No video

കാവ്യാമാധവന്റെ വീട്ടിൽ പോയപ്പോൾ kavyamadhavan house kasarakode nileshwaram YT vlogger

  Рет қаралды 646,894

YT vlogger

YT vlogger

Күн бұрын

ഈ വിഡിയോയിലൂടെ ഞാൻ നിങ്ങൾക് പരിചയപെടുത്തുന്നത് മലയാളികളുടെ മനസ്സിൽ എന്നും ഒരു നായികയുടെ സ്ഥാനം ഉള്ള നമ്മുടെ സ്വന്തം കാവ്യാമാധവന്റെ നീലേശ്വരത്തുള്ള വീടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത് നീലേശ്വരം ടൗണിൽ ആണ് ഇവിടെയാണ് കാവ്യാ പഠിച്ചതും വളർന്നതും പിന്നീട് സിനിമയിൽ സജീവമായപ്പോൾ എറണാകുളത്തു താമസം തുടങ്ങി ഇപ്പോ ദിലീപിന്റെ
ഭാര്യയാണ്
#actor kavyamaadhavan house kasarakode nileshwaram YT vlogger

Пікірлер: 665
@safeer6075
@safeer6075 10 ай бұрын
പഴയ..റിലേഷൻ frindsu കളെ ഒക്കെ ഓർക്കാൻ നീലെശരം തന്നെ പോയി. കാവ്യായും ഫാമിലി ഒക്കെ താമസിക്കുക.. മനോഹരമായ ഓൾഡ് ലൈഫും വീടുമൊക്കെ ഓർത്തു വെണ്ണിലാ ചന്തന കിണ്ണവും ഒക്കെ കണ്ടു ഓരോ പുലരികളും തള്ളി നീക്കാം.. Sista safeer..
@gincygeorge856
@gincygeorge856 Жыл бұрын
എനിക്ക് വീട് കണ്ടപ്പോൾ സങ്കടം വന്നു സൂപ്പർ വീട് ഒരു വീട് ഇല്ലത്തവർ എത്രയോ പേരു ഉണ്ട് നമ്മുടെ കേരളത്തില് ഈ വീട് വെറുതെ നശിച്ചു പോവുകയാണ് കഷ്ടമായി
@jincyjoseph7448
@jincyjoseph7448 Жыл бұрын
എത്രയോ ആൾക്കാർ വിടില്ലാതെ 😭... കഷ്ട്ടം.... കാവ്യ ജനിച്ചു വളർന്നു 40 വർഷം ആയിക്കാണും
@athirasandeep3777
@athirasandeep3777 Жыл бұрын
പഴയ വീട് ആണെങ്കിലും അന്നത്തെ കാലത്ത് ഉള്ള വീടുകളിൽ ഏറ്റവും നല്ല ഒരു വീട് ആയിരുന്നു അത്.. എന്നാൽ ഇന്ന് അതിന്റെ അവസ്ഥ വളരെ കഷ്ടം. തല ചായ്ക്കാൻ ഒരു കൂര ഇല്ലാത്തവരെ ഓർത്തു സങ്കടം തോന്നുന്നു...
@albin9404
@albin9404 Жыл бұрын
ഡാ പണ്ട് എന്തേ വീട് ഓട് വീട് ആണ് ഇപ്പ എന്തേ വീട് വർകവീട് വർക്കനെകാൾ നല്ലത് ഓട് വീട് ആണ് അതൊക്കെ ഒരു കാലം നൊസ്റ്റാൾജിയ
@valsalairani6323
@valsalairani6323 Жыл бұрын
@@albin9404 ooooop
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam 👍
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
@@albin9404 safety vaarppu anu
@aboobakersiddiq6462
@aboobakersiddiq6462 Жыл бұрын
കാവ്യ യുടെ വീട് തേടി നടക്കുന്ന നിനകൊന്നും വേറെ പണി ഇല്ലെ ചങ്ങായി
@rekhasaji1248
@rekhasaji1248 Жыл бұрын
ഞാൻ കാവ്യയുടെ ഫാനൊന്നും അല്ല. പക്ഷേ അവർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ഈ വീട് വർഷങ്ങൾക്ക് മുന്നേ വിറ്റുഎന്ന്.അപ്പൊ ഇത് മേടിച്ച ആളിന്റെ സൗകര്യം പോലിരിക്കും വൃത്തിയാക്കുന്നതും ആക്കാത്തതും. എന്തിന് വെറുതെ കാവ്യയെ കുറ്റം പറയുന്നു. ഒരു പക്ഷേ ഈ വീഡിയോ കണ്ടാൽ അവർ വിഷമിക്കാനേ വഴിയുള്ളൂ. ജനിച്ചു വളർന്ന വീട് അതെത്ര ചെറുതാണെങ്കിലും ആർക്കും വെറുക്കാൻ കഴിയില്ല. എപ്പോഴും നൊസ്റ്റാൾജിയയോടെ ചേർത്തു പിടിക്കാനേ ശ്രമിക്കൂ 👍🏽
@swamyrp2560
@swamyrp2560 Жыл бұрын
ഇവന് എന്താ കുഴപ്പം ചരിത്രപ്രശസ്തി ആർജിച്ച ആരുടേയോ വീട് കാണിക്കുന്ന പോലെ കഷ്ടം തന്നെ
@thasmeenafaisalkunjolkunju7549
@thasmeenafaisalkunjolkunju7549 Жыл бұрын
😛
@chithrabalakrishnan1170
@chithrabalakrishnan1170 Жыл бұрын
😂
@thiruselvamthiruselvam3446
@thiruselvamthiruselvam3446 Жыл бұрын
🤣
@rainbow-fr5ny
@rainbow-fr5ny Жыл бұрын
എന്തായാലും കാണാൻ പറ്റിയല്ലോ
@lailashereef1033
@lailashereef1033 Жыл бұрын
😂😂
@_GK_krpl_
@_GK_krpl_ Жыл бұрын
ഇത് പുറം ലോകം കാണിച്ചതിന് അവൾ നിനക്കെതിരെ ക്വട്ടേഷൻ കൊടുക്കാൻ സാധ്യതയുണ്ട്
@sajithp338
@sajithp338 Жыл бұрын
വന്ന വഴി മറക്കുന്ന കാലം ആ വീട് ഇല്ലാത്ത എത്ര ആൾക്കാർ ഉണ്ട്
@rafeenamk2584
@rafeenamk2584 Жыл бұрын
കാവ്യ 10 വരെ പോയിട്ടുള്ളൂ മാർക്ക് കുറവായതു കൊണ്ട് എവിടെയും ക്ലാസ് കിട്ടിയില്ല പിന്നെ ങ്ങനെ ഡിഗ്രി വരെ പോയത്
@priyakomath1220
@priyakomath1220 Жыл бұрын
🤣🤣🤣
@giri384
@giri384 Жыл бұрын
🤣🤣🤣🤣
@paarupaaru2246
@paarupaaru2246 Жыл бұрын
+2.ക്ലാസിന് പോകാതെ വീട്ടിലിരുന്നു പഠിച്ചു. പിന്നെ പരീക്ഷ എഴുതി പാസായി
@lissyjacob7882
@lissyjacob7882 Жыл бұрын
😂😂😂 തള്ളിയതാണ്
@sarath00kasargode
@sarath00kasargode Жыл бұрын
Mark kurav anelum kalaathilakam ayirunnu district ..aah basil kittumallo ....🙄🙄 10 th kazhinja paad full busy aayath kondaanu avar pineed pokanje ...pala interviewsilum paranjittud
@lissyjacob7882
@lissyjacob7882 Жыл бұрын
MBBS ചെയ്തത് ഇവിടെ അല്ല എന്ന് കേട്ടിട്ടുണ്ട്
@riyazaneez6713
@riyazaneez6713 Жыл бұрын
🤣
@aryasprasad2558
@aryasprasad2558 Жыл бұрын
😂
@shahanaarafath9986
@shahanaarafath9986 Жыл бұрын
😂😂
@nidhisatheesh6089
@nidhisatheesh6089 Жыл бұрын
കാവ്യാ മാധവൻ ഡിഗ്രി എടുത്തോ 😇
@navaneetha106
@navaneetha106 Жыл бұрын
ഡിഗ്രി എടുത്തു
@navaneetha106
@navaneetha106 Жыл бұрын
@INDIAN»MUSIC»SERIES Distance എഡ്യൂക്കേഷൻ വഴി ഡിവോഴ്‌സിന് ശേഷം ഡിഗ്രി എടുത്തു
@ayeshashaikh296
@ayeshashaikh296 Жыл бұрын
MBA🤣🤣
@shilpasajan5759
@shilpasajan5759 10 ай бұрын
​@indianmusicseries4238bcom pprivate ayi eduthu after divorce
@azmidelhi5308
@azmidelhi5308 Жыл бұрын
ആർക്കെങ്കിലും വാടകയ്ക്കു താമസിക്കാനെങ്കിലും കൊടുത്തിരുന്നെങ്കിൽ ഈ വീടിനീഗതിവരില്ലായിരുന്നു . 😢
@munasmisna9036
@munasmisna9036 Жыл бұрын
വീട് ഇല്ലാത്തവർക്കെ അതിന്റെ വില അറിയൂ.
@amalffyt13
@amalffyt13 Жыл бұрын
കാവ്യ ഡിഗ്രി പഠിക്കാനോ...തനിക്ക് എവിടുന്നു കിട്ടി.അവര് തന്നെ പറഞ്ഞിട്ടുണ്ട് 10 വരെ പഠിച്ചുള്ളുന്നു 🙄🙄
@aiswaryaaishu3238
@aiswaryaaishu3238 Жыл бұрын
Degree eduthittund distance ayi
@navaneetha106
@navaneetha106 Жыл бұрын
@@aswathianu6662 അവർക്ക് പത്തിൽ second class ഉണ്ട്. ആ വർഷത്തെ പത്രത്തിൽ ഉണ്ടായിരുന്നു. പ്ലസ്ടു ഹ്യുമാനിറ്റീസ് ആയിരുന്നു. താമസിച്ചാണ് exam എഴുതിയത്. ഡിവോഴ്സ് കഴിഞ്ഞിട്ടുള്ള ഒരു പ്രോഗ്രാമിൽ distance education വഴി ഡിഗ്രി എടുത്തു എന്ന് പറഞ്ഞിരുന്നു.
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
Avar degree padichatha
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
@@aswathianu6662 ithanu veruthe parayunne. Avar padikumarunnu
@aiswaryaaishu3238
@aiswaryaaishu3238 Жыл бұрын
@@aswathianu6662 avar thanne interviewl paranjittund
@sabiyavineesh2428
@sabiyavineesh2428 Жыл бұрын
കാവ്യാമാധവൻ ഉപയോഗിച്ച കക്കൂസ് വീഡിയോ എടുത്തില്ലേ
@pelefans6549
@pelefans6549 Жыл бұрын
Kavya kulicha soap undo avide
@zanhamariyam6696
@zanhamariyam6696 Жыл бұрын
😆😆😆😆😆👍👍👍
@lubina1235
@lubina1235 Жыл бұрын
വീട് ഇല്ലാത്ത ആർക്കെങ്കിലും കൊടുത്തു കുടെ 😥😥ഞാൻ എല്ലാം സ്വന്തം ആയി വീട് ഇല്ലാതെ 😔😔😔😔😔😔
@maples5616
@maples5616 Жыл бұрын
അത് ആർക്കെങ്കിലും വാടകയ്ക്ക് എങ്കിലും കൊടുതൂടെ ഇവട്ടകൾക്ക്..... ഇല്ലാത്തവർക്ക് അറിയാം അതിൻ്റെ ദുഃഖം
@deepthip4871
@deepthip4871 Жыл бұрын
@@maples5616 avar mumbey veroralkk vittu.avaraanu ee tharathil veed aakiyath.
@maples5616
@maples5616 Жыл бұрын
@@deepthip4871 ആഹാ പശ്ട്ട്...... ന്ത് പറയാൻ....
@ayishaayra5663h
@ayishaayra5663h Жыл бұрын
Aa veedu real supermarket eduthu
@resh5871
@resh5871 Жыл бұрын
അതു കൊള്ളാമല്ലോ വല്ലവരുടെയും വസ്തു ചുമ്മാ വേണമെന്നോ
@j2yf476
@j2yf476 Жыл бұрын
ഇതൊക്കെ നന്നാക്കിട് വടക്ക് കൊടുത്തൂടെ അവർക്ക്. എത്ര പാവങ്ങൾ ഉണ്ട് നമ്മുടെ naattil
@pnnair5564
@pnnair5564 Жыл бұрын
ഇതെന്താ ചരിത്ര സ്മാരകമാണോ?
@thasmeenafaisalkunjolkunju7549
@thasmeenafaisalkunjolkunju7549 Жыл бұрын
Ys
@chithrabalakrishnan1170
@chithrabalakrishnan1170 Жыл бұрын
😂
@sreekutty.
@sreekutty. Жыл бұрын
😂😂😂
@sherupp1234..-_
@sherupp1234..-_ Жыл бұрын
ആയിക്കൂടാന്ന് ഇല്ല 🤣
@sarithamukundan3233
@sarithamukundan3233 Жыл бұрын
😂😂👍
@rainbow-fr5ny
@rainbow-fr5ny Жыл бұрын
ജനിച്ച വീടിനോട് ആത്മാർത്ഥത ഇല്ലാത്ത സാധനങ്ങൾ.. വന്നവഴി മറക്കരുത് ആരും. എത്ര പണം ഉണ്ടായാലും 😡
@9539317103
@9539317103 Жыл бұрын
Correct
@rainbow-fr5ny
@rainbow-fr5ny Жыл бұрын
@@9539317103 ഇമ്മിണി കാണുമ്പോൾ അമ്മിണി തുള്ളുന്നവർ.. കണ്ടിട്ട് സങ്കടം വരുന്നു
@miyamichu2301
@miyamichu2301 Жыл бұрын
@@rainbow-fr5ny 😄😄👍
@ramseenaramsi2261
@ramseenaramsi2261 Жыл бұрын
Avar pande vittu ath
@nidhinidhya7022
@nidhinidhya7022 Жыл бұрын
Edo avar aa veedu vittu. Vitta veedu avar nthina vrithiyaaki vaykkane. Vittu kazhinjaal adh veroraalde veedalledo
@pranavsabu1523
@pranavsabu1523 Жыл бұрын
വ്ലോഗർ ചേട്ടാ കാവ്യ മാധവൻ ഡിഗ്രി ഒന്നും പഠിച്ചിട്ടില്ല കാവ്യ മാധവൻ തന്നെ പറയുന്നുണ്ട് ഞാൻ പ്ലസ് ടു വരെ പോയിട്ടുള്ളൂ എന്ന്
@rekhajagadheesh214
@rekhajagadheesh214 Жыл бұрын
10 വരെ
@Sameen699
@Sameen699 Жыл бұрын
കാവ്യയുടെ വീട് എന്ന് പറഞ്ഞത് ആദ്യമായി അവർ താമസിച്ചത് ഒരു ഓട് വീട്ടിലാണെന്ന് പലവട്ടം കാവ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആ വീട് വിറ്റ് പോയപ്പോൾ ഒത്തിരികരഞ്ഞിട്ടുണ്ടെന്നും
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
നിങ്ങൾക്കു വേറെ പണിയൊന്നുമില്ലേ അവളുടെ ബെഡ്‌റൂം കാണിക്കാൻ നടക്കുന്നു
@abdulsalamvp3671
@abdulsalamvp3671 Жыл бұрын
ആകാശ ഗംഗയിലെ ദിവ്യ ഉണ്ണിയുടെ വീട്ടിൽ ആണോ വഴി തെറ്റി എത്തിയത് 😂
@krishnalatha8119
@krishnalatha8119 Жыл бұрын
😃
@naseemanaseema8216
@naseemanaseema8216 Жыл бұрын
HB
@akhilasuresh9750
@akhilasuresh9750 Жыл бұрын
😂😂😂
@satheeshoc4651
@satheeshoc4651 Жыл бұрын
😄😄
@manumanu8698
@manumanu8698 Жыл бұрын
🤣
@user-yw8cq5sv8s
@user-yw8cq5sv8s Жыл бұрын
ഈ സംഭവം ഒരിക്കലും ദിലീപ് അറിയരുത് കാരണം അവന് കുറച്ചിലാ🤪 കാരണം ബന്ധു വീടിൻറെ അവസ്ഥ കണ്ടാൽ മീനാക്ഷി തകർന്നുപോകും കൂടെ ഗോപാലകൃഷ്ണനും😀
@smitha830
@smitha830 Жыл бұрын
നിങ്ങൾക്കൊന്നും വേറൊരു പണിയും ഇല്ലേ... കാവ്യാമാധവൻ... ഇവള്ടെ ഒക്കെ പഴയ വീട് കാണിക്കാൻ വീഡിയോ പിടിക്കുന്നു.ആരാണെന്ന് അറിയേണ്ടേ. നല്ല മനുഷ്യന്മാരുടെ പോയി എടുക്കു.kudumbamkalakkiyude പോയി എടുക്കാതെ.
@jeeya8608
@jeeya8608 Жыл бұрын
ഒന്നുകിൽ വാടകക്ക് കൊടുക്കാമായിരുന്നു or വീടില്ലാത്തവർക്ക്‌ നൽകാമായിരുന്നു.. നശിപ്പിക്കാൻ എളുപ്പം 🤔
@sheejahari2048
@sheejahari2048 Жыл бұрын
വല്യ കാര്യായിപ്പോയി 😂😂😂
@thasmeenafaisalkunjolkunju7549
@thasmeenafaisalkunjolkunju7549 Жыл бұрын
Blaa
@arunanju7953
@arunanju7953 Жыл бұрын
വലിയ കാര്യം തന്നെയാ പിനെ ചെറിയ karyamano
@sheejahari2048
@sheejahari2048 Жыл бұрын
@@arunanju7953 നിനക്ക് ഇതൊക്കെ വല്യ കാര്യമായിരിക്കും....
@dhjncf524
@dhjncf524 Жыл бұрын
എല്ലാരും എഴുനേറ്റു നിന്നും തോഴു കാവ്യമാധവന്റ ജെന്മഗ്രഹംആണ് കാണിക്കുന്നത്... കിറുക്കാൻ
@geethadevi2074
@geethadevi2074 Жыл бұрын
Vere pani onnum ille chetta....ith valla charithra smarakam onnum allaloo😬
@umadevi6787
@umadevi6787 Жыл бұрын
ഇയാള്.എന്തിനാ കഷ്ടപ്പെട്ട് ഇതൊക്കെ.കാണിക്കുന്നത് ഇവിടെ ആർക്കും ഇതൊന്നും കാണണ്ട മഞ്ജുവാര്യരുടെ കാര്യം വല്ലതും ഉണ്ടെങ്കിൽ പറയൂ ഞങൾ കേൾക്കാം
@shahidbusthan6985
@shahidbusthan6985 Жыл бұрын
Petta makle maranna oru Penn .snehm thottu theendeetilla
@unnimayaunni5563
@unnimayaunni5563 Жыл бұрын
കാവ്യക്ക് aa വീട് വേണ്ടെങ്കിൽ,,,,,, പിന്നെന്തിനാ മറ്റുള്ളവർ അതെ പറ്റി thirakkunnath,,, കഷ്ട്ടം thanne,,,, എന്തെങ്കിലുമൊക്കെ paranju views koottaande
@aswathyshyju7331
@aswathyshyju7331 Жыл бұрын
എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളർന്ന വീടും നാടും. മറക്കരുത്.. കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി
@vijivasudevvijivasudev9667
@vijivasudevvijivasudev9667 Жыл бұрын
Athe😊
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam 👍
@asmaasma970
@asmaasma970 Жыл бұрын
ഇതൊക്കെ ഇത്ര കാണാൻ എന്താ തല ചെയ്ക്കാൻ ഇടമില്ലാതെ കുടിലിലും റോഡരികിലും ദിവസങ്ങൾ തള്ളി നീക്കുന്ന എത്രയോ പാവങ്ങളുണ്ട് അങ്ങനെ വല്ലതും കാണിക്കാൻ നോക്ക്
@muchacho2569
@muchacho2569 Жыл бұрын
സൂക്ഷിക്കുകയായിരുന്നെങ്കിൽ സാധാരണക്കാർക്കൊക്കെ അത് വളരെ നല്ലൊരു നല്ലൊരു വീടായിരുന്നു അല്ലെ?
@manoharammalanadu3449
@manoharammalanadu3449 Жыл бұрын
ഏതോ മഹാൻ താമസിച്ച വീട് കാണിക്കുംപോലെ 🤣🤣🤣
@bharathbhuvanacharyaksd1627
@bharathbhuvanacharyaksd1627 Жыл бұрын
Horror padam edukaa... Best location 🙄👍👌
@neethaa806
@neethaa806 Жыл бұрын
Cmnt box കണ്ടാൽ അറിയാം മലയാളികളുടെ നിലവാരം.. കാര്യം അറിയാതെ കാവ്യ യെ കുറ്റപ്പെടുത്തുന്നവർ...
@remyacremanan
@remyacremanan Жыл бұрын
Achoda avalu punyalathi anallo.
@shilpasajan5759
@shilpasajan5759 10 ай бұрын
​@@remyacremanan Ee lokathe ellarum punnalayan mare analo athukond kozhapamilw
@devanandkurup1255
@devanandkurup1255 Жыл бұрын
സ്വയം ജനിച്ച വീട് ഒന്നുകിൽ പൊളിക്കുക അല്ലങ്കിൽ സംരക്ഷിച്ചു കൊള്ളുക... ഇങ്ങനെ ഇട്ടു നശിപ്പിച്ചാൽ അതിന്റെ ദോഷം അവർക്ക് തന്നെ ആയിരിക്കും...വിശ്വസിച്ചാലും ഇല്ലങ്കിലും...
@binu.s5473
@binu.s5473 Жыл бұрын
അവർ എന്നേ വീട് വിറ്റു
@safreenacv4482
@safreenacv4482 Жыл бұрын
ഇങ്ങനെ നശിപ്പിച്ചു കളയുന്നതിനും നല്ലത് വീട് ഇല്ലാത്തവർക്ക് കൊടുത്തൂടെ വീട് ഇല്ലാത്തവരുടെ വേദന അത് അനുഭവിച്ചവർക് അറിയൂ
@sheebavk6464
@sheebavk6464 Жыл бұрын
കാവ്യാ മാധവൻ ഡിഗ്രി കഴിയാനോ..? എപ്പോ..? 😄
@navaneetha106
@navaneetha106 Жыл бұрын
ഡിവോഴ്‌സിന് ശേഷം ഡിഗ്രി എടുത്തു.
@ajayakumarr8076
@ajayakumarr8076 Жыл бұрын
വളർന്ന വീടും കാവ്യ മാധവനും ഇപ്പോൾ ഒരേ പോലെയായി
@rahimahroof2697
@rahimahroof2697 Жыл бұрын
എത്ര വര്‍ഷം കഴിഞ്ഞാലും നന്നായി നോക്കിയാൽ വീടിന്‌ ഒരു കേടും വരില്ല ഇത് കണ്ടപ്പോള്‍ സങ്കടം തോന്നി നമ്മുടെ കേരളത്തില്‍ 100 വര്‍ഷം പഴക്കമുള്ള വീടുകൾ ഒക്കെ ധാരാളം ഉണ്ട് നമ്മുടെ തറവാട് വീട് എന്ന് പറഞ്ഞു കയറാന്‍ ഒരു സുഖം പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല
@paarupaaru2246
@paarupaaru2246 Жыл бұрын
എത്ര പൈസ ഉണ്ടായാലും ഇതൊക്കെ നന്നായി വൃത്തിയാക്കി വെച്ചുകൂടെ....ഇവിടെനിന്നാണ് എവിടെയും എത്തിയത് എന്ന് മനസ്സിലാക്കാൻ...
@ravindranvery.nairobi.5530
@ravindranvery.nairobi.5530 Жыл бұрын
You are Correct....👍🙏. ... വളരെ സന്തോഷം തോന്നി....👍🙏🙏🙏🙏😂😂😂😂
@paarupaaru2246
@paarupaaru2246 Жыл бұрын
@@ravindranvery.nairobi.5530 🙏🙏🙏🙏🥰
@9539317103
@9539317103 Жыл бұрын
വൃത്തിയായി sookshikkayirunnu
@chinnuchinnu3067
@chinnuchinnu3067 Жыл бұрын
Kavya janicha veedu vittallo
@ranisreekumarm7721
@ranisreekumarm7721 Жыл бұрын
Veedu avar vittu
@tharacm876
@tharacm876 Жыл бұрын
വന്നവഴി മറക്കുന്ന ആളുകൾ ഉണ്ടെന്നു മനസിലായില്ലേ 😊
@shyamasajith3986
@shyamasajith3986 Жыл бұрын
Historical importance undo കാവ്യാമാധവന്റെ വീടിന് 😄
@sindusindu5884
@sindusindu5884 Жыл бұрын
😜
@dreamsofkunju1937
@dreamsofkunju1937 Жыл бұрын
😂😂😂😂
@remyauday9816
@remyauday9816 Жыл бұрын
🤣
@akhilaakhila4219
@akhilaakhila4219 Жыл бұрын
Pinnallatheaaa.....
@hussainolavattur6417
@hussainolavattur6417 Жыл бұрын
നല്ല ഒരു വ്ളോഗറെ ഇങ്ങനെ ഇൻസൽട്ട് ചെയ്യരുത്
@bincyj9013
@bincyj9013 Жыл бұрын
അതിനെന്താ തലകുത്തി നിക്കണോ🤣🤣🤣
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 Жыл бұрын
ആ വീട് വിൽക്കുന്നുണ്ടോ, നീലേശ്വരം ഭാഗത്തു സ്ഥലം നോക്കി നടക്കുന്നുണ്ട് അപ്പോള ഈ വീഡിയോ കണ്ടത്
@sabinapk7720
@sabinapk7720 Жыл бұрын
Aaa veed nerathe avar vittu.
@bettysam2829
@bettysam2829 Жыл бұрын
പുള്ളിക്കാരി nios pluss two ചെയ്തിരുന്നു 6month course ഒരു ഇൻസ്റ്റിറ്റ്യൂട്ട് യൂട്യൂബിൽ പറഞ്ഞത് കേട്ടിരുന്നു
@pramodsha6828
@pramodsha6828 Жыл бұрын
Panam kanumbol swontham naadu vittu pokatha ore oral mani chettan
@arunanju7953
@arunanju7953 Жыл бұрын
എല്ലാവരും ഒരു പോലെ ആയിരിക്കത്തില്ലലോ
@devogalb8978
@devogalb8978 Жыл бұрын
ചരിത്രം 😂😂😂😂 കുട്ടികൾക്ക് ഇനി പഠിക്കാൻ വരുവോ 😂
@reihaanathkv9134
@reihaanathkv9134 Жыл бұрын
വരുമായിരിക്കും
@suhura4875
@suhura4875 Жыл бұрын
🤣🤣🤣
@sauditraveller3651
@sauditraveller3651 Жыл бұрын
വേറെ എന്താക്കേ പരിചയപ്പെടുത്താനുണ്ട് സുഹൃത്തെ മനുഷ്യന്‌ ഉപകാരപ്പെടുന്നത് അയക്ക്
@pradeesha4465
@pradeesha4465 Жыл бұрын
കാവ്യയെ ഇഷ്ടപ്പെടുന്ന ഒരു പാട് ആരാധകരുണ്ട് , അവർക്കെല്ലാം ഇഷ്ടമാകും ഈ വീഡിയോ , പലപ്പൊഴും നീലേശ്വരം വഴി കടന്നുപോയപ്പോൾ മനസിൽ ആഗ്രഹിച്ച കാര്യമാണ് കാവ്യ ജനിച്ചു വളർന്ന വീട് കാണണമെന്ന് , ഇപ്പോൾ അത് സാധിച്ചു.🙏🏻
@dhanyadipeesh70
@dhanyadipeesh70 Жыл бұрын
Hoo .. athrayku mahathi anallo..
@___-em6py
@___-em6py Жыл бұрын
@@dhanyadipeesh70 😂👍
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam 👍
@vinayanvinu5620
@vinayanvinu5620 Жыл бұрын
@@dhanyadipeesh70 ... Allengilum e film filed il aaranu ethra valiya mahathi & mahan?
@Kaattuchembakam
@Kaattuchembakam Жыл бұрын
Ha ha chirippikkalle
@yadhav3909
@yadhav3909 Жыл бұрын
ഇതൊക്കെ സംരക്ഷിക്കാൻ ഇവർക്കെവിടെ നേരം
@shantyshanty4317
@shantyshanty4317 Жыл бұрын
വീടുപോലെ തന്നെ മനസും...
@naseerabasheer9374
@naseerabasheer9374 Жыл бұрын
Kavya 10 class varepadichitullu😀
@vinayanvinu5620
@vinayanvinu5620 Жыл бұрын
@@naseerabasheer9374 ... private aayi bcom vare exam eazhuthi erikkunnu
@vinayanvinu5620
@vinayanvinu5620 Жыл бұрын
Oh pinne mattulla nadi nadan maroke eallam thikanjavar aanallo alle?
@NithinAdam
@NithinAdam Жыл бұрын
Super❤
@swapnaas6217
@swapnaas6217 Жыл бұрын
അതിന് അവൾക് 10 വരെ മാത്രമാണ് വിദ്യാഭ്യാസമുള്ളു. പിന്നെ എങ്ങനെയാണു ഡിഗ്രി വരെ പഠിച്ചു എന്ന് നിങ്ങൾ പറയുന്നത്. വെറുതെ അറിയാത്ത കാര്യം പറഞ്ഞു നടക്കാതെ വച്ചിട്ടു പോടാ. 🤣🤣🤣🤣
@thasmeenafaisalkunjolkunju7549
@thasmeenafaisalkunjolkunju7549 Жыл бұрын
Blaa
@ravindranvery.nairobi.5530
@ravindranvery.nairobi.5530 Жыл бұрын
പഠിക്കാൻ തോന്നിയാൽ അത് തികച്ചും ഒരു വലിയ മാറ്റം വരുത്താൻ കഴിയും.... അങ്ങനെ തോറ്റവർ പോലും ഡിഗ്രി എടുത്തവരുൺട്... ഞാൻ വെറും പത്താംക്ലാസും ഗുസ്തിയും തന്നെ.... പക്ഷേ ഇപ്പോൾ ഇംഗ്ലീഷിൽ ഒരു വിധം കൈകാര്യം ചെയ്യാൻ കഴിയും....My name is Raveendran. I have studied with Typing and Computer basically....And now I am small serial Actor also, Nandanam...And I have Continuing a Distributor of An Ayurveda proprietary medicine also.. ....Ok....Are you knowing My knowledge....May be all right side for praying God to me....65aged man.... Unmarried.....Very poor family....👍🙏🙏🙏🙏😂😂😂😂❤️❤️❤️❤️😭😎😎😎😂😂😂😂😂👍👍🙏🙏🙏
@abcd_abcd888
@abcd_abcd888 Жыл бұрын
Avar distance ayt padichitund...maharajas institutionilaan padichath
@ravindranvery.nairobi.5530
@ravindranvery.nairobi.5530 Жыл бұрын
പഠിക്കാത്ത ആൾക്കാർ ഓപ്പൺ കോളേജിൽ പോയി പഠിക്കാം.... അതിന് സൗകരൃമുൺട്.... പൈസ കൊടുത്താൽ കാര്യം പലതും സാധിക്കും....👍🙏🙏🙏🙏❤️❤️❤️😂😂😂😂😂👍
@abcd_abcd888
@abcd_abcd888 Жыл бұрын
@@ravindranvery.nairobi.5530 അതിന് അല്ലാതെ പഠിക്കുന്നവരും cash കൊടുത്തല്ലേ padikunne🤣🤣🤣.. എല്ലാരും പൈസ കൊടുത്ത പഠിക്കുന്നത് ആരും free aayt അല്ല... Even gov സ്കൂൾ il പോലും ചെറിയ amt അടക്കണം 🤣🤣🤣🤣
@hrpk4284
@hrpk4284 Жыл бұрын
അവർക്ക് ഒരു ഡ്രസ്സ്‌ കട ഉണ്ട്‌. സുപ്രിയ ടെക്സ്റ്റെയിൽസ്
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Atipo undo
@miyamichu2301
@miyamichu2301 Жыл бұрын
വാങ്ങിയവർ ആരായാലും നല്ല വീട് സൂക്ഷിക്കാം മായിരുന്നു.🙄
@ayishaayra5663h
@ayishaayra5663h Жыл бұрын
Ath real super market eduthu avare grocery avideyanu vekkunnath
@abdulgafoor8273
@abdulgafoor8273 Жыл бұрын
ചെറുവത്തൂർ കൂടി പോവുക... മറിമായം ഉണ്ണിയേട്ടന്റെ വീട്ടിൽ
@narayanangokul7518
@narayanangokul7518 Жыл бұрын
പണ്ട് ടിപ്പുസുൽത്താൻ ഒളിവിൽ താമസിച്ചത് ഇവിടെയാ
@AbdulRasheed-jh8bd
@AbdulRasheed-jh8bd Жыл бұрын
ഇതാണോ വലിയ കാര്യം
@AshaAsha-lc7bm
@AshaAsha-lc7bm Жыл бұрын
ഇത് വിറ്റതല്ലേ അവർ
@teddyr4475
@teddyr4475 Жыл бұрын
Kavya ❤❤❤❤❤❤❤❤❤❤
@suryaprajith
@suryaprajith Жыл бұрын
ഇങ്ങനെയൊക്കെ ഒരു വ്ലോഗ് ഇടുമ്പോൾ കൃത്യമായ കാര്യങ്ങൾ വേണം പറയാൻ. ഒന്നുമില്ലെങ്കിലും അവർ ഒരു സിലിബ്രിറ്റി അല്ലെ. കാവ്യാ 10 വരെ പഠിച്ചിട്ടുള്ളു. +1& +2 ഹ്യുമാനിറ്റീസ് ഡിസ്റ്റന്റ് ആയിട്ടാൻ പഠിച് എക്സാം എഴുതിയത് അതും സിനിമയിൽ വന്നു ഒരുപാടു നാളുകൾക്കു ശേഷം. പിന്നീട് ഡിഗ്രിയും അതുപോലെ എടുത്തിട്ടുണ്ട്.
@thiruselvamthiruselvam3446
@thiruselvamthiruselvam3446 Жыл бұрын
കാവ്യ മാധവൻ ഉപയോഹിച്ച ബാത്ത് റൂം കാണിച്ചില്ല 😔
@arunanju7953
@arunanju7953 Жыл бұрын
പോയി നോക്ക് കാണും
@akeelasiyad3539
@akeelasiyad3539 Жыл бұрын
MBBS aanu kavya eduthe😂😂
@vidhyavidhya6662
@vidhyavidhya6662 Жыл бұрын
🤭😂😂
@abcd_abcd888
@abcd_abcd888 Жыл бұрын
No she completed her degree course... Private aayt anenn mathram distance education vazhi
@anuanand8149
@anuanand8149 Жыл бұрын
Pandayirunnenkil pinnem indu..... Ipo kanditu onnum തോന്നുന്നില്ല......
@RikkuParu
@RikkuParu Жыл бұрын
എല്ലാ ഇന്റർവ്യൂ വിലും എന്റെ നീലേശ്വരം, എന്റെ വീട് എന്നു പറഞ്ഞു തള്ളുന്ന കാവ്യ ഈ വീട് വിറ്റു.. എന്നാൽ നമ്മളിൽ പലരും പണം ഇല്ലേൽ പോലും പുതിയ വീട് എടുത്താലും തറവാട് സംരക്ഷിക്കും. അതിനോടുള്ള അറ്റാച്ച്മെന്റ്റ് കൊണ്ട്.. ഇവൾക്ക് ചാരിത്ര്യവും, അറ്റാച്ച്മെന്റ്റ് ഉം ഒക്കെ വാക്കുകളിൽ മാത്രം
@satheeshoc4651
@satheeshoc4651 Жыл бұрын
ആ ജന്തുവിന്റെ വീട് എന്തിനാ കാണിക്കുന്നത് 😠🤦‍♂️
@HariHaran-xp8jb
@HariHaran-xp8jb Жыл бұрын
വീഡിയേ എടുക്കാൻ വേറെ ഒന്നും അവിടെ കിട്ടിയില്ലേ പോസ്റ്റ്മാൻ പോത്താ..
@gymgymmi
@gymgymmi Жыл бұрын
Degree padichittilla
@aami543
@aami543 Жыл бұрын
Privte aayi eduthitund
@kaechu3
@kaechu3 Жыл бұрын
വട്ടാണോടോ?..... കാവ്യ മാധവന്റെ വീട് പോലും!!!!!!😀
@sajnavk1018
@sajnavk1018 Жыл бұрын
ഇത് പോലും ഇല്ലാത്തവർ എത്ര യുണ്ട്
@polyaugustine4750
@polyaugustine4750 Жыл бұрын
നീ ഒരു കാര്യം ചെയ്യ് കഷ്ടപ്പെട്ട് ആ മഹതിയുടെ വിട് ഒന്ന് ഭംഗിയാക്ക് നിന്‍റെ ജന്മം സഫലമാകട്ടെ
@rishanakc4954
@rishanakc4954 Жыл бұрын
😂😂
@mrk6564
@mrk6564 Жыл бұрын
ഇവളെ പോലൊരു കുടുംബം കലക്കിയുടെ വീട് കാണിച്ച് തരംതാഴാതെ 😡
@shimiljohn7644
@shimiljohn7644 Жыл бұрын
True 😊
@shobhashoba3829
@shobhashoba3829 Жыл бұрын
അന്നത്തെ കാലം 500 വർഷം ചെന്നപോലെ ഒരു തകർന്ന സ്തം ഭ കുടീരം പോടോ.... തന്റെ പണി നോക്കി
@lekshmisuthan3063
@lekshmisuthan3063 Жыл бұрын
Athea
@rainbow-fr5ny
@rainbow-fr5ny Жыл бұрын
അതും അറിയണ്ടേ
@sindusindu5884
@sindusindu5884 Жыл бұрын
പ്രശസ്ഥർ മാത്രല്ല കുപ്രസിദ്ധരും വ്ലോഗാർമാർക്ക് ദഹിക്കും
@basheeradukkathil6380
@basheeradukkathil6380 Жыл бұрын
നിനക്ക് വേറെ പണിയൊന്നും ഇല്ലേ ഭായ് 😘
@harismadathil838
@harismadathil838 Жыл бұрын
ഇത്രയും ബംങ്കി യുള്ള വന്ന വഴി മറന്നിട്ടാണോ വേറെ വീട്ടിലേക്ക് ഓടി പോയത് 😏
@umarulfarooque3722
@umarulfarooque3722 Жыл бұрын
Ninakonnum vere paniyille
@VijithMulloli111
@VijithMulloli111 Жыл бұрын
കാവ്യ ഡിഗ്രിയൊന്നും കഴിഞ്ഞില്ല സാർ 10 കഴിഞ്ഞു
@aiswaryaaishu3238
@aiswaryaaishu3238 Жыл бұрын
Degree kazhinju 5 years back
@rahathabifarook
@rahathabifarook Жыл бұрын
Hai.new friend ആയിട്ടുണ്ട്
@YTvlogger1986
@YTvlogger1986 Жыл бұрын
Thanks
@seenavivin3180
@seenavivin3180 Жыл бұрын
നല്ല അറിവ് PSC ക്ക് പഠിക്കാൻ പറ്റിയത് വല്ലതും ഉണ്ടോ എന്ന് നോക്കട്ടെ
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog Жыл бұрын
Daily current affairs psc njan upload cheyyunud. Onnu sub cheythu sahakarikkumo
@Nidheeshmasreejith
@Nidheeshmasreejith Жыл бұрын
Kavya madhavan rajas schoolil 10 vare padichittullu😊
@shilpasajan5759
@shilpasajan5759 10 ай бұрын
Avre privatee ayit +2 bcom eduthu
@anuav1463
@anuav1463 Жыл бұрын
Kavya madhavan ith kanunnundo aavo
@priyankasnair2659
@priyankasnair2659 Жыл бұрын
കാവ്യ മാധവൻ 10 th വരേ പഠിച്ചിട്ടുള്ള
@aami543
@aami543 Жыл бұрын
Privte aayi degree eduthitund 😐
@564sethu
@564sethu Жыл бұрын
ഈ വീട് ഭിലീപിന് സ്ത്രീധനമായി കൊടുത്തതാണ്
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
10 ക്ലാസ്സ്‌ വരെ കാവ്യാ പോയിട്ടുള്ളൂ 🙏🏻🙏🏻
@akhilaakhila4219
@akhilaakhila4219 Жыл бұрын
Athum samsayamaaa....
@saneeshsanu6306
@saneeshsanu6306 Жыл бұрын
10ക്ലാസ് കഴിഞ്ഞതിനു ശേഷം ദിലീപ് ന്റെ തുമ്പിൽ ഊഞ്ഞാൽ ആട്ടം ആയിരുന്നല്ലോ 😑
@shrutimohan8908
@shrutimohan8908 Жыл бұрын
+1 and +2 integrated Aya exam ezthiye...then Bcom pvt ayi. Dr Suja Karthika achan padipichathe pvt ayi..
@HARMONYDSS
@HARMONYDSS Жыл бұрын
@@akhilaakhila4219 4 B തോറ്റു...😔
@akhilaakhila4219
@akhilaakhila4219 Жыл бұрын
@@HARMONYDSS ayooo chirippikkalleaaa.....
@sureshparameswaran4001
@sureshparameswaran4001 Жыл бұрын
chettanu onnum thane parayan arila karanam ethil oru kariyam illaaaa
@bharatdasroshan8627
@bharatdasroshan8627 Жыл бұрын
Kayvaji the pride of tulunadu
@Navyareidan1996
@Navyareidan1996 Жыл бұрын
Kavya 10 വരെ പഠിച്ചിട്ടുള്ളു പിന്നെ ഏത് ഡിഗ്രി 😂😂
@navaneetha106
@navaneetha106 Жыл бұрын
Distance education വഴി ഡിഗ്രി ചെയ്തു. ഡിവോഴ്‌സിന് ശേഷം
@shilpasajan5759
@shilpasajan5759 10 ай бұрын
Avre private ayit:+2 bcom eduthu
@rajiav9147
@rajiav9147 Жыл бұрын
പിന്നെ ഇതിൽ എന്താ ഇത്ര വലിയ കാര്യം
@ammuameya2462
@ammuameya2462 Жыл бұрын
ഡിഗ്രി എപ്പോ എടുത്തു
@abcd_abcd888
@abcd_abcd888 Жыл бұрын
Avar distance aayt degree eduthathaanu... Padikan class il pokanam ennilla as a working woman njan anagane padikunnund avar oru interview il ith paranjitund
@ammuameya2462
@ammuameya2462 Жыл бұрын
@@abcd_abcd888 ആണോ അറിഞ്ഞില്ല ആരും പറഞ്ഞില്ല
@abcd_abcd888
@abcd_abcd888 Жыл бұрын
@@ammuameya2462 ipo arinjille
@geethaaravind5536
@geethaaravind5536 Жыл бұрын
Veruthea kalanju nallaaa oru veeedu,ethra perundu veedillathavar,.....enthoru kashttam
@anidhamanu6438
@anidhamanu6438 Жыл бұрын
Iyalkk vattano,....kashttam
@sheejahari2048
@sheejahari2048 Жыл бұрын
മൂർക്കനോ ചേരയോ കാണും 😂😂😂
@YTvlogger1986
@YTvlogger1986 Жыл бұрын
😂
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
ഡിഗ്രിയൊന്നും അവിടെ ആവില്ല, അപ്പോഴേക്കും കൊച്ചിൻ ൽ settled ആയില്ലേ
@mishakv152
@mishakv152 Жыл бұрын
അതിന് അവൾ കോളേജിലെ.... പോയിട്ടില്ല
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
@@mishakv152 അത് അറിയാം, distance വഴി ചെയ്തു എന്ന് ഒരു prgmil പറഞ്ഞിരുന്നു
@fathimuhammad5020
@fathimuhammad5020 Жыл бұрын
Nanamundo mister ithok kanikan.aaranee kavya..Kanikan kollamo avare.aaru digree eduthu ?10 the std failed
@sherlysherly517
@sherlysherly517 Жыл бұрын
Ethupoloru veedenkilum undayirunnankil samadanamayonnuragamayirunnu
@vaishnaviravindran8217
@vaishnaviravindran8217 Жыл бұрын
എന്റെയും നാട്❤
@vinithar6766
@vinithar6766 Жыл бұрын
Nagavalli kudi യിരുന്ന മന കൊള്ളാം
@fidhanaseer539
@fidhanaseer539 Жыл бұрын
Kalakki
@geethusboas9763
@geethusboas9763 Жыл бұрын
🤣
@hakeemka8878
@hakeemka8878 Жыл бұрын
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി പറയാനാണ് ചിലർക്ക് താല്പര്യം. ഈ കുറ്റപ്പറയുന്നവർ എത്തരത്തിലുള്ളവരാണെന്ന് ആർക്കറിയാം. പിന്നെ മജുവിനെ ഇവരെല്ലാം പുകഴ്ത്തുന്നു. എന്റെ അഭിപ്രായത്തിൽ മഞ്ജുവിന് ഇപ്പൊ കുറച്ച് ജാടയൊക്കെ ഉണ്ട്. അവരുടെ ഡ്രെസ്സിങ്, ഹെയർസ്റ്റൈൽ എല്ലാം ഇപ്പൊ മോഡേൺ ആണ്. എന്നാൽ കാവ്യയുടെ ഡ്രെസ്സിങ് അന്നും ഇന്നും എന്നും ഒരു പോലെയാണ്. മാന്യമായ വേഷം. സംസാരത്തിലും ജാടയില്ല.മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കുന്ന നേരം അവരവരുടെ കാര്യങ്ങൾ നോക്കി ജീവിച്ചുകൂടെ. വെറുതെ മലക്കുകൾക്ക് പണിയുണ്ടാക്കാൻ.....😡😡😡
@sooryarajeesh2948
@sooryarajeesh2948 Жыл бұрын
Degreeku poyo😀 athara paraje
@navaneetha106
@navaneetha106 Жыл бұрын
കാവ്യാ തന്നെയാണ് ഒരു പ്രോഗ്രാമിൽ പറഞ്ഞത്
@neethumolk513
@neethumolk513 Жыл бұрын
Enthu nalla veedanu, oru cheriya koora polum illathavar ethrayoperunddu, arkelum ee veedu koduthirunnel avar nallapole noki konddupoyene🙂, chilathuggalku cash akambolekum pinne ithoke nokanum orkanum evidunna samayam🤷, iggane oru veedu ivide ullathenkilum avarkoke onnu orthude, thamasikunnathoke avarde ishtam, idaikidaiku onnu vannu ithoke clean aki enkilum ittude😏, areyenkilum onnu elpichude, enthina parayunne, paranjitu karyamilla🤷
"Kavya Madhavan and Neeleshwaram"-Yathra 20,July 2012 Part 2
10:28
asianetnews
Рет қаралды 728 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 191 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
legend actor THILAKAN HOUSE  || സ്മാരകം ||
19:11
BIBIN VENNUR
Рет қаралды 2,9 МЛН
കുളപ്പുള്ളി. സൂപ്പർ വീട്
8:41