജനനി സുധാ സമുദ്രാന്തരുദ്യ ന്മണിദീപ സംരൂഢവില്വാടവീ മദ്ധ്യകല്പദ്രമാകല്പപകാദം ബകാന്താരവാസപ്രിയേ കൃത്തി വാസപ്രിയേ സർവ്വലോകപ്രിയേ 🪔🌷🙏
@anaswaracshakthi7639
@anaswaracshakthi7639 20 күн бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രബകേ ഗൗരി നാരായണീ നമോസ്തുതേ 🙏🌹🪷🌹🌼🌺🌼💐🌹💐
@vijayabaskar520
@vijayabaskar520 20 күн бұрын
ഹരി ശ്രീ ഗും ഗുരുഭ്യോം നമഃ ❤️❤️❤️ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ ❤️❤️❤️
@saraswathiaddiyattil2571
@saraswathiaddiyattil2571 20 күн бұрын
🙏🏻🙏🏻🙏🏻 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമനെ ഭജിപ്പവർക്കു ഒരല്ലലില്ല ദൈവമേ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദത്തോട് ചെന്നു ചേരുകെന്റെ മാനസം
@sobhak7552
@sobhak7552 20 күн бұрын
നമസ്കാരം സാർ 🙏🏼ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏🏼ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവർത്ത സാധികേ ശരണ്യേ തൃയാബികെ ഗൗരി നാരായണി നമോസ്തുതേ 🙏🏼🙏🏼
@geethak8135
@geethak8135 20 күн бұрын
നമസ്‌തെ ഗുരുജീ 🙏🏼🙏🏼 ഓം ശ്രീകൃഷ്ണായ നമഃ 🙏🏼 ഓം സം സരസ്വതിയെ നമഃ 🙏🏼
@mininair3477
@mininair3477 20 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏
@vanaejaanair5162
@vanaejaanair5162 20 күн бұрын
Pranamam sir om gum gurubhyo nama so nicely arranged om shree Mahadeviye nama Om shree lalithambikaye nama Om shree sharadhambikaye nama Om shree mookambikaye nama Om namo byagavathe vasudevaya om shree guruvayurappa sharanam om sam saraswathye nama 🙏
@sujamanoj4580
@sujamanoj4580 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാപരമേശ്വര്യേ നമഃ 🙏🙏🙏
@remavnair9645
@remavnair9645 20 күн бұрын
പ്രണാമം ഗുരുജി 🙏ഒരു അനുഭവം ഉണ്ടായി. അതിന്റെ വിഷമങ്ങൾ ഇന്നും അനുഭവിക്കുന്നു. നാമ ജപം കൊണ്ട് മനസ്സിന് കുറച്ച് ആശ്വാസം ഉണ്ട്‌. ഒന്നുചേരാത്ത പാര ലൽ രേഖ പോലെ. എന്റെ കൃഷ്ണ കുഞ്ഞുങ്ങളെ കാത്തോളണേ 🙏നാരായണ നാരായണ നാരായണ 🙏
@girijaja471
@girijaja471 20 күн бұрын
നമസ്കാരം ഗുരുജി 🙏🙏🙏
@KPMayaDevi
@KPMayaDevi 20 күн бұрын
ഓം ഗും ഗുരുഭ്യോ നമഃ🙏 ഓം ശ്രീ ലളിതാംബികായൈ നമഃ🙏
@mininair3477
@mininair3477 20 күн бұрын
ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏പ്രണാമം 🙏പാദ നമസ്കാരം 🙏ഗുരുജി 🙏ഓം ശ്രീ മഹാ ദേവിയെ നമഃ 🙏നാരായണാ നാരായണാ 🙏നാരായണാ നാരായണാ 🙏
@sheelamurali7368
@sheelamurali7368 20 күн бұрын
Hare Krishna Namaste Sir 🙏🙏🙏
@ananthana1828
@ananthana1828 20 күн бұрын
Namasthegurujiiiiii,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pvlalitha1592
@pvlalitha1592 20 күн бұрын
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@sindhujayan6193
@sindhujayan6193 20 күн бұрын
ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🦅🦅🌹🌼🌿
@rathipr2098
@rathipr2098 20 күн бұрын
Pranamam gurujiii
@user-oc6yx3wu9l
@user-oc6yx3wu9l 20 күн бұрын
Paadha namaskaram gurunatha 🌼🌹🙏 Sarva mangala mangalye shive sarvarthra sadhike sharanye thrayambike gouri narayani namostuthe 🌿🌹🌼🙏
@suseelanair6500
@suseelanair6500 19 күн бұрын
Thank you sir 🙏
@muralim.s.8005
@muralim.s.8005 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ
@rnair8587
@rnair8587 20 күн бұрын
Hari Hari Bol🙏🏻🌹
@anaswaracshakthi7639
@anaswaracshakthi7639 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🪷🌿🪷
@ManjuManju-ft7bp
@ManjuManju-ft7bp 20 күн бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🏻 ഓം പരാശക്തിയെ നമഃ 🙏🏻
@sarasagopinath8104
@sarasagopinath8104 20 күн бұрын
Radhekrishna
@ajithasasangannair4954
@ajithasasangannair4954 20 күн бұрын
നമസ്‌തെജി 🙏🏻❤️
@savithrygopinath479
@savithrygopinath479 20 күн бұрын
ഓം ശ്രീ ഗും ഗുരുഭ്യോ നമ❤ ഹരേ കൃഷ്ണാ ഹരേ ദേവി❤❤❤
@vijayabaskar520
@vijayabaskar520 20 күн бұрын
വസന്ത ചേച്ചീ 🙏❤️❤️❤️❤️🙏
@gangalovejoy1350
@gangalovejoy1350 20 күн бұрын
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം ശ്രീ മഹാ ദേവ്യേ നമഃ 🌹🙏
@aryap9285
@aryap9285 20 күн бұрын
നമസ്കാരം സാർ 🙏🙏🌹🌿🌿🌿🌿❤❤ണൺ
@user-vs8ce4il6y
@user-vs8ce4il6y 20 күн бұрын
Amme Narayana Devi Narayana Lekshmi Narayana Bhadre Narayana 🙏🙏🙏🙏🙏
@vaishnavir6041
@vaishnavir6041 20 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
@vijayaelayath5719
@vijayaelayath5719 19 күн бұрын
Namastheji
@jayamanychangarath6135
@jayamanychangarath6135 20 күн бұрын
Namasthe Guruji🙏 Aum gam ganapathaye nama Aum Lalithabikaye nama. Narayana Narayana Narayana Narayana Narayana Narayana🙏🙏🙏
@ushadevi4170
@ushadevi4170 20 күн бұрын
Hare Krishna hare Krishna Krishna Krishna hare hare om namo narayanaya nama
@shyja5460
@shyja5460 20 күн бұрын
🙏🏻🙏🏻Hari Aum Sri Gum Gurubhyom Namah Sat Sri Akal♥️
@leenanair9209
@leenanair9209 20 күн бұрын
PaadaNamaskaram GuruNadhaa 🙏. Om Sree MahaDeviyai Nama 🙏. Om Sree LalithaThripuraSundhariyai Nama. Om Sree Krishnaya Nama 🙏. Pranaamam Guro 🙏. Hari Om Narayana Narayanaa 🙏
@user-hf3hb3qo4o
@user-hf3hb3qo4o 20 күн бұрын
Om namo bagavathe vasudevaya🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sheebakr4648
@sheebakr4648 20 күн бұрын
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@salilay1688
@salilay1688 20 күн бұрын
Omramayanamahaharekrishna
@manjushab2517
@manjushab2517 20 күн бұрын
ഹരേകൃഷ്ണ
@latharaveendran4340
@latharaveendran4340 19 күн бұрын
Guruji nalla Krishnan, kannan nalla bhagiundu
@pvlalitha1592
@pvlalitha1592 20 күн бұрын
Sarvarthra Govinda namasangeerthanam Govinda Hari Govinda
@suseelakb4475
@suseelakb4475 20 күн бұрын
Kali Kali Mahakali Bhadrakali Namosthuthe 🙏🙏🙏 kulamcha kuladharmamcha mamcha Palaya Palaya 🙏🙏🙏🙏🙏🙏🙏
@shylajasivadasan8366
@shylajasivadasan8366 20 күн бұрын
Om ഗും ഗുരുഭ്യോ നമഃ 🙏🙏
@user-xg3yq3ji2u
@user-xg3yq3ji2u 20 күн бұрын
❤❤❤ഓം ഗം ഗണപതയേ നമ:ഓം സം സരസ്വതിയേ നമ: ഓം ശ്രീകൃഷ്ണായ നമ: ഓം രാധാദേവിയേ നമ: ഓം നമ:ശിവായ❤❤❤❤❤❤
@Preethapradeep21
@Preethapradeep21 20 күн бұрын
🙏🙏🙏🙏🙏
@lathadevi2760
@lathadevi2760 20 күн бұрын
🙏🙏🙏
@Leena-rk6ee
