കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം

  Рет қаралды 2,351

Dipu Parameswaran

Dipu Parameswaran

Жыл бұрын

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം
മഹാദേവന്റെ പ്രതിഷ്ഠയുള്ള മധ്യ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാദേവൻ പാർവ്വതിയും ഗണപതി സുബ്രഹ്മണ്യ സമേതനായുള്ള അപൂർവ്വം സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെ ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രം നിരവധി കൊത്തുപണികളും ചുവർ ചിത്രങ്ങളും നിറഞ്ഞതാണ്, ഈ ക്ഷേത്രത്തിൻറെ ബലിക്കൽ പുരയുടെ മുകളിൽ രാമായണം പൂർണ്ണമായും ശില്പ രൂപത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. നിരവധി പ്രത്യേകതകളും ശിൽപ്പ ഭംഗിയുമുള്ളതാണ് ഈ ക്ഷേത്രം പക്ഷെ കാലപ്പഴക്കം മൂലവും ക്ഷേത്ര നടത്തിപ്പുകാരുടെ താത്പര്യക്കുറവും മൂലം ജീർണ്ണാവസ്ഥയിലാണ് ഇപ്പോൾ ഈ ക്ഷേത്രം. കേരളത്തിൽ തന്നെ ഇത്രയും സാംസ്കാരിക പ്രധാന്യമുള്ളതും എന്നാൽ ഇത്ര ജീർണ്ണാവസ്ഥയിലുമുള്ള മറ്റൊരു ക്ഷേത്രം ഉണ്ടാകാനിടയില്ല.

Пікірлер: 49
@rajalakshmir5606
@rajalakshmir5606 Жыл бұрын
ഇപ്പോൾ ജീർണ്ണിച്ച അവസ്ഥയിൽ ആണെങ്കിലും നല്ല ഐശ്വര്യമുള്ള ക്ഷേത്രം 🙏 നിങ്ങളുടെ സത്യസന്ധമായ അവതരണം വളരെ ഇഷ്ടമാണ് ☺️
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏നന്ദി
@user-po6tk4pl9y
@user-po6tk4pl9y Ай бұрын
ഇത്രയും നല്ല ക്ഷേത്രം കുടി പപകയാൽ സർക്കാർ രൂപാ അനുവദിച്ചിട്ടും പാർ നിർമ്മിക്കാൻ കഴിയാത്ത ഭാരവാഹികൾക്ക് അഭിനന്ദനം
@dipuparameswaran
@dipuparameswaran Ай бұрын
🙏🏾👍🏾👍🏾
@sumeshsankar9967
@sumeshsankar9967 Ай бұрын
മികച്ച അവതരണം.. മൊബൈലിൽ shoot ചെയ്തിട്ട് കൂടി മനോഹരം... ഞാൻ ക്ഷേത്രത്തിന്റെ അടുത്ത് താമസം. ഇപ്പോഴും മോശം കാലം.. വീഡിയോ എടുത്ത കാലത്തേക്കാൾ മോശമായിക്കൊണ്ടിരിക്കുന്നു... മഹാദേവൻ തുണ... ശംഭോ മഹാദേവ 🙏🏻🕉️
@dipuparameswaran
@dipuparameswaran Ай бұрын
🙏🏾🙏🏾അവിടെ അടുത്ത് മഴ പെയ്യുമ്പോൾ വെള്ളം കയറുന്ന ഒരു ക്ഷേത്രം ഇല്ലേ, കിഴക്കൊമ്പ് ദേവി ക്ഷേത്രം.. അവിടെ ആരെയെങ്കിലും പരിചയം ഉണ്ടോ ഇപ്പോൾ അവസ്ഥ എങ്ങനെ വെള്ളം നിറഞ്ഞാണോ ഉള്ളത്..വന്നാൽ വീഡിയോ ചെയ്യാൻ സാധിക്കുമോ.. ഒന്ന് അന്വേഷിച്ചു പറഞ്ഞാൽ വല്ല്യ ഉപകാരം ആയിരുന്നു 🙏🏾🙏🏾
@sumeshsankar9967
@sumeshsankar9967 Ай бұрын
കിഴകൊമ്പ് ദേവീക്ഷേത്രവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
@mish4691
@mish4691 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഇഷ്ടം മായിട്ടോ 😍🙏ഓം നമശിവായ
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏നന്ദി, അച്ഛനോട്‌ എന്റെ അന്വേഷണം അറിയിക്കണേ, തിരിക്കിൽ അദ്ദേഹത്തിന്റെ നമ്പർ വങ്ങിക്കുവാൻ മറന്നു
@ahambrahmasmi1516
@ahambrahmasmi1516 Жыл бұрын
ക്ഷേത്രങ്ങൾ ഉയരട്ടെ 🕉️
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@krishnamohan8364
@krishnamohan8364 Жыл бұрын
❤️❤️
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@sivanandas6724
@sivanandas6724 Жыл бұрын
എൻ്റെ അമ്മവീട് കൂത്താട്ടുകുളം 🙂
@dipuparameswaran
@dipuparameswaran Жыл бұрын
👍 വളരെ യാദൃശ്ചികമായാണ് അതിലെ പോയപ്പോൾ ഈ ക്ഷേത്രം കണ്ടത്🙏🙏🙏
@kuttank6669
@kuttank6669 11 ай бұрын
❤️❤️❤️❤️
@dipuparameswaran
@dipuparameswaran 11 ай бұрын
🙏🙏
@sreelethamenon1346
@sreelethamenon1346 10 ай бұрын
ശംഭോ മഹാദേവാ.....കൂത്താട്ടുകുളത്തപ്പാ ......
@dipuparameswaran
@dipuparameswaran 10 ай бұрын
🙏🙏
@gireeshkottayam9972
@gireeshkottayam9972 Жыл бұрын
ഏകദേശം 9 വർഷങ്ങൾക്കു മുന്നേ അതുവഴി പോയപ്പോൾ എപ്പോഴെങ്കിലും ഒന്ന് ദർശനം നടത്തണം എന്ന് തോന്നിയ ക്ഷേത്രം.. അന്നത്തെ ശോചനീയാവസ്ഥ കണ്ടപ്പോൾ കൈവിട്ടു പോയ ആരാധനകൾ നടത്താത്ത ക്ഷേത്രം എന്ന് കരുതി... വരും ഒരു ദിവസം... എന്നാണെന്നറിയില്ല
@dipuparameswaran
@dipuparameswaran Жыл бұрын
👍👍🙏🙏🙏
@PGAVanavathukkara1
@PGAVanavathukkara1 Жыл бұрын
Ente mahadeva pranamam.. Video manoharamaayittund pazhamayude avaseshippukal ippazhum... Namaste... Ellam sariyakatte
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏നന്ദി
@krishnamohan8364
@krishnamohan8364 Жыл бұрын
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@ariyabinu4596
@ariyabinu4596 Жыл бұрын
ഞാൻ ഒരു കൂത്താട്ടുകുളംകാരി ആണ്
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@sasidharanpalakkod387
@sasidharanpalakkod387 Жыл бұрын
🙏🙏🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@ManuBoseK
@ManuBoseK Жыл бұрын
Nalla information..!
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@sreevalsam1043
@sreevalsam1043 Жыл бұрын
Om Namashivaya.
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@mish4691
@mish4691 Жыл бұрын
എന്റെ അച്ഛൻ 🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏🙏 സർനോട് എന്റെ നന്ദി പറഞ്ഞേക്കണേ
@ambishiva
@ambishiva Жыл бұрын
Very sad to see the sad state of the affairs of this temple om namah shivay
@dipuparameswaran
@dipuparameswaran Жыл бұрын
👍👍🙏🙏
@gayathrivinod1654
@gayathrivinod1654 Жыл бұрын
ഈ ക്ഷേത്രം നവീകരിക്കാൻ വല്ല മാർഗവും ഉണ്ടോ? ആരെങ്കിലും മുൻകൈ എടുക്കേണം. സഹായിക്കാൻ ധാരാളം പേരുണ്ട്..
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏 പുനരുദ്ധാരണത്തിനുള്ള കാര്യങ്ങളൊക്കെ ഏകദേശം ശരിയായിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
@sreejithcachary1175
@sreejithcachary1175 Жыл бұрын
❤ om namasivaya 🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
കേസില്‍ പെടുത്തി പുനരുദ്ധാരണം താമസപ്പി ക്കുന്ന പരിപാടി ആരുടെ ബുദ്ധി യില്‍ ഉദിച്ച താണ് .
@dipuparameswaran
@dipuparameswaran Жыл бұрын
ആർക്കറിയാം 🙏🙏
@Azael_craftsofficial
@Azael_craftsofficial Жыл бұрын
Koothattukulath correct sthalam evdeya?
@dipuparameswaran
@dipuparameswaran Жыл бұрын
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് എം സി റോഡ് വഴി വരുമ്പോൾ കൂത്താട്ടുകുളം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് ഒരു അര,മുക്കാൽ കിലോമീറ്റർ പോയാൽ ക്ഷേത്രത്തിൽ എത്താം
@snowy5317
@snowy5317 Жыл бұрын
എത്ര മണിക്കാണ് അമ്പലം അടക്കുന്നത്
@dipuparameswaran
@dipuparameswaran Жыл бұрын
രാവിലെ 5 30 മുതൽ 10.30വരെയും വൈകുന്നേരം 5.30 മുതൽ 7 മണി വരെയും
@binuadinadu7712
@binuadinadu7712 Жыл бұрын
❤️❤️❤️❤️❤️
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 50 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН