കാവ്യ ഭാവന! | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 75,758

Valve

Valve

4 күн бұрын

കാവ്യ ഭാവന! | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 282
@generaltopics5936
@generaltopics5936 2 күн бұрын
ഞാൻ ഒരു LDF വരാമായിരുന്നു.. പിണറായിയുടെയും , SFI യുടെയും,DYFI യുടെയും, ചാനൽ ചർച്ചയിലെ സഖാക്കളുടെയും അനുകരിണീയ പ്രവർത്തനത്തിൽ മനം നൊന്ത് ഇനി ജീവിത കാലം LDF ന് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചു.. എന്നെ പോലെയുള്ളവർ like ചെയ്യുക
@bijoypillai8696
@bijoypillai8696 2 күн бұрын
നീ ഒരു Bjp cyber kooli അല്ലേ ??
@lathe4391
@lathe4391 2 күн бұрын
ദേശവമാനിയും കൗരാളിയും കാണാത്തതു താങ്കളുടെ തെറ്റ്.. തിരുത്തി മുന്നോട്ട് പോകുക
@K.S.sajiKadakethu
@K.S.sajiKadakethu 2 күн бұрын
Yes💯
@K.S.sajiKadakethu
@K.S.sajiKadakethu 2 күн бұрын
​@lathe4391 😂😂
@thilakalungal
@thilakalungal 2 күн бұрын
😂😂​@@lathe4391
@ABM257
@ABM257 2 күн бұрын
ഈ ധാർഷ്ട്യവും അഹങ്കാരവും നിങ്ങൾ മാറ്റരുത് ഇങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നാലേ ഈ പാർട്ടി കേരളത്തിലും ഒരോർമ്മയായി മാറുകയുള്ളൂ 😏
@Indian1992
@Indian1992 2 күн бұрын
👍👍👍
@indian1684
@indian1684 2 күн бұрын
👍👍👍
@nishapeter5051
@nishapeter5051 2 күн бұрын
കനൽ ഒരു തരി - ഇനി നിയമസഭയിൽ.
@radhakrishnanmk9791
@radhakrishnanmk9791 2 күн бұрын
അന്ധനും അഴിമതി ഒളിക്കാൻ നാടകം .
@roshinisatheesan562
@roshinisatheesan562 2 күн бұрын
😂😂
@sivakumarkolozhy368
@sivakumarkolozhy368 2 күн бұрын
40 കാറിന്‍റെയും 400 പോലീസിന്‍റെയും സംരക്ഷണയില്‍ ജനസേവനം നടത്തുന്ന വിനീതദാസന്‍.. ചങ്ങലയ്ക്ക് പ്രാന്തായാല്‍ എന്തുചെയ്യാന്‍
@ShajiPJoseph-r1p
@ShajiPJoseph-r1p 2 күн бұрын
😂
@joseabraham2951
@joseabraham2951 2 күн бұрын
അമേരിക്ക യിലെ ഡോക്ടർ മാർ ഉള്ളത് കൊണ്ട് കൂനി കൂനി നടക്കുന്ന പണം റായ് 😮😮😮
@mathewkj1379
@mathewkj1379 2 күн бұрын
കൂനി നടപ്പല്ല. അഹങ്കാരം നിറഞ്ഞ നടപ്പാണ് അത്.
@K.S.sajiKadakethu
@K.S.sajiKadakethu 2 күн бұрын
Best selection😂😂
@bludarttank4598
@bludarttank4598 2 күн бұрын
ഇയാൾ അമേരിക്കയിൽ പോകുന്നത് ഫാരിസ്‌ അബൂബക്കറിനെ കാണാൻ ആണെന്നാണ്,,ഷോൺ ജോർജു പറഞ്ഞത്
@jintojohn4267
@jintojohn4267 2 күн бұрын
ഇതെല്ലാം കഴിഞ്ഞിട്ട് വന്നു അമേരിക്കയെ തെറി പറയും...
@vikramanpillaig4735
@vikramanpillaig4735 2 күн бұрын
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും തുടർന്നും ജനങ്ങൾക്ക് ഈ തെറ്റുപറ്റും.❤
@ABM257
@ABM257 2 күн бұрын
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മുദ്രാവാക്യം ഇടതില്ലെങ്കിൽ കേരളമില്ല 😭😭😭😂
@manikantannairb
@manikantannairb 2 күн бұрын
ഇടതില്ലെങ്കിൽ കേരളം രക്ഷപ്പെട്ടു 😂
@ananthakrishnanm9578
@ananthakrishnanm9578 2 күн бұрын
😂😂😂
@gklm0015
@gklm0015 2 күн бұрын
No "ഇടത് കേരളത്തിലല്ലാതെ മറ്റെങ്ങുമില്ല" 😭😭
@user-bq8cv9vy6c
@user-bq8cv9vy6c 2 күн бұрын
ഇവിടെ ഇല്ലെങ്കിൽ ഞങ്ങൾ എവിടെയുമില്ല
@pgmohanan9843
@pgmohanan9843 2 күн бұрын
പിണനാറിദാസനെ ചെടിച്ചെട്ടികൊണ്ട് ജീവൻരക്ഷാപ്രവർത്തിചെയ്താൽ മതി എല്ലാം ശരിയാകും.
@sivarajan3399
@sivarajan3399 2 күн бұрын
കൊയിലാണ്ടിയിലെ കോളേജിൽ നിന്ന് തെറ്റു തിരുത്താൻ തുടങ്ങി. ഈഴവ സമുദായം ഇനി കൂടെ നിൽക്കും.
@unnikrishnanpillai3486
@unnikrishnanpillai3486 2 күн бұрын
പ്രഭാ വർമ്മ എന്ന അധമ ജന്മം ...ഈ നീച ജന്മത്തിന്റെ പാദ നക്കി ...
@royjacobphilip1795
@royjacobphilip1795 2 күн бұрын
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
@pka816
@pka816 2 күн бұрын
​@@royjacobphilip1795താങ്കൾ ഇത് എങ്ങിനെ തിരിച്ചറിഞ്ഞു?
@user-xn8kn3yk5v
@user-xn8kn3yk5v 2 күн бұрын
നന്ദി വക്കീലെ, നന്ദി, ഒരായിരം നന്ദി. വാടിക്കൽ രാമകൃഷ്ണന്റെ ജീവൻ രക്ഷിച്ചത് പിണറായി ആണെന്നതു ഇത്ര വ്യക്തമായി വക്കീൽ പറഞ്ഞപ്പോഴാണ് ആ വിഷയത്തിൽ വ്യക്തത വന്നത്. നന്ദി.
@kedarnath8364
@kedarnath8364 2 күн бұрын
CPI ക്ക് നേരം വെളുത്തു തുടങ്ങിയിട്ടുണ്ട്. CPM തഥൈവ....
@thilakalungal
@thilakalungal 2 күн бұрын
മൊത്തം മലയാളികൾ തെറ്റ് തിരുത്തണം,
@kalkki9789
@kalkki9789 2 күн бұрын
വാടിക്കൽ രാമകൃഷ്ണനോട് നടത്തിയതും ജീവൻരക്ഷാ പ്രവർത്തനം തന്നെ, ജീവനെ ശരീരത്തിൽ നിന്നും രക്ഷ പെടുത്തി, 1969 ഏപ്രിൽ 28 ന് ദിവ്യ ജ്ഞാനം കിട്ടി.
@saileshvattakandy
@saileshvattakandy 2 күн бұрын
Bhagavatha dasan
@user-rp7yh1lt8v
@user-rp7yh1lt8v 2 күн бұрын
ജനങ്ങളുടെ ദാസനായിരുന്ന ഗദ്ദാഫിയെ ആസനത്തിൽ ബയണറ്റ് കയറ്റിയാണ് ജനങ്ങൾ ആദരിച്ചത്
@sobinthomas7035
@sobinthomas7035 2 күн бұрын
വാടിക്കൽ രാമകൃഷ്ണനെ മഴുകൊണ്ട് വെട്ടിക്കൊന്ന പാവം ദാസൻ..... പേര്... പിണറായി വിജയൻ.....
@KKBRATER
@KKBRATER 2 күн бұрын
ധർമ്മടത്തു മത്സരിച്ചു നോക്കിയാൽ അടുത്ത പ്രാവശ്യം പിണറായി വിജയൻ തോക്കുന്നത് കാണാം
@SiljoVG-eq8kc
@SiljoVG-eq8kc 2 күн бұрын
Evide malsarichalum tholkkum
@sasidharavarier8819
@sasidharavarier8819 2 күн бұрын
സാർ നന്ദി
@santhoshjohn3050
@santhoshjohn3050 2 күн бұрын
വക്കീൽ സാറേ, " ഉൾ പാർട്ടി ജനാധിപത്യം ഞങ്ങൾ അനുവദിച്ചിട്ടുണ്ട്. അതിനർത്ഥം അച്ചടക്കം ഇല്ല എന്നല്ല. അച്ചടക്കം കാണിച്ചില്ലെങ്കിൽ അറിയാല്ലോ ഞങ്ങൾ അത് പഠിപ്പിക്കും" എന്ന കുമാരപിള്ള സാർ ഡയലോഗ് ജയശങ്കർ സാർ ഓർക്കുന്നുണ്ടല്ലോ 🥰🥰🥰
@varghesekuttyjohn8394
@varghesekuttyjohn8394 2 күн бұрын
Kumarapilla sir😂😂
@shijukumarpillai3359
@shijukumarpillai3359 2 күн бұрын
ദീപാ നിശാതിനെ വിട്ടു കളഞ്ഞു 😅😅😅😅
@pbharshan7690
@pbharshan7690 2 күн бұрын
ജനങ്ങൾ ജീവൻ രക്ഷാപ്രവർത്തനത്തിനു പകരം, ഇലക്ഷന് പാർട്ടി രക്ഷാപ്രവർത്തനവും നടത്തി.
@kushymathai9821
@kushymathai9821 2 күн бұрын
Adipoli Ad Jayasankar sir.👍👍
@mohanms1601
@mohanms1601 2 күн бұрын
ഈ ജയശങ്കർ വക്കീലിനെ പിടിച്ച് അങ്ങ് അകത്തിട്ടാലോ. ഈയിടെ ആയി കുറെ കൂടുന്നുണ്ട്. പ്രായം ഒന്നും നോക്കണ്ട. ഒരു സ്ത്രീ പീഢനം ആകാം.
@vamu19
@vamu19 2 күн бұрын
King of keralam
@sravansanthosh8029
@sravansanthosh8029 2 күн бұрын
😂😂 ദാസാ വിട്ടോടാ😅😅😅😅/ഈ തല്ല് രണ്ട് കൊല്ലം നീളും ഈഴവ സമൂഹം തെറ്റ് തിരുത്തും കണ്ടറിയാം 2026 വരട്ടെ ഈ കനൽ കെടാതെയിരുന്നാൽ മതി.😅😅😅😅
@makeshramachandran5012
@makeshramachandran5012 2 күн бұрын
മറിയക്കുട്ടി അമ്മ പിച്ച ചട്ടി എടുത്തു നടന്നതും, കണ്ടക്ടർ യഥുവിന് ജോലി നഷ്ടപ്പെട്ടതും കൂടി ജനങ്ങളുടെ തെറ്റായി പ്രഖ്യാപിക്കണം. 😊
@pavanmanoj2239
@pavanmanoj2239 2 күн бұрын
ഈഴവർ തെറ്റുതിരുത്തി തുടങ്ങി. അടുത്ത അസംബ്ലി ഇലക്ഷനിൽ ദയനീയ പരാജയം LDF നെ കാത്തിരിക്കുന്നു. തോളിൽ കയറിയിരുന്ന് ചെവി തിന്നുകയാണെന്ന് അവർക്ക് മനസ്സിലായി😅
@abdulsathar6698
@abdulsathar6698 2 күн бұрын
ഒര് കാട്ടാളന്റെ മനസ്സുള്ള പണറായി വിജയന്, sfi dyfi citu സിപിഎം കാരുടെ ക്രൂരതയിൽ " നന്മ " കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ 🙏🏻
@johnymathew757
@johnymathew757 2 күн бұрын
ജനങ്ങൾ തെറ്റ് തിരുത്തും ഇല്ലെങ്കിൽ തിരുത്തിക്കും അതിനുള്ള സംവിദാനം പാർട്ടിയുണ്ട്
@santhoshcc5286
@santhoshcc5286 2 күн бұрын
K ക്രൂരകൃത്യങ്ങൾ...??😮😮
@pramod7703
@pramod7703 2 күн бұрын
ഈ വീഡിയോ കുറച്ചു മുമ്പ് ചെയ്യേണ്ടതായിരുന്നു മാഷേ. അന്ന് കോൺഗ്രസ്സ് പിള്ളേരെ ഡിഫി ക്കാർ തല്ലിയ സമയത്ത്. ഇതിപ്പോ മോരും മോരിന്റെ പുളിയും പോയപ്പോ ഈ വീഡിയോ വന്നു. പോട്ടെ സാരമില്ല. ഷേക്സ്പിയർ പറഞ്ഞ മുദ്രാവാക്യം പഠിക്കാൻ പറ്റിയല്ലോ
@sugathand4397
@sugathand4397 2 күн бұрын
ജനങ്ങൾക്ക് തെറ്റ് പറ്റാതിരിക്കട്ടെ, ഇനിയങ്കിലും!!!!!!!!
@ranann6240
@ranann6240 2 күн бұрын
ലെ പിണറായി വിജയൻ, " CPM 2026 -ൽ വീണ്ടും കേരളത്തിൽ വരും കേട്ടോ"....... 😂😂😂
@maheshss8604
@maheshss8604 2 күн бұрын
അതോടെ ഒരു വാഴ വച്ചാൽ മതിയായിരുന്നു എന്ന് വോട്ട് ചെയ്തവർക്ക് തോന്നും😂😂😂
@chandnichandran8438
@chandnichandran8438 2 күн бұрын
Varum.. ജനത്തിന് കൊറച്ചു പിച്ച കൊടുക്കും ഇലക്ഷന് മുൻപ്
@K.S.sajiKadakethu
@K.S.sajiKadakethu 2 күн бұрын
😂😂
@beenaps7044
@beenaps7044 2 күн бұрын
VADIKKAL RAMKRISHNAN🎉
@citizeN10
@citizeN10 2 күн бұрын
ഇനിയും കിട്ടും
@rajanpaul3477
@rajanpaul3477 2 күн бұрын
You are amazing Vakeel. Pinarai will never chamge.
@vikkymikky1
@vikkymikky1 2 күн бұрын
വക്കീലേ❤❤❤
@MohananMohanan-tt5wf
@MohananMohanan-tt5wf 2 күн бұрын
നമ്മൾ കവികൾ അല്ലെങ്കിലും സഖാക്കൾ എല്ലാം നല്ല കവികൾ ആണ് വക്കീലെ
@vijayanvadakkayil8364
@vijayanvadakkayil8364 2 күн бұрын
ദാസനും വിജയനും, ഇതു നമുക്ക് നേരത്തേ തോന്നാത്ത തെധാ
@ashokkumar699
@ashokkumar699 2 күн бұрын
M S വിശ്വനാഥൻ സാറിനെക്കുറിച്ച് പറഞ്ഞത് കൊണ്ടാണ്.... "കണ്ണുനീർ തുള്ളിയെ" ഉച്ചാരണത്തിൽ വന്ന പിഴവില്ലായിരുന്നെങ്കിൽ ' ദേശീയ അവാർഡ് ' കിട്ടിയേനെ എന്ന് പഴമക്കാർ തറപ്പിച്ചു പറയുന്ന ഗാനം. "അഭിനന്ദനം" എന്നതിന് പകരം.."അഭിനന്നനം ” എന്ന് പടിയത്കൊണ്ട് പോലും.. എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല..പ്രതിഭകൾക്ക് മുന്നിൽ കാലം നമിച്ചിട്ടുണ്ട്!! അത്തരമൊരു പ്രതിഭാസമാണ് എം എസ് !മരണം വരെയും..പ്രായം തളർത്തത്ത കൈ വിരലുകൾ...ആ ഹാർമോണിയ പെട്ടിയിൽ തലോടുമ്പോൾ..സപ്തസ്വരങ്ങൾ വർണ്ണച്ചിറക് വിരിച്ച് അന്തരീക്ഷത്തിൽ പാറി നടക്കും..അത് MSV..മാജിക്...
@prasannanpp3689
@prasannanpp3689 2 күн бұрын
കാലാതീത സൃഷ്ടികൾക്ക് ഇത്തരം സന്ദർഭങ്ങളിൽ വന്ന് പുതിയ ക്രുരമാനങ്ങൾ ഉണർത്തേണ്ടി വരുന്നത് MS സഹിക്കില്ലല്ലോ : എന്തു ചെയ്യാം ...... കൃതികൾ വികൃതിയായി മാറ്റേണ്ടി വന്നതിൽ വക്കീൽ സാറിനും ദുഃഖമുണ്ട്.
@DM-vw9lo
@DM-vw9lo 2 күн бұрын
❤ചിരി പൊട്ടിത്തെറിക്കാതെ 😂 ഇത്രയും പറഞ്ഞു തീർത്ത താങ്കളുടെ കഴിവ് അപാരം😅
@VargheseTC-hr2md
@VargheseTC-hr2md 2 күн бұрын
തലക് സ്ഥിരത ഇല്ലത്തവർ ഏന്തും പറയും
@josephvmathew4250
@josephvmathew4250 2 күн бұрын
ജനങ്ങൾ തെറ്റ് തിരുത്തട്ടെ 😮😢
@PapaSelva
@PapaSelva 2 күн бұрын
സഖാവിനു കുറച്ചേലും ബുദ്ദി ഉൺഡായിരുന്നേൽ മൻദബുദ്ദിയെന്നു വിളിക്കായുരുന്നു അതിനുപോലും നമുക്കു ഭാഗൃമില്ലാതെ പോയല്ലൊ
@kvs2014
@kvs2014 2 күн бұрын
😂🤣😅
@geethagogu8733
@geethagogu8733 2 күн бұрын
LDF എന്തുകൊണ്ട് തോറ്റു, വിവര ദോഷികളായ ജനം മറുപക്ഷത്തിന് വോട്ടു കുത്തി. ജനം തിരുത്തണം.
@sleebapm6566
@sleebapm6566 2 күн бұрын
ഈ ജയശങ്കർ സാറിനെ എന്നാ ചെയ്യേണ്ടത് 😂😂😂❤❤
@georgejose5933
@georgejose5933 2 күн бұрын
വക്കീൽ പണി വേണ്ടാ എന്നു വച്ച് ഇനി സംഗീതത്തിൽ ഒരു കൈ നോക്കണം
@jayarajrnair8430
@jayarajrnair8430 2 күн бұрын
SUPER DUPER!
@rajagopalsukumarannair4206
@rajagopalsukumarannair4206 2 күн бұрын
വളരെ ശെരിയായ നിരീക്ഷണം.....❤
@mohanana2286
@mohanana2286 2 күн бұрын
ജയശങ്കർ സാർ ഇന്നലെ ജനം ചാനൽ ഡിബേറ്റിൽ വന്നു.. നല്ലത് സാർ പരമാവധി ഈ ചാനലിൽ വരണം ഞങ്ങൾക്ക് ജനംടീവിയോടാണ് താൽപര്യം 🇮🇳🇮🇳🇮🇳🇮🇳🇮🇳🧡🧡🧡🧡🧡🙏🌹
@vijayakumarpottayil3746
@vijayakumarpottayil3746 2 күн бұрын
താങ്കൾ എന്ത് പറഞ്ഞാലും ഇനിയും രണ്ട് കൊല്ലം ശിവൻകുട്ടിയും വീണയും, വാസവനും നമ്മളെ ഭരിക്കും. തീട്ടം മേത്തുതേച്ചിട്ട് നാറുന്നേ എന്ന് വിലപിക്കുന്നത് വ്യർത്ഥമാണെന്ന് മാത്രമല്ല വോട്ട് ചെയ്തവർ ലേശം സ്വയംവിമർശനം നടത്തുന്നത് നല്ലതാണ്.
@sasidharannairk4651
@sasidharannairk4651 2 күн бұрын
മലയാള ഭാഷയിൽ കൃത്യമായ അവലോകനം നടത്താൻ സരസ്വതീദേവിയുടെ കടാക്ഷം നിർലോഭമായി ലഭിച്ചിട്ടുള്ള ജയശങ്കറിന് അഭിനന്ദനങ്ങൾ. പിണറായിയുടെയും അനുയായികളുടെയും തെമ്മാടിത്തരങ്ങൾ കൃത്യമായി അവതരിപ്പിക്കാനുള്ള കഴിവിനെ എത്ര പ്രശംസിച്ചാലും പോരാ. ഈ അധർമങ്ങൾക്ക് സ്വാഭാവികമായ ഒരു അന്ത്യമുണ്ടാകും. അതുവരെ അനുഭവിക്കുക.
@sh.d3885
@sh.d3885 2 күн бұрын
വക്കീൽ സാർ നു ആരോഗ്യവും ദീർഘ ആയുസും നേരുന്നു 🙏🏻🙏🏻
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 күн бұрын
Super ji Biting Sarcasm Irking Satire
@nethinethinethi
@nethinethinethi 2 күн бұрын
കിടു
@subramanaianparameswaran2568
@subramanaianparameswaran2568 2 күн бұрын
An excellent and outstanding observation sir
@sreejithleela8075
@sreejithleela8075 2 күн бұрын
Wow! Wonderful ❤❤❤
@sankaranarayananm.n6999
@sankaranarayananm.n6999 2 күн бұрын
നമോവാകം വക്കീൽ സാറേ ❤
@natural1207
@natural1207 2 күн бұрын
Correct 👍
@philiposep.s8087
@philiposep.s8087 2 күн бұрын
ഇത്രയും പ്രസക്തമായ ഒരു വിശകലനം നൽകാൻ വക്കീലിന് മാത്രമേ കഴിയുകയുള്ളു......... കേൾക്കാൻ ചെവിയുള്ളവവർ കേൾക്കട്ടെ......... ജനങ്ങൾ തിരുത്തും എന്ന് കരുതാം.......
@mammedpadikkal1856
@mammedpadikkal1856 2 күн бұрын
Good morning സർ, അതികാലത്തു തന്നെ ചിരിപ്പിക്കല്ലേ സാറേ 😄😄😄😄😄
@ramadasankg4671
@ramadasankg4671 2 күн бұрын
Our proud.
@rajeevvs4777
@rajeevvs4777 2 күн бұрын
I am infallible not because I am great, I am great because I am infallible! (Apologies to Robert Jackson)
@K.S.sajiKadakethu
@K.S.sajiKadakethu 2 күн бұрын
Very good observations sir🎉🎉
@GvNair-up9ct
@GvNair-up9ct 2 күн бұрын
Good analysis
@vamu19
@vamu19 2 күн бұрын
Sfi and dyfi are the bane of kerala
@nandakumartr3191
@nandakumartr3191 2 күн бұрын
നാൻ പെരിയ സ്വാമി. എനക്ക് തെറ്റ് പറ്റക്കൂടാത്😅😅
@johnsongeorge7769
@johnsongeorge7769 2 күн бұрын
Vakkeeline namikkunnu😅😅😅
@pauljoseph9875
@pauljoseph9875 2 күн бұрын
എന്റെ സാറെ സമ്മതിച്ചു ഇതെങ്ങനെ കഴിയുന്നു
@kuriakosekc7391
@kuriakosekc7391 2 күн бұрын
Super.
@suseelaraj955
@suseelaraj955 2 күн бұрын
Adipoli speech advocate
@gopinadhankj9906
@gopinadhankj9906 2 күн бұрын
Very good
@sudheeshvk9948
@sudheeshvk9948 2 күн бұрын
ജയശങ്കർ സാറെ നിങ്ങൾ എങ്ങനാണ് ഇങ്ങനൊക്കെ പറഞ്ഞിട്ട് ജീവിച്ചിരിക്കുന്നത് ഇഷ്ടം മാത്രം❤❤❤❤😂
@patriot5857
@patriot5857 2 күн бұрын
Very good satirical video 🙏🙏
@AnilKumar-sq2ug
@AnilKumar-sq2ug 2 күн бұрын
Gud Mrng...🎉🎉🎉
@SunilKumartmKumar
@SunilKumartmKumar 2 күн бұрын
കാലത്ത് തന്നെ പിണറായി വിജയന് പറ്റി കോൾക്കുബോൾ പ്രാന്ത് ആണ് വരും
@SkmvnTkms
@SkmvnTkms 2 күн бұрын
ജനങ്ങൾ ഇനിയെങ്കിലും വിവേകത്തോടെ പ്രവർത്തിക്കണേ🙏🙏🙏. ഈ പാർട്ടി ഇനി ഒരിക്കലും നാട് ഭരിക്കുന്ന അവസ്ഥ ഉണ്ടാകാതെ ശ്രദ്ധിക്കണം. പ്രത്യേകിച്ചും നാട് കൊള്ളയടിച്ച് കുടുംബം നന്നാക്കുന്ന കാരണഭൂതൻ. ഓരോരുത്തരും നല്ല വ്യക്തിത്വങ്ങളെ നോക്കി അവരവരുടെ ജനാധിപത്യാധികാരം വിനിയോഗിക്കണം
@alter-ego-
@alter-ego- 2 күн бұрын
👏👏👏👏👏🔥🔥🔥🔥
@jayashrisr5854
@jayashrisr5854 2 күн бұрын
😂😂😂😂😂 very good morning , Adv. Sir 🙏🙏👍
@sheebakp1641
@sheebakp1641 2 күн бұрын
🔥👍👍👍👍
@smithasanthosh5957
@smithasanthosh5957 2 күн бұрын
👍👍👍
@sasidharankundayil249
@sasidharankundayil249 2 күн бұрын
Very well spech. Surprising sarcasms.
@dharmapalankv8003
@dharmapalankv8003 2 күн бұрын
👍👏
@srk9390
@srk9390 2 күн бұрын
വല്ലാത്തൊരു തെറ്റുപറ്റൽ വീഡിയോ.....😂😂😂😂
@rajeshr-tk4nu
@rajeshr-tk4nu 2 күн бұрын
Emperor is naked and sits in a glass house throwing stones at others.
@madhavankp2909
@madhavankp2909 2 күн бұрын
ജനങ്ങൾക് തെറ്റു പറ്റിയിട്ടുണ്ട് എന്നു നേതാക്കൾ ഉറച്ച് വിശ്വസിക്കുന്നു.അവർക്കു പറ്റിയ തെറ്റ് തിരുത്തിക്കാം എന്നു നേതാക്കൾക്ക് ആത്മവിശ്വാസമുണ്ട്. ഉറപ്പുുണ്ട് .അങ്ങനെ തിരുത്തിയ അനുഭവം എല്ലാവർക്കും അറിയാവുന്നതല്ലേ..? വക്കീൽ ജനങ്ങളെ ബോധവാന്മാർ ആക്കുന്നതിന്റെ ആയിരം മടങ്ങ് വേഗത്തിൽ നേതാക്കൾ അവരെ പാട്ടിലാക്കും. താങ്കളുടെ കവിതയും വെറുതെയാവും...
@antonybastin3432
@antonybastin3432 2 күн бұрын
👍
@anil.k.s9633
@anil.k.s9633 2 күн бұрын
പൊളിച്ചു
@adarshk2073
@adarshk2073 2 күн бұрын
🖤
@kishoranand6276
@kishoranand6276 2 күн бұрын
🎉
@prarthanajanani829
@prarthanajanani829 2 күн бұрын
അൽ അമ്മായി അപ്പനും അൽ മരുമോനും ചേർന്ന് അൽ കേരളമാക്കി ജിഹാദി വൽക്കരിക്കുന്നു..- ഹിന്ദു - ക്രിസ്ത്യൻ ഐക്യം അനിവാര്യം.
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 2 күн бұрын
അഹങ്കാരത്തിന് ഇപ്പോഴും കുറവില്ല കാരണം ഇങ്ങേരുടെ കാലം കഴിഞ്ഞാൽ ഈ പാർട്ടി ഉണ്ടാകരുതെന്നാണ് അയാളുടെ ആഗ്രഹം അതിനു വേണ്ടി പ്രവർത്തിക്കും
@rajajjchiramel7565
@rajajjchiramel7565 2 күн бұрын
Good morning Sir
@indian-vm5lc
@indian-vm5lc 2 күн бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകർ -മറുനാടൻ സാജൻ,അഡ്വ. ജയശങ്കർ.
@anoopchandran5498
@anoopchandran5498 2 күн бұрын
ഒരുകൊലക്കേസ്പ്രതിയാണ്നമ്മുടെമുഖ്യമന്ത്രി എന്നറിഞ്ഞതിൽ നമുക്കഭിമാനിക്കാം
@saroja5321
@saroja5321 2 күн бұрын
ഇ ലോകത്തിലെ ഒരേ ഒരു സത്യം ഉള്ളു, അതാണ് ദാസൻ, a ശരി പാർലമെന്റ് ഒരു സീറ്റ്‌ ആയി ഒതുങ്ങി,
@explor_e
@explor_e 2 күн бұрын
V good
@BIGBANDAPPARELSkattappana
@BIGBANDAPPARELSkattappana 2 күн бұрын
🎉🎉🎉🎉🎉🎉
@vamu19
@vamu19 2 күн бұрын
Self preservation is his ultimate concern
@user-qj6xi1dd8k
@user-qj6xi1dd8k 2 күн бұрын
🇮🇳🙏 Paattu Gambeeram Raviley vilambiyath onnamtharam.....👍🙏🇮🇳
@madhunair2564
@madhunair2564 2 күн бұрын
ഇതിലും നല്ല ഒരു വിശദീകരണം വേറെ ഉണ്ടാവില്ല. വക്കീൽ സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ!
@mohanancr9943
@mohanancr9943 2 күн бұрын
Not only luxury bus , all the cars , drivers, security men , close secretaries,tea kettles, stay and accommodation, demolition of various compound walls, etc etc etc utilised and killed us. In the history no other ministry done this much mismanagement and waste of money here. Actually details of the expenses for the same has to be asked to the CM.
@PrasadP-tv6ei
@PrasadP-tv6ei 2 күн бұрын
അയാൾ തന്ത്രം കൊണ്ട് പിടിച്ചു നിൽക്കുന്നയാൾ '
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 46 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,9 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 19 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 46 МЛН