@Leena-rk6ee 19 күн бұрын
Namaskaram Sir🙏🙏🙏
@omananair5058
@omananair5058 20 күн бұрын
Aum gum gurubhyom nama 🙏 Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏
@leelanair6567
@leelanair6567 20 күн бұрын
🙏🙏🙏🙏 Sarve mangla manglya shive sarvarda Sadike saranye thrambike gouri.narayani namastute 🙏
@anjanakrishnakrishna6099
@anjanakrishnakrishna6099 20 күн бұрын
ഹരീ ഓം 🌹🙏
@mayaravindran5870
@mayaravindran5870 20 күн бұрын
Thiruvizha Mahadeva kshetrm, Cher thalai
@prabhasachi6187
@prabhasachi6187 20 күн бұрын
Hari om 🙏 🕉
@kumariomana1214
@kumariomana1214 20 күн бұрын
🙏🏻🙏🏻🙏🏻
@knalini6519
@knalini6519 20 күн бұрын
നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@beenasajeev2419
@beenasajeev2419 20 күн бұрын
Hari om🙏🙏🙏
@lalithamp934
@lalithamp934 14 күн бұрын
നമസ്കാരം🙏🙏🙏
@vijayaelayath5719
@vijayaelayath5719 19 күн бұрын
Hariom
@minisuresh5998
@minisuresh5998 20 күн бұрын
🙏🙏🙏🙏
@ajithakrishnan4282
@ajithakrishnan4282 20 күн бұрын
🎉 ഹരി ഓം ശ്രീഗും ഗുരുഭ്യോം നമഃ🙏
@sreejap4797
@sreejap4797 20 күн бұрын
Hari Aum Sree Gum Gurubyom Namah ❤🙏
@ushapavithran244
@ushapavithran244 20 күн бұрын
Narayana🙏
@SheebaP-iv1jt
@SheebaP-iv1jt 20 күн бұрын
Om gum guruve nama
@sabithasabitha1115
@sabithasabitha1115 20 күн бұрын
Pada Namaskaram Guruji 🙏🙏🙏 Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 Badhre Narayana 🙏🙏 🙏 🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌿
@thulasijp7044
@thulasijp7044 20 күн бұрын
🙏🙏🙏 Sir. ഓം നമോ നാരായണായ നമഃ. 🙏
@rugmanik5932
@rugmanik5932 20 күн бұрын
❤❤❤❤❤❤
@worldwiseeducationkottayam6601
@worldwiseeducationkottayam6601 18 күн бұрын
Ohm chamundaye nama 🙏🙏🙏🙏🏵️🏵️🏵️
@pvlalitha1592
@pvlalitha1592 20 күн бұрын
Aum Sree Krishnaaya Namah Aum Sree Krishnaaya Namah Aum Sree Krishnaaya Namah
@anithamaharajas2142
@anithamaharajas2142 18 күн бұрын
നമസ്തേ ഗുരുജീ പാദനമസ്കാരം 🙏🙏🙏 നാരായണ നാരായണ നാരായണ സർ എന്റെ അമ്മയുടെ ചേച്ചി മരണപ്പെട്ടു മരുമക്കളുടെ അടി നിമിത്തം 5 ന സജ്ഞയനം നടത്തി അസ്ഥി വർക്കലപാപനാശത്ത് ഒഴുക്കി. എനിക്കു വീട്ടിൽ വിളക്ക് കത്തിച്ചു കർക്കിടകം 1- രാമായണം വായിക്കാമോ (ഇന്ന് 7 ദിവസമായി)1- തീയതി 11 ആകും ഹരേ കൃഷ്ണ സർവം രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏
@minibabu3050
@minibabu3050 20 күн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anaswaracshakthi7639
@anaswaracshakthi7639 20 күн бұрын
ഓം ഐo ഹ്രിം ക്ലിം ചാമുന്ധായേ വിച്ചേ നമഃ 🙏🌹🪷🌿ഓം ഐo ഹ്രിം ക്ലിം ചാമുന്ധായേ വിച്ചേ നമഃ 🙏🌹🪷🌿ഓം ഐo ഹ്രിം ക്ലിം ചാമുന്ധായേ വിച്ചേ നമഃ 🙏🌹🪷🌿
@ruguminianand3482
@ruguminianand3482 20 күн бұрын
🙏🙏🙏🙏❤❤
@salilay1688
@salilay1688 20 күн бұрын
Omr
@latharaveendran4340
@latharaveendran4340 19 күн бұрын
Om Shree gum gurubhyo nama
@vijayaelayath5719
@vijayaelayath5719 19 күн бұрын
Narayana narayana narayana
@sojakumarirajan5839
@sojakumarirajan5839 20 күн бұрын
ഓം ഗം ഗണപതിയെ നമ ഓം സരസ്വതിയെ നമ.
@vijayaelayath5719
@vijayaelayath5719 19 күн бұрын
Om sam saraswathai nama
@pvlalitha1592
@pvlalitha1592 20 күн бұрын
Aum Sree Lalitha Parameswari Namah Aum Sree Lalitha Maha Tripurasundari Namah Aum Sree Lalitha Maha Tripurasundari Namah Aum Sree Lalithambikaye namah Aum Sree Chakra Vasinyai Namah Aum Manidweepa Vasinyai Namah
@suseelanair6500
@suseelanair6500 19 күн бұрын
ഓം മഹാത്രിപുരസുന്ദരിയേ നമഃ
@ReebaDas-rr5tu
@ReebaDas-rr5tu 19 күн бұрын
ഓം ശ്രീം ഗും ഗുരുഭ്യോം നമ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് വീട്ടിൽ ഉള്ളവർ തന്നെ ഭർത്താവിനു മകനും അപകടം ഉണ്ടായി ഞാൻ നാമം ജപിക്കുന്നതുകൊണ്ട് എനിക്ക് ഒന്നു പറ്റിയില്ല നാമം ജപം കൊണ്ട് ഇപ്പോൾ മാറി വരുന്നു
@jayasreebalakrishnan247
@jayasreebalakrishnan247 20 күн бұрын
Aumgum gurubhuio nama aum varahidevye nama
@rc1265
@rc1265 17 күн бұрын
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 നാരായണ 🍃 ഓം
@vijayakumaritt1151
@vijayakumaritt1151 20 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏
@sreedevipillai5437
@sreedevipillai5437 20 күн бұрын
ആലപ്പി
@vijayaelayath5719
@vijayaelayath5719 19 күн бұрын
Mathamkakannyam manasa smarami
@parvathydevi.m1303
@parvathydevi.m1303 19 күн бұрын
ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായാ ഹരേ മായാ മായാ മായാ ഹരേ ഹരേ
@lalitharajan1313
@lalitharajan1313 20 күн бұрын
ഓം നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
@user-xh5id2qf9q
@user-xh5id2qf9q 19 күн бұрын
❤❤❤❤❤❤🙏❤️❤️🙏🙏🙏❤️🙏🙏❤️❤️
@vijayalekshmi3850
@vijayalekshmi3850 20 күн бұрын
Njanum entemithravum koodygeevichathe oraline oruurumbkadichal njangalkkuranduverkum novum athupoleayirunnu avalkkuippole ennekandukoodathe ayi avalude husbandine orugeevidhamargam undakkikoduthathanu entegeevidham nashippichanu ellam nedikoduthathe.ippolebhathasathrulkal ayirikkuvanu athukondu bhayankadepressionum divasam pressurentegulika randumeravum allathe 12 gulikaneoroyudeyumkazhikkunnu lalithasahasranamavum Vishnu sahasranamavum japikkunnumdu enthallamayalum orusamadhanavumills avidumnuorumargam paranjutharanam
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 79 МЛН
#Syamaladandakam
15:14
Harish Chandrasekharan
Рет қаралды 282 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН