No video

കാത്തിരുന്ന കള്ള കേസ് ഫ്രം ചെകുത്താൻ അജു | CHEKUTHAN AJU CASE

  Рет қаралды 37,851

JBI Tv

JBI Tv

Күн бұрын

#CHEKUTHAN #jbitv
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 184
@angelgeorge.
@angelgeorge. Жыл бұрын
എപ്പോളും ഈ ചെകുത്താനെ പോലെ ഉള്ളവരുടെയും ചില യൂട്യൂബ്ഴ്സിന്റെയും ഒക്കെ കോണ്ടെന്റ് കാണുമ്പോൾ തോന്നും ആരും എന്താണ് കംപ്ലയിന്റ് കൊടുക്കാഞ്ഞത് എന്ന്. താങ്കൾ അത് കൊടുത്തു എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി 😍 ഇത് ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ 😍
@angelgeorge.
@angelgeorge. Жыл бұрын
@Izha Luck ബ്യൂട്ടി വൈബ്സ് ഒക്കെ പോലെ ഒരുപാട് ചാനൽസ് ഉണ്ട്. അത് പോലെ തന്നെ ഫേസ്ബുക്കിലും ഉണ്ട്. നെഗറ്റീവ് ക്യാപ്ഷൻ ഒക്കെ കൊടുത്തു ആളുകൾ പറയാത്ത അറിയാത്ത കാര്യങ്ങൾ വരെ വ്യൂസിനു വേണ്ടി അവരുടെ പേരിൽ ഇടുന്നവർ. എല്ലാരുടേം കൂടെ പേര് ഇരുന്നു ടൈപ്പ് ചെയ്യാൻ പോയാൽ എന്റെ ജോലികൾ ഒന്നും നടക്കില്ല 🥴
@manojk9147
@manojk9147 Жыл бұрын
താങ്കൾ നല്ല വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു... അവൻ ഒരുപാട് പേരെ അനാവശ്യമായി കളിയാക്കുന്നു... പക്ഷെ താങ്കൾ വ്യക്തമായി പ്രതികരിച്ചു... അത് അവനു നല്ല നാണക്കേടുണ്ടാക്കി.. അതിൽനിന്നും കരകയറാൻ പറ്റുന്നില്ല... അതാ അവന്റെ വിഷമം
@NanduMash
@NanduMash Жыл бұрын
Exactly 👍 👍
@jobin_joy
@jobin_joy Жыл бұрын
Live score: Jb : 2 Cheku : 0
@newday7467
@newday7467 Жыл бұрын
😂
@joraj00
@joraj00 Жыл бұрын
😄
@vishnubuddha2669
@vishnubuddha2669 Жыл бұрын
ചെകുത്താൻ ഇരുന്ന് കൊണ അടിച്ചപ്പോൾ ഓർത്ത് കാണത്തില്ല പണി വീഴുവെന്ന്
@dominicsaviojohn6318
@dominicsaviojohn6318 Жыл бұрын
ഒറിജിനൽ ചെകുത്താനും കൂടി നാണക്കേട് ഉണ്ടാക്കുമല്ലോ ഈ വേട്ടാവളിയൻ അജു
@midhunsg2175
@midhunsg2175 Жыл бұрын
സോഷ്യൽ മീഡിയയിൽ കുരയ്ക്കുന്നവർ ജീവിതത്തിൽ ഒരു അമൂൽ ബേബി ആയിരിക്കും. (ചെകുത്താൻ)
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
ചെകു Sir വെല്യ കോമഡി ആണല്ലോ 🤣
@Chaotic_Lad
@Chaotic_Lad Жыл бұрын
First bencher ultra pro max. JBI🤭
@asw3376
@asw3376 Жыл бұрын
ബ്രോ അവനെ വിടരരുത്.. കേസ് നന്നായി follow up ചെയ്യണം അവനെ എത്രത്തോളം ഓടിക്കാൻ പറ്റുമോ അത്രത്തോളം ഓടിക്കണം.
@myreply1244
@myreply1244 Жыл бұрын
Enninnttu ivan odandirunnal mathi
@vivekd5236
@vivekd5236 Жыл бұрын
പഞ്ചായത്ത്‌ റോഡിൽ നിന്ന് സംസാരിച്ചത് ആണോ അതിക്രമിച്ച് കേറി എന്ന് ആക്കിയത്, ഇത്രേം പേടിത്തൂറി ആയിരുന്നോ ചെകുത്താൻ. അല്ലേ തന്നെ ഒരു ഡസൻ പട്ടിയെ തുറന്നു വിട്ട വീട്ടിലേക്ക് എങ്ങനെ അതിക്രമിച്ച് കേറാൻ ആണ്
@Veekutty.
@Veekutty. Жыл бұрын
അവനെതിരെ ഒരാളെങ്കിലും പ്രേതികരിച്ചല്ലോ
@muraleedharanc35
@muraleedharanc35 Жыл бұрын
Its high time that someone did this . Hats off to you 🔥
@sarathsuresh7052
@sarathsuresh7052 Жыл бұрын
Kaanumbol thanne manasilaavunnund. Ningalkku nalla confidence und🔥
@athira7355
@athira7355 Жыл бұрын
അന്ന് വീഡിയോ എടുത്ത് വച്ചത് നന്നായി.
@jince143saji
@jince143saji Жыл бұрын
Well said and thanks for sharing
@jbitv
@jbitv Жыл бұрын
❤️
@IAm-gl7xh
@IAm-gl7xh Жыл бұрын
ആരും പരാതി ഒന്നും കൊടുക്കില്ല enna വിചാരത്തിലാണ് പുള്ളി എല്ലാവരേം ഇങ്ങനെ ചെറ്റവർത്താനം പറയുന്നത്
@0401ksrajesh
@0401ksrajesh Жыл бұрын
അജു വെറും ഭീരു ആണെന്ന് അജു തന്നെ വീണ്ടും വീണ്ടും തെളിയിച്ചു😂
@SP_71
@SP_71 Жыл бұрын
മഞ്ചാടി അജു🤣 ഇങ്ങനെ ഒരു വ്യാളി😂
@BertRussie
@BertRussie Жыл бұрын
അജുവിൻ്റെ ഉപദ്രവം ഉണ്ടായിട്ടുള്ള രണ്ടു മൂന്ന് പേര് കൂടെ വന്നാൽ കേസ് strong ആയേനെ
@lazylistening6372
@lazylistening6372 Жыл бұрын
എന്നാൽ മോഹൻലാൽ ആണ് ആദ്യം വരേണ്ടത്
@harleyquinn2490
@harleyquinn2490 Жыл бұрын
മഞ്ചാടി അജു😂😂😂😂😂😂😂
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
ചെകു വീണ്ടും തോറ്റോ ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം ലെ ചെകുത്താൻ.
@dharsancv4516
@dharsancv4516 Жыл бұрын
ബ്രോ താങ്കൾ ധൈര്യമായി മുന്നോട്ടു പോകു
@nandan9390
@nandan9390 Жыл бұрын
Very clear cut explanation... Go-ahead 👍👍
@NanduMash
@NanduMash Жыл бұрын
കലക്കി 👌 👌 superbbb ❤️ ❤️.
@Trinity__alives_777
@Trinity__alives_777 Жыл бұрын
Orupad സന്തോഷം ഉണ്ട് താങ്കളെ പോലൊരു ആളെ video support chyunnathil... Move forward! ❤
@whoami1162
@whoami1162 Жыл бұрын
ചെകുത്താനെ പോലുള്ളവരെ സമൂഹത്തിൽ വളർത്തിയാൽ അതിന്റ കൂടെ തന്നെ കുറെ Blind ഫാൻസും ഉണ്ടാവും. അത്തരം blind ഫാൻസിനെ ഉണ്ടാക്കുകയാണ് ചെകുത്താനും , റോബിനെ പോലുള്ളവരുടെയും പ്രധാന ലക്ഷ്യം. കഴിവുള്ളവരെ Actors , playback singers, Music director, Choreographer, Sportsman.. etc,. സമൂഹത്തിന്, രാജ്യത്തിന്‌ പ്രയോജനം ഉള്ളവർ ഒക്കെ ഇഷ്ടപെടാം റോൾ മോഡൽ ആക്കാം. But, Public ആയിട്ട് കുറെ ആളുകളെ മനഃപൂർവം Harass ചെയുകയും വായിൽ തോന്നുന്നത് ന്ത്‌ വേണമെങ്കിലും പറഞ്ഞ് publicity ഉണ്ടാക്കുന്നവരെ ന്ത്‌ കണ്ടിട്ടാണ് തലയിൽ കേറ്റി വെക്കുന്നത് എന്ന് മനസിലാവുന്നില്ല.☠️🙌
@thecuriouskid3942
@thecuriouskid3942 Жыл бұрын
മാന്യമായ ഒരു മറുപടി. അത് നൽകാൻ ചെകുവിന് ജൻമത്ത് പറ്റില്ല. അതിൻ്റെ ഫ്രസ്ട്രേഷൻ കൊണ്ടാ..😂😅👍 നിങ്ങളുടെ stand ok ആണെങ്കിലും പണ്ട് കണ്ട ഒരു Hollywood പടത്തിൽ കേട്ട ഡയലോഗ് വെറുതെ ഓർമിപ്പിക്കുന്നു: നിങ്ങൾ പന്നിയോട് വഴക്കിടുമ്പോൾ ശ്രദ്ധിക്കണം. കാരണം പന്നിയെ നേരിടാൻ ചെളിയിൽ ഇറങ്ങിയാൽ നിങ്ങളും അതും തമ്മിൽ വലിയ വ്യത്യാസമൊന്നും കാണില്ല.
@kayzerzoze
@kayzerzoze Жыл бұрын
കള്ള കേസുകൾ വരില്ല എന്ന് പറയാൻ പറ്റില്ല ചേട്ടാ. Main ആയി സ്ത്രീകൾ അതുപോലെ അയൽവീട്ടിലെ ഒക്കെ ശത്രുത കൊണ്ട് പോക്സോ നിയമം ഒക്കെ വച്ച് ഒരുപാട് കല്ലകേസുകൾ ഉണ്ടാവുന്നുണ്ട് ഇക്കാലത്തും. അതൊക്കെ റിമാൻഡ് ആവുന്നും ഉണ്ട്..
@vinay4860
@vinay4860 Жыл бұрын
നിങ്ങ പൊളിക് ബായ്... അവന്റെ അമ്മേട..... അല്ല അവന്റ അമ്മേടെ വീട്ടില്‍ അതിക്രമിച്ച് കയറി എന്ന കള്ള പരാതി ഒക്കെ ചുമ്മാ dustbinല്‍ കിടക്കും. കട്ട support 👍💪
@jrt7622
@jrt7622 Жыл бұрын
Firstly, respect to you for taking a strong stand against cyber-bullying. Personally I haven't seen any other social mediaspace that is filled with so many bullies and their filth like Kerala. And you're probably the first youtuber who has done something to make a change. Sometimes I think the majority of Web users in Kerala are thoroughly enjoying it when someone mocks and ridicules a total stranger on camera. I won't lie, I've enjoyed watching old videos of aju when he used to mock stupid religious practices or even actors and such. But once he started targeting people, non-stop, for days, just because a bunch of kids were applauding and supporting him for his theri parachil flow or whatever, that's when I lost interest altogether. Ivide comments itt mezhukunnavanmaar oru petty case polum nadathiyittund ennu thonnunnilla. You do what you have to man, goodluck.
@charles36343
@charles36343 Жыл бұрын
Keep going... Thank you for your information.
@kummismommyvlogs7190
@kummismommyvlogs7190 Жыл бұрын
മുൻപ് ഒരിക്കൽ നിങ്ങളെ ആനുകൂലിച്ചു ഞാനൊരു കമന്റ്‌ അവന്റെ വിഡിയോയിൽ ഇട്ട ഓർമയെ ഉള്ളു. അയ്യോ അവന്റെ ഫാൻസ്‌ എന്തൊരു അനാവശ്യങ്ങളാ പറഞ്ഞെ. അവസാനം ഞാൻ കമന്റ്‌ delete ചെയ്തു 😂
@jbitv
@jbitv Жыл бұрын
ayoo avidonnum povaruthae....kind of sadists aanu avide ullavar..
@shafishan2134
@shafishan2134 Жыл бұрын
Chekuthan even full comedy Aanallo,🤣🤣🤣
@maverick1263
@maverick1263 Жыл бұрын
Avanum fans aa...Iswara keralathil ethra dardrayam pidichavanmar undo...nthu virthiketta language aa avante
@Surya-bz2mw
@Surya-bz2mw Жыл бұрын
Avan oru theruvu pattiya... nothing to lose....
@anum3409
@anum3409 Жыл бұрын
സത്യം
@abeyjacob6471
@abeyjacob6471 Жыл бұрын
So true.
@deepak1656
@deepak1656 Жыл бұрын
​@@Middark666 hmmm manjadi Aju😂😂😂😂
@sanjumaxxx8909
@sanjumaxxx8909 Жыл бұрын
He is still degrading everyone..... Avana ini verutha vittuda
@BertRussie
@BertRussie Жыл бұрын
More people should join the case against him. Or should file separate cases against him
@konarkvideos7847
@konarkvideos7847 Жыл бұрын
പൊളിച്ച് ബായ്❤
@philipphilip5472
@philipphilip5472 Жыл бұрын
JBI tv the best honest discussions... chekuthan is a joking most of his clips
@FubbleretIn
@FubbleretIn Жыл бұрын
Talk abt Dr robin and this blind following he has despite his narcissism and lack of anger management. I’m referencing the video when we went to the college.
@kichucyriljoseph5705
@kichucyriljoseph5705 Жыл бұрын
കുഞ്ഞാവ അജു 🤣🤣🤣🤣🤣
@cheapreviews3140
@cheapreviews3140 Жыл бұрын
അവന്റ വീട്ടിൽ വരെ കേറി ചെന്നവൻ പറയുവാ... എനിക്ക് പ്രൈവസി വേണേന്ന് 😂😂..
@1SeekTruth1
@1SeekTruth1 Жыл бұрын
😁
@arnoldisraelandrews
@arnoldisraelandrews Жыл бұрын
Decent, handsome,intelligent, family spirit,excellent decision maker, educated. Name please sir
@safnaharris1838
@safnaharris1838 Жыл бұрын
Enganeyenkilum അയാളെ ജയിൽ ഇടം പറ്റുമോ
@minnumohanan534
@minnumohanan534 Жыл бұрын
കള്ള കേസ് കൊടുത്താൽ അന്നേഷണം പോലും ഇല്ലാതെ പോലീസ് രാത്രി വീട് കേറി ആളെ പിടിച്ച് കൊണ്ട് പോകുന്ന സംഭവം വരെ ഉണ്ട്. Even നമ്മൾ അത് ചെയ്തിട്ടില്ല എന്നുള്ളതിന് proof ഉണ്ടെങ്കിൽ പോലും,എല്ലാ പോലീസ് കാരും genuine ആണെന്ന് നാട്ടുകാരെ ധരിപ്പിക്കരുത് plz.may be നിങ്ങൾക്കു അത് നേരിടേണ്ടി വന്നിട്ടുണ്ട്ആകില്ല.നിങ്ങളുടെ views ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ but ഈ കാര്യത്തിൽ ഞാൻ നിങ്ങളുമായി യോജിക്കുന്നില്ല.
@vivekd5236
@vivekd5236 Жыл бұрын
Agreeing
@jbitv
@jbitv Жыл бұрын
എനിക്കു എന്റെ experience share ചെയ്യാതെ വയ്യല്ലോ .. ..political pressure and ആരും ചോയിക്കാനും പറയാനും ഇല്ലാത്ത പാവങ്ങൾ പെടാറുണ്ട് ...വിദ്യാഭ്യാസം ,,,നമ്മൾ ആർജിക്കുന്ന നിയമബോധം ഒക്കെ ഒരു പരിധിവരെ നമ്മളെ രക്ഷിക്കും
@addams6786
@addams6786 Жыл бұрын
നീ തെറ്റ് ചെയ്തില്ലെങ്കിൽ ഇങ്ങനെ പേടിക്കുന്നത് എന്തിനാ, എന്റെ അടുത്ത് വീഡിയൊ ഉണ്ട് തെളിവ് ഉണ്ട്, പോലീസ് കാരെ ബുദ്ധിമുട്ടിക്കരുത്🤣, ഇങ്ങനെ നൂറ് തവണ പറഞ്ഞാൽ മന്യൻ ആവില്ല, ആ കേസ് കഴിയുന്നത് വരെ അതിനെ പറ്റി മിണ്ടാതെ ഇരിക്കുന്നത് അല്ലെ മരിയാദ, അത് പോലീസും കോടതിയൊക്കെ തീരുമാനിക്കട്ടെ, കള്ള പരാതി അ െണന്നു നീ അല്ല പറയണ്ടത് , നല്ല പുരോഗമനവാദി🤦
@NanduMash
@NanduMash Жыл бұрын
ഇതിൽ ഏത്‌ sentence കേട്ടപ്പോൾ ആണ്‌, ഏത്‌ part ഇല്‍ ആണ്‌ സുഹൃത്തേ താങ്കള്‍ക്ക് ഇദ്ദേഹം " പേടിക്കുന്നത് " ആയി തോന്നിയത്‌? ഒന്ന് പറയാമോ? ഈ വീഡിയോ യിലും ഇതിന്‌ മുമ്പുള്ള വീഡിയോ യിലും വളരെ കൃത്യമായി വ്യക്തമായി ഈ KZfaqr ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഇടയായ സാഹചര്യം പറയുന്നുണ്ട്. അത് കേട്ടില്ലേ താങ്കൾ? According to your thoughts, " നീ എന്തിനാണ് ഇതിൽ തല ഇടാന്‍ പോകുന്നത്? ഇത് ചെകുത്താനും JBI TV യും തമ്മിലുള്ള പ്രശ്‌നം അല്ലെ? അത് അവർ solve ചെയ്യില്ലേ? രണ്ട് പേർ തമ്മില്‍ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അതിൽ അവർ ആവശ്യപ്പെടാതെ വന്ന് അഭിപ്രായം പറഞ്ഞാല്‍ വലിയ Manyan ആകില്ല, വലിയ Mediator ആകില്ല. ഇത് അവർ പരിഹരിക്കട്ടെ" എന്ന് ആരെങ്കിലും പറഞ്ഞാല്‍, ചോദിച്ചാല്‍ (According to your comment) അവരെ കുറ്റം പറയാന്‍ പറ്റുമോ??? പക്ഷേ ആരും അങ്ങനെ ചോദിക്കില്ല കാരണം ശ്രീ. Addams ന് ഇല്ലാത്ത ഒരു കാര്യം അവര്‍ക്ക് ഉണ്ട്.
@jbitv
@jbitv Жыл бұрын
കേസ് കഴിയും വരെ ഒരോ updates um വിഡിയോ കൊണ്ടെന്റ് ആണെങ്കിൽ ഇടും ...😄 മര്യാദ ഇല്ല. ..പോലീസും , കോടതിയും തീരുമാനിക്കണ്ടത് അവർ ചെയ്തോളും...ഇവിടെ ഞാൻ ചെയ്യും ..2 മാസം അവൻ ഛർദിക്കുന്നതിന്റെ വായിൽ നീയൊക്കെ ഉണ്ടാർന്നല്ലോ ...ഇപ്പോൾ വേദന തോന്നുന്നുണ്ടാവും ..പോയി പണി നോക്കട വെറും fake id...
@NanduMash
@NanduMash Жыл бұрын
@@jbitv 👏👏👏👏👏🤝🤝🤝🤝🤝🤝 അതാണ്...
@addams6786
@addams6786 Жыл бұрын
@@jbitv നിന്നെ എതിർത്ത് പറഞ്ഞാൽ നീ എന്നെ അവന്റെ ഫാൻ ആക്കുമോ ഇങ്ങനെ ആണൊ മാന്യൻമാർ🤣, ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് , നീയും കൊള്ളം ചെകുത്താനും കൊള്ളാം, നന്നായി തെളിവ് എടുത്ത് വെച്ച് വെളുപ്പിക്ക്😂
@jbitv
@jbitv Жыл бұрын
@@addams6786 നീ അവനെന്റെ ഫാനൊന്നും അല്ലെന്ന് എനിക്കറിയാം you are just a ടെലിഗ്രാം kid who is insecured about your identity. addams id കൊണ്ട് വിഷമം മാറ്റുന്ന ഒരു വയ്യാത്തവൻ 😁
@suparnaarakkal3776
@suparnaarakkal3776 Жыл бұрын
Vyajanmare kondu vayyalooo😂😂😂
@fijitom
@fijitom Жыл бұрын
Legally you cannot post or disclose any other person's information without his/her consent. Now that is violation of privacy irrespective of what made you do it. You cannot say it's a frame up case because regardless of what this person did to you you had infact did something which could come under violation of privacy. Best thing to do in this case was approach legally in the first place.
@jbitv
@jbitv Жыл бұрын
"No way. Every piece of information I collected is from a public domain, CharityWithClarity.com, registered in Majadi. I personally took one house name that I hid, so there is no personal private information."
@autumnn7438
@autumnn7438 Жыл бұрын
​@@jbitvbroken English.
@jbitv
@jbitv Жыл бұрын
@@autumnn7438 thanks for appreciating my english..🫢..
@sanjay-ky2wb
@sanjay-ky2wb Жыл бұрын
​@@jbitv are you realy a college lecturer
@tatetalksbyandrew
@tatetalksbyandrew Жыл бұрын
അയാളുടെ wife nte number നിങ്ങൾ ആദ്യം video യിൽ ഇട്ടു എന്നിട്ട് നിങ്ങളുടെ വക്കീൽ പറഞ്ഞപ്പോൾ അതു നിങ്ങൾക്ക് backfire ചെയ്യാതിരിക്കാൻ ഇപ്പോൾ blur ചെയ്തു. ഇതാണോ സേട്ടാ ഈ സത്യസന്ധത എന്നു പറയുന്നത് 😁?
@sameenamuhammed5342
@sameenamuhammed5342 Жыл бұрын
Jaiby❤
@kjs00755
@kjs00755 Жыл бұрын
Aju..enna kuttichathan
@akhilpremkishore5237
@akhilpremkishore5237 Жыл бұрын
Chekuthan oke sarik oru phyco anu..alukale humiliate cheythu ahladam kandethunnu..egane ullore oke orikalum encourage cheyaruthu..
@viralvideos6404
@viralvideos6404 Жыл бұрын
Go ahead 🤝
@rahulbabu475
@rahulbabu475 Жыл бұрын
Full support
@Dileepdilu2255
@Dileepdilu2255 Жыл бұрын
❤️❤️❤️❤️👍
@sukeshanju8804
@sukeshanju8804 Жыл бұрын
ചെകുത്താൻ✊️
@BlueMoonga369
@BlueMoonga369 Жыл бұрын
സോഷ്യൽ മീഡിയയിലെ സിംഹങ്ങൾ മിക്യവാറും റിയൽ ലൈഫ് പേടി തൊണ്ടൻമാർ ആയിരിക്കും...
@newday7467
@newday7467 Жыл бұрын
ചെകു അണ്ണന്റെ പുതിയ ഇര റോബിൻ ആണ് രണ്ടും കണക്കാ 😂😂
@anu9723
@anu9723 Жыл бұрын
Sry dont compare him with robin 🤗...robin is not going to provoke others..he is going on his way
@newday7467
@newday7467 Жыл бұрын
@@anu9723 വാവ ഏത് ക്ലാസിലാ പഠിക്കുന്നെ 🤝
@amalraveendran9090
@amalraveendran9090 Жыл бұрын
@@anu9723 ഹായ്... കലിപ്പന്റെ കാന്താരി 😂
@naina9897
@naina9897 Жыл бұрын
​@@nandanas187 Me too , same opinion . He didn't mock anybody
@newday7467
@newday7467 Жыл бұрын
@@nandanas187ഇന്ന് നഴ്സറി ലീവ് ആണോ. .
@arunrajanbsnl
@arunrajanbsnl Жыл бұрын
വെയ്ടിംങായിരുന്നു
@saranbalakrishnan5828
@saranbalakrishnan5828 Жыл бұрын
Nalla content related videos kaanan vendi subscribe cheythathayirunnu ithippo ningalude prashnangal kazhinjitt onninum samayamillallo so, unsubscribe cheyyunnu, bye..🙁🙁
@jbitv
@jbitv Жыл бұрын
oh sorry bro. Guarantee tharan pattilla. Entae mood polae aanu cheyaru. Chila videos click cheyathe povanda varum. Here always like that😊🙏🏻
@athena556
@athena556 Жыл бұрын
It's not just his personal problem. A lot of people here wants to know how to Tackle Cyberbullying. And learn how to approach that legally.
@shone9484
@shone9484 Жыл бұрын
@@athena556 What did by Jbi is also wrong. Everyone has to respect others privacy and don't throw others personal life infront of the public without their permission and what I understand is that JBi and many of his followers don't understand the seriousness of that case.
@athena556
@athena556 Жыл бұрын
@@shone9484 watch a few videos of this psycho first( the guy that jbi filed complaint against) and try to understand what sort of culture he is promoting among youngsters. He needs to be either imprisoned or kept in isolation for society's health - it's not just Jbi's personal issue anymore. I am not here to support Jbi also. We want to know how to legally tackle Cyberbullying.
@whoami1162
@whoami1162 Жыл бұрын
@@shone9484 ഇന്നത്തെ കാലത്ത് ചെകുത്താനെ പോലെ ഉള്ളവരെ വെറുതെ വിട്ടാൽ എങ്ങനെയാ . പ്രതികരിക്കാതെ ഇരുന്നാൽ സമൂഹത്തിൽ നാളെ ഒരിക്കൽ normal ആവും. Publicity ഉണ്ടാക്കാൻ എത്ര പേരെ harasse ചെയ്യും. സമൂഹത്തിൽ mature അല്ലാത്ത കുറെ blind ഫാൻസ്‌ വളർത്തിട്ട് ന്ത്‌ പ്രയോജനം. ☠️
@manazkajay8806
@manazkajay8806 Жыл бұрын
Ee vegali okke arada interview cheyyune
@anandhu2072
@anandhu2072 Жыл бұрын
Go ahead🔥😵‍💫🔥
@aswin2902
@aswin2902 Жыл бұрын
Ente bro avanoru durantham aanu pakka froud 🤦
@saraphilip3189
@saraphilip3189 Жыл бұрын
Good name. Devil. Is this name put by his parents in the church.
@abhiabhi5159
@abhiabhi5159 Жыл бұрын
❤❤❤❤
@ASANoop
@ASANoop Жыл бұрын
👍🏼👍🏼👍🏼
@linujoseph6848
@linujoseph6848 Жыл бұрын
👍👍👍
@sreekumarpn1011
@sreekumarpn1011 Жыл бұрын
❤❤❤
@anonymou42
@anonymou42 Жыл бұрын
💞💞
@ajmalkc9666
@ajmalkc9666 Жыл бұрын
ശെരി മാന്യാ 😂 നീയും കള്ളക്കേസ് അല്ലേ കൊടുത്തത് ??
@jbitv
@jbitv Жыл бұрын
അപ്പൊ നീ പറയുന്നത്‌ മരട് കോടതി ജഡ്ജി കള്ള കേസ് എടുത്തെന്നാണോ. അത്ര ധൈര്യം ഉള്ള മിടുക്കന്മാർ ഒരു വിഡിയോ എടുത്ത് ഇത് പറയണം ..അല്ലാതെ വായിതാളം അടിക്കരുത് 😄 പറ്റുവോ.കോടതിയിൽ കള്ള കേസ് കൊടുക്കൽ.... again പറയുന്നു മക്കളെ വായിതാളം അപകടം ...സൊ മണ്ടത്തരം പറഞ്ഞു പണി വാങ്ങേണ്ട..
@serahann1627
@serahann1627 Жыл бұрын
ithraye ullo chekuthaan😅😅😅
@noufalmaithanath2176
@noufalmaithanath2176 Жыл бұрын
@ModX99_YouTube
@ModX99_YouTube Жыл бұрын
Pedi thoori vaanam palkuppi chekuthaan😂😂😂
@Abhiramlijin
@Abhiramlijin Жыл бұрын
Ivanoyokke adeham ennu parayan ulla arhata polum illa.... 🤮🤮🤮
@wingeroops
@wingeroops Жыл бұрын
Thettu cheythavar pedikatte
@MRV13055
@MRV13055 Жыл бұрын
😁😁😁😁🔥🔥🔥🔥
@Hannah-ko3np
@Hannah-ko3np Жыл бұрын
🙏💯
@Itsrmzx
@Itsrmzx Жыл бұрын
കൊണ മാറിക്കാണും
@sudheeshkrishnan7049
@sudheeshkrishnan7049 Жыл бұрын
❤️❤️
@ananthukrishnan7461
@ananthukrishnan7461 Жыл бұрын
😂👏👏👏
@davincicode1452
@davincicode1452 Жыл бұрын
😂😂😂
@VB-cn8io
@VB-cn8io Жыл бұрын
😂
@sasikalasasi147
@sasikalasasi147 Жыл бұрын
ഇവൻറെ സംസാരം നമ്മുക്ക് ഒട്ടും ഇഷ്ടമല്ല
@nawafbangalath6762
@nawafbangalath6762 Жыл бұрын
Ningal case nadathu,,ithedakk idakk vann updation idanno,,
@MANUMANU-rh1re
@MANUMANU-rh1re Жыл бұрын
ചെകുത്താനെ പൂട്ടണം
@vipink7356
@vipink7356 Жыл бұрын
ചെകുത്താൻ പെട്ടു 😂
@ribinshiny6961
@ribinshiny6961 Жыл бұрын
നിങ്ങൾക് ഇ ജീവിതം മനസമാധാനത്തോടെ ജീവിച്ചു കൂടെ... വെറുതെ ഓരോ കേസും പൊല്ലാപ്പും...
@athena556
@athena556 Жыл бұрын
This mentality is the reason why cyberbullying is on the rise!
@shone9484
@shone9484 Жыл бұрын
@Shantanu Chekuthaan aanu case koduthathu 🙏
@whoami1162
@whoami1162 Жыл бұрын
@Shantanu yes🙌
@dsk24x7
@dsk24x7 Жыл бұрын
ചെകുത്താൻ പറയുന്നത് പോലെ mandan ആവല്ലേ ജെബി .... നീ വീഡിയോ കൊണ്ടുകൊടുക്കുന്നതു നീ അവിടെപ്പോയി എന്നുള്ളത് സത്യമാക്കും വീഡിയോ നോണ്സ്റ്റോപ് അല്ലെങ്കിൽ അത് വേറെ .... അവിടെ എന്തിനു പോയി എന്നുള്ളത് അജുവിന്‌ നല്ലൊരു വക്കീൽ ഉണ്ടെങ്കിൽ നീ വെള്ളം കുടിക്കും .... പിന്നെ ആശയപരമായി തീർക്കാനുള്ളത് കോടതിയിൽ എത്തിച്ച താങ്കൾ ചെക്കു കോടതിയിൽ പോയതിനു കരഞ്ഞു മെഴുകുന്നത് എന്തിനാണ് ????😂😂
@jbitv
@jbitv Жыл бұрын
😁 ഡാ ഇതെന്ന നിന്റെ ബാലരമയിലെ കോടതിയോ ...ഓടെട ചെറക്ക ...ഒരോ വാളി സിനിമയും കണ്ടിട് വന്നോളും ...കേസ് എടുക്കാതെ വാദിക്കാൻ നിന്റെ മാമൻ ഇരിക്കുന്നോ കോടതിയിൽ , ... ആദ്യം പോലീസിനെ പറ്റിക്കണം ...പിന്നെ ജഡ്ജ് ...അത് കഴിഞ്ഞാടാ മണ്ടാ ആളുരും വക്കിലുമൊക്കെ ....വക്കിലല്ല തീർപ് കല്പിക്കുന്നത് ...ഇപ്പോൾ സ്‌കൂളിൽ ഈ നിയമപാഠം ഇല്ലേ 🤔
@kvsreeji
@kvsreeji Жыл бұрын
കുരു പൊട്ടിയിട്ടുണ്ട്😜
@mcprasanth76
@mcprasanth76 Жыл бұрын
Midukkan aanallo? Favourite cinema "Jana Gana Mana" aayirikkum...
@thomsonsunil7394
@thomsonsunil7394 Жыл бұрын
Ajuvine kond nalla vakkeline varuthikk 🌝..... aadhyam avanod police station il varan para 😂
@yakshypages
@yakshypages Жыл бұрын
Njn ipo commnts nokuarnu..jbi paranjath sheryaaa😂😂
@chaithras6567
@chaithras6567 Жыл бұрын
👍
@rosrobroy
@rosrobroy Жыл бұрын
🧡
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 5 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 5 МЛН