കോവൽ കൃഷി Tips കോവയ്ക്ക നല്ലതുപോലെ പിടിക്കാൻ | Koval Krishi Malayalam Agriculture Video

  Рет қаралды 358,604

Mini's LifeStyle

Mini's LifeStyle

4 жыл бұрын

കോവൽ കൃഷി Tips കോവയ്ക്ക നല്ലതുപോലെ പിടിക്കാൻ | Koval Krishi Malayalam Agriculture Video
കോവൽ നട്ടാൽ വളരുന്നില്ല കോവയ്ക്ക പിടിക്കുന്നില്ല എന്നുള്ള പരാതിയേ വേണ്ട. ഈ വീഡിയോ ഒന്നു കണ്ടു നോക്കു കാണുന്നതിനായി താഴെ കാണുന്ന വീഡിയോ link ൽ Click ചെയ്യുക.
This Video is about Tips to grow Coccinia Cultivation.
#MinisLifestyle #koval #Farming #Agriculture
------------------------------------------------------------------------------------------------------------
Check out our Podcast - Mini's Lifestyle Show
[World's First Malayalam Cooking & Farming Podcast ]
You can now hear my recipes and farming tips even if you are busy.
Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
Available on all major podcast Platforms
------------------------------------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------------------------------
Hope you guys like the Video. Try it yourself and do comment and share your feedback
Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/RApbfC/
Podcast : Anchor.fm/minislifestyle

Пікірлер: 1 000
@lillyvalappil5671
@lillyvalappil5671 4 жыл бұрын
Velumbi ammayude karumbi makkal... Love them so much...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you 😊😊😁😁😍💕
@sajeenasubair9777
@sajeenasubair9777 4 жыл бұрын
ഞാൻ ഒരു വർഷം മുൻപ് ബന്ധു വീട്ടിൽ നിന്നും ഒരു ചെറിയ കോവൽ കമ്പു കൊണ്ടുവന്നു നട്ടു. ടെറസ്സിൽ പടർത്തി.അടുത്തുള്ള മരങ്ങളിലും ഒക്കെ പടർന്നു നിറയെ കായ.അധികം വളമോ പരിചരണമോ ഇല്ലാഞ്ഞിട്ടും അടിമുടി കോവക്ക പിടിച്ചു.ഞങ്ങളുടെ അയൽവാസി കൾക്കും, ബന്ധുക്കൾക്കും വീട്ടിൽ വരുന്ന അതിഥികൾക്ക് ഒക്കെ ധാരാളം കൊടുത്ത്. അവസാനം അടുത്തുള്ള പച്ചക്കറി കടയിൽ ഫ്രഷ് ആയി പറിച്ചു തൂക്കി കൊടുത്തിട്ട് എനിക്ക് ആവശ്യമുള്ള തക്കാളി, കിഴങ്ങ്, സവാള പച്ചമുളക് അങ്ങിനെ എനിക്ക് വേണ്ടതെല്ലാം ആഴ്ചതോറും പകരം വാങ്ങും.ഇപ്പൊൾ പച്ചുറുമ്പു കൂട് വെച്ച് ഇലയൊക്കെ ചുരുട്ടി.മുരടിച്ചു.ഇപ്പൊൾ എല്ലാം ഒന്ന് വെട്ടി നിറുത്തി.തളിർത്തു പൂവും കായും വന്നു തുടങ്ങി.നിങ്ങളുടെ വീഡിയോ കണ്ടാൽ ആരും ഒരു മുളകിൻ തൈ എങ്കിലും നട്ട് പോകും.എല്ലാ നന്മയും ഉണ്ടാവട്ടെ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kollalo👍👌👏👏👏 adipoli എന്തായാലും എല്ലാവർക്കും kodukkan pattiallo thank you so much.ellavarum oru pachakari enghilum nadanamennulla agrahamund🙏💕👍👌
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 жыл бұрын
Good effort Sajina, you are protecting nature. So nature will protect u & Us. Thank God.
@mubashirdon1367
@mubashirdon1367 4 жыл бұрын
hi
@maryviswan2061
@maryviswan2061 4 жыл бұрын
തണ്ടില്ലതെ വിത്ത് കൊണ്ട് പിടിപ്പിക്കാൻ പറ്റുമോ
@sajiabraham9178
@sajiabraham9178 Жыл бұрын
Njanum mini de vedio kanditte pachakari krishi thudangi..ente mathayil Kaya pidichitte kozinju pokunnu
@ibrahimca8042
@ibrahimca8042 4 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ചേച്ചി Thank you
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome Video upakarapettennu arinjathil valare santhosham
@dilusanoorsanoor590
@dilusanoorsanoor590 4 жыл бұрын
Thankyou so much chechi....ee video kandathinu sheshm njn kovalinte valli sangadipichu ,ee video yil kaanunath pole nattu nokki. Athil ninnum mulachu ipo cheriya ilakal varaan thudagiyiriknu.thankyou so much...💕💕💕
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best
@beenakk2091
@beenakk2091 3 жыл бұрын
Mini..thank u sooooo much for inspiring me.. I just started with koval.. it gives me unlimited happiness...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youu so much dear video istapettu ennerinjathil valare santhosham
@smithamukund6797
@smithamukund6797 3 жыл бұрын
മൂന്നു വർഷമായി കോവലിൻ്റെ പൂവ് കൊഴിയുകയായിരുന്നു ഒരു മാസം മുമ്പ് മുതൽ കായ പിടിച്ചു തുടങ്ങി നല്ല രീതിയിൽ കോവൽ കിട്ടി പക്ഷേ ഇപ്പോൾ എല്ലാ കായ്കളും കുരുടിച്ചു കായ്കൾ കുരുടിച്ചു പോകുന്നത് എന്തുകൊണ്ടാണ് പുതിയ ഇലകൾ വരുകയോ പൂവ് ഇടുകയോ ചെയ്യുന്നില്ല
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kurudicha ilakal parichumattit jaivaslerri ozhichu kodukku super anuketo
@marykeethara4037
@marykeethara4037 3 жыл бұрын
Thank you ചേച്ചി
@maggievarkey1856
@maggievarkey1856 3 жыл бұрын
Thank you for your inspiring tips.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Tips upakarapedunnu ennerinjathil valare valare santhosham 🥰
@amalantony5168
@amalantony5168 3 жыл бұрын
ചേച്ചി, വിത്ത് പാക്കി കിളിര്‍പ്പിക്കുന്നതിന്‍റെ വീടിയോ ഒന്ന് ചെയ്യാമോ......
@ancymathew9452
@ancymathew9452 4 жыл бұрын
ആദ്യമായി ആണ് koval ഇങ്ങനെ നടുന്നതെ കാണുന്നതേ.. ഇങ്ങനെ ഇനി നാട്ടുനോക്കാം... thank you
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nalla result aanu enghane onnu chaithu nokkane 👍❤️
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
Njan nattu😊😊
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👍👌
@ancymathew9452
@ancymathew9452 4 жыл бұрын
@@MinisLifeStyle koval നാട്ടു kilukkan തുടങ്ങി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
👏👏
@jollypothen3345
@jollypothen3345 4 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു👌🙏♥️
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you teacher...koval pidipichille🎂😘
@justineka7527
@justineka7527 3 жыл бұрын
Very fine presentation. Thanks.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu 🥰
@ss-fp7vz
@ss-fp7vz 4 жыл бұрын
വീട്ടിൽ കോവളം വള്ളി ഉണ്ട് ചേച്ചി പക്ഷെ കായ്‌ പിടിച്ചില്ല. ഈ video share ചെയ്യാം. മിനിചേച്ചിയുടെ video കണ്ടാൽ മനസ്സിൽ കുറച്ചെഗിലും കൃഷി ഉള്ളവർക്കു എന്തെകിലും നടാതിരിക്കാൻ പറ്റില്ല
@MinisLifeStyle
@MinisLifeStyle 4 жыл бұрын
നിങ്ങളുടെയൊക്കെ Comments വായിക്കുമ്പോൾ എനിക്കും നല്ലൊരു energy ആണ്.കൃഷിയെ സ്നേഹിക്കുന്ന എത്ര പേരാണുള്ളത്.thankyou....sageena thank you so much
@bindhugopinath218
@bindhugopinath218 4 жыл бұрын
Thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@anithamartin9244
@anithamartin9244 4 жыл бұрын
മുത്താണ് മിനി ചേച്ചി 🤗😘😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
ഈ Comment ഒക്കെ കണ്ടാൽ സന്തോഷം കൊണ്ട് എനിക്ക്........💕😊 Thank you so much Anitha .koval enthayalum pidippikanamto👍
@kunjumon.rkunjumon.r4597
@kunjumon.rkunjumon.r4597 4 жыл бұрын
Checheyuda pachakare kresheyallam kollam thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 😃💕 krishiok thudaghiyo
@parlr2907
@parlr2907 Жыл бұрын
നല്ല രീതിയിൽ അവതരണം ചെയ്യുന്നതിന് നന്ദി❤
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuu so much dear
@reenareynold8572
@reenareynold8572 4 жыл бұрын
Mini, I am too jealousy to u. What a strong housewife and in Krishi with supporting sons. Thanks for the inspiration.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hehehe you are welcome Reena. If one person turns and do krishi by themselves I will be more than happy .
@bijulala5552
@bijulala5552 4 ай бұрын
Chechi njan nursary oru koval vally vangi nattu pakshe rand moonu ela vannit pinne valarunnilla nallasunlight veno chechi onnu paranjutharumo
@pradeepchandu1970
@pradeepchandu1970 4 жыл бұрын
എന്റെ kovalum മുളച്ചു തുടങ്ങി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 👌👍
@mohanputhoor9587
@mohanputhoor9587 4 жыл бұрын
Thanks for the tip chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome
@ashfanaashpu5997
@ashfanaashpu5997 4 жыл бұрын
Yende veetil koval und. Njan kasargod. Ivide koyakka yenn parayunnu. Kovalinde tips ariyan vendi search cheydappol chechiyude manoharahamaya tips kandu. Thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 🤝 enghil pinne tipok pareekshicholu
@srejasai4580
@srejasai4580 4 жыл бұрын
onnum kelkkunnilla nalla sound undenkile kelkkan pattu
@minisuresh816
@minisuresh816 4 жыл бұрын
Super nalla manasullavarke krishi cheyan sadhikukayullu congratulations miniyude ideas njan follow cheyunnund
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Sathyamanu mini cheyyanulla manasum kshama thalparyamok undekile krishi cheyyan Pattu😍👍💕
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
Krishi oru kalayanu.. 😁😁..enikkum ishta.. 😍😍
@alessiabensonlal6467
@alessiabensonlal6467 4 жыл бұрын
Super, thank you
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@satheesan1022
@satheesan1022 4 жыл бұрын
Thank you chechi 👍👍👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome
@sabiravm7585
@sabiravm7585 4 жыл бұрын
മിനിയുടെ വിശദീകരണം നന്നായിട്ടുണ്ട്..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks Sabira
@lijishaine7148
@lijishaine7148 4 жыл бұрын
Thanks for tips
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you
@Pournami-yl6zr
@Pournami-yl6zr 4 жыл бұрын
Minee, your narration super, very much like your helping mind
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Pournami.... thank you so much 💕😍 Video istapettnnarinjathil valare santhosham 😊😃
@PP-wh8vu
@PP-wh8vu 4 жыл бұрын
Mini chechide video nalla upagaramanu nalla നടൻ shyli pinneyum kanddoddirikkan thonnum chinnum minnum suprrr
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 💕 ninghaludeok comments kanumbol enikku kooduthal santhosham aanuketo 😍💞
@ardrav.s6892
@ardrav.s6892 3 жыл бұрын
Thanks chechi
@Info4LifeZz
@Info4LifeZz 3 жыл бұрын
കൊള്ളാം.. നല്ല വിവരണം.. keep going..👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@sabiraummer4422
@sabiraummer4422 4 жыл бұрын
Thanks a lot
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you sabira
@sabiraummer4422
@sabiraummer4422 4 жыл бұрын
Sharikkum I love you, bcs you are a very nice human being
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Sabirakutty😍😘
@geethavnair1514
@geethavnair1514 4 жыл бұрын
Nalla vedeo inspirational നല്ല മണ്ണാണ് ഇവിടെ മണലാണ് അതുകൊണ്ട് അത്റ ശരിയാകുന്നില്ല എന്നാലും നോക്കുന്നുണ്ട്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Video ishtapettannu arinjathil valare santhosham 😊💕 മണലിലും നല്ലതുപോലെ ഉണ്ടായിക്കോളും. വളമൊക്കെ കൊടുത്താൽ മതീ ട്ടോ.👍👌❤️
@jayanmk8027
@jayanmk8027 Жыл бұрын
ഇങ്ങനെ വളച്ചു നടുന്ന രീതി ആദ്യമായാണ് കാണുന്നത് നന്നായിട്ടുണ്ട് വളരെനന്ദി 👍
@MinisLifeStyle
@MinisLifeStyle Жыл бұрын
Nallathupole pidicholum 👍
@Chandanamk-lx4ur
@Chandanamk-lx4ur 3 жыл бұрын
Thank u so much dear mini chechi 💚🥰🥰🥰🙏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Welcome dear 🤗
@rajansekharan149
@rajansekharan149 3 жыл бұрын
Kanjivellathil pachkkari waste edduka. Kurachu divasam kazhinju nerpichu ozhikkuka.super effect annu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nammal athoke enne kanichathsnu Nalla result anu
@lsraj1
@lsraj1 2 жыл бұрын
Can u please make available Koval stumps in you ecommerce site ? Good Koval stump is very difficult to get from anyone .....
@nandakumarg3558
@nandakumarg3558 3 жыл бұрын
Very good.infotmative.expecting more items
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Theerchayayum Thank youuuu so much
@leenaraju4799
@leenaraju4799 3 жыл бұрын
ചുരിദാറിൽ മിനി അടിപൊളി
@haseenahaseena1571
@haseenahaseena1571 4 жыл бұрын
Ellam cheyyam
@dailyvlogs7379
@dailyvlogs7379 4 жыл бұрын
Super excited to see those
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you 💕😊
@sujithkc6979
@sujithkc6979 4 жыл бұрын
ഈ വീഡിയോയിലെ മികച്ച ഭാഗം... 12:12 മുതൽ... വീട്ടിൽ അച്ഛനും അമ്മയും കൃഷി ചെയാറുണ്ടെങ്കിലും ഞാൻ ആയിട്ട് ഈ ആഴ്ച മുതൽ തുടങ്ങി... വിത്ത് പാകിയിട്ടുണ്ട്... ഇതിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു കഴിഞ്ഞു.. അറിവ് പകരുന്നതോടൊപ്പം പ്രചോദനം നൽകുന്നതിന് പ്രത്യേക നന്ദി... 😊
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Enghane venam midukkan👏👏👏👏👏 എല്ലാ ആശംസകളും നേരുന്നു💕👍
@sujithkc6979
@sujithkc6979 4 жыл бұрын
@@MinisLifeStyle Mam... Purogathikal ariyikkunnathanu... 🤗
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok👍👍
@minias6550
@minias6550 3 жыл бұрын
ശരി യാണ് 👍😁😀 😍 കായ് പിച്ചും വളം ചേർത്ത് ഇളക്കുക കുടി വേണം ❤️
@abhinavsb8519
@abhinavsb8519 4 жыл бұрын
veetil koval. undu chechi paranjathu. sariya arkengilum kodukumbol. very. happyanu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Correct aanu
@jamsheerverol3866
@jamsheerverol3866 4 жыл бұрын
മാതൃക. കൃഷി അടുക്കള്ള. തോട്ടം സുപ്പർ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 💕😍 കുറച്ചു പേർക്കെങ്കിലും പ്രചോദനമാകട്ടെന്നേ
@joslyjose1929
@joslyjose1929 4 жыл бұрын
Thankyou
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome josly.try chaithu nokkane 👍❤️
@jacobthamby9710
@jacobthamby9710 4 жыл бұрын
Kollam ketto ..ippo stham undelum ithinonnum arukkum neramillallo,nigalkku our big seluttu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 💕 കുറെ പേരു് കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട് കേട്ടോ.👍👌
@soumyaphilip123
@soumyaphilip123 4 жыл бұрын
Super thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear
@arunpremkumar3920
@arunpremkumar3920 3 ай бұрын
Thank You Cheachii
@MinisLifeStyle
@MinisLifeStyle 3 ай бұрын
Welcome dear
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 4 жыл бұрын
സൂപ്പർ കോവക്കയുടെഇലയുംനല്ലടേഷ്റ്റാ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 😃💕 correct aanu thoran vaikan super 👌
@anitasidharthan8459
@anitasidharthan8459 4 жыл бұрын
Very good n inspiring video
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Anita 😊💕
@kichukichzz7838
@kichukichzz7838 4 жыл бұрын
Hi mini Thanku suppar chinuvinam minuvinam aminiyayoum kadathil sadosham
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Kichu thanks sughamayirikkunno 😊💕
@nishageorge3928
@nishageorge3928 4 жыл бұрын
Super Jan veetil egana chaithu super
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Nisha 💕😍👍 kovakka pidikkan thudagio
@thampiamara3921
@thampiamara3921 4 жыл бұрын
ഇതുപോലെ മനസിലാക്കി തന്നതിൽ വളരെയധികം നന്ദി മാഡം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much 💕😍 enthayalum onnu try chaithu nokkane 👍👌
@rajeevharindran5603
@rajeevharindran5603 3 жыл бұрын
Nice tips chechi. Thank u🙏. Eppol muthal thalappu nulli thudangam ennu paranju tharalo. Pls🙏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Padarnnu kazhinjal nullikodukam
@sreekumarkumar8867
@sreekumarkumar8867 4 жыл бұрын
അടിപൊളി നമിച്ചിരിക്കുന്നു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you 😊😃
@anjumolvargheseshine7262
@anjumolvargheseshine7262 4 жыл бұрын
ഒക്കെ thank you
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome
@pratheekshakurianm8608
@pratheekshakurianm8608 3 жыл бұрын
Ente kovalil nalla poovu virimgittu pitted divasam pazhuthu kozhiunnu enthanu pariharam
@fathimacm6777
@fathimacm6777 4 жыл бұрын
Hai mini. ....Very informative video. ...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much Fathima Try chaithu nokkane
@visalakshivr8289
@visalakshivr8289 3 жыл бұрын
koval chediyil thala nulli kazhinjal annu poovanu varunnathu penpoovu varunnila entha cheyande penn poove varan entha cheyande?
@yoosufp2382
@yoosufp2382 4 жыл бұрын
Chechi super
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you try chaithu nokkane 👍👌❤️
@anjanavb706
@anjanavb706 3 жыл бұрын
Ente koval, vellari, kumbalam എല്ലാത്തിലും നിറയെ കുനിയൻ ഉറുമ്പാണ്. Poovokke കൊഴിച്ചിടുന്നു. എന്താണ് അവയെ അകറ്റാൻ cheyyuka?
@fshs1949
@fshs1949 4 жыл бұрын
What is its botanical name.? Bless you.
@sundaribhai6934
@sundaribhai6934 4 жыл бұрын
Super.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much sundarikutti😃👍
@me_gha6164
@me_gha6164 3 жыл бұрын
Oru kovalthandu ayachutharuumo
@elsiej8114
@elsiej8114 4 жыл бұрын
Does kovalplant gives kovakka thru out year? Chinnu up and minnu are so cute. Amma western ano? I like your Chanel since you have similar interests like mine, looking for ideas. I am old but I have a little backyard where I spent lot of time with plants after retirement. My crops are by trial and error. So your Chanel helps me a lot. I do not have good seed collection, what ever I gather I try it out in my yard. So far I have good results, which I share. Kerala you get all latest verities of plants and seeds. I also enjoy traditional cooking;reminds me of my mother and grand mother, those very organic tasty food, but I could not learn from them. So I always watch ammachi recipes and dishes like yours if old fashion ones.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Really glad you liked my videos and found it helpful. I appreciate your love towards organic farming and cooking. Where are you from Chechi ?
@honeysudheer6810
@honeysudheer6810 3 жыл бұрын
Kanambol thanne santhosham
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@honeysudheer6810
@honeysudheer6810 3 жыл бұрын
@@MinisLifeStyle Welcome!!
@Evelynananth-gj5xk
@Evelynananth-gj5xk Жыл бұрын
Super video 😀
@nithyasworld838
@nithyasworld838 2 жыл бұрын
Chechee njanum checheede chanel kanarundu.... Njanum cheriya thothil krishy cheyyunnu..... Thanku checheee....... ❤️❤️❤❤
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Very good 🤝 thank you 💓
@sukumarankarthika7296
@sukumarankarthika7296 4 жыл бұрын
Try chetty nokkiyittu parayam
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok... thank youuuu
@hariz_cutz8713
@hariz_cutz8713 2 жыл бұрын
Mini chechi is my inspiration a love from Alappuzha cherthala ❤😊
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuuu so much
@sathiyadevan7705
@sathiyadevan7705 5 ай бұрын
Hai cherthala ..my place.!
@jossyjo4883
@jossyjo4883 4 жыл бұрын
മിനിയുടെ കൃഷി എനിക് ഒത്തിരി ഇഷ്ടം ആണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@hashimtholichi9633
@hashimtholichi9633 4 жыл бұрын
Adipoli avatharanam .nanun unnu nattu nokatte ninghal paranna pole
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much avatharanam istapettnnarinjathil valare santhosham.theerchayayum trychaithu nokkane abhiprayam parayan marakalle 👍
@deepacdeepa7358
@deepacdeepa7358 3 жыл бұрын
ചേച്ചി അഭിനന്ദനങ്ങൾ. എന്തൊക്കെ യുണ്ട് ബ്രൂണോ യുടെ വിശേഷങ്ങൾ. സൂപ്പർ വിഡിയോ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Brunode karyamonnum parayanda 😂
@nijushcs631
@nijushcs631 3 жыл бұрын
Koval niraye poovidunnu pakshe kaaya pidikkunnilla yenthanu cheyyandath
@salimshaheem827
@salimshaheem827 4 жыл бұрын
Hi,, super ,,
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks
@sheenashibu3453
@sheenashibu3453 4 жыл бұрын
Super.. 😃😃😍😍😍😍😍😘😘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Sheenakutti thank you 💕💕😊
@mayavinallavan4842
@mayavinallavan4842 4 жыл бұрын
Super aunty
@starlyabrahamabraham5120
@starlyabrahamabraham5120 4 жыл бұрын
Keep it up dr
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you 😊😊
@joshuayesudas8732
@joshuayesudas8732 4 жыл бұрын
Great
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you
@mzjaviour7243
@mzjaviour7243 4 жыл бұрын
Very good
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@saranyas6280
@saranyas6280 4 жыл бұрын
Hai chechi.. Endayalum try cheiyum..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 👌 try chaiyumallo
@saranyas6280
@saranyas6280 4 жыл бұрын
Endayalum cheiyum chechi... Ende kooval anganne padaranilla.. E trick try cheiyyatte tto
@sreejapl9004
@sreejapl9004 2 жыл бұрын
Chechi പയറിൻ്റെ വിത്ത് കിട്ടി..thank u chechi
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Very good 🤝
@farzanamahin5222
@farzanamahin5222 4 жыл бұрын
Very inspiring😍 Chechi ente kovalinte ilayil white spot adinu enth cheyyanam??
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Choodu kondanu vellam nallapole ozhichu kodukku pinne pulicha Kanjivellam nerpichu ozhiku
@farzanamahin5222
@farzanamahin5222 4 жыл бұрын
@@MinisLifeStyle thank you chechi😊
@sudheertt8703
@sudheertt8703 2 жыл бұрын
ഇതിന്റെ ഇലകൾ നല്ല പച്ചനിറത്തിൽ , ആരോഗ്യ ത്തോടെ വളരുന്നില്ല, പരിഹാരം പറയാമോ? മിനി..
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Jaivaslerri undeghil ellattinum ozhicholu usharavum
@thansiyaa9418
@thansiyaa9418 3 жыл бұрын
Chechi chechiyude vidiyos kand enik nalla riselt ellathinum kittitund
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍 ellam nannayi varate all the best
@thansiyaa9418
@thansiyaa9418 3 жыл бұрын
Thanks❤❤❤
@s.mcreations922
@s.mcreations922 4 жыл бұрын
Adipoli
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you...kovalok ñatto
@rishnabrainab1836
@rishnabrainab1836 4 жыл бұрын
hi chechi sariyil super.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you
@sheejajoseph8084
@sheejajoseph8084 3 жыл бұрын
Aunty super nangal anunty de ella video kanum👍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👏👏 sheejakutti
@sheejajoseph8084
@sheejajoseph8084 3 жыл бұрын
Thanks
@sunithaanil8428
@sunithaanil8428 4 жыл бұрын
ഹായ് ചേച്ചി, ചേച്ചി പറഞ്ഞ രീതിയിൽ തന്നെ ഞാനും കോവൽ നട്ടു. ചേച്ചി പറഞ്ഞ tips എല്ലാം follow ചെയ്തു. ഒന്നര മാസം ആയപ്പോൾ തന്നെ നന്നായി പടർന്നു, നിറയെ കായും പിടിച്ചു. Thanks ചേച്ചി.... പടവലവും, പാവലും കൃഷി ചെയ്യുന്ന vedio ചെയ്യുമോ...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Sunitha kovakka pidichennerijathil valare santhosham.pavalinte randu video ittitundu kanan marakalle
@ashhadj8667
@ashhadj8667 4 жыл бұрын
Athanganethanne bakiyullavar Tv kanumbol njangal paniyedukkan bhayankara padanu vedio nannayittundu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Alle sathymaya karymalle....💕😍 video ishtapettannu arinjathil valare santhosham 😊😃
@shuhaibummer8747
@shuhaibummer8747 4 жыл бұрын
Mini, kummayathinu pakaram egg shell podichathu ittal mathi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum.valare nallathanu 👌💕
@tintosxs6462
@tintosxs6462 4 жыл бұрын
Nalla natural explanation. Good
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you tinto.video istapettnnarinjathil valare valare santhosham 😊💕👍
@susangeorge6665
@susangeorge6665 4 жыл бұрын
Urump pokan omaude ela use cheyyamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
മീനിന്റെയോ ഇറച്ചിയുടേയോ ഒരു ചെറിയ കഷണം കോവലിൽ കെട്ടി തൂക്കിയിട്ടു നോക്ക്
@minimolbaiju627
@minimolbaiju627 3 жыл бұрын
ആന്റി ആന്റിയെ krishi devatha anugrahichu kondirikukayanu enik orupad ishtam aanu auntiyeyum familiyum videose kand kond njanum eppol koval, payar, ടൊമാറ്റോ, പച്ചമുളക്, കാന്താരി എന്നിവ നട്ടിട്ടുണ്ട് 😊enik auntiye കാണണം എന്നും ഫുഡ് kazhikanam ennum und ആന്റിക് എന്റെ വക kettipidich ആയിരം umma
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear minimole nighaludeok ee sneham mathiallo 😘😘 video istapettu krishiok thudanghi ennerinjathil valare valare Santhosham
@amrithaabhishek4387
@amrithaabhishek4387 4 жыл бұрын
Adhinte veroode kuzhichitoode
@fathimashajahan4499
@fathimashajahan4499 4 жыл бұрын
👍👍👍👍👍👍super.karumbeesinu oru haai paranjekkane
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you shifa 💕😊 Karumbikuttisok oru rakshayumilla.
@ansutm3047
@ansutm3047 4 жыл бұрын
Super chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Ansu.oru koval nattupidippikkanamto
@ansutm3047
@ansutm3047 4 жыл бұрын
@@MinisLifeStyle s
@stanycrasta8915
@stanycrasta8915 2 жыл бұрын
good medam
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuu 🥰
@saseendrabalan5850
@saseendrabalan5850 4 жыл бұрын
Super minichechi...njanum varunnundu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@minisarath5403
@minisarath5403 4 ай бұрын
Super
@MinisLifeStyle
@MinisLifeStyle 4 ай бұрын
🙏 thank youuuuu
@resmikkala9224
@resmikkala9224 4 жыл бұрын
Chechi kovakkaya poovu vannu 2daya kazhiyumbol kozhinju pokunnu pariharam paranju thuarumo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Choodukond anu nallapole vellam ozhikanam pinne veppinpinnak chanakavum kadalapinnaku vachula jaivavalam video ittitundu kanan marakalle superanuto istampole kai pidikum
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 47 МЛН
കോവൽ കൃഷി ഇങ്ങനെ | SREEAGRIFARMS
7:45
Sree agri farms
Рет қаралды 37 М.
Заставил себя уважать!
0:52
МИНУС БАЛЛ
Рет қаралды 1,8 МЛН
Rain is falling! #kidssong
0:11
J House jr.
Рет қаралды 13 МЛН
good-natured puppy #viral #trending #dog
0:27
Kẹo cute
Рет қаралды 9 МЛН
You Can CHANGE Your Tesla Car’s Color?! #asher #shorts
0:36
Asher Lara
Рет қаралды 18 МЛН