No video

കോയമ്പത്തൂർ പോലും കിട്ടില്ല | Power tools Kerala | Power tools malayalam | Power tools whole market

  Рет қаралды 85,709

Tech Catcher

Tech Catcher

Күн бұрын

🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
✅Tool Land ✅
AK Building, 17/2010, Mettupalayam Street, Palakkad-678 001
Mobile Number : 94888 49205 / 99610 50811 / 9633120705
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
✅Tool Land ✅
AK Building, 17/2010, Mettupalayam Street, Palakkad-678 001
Mobile Number : 94888 49205 / 99610 50811 / 9633120705
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Пікірлер: 390
@kunhimoideenvk2503
@kunhimoideenvk2503 8 ай бұрын
ഗ്യാരണ്ടി ഉള്ളതും ഇല്ലാത്തതും വേർതിരിച്ചു പറഞ്ഞു അദിനന്ദനങ്ങൾ ലാഭം കുറച്ച് salesകൂട്ടി കച്ചവടം പൊടി പൊടിക്കട്ടെ
@prabhakaranprabhakaran6636
@prabhakaranprabhakaran6636 7 ай бұрын
ഈ സാധനങ്ങൾ എല്ലാം എന്നെപ്പോലെയുള്ളവർക്ക് അതായത്കൂലിപ്പണിക്കാർക്ക് പറ്റിയ ഉപകരണങ്ങളാണ് നിങ്ങളുടെ സ്ഥാപനം നല്ല നിലയിൽ നടക്കട്ടെ മാത്രമല്ല എല്ലാ ഭാവുകങ്ങളും നേരുന്നു ഇനിയും ഉയർച്ചക്ക് എത്തട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ദൈവം നിങ്ങളെ അനുകരിക്കട്ടെ. ആമീൻ
@user-fx3wo5vh2r
@user-fx3wo5vh2r 6 ай бұрын
@kesavanunni4
@kesavanunni4 7 ай бұрын
സാധാരണക്കാരനും ഒരു പവർട്ടൂൾ വാങ്ങിക്കാൻ സൗകര്യം ഒരുക്കിയതിനു നന്ദി.
@dipujoseph810
@dipujoseph810 8 ай бұрын
ഞാൻ plumbing & Electric വർക്ക് ചെയ്യുന്ന ആൾ ആണ് എനിക്ക് വളരെ ഇഷ്ടപെട്ടു.... അടുത്ത് തന്നെ ഞാൻ വാങ്ങുവാൻ വരുന്നുണ്ട് വില കുറവും നല്ല സർവ്വീസും കിട്ടുമെന്ന് ഉറപ്പുണ്ട്......
@abdullatheef6086
@abdullatheef6086 7 ай бұрын
Low price ന് good quality mitions aanalloo Thanks all Kadakkaaranum vlogerkum oru paad nandhi
@user-pu4ep6ts9o
@user-pu4ep6ts9o 6 ай бұрын
ഇത്രയും ഉപകരണം വിലകുറവിലോ. അത്ഭുതം തന്നെ, നല്ല അവതരണം, ഇഷ്ട്ടപെട്ടു. 👍
@user-fx3wo5vh2r
@user-fx3wo5vh2r 6 ай бұрын
Ataralabam. നല്ല സാദനം 👍❤️
@venum7554
@venum7554 8 ай бұрын
ഈ presentation കുറച്ചുകൂടി colourfull ആക്കാൻ ഓരോ items different make or type explain ചെയ്താൽ കൊള്ളാമായിരുന്നു.അതിന്റെ speciality എന്നിവ പറയണമായിരുന്നു.
@musthafapandiyath949
@musthafapandiyath949 8 ай бұрын
തകർത്തു മക്കളെ നിങ്ങൾ ഇനിയും മുന്നോട്ട് പോകുക തൊഴിലാളികൾ ക്ക് ഒരു തണലാവട്ടെ....
@tpssvlog6809
@tpssvlog6809 8 ай бұрын
മച്ചാൻ അടിപൊളി ആണ് വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു
@Malappuram23
@Malappuram23 8 ай бұрын
😢കൂലി പണിക്കർക്ക് ജീവിത മാർകം ഉണ്ടക്കികൊടുക്കുന്ന നമ്മുടെ സ്വന്തം "tech catcher" n big salute ❤
@priyavk4050
@priyavk4050 7 ай бұрын
Moonji😅
@gameplay-cy8nf
@gameplay-cy8nf 7 ай бұрын
brand mechine ഒക്കെ നല്ല വിലയും ചാത്തൻ മാർക്ക് ഒക്കെ കുറഞ്ഞ വിലയും 790 രൂപയുടെ ചാത്തൻ ഒക്കെ വാങ്ങിട്ട് പെട്ടവർ പിന്നെ വാങ്ങിക്കിക്കില്ല ഇതിൽ പറഞ്ഞ മെഷീനി നിന് ഒക്കെ എല്ലായിടത്തും ഒരുപോലെ തന്നെയല്ലെ റേറ്റ് മെഷീൻ വാങ്ങി പെട്ടവർ ഒന്നും പുറത്ത് പറയാത്തത് കൊണ്ട് ഇതൊക്കെ ചെലവായി പോകുന്ന് , ഇതിൽ കാണിച്ച മിക്ക മെയിനുകളും ചാത്തൽ മാരിൽപെട്ടതാണ് ഇതൊക്കെ ഭാഗ്യമുണ്ടെൽ Life കിട്ടും
@user-lr4yr7mn4t
@user-lr4yr7mn4t 6 ай бұрын
നിങ്ങളുടെ കടയിലേക്ക് ഒന്നു വരണം ഒരുപാട് സാധനങ്ങൾ വാങ്ങണം സന്തോഷമായി നാട്ടിൽ എത്തണം
@TOM-mn7nr
@TOM-mn7nr 5 ай бұрын
മച്ചാനെ അടിപൊളി തന്നെയാ നല്ല വീഡിയോകൾ ഉണ്ട് നല്ല ഐറ്റംസ് ആണ് നിങ്ങൾ കാണിക്കുന്നത് ഇതെവിടെയാ സ്ഥലം എന്ന് പറഞ്ഞേക്കണേ
@gjvenugopalkammath4880
@gjvenugopalkammath4880 8 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .മറ്റുള്ള tools ൻ്റ വീഡിയോ ക്കുടി ഇറക്കിയാൽ നന്നായിരുന്നു
@rajeeshvm9822
@rajeeshvm9822 6 ай бұрын
അടിപൊളി. സൂപ്പർ.
@y3974
@y3974 8 ай бұрын
ലോ ബഡ്ജറ്റ് അടിപൊളി സാധനം നല്ലൊരു ഡീൽ 💯 വിശ്വസിക്കാം💓💓
@mujeebshan7929
@mujeebshan7929 8 ай бұрын
ഇനിയും തുടരണം ഇതുപോലെ ഉള്ള useful content👏
@mohananka2856
@mohananka2856 8 ай бұрын
ഞാൻ എറണാകുളത്തുകാരനാണ് ഇനി പാലക്കാട് വരുമ്പോൾ കുറച്ചു ടൂൾസ് വാങ്ങണം
@sajeersaji4682
@sajeersaji4682 8 ай бұрын
Njaan oru welding panikaran annu palakad mannarkad annu ithark right kuravil njaan tools kodukunnath first ann ariunnath enthayalum njaan varunnud shopil insha allaha
@unknownuser9657
@unknownuser9657 7 ай бұрын
Ente mwone pwoli🔥
@abdulrazaknp7632
@abdulrazaknp7632 8 ай бұрын
ആവശ്യക്കാരന്റെ ആവശ്യമറിഞ്ഞുള്ള അവതരണമായിരുന്നു. അത്കൊണ്ട് തന്നെ മറ്റുള്ള വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നി.. Goodluch.... 👍
@raveendranvk6872
@raveendranvk6872 7 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണം അതുപോലെ തന്നെ സെയിൽ സ്മാൻ സൂപ്പർ പെർഫോമസ് കുറഞ്ഞ വിലക്ക് ടൂൾസ് കൊടുക്കുന്നതിൽ അഭിനന്ദിക്കുന്നു
@Ashraf-mj4ix
@Ashraf-mj4ix 7 ай бұрын
അൽഭുത മാണേല്ലോ
@AbhijithSijo-vb7jh
@AbhijithSijo-vb7jh 8 ай бұрын
Best choice
@shamsushamsu9977
@shamsushamsu9977 2 ай бұрын
ആഗ്രഹമുണ്ട് പക്ഷേ വാങ്ങാൻ പൈസയില്ല നല്ല റേറ്റ് നല്ല അടിപൊളി വീഡിയോ നല്ല ഇഷ്ടപ്പെട്ടു
@sidhesidheeq8245
@sidhesidheeq8245 8 ай бұрын
ഇത്ര വിലകുറവിൽ വേറെ കിട്ടും എന്നു തോന്നുന്നില്ല is good 🎉🎉🎉
@muhammedrazin320
@muhammedrazin320 7 ай бұрын
Dongcheng grainder 1300ന് ഞാൻ എടുത്തിട്ടുണ്ട് പാലക്കാട്‌ നിന്ന്
@user-op4ez4ll1t
@user-op4ez4ll1t 7 ай бұрын
അവതരണം അടിപൊളി
@user-fx1fq6rb2m
@user-fx1fq6rb2m 6 ай бұрын
ഇത്രയും വില കുറച്ചു വിൽക്കുന്നത് പാവപ്പെട്ട തൊഴിലാളികൾക്ക് സന്തോഷം തോന്നുന്നു
@manzoorshanu8345
@manzoorshanu8345 8 ай бұрын
നമ്മുടെ പാലക്കാട്‌ പവർ ടൂൾസ് വേടിക്കാൻ എവിടെ പോയാലും അവർ പറയുന്ന rate ആയിരിക്കില്ല കൂടുതൽ അയൊരിക്കും. But അതിലും വിലക്കുറവിൽ Toollandil കിട്ടും. നല്ല quality ഉള്ള materials ആയിരിക്കും ഞാൻ വേടിച്ചു ഉപയോഗിച്ച് നോക്കിയതാ. വെടിക്കുകയാണെങ്കിൽ ഇവിടെ Toollandil തന്നെ വരണം.❤
@Essra310
@Essra310 8 ай бұрын
ഇങ്ങനെയൊക്കെ പറഞ്ഞാൽ തരാമെന്നു പറഞ്ഞ സാധനം ഇങ്ങ് വാങ്ങിച്ചെടുത്തോണം 👍🏻
@risesjoseph2245
@risesjoseph2245 7 ай бұрын
😮😮😮😮😮 എൻ്റെ അമ്മോ ഇത്രക്കും ഓഫർ എവിടുന്ന കുട്ടി യെ😊😊😊😊😊
@nejimarshidkhan9214
@nejimarshidkhan9214 8 ай бұрын
കടയും കടക്കാരനും അടിപൊളി ആണ് ഇവിടെ... എനിക്ക് അനുഭവമുണ്ട് ❤
@humanbeing-dh8px
@humanbeing-dh8px 8 ай бұрын
നിന്റെ അനുഭവം ഇവിടെ പറയണ്ടാ 🐸
@ajayan.k.cajayan.k.c8191
@ajayan.k.cajayan.k.c8191 8 ай бұрын
Sadaranakark valare upakaram,cheriya labhavaum valia upakaaravum ...super
@piyeer
@piyeer Ай бұрын
Ellam adipoli mesheen anu vila kuravum..super
@arunsethu1951
@arunsethu1951 8 ай бұрын
വിളിച്ചാൽ ഫോൺ എടുക്കുന്ന ആളാണോ? സാധാരണ ഇങ്ങനെ ഉള്ള വീഡിയോകളിൽ ഫോൺ എടുക്കാറില്ല.എല്ലാവിധ ആശംസകൾ
@unnikrishnancp6739
@unnikrishnancp6739 9 күн бұрын
ഇതുപോലെ വിലകുള്ള കട വേറെ ഉണ്ടെന്ന് കരുതന്നില്ല
@Essra310
@Essra310 8 ай бұрын
Diwalt ന്റെ അപരൻ Hiwalt 😁
@shahidaboo701
@shahidaboo701 8 ай бұрын
സാധാരണക്കാരന്റെ കട TOOLLAND ❤️
@rijum153
@rijum153 7 ай бұрын
ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം 👍👍👍👍👍
@binusreedharan
@binusreedharan 8 ай бұрын
കൊള്ളാം... ആശംസകൾ ❤
@ajiaji5696
@ajiaji5696 8 ай бұрын
സന്തോഷം, എല്ലാവർക്കും ഉപകരിക്കുന്ന ടൂൾ വാങ്ങുന്നതിന് മികവുറ്റ ഒരു പറുദീസ തന്നെയാണല്ലോ ഈ സ്ഥാപനം. ആശംസകൾ.
@athirapremachandran7633
@athirapremachandran7633 17 күн бұрын
ജാൻ ജീവിക്കുന്ന
@athirapremachandran7633
@athirapremachandran7633 17 күн бұрын
ജാൻ ജീവിക്കുന്ന
@rajanjoseph6161
@rajanjoseph6161 8 ай бұрын
Ooooh unbelievable. ഞാനും മോഡേൺ ആകാൻ പോകുന്നു ചുരുങ്ങിയ ചിലവിൽ
@prakashchaladan2268
@prakashchaladan2268 Ай бұрын
ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തിയാൽ മാത്രമാണ് ബിസിനസ് അഭിവൃദ്ധി പ്രാപിക്കൂ! വാക്കിൽ പ്രകടമാണ്. കച്ചവടത്തിലും ആത്മാർത്ഥമായി ഇത് പിന്തുടരുക. ആശംസകൾ! നേരിൽ കാണാം.❤🎉😊
@HaridasanA-ur6er
@HaridasanA-ur6er 2 ай бұрын
അടിപൊളി ❤❤❤ആണ്
@javadputhanathani
@javadputhanathani 8 ай бұрын
ഈ കട ഇഷ്ടപ്പെട്ടവർ ലൈക് അടി
@sreechakramvlogs3711
@sreechakramvlogs3711 7 ай бұрын
🌹🙏🌹 "'ഒരാളുടെ മനസ്സിലെ നന്മയാണ്, മറ്റൊരാളുടെ ജീവിതത്തിലെ വെളിച്ചമാവുന്നത് "❤️ നന്മകൾ നേരുന്നു 🌹❤️🌹
@francisxavier7363
@francisxavier7363 6 ай бұрын
Tankalude video kandu supper , very reasonable price
@HaridasanA-ur6er
@HaridasanA-ur6er 2 ай бұрын
സൂപ്പർ ആണ്
@rajeevanak39
@rajeevanak39 25 күн бұрын
ഞാൻ ഒരു വർക്ക് ഷോപ്പ് നടത്തുന്ന ആൾ ആണ് എനിക്ക് കുറച്ച് സാധനങ്ങൾ വേണം നിങ്ങളുടെ സത്യസന്ധമായ വാക്കു കേൾക്കുബോൾ ഒരു സന്തോഷം❤
@user-jb1mv5ui4t
@user-jb1mv5ui4t 7 ай бұрын
പാവപ്പെട്ട പണിക്കാരുടെ ഒരു അത്താണിയാണ് ഈ കടയും കടക്കാരനും നേരായ വഴി അതാണ് ജീവിതത്തിലെ ഏറ്റവും ശരിയായ മാർഗ്ഗം
@mhdyounas5512
@mhdyounas5512 8 ай бұрын
കൊടുക്കും..ന്ന് പറഞ്ഞാ കൊടുത്തിരിക്കും... Pwr🔥
@asi6494
@asi6494 Ай бұрын
സൂപ്പർ റേറ്റ്
@mohammedfaizu5021
@mohammedfaizu5021 8 ай бұрын
Ori screw Drill missions medikanamena agravumai Nadakuna nan Id polathe video kure pavapettavark upagarapedum thanks bro
@aslamthazhava
@aslamthazhava 8 ай бұрын
Nice prices Good discounts
@MRSKITCHEN21
@MRSKITCHEN21 7 ай бұрын
മിക്കവാറും ഈ shop സന്ദർശനം നടത്താൻ സാധ്യത ഉണ്ട്,, എനിക്ക്
@sujiths7640
@sujiths7640 7 ай бұрын
നല്ല ഓഫർ കുറഞ്ഞ വില കുടുതൽ അ യുസ് സൂപ്പർ
@ramshadweightlifter6587
@ramshadweightlifter6587 8 ай бұрын
പാലക്കാട്‌ കുറെ വർഷമായി പ്രവർത്തിച്ചു വരുന്ന ഒരു സ്ഥഭനം ആണ്.. പാലക്കാട്‌ മിക്ക എല്ലാർക്കും ഈ സ്ഥഭനം അറിയാം... Ini ഇത് കേരളം മുഴുവനും അറയും...
@SenthilKumar-ku4no
@SenthilKumar-ku4no 8 ай бұрын
ഹായ്‌ നമ്മുടെ നിഷാദ് ബ്രോ മാന്യമായ വിലയാണ്
@pubgnewstategaming9101
@pubgnewstategaming9101 4 ай бұрын
പലരും പറഞ്ഞു ഞാൻ എറണാകുളത്തു നിന്നനാ എവിടെ😢എത്രയും വില്ലയിൽ കിട്ടില്ല അതാണ് ഞാൻ 20) തിയതി വിളിച്ചു പാലക്കാട് കടയിൽ വിളിച്ചു കാര്യങ്ങൾ ചോദിച്ചു ച്ചു വഴി എല്ലാം ചോദിച്ചു manasilaalkki
@pulsarns804
@pulsarns804 8 ай бұрын
Idhupole ulla videos kooduthal pratheekshikunnu
@Kallingalwahab-bw8zi
@Kallingalwahab-bw8zi 7 ай бұрын
Excellent price, i never see this video I'm very happy 🎉🎉🎉
@subin6851
@subin6851 7 ай бұрын
Good price
@sunnychackopranavam5664
@sunnychackopranavam5664 8 ай бұрын
അടിപൊളി ഓഫർ ആണലോ
@rathuonlyone805
@rathuonlyone805 7 ай бұрын
ഈ വീടിയോ ഞാൻ മുഴുവൻ കണ്ടു സാധാരണ ഫാസ്റ്റ് അടിച്ചു പോകാറാണ് പതിവ.... ഷോപ്പ് ഉടമസ്തനെ കൊണ്ട് full discount മാത്രം അവതരിപ്പിച്ചത് നന്നായിട്ടുണ്ട്........ കടക്റ്റടൈം അടിപൊളി❤ മിനിമം എത്ര രൂപയുടെ iteam എടുത്താൽ ഡെലിവറി ഫ്രീ ആകും.. ഈ വീഡിയോയും കണ്ട് അവിടെ ചെന്ന് കഴിഞ്ഞാൽ ഇവരുടെ രീതി മാറുമോ ഇതുപോലെ വീഡിയോ കണ്ട് അവിടെ ചെന്നിട്ട് പല മോശമായ അനുഭവങ്ങളും ഞങ്ങൾക്കു ഉണ്ടായി ട്ടുണ്ട് അത് പോലെ തന്നെ ആവുമോ ഇതും
@hemarajantv2172
@hemarajantv2172 7 ай бұрын
Super
@user-wx4wk9un1b
@user-wx4wk9un1b 6 ай бұрын
Nannayittunde sadaranakarante shop
@donaldjohnson1259
@donaldjohnson1259 8 ай бұрын
Right place for right products at reasonable price.... Great...
@amalvlogs341
@amalvlogs341 8 ай бұрын
Adipoli ❤
@atomzx1732
@atomzx1732 2 ай бұрын
Very useful video bro
@khaleefamk622
@khaleefamk622 8 ай бұрын
god bless you bro one day i coming your shop
@UnniKrishnanpillai-g2t
@UnniKrishnanpillai-g2t 20 күн бұрын
Verry good, നിങ്ങളുടെ കടയിൽ വരാനാഗ്രഹം ഉണ്ട്
@sidhesidheeq8245
@sidhesidheeq8245 8 ай бұрын
Awesome 😍
@ajutech8029
@ajutech8029 7 ай бұрын
ഡിസ്‌കൗണ്ട് ഈസ്‌ സൂപ്പർ
@sainudheensainudeen7733
@sainudheensainudeen7733 8 ай бұрын
അടിപെളി ഒഫർ ഉഷാറവട്ടെ
@aslamvibes784
@aslamvibes784 8 ай бұрын
എന്റെ മാമൻ കൂലിപ്പണിക്കാരൻ ആണ് മാമന്നു സപ്രൈസ് കൊടുക്കാനാണ്
@user-gb2jk5gb2s
@user-gb2jk5gb2s 8 ай бұрын
Nammude..naattil.vila kuravinte...nalla tools..kadayo....❤❤❤
@Saleem-li7lf
@Saleem-li7lf 8 ай бұрын
ഒരു മാസം കഴിഞ്ഞ് ഗിഫ്റ്റ് കിട്ടിയാൽ എങ്ങിനെ അറിയും ഇതിന് മുമ്പത്തെ വിഡിയോകും കമൻസും ലൈകും ഷെയറും ചെയ്തിട്ടുണ്ട് അതുക്കൊണ്ട് ചോദിച്ചതാണ് മാമനോട് ഒന്നും തൊന്നല്ലെ😅
@TECHCATCHER
@TECHCATCHER 8 ай бұрын
Comunity njn idum bro🥰
@narayanancn8831
@narayanancn8831 8 ай бұрын
As a sound pranthan I miss old tech catcher😢
@mnd2kyt340
@mnd2kyt340 8 ай бұрын
Kittuna bhagiyashalik all best
@rameshc6749
@rameshc6749 8 ай бұрын
Good perfoment
@Fida-shaji
@Fida-shaji 6 ай бұрын
അവരവരുടെ ആവശ്യത്തിനനുസരിച്ചുള്ള വിലയുള്ള ടൂൾസ് ❤❤❤❤❤
@varghesejiffin6669
@varghesejiffin6669 8 ай бұрын
Purchase ചെയ്യാൻ ശ്രമിക്കാം... അയിനു മുൻപ് ടൂൾസ് try ചെയ്യാൻ ഈ give away എനിക്ക് കിട്ടിയാൽ പൊളിക്കും
@princej8670
@princej8670 8 ай бұрын
power tools നു വേണ്ടി power full video💪
@ambiliputhuval2453
@ambiliputhuval2453 6 ай бұрын
വളരെ സന്തോഷം വളരെ വില കുറവുണ്ട്
@thalhathkm9660
@thalhathkm9660 4 ай бұрын
ഞാൻ ലക്ഷദീപിലിൽനിന്നാണ് എനിക് ഈ ഷോപ്പിലെ വില വളരെ ഇഷ്ടപ്പെട്ടു കരണം വളരെ വിലക്കുറവാണ്
@venu.msankar5078
@venu.msankar5078 8 ай бұрын
EXCELLENT AND INFORMATIC
@supertek2212
@supertek2212 8 ай бұрын
അടിപൊളി..'
@aranmula754
@aranmula754 8 ай бұрын
Kollaam adipoli❤
@jayaprasadg1223
@jayaprasadg1223 6 ай бұрын
Adipoly Offer Adipoly...
@hamzachenakkal3716
@hamzachenakkal3716 6 ай бұрын
സൂപ്പർ ഓഫർ
@radhakrishnapillai6448
@radhakrishnapillai6448 5 ай бұрын
Very good shop
@user-xr3kb4uf6u
@user-xr3kb4uf6u 8 ай бұрын
Machana video poli ane
@muhammedmujasshir3547
@muhammedmujasshir3547 8 ай бұрын
Nice discount and good prices ❤
@sebilthurakkal6531
@sebilthurakkal6531 8 ай бұрын
അടിപൊളി വില നല്ല കുറവുണ്ട് keep going bro
@nasimkv462
@nasimkv462 7 ай бұрын
Kittiya good help for work😊
@King-kingABC
@King-kingABC 6 ай бұрын
കൊള്ളാം
@sasheendranp4599
@sasheendranp4599 8 ай бұрын
അടിപൊളി 😊😊😊
@satheeshdass6095
@satheeshdass6095 8 ай бұрын
Good information & good tools... 👍
@dhiyaramesh-el3bd
@dhiyaramesh-el3bd 6 ай бұрын
Price super quality super
@shafeeqtt4329
@shafeeqtt4329 8 ай бұрын
Good presentation and smiling 😁😁
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН