No video

കോടീശ്വരൻ ആകുന്നതിനു മുൻപ് കാണുന്ന 6 ലക്ഷണങ്ങൾ 6 indications /bhagavan/

  Рет қаралды 142,940

My Divine Worship

My Divine Worship

Күн бұрын

#astrology #malayalam #mydivineworship #krishna #lakshmidevi #varahidevi #varahiammanpooja #varahimudra #varahipooja #lakshminarayana #shiva

Пікірлер: 169
@lissimolg5180
@lissimolg5180 Жыл бұрын
ഒന്നും ഇല്ലായ്മയിൽ നിന്നും ഭഗവാൻ കൈ പിടിച്ചു ഉയർത്തി 🙏🙏🙏
@richaslittledreams8462
@richaslittledreams8462 Жыл бұрын
ചേച്ചി, ഞാൻ വരാഹി ദേവിയെ 15days ആരാധിച്ചു. Oru loan സെരിയാകുന്നതിനു വേണ്ടി. ധാരാളം തടസ്സങ്ങൾ ആരുന്നു. ഇത് തുടങ്ങി 10th day ആയപ്പോൾ EC ready ആയി. ഇന്നലെ 13th day loan ok ആയി എന്ന് പറഞ്ഞു ബാങ്കിൽ നിന്നും വിളിച്ചു. വരാഹി ദേവി യെ കുറിച് കൂടുതൽ അറിഞ്ഞത് ചേച്ചിയിൽ നിന്നും ആണ്. നന്ദി ❤️❤️
@binusivan7215
@binusivan7215 Жыл бұрын
കുരുവികളും മൈനകളും ധാരാളം വരുന്നുണ്ട്... പിന്നെ, സ്വപ്നത്തിൽ പല തവണ ജലം കണ്ടിട്ടുണ്ട്... ഓർമ വച്ച നാൾ മുതൽ കഷ്ടപ്പാട് ആണ് 🙏🏻
@free_market_adviser
@free_market_adviser Жыл бұрын
മറ്റുള്ളവരെ സഹായിക്കുക നന്മകൾ ചെയ്യുക. പോസിറ്റീവ് എനർജി തനിയെ ഉയർന്ന് താങ്കൾ കോടീശ്വരനായിക്കോളും . അനുഭവമാണ്.
@pradeepank9453
@pradeepank9453 Жыл бұрын
എനിക്ക് 55 വയസ്സായി ഇതുവരെ ജീവിതത്തിൽ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല, ഒരു പുതിയ ഗൃഹം നിർമ്മിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല, എന്റെ അച്ഛന്റെയും , അമ്മയുടെയും വലിയ ആഗ്രഹം ആയിരിന്നു അത് , അവർ രണ്ടു പേരും മരിച്ചു , അവരുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ എനിക്ക് സാധിച്ചില്ല. എപ്പോഴും നാരായണ നാമം ജപിച്ചു നടക്കുന്നവനാണ് ഞാൻ , ഞാൻ പോകാത്ത ക്ഷേത്രങ്ങൾ ഇല്ല , ഇതുവരെ എനിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. എന്നാൽ ഒരു സന്ധ്യാ നാമം പോലും ജപിക്കാൻ അറിയാത്തവർ ഒക്കെ മണി മാളികകൾ പണിതു സുഖമായി ജീവിക്കുന്നു.......?
@user-bv5mv6yf7p
@user-bv5mv6yf7p Жыл бұрын
തീർച്ചയായും എനിക്കും ഇതാണ് അനുഭവം മലയാള മാസം ഒന്നാം തീയതി പോലും ക്ഷേത്രത്തിൽ പോകാത്ത ആൾക്കാർക്ക് വലിയ സാമ്പത്തികവും മണിമാളികയും lexury ലൈഫും 😏😏😏😏😏
@ManeeshS-dv2ue
@ManeeshS-dv2ue Жыл бұрын
​@@user-bv5mv6yf7p thangalude. Bhakthi ..manimalika..k. Vendi. Ullatharunu😂😂😂...bhakthi. Enna. Vakinte. Artham. Ariyamo. Karmangale. Patiyum. Athinte. Janma papa punyathem. Ariyanam...
@ManeeshS-dv2ue
@ManeeshS-dv2ue Жыл бұрын
Siva. Nadi...enna. Nadi jyosthisham. Und..kayude. Thalla viral. Amarthiyal. Namude. Karmangal. Ellam ezhuthi vechitundakum...full. Satyanu...arivu. Kitum..ellathinem. Pati..
@sherlykurian4394
@sherlykurian4394 Жыл бұрын
@@ManeeshS-dv2ue evideyanu
@sureshps.2157
@sureshps.2157 Жыл бұрын
:വഴിയും. സത്യവും ജീവനും ഞാനാകുന്ന എന്ന് എവിടെയെങ്കിലും കണ്ടു മുട്ടിയാൽ. Ok
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
നമസ്കാരം അമ്മ ഇതിൽ തെളിഞ്ഞ വെള്ളം കാണുന്നതും കുഞ്ഞുമക്കൾ നോക്കി പുഞ്ചിരിക്കുന്നതും നാമജപത്തിലിരിക്കുമ്പോൾ സ്വീറ്റ് കൊണ്ടുവന്നു തരുന്നതും എന്റെ കാര്യത്തിൽ സത്യമാണ്. അതുപോലെ നാമജപത്തിലൂടെ എല്ലാവിധ കഷ്ടപ്പാടുകളും ദോഷങ്ങളും മാറിക്കിട്ടും. ആത്മാർത്ഥമായിട്ട് ഭഗവാനെ വിളിച്ചാൽ മാത്രം മതി. പുതിയ അറിവിന് നന്ദി❤
@user-rf2ov4yn1j
@user-rf2ov4yn1j Жыл бұрын
ഒൻപത് ഗ്രഹങ്ങളും മനുഷ്യനെ സ്വാധീനിക്കുന്നുണ്ട്,ഓരോന്നിൻ്റെയും ശക്തിയുടെ കൂടുതലും കുറവും അനുസരിച്ച് സുഖ ദുഃഖങ്ങളിൽ അനുഭവിക്കേണ്ടി വരുന്നു.ഏഴര ശനി അടക്കമുള്ള കാലങ്ങളും ഒരേ രാശി ജാത്തരനെങ്കിഗിലും ഒരോതർക്കും വ്യത്യസ്ത അനുഭവങ്ങൾ വരുന്നു. ഒരോർത്തർക്കും വ്യത്യസ്ത അനുഭവങ്ങൾ സം
@unnikrishnanpr2633
@unnikrishnanpr2633 Жыл бұрын
എൻറെ നാള് അവിട്ടം ആണ് എനിക്കും എന്നും എന്നും കഷ്ട ദുരിതമാണ്
@sarithaprasad6031
@sarithaprasad6031 Жыл бұрын
എൻ്റെ വീടിൻ്റെ മുറ്റത്തഉം പരിസരത്തും ധാരാളം ഉപ്പാൻ കാക്ക കൂരുവികൾ എല്ലാം എന്നും വരും ഗതി പിടിച്ചാൽ മതിയാരുന്നു🙏🙏
@jyothichettiar6338
@jyothichettiar6338 Жыл бұрын
നിങ്ങളുടെ എല്ലാ പോയിന്റുകളും ഞാൻ അംഗീകരിക്കുന്നു ...
@geethamohan3340
@geethamohan3340 Жыл бұрын
Namaste Sister🙏🙏🙏🙏🙏vyazhacha ney vilakk.. Anikk, njan vicharicha karyam sadhichu 🙏🙏🙏🙏🙏orupadu Nanniyud... Sister🙏🙏🙏.. Veedum kattikkunnud.... Thank you sister🙏🙏🙏🙏🙏
@ArshaKrishna-eo5tb
@ArshaKrishna-eo5tb Ай бұрын
My divine worship nambikai irukk
@vygavinod6a361
@vygavinod6a361 Жыл бұрын
അരികൊമ്പനുവേണ്ടി പ്രാർത്ഥിക്കണെ
@anishgupta9610
@anishgupta9610 Жыл бұрын
അരികൊമ്പനെ വെറുത വിടുക... കട്ടിൽ വേറെയും കുറെ ജീവികൾ ഒണ്ടു...
@ManeeshS-dv2ue
@ManeeshS-dv2ue Жыл бұрын
​@@anishgupta9610 manushyan. Vetayadiyath. Ari kombane. Anu...
@user-ue4if8ob7r
@user-ue4if8ob7r Жыл бұрын
ചക്കകാലത്ത് ചക്കകൊമ്പനു വേണ്ടിയും പ്രാര്‍ത്ഥന വേണം
@user-cn4ei1bk1r
@user-cn4ei1bk1r Жыл бұрын
പറയുന്നത് എല്ലാം ശരി തന്നെ പക്ഷെ ജീവിതത്തിൽ എപ്പൊഴും കഷ്ടപാട് അനുഭവിക്കുന്നവർ ഉണ്ട്
@preethapriyan1104
@preethapriyan1104 10 ай бұрын
ഗുരോ അങ്ങയോട് ഒരുപാട് നന്ദിയുണ്ട്.
@sarithas1638
@sarithas1638 Жыл бұрын
Onnum ellamayil ninnum enne bhagavan kye pidichu uyarthi🙏🙏🙏🙏🙏🙏
@swapnamswarnam765
@swapnamswarnam765 Жыл бұрын
Modern days most of the points are not possible. Cows are prohibited in roads..Birds not available in cities etc. Thanks.
@cvr8192
@cvr8192 Жыл бұрын
വിശേഷപ്പെട്ട പുതിയ അറിവിന് നന്ദി!!
@geethakrishnan2197
@geethakrishnan2197 5 ай бұрын
Thank u ma'am 🙏🏻🙏🏻 good information 🙏🏻🙏🏻😘👍
@remyapparameshwaran4570
@remyapparameshwaran4570 Жыл бұрын
Njangalude veedinte munvathel thurakkumpo mikkavarum prabhathangalil adutha veettile pashuvine kettiyekkunnathum pullu thinnunnathum ok aanu kanunnatha..
@user-hg4uo4qg4i
@user-hg4uo4qg4i 10 ай бұрын
Kavitha karthikanakshathram aromal pooramnakshthram amma prarthikanam
@rajankc7354
@rajankc7354 Жыл бұрын
Namaskaram Madam It is very powerful wordings RajanKC Ernakulanm North Paravur
@sukumaranpm9272
@sukumaranpm9272 Ай бұрын
Sukumaran,25,2,1963
@teenateenabiju6074
@teenateenabiju6074 Жыл бұрын
പ്രാർത്ഥിക്കണം ...🙏🙏🙏
@sudhamadhu5068
@sudhamadhu5068 Жыл бұрын
ഈയിടെ ആയി 2 മൈന വീട്ടിൽ വരുന്നു, വെള്ളം വച്ചിട്ടുണ്ട്,, തീറ്റയും , 🙏🙏🙏
@ambilis224
@ambilis224 Жыл бұрын
Madamnjanayachacommentsreplythannathinuthanks. MadathintayellaprarthanayilEntaymakantayvivahamNadakunthathinu. Vendiprarthikanam
@minijanijaneendran4920
@minijanijaneendran4920 Жыл бұрын
നവീൻ പുണർതം പ്രാർത്ഥിക്കണേ വലിയ ദുരിതത്തിലാണ്
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
നമസ്തെ 🙏
@anithasnair3711
@anithasnair3711 11 ай бұрын
Njyan daiva visvasiyanu enikku mansika prasanam vannu jevitham veruthupoyi pooja muriyil kayari kure neram nammuday vishamangalellam thurannu samsarikkum prathikkum ella sanvadavam parayumbol mansinu entho oru santhosham thonnum athukondu marikkathe jevimkunnu🙏
@krishnaradha4250
@krishnaradha4250 Жыл бұрын
Hare krishnaa💞💓🙏
@manjuunnikrishnan9662
@manjuunnikrishnan9662 Жыл бұрын
Ma'm, panchangam nokki pirannal, sraadham okke manassilakkunnathu enganeyanennu paranju tarumo? Athupole tidhi, 3 sadhyakal, ayanam, rahu gulika yamakanda kalangalude pratyekatha etc. Lots of luv n respect...❤
@user-ww5nl3uj8p
@user-ww5nl3uj8p 11 ай бұрын
Thanks
@anisharajesh8539
@anisharajesh8539 Жыл бұрын
Hi mam, ennu kurumulku deepam vakendaa divasam alle, oru Happy news parayanam , kadangal daaralam undu , oru kadathinnte karyam manasil vicharichu kurumulaku deepam koluthiyirunnu five deepam kazhinjappol aa kadam veetanulla margam thelinju kitty , eni kurachu paiseya ulooo very powerful deepam vazhipad arrnnu , ennu last six month deepam anu. valere adikam budimuttukal undarnnu allaathinum oru aswasammaya pole feel undu mam, mam parayunna poojayil aniku pattunnapole viswasathode cheyarundu ,kurachu late ayitayalum phalam kitty mam. adupole thanne manjal kizhi ketti vakkarundu allaa masavum ,five months aayi chila masam pattarilla , ankilum viswasathode manjal kizhi ketti eppo gold panayam vachadum thirike adukanulla margavum thelinju kitti, othiri santhoshamaayi mam,three years gold panayam vachittu palisa mathre kettarulooo , mam nodu valre adikam nanni ariyikunnu. ❤❤❤❤❤ Mithreya muhuthathil Paisa vakarundu adum phalavathaayi.aa Paisa kudumba kshetrathil thanne edano njangalum Bangalore Banu thamasikunne next year Anu naatil povuka appol ettal mathio, ado evidethe kshetrathil ettal mathio Sorry mam MSG othiri neendupoyi Valere adikam happya aanu Thank you so much mam❤❤❤❤❤❤
@vargeesfrancbabuvargeesfra6465
@vargeesfrancbabuvargeesfra6465 Жыл бұрын
very nice advice
@ManikandanKarunakaran-do2jn
@ManikandanKarunakaran-do2jn Жыл бұрын
Om namo narayana.
@Sabithamahesh
@Sabithamahesh 11 ай бұрын
Njangalkum vendi prarthikane
@jithoosejunction201
@jithoosejunction201 Жыл бұрын
ജിതേഷ് അത്തം, ഷൈനി പുരുരുട്ടത്തി...... പ്രാർത്ഥിക്കണേ...
@user-ct3ng8jq1f
@user-ct3ng8jq1f Жыл бұрын
Sujauthram Sreenadhpooyam
@praseetha2396
@praseetha2396 Жыл бұрын
നവീൻ രേവതി, നിധിൻ - പൂരാടം, പ്രാർത്ഥിക്കണം. വിദ്യയിൽ തടസ്സമില്ലാതിരിക്കാൻ,🙏🙏🙏
@sindhuamritha1034
@sindhuamritha1034 Жыл бұрын
🙏Harekrishna 🙏 🙏🙏🙏 gi 👍👍👍👍👍 Harekrishna Radhe syam 🙏🌹
@girijavinod9447
@girijavinod9447 9 ай бұрын
നമസ്കാരം മാം
@jayasreev5435
@jayasreev5435 Жыл бұрын
Priya chechee. Enteanubhavathil kadal kanunnathum kalakkal water kanunnathum kuru I koodu kootunnathum nallathalla
@thressiamack1316
@thressiamack1316 11 ай бұрын
Kurey alugleke appozumsukam. Adey praym kazigeetum thadyva
@sabithadas8898
@sabithadas8898 Жыл бұрын
ദുരിതം മാത്രമേ ഇപ്പോള്‍ ഉള്ളു madam. എന്ത് ചെയ്യണം എന്നറിയില്ല. Prardhikkanam.
@Veenasreem
@Veenasreem 6 ай бұрын
Mam keeri varunnathu nallathano?
@sindujoby5566
@sindujoby5566 Жыл бұрын
Pravukale Veetil valarthunnathukondu kuzhappamindo
@geethasada9806
@geethasada9806 Жыл бұрын
mattullavarey dhrohichittu godney vilechal rek#hayilla
@leelammas3633
@leelammas3633 11 ай бұрын
Jeevithathilum ethuvare santhosham arinjittilla. 56vayassayi oru nalla veede kuttikalude pyssa mudaki unnthavidhyabhyasam manasamadhanam undayitilla eni enne.
@sreemohankumar4718
@sreemohankumar4718 11 ай бұрын
Mohan kumar pooyam. Prayer please
@user-yd3to8cz4n
@user-yd3to8cz4n 11 ай бұрын
Everyday,twocrowscamo,inthemoringand,cllme,iwillfeedthem,morpethaln10kuruvikal,varunnufeedthemalso
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Thanks mam 🙏🏻🙏🏻♥️
@aswathyraj8692
@aswathyraj8692 Жыл бұрын
Pravu veettil varunnathu nallathaano??
@sangeethasangeetha4682
@sangeethasangeetha4682 Жыл бұрын
Mam... ഞാൻ ഒരു doubt ചോദിച്ചോട്ടെ...... Reply തരാൻ ശ്രമിക്കണം.... ഞാൻ വരാഹ മൂർത്തി ക്ഷേത്രത്തിൽ ചെന്ന് താമര വെച്ച് പ്രാർത്ഥിക്കാറുണ്ട്..... ആദ്യമായി ചെന്ന് പ്രാർത്ഥിച് നിക്കുമ്പോഴേക്കും മേൽശാന്തി 3...4...പ്രാവശ്യം തുമ്മുകയുണ്ടായി.... അത് ശുഭകരമാണോ അല്ലയോ എന്ന് പറയാവോ
@MyDivineWorship
@MyDivineWorship Жыл бұрын
😊
@sangeethasangeetha4682
@sangeethasangeetha4682 Жыл бұрын
@@MyDivineWorship ചിരിയുടെ അർഥം 🤷🏼‍♀️
@OppoA-xd3sw
@OppoA-xd3sw Жыл бұрын
Topgoodvideo
@girijas4369
@girijas4369 Жыл бұрын
🙏
@rajir4820
@rajir4820 Жыл бұрын
Sweet video ! Thank you ❤
@thankam5610
@thankam5610 5 ай бұрын
ഇതെല്ലാം കൊടുത്തു ചൂൽ എപ്പോഴും കൊടുത്തിട്ടുണ്ട് എന്താണ് പരിഹാരം ഉള്ളത്. വീട്ടിൽ ക്യാഷ്, സ്വർണ്ണം ഇരിക്കില്ല എന്തേലും ആവശ്യം വന്നു പണയം ആകും എന്ത്‌ ചെയ്യും അമ്മേ ഇനി കൊടുക്കില്ല pls
@soniaragesh7135
@soniaragesh7135 6 ай бұрын
🙏🙏🙏
@ajithakumaryamma3273
@ajithakumaryamma3273 Жыл бұрын
🙏🏻🙏🏻🙏🏻
@chithrababurajendran5660
@chithrababurajendran5660 10 ай бұрын
Sparrow nest in my house ❤
@achuachu2035
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി🙏
@user-zy4ln4po1f
@user-zy4ln4po1f 4 ай бұрын
Like
@snaharajendrakurup4827
@snaharajendrakurup4827 Жыл бұрын
@podimolk1563
@podimolk1563 Жыл бұрын
Podimol uthirittathi valiya sampathika buthimuttane prarthikkànam
@abhinavabhi3930
@abhinavabhi3930 Жыл бұрын
Ethil 3 anubhavam enik undayittund satyamanuchechi ente veetil kuttikal vannukalichu 5masam ayittullakutti eppozhum enne kandal chirikkunu athum sabdam undakki a kuttiyude umma kunjine eduthod avarude veedinu munpil nikkukayaneghil njan avazhiyiloode poyal appo kutti chiriyod chiri pinne pakshi koodukooti ente achanchetthuthozhilali ayirunnu penshanayi eppol 76 vayasayi penshanayitt 1o varshamayi 2019 penshan kittiyatha mudaghi kidkkukayayirunu etra sariyakkiyittum kittiyila 4varshamayi kittiyit school avadik njan veetil poyappol oru divasam achan paranju chayakudikkan polum kashilla mole athukettappol enik saghadam sahikkan vayyatheayi l0 paisapolum kodukkal ente aduthillalo ennayi enik njan aduthaveetile chechiyude kayyil ninum 100 roopa kadam vedichu pattambhiyil party ofeesil poyi veedum achante penshan ullath ezhuthi koduthuponnu eppol 1ara masayi ethil njan paranja 3 lakshanagalum njan kandit 1 azchaye ayittolu ennle ente achan vilichu mole emasathe penshan vannittudennu paranju satyamanuchechi e adayalagal
@sheejas7269
@sheejas7269 Жыл бұрын
Mam July11 kurumulaku deepam koluthunna day Alle.
@amalkp4934
@amalkp4934 Жыл бұрын
ഏറ്റവും കൂടുതൽ ഈശ്വരനെ വിശ്വസിക്കുന്ന ആളാ മാം ഞാൻ പക്ഷേ ഏറ്റവും കൂടുതൽ ദുരിതവും എനിക്ക് തന്നെ യാണ്
@anithaarun8839
@anithaarun8839 Жыл бұрын
Anitha. Thiruvathira. Prarthikkane. Valiya durithathil aanu. Kadam undu kurachu. Athokke veettan sadhikkumo. Lottery bagyam undo. Oru reply tharanam ma'am. 14-1-1987.10.04 am nu
@mohananm7197
@mohananm7197 11 ай бұрын
മോഹനൻ. അശ്വതി. 13.4.1964. 👍
@gouthamyt8862
@gouthamyt8862 Жыл бұрын
Harerama
@krishnaradha4250
@krishnaradha4250 Жыл бұрын
Bhagavan und koode💓
@vanajavmb609
@vanajavmb609 Жыл бұрын
🙏🙏❤️❤️
@padminipillai6631
@padminipillai6631 Жыл бұрын
നമസ്കാരം 🙏🏻
@jayasreesree5223
@jayasreesree5223 Жыл бұрын
ചേച്ചീ ഞാൻ എന്നും 5 മണിക്ക് എഴുന്നേറ്റ് വിളക്ക് കൊളുത്തി വിഷ്ണു സഹസ്രനാമം ജപിക്കാറുണ്ട് . ഈ ജപിക്കുന്ന ദിവസങ്ങളിൽ രാവിലെ പ്രാവ് വരാറുണ്ട് അത് എന്താണ് കുറച്ചുനേരം കഴിഞ്ഞ് അങ്ങു പോകും ചിലപ്പോൾ വൈകുന്നേരത്തും വരും ഇതെന്താണ് Replay തരണേ
@sujasuja7261
@sujasuja7261 Жыл бұрын
❤🙏
@surendrababu963
@surendrababu963 Жыл бұрын
Thank you, Ma'am. Ma'am, when Turmeric, Kumkum and and Akshata fall from our hands, is it a good sign? Ma'am . Pl advise 🙏🙏🙏
@MyDivineWorship
@MyDivineWorship Жыл бұрын
അത്ര നല്ലതല്ല ദേവിക്ക് ഒരു കുങ്കുമ അർച്ചന ചെയ്യാം
@jajasreepb3629
@jajasreepb3629 Жыл бұрын
Thankyou
@sobhaapanicker2190
@sobhaapanicker2190 Жыл бұрын
Hallo mam, ente veetil dyvangalude photos &statues yellam front door nu face cheythanu erikunnathu athayathu door open cheyuthal outside il nokiyanu erikkunnathu. ethu sheriyano mam. njan reply prathishikkunnu.🙏Tq mam.Godbless🙏💖
@lakshmikutty7453
@lakshmikutty7453 11 ай бұрын
എന്റ് വിട ൽ കുരുവി കൂടുകൂട്ടി കുരഞ്ഞു വിരിഞ്ഞു അതിനുശേഷം വീട്ടിൽ ഒരു കാരണവും , ഇല്ലാത് മകൻ വഴക്കുണ്ടാക്കി ഇറങ്ങി പോയി എന്റെ തറവാടു ക്ഷയിച്ചു പോയി
@sharmilaanil2663
@sharmilaanil2663 Жыл бұрын
🙏🙏🙏💕
@vanajam3166
@vanajam3166 10 ай бұрын
🙏🙏🙏🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 Жыл бұрын
❤❤❤❤
@richaslittledreams8462
@richaslittledreams8462 Жыл бұрын
മാടത്ത, കരിയില കിളി ഒക്കെ വരാറുണ്ട്.വരുന്നത് നല്ലതാണോ
@MyDivineWorship
@MyDivineWorship Жыл бұрын
mm
@ambikas.s.316
@ambikas.s.316 Жыл бұрын
മാഡം, പച്ചകർപ്പൂരം കത്തിക്കാമോ, കത്തിക്കാം എന്നും കത്തിക്കരുത് എന്നും രണ്ടഭിപ്രായം ഉണ്ട്, മാഡം ത്തിൻെറ ഗുരുജി യുടെ അഭിപ്രായം തേടി സത്യാവസ്ഥ പറഞ്ഞു തരാമോ
@nairbeena3036
@nairbeena3036 Жыл бұрын
കത്തിക്കാം പക്ഷേ ഉഴിയരുത്
@dhajishaedhajishae7422
@dhajishaedhajishae7422 Жыл бұрын
Veedinullil kood kuttiyalo
@sobhavp5854
@sobhavp5854 Жыл бұрын
🙏🙏🙏🙏🙏
@jayeshbabubabu6046
@jayeshbabubabu6046 11 ай бұрын
എന്റെ ഭാഗവാനേ 🙏🙏🙏🙏🙏
@Vishnukbabu007
@Vishnukbabu007 Жыл бұрын
@meenunair8375
@meenunair8375 Жыл бұрын
Mam ❤❤
@o.saneesh5777
@o.saneesh5777 Жыл бұрын
മാഡം ഞാൻ പൂരം നക്ഷത്രം ആണ് ജനന തീയതി 25/03/1975 സമയം വൈകുന്നേരം 7-43 കോട്ടയം ജില്ല മുണ്ടക്കയം കഴിഞ്ഞ അഞ്ച് കൊല്ലം ആയി ദുരിതങ്ങൾ തുടങ്ങിയിട്ട്... കാണാൻ ജ്യോൽസ്യന്മാർ ഇല്ല പോകാൻ അമ്പലങ്ങൾ ഇല്ല ചെയ്യാത്ത വഴിപാടുകൾ ഇല്ല 😔 എന്തേലും ഒരു പോസിബിലി ഉണ്ടോ... ഓരോ ജ്യോൽസ്യൻമാരും പറയും 2019 ജനുവരിയിൽ റെഡി ആകും ചിലർ പറയും 2020 ഏപ്രിൽ മുതൽ റെഡി ആകും മറ്റ് ചിലർ പറയും 2021 ജൂൺ മുതൽ ഓക്കേ ആകും എന്ന് പിന്നൊരാൾ പറഞ്ഞ് 2022കഴിഞ്ഞ് 2023ഏപ്രിൽ പകുതി കഴിയുമ്പോൾ...ശരിയാകും എന്ന് ഇപ്പൊ ചിലർ പറയുന്നു 2024 ഏപ്രിൽ കഴിയുമ്പോൾ റെഡി ആകും എന്ന് കെട്ട് കേട്ട് മടുത്തു.. എന്തേലും സാധ്യത കാണുന്നുണ്ടോ മാഡം 🙏🙏 ഒരഭിപ്രായം പ്രതീക്ഷിക്കുന്നു 🙏
@sreejithksb5921
@sreejithksb5921 Жыл бұрын
Radiyakum
@rabijakp
@rabijakp Жыл бұрын
Rabija punartham Devang avittam for study Babilash avittam asughm maaran Yamithra Parvathy Thiruvathira
@renjithakm5520
@renjithakm5520 Жыл бұрын
Chechi, വൈകീട്ട് വിളക്ക് കൊളുത്തിയതിനു ശേഷം പുതുവസ്ത്രം കിട്ടുന്നത് നല്ലതാണോ
@Sreekanthsudharshanam-hp4vr
@Sreekanthsudharshanam-hp4vr Жыл бұрын
പുതു വസ്ത്രം കിട്ടിയാലും നല്ലതാ 🤗
@MyDivineWorship
@MyDivineWorship Жыл бұрын
yes
@sheejas7269
@sheejas7269 Жыл бұрын
Mam 🙏🙏🙏
@rajendrakumardamodaran2680
@rajendrakumardamodaran2680 Жыл бұрын
Namaskaram Mam
@sobhahari6055
@sobhahari6055 Жыл бұрын
Mam video kanan pattunilla voice mathram ullu pazhaya videoyil kanunnathupole chayumo
@rajeswarir9860
@rajeswarir9860 Жыл бұрын
Mam.enikke urappayum ethinu reply tharanam . Mam parayunna manthragalokkee nammalkke chollamo .atho athine nishtakalokkeeyundoo. Sadharana alukkarkke chollamo ellamm.oru channaneill kandu manthragall onnum chollikudaa gurumugathu mathrame athu cheyyann pattullunnu.nammukke enthelum dhosham varumo.njan ariyan Ulla agrhamkond chothikkuvane.allathe negativayitte alla.
@MyDivineWorship
@MyDivineWorship Жыл бұрын
മൂലമന്ത്രങ്ങൾ ആണ് ഗുരു ഉപദേശം വേണ്ടത് ഞാൻ മൂലമന്ത്രങ്ങൾ പറയാറില്ല.
@rajeswarir9860
@rajeswarir9860 Жыл бұрын
Thanks mam.
@rajamman7138
@rajamman7138 Жыл бұрын
Reshma ute marriage utane natakkane anugrahikkane pl pray
@maniyammavd8322
@maniyammavd8322 Жыл бұрын
അണ്ണാൻവീടിനുള്ളിൽ കൂടു വെക്കുന്നത് നല്ലതാണോ
@abhinavabhi3930
@abhinavabhi3930 Жыл бұрын
Njan neretheyitta kamantil onnu ezhuthan marannuchechi sandyasamayath ente veetilek ente kudubhathile kutti pazhanimalayile pachamrutham kodunnu thannu
@dweepikarajeev9670
@dweepikarajeev9670 Жыл бұрын
Madam, Periods time ill varaahi manthrangal japikkamoo??
@MyDivineWorship
@MyDivineWorship Жыл бұрын
no
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 5 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН
Friday / positive /keep these 3 things / at home/ remove negativity
11:57
My Divine Worship
Рет қаралды 37 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 5 МЛН