ക്ഷേത്രത്തിൽ കാവി നിറം പാടില്ലെന്ന് പോലീസ് ! എന്നാൽ അതൊന്നു കാണണമല്ലോ എന്ന് കേന്ദ്രമന്ത്രി

  Рет қаралды 182,015

Tatwamayi News

Tatwamayi News

Жыл бұрын

പോലീസ് കാവി നിറം നിരോധിച്ച ക്ഷേത്രത്തിൽ കാവിയുടുത്തുകൊണ്ട് കേന്ദ്രമന്ത്രിയുടെ മാസ്സ് എൻട്രി | VELLAYANI DEVI TEMPLE
#vellayani_devi_temple #VELLAYANI #VMURALEEDHARAN #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZfaq: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com/profile/Tatwam...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 333
@pushparaj.o8117
@pushparaj.o8117 Жыл бұрын
സർക്കാറിന്റെ കളി ഭക്തരോടാണ് കേന്ദ്ര മന്ത്രിക്ക് അഭിനന്ദനങ്ങൾ
@shivancm1771
@shivancm1771 Жыл бұрын
🙏❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👌👌👌👌👌
@kumarcalicut9576
@kumarcalicut9576 3 ай бұрын
BJ P യുടെ മന്ത്രിമാർ ക്ഷേത്ര മുണ്ടാക്കാനും കാവിയുടു ത്ത് ഷൈൻ ചെയ്യാനേ കൊള്ളൂ ഭരിക്കാൻ പറ്റില്ല
@pramar2010
@pramar2010 Жыл бұрын
ഇനി സർവ്വം കാവിമയം ആവുന്ന കാലം വിദൂരമല്ല ,,,,,,,,,,,, കാരണ"ഭൂത" ന് ഒത്തിരി നന്ദിയുണ്ടേയ് ,,,,,,,,,,
@shainvyom
@shainvyom Жыл бұрын
കണ്ടറിയാം,
@pramosh3765
@pramosh3765 Жыл бұрын
🤣🤣🤣🤣👍
@NaveenKKR
@NaveenKKR 2 ай бұрын
@@shainvyom ippolum kandariyamo?
@shainvyom
@shainvyom 2 ай бұрын
@@NaveenKKR വേറെ ഒന്നും കൊണ്ടല്ല നവീൻ ജീ, 96% ന്യുന പക്ഷം വോട്ട് ചെയ്തപ്പോൾ മറുപക്ഷം less thsn 40%. പിന്നെ എങ്ങനെ?
@narayanankutty344
@narayanankutty344 Жыл бұрын
വെള്ളായണിയിലെ ഭക്തൻമാർക്ക് എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏
@rajeevannk48
@rajeevannk48 Жыл бұрын
പോലീസിനോ, കമ്യൂണിസ്റ്റുകൾക്കോ ഹിന്ദു ദേവാലയങ്ങളിൽ ഇടപെടാൻ അവകാശമില്ല.
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
പോലീസ് നു law &order മാത്രം നോക്കിയാൽ മതി, അമ്പലത്തിൽ ആചാരങ്ങൾ എങ്ങനെ എന്ന് പോലീസ് മാന്വൽ ലോ പോലീസ് act ലോ.. എഴുതി യിട്ട് ഇല്ല
@thecreatorworld3757
@thecreatorworld3757 Жыл бұрын
വെളിച്ചപ്പാട് ചുകപ്പ് പട്ടാണ് ധരിക്കാറ് അമ്പലത്തിൽ ഇനിമുതൽ വെളിച്ചപ്പാട് ലാൽ സലാം വിളിക്കേണ്ടിവരുമോ
@revikumar3724
@revikumar3724 Жыл бұрын
@@adv.prakashvydiar5521 അപ്പോൾ പള്ളികളിൽ ലോ, ഇല്ല ഓർഡർ ഇല്ല അല്ലെ സർ
@user-tl4uo1sn9i
@user-tl4uo1sn9i 3 ай бұрын
​@@revikumar3724pallikalude bharanam state government inte kayyil alla.Devaswam board mathrame sarkar undakkiyittullu,athu echanu kammi congi government kal hindukkale kolla adikkunnathu,Ithu ninakku ariyamoda,potta.
@kumarcalicut9576
@kumarcalicut9576 3 ай бұрын
എടോ പുല്ലേ കേരളത്തിലെ ക്ഷേത്രങ്ങളിൽ വരുന്നവ രിൽ 75% വും കമ്മ്യൂണിസ്റ്റ് കാരാണ്. 4 ഉം 3 ഉം 7 B JP ക്കാരല്ല . കേരളത്തിലെ തുടർഭരണം കേരളത്തിലെ ദൈവങ്ങൾ സഹായിച്ചു കൂടി യാണ് അവർക്ക്LDF ഭരിച്ചാലെ രക്ഷയുള്ളൂ.
@shanmughadaskp
@shanmughadaskp Жыл бұрын
ഹിന്ദുക്കൾ ഇനിയും ഒന്നിക്കാൻ ഉണ്ട് 👍👍🙏🙏🙏
@MrMindsetpsc
@MrMindsetpsc Жыл бұрын
നോ മനുഷ്യർ ഒന്നിക്കാൻ ഉണ്ട്
@user-tl4uo1sn9i
@user-tl4uo1sn9i 3 ай бұрын
​@@MrMindsetpscee manushyaril kammi sudapi kalum pedumo😂😂😂😂😂
@gopalakrishnanpillai4646
@gopalakrishnanpillai4646 3 ай бұрын
Hindukkalil thanne chila palathanthakku pirannavanmar undu .Avanmar onnikkan manasu kanikkilla.
@kumarcalicut9576
@kumarcalicut9576 3 ай бұрын
ഹിന്ദുക്കൾ ഒരു കാലത്തും ഒന്നിക്കില്ല മോനേ'സവർണ്ണ മേലാളൻ മാരാണ് ഹിന്ദുമത ക്ഷേത്രങ്ങളിൽ 'അവരെ മാറ്റി സാധാരണ ജനങ്ങളെ പൂജാരികളാക്കുക' കേരളത്തിൽ ചെയ്തതുപോലെ എങ്കിൽ ഹിന്ദുക്കൾ ഒന്നിക്കും അല്ലെ ങ്കിൽ ജന്തുക്കളായി നിൽക്കും.
@CSNair-cg1jg
@CSNair-cg1jg Жыл бұрын
ഇതിനെല്ലാം കാരണക്കാരനായ ഹിന്ദുവിന്റെ ശത്രുവിനെ വെള്ളായണി ദേവിക്ക് ശക്തിയുണ്ടെങ്കിൽ കുടുംബത്തോടെ പുഴു അരിപ്പിച്ച് കിടത്തും . ദേവീ ശരണം... 🙏🙏❤❤🌹🌹
@smithcaravan7194
@smithcaravan7194 Жыл бұрын
Y es thadasthu.....
@Ashok-mr1bn
@Ashok-mr1bn Жыл бұрын
പിണറായി ആത്മ ഹത്യ ചെയ്യും
@kumarcalicut9576
@kumarcalicut9576 3 ай бұрын
ഹിന്ദു മതത്തിൻ്റെ ശത്രു RSS ഉം BJPയുമാണ് അവരെ നശിപ്പിച്ചാലെ ഹിന്ദുക്കൾ നന്നാവു അവർ ഇന്ത്യയിൽ എന്നി ല്ലാതാവുന്നുവോ അന്ന് മാത്രമേ ഹിന്ദു നന്നാവൂ
@preethakumarip848
@preethakumarip848 3 ай бұрын
Yes💯💯💯💯💯💯
@CSNair-cg1jg
@CSNair-cg1jg Жыл бұрын
മോദിജിക്ക് പകരം യോഗിജി ആയിരുന്നെങ്കിൽ ഇവനെയൊക്കെ എപ്പോഴേ ഇല്ലാതാക്കിയേനെ.... 🙏🌹
@sivaprasadn604
@sivaprasadn604 Жыл бұрын
അതിനൊന്നും അമ്പിയർ ഉള്ളവർ ഭാരതത്തിൽ ഇല്ല 😄
@user-tl4uo1sn9i
@user-tl4uo1sn9i 3 ай бұрын
​@@sivaprasadn604koralathil illa ennu parayedo .UP yil bheekaranmarkku sambhavikkunnathu nee ariyunnille? Kashmir il aadyamayi national flag uyarnnathum, Christianikal aadyamayi ghoshayathra nadathiyathum Ella channel kalilumvannallo,nee kandilleda.......mone.
@sreekumarpv3910
@sreekumarpv3910 3 ай бұрын
ചുമ്മാ നിങ്ങൾക് മാത്രം തോന്നുന്നതാ ​@@sivaprasadn604
@kalamohanan4898
@kalamohanan4898 2 ай бұрын
മോദിജി വന്നപ്പോൾ ഇത്രയും മാറ്റം വന്നു. രാക്ഷേത്രം ഉൾപ്പെടെ 29ൽ യോഗ്ജി വരും ❤❤❤❤❤
@muralirs1469
@muralirs1469 Жыл бұрын
ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഒന്നിക്കുന്ന പ്രവണത വേണം...
@sajikuttappan3214
@sajikuttappan3214 Жыл бұрын
കമ്മ്യുസ്റ്റ്കാർക്കോ പോലിസിനോ അമ്പലത്തിൽ എന്ത് കാര്യം
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
Very good
@prakashprabhu5265
@prakashprabhu5265 Жыл бұрын
കറുപ്പ് കണ്ടാൽ പിണറായിയും കാവി കണ്ടാൽ മരുമോനും വിളറി ഓടും.
@suryaaanand4934
@suryaaanand4934 Жыл бұрын
കിറ്റ് മേടിച്ച് എല്ലാരും കുത്തിക്കൊട്
@balan8640
@balan8640 Жыл бұрын
Kiti kodutha ullavijayan kitukoduthavaroodea anakilotu paniyum kodukoonu eniyum urappaku nariya azhimadhibaranam
@sivadasansiva4351
@sivadasansiva4351 Жыл бұрын
ക്ഷേത്രസംബന്ധമായ കാര്യങ്ങളിൽ Govt. Dept. ഇടപെടരുത്. മറ്റുള്ളവരുടെ പള്ളിക്കാര്യങ്ങളിൽ Govt. Dept. കൾ ഇടപെടാറുണ്ടോ? ഇടപെട്ടാൽ അവരെ നിയമപരമായി ശിക്ഷിക്കണം.
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
ഹിന്ദു ബിജെപി ആർഎസ്എസ് തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്ന എല്ലാവരും ഈ ക്ഷേത്രത്തിലേക്ക് കാവി മുണ്ടും കാവി ഷർട്ടും ധരിച്ച് വന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ .. നീ ഉത്സവങ്ങളിൽ കാവി വേഷങ്ങൾ ധരിച്ച് വരാൻ ഹിന്ദു ഭക്തരെ പ്രേരിപ്പിക്കണം
@kumarcalicut9576
@kumarcalicut9576 3 ай бұрын
അങ്ങനെയാണെങ്കിൽ ഞങ്ങൾ RJD ക്കാർ പച്ച ഷർട്ടും പച്ചമുണ്ടും ധരിച്ച് വരും നമുക്കു കാണാം.
@sivaprasadn604
@sivaprasadn604 Жыл бұрын
വെള്ളായനിയിലെ, വിശ്വാസികൾക്ക് എന്റെ, ഹൃദയങ്ഗമമായ ആശംസകൾ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@ajikumars5668
@ajikumars5668 Жыл бұрын
മുരളീധരൻ സാർ നമസ്കാരം
@deva.p7174
@deva.p7174 Жыл бұрын
ഹിന്ദുക്കൾ ഒന്നിക്കും പഴയ ഹിന്ദുക്കൾ അല്ല. നിങ്ങൾ എന്നെ കമ്യു ണിസ്റ്റ്‌ ആക്കിയെന്നു പറയുന്നതുപോലെ ഇവിടുത്തെ പാർട്ടിക്കാരും മറ്റു മതക്കാരും ഹിന്ദുക്കളെ ഒരു 80%ഒന്നിപ്പിച്ചു അതിനു അവരോട് നന്ദി പറയണം. ഇനിയും ബാക്കി ആൾക്കാർ കൂടി തീർച്ചയായും ഒന്നിക്കും. 👌👍
@kumarcalicut9576
@kumarcalicut9576 3 ай бұрын
എവിടെ ഒന്നിച്ചു. ബ്രാഹ്മണൻ്റെ വീട്ടിൽ നായർക്ക് കയറിക്കൂട നായരുടെ വീട്ടിൽ തീയർക്കും ഹരിജനും കേറി കൂട നായർ BJP ക്കാരൻ്റെ മകളെ മറ്റു ജാതിക്കാരൻ്റെ മകന്ന് വിവാഹം ചെയ്തൂട പിന്നെയെങ്ങനാ മോനേ ഹിന്ദു ഒന്നിക്ക ' നടക്കൂല ബാലാ. നടക്കാത്ത കാര്യം പറഞ്ഞ 'സമയം കളയണ്ട
@sumeshpk4169
@sumeshpk4169 Жыл бұрын
പണി ഒന്നൊന്നായി വാങ്ങി കൂട്ടുകയാണല്ലോ പഴയപോലെ ഒന്നും അങ്ങട് ഏൽക്കുന്നില്ല ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു എന്റെ ദേവി
@royjohn6147
@royjohn6147 Жыл бұрын
മുസ്ളീം പള്ളിയിൽ പച്ച നിരോധിക്കുമോ
@ajikumars5668
@ajikumars5668 Жыл бұрын
തിരിച്ചറിവിന്റെ കാലം മുതൽ കവിക്കോടി നെഞ്ചോട്‌ ചേർത്ത് പിടിച്ചു പ്രണയവും സ്വപ്നങ്ങൾ എല്ലാം തന്നെ ഞങ്ങൾ സംഘത്തിന്റെ കൽക്കിഴിൽ അടിയറവ് വെച്ചവരാണ് ഞങ്ങൾ വെല്ലുവിളിക്കുന്നവർ ഓർക്കുക ജീവനും ജീവിതവും സംഗതിനുനൽകാൻ ഞങ്ങക്ക് ഒരു മടിയും ഇല്ല
@balan8640
@balan8640 Жыл бұрын
Kavikodi kanoombol chilarku chekuthan kurishu kandapoleyanu eniyum vellayani eniyum kavimayamagoom thadayamengil thadanjolu namoyudea bharathamanu eniyum evidea kavipathagagal uyyaroom namo Bharath jai ho jay sreeram vandebharath jay ho
@kumarcalicut9576
@kumarcalicut9576 3 ай бұрын
അങ്ങനെയെങ്കിൽ കേരള ത്തിലെ എല്ലാ RSS കാരും സംഘത്തിനു വേണ്ടി ബലിദാനികളാവു കേരളം രക്ഷപ്പെടട്ടെ
@sajeevmrsajeevmr6374
@sajeevmrsajeevmr6374 Жыл бұрын
കേന്ദ്രം എന്നാ നോക്കിയാ ഇരിക്കുന്നത് കേന്ദ്രമന്ത്രിക്ക് തന്നെ ഇങ്ങനെ വരേണ്ടി വന്നതിൽ വിഷമമുണ്ട്. ഉത്തരവിട്ടവനെ / വളെ ഡൽഹിയിൽ വിളിച്ച് വരുത്തി വിശദീകരണം ചോദിയ്ക്കണം തക്കതായ നടപടിയെടുക്കണം
@CSNair-cg1jg
@CSNair-cg1jg Жыл бұрын
അതെങ്ങനെ ? പിണറായിയ്ക്ക് വേണ്ടി മോദിജി തന്നെ മൗനം പാലിക്കുകയല്ലേ ? കേരളത്തിന്റെ മാത്രമുള്ള അവസ്ഥ . മറിച്ച് യോഗിജി ആയിരുന്നെങ്കിൽ ഇതിനുമുന്നേ കേരളം രക്ഷപ്പെട്ടേനെ....
@kunjumoldeepabeproudtogeta1967
@kunjumoldeepabeproudtogeta1967 Жыл бұрын
കലക്കി
@balachandranck9149
@balachandranck9149 Жыл бұрын
പോലീസുകാർക്ക് ഈവീട്ടിലെന്തു കാരൃ൦??
@harijith5
@harijith5 Жыл бұрын
ഭാരതം രാമരാജ്യമാകും 💪ജയ്🚩 🔥ശ്രീ 🔥രാം🚩🚩🚩🚩🚩🚩🚩
@Warrior12362
@Warrior12362 Жыл бұрын
Poi chathuda myre engen kure vangnagl
@balan8640
@balan8640 Жыл бұрын
Jai sreeram hareram ramarajyam varananu njanoom kathirikyunthu athu varigathane cheyum
@balan8640
@balan8640 Жыл бұрын
Bharath mathaki jay
@balan8640
@balan8640 Жыл бұрын
Athum namoyena senapathiyudatholam athu variga thanea cheyum athu oru vigada shakthikyum thadayanavila andhamkamigalkum kongigalkum thadayanavila
@Warrior12362
@Warrior12362 Жыл бұрын
@@balan8640 da pottan mare pazhe rama rajyam onnum eni varilla ne yokka party pattikal kal anu allede oru myrum alla 😂🧐 poi chakada myre
@anandk.c1061
@anandk.c1061 Жыл бұрын
ചുവന്ന കോണകം ചവറ്റു കൊട്ടയിലേക്ക് 😢🤣🤣🤣🤣മൂന്നിന് ഇലക്ഷൻ റിസൾട്ട് വന്നാൽ എല്ലാം ശരിയാവും 🤣🤣🤣🤣
@sudharsanan9437
@sudharsanan9437 Жыл бұрын
നമസ്തേ സാർ 🌹🌹🌷🌷 ഒരു മതത്തിന്റെ നിറം വെളുപ്പ് മറ്റൊരു മതത്തിൻറ കള്ളർ പച്ചയാണെന്കിൽ ഹിന്ദു ആചാരങ്ങളും കാവിയാകാം
@sudarshanana7301
@sudarshanana7301 Жыл бұрын
Jai Bharat Matha 🙏🙏🙏
@gerijamk6955
@gerijamk6955 Жыл бұрын
അസ്സലായി ഇങ്ങനെ വേണം പ്രതികരിക്കുവാൻ
@ashokpoojary4778
@ashokpoojary4778 Жыл бұрын
പോലീസ് അല്ല നമ്മുടെ സാംസ്കാരിക ആചാര്യന്മാർ,അതിന് ഇവിടെ സന്യാസി ശ്രെഷ്ടന്മാർ ഉണ്ട് അവർ പറയും എന്തുവേണമെന്ന്
@prasadp8336
@prasadp8336 Жыл бұрын
കാവി ഈ രാജ്യത്തിന്റെ നിറം 🌹
@devarajandevu8721
@devarajandevu8721 Жыл бұрын
പഴം
@kumarcalicut9576
@kumarcalicut9576 3 ай бұрын
കാവി ഈ രാജ്യത്തിൻ്റെ ശാപം.
@chandranpillai2940
@chandranpillai2940 Жыл бұрын
സദാ പ്രീണനമന്ത്രം പച്ചയും പിന്നെ ചുവപ്പും അതു മതി .....
@skandhanpd4308
@skandhanpd4308 Жыл бұрын
Correct bro
@kanakanm7148
@kanakanm7148 Жыл бұрын
Cpmil ulla hindhu pannikal kanatte
@umamaheshwari6362
@umamaheshwari6362 Жыл бұрын
@@kanakanm7148 👍👌🥰
@sureshchandradas1619
@sureshchandradas1619 Жыл бұрын
All the temples should follow this
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
അടിപൊളി
@krishnanaknda7923
@krishnanaknda7923 Жыл бұрын
പിണറായി പോലീസ്. കേന്ദ്രമന്ദ്രിയുടെ കാവിമുണ്ട് കണ്ടില്ലേ. 🤣🤣🤣🤣😀😀
@unnikrishnannair170
@unnikrishnannair170 Жыл бұрын
Well Done... JAI JAI JAI.. SREE RAM.....
@thulughoastreader9950
@thulughoastreader9950 Жыл бұрын
പള്ളികളിൽ പച്ച നിറം പാടില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ പോലീസ് ഷെഡ്‌ഡിയിൽ മുള്ളിയേനെ,,,,,,
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
സൂപ്പർ
@skandhanpd4308
@skandhanpd4308 Жыл бұрын
Best Mass Entry ayi. ... 😎
@veeramanikappacheri9879
@veeramanikappacheri9879 Жыл бұрын
We want Yogiji in kerala for six months only🙏🧡🧡🧡
@PKSDev
@PKSDev Жыл бұрын
Olly?🤗☺️🙏
@roy2060
@roy2060 Жыл бұрын
മൂക്ക് ചൊറിഞ്ഞുകാണിച്ചാൽ പൊട്ടൻ വയലന്റ് ആകുന്നത് പോലെയാണ് ചില കളറുകൾ കണ്ടാൽ ചില നേതാക്കൾ വയലന്റ് ആകുന്നത്
@saneeshsanu1380
@saneeshsanu1380 Жыл бұрын
മധുര പ്രതികാരം💪
@patriosecunda9425
@patriosecunda9425 Жыл бұрын
Superb !
@dharmikvew
@dharmikvew Жыл бұрын
സ്വന്തം വീട്ടിലെ പട്ടിക്ക് പേ പിടിച്ചാൽ അതിനെ അഴിച്ചു വിട്ട് നാട്ടുകാർക്ക് പണിയുണ്ടാക്കുന്ന നയമാണ് അധികാരികളുടേത്. നാട്ടുകാർ സംഘടിച്ചു വേണം ഇതിനൊക്കെ പരിഹാരം കാണാൻ.
@sudhanair6018
@sudhanair6018 3 ай бұрын
ജനങ്ങൾ സംഘടിക്കണം.ആരാധനാലയങ്ങളിൽ എന്ത് വേണം എന്ത് പാടില്ല എന്ശ് തീരുമാനിക്കുന്നത് അവിടത്തെ അധികാരികളും ഭക്തരുമാണ്. അല്ലാതെ കണ്ട അലവലാദികൾ.അല്ല.
@jayraj7262
@jayraj7262 Жыл бұрын
🙏🌹👍😘👌 നമസ്കാരം സാർ.
@prasannanair8994
@prasannanair8994 Жыл бұрын
Unity is strength 💪
@narayanankutty6126
@narayanankutty6126 Жыл бұрын
Excellent. At last the sleeping giant has awakened!!!
@indian3475
@indian3475 Жыл бұрын
വെള്ളായണി ജനതക്ക് അഭിവാദ്യം
@pbrprasad4430
@pbrprasad4430 Жыл бұрын
കമ്യൂണിസം അപകടമാണ് പല ഉദാഹരണം
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
ഇനി കാവി വേണ്ട.🤔🤔. പച്ച ഉടുത്തോണ്ട് വാ 😂😂😂
@nidhines8130
@nidhines8130 Жыл бұрын
Good luck
@saranyasivadas4258
@saranyasivadas4258 Жыл бұрын
👍👍👍👍👍
@Ashok-mr1bn
@Ashok-mr1bn Жыл бұрын
ഇതിനു വഴി ഒരുക്കിയ ആ പൊട്ടന് നന്ദി പറയുക
@raveendrantk3232
@raveendrantk3232 Жыл бұрын
Amme narayana Devi narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RameshKumar-he8ue
@RameshKumar-he8ue Жыл бұрын
Best kanna best.... Valare vrithiyayag parajukoduthu....
@Udayakumar-ym1mg
@Udayakumar-ym1mg Жыл бұрын
👌👌👌👏👏👏👏😂😂😂
@parameswaranpaeameswaran2368
@parameswaranpaeameswaran2368 Жыл бұрын
കലക്കി 🙏🌹🇮🇳🚩🚩🚩🚩🚩
@jobikg4164
@jobikg4164 Жыл бұрын
Mass entry
@appu2181
@appu2181 Жыл бұрын
👏👏👏👏👌👌👌🚩🚩🚩🚩🚩🚩
@prasanthkumar6802
@prasanthkumar6802 Жыл бұрын
ഇനി കാളിയൂട്ട് അല്ല. ഇനിമുതൽ (കാവി)യൂട്ടാണ് നടത്തുന്നത്
@chandrasekharanponnatta7515
@chandrasekharanponnatta7515 Жыл бұрын
Exlent...ingane venam...khavi nammude santhana dharmathinte pratheekam.
@rajendrane.v9241
@rajendrane.v9241 Жыл бұрын
,എന്തിനാണ് ഇങ്ങനെ നാണം കെടുന്നത് ? അതുണ്ടെങ്കിലല്ലെ!!!
@unniag7019
@unniag7019 Жыл бұрын
Three cheers to V. Muraleedharan !Great gesture by the bjp leader.♥
@venukumarbpilla6981
@venukumarbpilla6981 Жыл бұрын
നാളെ ഇവർ പറയും ദേശീയ പത്താകയുടെ കവിനിറം മാറ്റാൻ. പകരം ചുവപ്പ് മതി. 🤣
@DileepKumar-xm7vo
@DileepKumar-xm7vo Жыл бұрын
Naale ivar alla ivan parayum, yennanu,,,,,
@adhithyansnair7294
@adhithyansnair7294 3 ай бұрын
Chuvappu idunnille red kodi swantham bharriya
@kvn6136
@kvn6136 Жыл бұрын
👍
@udaya9902
@udaya9902 Жыл бұрын
ഇത്രയും കാലത്തിനിടയിൽ ഇങ്ങനെ ഒരു സംഭവം. ആരും പറഞ്ഞിട്ടില്ല പല രാഷ്ട്രീയക്കാരും..... വന്നുഇടതും വലതും വന്നു ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് എന്താണെന്ന് ചിന്തിക്കുക.ഇതെല്ലാം മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മരുമകൻ കയറിയതിനു ശേഷം..ഇനി ജനം ചിന്തിക്കട്ടെ അല്ലേ
@ManojDivakar01
@ManojDivakar01 Жыл бұрын
പോലീസ് ആണോ ഇവിടെ നിയമം ഉണ്ടാക്കുന്നത്, ഇവിടെ കേന്ദ്രം തീരുമാനിക്കും നിയമം എങ്ങനെ വേണം. Cpm ന് കുഴലൂതുന്ന പോലീസ് ഒന്നോർത്തോ
@unni7115
@unni7115 Жыл бұрын
ഒറ്റ പോലീസിനെയും കാണുന്നില്ല
@onappalligang6085
@onappalligang6085 Жыл бұрын
നമസ്തേ 🙏ഒരു മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത മുരളി ഏന്തു ഉണ്ടായ ഉണ്ടാക്കിയത് കഷ്ട്ടം 😡
@josekj404
@josekj404 Жыл бұрын
ക്ഷേത്രത്തിൽ ഏത് നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നു അവിടെത്തെ വിശ്വാസികൾ തീരുമാനിക്കട്ടെ. സർക്കാരിന് എന്ത് അവിടെ കാര്യം?
@adhithyansnair7294
@adhithyansnair7294 3 ай бұрын
Kshethrathil kavi ittal mathi
@renjiimailtor1-799
@renjiimailtor1-799 Жыл бұрын
ഉടുപ്പ് കാവി ആകമാരുന്നു, കൂടാതെ സ്ത്രീകൾ സാരി യു ബ്ലൗസും കാവി നിറം ആകുമ്പോൾ ദോ ലവനും ശരികും ചൊറിച്ചിൽ മാറ്റാൻ പറ്റാതെ വല്ല കുളത്തിലും താണ് കിടനെനയും.
@manojmathew880
@manojmathew880 3 ай бұрын
Best ,❤❤❤❤❤❤❤❤
@raveendranchemblingan1457
@raveendranchemblingan1457 Жыл бұрын
എത്ര കിട്ടിയാലും ഈ ഹിന്ദുക്കളായ ജന്തുക്കൾ ഒന്നിക്കില്ല.
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Jai Sree Ram.
@shobac7279
@shobac7279 Жыл бұрын
Hindu onnicchaal aarum onnum cheyyan aakilla
@hareeshmulleria9943
@hareeshmulleria9943 Жыл бұрын
Jei sri ram🙏🙏🙏🙏🙏🙏
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
🧡🧡🧡
@swamiatmaswarupananda2050
@swamiatmaswarupananda2050 Жыл бұрын
👌👌👌👌👌
@georget44
@georget44 Жыл бұрын
🙏👌👌👌
@GayathriS9178
@GayathriS9178 Жыл бұрын
We had visited Padmanabha swamy temple last week, but we were sad to see plastic bottles and other wastes littered in and around the temple pond. We came from north to see the darshan but this saddened use deeply.
@mythoughtsaswords
@mythoughtsaswords Жыл бұрын
Now this is Kerala samskaaram brother
@jayss3475
@jayss3475 Жыл бұрын
Because of our corrupted govt and unprofessional idiots of temple administration.....
@jayakumarmk2230
@jayakumarmk2230 Жыл бұрын
കോടതി വിധിയും കഴിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ കാവിമയമാക്കിയപ്പോള്‍ ആളാവാന്‍വേണ്ടി ഒരു കേന്ദ്രമന്ത്രിയും വന്നു.എല്ലാം എന്‍െറ കഴിവാണ് ഞാനൊരു സംഭവമാ.
@rekhavenu2159
@rekhavenu2159 2 ай бұрын
ജയ് ഭാരത് !
@krishnakumarkumar5481
@krishnakumarkumar5481 Ай бұрын
വേറെ എത്ര കാര്യമുണ്ട് അവർക്ക് ഇതിനു പുറകിൽ നടക്കുവാൻ മാത്രം
@gpnair5296
@gpnair5296 Жыл бұрын
👍🙏
@sivadas2452
@sivadas2452 Ай бұрын
ഏതു പോലീസാണ് ഷേത്രത്തിൽ ഇന്ന ഡ്രസ് പാടില്ല എന്നു പറഞ്ഞത് ഇതിനെതിരെ ജനങ്ങൾ നടപടി എടുക്കണം
@sivarajankc4272
@sivarajankc4272 Жыл бұрын
ഷേത്രങ്ങളും പള്ളികളും , പൊതുസ്ഥലങ്ങളോ മതേതര സ്ഥാപനങ്ങളോ അല്ല.
@seshumani246
@seshumani246 3 ай бұрын
Super 🙏🇮🇳🙏 Central Minister
@VinodKumar-df8vw
@VinodKumar-df8vw Жыл бұрын
Super brother thanks 🙏🙏🙏🙏🙏🙏🙏
@radhakrishna-mg9kl
@radhakrishna-mg9kl Жыл бұрын
🌹🇮🇳🙏
@biju.p.ppayangal6086
@biju.p.ppayangal6086 3 ай бұрын
അധികം കാലം കാത്തിരിക്കേണ്ടാ സർ ഇന്ത്യ മൊത്തം കാവിപുതക്കാൻ 🙏🏻🙏🏻🙏🏻❤❤❤
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Namaste ji
@karanam52
@karanam52 Жыл бұрын
കാവി ധരിച്ചു വന്ന് വാർത്ത വായിക്കുന്നവർ ജാഗ്രതൈ !!😎
@hareeshmulleria9943
@hareeshmulleria9943 Жыл бұрын
Jei hindhusthan
@sukumarannair7621
@sukumarannair7621 Жыл бұрын
बहुत अच्छा लगा
@grasshopper7192
@grasshopper7192 Жыл бұрын
ഇങ്ങനെ വേണം നശിപ്പിക്കാൻ നോക്കിയാൽ ഉയർത്തു എഴുന്നേൽക്കണം
@jithinjosevj385
@jithinjosevj385 Жыл бұрын
🔥🔥 Jai Hind Jai Bharat Jai Hind Jai Bharat Jai Hind Jai Bharat Jai Hind Jai Bharat 💪🏿💪🏿💪🏿💪🏿
@saralad7172
@saralad7172 Жыл бұрын
👌👌👌👏👏
@TatwamayiNews
@TatwamayiNews Жыл бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
You are good
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 Жыл бұрын
👍🏽
@SudhiPn-z9f
@SudhiPn-z9f Ай бұрын
ദൈവത്തോടാണ് ജനങ്ങൾ കളിക്കുന്നത് പോലീസ് പറഞ്ഞതിൽ എന്താണ് തെറ്റ്
@philipbennetvisenthirosada9288
@philipbennetvisenthirosada9288 Жыл бұрын
well done
@surendrack2101
@surendrack2101 Жыл бұрын
ദേശീയ പതാകയിലെ കാവി എന്താണ് ചെയ്യേണ്ടത് എന്ന് അവർ എപ്പോഴാണ് പറയുക ധൈര്യം ഉണ്ടോ? എങ്കിൽ പറ..
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 58 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН