No video

ആകർഷണ ശക്തി വർദ്ധിപ്പിക്കാനുള്ള മന്ത്രം

  Рет қаралды 117,066

Varahi Divine Miracle

Varahi Divine Miracle

Күн бұрын

#my spiritual worship
#myspiritualworship
#justuvlog
#mydivineworship
my divine worship
നവരാത്രി ഉത്സവം 2023
#badrakali
#10millionview
#badhrakaalipooja
#badrakali
#varahi
വരാഹിമന്ത്രം
വരാഹിപൂജ
വിജയദശമിപൂജ
ഭക്തിഗാനങ്ങൾ
ഹിന്ദു ഭക്തിഗാനങ്ങൾ
#attractionmantra
#lovemantra
#marriagemantra

Пікірлер: 1 100
@rajammaanandhan5029
@rajammaanandhan5029 4 ай бұрын
എൻ്റെ ഭർത്താവിനെ എൻ്റെ കരങ്ങിൽ എത്തിച്ചു തരണേ.❤❤❤.
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@seenab6192
@seenab6192 4 ай бұрын
എന്നേയും എന്റെ മോളെയും സ്നേഹം പരിഗണന തരാതെ വേറെ ഉള്ളവരെ കാര്യം നോക്കി നടക്കുന്ന എന്റെ ഭർത്താവ് എന്നെയും മോളെയും സ്നേഹിച്ചു പിരിയാൻ വയ്യാത്ത അത്രയും ഞങ്ങളെ സ്നേഹിക്കണേ അതിനു ഭർത്താവിന് തോന്നിക്കണേ
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@bluehorizon8882
@bluehorizon8882 3 ай бұрын
എൻറെ അവസ്ഥ yum ഇത് തന്നേ 😢😢
@SA-zi1xs
@SA-zi1xs 3 ай бұрын
Aam sariyavum. Swayam snehikkuka❤️
@sudakshinasunil2431
@sudakshinasunil2431 3 ай бұрын
Nteyum avastha😔😔😔
@lpkp3398
@lpkp3398 3 ай бұрын
Metoo
@linulinu9921
@linulinu9921 21 күн бұрын
എന്നെ വേണ്ട എന്ന് പറഞ്ഞു പോകുന്നു എന്റെ ഇക്ക എന്റെ കൂടെ തന്നെ വരണേ എന്നെ ഒരുപാട് സ്നേഹിച്ചതാണ് വേറെ പെൺപിള്ളേരെ കിട്ടിയവരുടെ കൂടെ പോയി അവരെയൊക്കെ മറന്നു എന്റെ കൂടെ തന്നെ വരണേ എന്നെ സ്നേഹിക്കണ
@devikapu613
@devikapu613 4 ай бұрын
എന്റെ ഏട്ടൻ എന്റെ അരികിലേക്ക് വരണം... ഇപ്പോൾ എന്നെ വിട്ടു പോയി... എന്റെ അരികിലേക് ഏട്ടൻ വരണം അമ്മേ 🥹❤️എനിക്ക് ഏട്ടനെ മറക്കാനോ ഒന്നും പറ്റുല്ല എന്റെ ഏട്ടനെ തിരിച്ചു തരണേ അമ്മേ 🥹🥹🥹🥹❤️❤️❤️❤️
@aparnasaniya6602
@aparnasaniya6602 3 ай бұрын
😢😢😢😢😢enteyum same avastha😢😢😢😢
@kuttankuttan-cm1dz
@kuttankuttan-cm1dz Ай бұрын
തീർച്ചയായും പ്രാർത്ഥിക്കും എന്തായാലും ഏട്ടൻ വരും
@devikapu613
@devikapu613 Ай бұрын
@@kuttankuttan-cm1dz 🥰
@varshavarsha3671
@varshavarsha3671 4 ай бұрын
ഞാൻ സ്‌നേഹിക്കുന്നആൾ എപ്പോഴുo എന്റെ കൂടെ ഉണ്ടാകട്ടെ ❤️
@omanakunjumon6836
@omanakunjumon6836 4 ай бұрын
ഞാൻ സ്നേഹിക്കുന്ന ആൾ എപ്പോഴും എൻ്റകൂടെ ഉണ്ടാകട്ടെ❤❤❤❤❤
@user-qr2ro9ok5y
@user-qr2ro9ok5y 5 ай бұрын
എന്റെയും എന്റേ പേഴ്സന്റെയും പിണക്കം മാറ്റിത്തരണേ ജിഷ്ണു രോഹിണി
@sajiss9780
@sajiss9780 5 ай бұрын
എന്റെ ജീവിതത്തിൽ ഇത്രയും പെട്ടെന്ന് ഒരു റിസൾട്ട്‌ കിട്ടിയിട്ടില്ല, സത്യം ഞാൻ ഇത് കേട്ട മാത്രയിൽ തന്നെ എനിക്ക് മെസ്സേജ് അയച്ചു, ഇനി ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞ ആളാ, thank you 🙏🙏🙏🙏ഒരായിരം നന്ദി 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 5 ай бұрын
🙏❤️
@Ajayariyanmadam369
@Ajayariyanmadam369 4 ай бұрын
👍
@SmithaM-qq6bv
@SmithaM-qq6bv 4 ай бұрын
❤❤
@sarajeevanrajeevanarumukha8844
@sarajeevanrajeevanarumukha8844 4 ай бұрын
😊😊😊😊😊😊😊😊😊
@sarajeevanrajeevanarumukha8844
@sarajeevanrajeevanarumukha8844 4 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊
@omanakunjumon6836
@omanakunjumon6836 3 ай бұрын
ഞാൻസ്നേഹിൺക്കുന്ന ആള്എന്നോട്കൂടെഎപ്പോഴുംഉണ്ടാകണെ❤❤❤
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@BlessySj
@BlessySj 4 ай бұрын
എന്റെയും ചേട്ടന്റെ ഇടയിൽ നല്ല സ്നേഹ ബന്ധം ഉണ്ടാകണം എന്നെ തഴഞ്ഞു മറ്റുള്ളവരുമായി സന്തോഷത്തിൽ ആഘോഷിക്കുബോൾ എന്നെ തിരിഞ്ഞു നോക്കാറില്ല അതു മാറ്റി ഞങ്ങൾക്ക് ഇടയിൽ സ്നേഹവും പരിഗണന യും തരണേ ഭഗവനെ യൂണിവേഴ്‌സ് 🙏🙏🙏❤❤❤❤❤
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@maneeshak7542
@maneeshak7542 Ай бұрын
എന്റെ ഭർത്താവിന് ഇപ്പോൾ എന്നോടുള്ള അകലം മാറി പഴയത് പോലെ എന്നെ മാത്രം മനസിൽ കണ്ട് ആത്മാർഥമായി സ്നേഹി.ക്കാൻ അദ്ദേഹത്തിന് തോന്നിക്കണേ 😢😢😢😢 മനീഷ ഉത്രട്ടാതി ദിലീപ് പുണർതം
@IamMrmayavi
@IamMrmayavi 4 ай бұрын
എന്നെ വേണ്ടന്ന് പറഞ്ഞു പോയവൾ പ്രശ്നങ്ങൾ എല്ലാം മറന്ന് തിരികെ വരണേ അമ്മേ 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@roshnapv4993
@roshnapv4993 4 ай бұрын
ഞാൻ സ്നേഹിക്കുന്നയാളുടെ മനസ്സിൽ എന്നും എനിക്കൊരു സ്ഥാനം ഉണ്ടാവണേ..
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@user-ui8ye1pl2b
@user-ui8ye1pl2b 3 ай бұрын
എന്റെ ലക്ഷ്മിയേ എനിക്ക് തിരികെ തരണമേ ദേവി 😭😭😭😭
@rijip9792
@rijip9792 4 ай бұрын
സത്യം. ഇന്നലെ കേട്ടു ഇന്ന് വിളിച്ചു. കുറച്ചു കാലം ആയി വിളിക്കാതെ. Thanks univers
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@DeepaPillai-be9nl
@DeepaPillai-be9nl 6 ай бұрын
എൻ്റെ ഭർത്താവിൻ എപ്പോഴും എന്നോട് വഴക്കുണ്ടാക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റി തരാൻ പ്രാർത്ഥിക്കണേ ശശികുമാർ - അശ്വതി ദീപ പൂയം
@varahidivinemiracle
@varahidivinemiracle 6 ай бұрын
ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️
@DeepaPillai-be9nl
@DeepaPillai-be9nl 6 ай бұрын
പറഞ്ഞതുപോലെ ചെയ്യാമേ നന്ദിയുണ്ട്
@user-zh1wx3ru9j
@user-zh1wx3ru9j 2 ай бұрын
Same prayer for me
@bindhusreekumar3490
@bindhusreekumar3490 4 ай бұрын
ഞാനും എൻറെ ആളും തമ്മിൽ ഇപ്പൊ പിണാക്കത്തിൽ ആണ് അത് മാറി പഴയപോലെ സ്നേഹം ആയി ജീവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ബിജു ഉത്രം ബിന്ദു ത്യക്കേട്ട
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@praveeshkv810
@praveeshkv810 5 ай бұрын
ജയ കെ തിരുവോണം പ്രവീഷ് കെ വി അത്തം ഞങ്ങളുടെ വിവാഹം ഉടനെ നടക്കട്ടെ
@omanakunjumon6836
@omanakunjumon6836 4 ай бұрын
ഞാൻ സ്നേഹിക്കുന്ന എല്ലാവരുംഎന്നും എന്നേട്ഒപ്പംഎന്നുംഉണ്ടാവണെ❤❤❤
@user-yg2lm2ih8y
@user-yg2lm2ih8y 3 ай бұрын
വരാഹി അമ്മേ 🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤
@sindhuvishnu7276
@sindhuvishnu7276 3 ай бұрын
എൻ്റെ ഭർത്താവ് വിഷ്ണു മനസു മാരി എൻ്റെയും മോളുടെയും കൂടെ ജീവിക്കാൻ വരാം ദൈവമേ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-jw2fm1yi5i
@user-jw2fm1yi5i 3 ай бұрын
ഞാൻ ഇഷ്ടപ്പെടുന്ന പ്രകാശൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ
@MANJU7009.
@MANJU7009. 2 ай бұрын
എന്റെ എല്ലാ കടങ്ങളും കഷ്ടപ്പാടുകളും മാറ്റി തരേണമേ അമ്മേ 😔🙏🙏🙏
@Veena-be6ee
@Veena-be6ee 4 ай бұрын
വീണ ചോതി സുജിത്ത് രേവതി എന്റെ ഭർത്താവുമായി പിണങ്ങി എന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് ഞാൻ അയാളുടെ മനസ്സുതോന്നി എന്നെയും എന്റെ മക്കളെയും കൂട്ടിക്കൊണ്ടു പോകണം സന്തോഷത്തോടുള്ള ജീവിതം കിട്ടണം എനിക്ക് അയാളുടെ മനസ്സിൽ മറ്റുള്ള വൃത്തികെട്ട വിചാരങ്ങൾ ഒന്നും വരല്ലേ 🙏😔 എനിക്ക് ഇനിയെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റണമേ 🙏😔😭😭😭 ഒന്നു പ്രാർത്ഥിക്കണമേ എനിക്ക് വേണ്ടി 😔😔😔😔
@Veena-be6ee
@Veena-be6ee 4 ай бұрын
ഏഴുവർഷമായി ഇങ്ങനെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ ഇനിയും ദേവി മാത്രമേയുള്ളൂ എന്റെ കൂടെ എന്റെ കാര്യം കൂടുതൽ ഒന്ന് ദേവിയോട് പറയണേ 😔😔😔🙏🙏
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@rintecxpeople8735
@rintecxpeople8735 4 ай бұрын
രാജി അശ്വതി നക്ഷത്രം, സുജിത് പൂരം നക്ഷത്രം. ദാമ്പത്യ പ്രശ്നങ്ങൾ... Hus നു ഹിസ് ന്റെ മദർ ഉം ഫാമിലിയും മതി. എന്നെയും മക്കളെയും വേണ്ട. ദേവി അനുഗ്രഹിക്കണേ 😔 ഏട്ടൻ എപ്പോഴും ചീത്ത പറച്ചിൽ ആണ്. എന്നെയും മക്കളെയും നോക്കാൻ പോലും താല്പര്യം എല്ലാ. എല്ലാ പ്രശ്നങ്ങളും മാറി ഞാനും എന്റെ hus ഉം ഞങ്ങളുടെ 2മക്കളും ഒത്തു ഒരു വാടക വീട് നോക്കുന്നുണ്ട്. അത് റെഡി ആയി കിട്ടണേ.. എന്നിട്ട് അവിടെ ഞങ്ങൾ 4പേരും മാത്രം ഒരുമിച്ചു സന്തോഷത്തോടെയും സമാദാനത്തോടെയും ഉടനെ ജീവിക്കാൻ കഴിയണേ ദേവി 🙏😔😔😔
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@Veena-be6ee
@Veena-be6ee 4 ай бұрын
എന്റെ ജീവിതവും ഇങ്ങനെയാണ് എല്ലാത്തിനും പ്രശ്നം അമ്മായിയമ്മ 😔😔 പ്രാർത്ഥിക്കാൻ അല്ലാതെ എന്ത് ചെയ്യാനാ ഞാൻ 😔
@binibinirb9007
@binibinirb9007 4 ай бұрын
എന്റെ ജീവിതത്തിൽ പ്രശ്നക്കാരി ചേട്ടത്തിയാണ്. Hus ന്റെ തല നിറച്ചു ചേട്ടത്തിയും അവരുടെ പ്രശ്നങ്ങളും മാത്രം. 😢
@saumyalm7394
@saumyalm7394 2 ай бұрын
Same
@panchamik.p5064
@panchamik.p5064 4 ай бұрын
എന്റെ ഭർത്താവിന്റെ അനാവശ്യ കൂട്ടുകെട്ടുകളും മദ്യപാനവും കാരണം എപ്പോളും പ്രശ്നങ്ങളാണ്. എനിക്കും മക്കൾക്കും ഒരു പരിഗണയും കിട്ടുന്നില്ല. മനസ്സമാധാനം ഉള്ള ഒരു ജീവിതത്തിനുവേണ്ടി എപ്പോഴും ആഗ്രഹിക്കുന്നു അതിനുവേണ്ടി പ്രാർത്ഥിക്കണേ രഞ്ജിത്ത് ചതയം പഞ്ചമി പൂരുരുട്ടാതി
@user-rf7wf2ir5q
@user-rf7wf2ir5q 4 ай бұрын
ഒരു പാടു ഭാര്യന്മാരും മക്കളും ഈ ദുഷിച്ച ശീലമാക്കിയ ഭർത്താക്കന്മാരെ കൊണ്ടു അപമാനിതരായി ദരിദ്രരായി കഴിയുന്നു..... ഈ അവസ്ഥ അനുഭവിക്കുന്ന വർക്കേ അതന്റെ കാഠിന്യം മനസ്സിലാവൂ ....😔
@anithaan6998
@anithaan6998 4 ай бұрын
അനിത ചതയം സജി പൂരുരുട്ടാതി എത്രയും വേഗം എന്റെ അടുത്ത് വരണം അതിനു വേണ്ടി പ്രാർത്ഥിക്കണ o
@Kathu-310
@Kathu-310 2 ай бұрын
എൻ്റേം എൻ്റെ പ്രിയപ്പെട്ടവൻ്റെയും അകൽച്ച മാറി ഞങ്ങൾ ഒന്നാവണേ വിഷ്ണു- തിരുവാതിര
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@moviemagiccreations7708
@moviemagiccreations7708 2 ай бұрын
സുജിത്ത് ചോതി ഞാൻ സ്നേഹിക്കുന്ന ആളിനെ എനിക്ക് വധു ആയി ലഭിക്കണേ അമ്മേ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@ambiliprashantlal9556
@ambiliprashantlal9556 4 ай бұрын
ഭർത്താവിന്റെ മദ്യപാനം നിർത്തണം എന്നെ മക്കളെ നല്ലപോലെ സ്നേഹിക്കണം എന്നോടുള്ള ദേഷ്യമൊക്കെ മാറണം ഇന്ന് നല്ലതുപോലെ സ്നേഹിക്കണം
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@MANJU7009.
@MANJU7009. 2 ай бұрын
മഞ്ജുഷ, മകയിരം ഒത്തിരി വർഷം കൊണ്ട് എല്ലാം കൊണ്ടും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😔🙏🙏അമ്മേ ശരണം 🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@resmaresmathottam8599
@resmaresmathottam8599 Ай бұрын
എന്റെ ഭർത്താവ് എന്നെ സ്നേഹിക്കണമേ. വഴക്കും ishettamilayimayum മാറ്റി ജീവിതം സന്തോഷം നിറഞ്ഞത് ആക്കി തരണേ. സനിൽ -അത്തം രേഷ്മ -അത്തം അശ്വിക -മൂലം Diveorcinte ചിന്തയിൽ നിന്ന് മാറ്റി തരണേ
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@Kloibcdrsae3334
@Kloibcdrsae3334 Ай бұрын
എന്നെയും കുട്ടികളെയും ഒരുപാട് സ്നേഹിച്ചു നടന്ന എന്റെ ഏട്ടൻ ഇപ്പോൾ അകന്നു നിൽക്കുകയാ അദ്ദേഹം ഞങ്ങളുടെ കൂടെ പഴയ പോലെ സ്നേഹത്തോടെയും പരിഗണനയുടെയും ഒരിക്കലും വിട്ടു പോകാൻ പാടില്ല ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻 ആ പഴയ പൊന്നുനെ ഞങ്ങൾക്ക് തിരിച്ചു തരണേ 🙏🏻🙏🏻😢
@deepikaanil8544
@deepikaanil8544 3 ай бұрын
ഞാൻ സ്നേഹിക്കുന്ന ആള് എന്നോട് കൂടെ എപ്പോഴും ഉണ്ടാകണ🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sujakd4805
@sujakd4805 3 ай бұрын
ഭഗവാനെ അവൻ എന്നെ വിളിക്കണേ
@AnugrahaAlekh
@AnugrahaAlekh 7 күн бұрын
Enta amme varahi devi enta bharthav ene vilikanne 🙏🙏🙏
@jayapillai4755
@jayapillai4755 2 ай бұрын
അമ്മേ ശരണം 🙏🏻ജയ, തൃകേട്ട, എല്ലാം നിരാശയിലാണ്
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@Ammuzzz188
@Ammuzzz188 2 ай бұрын
ജയൻ തിരുവാതിര സരിത തിരുവോണം ഭഗവാനെ ഞാനും എന്റെ ഭർത്താവും പിണങ്ങി നിൽക്കുകയാണ് ഞങ്ങളെ ഒന്നി പ്പിക്കേണമേ നല്ല ജീവിതം ഞങ്ങക്ക് തരണമേ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@user-oo8gd9tn8k
@user-oo8gd9tn8k Ай бұрын
🙏🙏🙏 ദൈവം അനുഗ്രഹിക്കും 🙏🙏🙏
@shafeerkunnatheri6230
@shafeerkunnatheri6230 3 ай бұрын
ഷഫീർ തൃകേട്ടാ സർവ്വവിധ ആകർശനതിന് പ്രാർത്ഥികണേ 🙏
@manuvattappara8245
@manuvattappara8245 Ай бұрын
ഇജ്..ജാതകവും നാളുമെക്കെ നോക്കാറുണ്ടോ. 🤣🤣🤣
@manuvattappara8245
@manuvattappara8245 Ай бұрын
കാൾ മി ഉസ്താദ്. എല്ലാആകർഷണവും ഉടനെ നിനക്ക് ഉണ്ടക്കി തരും 🤣🤣🤣
@user-jq8lr9lv5t
@user-jq8lr9lv5t 8 күн бұрын
ഞാൻ സ്നേഹിക്കുന്ന ആൾ എന്റെ കൂടെ എന്നും ഉണ്ടായിരിക്കണം🙏🙏🙏
@omanakunjumon6836
@omanakunjumon6836 4 ай бұрын
ഞാൻ സ്നേഹിക്കുന്ന ആൾ യപ്പോഴുംഎൻ്റകുടെ ഉണ്ടാകട്ടെ❤❤❤
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@sandhya2214
@sandhya2214 9 ай бұрын
ഞങ്ങളുടെ ജീവിതത്തിലെ കലഹം മാറുവാനും ഒരുമയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ ബിജു. മകീര്യം സന്ധ്യ. അത്തം അയന. മൂലം അമിത്. Moolam
@varahidivinemiracle
@varahidivinemiracle 9 ай бұрын
🙏❤️
@user-cm9uh2vm1u
@user-cm9uh2vm1u 4 ай бұрын
സാജൻ എന്നിലേക്ക്‌ തിരികെ വരാൻ പ്രാർത്ഥിക്കുന്നു
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@anjithaanju7739
@anjithaanju7739 9 ай бұрын
Very very powerful mantra ❤❤❤❤❤...ഈ വീഡിയോ ഞാൻ കണ്ടുകഴിഞ്ഞ ഉടനെ ഒരുപാട് കാലമായി എന്നോട് തെറ്റിനിന്ന എന്റെ സുഹൃത്ത് എന്നെ block മാറ്റി എനിക്ക് message ചെയ്തു....Thank you mam🙏🙏🙏....thank you universes 🙏❤
@varahidivinemiracle
@varahidivinemiracle 9 ай бұрын
🙏❤️
@vivekms9937
@vivekms9937 5 ай бұрын
😅
@SaumyaDamodaran-yo3hd
@SaumyaDamodaran-yo3hd 4 ай бұрын
Ano
@user-pv1dr3ej8x
@user-pv1dr3ej8x 3 ай бұрын
🙏🏻എങ്ങനെ നന്ദി പറയണം എന്നറില്ല പ്രപഞ്ചശക്തിക്ക് ഇത്ര ശക്തി ഉണ്ടെന്ന് ഇന്നെനിക്കു മനസിലായി എന്റെ husbantumay kurachdivasamy ഞാൻ അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല അതെന്റെ മനസിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു അങ്ങനെ ഇരുന്നപ്പോൾ ആണ് ഈ വീഡിയോ രാവിലെ കണ്ടത് ഇത് കേട്ടുകൊണ്ട് ഞാനും ജപിച്ചു പ്രാർത്ഥിച്ചു വൈകിട്ട് എന്റെ hus വിളിച്ചു ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് പരിഹരിച്ചു ഞങ്ങളുടെ ആ പഴയ സന്തോഷം തിരിച് കിട്ടി 🙏🏻ഒത്തിരി ഒത്തിരി നന്ദി 🙏🏻ഈ പ്രപഞ്ച ശക്തിയോട് 🙏🏻🙏🏻 എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിലനിൽക്കണം 🙏🏻 നന്ദി 🥰🙏🏻ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@aryaravindran7510
@aryaravindran7510 3 ай бұрын
ഞാൻ ഇഷ്ട്ടപ്പെടുന്ന വ്യക്തിയുമായി എന്റെ വിവാഹം നടക്കണെ....🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@MayaPv-ki2oc
@MayaPv-ki2oc 7 ай бұрын
ഞങ്ങളെയും ഒന്നു പ്രാർത്ഥനയിൽ ഉൾപെടുത്തേനേ പുഷ്പ ചോതി പ്രജിത് വിശാഖം 🙏🏿🙏🏿🙏🏿
@varahidivinemiracle
@varahidivinemiracle 7 ай бұрын
🙏❤️
@omanakunjumon6836
@omanakunjumon6836 4 ай бұрын
എൻ്റ പേഴ്സൻ എന്നിലേക്ക് ഞാൻ ആഗ്രഹിച്ചത്പൊലെഎന്നിലെക്ക് വരണെ❤❤❤❤❤❤
@user-kz5sw2mb5q
@user-kz5sw2mb5q Ай бұрын
Njn snehikunna ആളു ennum ente koode indakane 🥰🥰🥰
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@simikoshi7777
@simikoshi7777 3 ай бұрын
Nte Achayan enne vilikkane 🙏🙏
@user-jr2hy6fg5g
@user-jr2hy6fg5g 3 ай бұрын
ഞാൻ സേനഹിക്കുന്ന ആൾ എന്നും സേന ഹത്തോടെ എന്നോടെപ്പം ഉണ്ടാകണേ🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@kannanmon6156
@kannanmon6156 3 ай бұрын
ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്. അവൾക്ക് വേറെ ഒരാളെ സ്നേഹിക്കുന്നുണ്ട്. അവൾ എന്നെ സ്നേഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻
@RadhaVinitha
@RadhaVinitha 2 ай бұрын
എൻറകടങൾതീർതുതരാൻസഹായികണേഅമാ
@sujaaji3067
@sujaaji3067 3 ай бұрын
എന്റെ ശ്രീ എന്നേട് പിണക്കം മാറി തിരിച്ചു വരണേ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sreekumarshivapilla4180
@sreekumarshivapilla4180 2 ай бұрын
​@@varahidivinemiracle🎉❤
@AyshaVijayan
@AyshaVijayan 4 ай бұрын
എന്നെ മക്കൾക്കും ഭർത്താവിനും ഇഷ്ടമല്ല അത് മാറ്റി എന്നെ സ്നേഹിക്കണം ആയിഷ മകയീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 4 ай бұрын
kzfaq.info/get/bejne/m5uqYM2htarcj6s.html 👆ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും.😊🙏🏻❤️
@manuvattappara8245
@manuvattappara8245 Ай бұрын
🤣🤣🤣🤣വെരി ഗുഡ്
@AnupamaAnu-yb6jl
@AnupamaAnu-yb6jl 4 ай бұрын
എന്റെ മകൾ അച്ഛനും അമ്മയും വേണം എന്ന് പറയാൻ തോന്നിക്കണേ 🙏🏻 അമ്മ ആയ എന്നെ വിളിക്കാനും എന്റെ കൂടെ നിൽക്കാനും അവൾക്ക തോന്നിക്കണേ 🙏🏻 എന്റെ മോൾ എനിക്ക് ജീവനാണ്.. തെറ്റിദ്ധാരണ മാറി എന്നെ സ്നേഹിക്കാൻ തോന്നിക്കണേ 🙏🏻 എന്റെ പ്രാർത്ഥന കേൾക്കണേ devi🙏🏻
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@santhoshpt4781
@santhoshpt4781 3 ай бұрын
എന്ത് പറ്റി
@sssudhisudhikajavi9559
@sssudhisudhikajavi9559 Ай бұрын
എന്റെ ചേട്ടൻ എന്റെ അടുത്ത് തിരിച്ചു വരണേ വിജയകുമാർ അനിഴം
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@aneeshadinu
@aneeshadinu 3 ай бұрын
Jan ഇന്ന് രാവിലെ എനിക്ക് കണ്ടു വൈകിട്ട് ആഗ്രഹം നടന്നു നന്ദി 🙏ഇതിൽ ഒക്കെ എന്താക്കയോ അത്ഭുതം ഉണ്ട്
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@udayanair5819
@udayanair5819 3 ай бұрын
👍🏻
@simikoshi7777
@simikoshi7777 3 ай бұрын
Laiju thirivathira Smitha uthradam Njagal onnikkan prarthikkane univesre 🙏🙏🙏♥️♥️♥️
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@Kathu-310
@Kathu-310 2 ай бұрын
ഞാൻ കാർത്തിക മൂലം എൻ്റെ ഏട്ടൻ വിഷ്ണു തിരുവാതിര ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ഒക്കെ മാറി ഏട്ടൻ എന്നെ വിവാഹം ചെയ്യണേ അമ്മേ അനുഗ്രഹിക്കണേ🙏🏻
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@omanakunjumon6836
@omanakunjumon6836 3 ай бұрын
എൻ്റ സൂര്യ എന്നെ എത്രയും പെട്ടെന്ന് വിളിക്കണെ❤❤❤
@bridalhub6125
@bridalhub6125 3 ай бұрын
രാമകൃഷ്ണൻ. പൂരം ശരണ്യ . മകം ഞങ്ങളുടെ വിവാഹം ഒരു തടസമില്ലാതെ ഉടനെ നടക്കണം 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-dv5vi1tf7i
@user-dv5vi1tf7i 4 ай бұрын
എൻ്റെ person എന്നിലേക്ക് തന്നെ വരണം.എന്നെ പഴയതുപോലെ സ്നേഹിക്കണം.thank you universe
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@user-ri3rq9ew3e
@user-ri3rq9ew3e 28 күн бұрын
ഞ്ഞാൻ സ്‌നേഹികുന്ന ആൾ എന്നെ ഇപ്പോഴും എന്നെ സ്‌നേഹി ച്ചു ഇപ്പോഴും എന്റെ കൂടെ ഉണ്ടാവണം
@varahidivinemiracle
@varahidivinemiracle 28 күн бұрын
🙏❤️
@user-bj6et9sg9c
@user-bj6et9sg9c 3 ай бұрын
അമ്മേ 🙏ദേവി ശരണം
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-qh7ls3tx1t
@user-qh7ls3tx1t 4 ай бұрын
എന്നോട് പിണങ്ങി പോയ ഫ്രണ്ട് വരണം പിണക്കം മാറി 😢😢
@Arifa-ei5yy
@Arifa-ei5yy 2 ай бұрын
Endeഫ്രണ്ട് വരണം
@manuvattappara8245
@manuvattappara8245 Ай бұрын
ഇനി വരില്ല കാത്തിരുന്നിട്ട് കാര്യം ഇല്ല 😂😂😂🤲🤲🤲
@Arifa-ei5yy
@Arifa-ei5yy Ай бұрын
@@manuvattappara8245 വരും 😂😂👍🏻
@omanakunjumon6836
@omanakunjumon6836 4 ай бұрын
എന്നെഎല്ലാവരും സ്നേഹിക്കണംഞാൻ എല്ലാം വരെയുംസ്നേഹത്തോടുംബഹുമാനത്തോടുംസംസരിക്കണം❤❤❤എൻ്റ പേഴ്‌സൻ എന്നെയും സ്നേഹിക്കണം❤❤❤
@rajeevanvallil7112
@rajeevanvallil7112 3 ай бұрын
രാജീവൻ , പൂരാടം, എൻ്റെ ആഗ്രഹങ്ങൾ സഫലമാക്കി തരേണേ❤❤❤
@Durwasav
@Durwasav 2 ай бұрын
ഞാനും ഭാര്യയും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും തീർത്തു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ .... അനിൽകുമാർ ആയില്ല്യം.
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@snekha6747
@snekha6747 4 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🌿🌿🌿🌿🌿🙏🙏🙏
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@raniabhilash5239
@raniabhilash5239 5 ай бұрын
Abhilash , karthika. Rani, punartham. Santhoshathodeyum samadhanathodeyum ulla oru jeevithm undavan anugrahikkane.
@varahidivinemiracle
@varahidivinemiracle 5 ай бұрын
🙏❤️
@sandhyapk1278
@sandhyapk1278 4 ай бұрын
രാജേഷ് - രോഹിണി, സന്ധ്യ - ഉത്രട്ടാതി. ഞങ്ങൾക്ക് ആദ്യത്തെ കുഞ്ഞുണ്ടായി തിരിച്ചു ഏട്ടന്റെ വീട്ടിൽ വന്നപ്പോൾ മുതൽ പ്രശ്നങ്ങൾ ആണ്. ഏട്ടന്റെ വീട്ടുകാരും ഏട്ടനും എപ്പോഴും എല്ലാ കാര്യത്തിലും കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നു. ഏട്ടനും എന്നിൽ നിന്ന് ഒരുപാട് അകൽച്ച കാണിക്കുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരണേ 🙏
@varahidivinemiracle
@varahidivinemiracle 4 ай бұрын
ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ നിങ്ങളോട് സ്നേഹം തോന്നേണ്ട ആളുടെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും.😊🙏🏻❤️
@jyothilakshmilakshmi3548
@jyothilakshmilakshmi3548 9 ай бұрын
ശിവരാജൻ അവിട്ടം ജ്യോതിലക്ഷ്മി രോഹിണി അലക്കാനന്ദ ചിത്തിര ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@varahidivinemiracle
@varahidivinemiracle 9 ай бұрын
🙏❤️
@shijideepu4257
@shijideepu4257 3 ай бұрын
മനസ് തളർന്ന അവസ്‌ഥയിൽ ആണ് ഞാൻ ഇപ്പൊ ഈ വീഡിയോ കാണുന്നത്.. വിശ്വാസം ഉണ്ട് ചേട്ടായി എന്നിലേക്കു വരും എന്ന് 😭🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@JoshiJoshi-rh2dq
@JoshiJoshi-rh2dq 26 күн бұрын
എന്തായി വിളിച്ചോ,samsaricho
@shijideepu4257
@shijideepu4257 26 күн бұрын
@@JoshiJoshi-rh2dq വിളിച്ചു സംസാരിച്ചു ബ്ലോക്ക്‌ ഒക്കെ മാറ്റിയെടാ 🥰
@user-sv3cl4ow9v
@user-sv3cl4ow9v 3 ай бұрын
Ente aravind azaya snehathode ente aduth varane dhevi
@user-sf9rz7go5b
@user-sf9rz7go5b Ай бұрын
Njan shehikkunna aale enikku swantham aakkitharaname🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@shafeerkunnatheri6230
@shafeerkunnatheri6230 3 ай бұрын
ഷഫീർ തൃകേട്ടാ സൗന്ദര്യം വർധിക്കാൻ പ്രാർത്തനയിൽ ഉൾപ്പെടുത്തണേ
@jasmineozeela5
@jasmineozeela5 2 ай бұрын
😂😂😂🙏🙏🙏 വല്ല ക്രീം തേച്ചാൽ പോരേ
@yamunaajimon6512
@yamunaajimon6512 4 ай бұрын
Ella pinakavum deshyavum marannu ente kichune pazhaya snehamullalayithanne thirike tharane devi🙏🙏🙏
@musammilpvpv1087
@musammilpvpv1087 3 ай бұрын
ഞാൻ മുസമ്മിൽ എന്റെ നക്ഷത്രം പൂരം. എന്റെ കൂടെ ആദ്യം ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് ഒരു പ്രത്തേക സാഹചര്യത്തിൽ അവനും ഞാനും പിരിഞ്ഞു 😤😤🙏ഞാൻ അവനോട് നന്നാവാൻ പലതവണ ഞാൻ ചെന്നു. 😢😢 അവൻ എന്നോട് ഇണങ്ങി വരുന്നില്ല 😢😢😢 ഞാൻ അവനെ എന്റെ ജീവനു തുല്യം സ്നേഹിക്കുന്നു. നിങ്ങളുട വിലപ്പെട്ട പ്രാർത്ഥനയിൽ നമ്മുടെ കാര്യം കൂടെ ഉൾപ്പെടുത്തണം എന്ന് വിനയത്തോടെ അപേക്ഷിക്കുന്നു 🙏🙏
@kalanji6128
@kalanji6128 6 ай бұрын
പ്രദീപ് -ചിത്തിര ദീപ -പൂയം ഭർത്താവിന്റെ എപ്പോഴും വഴക്കുണ്ടാക്കുന്ന സ്വഭാവം മാറാൻ പ്രാർത്ഥിക്കണേ കരയാതെ ഒരു രാത്രി പോലും ഉറങ്ങാൻ പറ്റാറില്ല 😢😢സ്വഭാവം നേരെയാക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 6 ай бұрын
ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ ഭർത്താവിന്റെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും ദാമ്പത്യ ബന്ധം ദൃഢമാവും. നിങ്ങൾക്ക് സ്നേഹവും പരിഗണനയും നൽകും മാത്രമല്ല നിങ്ങൾക്കിടയിൽ വഴക്കും ഇല്ലാതാവും.😊🙏🏻❤️
@kalanji6128
@kalanji6128 4 ай бұрын
🙏🙏
@user-tc3jz1vk2t
@user-tc3jz1vk2t 2 ай бұрын
എന്റെ ഏട്ടന്റെ കുടുംബത്തിനെ തിരികെ കൊണ്ടു വരണേ യൂണിവേഴ്സ്
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@SajeevanMkjailsreemathaji
@SajeevanMkjailsreemathaji 4 ай бұрын
👍👍👍🙌
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@sreekalaks2152
@sreekalaks2152 4 ай бұрын
സജീവൻ -പൂരം ശ്രീകല - ഉത്രട്ടാതി
@sujisuji5567
@sujisuji5567 4 ай бұрын
ഞാൻ സ്നേഹിച്ച വ്യക്തി മിണ്ടാതെ ആയിട്ട് ഒരു വർഷം അവരായി ഈ മന്ത്രം ഉപയോഗിച്ച് അയാൾ തിരിച്ചു വരണം എന്നെ ഒരുപാട് സ്നേഹം കൊണ്ട് varanam🥰🕉️🙏❤️
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@omanakunjumon6836
@omanakunjumon6836 3 ай бұрын
എന്നെഎല്ലാവരും സ്നേഹിക്കണം ഞാൻ എല്ലാം വരേയും സ്നേഹിക്കും❤❤❤❤❤എന്നെഎൻ്റ പപ്പായ്സ്നേഹിക്കണംഎന്നെ.നോക്കണം സാഹായിക്കണം❤❤❤
@mekhaps5875
@mekhaps5875 3 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേയ്ക്ക് തിരികെ വരണം. എനിക്ക് ഇത് വരെ തരാത്ത സ്നേഹവും പരിഗണനയും ജസ്റ്റീസും തരണം. സന്തോഷമായി ഒന്നിച്ച് ജീവിക്കണം.🙏🥹
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@binusreelekha8474
@binusreelekha8474 5 ай бұрын
Sreelekha രേവതി
@sujasundar7095
@sujasundar7095 Ай бұрын
ഞാനും, അനിലും തമ്മിലുള്ള, വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ, സുജാത, അനിൽ
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@jayaraj8709
@jayaraj8709 2 ай бұрын
ഷീജ വിശകം 🙏🙏🙏 സ്മിതമോൾ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@user-fp5pu4nw8p
@user-fp5pu4nw8p 3 ай бұрын
ആഷിക് പൂരുരുട്ടത്തി നീതു രോഹിണി
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@shinusanthosh7628
@shinusanthosh7628 3 ай бұрын
ഷിനു കാർത്തിക ഞാൻ സ്നേഹിക്കുന്ന ആൾ എടുത്തു വരണം
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@shynirajanikanth7191
@shynirajanikanth7191 3 ай бұрын
Avan poorna manassoode thirich varuvan prarthikkane.. 🙏🏻🙏🏻 Shyni Aswathi naal
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@nishanisharose5637
@nishanisharose5637 2 ай бұрын
Entea aji chetten aneadutheke varanam. Shiny (punardham)
@reshmirajesh1323
@reshmirajesh1323 4 ай бұрын
Thank youuniverse❤
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@SabithaN-jb9yn
@SabithaN-jb9yn 3 ай бұрын
എന്റെ ഹസ്ബൻഡ് എന്നിലെക്കു തിരിച്ചു വരണേ .
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@jishnachipzy3905
@jishnachipzy3905 2 ай бұрын
Njan snehikkunna aal enneyum thirichu snehikkane 😊🙏 njanum njan ishttappedunna aalum thammil orumikkunnathin thadasamayirikkunna karyangalokke marikkittane
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@gireeshkalathilvalappil8274
@gireeshkalathilvalappil8274 26 күн бұрын
എൻ്റെ രശ്മി എന്നിലേക്ക് വരണേ എത്രയും വേഗം
@Jayasree-xs2rw
@Jayasree-xs2rw 4 ай бұрын
🙏🙏 ഒരിക്കലും എന്നെ കാണാൻ വരത്തില്ല എന്ന് വിചാരിച്ച ആൾ ഇത് കണ്ടു അര മണിക്കൂർ കഴിഞ്ഞു എന്നെ കാണാൻ വന്നു
@Jayasree-xs2rw
@Jayasree-xs2rw 4 ай бұрын
Thank you universe 🙏🙏🙏 വാക്കുകളില്ല പറയുവാൻ 🙏
@varahidivinemiracle
@varahidivinemiracle 4 ай бұрын
🙏❤️
@Sheeja4579
@Sheeja4579 4 ай бұрын
ഷീജ പൂയം റോഷൻ ചതയം എന്നെ വിട്ടു പോയി എന്റെ ഭർത്താവ് പറയൂന്നത് എന്നെ വേണ്ട എന്ന് ആണ് പ്രാർത്ഥിക്കണേ
@omanakunjumon6836
@omanakunjumon6836 4 ай бұрын
തിരിച്ചു വരുംഉറപ്പ് വിഷമിക്കേണ്ട..k.ട്ടോ❤❤❤
@lajeeshop9515
@lajeeshop9515 3 ай бұрын
​@@Sheeja4579❤
@bluediamond4347
@bluediamond4347 4 ай бұрын
Sreedevi poorurutathi eniku vendi prathikanam ❤thankyou
@jijipeterpeterdicruz558
@jijipeterpeterdicruz558 Ай бұрын
Jeni thirichu varaname , Jiji visagam ,jeniium njanumaulla vivaham nadakaname
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-kz5sw2mb5q
@user-kz5sw2mb5q Ай бұрын
Enne snehikunna alu ente koode ennum indakane 🥰🥰🥰🥰💞💞💞
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН