No video

കൂൺ വിശേഷങ്ങൾ

  Рет қаралды 15,541

cooking with suma teacher

cooking with suma teacher

Күн бұрын

Пікірлер: 331
@babuk128
@babuk128 Жыл бұрын
ടീച്ചറെ,അണ്ണാൻ കുന്നും, വീടിന്റെ പരിസരവും,കഥകളും എന്ത് രസമാണ് കേൾക്കാൻ, പിന്നെ കൂണിൻറെ ഗുണങ്ങളും.നന്ദി സസ്നേഹം, ശ്രീകുമാരി.
@sobhanamenon7010
@sobhanamenon7010 Жыл бұрын
ടീച്ചറെ കണ്ടിട്ട് എത്ര നാളായി. ടീച്ചറെ എപ്പോഴാണ് പുതിയ വീഡിയോ ഇടുന്നത്. ടീച്ചർ സംസാരിക്കുന്നതു കേൾക്കാൻ വലിയ ഇഷ്ടമാണ്. ഒരു പ്രാവശ്യം ഒന്ന് കാണണമെന്നുണ്ട് 😅😅😅
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@vgaming1334
@vgaming1334 Жыл бұрын
What happened teacher? Are you ok?We are eagerly waiting for your videos.Hope you are doing well. Love you alot.....❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Will upload soon
@sherlysajan7791
@sherlysajan7791 Жыл бұрын
@@cookingwithsumateacher7665 ippol video onnum kanunnillallo teachere.teacher sukhamayi irikkunnallolle 😊
@jane47go
@jane47go Жыл бұрын
Happy to see your response teacher. Waiting for the new video
@supriyap5869
@supriyap5869 Жыл бұрын
ടീച്ചറുടെ വിവരണം ദൃശ്യാനുഭൂതി നല്കുന്നുണ്ട്നല്ലരസം കേട്ടിരിക്കാൻ ഭൂമിയുടെഅവകാശികൾ ക്കൊപ്പമുളള ജീവിതം സുന്ദരമാണ് ടീച്ചർഞങ്ങളെക്കൂടി അതിൽഭാഗഭാക്കാക്കിയതിന് നന്ദി
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
അതു ശരിയാ.
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
ടീച്ചർ എന്തുപറ്റി ഒരു വിവരോം ഇല്ലല്ലോ...
@nishabinu6012
@nishabinu6012 Жыл бұрын
Athae teacher Evde poi ?
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@ramakrishnanp4682
@ramakrishnanp4682 Жыл бұрын
@@cookingwithsumateacher7665 ഒരു രണ്ടു വാക്ക് പറയണം എല്ലാവരോടും........ എല്ലാരും പ്രാർത്ഥിക്കുന്നുണ്ട്
@anithamenon
@anithamenon Жыл бұрын
​@@cookingwithsumateacher7665 വേഗം സുഖമായി വരാൻ ഈശ്വരനോട് പ്രാർതഥിക്കുന്നു.❤❤❤
@sanjeevmenon5838
@sanjeevmenon5838 Жыл бұрын
ടീച്ചർ കൂണിനെ കുറിച്ച് നല്ല അറിവ് നൽകി. ഒപ്പം അണ്ണാൻ കുന്നിനേ കുറിച്ചും . ആശംസകൾ ടീച്ചറേ. സഞ്ജീവ് .
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന മനോഹരമായ വീഡിയോ ആയിരുന്നു ടീച്ചർ🥰👍🏻😇 ടീച്ചറുടെ മിക്ക വീഡിയോകളും ഞാൻ കാണുന്നുണ്ട്👍🏻👍🏻👍🏻 ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷവും വളരെ തിരക്കായത് കൊണ്ടാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത് 🥰 Thanks for sharing 👍🏻 ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
@jayasree9790
@jayasree9790 Жыл бұрын
Get well soon Teacher Amme. God bless you. 🙏❤With lots of love and prayers.
@resminath5429
@resminath5429 Жыл бұрын
Tr അമ്മ എന്ത് പറ്റി .ആരോഗ്യം ആയിട്ട് ഇരിക്കുന്നു എന്ന് വിചാരിക്കുന്നു ഞാന്‍ കുറച്ചു നാളായി you tube video ഒക്കെ കണ്ടിട്ട്. എന്റെ അച്ഛന്‍ ഞങ്ങളെ വിട്ടു പോയി oru മാസം ആയി. അതിന്റെ ഒക്കെ depression ആയിരുന്നു. Tr അമ്മക്കും സാറിനും ആരോഗ്യവും ആയുസ്സും തരട്ടെ എന്ന് ഈശ്വരന്‍ നോട് പ്രാര്‍ത്ഥിക്കുന്നു
@sindhuknair7265
@sindhuknair7265 Жыл бұрын
അത് മനോഹരം അണ്ണാന് കുന്നും കൂൺ കഥയും.ടീച്ചറെ എനിക്ക് പുസ്തകങ്ങളിലൂടെ സാറിനെ ആയിരുന്നു പരിചയം, പക്ഷേ കഥ പറയാൻ ടീച്ചറും ഒട്ടും മോശമല്ല. ഒരുപാട് സ്നേഹം ,,🙏
@mythrymithra
@mythrymithra Жыл бұрын
കൂൺ വിശേഷം 👍😍 അണ്ണാൻകുന്നും കന്ന്യാവനം കണ്ടില്ലെങ്കിലും സുമം ടീച്ചർ പറയുമ്പോൾ എത്ര മനോഹരം 😍
@krupajubil6883
@krupajubil6883 Жыл бұрын
Hope you are well teacher. Come back soon
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
ടീച്ചർ വേഗം ആരോഗ്യം വീണ്ടെടുക്കാൻ ആകട്ടെ 🙏 സർവേശ്വരനോട് പ്രാർത്ഥ യോടെ 🤲
@sobhal3935
@sobhal3935 Жыл бұрын
ടീച്ചറിൻ്റെ ഇന്നത്തെ സംഭാഷണം ഒരുപാടൊരുപാട് ഇഷ്ട്ടപ്പെട്ടു. കൂൺ ഉണ്ടാകുന്നതിനേപ്പറ്റിയുള്ള തെറ്റിദ്ധാരണയും മാറിക്കിട്ടി. ആനറാഞ്ചി ഇവിടെയും വന്നിരുന്ന് "പട്ടീ പട്ടീ" എന്നു വിളിയ്ക്കാറുണ്ട്.
@sobhal3935
@sobhal3935 Жыл бұрын
എൻ്റെ ടീച്ചറേ എവിടായിരുന്നു? ഒരു വിവരവും ഇല്ലാതായിട്ട് എത്ര നാളായി. ഇന്ന് ടീച്ചറിൻ്റെ മറുപടി കണ്ടപ്പോൾ സ്വർഗ്ഗം കിട്ടിയ പ്രതീതി.
@sruthimohan4475
@sruthimohan4475 Жыл бұрын
Thank you for such an informative video teacher😍.Lots of prayers for your good health.
@sitharamahindra8701
@sitharamahindra8701 Жыл бұрын
😍Raavile thanne Ammayumayi interact cheyyan kazhinjathil ere santhosham🥰 🙏Thank you,Amma🙏&waiting for the recipe of koon chuttathu
@p.t.valsaladevi1361
@p.t.valsaladevi1361 Жыл бұрын
Was depressed as there is no videos or messages from our dear teacher or sir. Now only I saw this one month back video. Glad that you have returned .
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@p.t.valsaladevi1361
@p.t.valsaladevi1361 Жыл бұрын
@@cookingwithsumateacher7665 santhosham. Vegam seryakatte.
@mythrymithra
@mythrymithra Жыл бұрын
സുമം ടീച്ചറേ,🙏. സുഖമല്ലേ❤വേഗം വാ.. കേട്ടോ? പാചകം ചെയ്യുന്നതിനേക്താളും പാചകത്തിന്റെ chemistry കഥകള് കേള്ക്കാനാണ് കൂടുതലായിട്ട് ഇഷ്ടം. . 🥰 God bless you🌷waiting....🥰
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@mythrymithra
@mythrymithra Жыл бұрын
@@cookingwithsumateacher7665 വന്നപ്പോ ആശ്വാസമായി . ആയുരാരോഗ്യസഖ്യം ഉണ്ടാകട്ടെ 👍❤️. god bless you 🙏🪔
@chithravs4059
@chithravs4059 Жыл бұрын
ടീച്ചറിനെ കഥ ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ ടീച്ചർ ❤️🌹
@vasudevan3379
@vasudevan3379 Жыл бұрын
Good information thanku teacher 🙏🙏🙏🌹❤️❤️❤️
@jayavallip5888
@jayavallip5888 Жыл бұрын
ടീച്ചർ പറഞ്ഞ ശംഖു പുഷ്പം വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ കുടിച്ചു. നല്ല കളർ ❤👍
@joselygeorge8851
@joselygeorge8851 Жыл бұрын
Thank you very much dear Teacher. Miss your videos. Hope you are doing well..
@manjulap7822
@manjulap7822 Жыл бұрын
ആലോലം ചാഞ്ചാടുന്ന ആഹ്ലാദനിമിഷങ്ങൾ ഒട്ടേറെ ഈ വീഡിയോയിലൂടെ അനുഭവവേദ്യമായി...! സുന്ദരനിമിഷങ്ങളിലൂടെ ടീച്ചറുടെ ആ മനസ്സിന്റെ നൈർമ്മല്യം ആവോളം നുകർന്നു... ടീച്ചറെ.. നന്ദി സ്നേഹം സന്തോഷം..! പ്രാർത്ഥനകൾ നന്മകൾക്കായ്..! 🙏🙏🥰🥰♥️♥️❣️❣️🌹🌹🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Oh great
@sujavarghese2770
@sujavarghese2770 Жыл бұрын
Thank you for the information Teacher, Annankunnu is very beautiful. ❤️🌹🌹
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
അതിമനോഹരം 👍👍👍🌹🙏🙏🙏
@krupajubil6883
@krupajubil6883 Жыл бұрын
Someone please update about teacher. Everyone is eagerly waiting for her
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@lekhachitra9516
@lekhachitra9516 Жыл бұрын
വളരെ മനോഹരം thanks teacher മഷ്‌റൂം വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤️👍🏻
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Yes after a short break
@ivymarshall3321
@ivymarshall3321 Жыл бұрын
Good morning teacher,hope you’re doing good 😘waiting for your video 😘see you soon
@sapnanandkumar2527
@sapnanandkumar2527 Жыл бұрын
It's been very long since we heard from you ma'am... hope and pray both you and sir are doing fine... miss seeing and listening to you
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@sapnanandkumar2527
@sapnanandkumar2527 Жыл бұрын
So happy to hear from you ma'am.. praying for you to recover fully and to see you soon.. lots of love and prayers
@sreelethakumar3037
@sreelethakumar3037 Жыл бұрын
What happened dear teacher? No updates from your side for several weeks now!! Hope you and your family are doing well… warm regards ❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@jamiefathima1152
@jamiefathima1152 Жыл бұрын
We pray for speedy recovery. . Longing to hear from you. Take care.
@beenasajeev2419
@beenasajeev2419 Жыл бұрын
Teacher Amma thank you Amma Ammada samsarum kelkan orupadu eshtmanu
@radhamonyps3715
@radhamonyps3715 Жыл бұрын
Kelkkan rasamundu..iniyum orupadu kadhakal parayanam teacher.. Expecting next video soon... .
@vijayalakshmykallil5701
@vijayalakshmykallil5701 Жыл бұрын
Thank you so much for the valuable information which many of us are unaware of. We expect more and more of interesting informative videos from you both. We are really blessed to hear from you. MayGod keep you happy and healthy.
@girijanakkattumadom9306
@girijanakkattumadom9306 Жыл бұрын
അണ്ണാൻ കുന്ന്‌ മനോഹരം. ഞാനും കണ്ടല്ലോ 🥰
@beenasunil8456
@beenasunil8456 Жыл бұрын
Pettennu thanne teacher midukkiyayittu varatte.. Love you ma'am.. Stay blessed always.. Take care
@AA-IS
@AA-IS Жыл бұрын
Kanan ilalo teacher🙂waiting for ur stories 😍
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Comin soon,Some health issues.Recovering
@sajnk7324
@sajnk7324 Жыл бұрын
Very attractive and passionate narration..
@p.t.valsaladevi1361
@p.t.valsaladevi1361 Жыл бұрын
Nalla arivukal. Interesting presentation
@AryaKrishna18
@AryaKrishna18 Жыл бұрын
Evdepoyi teacher???
@aneeshaali7765
@aneeshaali7765 Жыл бұрын
Good information
@indupunnakamugal4236
@indupunnakamugal4236 Жыл бұрын
Thanks Teacher today morning il Attukal temple il vachu Teacher ne pole oru ammaye kandu athu teacher aayirunno
@mathewgeorge957
@mathewgeorge957 Жыл бұрын
Suma teacher are you OK . it's been one month since you posted videos . Waiting to hear from you
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering Coming soon
@deepasreekanth4572
@deepasreekanth4572 Жыл бұрын
കാത്തിരിക്കുന്നു ടീച്ചറിൻ്റെ വീഡിയോയ്ക്ക് ആയി🙏🥰
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@leelamaniprabha9091
@leelamaniprabha9091 Жыл бұрын
Teacher videos ഒന്നും കാണുന്നില്ലല്ലൊ? എന്തുപറ്റി . Any health issues ? Teacher your Cooking and narratives, are something special for Us. With love and prayers ❤️🙏
@yousafansar8881
@yousafansar8881 Жыл бұрын
ടീച്ചർ എവിടെയാണ് ഇപ്പോൾ വരാറേ ഇല്ലല്ലോ?.... എന്തു പറ്റി ടീച്ചർ ... ടീച്ചറുടെ cooking class നു വേണ്ടി കാത്തിരിക്കുന്നു....
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@shinegopalan4680
@shinegopalan4680 Жыл бұрын
ഹായ്!! കുറെനാളായല്ലോ കണ്ടിട്ട് 🙏🥰🥰
@MeenaKumari-ml9vb
@MeenaKumari-ml9vb Жыл бұрын
Tr. Hope you are well. Waiting for you videos.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon.
@shamlavh5393
@shamlavh5393 Жыл бұрын
Namaskaram Teacher 🙏♥️♥️
@rajis8995
@rajis8995 Жыл бұрын
I hope you are fine, no news for a long time
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ടീച്ചർ എന്തുപറ്റി റെസിപ്പിയുമായി വരാത്തത് എന്തേ സുഖമായിരിക്കുന്നു എന്ന് കരുതുന്നു ❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
വരാം
@teemasusan4671
@teemasusan4671 Жыл бұрын
Waiting for u
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
@@teemasusan4671 Coming soon😊
@jinujoy4518
@jinujoy4518 Жыл бұрын
Hai Teacheramma, Hope you are doing well.
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Thank u Teacher for the Botony class. We expect such valuable informative videos. Praying for your healthy life. Try to upload videos as your health allows. With lots of heart full love from all of us
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Slightly sick All types ofold age issues troubling me. Sometimes l may take a break for some weeks
@bhasiraghavan3141
@bhasiraghavan3141 Жыл бұрын
Ok No problem. Give first preference to your health
@vatsalasundaram1774
@vatsalasundaram1774 Жыл бұрын
How is ur health teacher? Praying u get well soon. Missing ur recipes❤
@malabiju1980
@malabiju1980 Жыл бұрын
Hello teacher amma how are you? Hope you are doing well.. waiting for your new recipe...
@aswathysreekumar4904
@aswathysreekumar4904 Жыл бұрын
Teacher… eagerly waiting for your videos. Idakkidakk vannu check chaithonde irikuarnnu. Innanu comments nokiyathu… Hope you are getting better…Missing your stories dear Teacher…Love you…❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@aswathysreekumar4904
@aswathysreekumar4904 Жыл бұрын
@@cookingwithsumateacher7665 All our prayers are with you teacher… Come back strong… Waiting to hear your stories…❤️
@unnip3296
@unnip3296 Жыл бұрын
Teacher enthupatty. Kananillallo. Ennum vedeo undo ennu nokkumayirunnu. Vallatha oru veshamam pole.reply tharane.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@rehnarhm8643
@rehnarhm8643 Жыл бұрын
Teacher Miss you ❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Me too
@nirmalaprasad
@nirmalaprasad Жыл бұрын
Can someone please update about Suma teacher? Thanks.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@rayan9293
@rayan9293 Жыл бұрын
Teacher please share your updates. I really miss you. May Jesus heal you if you are sick.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@girijakp7523
@girijakp7523 Жыл бұрын
ടീച്ചറമ്മയ്ക്ക് എന്തുപറ്റി ? ആ ചിരിക്കുന്ന മുഖം എപ്പഴെങ്കിലും കാണുന്നത് ഭയങ്കര സന്തോഷമാണ് സ്വന്തം അമ്മയെ കാണുന്നതു പോലെ, വേഗം വരണം ഒന്നു കാണാൻ ഒരു കുഞ്ഞു റെസിപ്പിയുമായി ട്ടോ 1
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
വരാമേ.
@anitharanicv7850
@anitharanicv7850 Жыл бұрын
Feel like sitting beside you to see you talk....athrakkishtamaanu enikku ningale randu pereyum.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thankyou
@sreedeviprakash3675
@sreedeviprakash3675 Жыл бұрын
Teacher, I hope u are all doing fine? It's been 2 months since your last KZfaq video...
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@jayavallip5888
@jayavallip5888 Жыл бұрын
നന്ദി ടീച്ചർ ❤👍ടീച്ചറിന് തടി ഇല്ല. ❤അടുത്താണെങ്കിൽ ഞാൻ അവിടെ വന്നു അണ്ണൻകുന്നു നേരിൽ കാണുമായിരുന്നു ❤❤
@jayavallip5888
@jayavallip5888 Жыл бұрын
Miis u too much? What happened?
@SureshKumar-pl5bv
@SureshKumar-pl5bv Жыл бұрын
Teacherum,, ,. Sirum,, katha,, praunnath,, kelkkan,, nalla, rasama, samayam,, pokunnath, ariyilla,, by. Beenasureshkumar, calicut
@naziamunavar8984
@naziamunavar8984 Жыл бұрын
Happy Vishu dearest Teacher & Sir .
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Thanks a lot
@teemasusan4671
@teemasusan4671 Жыл бұрын
Hope teacher is fine... Waiting for your videos...
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Will come soon
@teemasusan4671
@teemasusan4671 Жыл бұрын
@@cookingwithsumateacher7665 thank god
@tj6478
@tj6478 Жыл бұрын
Wer r u teacher..we miss u so much..
@priyanair1848
@priyanair1848 Жыл бұрын
Thank u Mam🙏🙏
@drdilpu
@drdilpu Жыл бұрын
Hello Suma Teacher. How are you ? Hope you are doing well. Haven’t been able to view any new videos posted by you, so thought would just check on you. Take care. See you soon !
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@drdilpu
@drdilpu Жыл бұрын
@@cookingwithsumateacher7665 Take care dear Suma teacher. I reside in Kuwait and often watch your videos at home. So when on vacation to Kerala my daughter asks ‘ Appa are we going to meet Suma teacher ? ‘ Get well soon. Remain cheerful.
@jayavallip5888
@jayavallip5888 Жыл бұрын
Teacher കൂൺ പരിചയപ്പെടുത്തി മുങ്ങി. എന്തു പറ്റി? ഒരു വിവരവും ഇല്ല. ❤❤
@beenasunil8456
@beenasunil8456 Жыл бұрын
What happened ma'am. Hope both of you are fine. Long time no videos
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@mythrymithra
@mythrymithra Жыл бұрын
Sumam teacher .....❤ kure naalaayi kaathirikkyaa 🥰
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Kaathirikkooo kanmanee
@mythrymithra
@mythrymithra Жыл бұрын
@@cookingwithsumateacher7665 വന്നല്ലോ വനമാലാ 👍😘🥰😊 വളരെ സന്തോഷായീ ട്ടോ 🌷
@nidhirammohan6915
@nidhirammohan6915 Жыл бұрын
Thank you! Good information
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
You're welcome!
@shikasnest1792
@shikasnest1792 Жыл бұрын
Teacherinte video varathe enthe.. Eagerly waiting for your lovely stories 😍
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@shikasnest1792
@shikasnest1792 Жыл бұрын
@@cookingwithsumateacher7665 All our prayers. Get well soon dear Teacher.
@beenasunil8456
@beenasunil8456 Жыл бұрын
One month ayittu videos idunnilla, what happened ma'am, hope and pray all is fine there
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
2 months aayi Some health issues.Recovering
@harisanthsree
@harisanthsree Жыл бұрын
Teacher എവിടെ?കാണുന്നില്ല ല്ലോ 🤔
@achuachu2035
@achuachu2035 Жыл бұрын
ടീച്ചർ അമ്മേ സാർ പറഞ്ഞപ്പോൾ മുതൽ കൊതിയാണ് അണ്ണാൻ കുന്ന് കാണാൻ
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Ellarum ingu ponnoloo
@achuachu2035
@achuachu2035 Жыл бұрын
@@cookingwithsumateacher7665 ടീച്ചറമ്മ എന്തുപറ്റി കാണാനില്ലല്ലോ
@gayathrirajan6120
@gayathrirajan6120 Жыл бұрын
Thank you teacher ammumme ❤❤
@subhakodeeri4300
@subhakodeeri4300 Жыл бұрын
Teacher, how are you now? Get well soon 🙏
@vijukv1165
@vijukv1165 Жыл бұрын
ടീച്ചർ എവിടെയ വീഡിയോ ഒന്നും കാണാനില്ലല്ലോ,, please ഒന്ന് വരൂ
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon.Some health issues.Recovering
@odathuparambilhouse8766
@odathuparambilhouse8766 Жыл бұрын
Thank You Teacher!🙏
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
You are welcome!
@sreekumariks9820
@sreekumariks9820 Жыл бұрын
Aunty 🙏 , where are you, 😢😢😢 we are waiting for you, please share the details
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Coming soon,So many health problems.Now recovering..
@sreekumariks9820
@sreekumariks9820 Жыл бұрын
@@cookingwithsumateacher7665 🙏🙏🙏🙏🙏aunty we are missing you all
@marygeorge9795
@marygeorge9795 Жыл бұрын
Will somebody tell us why Suma teacher is not posting any videos.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
ഞാൻ തന്നേ പറയാം. ചെറിയ വിഷമങ്ങൾ ഉണ്ട്
@teemasusan4671
@teemasusan4671 Жыл бұрын
@@cookingwithsumateacher7665 happy to see ur reply dear teacher
@sheenaranig3303
@sheenaranig3303 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻
@rajalakshmiprasad4818
@rajalakshmiprasad4818 Жыл бұрын
🙏🙏
@beenapg6592
@beenapg6592 Жыл бұрын
Teacherinte പാചകവിശേഷങ്ങൾ ഇപ്പോൾ കാണുന്നില്ലല്ലോ എന്ത് പറ്റി എന്തെങ്കിലും വയ്യായ്ക ആണോ അതോ നാട്ടിൽ ഇല്ലയോ 🤔🤔
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@beenapg6592
@beenapg6592 Жыл бұрын
Get well soon. Take rest. 🙏🙏❤️❤️❤️
@ambilysumesh310
@ambilysumesh310 Жыл бұрын
Teacher...how r u doing? Waiting for your videos.....❤❤
@indusiljo2230
@indusiljo2230 Жыл бұрын
Teacher evide?
@ajithakumari451
@ajithakumari451 Жыл бұрын
🙏🙏🙏🙏❤️❤️❤️
@lalitanair2471
@lalitanair2471 Жыл бұрын
After a very long time.
@agentgaming3020
@agentgaming3020 Жыл бұрын
Teacher we miss uuuuuuu
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
me too
@shwe2u
@shwe2u Жыл бұрын
Please can someone tell me what happened to teacher
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Teacher sodium level dropped also suffering from virtigo. Shall be back
@shwe2u
@shwe2u Жыл бұрын
@@cookingwithsumateacher7665 oh my god !! Dearest teacher ..please please get well soon ..thank you for replying back.there is not a single day that has gone by without checking here for some reply from her. please please get well soon and come back soon ..love you to the moon and back ..mmuaah Prayers and prayers to dhanwantari bhagwan for teacher 's speedy recovery ..
@geegeorge6819
@geegeorge6819 Жыл бұрын
Get well soon Suma teacher. May God bless you ❤
@smuraleekrishna
@smuraleekrishna Жыл бұрын
What happened to teacher?
@teemasusan4671
@teemasusan4671 Жыл бұрын
Endhu patti
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@teemasusan4671
@teemasusan4671 Жыл бұрын
Ok teacher. Endhayalm reply kittiyello.. Vivaram ariyathe vishamichirikuka arunu
@radhasoman3220
@radhasoman3220 Жыл бұрын
Hello Ma'am. How are you? I hope all is fine. Please update us.
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Ok. Fine . please wait.Shaadovodeos
@radhasoman3220
@radhasoman3220 Жыл бұрын
@@cookingwithsumateacher7665 Elated to hear from you Ma'am. Don't worry about videos. It can wait. I was only worried about your well-being 🙏🙏
@ambikakumari530
@ambikakumari530 Жыл бұрын
Gifts of nature 💗🌹
@sujathagunaseelan9157
@sujathagunaseelan9157 Жыл бұрын
❤️🙏🏼🙏🏼🙏🏼
@anusony8574
@anusony8574 Жыл бұрын
Teacher, where are you… it’s too long to see you.. is everything is going right?
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Some health issues.Recovering
@anusony8574
@anusony8574 Жыл бұрын
@@cookingwithsumateacher7665 happy to see you again
@abhilashnalukandathil7710
@abhilashnalukandathil7710 Жыл бұрын
സാർ, 'മസനോബു ഫുക്കുവോക്ക' കൃഷി രീതിയാണോ, ടീച്ചറമ്മ?
@sherlakarthkeyan7677
@sherlakarthkeyan7677 Жыл бұрын
Waiting for the next episode,💙
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Sure
@ab_alpha
@ab_alpha Жыл бұрын
Miss uuuu teacher....❤
@cookingwithsumateacher7665
@cookingwithsumateacher7665 Жыл бұрын
Me too
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
The Art of Making Tea ☕😀👌.......
16:20
cooking with suma teacher
Рет қаралды 221 М.
പാത്തുമ്മയുടെ ആട്
30:40
PREETH CHANDANAPPALLY
Рет қаралды 2,2 МЛН
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 41 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН