കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്തേക്കുള്ള ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ത്യൻ പുറംകടലിലെത്തി

  Рет қаралды 10,623

24 News

24 News

24 күн бұрын

കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്തേക്കുള്ള ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ത്യൻ പുറംകടലിലെത്തി | രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും | Vizhinjam Port
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 28
@sanalsunnychowallour1520
@sanalsunnychowallour1520 22 күн бұрын
ഉമ്മൻ ചാണ്ടി ❤️
@ubais_ck
@ubais_ck 22 күн бұрын
ഉമ്മൻ ചാണ്ടി സർ 💙
@KN0WL0DGE
@KN0WL0DGE 22 күн бұрын
കേരള ഗവൺമെൻ്റ് ❤️
@jithinjp1582
@jithinjp1582 22 күн бұрын
Nale CITU ൻ്റെ സമരം ഉണ്ടു
@KN0WL0DGE
@KN0WL0DGE 21 күн бұрын
@@jithinjp1582 INTUC യുണിയൻ പിരിച്ച് വിട്ടേക്ക്..
@suluc2913
@suluc2913 22 күн бұрын
Gm,Madom. Good news ♥️♥️♥️♥️♥️🙏🙏🙏🙏
@calicutvision8317
@calicutvision8317 21 күн бұрын
പരേതനായ ഉമ്മൻ ചാണ്ടി സാർ തുടക്കം കുറിച്ച് പിന്നീട് വന്ന govt സപ്പോർട്ട് കൂടി ഇന്ത്യൻ ചരിത്രത്തിൽ ഒരു പൊൻ തൂവൽ അതും നമ്മുടെ കേരളത്തിൽ. ജപ്പാൻ ശ്രീലങ്ക, സിങ്കപ്പൂർ ചൈന ദുബായ് തുടങിയ പോർട്ടുകളെ സഹായം ഇല്ലാത്ത നേരിട്ട് കേരളത്തിൽ എത്തുന്ന heavy fleet ഷിപ് ❤❤❤💐
@trollscenehuntertsh3497
@trollscenehuntertsh3497 22 күн бұрын
ചാണ്ടി സർ❤
@calicutvision8317
@calicutvision8317 21 күн бұрын
അഭിനന്ദനങ്ങൾ 👑👑💐
@kuriankidangathukarottu2009
@kuriankidangathukarottu2009 22 күн бұрын
Good ❤
@Tramptraveller
@Tramptraveller 22 күн бұрын
❤❤❤
@novemberthescorpion8905
@novemberthescorpion8905 22 күн бұрын
@sharmiltt8697
@sharmiltt8697 22 күн бұрын
🎉
@sayeedkdl2219
@sayeedkdl2219 22 күн бұрын
❤🎉🎉🎉🎉
@user-ng1fb8xq1c
@user-ng1fb8xq1c 22 күн бұрын
Oc❤❤❤❤
@ushavarghese2435
@ushavarghese2435 22 күн бұрын
Ho aparam..... 20 meter മാത്രമേ എടുത്തുള്ളല്ലോ.... Adani .. ഭാഗ്യം. കടൽ മറ്റു തീരപ്രദേശങ്ങളിൽ കേറി 500 മീറ്റർ ൽ ഏറെ കൊണ്ടുപോയി... അതൊന്നും ആരും കണ്ടില്ലേ.... അതും കൂടെ ആഘോഷിക്കാൻ സർക്കാരിനോട് പറയൂ.... 😢😢😢 😢....
@basheerpulimoottil8148
@basheerpulimoottil8148 21 күн бұрын
Vizhinjam Seaport - Dreams of the next generation of Keralites are materialized by the 'Iron-Man Pinarai' against all obstacles of development.
@HaHaHaHoHoHo365
@HaHaHaHoHoHo365 22 күн бұрын
Aadyam irakkunna containerinte adiyil 🍋vekkumo??? Atho 👹 ketti tookkumo? 😊
@ijasiwtr1688
@ijasiwtr1688 22 күн бұрын
കൊച്ചിക്കാരുടെ ഔദാര്യം 💯
@Akash-oi7jm
@Akash-oi7jm 22 күн бұрын
അതെങ്ങനെ 😂
@rahulas4824
@rahulas4824 22 күн бұрын
ആണോ അയ്യോ പാവം... അല്ലാതെ അതിനു പറ്റിയ നല്ല സ്ഥലം വേറേ ഇന്ത്യ ഇല്ലതോണ്ട് അല്ല...
@FIREONWHEELSINDIA
@FIREONWHEELSINDIA 22 күн бұрын
😂😂
@jinuvijaya
@jinuvijaya 22 күн бұрын
😂
@moorthyts1844
@moorthyts1844 22 күн бұрын
ഓട് മൈ..
@vipinnr9003
@vipinnr9003 21 күн бұрын
Modi +Adani =vizhinjam port
@subaira8447
@subaira8447 22 күн бұрын
മൺമറഞ്ഞുപോയ നമ്മുടെ നാടിന്റെ സാധാരണക്കാരന്റെ ജനനായകനായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രമഫലമായി നടത്തി തരാറിലൊട്ടു വെച്ചു പണി തുടങ്ങിയ ഈ വിഴിഞ്ഞം തുറമുഖത്തിന് കേരളത്തിൽ നാളിതുവരെ വന്നിട്ടുള്ള എല്ലാ പുരോഗമന വിഷയങ്ങൾക്കും കൃത്യമായും വ്യക്തമായും തടസ്സം നിന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യത്തിലും ശക്തമായ നിലപാടെടുത്തു നടത്താൻ പറ്റില്ല ഈ പരിപാടി നടക്കില്ലെന്ന് കട്ടായം പിടിച്ചവരാണ് ഇപ്പൊ ഇതിന്റെ പിതൃത്വം അവകാശം ഏറ്റെടുത്ത് കോമാളി വേഷം കെട്ടുന്നത് മുൻകാലങ്ങളിൽ എന്തൊക്കെയായിരുന്നു എതിർപ്പ് കമ്പ്യൂട്ടറിനെ എതിർത്തു നിലം മുഴുകുന്ന ട്രാക്ടർ എതിർത്തു ജെസിബിയെ എതിർത്തു അങ്ങനെ അങ്ങനെ പറഞ്ഞാൽ 100 കൂട്ടം കാര്യങ്ങളെ ഈ മഹാ മണ്ടന്മാർ എതിർത്തിട്ട് ഇപ്പോൾ അതിന്റെ പിതൃത്വം അവകാശം ഏറ്റെടുക്കുന്ന ദുരന്തകാഴ്ചയാണ് നമ്മൾ കാണുന്നത് എൽഡിഎഫ് വന്നു എല്ലാം ശരിയാക്കി കുളമാക്കി തന്നുകൊണ്ടേയിരിക്കുന്നു
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
NEWS @ 9 AM  | 02-08-24  | Amrita News
Amrita News
Рет қаралды 560
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22