No video

കാട്ടു പശു വേട്ട|WILD COW|NEW ZEALAND WILD LIFE|

  Рет қаралды 588,468

BoomBaangh

BoomBaangh

Күн бұрын

Our other social media contacts are down below
linktr.ee/Boom...
Papans KZfaq link
• കാട്ടു കാള വീണു,wild b...
Papans Insta link
...

Пікірлер: 1 000
@georgevarghese9662
@georgevarghese9662 3 ай бұрын
This is a serious game and everyone can’t do this. That’s the reason we r watching but your conversations are belittling this noble effort , control your tongue and be serious on whatever you do like the pro chef person
@BoomBaangh
@BoomBaangh 3 ай бұрын
I see things differently brother..u better control ur self 👍
@sreeragkallingal2103
@sreeragkallingal2103 3 ай бұрын
😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Melvinn565
@Melvinn565 3 ай бұрын
​@@BoomBaanghBoom 💥🔥
@Jhuuu998
@Jhuuu998 3 ай бұрын
@mullas17
@mullas17 3 ай бұрын
Got it, serious mode activated! If you're into straight-faced content, Discovery and National Geographic have got you covered. Meanwhile, we'll be here, keeping things light and entertaining. Cheers to seriousness!
@yasalamvlogs416
@yasalamvlogs416 3 ай бұрын
അങ്ങനെ ആ കാത്തിരിപ്പിനു വിരാമം.. ബുംബാങ്ങും പാപ്പനും കൂടി വീണ്ടും ഒരു വെടി വെയ്പ്പ്... എടാ മോനെ ഇത്‌ പൊളിക്കും 🤣
@Nandhu9234
@Nandhu9234 3 ай бұрын
ആചാരവെടിക്ക് ഇതാ ബെസ്റ്റ്... 😂😂 റെഡി റെഡി boombang......❤
@vishnuraveendrank7475
@vishnuraveendrank7475 3 ай бұрын
രാവിലെ മുതൽ വൈകീട്ട് വരെ വേട്ടയാടി പിടിച്ചു, വൈകുന്നേരം ഒരു തീക്കൂനക്ക് ചുറ്റും ഇരുന്നു കഥകൾ പറഞ്ഞു, വാറ്റ് ചാരായം അടിച്ചു, ചുട്ട ഇറച്ചി തിന്നു.... എന്റെ പൊന്നോ. ഇതൊക്കെ ആണ് ജീവിതം.
@dileepbalakrishnan3362
@dileepbalakrishnan3362 3 ай бұрын
Nintae Peru Vishnu.chinta muzhuvam kolluka thinnuka.
@vishnuraveendrank7475
@vishnuraveendrank7475 2 ай бұрын
@@dileepbalakrishnan3362 I'm a Brahmin, I eat beef. Ini para.
@dileepbalakrishnan3362
@dileepbalakrishnan3362 2 ай бұрын
@@vishnuraveendrank7475 you are not Brahmin. ഒരു ജന്തു മറ്റൊരു ജന്തു. തിന്നാൻ വേണ്ടി കൊല്ലുന്ന അസ്വാഭാവികത ഈ പ്രപഞ്ചത്തിൽ വേറെ മറ്റൊന്നും ഇല്ല.നീ ബ്രാഹ്മണൻ എന്ന് പറഞ്ഞ് ഇത് പറഞ്ഞാൽ അതിൻ്റെ ശിക്ഷ നിനക്ക് ഇവിടെ വച്ച് തന്നെ കിട്ടും
@dileepbalakrishnan3362
@dileepbalakrishnan3362 2 ай бұрын
@@vishnuraveendrank7475 ഞാൻ കണ്ട കാഴ്ചകൾ പലതു ആണ് നീ അറിഞ്ഞാൽ എന്നെ അന്വേഷിച്ചു വരും അമ്മാതിരി ദൈവശീക്ഷ.cow slaughtering oru തീരുമാനം ആയി ഇന്ത്യയിൽ .നീ അറിഞ്ഞോ.കൊന്നാലും തിന്നാലും ജയിലും സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവും.നീ ഒന്ന് കാട്ടിൽ പോയി വേട്ടയാടി മൃഗങ്ങളെ കൊന്നു തിന്നു ചാരായം കുടിച്ച് നോക്ക്. ബ്രാഹ്മണൻ എന്ന് കളവ് പറഞ്ഞ് ഈ പോസ്റ് ചെയ്ത നിന്നെ എനിക്ക് വിചാരിച്ചാൽ നിയമത്തിൻ്റെ പരിധിയിൽ ആക്കാൻ പറ്റും.animal cruelty act പ്രകാരം.animal വെൽഫെയർ അസോസിയേഷൻ മെമ്പർ ആണ് ഞാൻ.കേസ് ഡൽഹിയില് ആയിരിക്കും. ഇടക്ക് ഇടക്ക് പോകണം അവിടെ 6 മാസം 25000 രൂപ അതാണു നിൻ്റെ പോസ്റ്റിനെ പറ്റി അറിഞ്ഞത്
@adithyanaa2327
@adithyanaa2327 2 ай бұрын
😂 ithilum nalla reply avanu kittanilla​@@vishnuraveendrank7475
@Mr_John_Wick.
@Mr_John_Wick. 3 ай бұрын
അണ്ണൻ പഴയപോലെ ഉഷാർ ആയതു ഇപ്പോൾ ആണ്.. Love u man.. 😘
@vipinvasudevan1880
@vipinvasudevan1880 3 ай бұрын
ഇതുക്കൂട്ടൊരു ആൽക്കഹോളിക് വെതർ...😄😂 Papan Rocks🤘
@Febin-_-
@Febin-_- 3 ай бұрын
Hunting videos കാണാൻ wait ചെയ്യിതവർ ഉണ്ടോ?
@rahulmohanan2011
@rahulmohanan2011 3 ай бұрын
ചിലപ്പോൾ ഉണ്ടാവും
@kkvlogs761
@kkvlogs761 3 ай бұрын
Pode
@Rafipang-ne8qw
@Rafipang-ne8qw 3 ай бұрын
ഇല്ല
@alangeorgerajan9956
@alangeorgerajan9956 3 ай бұрын
Unde 😍. Hunting lover ane. Athu oru vibe anu. Hunting kazhinj vann storeies oke paryan
@UniversityofUniverseOfficial
@UniversityofUniverseOfficial 3 ай бұрын
Nite vappayude!😂
@chandansvlog7231
@chandansvlog7231 3 ай бұрын
പാപ്പൻ എന്ത് മനുഷ്യനാ ❤️ the gem of person❤എനിക്കിഷ്ട്ടപെട്ടു ❤️💠 നമ്മുടെ ബൂംബംഗ് പണ്ടേ പൊളി ❤
@BoomBaangh
@BoomBaangh 3 ай бұрын
Papans KZfaq link kzfaq.info/get/bejne/np2ddd2Apq6aiIE.htmlsi=OpokaQMIB-Mc8eZ9
@Abu_Aibak987
@Abu_Aibak987 3 ай бұрын
എന്തൊരു ലൈഫ് ആണ് മച്ചാ ഇത്.. ഒഹ് കൊതി തോന്നുന്നു 😍😍ബൂംബാങ്ങ് 📌🔨
@brownadam999
@brownadam999 3 ай бұрын
2:07 ഇഷ്..ട്ടംപോലെ🔥😂
@toysstories5229
@toysstories5229 2 ай бұрын
ഗോമാതാവ്
@philosopher5678
@philosopher5678 3 ай бұрын
സംഘം പുറപ്പിട്ടിട്ടുണ്ട് 😂😂
@sk-sk143
@sk-sk143 3 ай бұрын
😂
@bibinks
@bibinks 3 ай бұрын
Readykki nirthikko😂😂😂
@Omkvunda
@Omkvunda 3 ай бұрын
Ninte thall..... Da po.... Poda😊
@user-ek7fx1yr6q
@user-ek7fx1yr6q 3 ай бұрын
Pannikala Puarapettittund
@akarshakz8187
@akarshakz8187 3 ай бұрын
Ammaaaaaaaaaa 🥹😂
@jafarzayan5178
@jafarzayan5178 3 ай бұрын
ഗോ മാതാവ് ❌❌ പശു ✅✅ റെഡി റെഡി ബുബാങ്👊
@AnithaAh-sv1ln
@AnithaAh-sv1ln 3 ай бұрын
😂
@Omkvunda
@Omkvunda 3 ай бұрын
🐖🐖🐖 olathiyathu😂😂
@MrZlevinho
@MrZlevinho 3 ай бұрын
​@@Omkvundathaan parayunna pig kazichathite perilo vittathinte perilo vilambiyathinte perilo aaareyum thalli konnitilla akramichitilla 😂
@Jonsnow-pz6eo
@Jonsnow-pz6eo 3 ай бұрын
@@MrZlevinho എന്ന് ആരാ പറഞ്ഞെ?? പന്നിയെ വിക്കാൻ കട തുടങ്ങുമ്പോൾ അത് തലി പൊളിക്കാറുണ്ട്. പക്ഷെ ഇത് ഒന്നും വാർത്ത ആവില്ല. കഴിഞ്ഞ ദിവസം രണ്ട്‌ പോലീസ് കാരെ കൂട്ടം ആയി തലി ആരെങ്കിലും അറിഞ്ഞോ 😂
@rahulbhasi8100
@rahulbhasi8100 3 ай бұрын
മുഹമ്മദ് 6 വയസ് മുളകിട്ടത് 😂🐷
@masfi318
@masfi318 3 ай бұрын
😆 1:08.. അസ്സൽ തൃശൂർ തന്നെ 😆😜 ഒരു പടം കണ്ടു ഇറങ്ങിയ feel 💜😍👌🏼
@yahkoobtkyahkoob3754
@yahkoobtkyahkoob3754 3 ай бұрын
Sathyam moovi anagil 100 core kitum ayrinu manjumal boys pole
@Alien-wv3hd
@Alien-wv3hd 3 ай бұрын
പ്രത്യക വിഭാഗത്തിന് കുരു പൊട്ടാൻ തുടങ്ങും 😂
@ajeshgeorge1620
@ajeshgeorge1620 3 ай бұрын
😂
@shajahaninshan867
@shajahaninshan867 3 ай бұрын
🤣🤣🤣👍💯
@Alien-wv3hd
@Alien-wv3hd 3 ай бұрын
@@INFINI_X ചില മലയാളികൾക്കും ഉണ്ട് bro ഈ പറഞ്ഞ സാധനം
@bharat3587
@bharat3587 3 ай бұрын
പുരോഹിതനെ അച്ഛൻ എന്ന് വിളിക്കുന്ന വിഭാഗം 😂 ആണോ
@Alien-wv3hd
@Alien-wv3hd 3 ай бұрын
@@bharat3587 അല്ല പശുവിനെ മാതാവ് എന്ന് വിളിക്കുന്ന team ആണ് 😂
@sheelaantony1615
@sheelaantony1615 3 ай бұрын
ഒരിക്കൽ ഉത്തരേന്ത്യയിൽ നിന്നുള്ളവർ യൂറോപ്പിൽ വെച്ച് ബീഫ് കഴിക്കുന്നത് കണ്ടപ്പോൾ അതേക്കുറിച്ച് ചോദിച്ചു. അതിന് കിട്ടിയ മറുപടി കൗതുകമായി. യൂറോപ്പിൽ കഴിക്കുന്ന ബീഫ് ആൽപ്സ് പർവ്വത നിരകൾക്ക് താഴെയുള്ളതായത്കൊണ്ട് കുഴപ്പമില്ല. എന്നാൽ ഇൻഡ്യയിലെ ബീഫുകൾ ഹിമാലയ പർവ്വത നിരകൾക്ക് താഴെയുള്ളവയത്റേ.
@Pppnnn
@Pppnnn 3 ай бұрын
ഇതൊക്കെ പറഞ്ഞതാണെങ്കിൽ ok അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് പറയും.😂
@sreejithc3304
@sreejithc3304 3 ай бұрын
പോത്ത് നെ കൊന്ന് കറി വെച്ചാൽ നല്ല taste ആണ് ഞാനും കഴിക്കാറുണ്ട്,,,
@fulailv943
@fulailv943 3 ай бұрын
😂
@vipinsargamvipinsargam92
@vipinsargamvipinsargam92 3 ай бұрын
കുത്തിത്തിരിപ്പ്
@Defense-lo7kd
@Defense-lo7kd 3 ай бұрын
ഇന്ത്യക്കാരെ അടിമ ആക്കി വെച്ചിരുന്നില്ലേ കാലങ്ങളോളം
@randomguyy5837
@randomguyy5837 3 ай бұрын
Videos കണ്ട് സംതൃപ്തി അടയാ. ❤ Pwoli.
@shibinm5074
@shibinm5074 3 ай бұрын
Pappan is a real entertainer ❤️
@princep6447
@princep6447 3 ай бұрын
Nthadaaa eee choriyunneeee Paapan: nikkaru kayariii poyiii😂😂😂
@TravelMap
@TravelMap 3 ай бұрын
Beef ishta vibhavam enkilum oru jeevan pona scene kandappo oru vallatha vishamam
@Thesaint666L
@Thesaint666L 3 ай бұрын
ഈ വിനോദം എനിക്ക് സങ്കടമാണ്..പക്ഷേ നിങ്ങളുടെ വിനോദം 🎉 അത് നിങ്ങളുടെ മാത്രം...
@fazilsakeer2864
@fazilsakeer2864 3 ай бұрын
broo ividutha pole alle avide..avide predators kurav ahn so athkond ahn govn ivrkk hunt cheyyan avasaram kodukkunnnee.....athkond avide ecosystem stable ayii nikkunn athre ulll
@Thesaint666L
@Thesaint666L 3 ай бұрын
@@fazilsakeer2864 yes..yes..
@basiljoseph-
@basiljoseph- 3 ай бұрын
ഹണ്ടിങ്ങിന് തീപ്പൊരി വെള്ളക്കളർ റ്റീഷർട്ട് ഇട്ട് വന്ന അവികാഷ് അണ്ണൻ ആണ് എന്റെ ഹീറോ...😂😂😩😩😩
@arungeorge113
@arungeorge113 3 ай бұрын
പാപ്പനെ കാണുമ്പം സ്വപനക്കൂടിലെ കുഞ്ഞൂഞ്ഞിനെ ഓർമ്മവരുന്നേ😂😂
@uttoppia3018
@uttoppia3018 3 ай бұрын
Negativolikalude aannakkiladi kaanaan waite cheyyunnavar baa😂😂😂
@2nd._take
@2nd._take 3 ай бұрын
Avdethe vibe is amazing!! Enik shot kond veezunath kandapole endo dehichila😶... Animals nte bagatheennu chindichu poi....
@sudheesh983
@sudheesh983 3 ай бұрын
കാട്, അരുവി ,ചെറിയ ഒരു വീട് , നല്ല തണുപ്പ് ഇതിലും കൂടുതൽ എന്ത് വേണം രണ്ടെണ്ണം അടിക്കാൻ 😍😍😍 പൊളി വീഡിയോ 💪💪💪💪
@KOCHU_TOOWILD
@KOCHU_TOOWILD 3 ай бұрын
പാപ്പൻ stole my heart 🥰🥰🥰
@jesse_pinkman140
@jesse_pinkman140 3 ай бұрын
Ready..Ready..Boombangh..Ivide ellam pokum. Panni.. Beef.. TOO GOOD..!!! Kidilam Making Bro..!!
@__DEATH_00
@__DEATH_00 3 ай бұрын
പശു 😂 റിപ്പോർട്ട്‌ അടിക്കാൻ ടീം വരും ഇപ്പോ 😂
@VSvimalkumar
@VSvimalkumar 3 ай бұрын
Panni report kanzhinj next pashu report 😂😂😂
@defender3542
@defender3542 3 ай бұрын
​@@VSvimalkumarപശു പുത്രൻ സ്പോട്ടഡ് 🤣🤣
@VSvimalkumar
@VSvimalkumar 3 ай бұрын
@@defender3542 Ney appo sudappi arinno 😂. Randinen anu njan trolliyath niy oru vrgeeyan anenn arinjilla 😂.
@VSvimalkumar
@VSvimalkumar 3 ай бұрын
@@defender3542 pannide addel chanakangalum pashunte adeel sudappikalum 😂. Njan randum tinnunnath anu funde 😂 my favourite is beef then pork
@rogger972
@rogger972 3 ай бұрын
​@@VSvimalkumar NINAK VIVARAM ILLE MUSLIM GALK PANNI GOD alla. NEE 1000 PANIIYE KONNALUM ORU MUSLIMUM COMPLAINT CHEYULLA KARANSlaM NAMMAL ATHU KAIZHIKATHE . major diseas indakunnathukond anu ban akiye islamil. Hindukale polle baki ullavare arum thinnathinu onnum parayarum illa modiji brainwashing karanam kure alkarude vijaram panniye konnal nammal karayum ennanu.😂. BRO BEEF POLE ALLA ISLAMIL PANNI NEE ETHRA VENELUM KONNO THINNO IVIDE ISLAMIL ATHIL ORU PRASHNAVUL ILLA
@samkeepuram
@samkeepuram 3 ай бұрын
പാപ്പൻ look like old babu Antony 😀😄 Nice bro 👊
@Clockwise-ll6fz
@Clockwise-ll6fz 3 ай бұрын
Gomadhavinte fry aakki edukk alla pinne 😍🔥🔥😊
@rabi904
@rabi904 3 ай бұрын
വെടിയുടെ കാര്യത്തിൽ BoomBhang🔥🔥 തന്നെ
@ranzochalneer640
@ranzochalneer640 3 ай бұрын
എന്റെ ഗോമാതാവേ.......നീ കാട്ടു ഗോമാതാവേങ്കിലും ഗോമതാവല്ലേ.....നിന്നെ തുണ്ടം തുണ്ടമായി കൊന്നല്ലോ...... ബാക്കി ഉണ്ടെങ്കിൽ കുറച്ചു ഉള്ളി സുരക്ക് കൊടുത്തു വിടൊ എന്റെ മോട്ടേ.....😊😊
@abhilasha8292
@abhilasha8292 3 ай бұрын
Beep beeep beeeeep beep bep beep
@Shamil405
@Shamil405 3 ай бұрын
എന്താണ്‌ bro
@syamlal3462
@syamlal3462 3 ай бұрын
നിന്റെ അമ്മയെ അങ്ങനെ കൊടുക്കാറുണ്ടോ മേത്തൻ ഉണ്ടായ തയോളി, കാട്ട വരതി മോനെ
@Defense-lo7kd
@Defense-lo7kd 3 ай бұрын
Israel il entho nadakunnundallo😂😂😂
@adventuresinpilgrimage1805
@adventuresinpilgrimage1805 2 ай бұрын
മമ്മത്തിന് നിന്റെ ഉമ്മയോട് പറ കുറച്ചു കൊടുക്കാൻ
@Advaith_Ad
@Advaith_Ad 3 ай бұрын
എന്തു രസം ആണല്ലേ ഈ ഒരു വീഡിയോ കാണാൻ ആയിട്ടു പയങ്കര ഒരു satisfication❤️👌
@shithinchacko5350
@shithinchacko5350 2 ай бұрын
Pappaaaa❤❤❤❤❤❤
@t-noppy6377
@t-noppy6377 3 ай бұрын
Paappan back...❤❤❤
@huntingwithprochef2597
@huntingwithprochef2597 3 ай бұрын
More and more to come, Boombangh 🍻🍻🔥❤️
@theazure5762
@theazure5762 3 ай бұрын
Boombaangh is back with bang💥 Ready ready boombaangh❤
@shansamson2095
@shansamson2095 3 ай бұрын
Ee videos okke youtube support cheyyanjittum, swantham passionte porathu ithokke cheythu nammakku kanan vendi.... Ithu padachuvitta Boombangikku 10 il 10💥
@AbyTThomas
@AbyTThomas 3 ай бұрын
ഹായ് പശുവിറച്ചി... കൊതിവരുന്നു... 😋😋😋😋😋😋
@perfect_okay_
@perfect_okay_ 3 ай бұрын
ഒരു വേട്ടക്കായി കാത്തിരിക്കുക ആയിരുന്നു 🔥🔥
@txichunt9135
@txichunt9135 3 ай бұрын
Boombaangh this one OP Bang Bang Back to full Power 👁️👁️
@NobinAlexander
@NobinAlexander 3 ай бұрын
Last pappan tharippayennu thonnunnu 😂❤❤
@Achubroo
@Achubroo 3 ай бұрын
Broo ഒത്തിരി നാളിനുശേഷം ഞാൻ നിങ്ങളുടെ teamilek തിരിച്ചെത്തി ❤, nalla hunting broo 👽👽
@muhammedshameer6342
@muhammedshameer6342 3 ай бұрын
Waiting aaarnu hunting vediokk,❤
@tonymathew9129
@tonymathew9129 3 ай бұрын
Ready ready…Boombaangh🤟🏻🤘🏻
@vyshnavkrishna312
@vyshnavkrishna312 3 ай бұрын
Kollalooo😮 oru cheriya Padam Kanda feel💯😁
@user-ul4sn7ig9x
@user-ul4sn7ig9x 3 ай бұрын
പാപ്പൻ ഫാൻസ് ഇവിടെ കമോൺ
@jaisonthomas6546
@jaisonthomas6546 3 ай бұрын
Pappanum Boombaanghummm appuvm...adipolly waiting next video
@fayasfayas6909
@fayasfayas6909 3 ай бұрын
Super pappa,,boombaangh Avinash
@user-mw9ye3ew2v
@user-mw9ye3ew2v 3 ай бұрын
ഈ വീഡിയോ എനിക്ക് താ, ഇതിനെ ഞാൻ ഡബ്ബിംഗ് കൊടുത്ത് ഒരു തെലുങ്ക് പടമാക്കി ഹിറ്റ് അടിക്കം .
@deepakkr3476
@deepakkr3476 3 ай бұрын
കാക്കാകുഞ്ഞെ നീ എവിടെയും 🤣🤣🤣🙏
@user-mw9ye3ew2v
@user-mw9ye3ew2v 3 ай бұрын
@@deepakkr3476 ?? കാക്കാ ആര് ഞാനോ??
@user-mw9ye3ew2v
@user-mw9ye3ew2v 3 ай бұрын
@@deepakkr3476 ??? bhaat juu meen, bruhh?
@amaldev9948
@amaldev9948 3 ай бұрын
Eni ee video kki negative verum athine annan reply adiche annakil kodukkum 😂 okka kaanam
@Let-us-hope
@Let-us-hope 3 ай бұрын
paappante koode ulla chekkane enik ang istaaaayyyyyy🥰🥰🥰🥰😍😍
@SreejithA247
@SreejithA247 24 күн бұрын
“Save an Animal” boombaangh!!!!
@nishadkp6622
@nishadkp6622 3 ай бұрын
Peladivaram 🎉😂 💥 Boombaangh 🤙🤙
@syam161
@syam161 3 ай бұрын
എന്റെ bro ഇതൊക്കെ ആണ് life നമ്മൾ ഒകെ യൂറോപ്പിൽ ചുമ്മാ കള്ള് കുടിച്ചു പെണ്ണുംപിള്ള കൂടെ സീരിയൽ കണ്ടു ഇരിക്കുന്നു 🔥
@sirajudeenzein7428
@sirajudeenzein7428 3 ай бұрын
Eni polikk bro. Ethra naal naatile video kand maduth eni adipoli video chey all the best
@sooryashaji-er5tn
@sooryashaji-er5tn 2 ай бұрын
This is life.... 😊
@user-ch5gc6fi2x
@user-ch5gc6fi2x 2 ай бұрын
Ethiteyoke paapam ningalanubavikum ningalum ningalude sandhathi parambarakalum konu rasiku
@RIGHT76
@RIGHT76 3 ай бұрын
പാപ്പാൻ അടിപൊളി .....
@rizvanrizvan1282
@rizvanrizvan1282 3 ай бұрын
ഒരു 10 like തരോ
@ghost-gv8wk
@ghost-gv8wk 3 ай бұрын
🗿
@harisankarvs7761
@harisankarvs7761 3 ай бұрын
10😊
@vlogerzz3935
@vlogerzz3935 3 ай бұрын
നിനക്ക് എങ്ങനാ 10kg അരി കിട്ടുവോ??? നാണം ഉണ്ടോടാ ഇരക്കാൻ 😂
@naaznaseef
@naaznaseef 3 ай бұрын
ന്നാ കൊണ്ടുപോയി ഉപ്പിലിട് 😊
@jithumelit3835
@jithumelit3835 3 ай бұрын
54 ആക്കിൻഡ്
@vishnukp2458
@vishnukp2458 3 ай бұрын
പാപ്പൻ&അപ്പു. നമ്മുടെ മാണിക്യക്കല്ലാണ് ആണ് ❤
@amalnathnath9157
@amalnathnath9157 3 ай бұрын
ഇതൊക്കെയാണ് കാണേണ്ടുന്ന video 👌🏼
@eby924
@eby924 3 ай бұрын
Papan adipoli aahn full positive mindset 🔥🔥
@ignbeastyt
@ignbeastyt 3 ай бұрын
How cruel humans are😢
@ebulljetfans7651
@ebulljetfans7651 3 күн бұрын
😢
@nikhildivakar7299
@nikhildivakar7299 3 ай бұрын
Ee same video Firoz ikka cheytal ....🐮 pinne parayandallooo😂
@josephnivin
@josephnivin 3 ай бұрын
Hunting times back 😍😍😍 Boom 💥 baangh💥 🙌🏾🙌🏾
@MovieSports
@MovieSports 3 ай бұрын
Waiting ആയിരുന്നു അണ്ണാ.. വൈകുന്നേരം കാണണം
@RFX-12
@RFX-12 3 ай бұрын
North Indian vanangal kananda 😂😂
@kvshobins9820
@kvshobins9820 3 ай бұрын
കണ്ടിട്ട് എന്നാ ഒലത്താൻ ആണ് പൊട്ടകുളത്തിലെ തവളകൾ അല്ലെ 😂😂😂 ജീവിതം ഒന്നേ ഒള്ളെന്നു അറിയാത്ത മരമണ്ടന്മാർ
@rg5043
@rg5043 3 ай бұрын
നല്ല ഇളം പശുവിനെ നോക്കി വെട്ട് 😋പ്രത്യേക ടെസ്റ്റാണ്
@rekhasenthilkumar4024
@rekhasenthilkumar4024 3 ай бұрын
നിന്റെ സ്വന്തം കുഞ്ഞിനെ വെട്ടി തിന്നു നോക്കെടാ, ഇതിനേക്കാൾ രുചി ആയിരിക്കും
@rekhasenthilkumar4024
@rekhasenthilkumar4024 3 ай бұрын
നിന്റെ സ്വന്തം കുഞ്ഞിനെ വെട്ടി തിന്നു നോക്കെടാ, ഇതിനേക്കാൾ രുചി ആയിരിക്കും
@ajithlocco9281
@ajithlocco9281 3 ай бұрын
Paaappan um pillerum ore poliii 🔥😊
@rajeshmenon5050
@rajeshmenon5050 3 ай бұрын
Ennaaman.. lesham latee aai.. but what a shot pappooii... thanks anna for the video.. polichu rasichu... aah evening erunna vibe.... yaaa allaah... polichu.... allla.. Porichuuu.. :) Booombanggggggh
@user-ut1ye1ms6j
@user-ut1ye1ms6j 3 ай бұрын
report the video from india❤ boombaggn നിങ്ങളുടെ വീഡിയോസ് ഒക്കെ ഇഷ്ട്ടം ആണ് എല്ലാ വീഡിയോസും ഇഷ്ട്ടം ആണ്... but peacock cows anganathe hunding videos okke maximim ഇടാതെ ഇരിക്കുക...
@jobishjose9407
@jobishjose9407 3 ай бұрын
Poda kunneee. Entha pashuvine thinna?
@sangeethjose6250
@sangeethjose6250 3 ай бұрын
ആഹാ കൊള്ളാലോ ചിക്കനും പന്നിയും പോലെ തന്നാ മയിലും പശുവും ആർക്കാ ഇത്ര കുരു
@user-jc1cd1er1x
@user-jc1cd1er1x 3 ай бұрын
Pandu mikka veedukalikem main varumanam ennu paranjal cow ayirunnu avar adine omanichu valarthiyirunnu pinne hindu puranangalilum cow oru sacred animal ayirunnu adayirikkum india il prohibit akkiyadu .thinnunnavar thinnatte edinde peril endina controversy ❤ love ur videos
@subuyeerm8685
@subuyeerm8685 24 күн бұрын
പാപ്പൻ പൊളി ആണ് ട്ടോ ❤ മച്ചാൻ വൈബ് ആണ് കമ്പനി കൂടാൻ പറ്റിയ ആള്😊
@gentlegiant9290
@gentlegiant9290 3 ай бұрын
Sank mitrangalkoru andya kudaaashaaa.....😂
@psycotrollen2.o744
@psycotrollen2.o744 3 ай бұрын
വിനോദത്തിന് വേണ്ടി മൃഗങ്ങളെ വേട്ടയാടുന്നതിനോട് എനിക്ക് യോജിപ്പില്ല...😢
@___ajn_
@___ajn_ 3 ай бұрын
Thinnan an
@nidhinchandrabose1064
@nidhinchandrabose1064 3 ай бұрын
😂😂
@SELJINHUSSAINK
@SELJINHUSSAINK 3 ай бұрын
Ooooooohhh yeeeeeeh boombhaaaaaang🎉❤❤
@kabeerkk0098
@kabeerkk0098 3 ай бұрын
അടിപൊളി ഷോട്ട് ആർക്കും ആരാധന തോന്നും❤❤
@gopinathtGopi
@gopinathtGopi 3 ай бұрын
സൂപ്പർ ക്യാമറ... സൂപ്പർ എഡിറ്റിംഗ്.....
@Xtreme5467
@Xtreme5467 3 ай бұрын
എന്റെ ഇഷ്ട വിഭവം.... ബീഫ് 😋😋😋
@ajaljoseph6002
@ajaljoseph6002 3 ай бұрын
Pappan is pure vibe✅
@binuparatbineesh9206
@binuparatbineesh9206 3 ай бұрын
Heavy heavy തിരുമ്പി വന്തിട്ടാ മച്ചാൻ ❤️❤️💪🏻💪🏻❤️
@4AM_TUBORG
@4AM_TUBORG 3 ай бұрын
പാപ്പൻ ❤❤
@ksdmallutech2407
@ksdmallutech2407 3 ай бұрын
Waiting ആയിരുന്നു ❤️
@VINIL7944
@VINIL7944 3 ай бұрын
Eni nattile video venda ta ethumathy boombang and paapan❤❤❤
@OneLifeOneShot
@OneLifeOneShot 3 ай бұрын
പാപ്പൻ ചുമ്മ തീ❤❤❤
@shanop369
@shanop369 3 ай бұрын
Cinematography ❤️❤️❤️❤️❤️❤️❤️
@muhammedsiyad5931
@muhammedsiyad5931 3 ай бұрын
Mr. Boombang.. oduvil pazhaya vibe il ethy... 😃❤️
@suhailmc1220
@suhailmc1220 3 ай бұрын
Nnthhamoo, ijaadhi vibe❤
@Imphycographer
@Imphycographer 3 ай бұрын
Gomatha 😢😂
@tharunkrishnan504
@tharunkrishnan504 3 ай бұрын
ഒന്നും പറയാൻ ഇല്ലാ 🥰🥰 ready ready boom bangh❤️😘
@WALKWITHJAMJAS
@WALKWITHJAMJAS 3 ай бұрын
Nb:(പതിഞ്ഞ ശബ്ദത്തിൽ ) വീഡിയോ ഒരേ പൊളി 👌
@Thehotnews123-v7r
@Thehotnews123-v7r Ай бұрын
pappo pappan oru vedikkaran thanne :D
@rajukuruvilla9722
@rajukuruvilla9722 3 ай бұрын
എല്ലാ അഭിപ്രായങ്ങൾക്കും അപ്പുറം super...after a long while....Raju Kottayam from. PHILI..U.S.
@hashirsinaaz6999
@hashirsinaaz6999 3 ай бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു യൂട്യൂബ് ഫുൾ വീഡിയോ കണ്ടു
@Nithin_Kumar
@Nithin_Kumar 3 ай бұрын
എന്റെ കാട്ടു ഗോമാതാവേ 😅😂
@MS-fi3sb
@MS-fi3sb 3 ай бұрын
ഗോമാതാവേ 😂
@sujeer2619
@sujeer2619 25 күн бұрын
പാപ്പൻ പൊളി 👍
800 KG WILD BULL HUNTING/BLACK BULL/WILD LIFE/LIFE IN NEW ZEALAND
34:26
Magic? 😨
00:14
Andrey Grechka
Рет қаралды 11 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,5 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
DEER HUNT/HUNTING STG NEW ZEALAND/ROAR 2024 RED STAG/BEST HUNTING
30:41
Magic? 😨
00:14
Andrey Grechka
Рет қаралды 11 МЛН