കാശുണ്ടാക്കാൻ പഠിപ്പിക്കുന്ന ടെക്‌നിക്കല്ല വിദ്യാഭ്യാസം George Kulangara Interview 2 | Harikrishnan

  Рет қаралды 79,521

Harikrishnan H.

Harikrishnan H.

5 жыл бұрын

ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം, ഒന്നാം ഭാഗം കാണാം -
• ലേബർ ഇന്ത്യ സ്ഥാപകൻ ജോ...
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#GeorgeKulangara #LabourIndia

Пікірлер: 303
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@raginidevi902
@raginidevi902 3 жыл бұрын
മകനെക്കാൾ മഹാനായ achan!!
@zombiesinkerala
@zombiesinkerala 11 ай бұрын
ചവറു പേപ്പർ വച്ചു ചെയ്താലും ലേബർ ഇന്ത്യ 3ഇരട്ടി വില എടുക്കുന്നു.. ഞാൻ പഠിക്കുന്ന കാലത്ത് ടെക്സ്റ്റ്‌ ബുക്കിന്‌ 8രൂപയും പത്തു രൂപയും ആയിരുന്നപ്പോൾ അതേ വലിപ്പമുള്ള ലേബർ ഇന്ത്യയുടെ വില 24 രൂപ.. എന്റെ ക്ലാസ്സിൽ ആകെ 2കുട്ടികൾക്കെ ഇത് വാങ്ങാൻ ഉള്ള സാമ്പത്തികം ഉണ്ടായിരുന്നുള്ളൂ.. ലാഭം നോക്കി നല്ല കച്ചവടം നടത്തിയിട്ടു വലിയ സേവനം എന്ന് തള്ളാതെ സർ
@indianstheworldpower9536
@indianstheworldpower9536 3 жыл бұрын
ഈ അച്ഛന്റെ മകനായി പിറന്ന സന്തോഷ് ജോർജിനോടും സന്തോഷിനെ പോലൊരു മകനെ കിട്ടിയ അച്ഛനോടും കേരളം കടപ്പെട്ടിരിക്കുന്നു 🙏🙏🙏
@sayum4394
@sayum4394 5 жыл бұрын
ഒന്നും പറയാനില്ല..👌👌👍👍👍 ജീവിതം കൊണ്ട് തന്നെ സമൂഹത്തിന് സന്ദേശം നൽകുന്ന ഇങ്ങനെയുള്ളവരോടാണ് പുതു തലമുറകൾ ഫാൻ ആവേണ്ടത്.. അല്ലാതെ കോപ്പിലെ സിനിമക്കാരോടല്ല...
@rageshbalan4852
@rageshbalan4852 5 жыл бұрын
സത്യം മാത്രം👏👏👏👏👍👍
@Tony-ds2nm
@Tony-ds2nm 5 жыл бұрын
Exactly
@HarikrishnanH
@HarikrishnanH 5 жыл бұрын
1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@sajiputhettujoseph7073
@sajiputhettujoseph7073 5 жыл бұрын
Paramartham
@kesavadasapuram9
@kesavadasapuram9 4 жыл бұрын
Really true.
@nebuvt2318
@nebuvt2318 4 жыл бұрын
സന്തോഷ് സാറ് ഇങ്ങനെ ആയതിന് ഉത്തരം ഇന്ന് കിട്ടി
@prasannamv7104
@prasannamv7104 4 жыл бұрын
ഇങ്ങനെയൊക്കെ ഉള്ള ആളുകൾ ഉള്ള നമ്മുടെ കേരളമാണോ ഇങ്ങനെയൊക്കെ ആയി പോണത് !!!!
@HarikrishnanH
@HarikrishnanH 4 жыл бұрын
പള്ളീലച്ചന്‍ ആകാന്‍ പോയ സന്തോഷ് ജോര്‍ജ് കുളങ്ങരയെ കുറിച്ച് അച്ഛന്‍ പറയുന്നു... kzfaq.info/get/bejne/g8WKlbaTm7rbdJs.html
@mi_47
@mi_47 4 жыл бұрын
അച്ഛന്റെ മുന്നില്‍ മകന്‍ ഒന്നുമല്ല, great father.....😘
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@yogeshinwonderland7304
@yogeshinwonderland7304 4 жыл бұрын
santhosh sir ne puchikunnavande naavu puzhuthu pandaram adangi Poote..
@Akefx_Official
@Akefx_Official 3 жыл бұрын
@@yogeshinwonderland7304 😂😂 pwoliyee
@user-yz7jw1qr3u
@user-yz7jw1qr3u 3 ай бұрын
സന്തോഷ്‌ സാറെ ഇപ്പോൾ മനസിലായി താങ്കളുടെ വിജയത്തിന്റെ ഫോർമുല 🌹🌹🌹
@marshadpalengara7727
@marshadpalengara7727 4 жыл бұрын
സന്തോഷ്‌ ജോർജ്ജ്‌ താങ്ങൾ ഇതുപോലെ മാസ്സ്‌ ആയതിൽ സംശയിക്കേണ്ടതില്ല ഇജ്ജാതി മരണമാസ്സ്‌ അപ്പന്റെ മോൻ അല്ലെ..... ഇതാണ് പൈതൃകം🔥🔥🔥🔥🔥🔥🔥👍🏻👍🏻👍🏻
@zombiesinkerala
@zombiesinkerala 11 ай бұрын
ചവറു പേപ്പർ വച്ചു ചെയ്താലും ലേബർ ഇന്ത്യ 3ഇരട്ടി വില എടുക്കുന്നു.. ഞാൻ പഠിക്കുന്ന കാലത്ത് ടെക്സ്റ്റ്‌ ബുക്കിന്‌ 8രൂപയും പത്തു രൂപയും ആയിരുന്നപ്പോൾ അതേ വലിപ്പമുള്ള ലേബർ ഇന്ത്യയുടെ വില 24 രൂപ.. എന്റെ ക്ലാസ്സിൽ ആകെ 2കുട്ടികൾക്കെ ഇത് വാങ്ങാൻ ഉള്ള സാമ്പത്തികം ഉണ്ടായിരുന്നുള്ളൂ.. ലാഭം നോക്കി നല്ല കച്ചവടം നടത്തിയിട്ടു വലിയ സേവനം എന്ന് തള്ളാതെ സർ
@anooprs8229
@anooprs8229 10 ай бұрын
Father has long vision so definitely santhosh sir
@anooprs8229
@anooprs8229 10 ай бұрын
​@@zombiesinkerala there is no enough tree to produce paper so he is resicling paper. The content of labour India is very well advanced and far better than our scert textbook
@zombiesinkerala
@zombiesinkerala 10 ай бұрын
എന്ത് കുന്തം ആണേലും ഇജ്ജാതി കഴുത്തറപ്പ് വില ഇടേണ്ട ഒരു ആവശ്യവുമില്ല. പുള്ളി വെറും കച്ചവടക്കാരൻ മാത്രം ആയിരുന്നു ലേബർഇന്ത്യയുടെ കാര്യത്തിൽ...
@santerminator7379
@santerminator7379 26 күн бұрын
എന്റെ ചേട്ടാ, ബുക്കിന്റെ പൈസ അല്ല ഒരു മാഗസിന്. അതിന് ആർട്ടിക്കിൾ എഴുതുന്നവർക്കു പൈസ കൊടുക്കണം. Research വേണം, ലാഭം വേണം... അല്ലാതെ സർക്കാരിന്റെ പോലെ നഷ്ടം സഹിച്ചല്ല ബിസിനസ്‌ ചെയ്യുന്നത്.
@abufarsal
@abufarsal 5 жыл бұрын
*മകന്റെ ഫാനാ...* *ഇപ്പൊ അച്ഛന്റെയും....* *മകനേക്കാൾ സുന്ദരമായ......* *ഇനി നിങ്ങൾ പറയൂ.....* 😍😍😍
@HarikrishnanH
@HarikrishnanH 5 жыл бұрын
1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@mayboy5564
@mayboy5564 5 жыл бұрын
പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയാവുമോ...
@abufarsal
@abufarsal 5 жыл бұрын
@@HarikrishnanH കണ്ടിരുന്നു...
@ajee861
@ajee861 3 жыл бұрын
👌👌
@HidTravel
@HidTravel 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഇങ്ങനെയൊക്കെ ആയതിൽ ഒരു അത്ഭുതവുമില്ല.. The great father and a real inspiration.
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 жыл бұрын
ഭയങ്കര അറിവാണ്,വമ്പന്‍ ചിന്താഗതി യഥാര്‍ത്ഥ അദ്ധ്യാപകന്‍.സന്തോഷ് സറിനോപ്പം സാറിനെയും ഞാന്‍ മനസ്സില്‍ പ്രതിഷ്ടിക്കുന്നു
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@vavaabdhu6241
@vavaabdhu6241 5 жыл бұрын
Thank u H.K bro ഇങ്ങനെയൊരു മഹാനെ പരിചയപ്പെടുത്തിയതിനു
@HarikrishnanH
@HarikrishnanH 5 жыл бұрын
thanku for the support friend, plz sharethe vodeo,and subscribe my channel... 1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@lijanjames2604
@lijanjames2604 4 жыл бұрын
സാറിനെ പോലുള്ളവരെ ഇടക്ക് ഒക്കെ കൊണ്ട് വരണം. നന്ദി
@crocurry.com22
@crocurry.com22 5 жыл бұрын
ഈ കാലത്തു അക്ഷരം തെറ്റാതെ മഹാൻ എന്നു വിളികാം
@jaseeltvp7032
@jaseeltvp7032 3 жыл бұрын
പിടിച്ചതിലും വലുതാണ് മടയിൽ എന്ന് ഇപ്പൊ മനസ്സിലായി... 😍
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@shylajapk3603
@shylajapk3603 3 жыл бұрын
Great teacher
@josecv7403
@josecv7403 4 жыл бұрын
നമ്മുടെ നാടിനെ സമ്പുഷ്ടവും സമൃദ്ധവുമാക്കാൻ, വിജ്ഞാനത്തിന്റെ പാതയിൽ മുന്നോട്ട് നയിക്കാൻ തക്ക കെൽപ്പുള്ള ഒരു പുത്രനെ നൽകിയതിന്, നന്ദി നന്ദി നന്ദി.
@Sirajudheen13
@Sirajudheen13 4 жыл бұрын
ഫാദർ ഓഫ് ഇൻഫർമേഷൻ. സാറാണ് ശരിക്കും സാർ
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@Sirajudheen13
@Sirajudheen13 4 жыл бұрын
@@HarikrishnanH കണ്ടു കണ്ടിട്ടാ ഉറങ്ങിയത്. ഇനിയുണ്ടോ അത് പോലോത്ത ഇന്റർവ്യൂ. ക്യാമറയും എഡിറ്റിംഗ് വർക്കും ഇമ്പ്രൂവ് ആക്കണം ബ്രോ
@padmakumarg9489
@padmakumarg9489 4 жыл бұрын
ഹരികൃഷ്ണനു നന്ദി. ഞാൻ ആഗഹിച്ചിരുന്ന ഒരു കാര്യമായിരുന്നു കുളങ്ങര സാറുമായുള്ള അഭിമുഖം.
@mundethallhomegarden7162
@mundethallhomegarden7162 3 жыл бұрын
സന്തോഷ് സാർ ഈ നിലയിൽ എത്തിയതിന്റെ ശരിയായ ഉത്തരം... ഈ ഗുരുനാഥൻ...
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@devikadevu5066
@devikadevu5066 3 жыл бұрын
Sathyam great father's greatson.
@akhilpvm
@akhilpvm 4 жыл бұрын
ഇദ്ദേഹത്തിന്റെ ഇതുപോലെ ഒരു വിഡിയോ കാണാൻ ഒരുപാട് ആഗ്രഹിച്ചതാ,,ഇതൊന്നും ഒരു പ്രമുഖ മാധ്യമങളും ചെയ്യില്ല,, ഇതുപോലെ ഉള്ള കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ നമ്മുടെ ഭരണാധികാരികളിൽ ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര മനോഹരമായത് ആകുമായിരുന്നു.. Great man with great vision ... 💐💐💐👍🙏
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@shermmiladasa8848
@shermmiladasa8848 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഇങ്ങനെയൊക്കെ ആയിതീർന്നതിൽ ഒരു അത്ഭുതവുമില്ല 😊🙏🙏
@meeramenon5517
@meeramenon5517 3 жыл бұрын
ദൈവമേ!എന്തൊരു മനുഷ്യൻ!🙏
@arunmohan9658
@arunmohan9658 4 жыл бұрын
വർഷങ്ങൾക്കുശേഷ൦ സാറിനെ ഇവിടെ കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷം, അതിനുള്ള അവസരമൊരുക്കിയ ഹരികൃഷ്ണ൯ജിക്കു൦ നന്നി.
@amal92122
@amal92122 4 жыл бұрын
ഒരു മനുഷ്യൻ ജനനം മുതൽ മരണം വരെ എങ്ങനെ ഒക്കെ സഞ്ചരിക്കണം എന്നു വെറും 18 മിനുട്ട് കൊണ്ടു പറഞ്ഞു തന്ന. ശ്രീ ജോർജ് കുളങ്ങര സർ.ഒരു വലിയ കാഴ്ചപ്പാടുകൾ തന്നതിൽ നന്ദി പറയുന്നു ഒരായിരം പ്രാവിശ്യം💯💯💯💯🙏👌
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@DaivikahMedia
@DaivikahMedia 4 жыл бұрын
Tiktok ilum Instagram ikumaanu life ennu chinthikunna youth okke itho onnu kanan time kandethiyal avarokke rakshapedum
@jayeshpk4467
@jayeshpk4467 4 жыл бұрын
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം..
@smithaa1203
@smithaa1203 4 жыл бұрын
അച്ഛന്റെ മകൻ തന്നെ സന്തോഷ് സർ ! അച്ഛന്റെ അഭിമുഖം ചാനലുകൾ എല്ലാം സംപ്രേക്ഷണം ചെയ്തിരുന്നെങ്കിൽ!
@sheminafahmicnk
@sheminafahmicnk 3 жыл бұрын
ഒരേ ചിന്ത അച്ഛനും മകനും
@vineethkumar4394
@vineethkumar4394 4 жыл бұрын
ഇദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ്...
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@nebuvt2318
@nebuvt2318 4 жыл бұрын
ഇവിടെ പഠിക്കാത്തത് ആണ് ഏറ്റവും നഷ്ടം
@satheesh4988
@satheesh4988 3 жыл бұрын
പിതാവിനും, പുത്രനും, പരിശുദ്ധത്മാവിനും, സ്തുതി..
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@gireeshg8525
@gireeshg8525 Жыл бұрын
സന്തോഷേട്ടൻ ഇങ്ങനെ ആയതിൽ അത്ഭുതം ഇല്ല ഇതല്ലേ അപ്പൻ ഒന്നൊന്നര അപ്പൻ തന്നെ....❤️❤️❤️
@swaminathan1372
@swaminathan1372 Жыл бұрын
ഒരുപാട് തിരിച്ചറിവുകൾ നൽകിയ ഒരു ഇൻ്റർവ്യൂ..., ബഹുമാനത്തിനപ്പുറം ആരാധന തോന്നുന്ന വ്യക്തിത്വം..🙏🙏🙏
@edwinpanto
@edwinpanto 3 жыл бұрын
ഹരികൃഷ്ണൻ പ്രശംസ അർഹിക്കുനു
@anuraj5295
@anuraj5295 5 жыл бұрын
ethippum santhosh sir nekkal kiduvanallo.
@trsolomon8504
@trsolomon8504 Жыл бұрын
നല്ല പിതാവും നല്ല അധ്യാപകനും നല്ല പൗരനും ആണ് ശ്രീ ജോർജ് കുളങ്ങര , താങ്കളെ ഞാൻ നമിക്കുന്നു , താങ്കൾ നല്ലൊരു വഴികാട്ടിയാണ് . താങ്കൾ സ്വയം ഉണരുകയും മറ്റുള്ളവരെ ഉണർത്തുകയും ചെയ്യുന്നു .
@user-fk4fw9lo7f
@user-fk4fw9lo7f 3 жыл бұрын
ശരിക്കും അദ്ധ്യാപകൻ എന്ന് വിളിക്കാൻ ഞാൻ കാണുന്ന ഒരാൾ..
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@user-fk4fw9lo7f
@user-fk4fw9lo7f 3 жыл бұрын
@@HarikrishnanH എല്ല എപ്പിസോഡും കണ്ടു ചേട്ടാ
@rahimkvayath
@rahimkvayath 4 жыл бұрын
സമ്പത്തും സംതൃപ്തിയും വല്യ ബന്ധമില്ല ഏത് മനുഷ്യനും ജീവിക്കാൻ ചുരുങ്ങിയ ചെലവേ ഉള്ളൂ, വാർദ്ധക്യകാലത്ത് ആണ് (ആരോഗ്യമില്ലെങ്കിൽ )സഹായം ആവശ്യമുള്ളു
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Inspirational teacher. He must deserve Padma Bhushan. God bless sir 🙏
@divyalakshmi9013
@divyalakshmi9013 4 жыл бұрын
Serikum sarinepole seriyaya kaazhchapaadulla vyakthikal aanu India bharikendath... wonderful speech... God bless you sir... thank you
@mykingdom2263
@mykingdom2263 3 жыл бұрын
കണ്ടുപഠിക്കെടാ.. ഈ അപ്പനെയും മകനെയും.... എന്നോട് തന്നെ പറഞ്ഞതാ.... 😄
@Vento-pg1io
@Vento-pg1io 3 жыл бұрын
എന്താ ഈ വീഡിയോ വൈറൽ ആകാത്തെ, ഇത്രയും നല്ല ഒരു വീഡിയോ?
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@pallathsadath
@pallathsadath 3 жыл бұрын
നല്ലൊരു interview..നല്ലൊരു വ്യക്തിത്വം...😍
@clintbabuthevuruthil8854
@clintbabuthevuruthil8854 3 жыл бұрын
നമിക്കുന്നു മാഷിനെ🙏
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@jijomichael498
@jijomichael498 3 жыл бұрын
കാണാൻ കാത്തിരുന്ന ഒരു വ്യക്തിത്വം🙏🙏🙏🌹
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@ashasathish7900
@ashasathish7900 Жыл бұрын
Great sir🙏🙏
@directoreducasitvpm5312
@directoreducasitvpm5312 3 жыл бұрын
That introductory words .. on social responsibility and social justice blended education ....awesome.. really inspiring.. a real GODFATHER
@gads1867
@gads1867 3 жыл бұрын
Proud to be one among those students who grew up staying with George uncle Rosamma aunty...they wer the parent figure for all hostel students...tallu kodutha kai kondu tadavanum ariyuna George uncle ellarkum oru mathruka gurunathan aanu
@Tech___Tube
@Tech___Tube 5 жыл бұрын
Makante Achan.....Achante Makan.....
@HarikrishnanH
@HarikrishnanH 5 жыл бұрын
1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@nishanthbengat8949
@nishanthbengat8949 3 жыл бұрын
ഇവിടെ ഒന്നും ഇതുപോലെ ഒരു മനുഷ്യനെ kanditilla..
@finiantony225
@finiantony225 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 👍👌👌
@proprietor4417
@proprietor4417 4 жыл бұрын
Power full man coming from power full place
@mercygeorge4391
@mercygeorge4391 Жыл бұрын
സന്തോഷ സാറിൻറെ മാതാവിനെയും കൂടി പരിചയപ്പെടുത്തുക
@binoshart8731
@binoshart8731 4 жыл бұрын
സോറി എനിക്ക് പറയാനുള്ളതെല്ലാം.... എല്ലാരും കൂടി പറഞ്ഞു തീർത്തുകളഞ്ഞു
@Jayasurya-pr9lp
@Jayasurya-pr9lp 4 жыл бұрын
Great personality. George sir big salute
@shabinnb
@shabinnb 4 жыл бұрын
അതി ഗംഭീരമായ അവതരണം .....👍
@salmanfarsipkd
@salmanfarsipkd 4 жыл бұрын
Suhurthe orupaadu tnx ❤❤ Idhehathe nangalkku parijaya peduthiyathinu❤
@sijooommenthomas4418
@sijooommenthomas4418 4 жыл бұрын
Thanks a lot to Hari ...to do a wonderful job.. Salute George sir..
@AnandRavikumar
@AnandRavikumar 5 жыл бұрын
Superb..Eagerly waiting for the remaining episodes..👍👌
@akmmaidin4840
@akmmaidin4840 4 жыл бұрын
I am a fan of ur son & now urs too sir👍👌👌god bless
@plateitsimple
@plateitsimple Жыл бұрын
I am surprised to see a person like this . Just thinking about the condition of kerela now . Sensible people like him must be in top positions
@shivoosworld
@shivoosworld 3 жыл бұрын
WOW 👏👏👏👏👏👍👍👍👍👌👌👌
@brightnbest9546
@brightnbest9546 4 жыл бұрын
I am thankful to Labor India, greatful to Santosh sir and dad. Special thanks to Hari to let us know a sensible human being living in Kerala
@AKM93
@AKM93 5 жыл бұрын
What a great man with a great vision ❤
@HarikrishnanH
@HarikrishnanH 5 жыл бұрын
1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@rrchanals3089
@rrchanals3089 3 жыл бұрын
V ഗൈഡ്.. ലേബർ ഇന്ത്യ... 👍
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@bibinjohn8733
@bibinjohn8733 4 жыл бұрын
സല്യൂട്ട് സർ,
@harriesk4842
@harriesk4842 4 жыл бұрын
Great father valueble words
@arunravindran3709
@arunravindran3709 4 жыл бұрын
Sir, you are a great motivator, keep doing your good work and produce new leaders to the world.
@lixonalex6591
@lixonalex6591 4 жыл бұрын
നല്ല മെസേജ്... ഗുഡ്... എപ്പിസോഡ്... ഹരി ഏട്ട...
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@divyanandu
@divyanandu 5 жыл бұрын
Waiting for this video. Such a great man with great vision. Thank you so much Hari for sharing this wonderful interview.
@HarikrishnanH
@HarikrishnanH 5 жыл бұрын
1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@Commonman19000
@Commonman19000 5 жыл бұрын
Super HK. It is a class for parents, teachers and students. His words are the medicines for our dying society, in terms of values and culture.
@HarikrishnanH
@HarikrishnanH 5 жыл бұрын
thanku moncy... u r right
@jtonyj008
@jtonyj008 4 жыл бұрын
Excellent interview
@shintomathew21
@shintomathew21 3 жыл бұрын
Such personalities should come inside the state leadership....
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@pallikuttypadayan8285
@pallikuttypadayan8285 3 жыл бұрын
Thank you
@dhanyeshthatathil4505
@dhanyeshthatathil4505 5 жыл бұрын
waiting....waiting.....waiting....
@tomykm701
@tomykm701 4 жыл бұрын
Very inspirational talk
@sajikumarpv7234
@sajikumarpv7234 2 жыл бұрын
അച്ഛനും മകനും ലോകത്തിന് മാതൃക... 🙏🙏🙏🙏🙏
@seesomethingdaily6433
@seesomethingdaily6433 3 жыл бұрын
Simply, forecasting the future from Present
@dhanyeshthatathil4505
@dhanyeshthatathil4505 5 жыл бұрын
proud of you sir.....
@HarikrishnanH
@HarikrishnanH 5 жыл бұрын
വീഡിയോയുടെ ആദ്യഭാഗം കാണാം kzfaq.info/get/bejne/m7qXhNxkz8rclJ8.html സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
@abusahir3491
@abusahir3491 4 жыл бұрын
superb nice vdo thanks bro gud job like it inspiration speach
@12StarsRhythmsIreland
@12StarsRhythmsIreland 4 жыл бұрын
a big salute sir.. im a big fan ur son.. you both amazing .. god bless
@avijayan2507
@avijayan2507 3 жыл бұрын
സാർ, അങ്ങയെ നമിക്കുന്നു
@vineethpv463
@vineethpv463 5 жыл бұрын
Waiting...
@HarikrishnanH
@HarikrishnanH 5 жыл бұрын
1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@jageshnair4447
@jageshnair4447 5 жыл бұрын
Thank u Hari for this precious video
@HarikrishnanH
@HarikrishnanH 5 жыл бұрын
വീഡിയോയുടെ ആദ്യഭാഗം കാണാം kzfaq.info/get/bejne/m7qXhNxkz8rclJ8.html സബ്സ്ക്രൈബ് ചെയ്ത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
@vavaabdhu6241
@vavaabdhu6241 5 жыл бұрын
അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു
@HarikrishnanH
@HarikrishnanH 5 жыл бұрын
1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@saraswathysasikumar4343
@saraswathysasikumar4343 4 жыл бұрын
Great
@vidhyav1624
@vidhyav1624 4 жыл бұрын
Great👍👍👍
@nivajoy4421
@nivajoy4421 Жыл бұрын
🎉🎉
@jayeshpk4467
@jayeshpk4467 4 жыл бұрын
അതിശയിപ്പിക്കുന്നു സർ....
@pramodmathew6393
@pramodmathew6393 4 жыл бұрын
George sir, your goodself should spend more time for our society, community and a nation as a whole. We will support you in your good works for making this a better state, better nation.
@ShebinlalIT
@ShebinlalIT 4 жыл бұрын
Great father 💪👍♥️
@tenzenp3689
@tenzenp3689 3 жыл бұрын
You are awesome 👏 sir
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@libinsunny8493
@libinsunny8493 4 жыл бұрын
😍♥️👍
@abhishekkrishnan9153
@abhishekkrishnan9153 4 жыл бұрын
❤❤❤
@ArunkumarsArun-zt2qi
@ArunkumarsArun-zt2qi Жыл бұрын
Nte ponnu saare Namichu ...love uuuuuuu ur talent .
@accoladesmediacommunicatio5395
@accoladesmediacommunicatio5395 Жыл бұрын
Top Quality Content.Thanks Hari for featuring George Sir,a person who influenced us since childhood.A great visionary.Its a treat for me to listen to him.Many Thanks again ..
@alfalah1480
@alfalah1480 4 жыл бұрын
Very good
@anupa1090
@anupa1090 4 жыл бұрын
A real teacher
@mayboy5564
@mayboy5564 5 жыл бұрын
No words! You are the hero..
@HarikrishnanH
@HarikrishnanH 5 жыл бұрын
+Sibin Joseph 1st part kzfaq.info/get/bejne/m7qXhNxkz8rclJ8.html
@midhunjayaraj4831
@midhunjayaraj4831 3 жыл бұрын
This is the real inspirational vdo.. 👍🙏
@HarikrishnanH
@HarikrishnanH 3 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzfaq.info/sun/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@xavierpt2796
@xavierpt2796 3 жыл бұрын
An example for everyone
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 9 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 90 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 9 МЛН