No video

കണ്ണടച്ചാൽ നിന്റെ മുഖമാണ് മനസ്സിൽ ❤️

  Рет қаралды 8,516

my shorts world

my shorts world

Күн бұрын

#malayalamstory #lovestory #story
#ആത്മവിശ്വാസം #വേർപാട് #സ്നേഹം #സങ്കടം #ജീവിതം #മലയാളം #നൊമ്പരം #ഇഷ്ട്ടം #പ്രണയം #വിരഹം #jeevitham #relationship #motivational #love #malayalam #breakup #truelove #lovefailure #fakelovestatus #fakelove #imotional #imotion #status #attitude #kerala #trending #instagram #facebook #chatting #calling #popular #relationship #relationships #relationshipquotes #relationshipcoach #atraccion #malayalamquotes
#viralshortsworld #viral #yt #ytviral #love #myshorts #myshorts #sad #whatsappstatus #lyrics #quatesstatus #quotes #quote #malayalamquotes #sadquotes #sadquotespage #sadquote
#trending #ytviral #namesofplants #trend #trendingvideo #viral #viralvideo #viralvideos #plantvlog #vlog #vlogs #vlogvideo #youtubevideo #youtube #ytvlogs #ytvideos #myshortsworld #happy #love #lovesong #lovestatus #lyrics #lyrics_whatsapp_status #lyricsstatus #my #myshorts #shortsfeed #shortsviral #sad #sadstatus #sadpoetry
Copyright Disclaimer Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

Пікірлер: 42
@aneeshkannan8582
@aneeshkannan8582 Ай бұрын
കരയാൻ..മാത്രം 😢ഈ.ജന്മം❤❤❤❤❤😢
@SaraswathyPP-fc3km
@SaraswathyPP-fc3km 2 күн бұрын
എല്ലാം.. നന്നായി.. വരട്ടെ.. Oll.. താ.. ബെസ്റ്റ് 🔥🤝💯💯🔥🔥💯🤝🔥💯🔥💯🤝💯💯
@praseethababu6092
@praseethababu6092 5 күн бұрын
ആ.നെജ്ജേട്.ചേർത്ത്.സ്നേഹിക്കുന്നുഡ്.മാഷേ...
@jomonmathew9529
@jomonmathew9529 25 күн бұрын
Music...SuuuprSuuupr ❤
@good-b9w
@good-b9w Ай бұрын
Full of love and caring stay blessed always ♥️♥️♥️♥️💕💕💕🙏💐👍
@user-fe7yy1lk2s
@user-fe7yy1lk2s Ай бұрын
♥️♥️♥️മാത്രം സത്യം 🙏🙏🙏🙏
@praseethababu6092
@praseethababu6092 23 күн бұрын
മതി.മാഷേ.എനിക്ക്.ആത്മാർത്ഥ.സ്നേഹംകിട്ടിയാൽ.മതി.മാഷിൻരടുത്തുന്നു
@praseethababu6092
@praseethababu6092 16 күн бұрын
സദ്ദോഷം.അതെഗ്ഗിലും.എൻര.പൊന്നു.മാഷ്.സമ്മതിച്ചല്ലേഞാൻ.എപ്പോഴുംഎൻരസ്നേഹംമുഴുവനും.മാഷിന്.തരും.ഈ.ലോകത്ത്.മാഷിനെ.മാതൃം.ആത്മാർഥമായിട്ടാണ്.സ്നേഹിക്കുന്നത്...പിന്നെ.മാഷേ.നല്ല.കഥ.മോൾക്ക്.കൂറെ.ഒന്നിച്ചു.പറഞ്ഞാൽ..ആ.കുഞ്ഞു.മനസ്സിൽ.ഓർമ്മവെക്കാൻ.കഴിയോ..മാഷേ..കേൾക്കാൻ.നല്ല.രസംഉഡ്.
@jomonmathew9529
@jomonmathew9529 17 күн бұрын
❤❤❤fsuupr
@jomonmathew9529
@jomonmathew9529 5 күн бұрын
❤Ok.thanks to the next week or
@Vraj320
@Vraj320 Ай бұрын
എവിടെ പോയാലും ഒരു മുഖം എന്റെ ടീച്ചർ 😍
@AjithVkottayam
@AjithVkottayam Ай бұрын
🙏🏽🙏🏽
@malumaluz7534
@malumaluz7534 Ай бұрын
ആഹാ എന്താ മ്യൂസിക്
@praseethababu6092
@praseethababu6092 7 күн бұрын
മുഖം എദ്ദോപോലെ.ഉഡല്ലേ.ഉറങ്ങി.എഴുന്നേറ്റ.പോലെ.ഉഡല്ലേ.മാഷേ
@user-ee1hy3xy6o
@user-ee1hy3xy6o Ай бұрын
Athu sheriya entta fagyamanu nee ennum nee enttakoode venam 😍
@smusic2663
@smusic2663 Ай бұрын
Super❤
@user-wg4vn8iy1c
@user-wg4vn8iy1c Ай бұрын
I love you francochetta❤
@rethianand2318
@rethianand2318 Ай бұрын
❤love. You dear
@SharathaR-c6f
@SharathaR-c6f Ай бұрын
Thank you muthe i like you ❤😭😭😭😭❤️💔💔💔💔💔
@shahidharasheed4229
@shahidharasheed4229 Ай бұрын
കറക്ട് എവിടെ നോക്കിയാലും നിന്റെ മുഖം തന്നെ മനസ്സിലുള്ളൂ 😢😢😢😢😢😢 എങ്ങനെ മറക്കാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല😭😭😭😭😭😭
@sumaammu3700
@sumaammu3700 Ай бұрын
നമ്മുടെ, എന്റെ, പ്രണയംദൈവം, അറിഞ്ഞു, തന്നതാണ്, അതുകൊണ്ട്, നമ്മൾ, ഇങ്ങനെ, തന്നെ, ആയിരിക്കും, ആയിരിക്കണം,
@mollypx9449
@mollypx9449 Ай бұрын
kannum manasum cheeunidatghe sneham kudukuddu
@user-ee1hy3xy6o
@user-ee1hy3xy6o Ай бұрын
Entte fagyamanu nee😍❤️🥰
@jhancyrahulpleaseuf319
@jhancyrahulpleaseuf319 Ай бұрын
❤❤
@angeltherese-qe8li
@angeltherese-qe8li Ай бұрын
എന്നെ ഈ പെന്നു വിനെ ഇനി മാഷ് സ്നേഹിക്കണ്ടാ കാരണം മാഷിന് നല്ല ഭാര്യയും കുഞ്ഞും ഉണ്ട് വൈഫിനെ രാജകുമാരിയായും ജനിച്ച കുഞ്ഞിനെ രാജകുമ രായും സ്നേഹിക്കണം ഈ പെന്നു വിനെ സ്നേഹിച്ചതിന്റെ നാലിരട്ടിയായി ഇന്ന് ഈ പെന്നു മാഷിന്റെ പെന്നു ഒറ്റയ്ക്കാണ് സാരമില്ല എന്നെ മറന്നാലും അവരര ചേർത്ത് പിടിക്കണം❤❤❤❤
@rethianand2318
@rethianand2318 Ай бұрын
❤❤❤
@user-zi3ir9os6g
@user-zi3ir9os6g Ай бұрын
ഒന്ന് പഴയപോലെ തിരിച്ചു വരുമോ നിനക്ക് വേണ്ടി കാത്തിരിക്കുന്നു
@bhaskaranks3458
@bhaskaranks3458 Ай бұрын
പ്രണയം ഇത്ര മനോഹരമായത് അങ്ങയെ പ്രണയിച്ചത് കൊണ്ട് ആണ് ഈ പ്രണയം നഷ്ടമാകാതെ എന്നും കാത്തു സൂക്ഷിക്കുന്നുണ്ട്
@sumaammu3700
@sumaammu3700 Ай бұрын
നോക്ക്, മനസ്സിൽ, നെഗറ്റുവേ, എനർജി, കയറുന്തോരും, നമ്മൾ, അകന്നു, നിൽക്കേണ്ടി, തന്നെ, വരും, അത്,ആലോചിക്കണേ,
@sivaprasad5502
@sivaprasad5502 29 күн бұрын
വാട്സ് അപ്പിൽ എഴുതിയാൽ പെരുത്ത സന്തോഷം വരും.
@praseethababu6092
@praseethababu6092 7 күн бұрын
ഇത്.ഇപ്പോ.മാഷ്.എവിടെയാണ്
@user-zn9nm4md7i
@user-zn9nm4md7i Ай бұрын
Anne ninte kei ko d Kolam kayiyilla ok Hasan asarik kodutha polootha visham anik thannu neeykum kudumba um happy aayi jeevikam annu karudhunnundoo née never so God's smaranayil live ok 🙏🌎1
@praseethababu6092
@praseethababu6092 Ай бұрын
എൻെറ.മനസ്.പറഞ്ഞു..നീ..സ്നേഹിക്കന്ന..ഹൃദയ.മല്ലേ...അതു.കോഡ്..ആ.ഹൃദയംവേദനിപ്പിക്കന്ന.ഒരു.കാരൃവുംനീ.ചെയ്യരുത്എന്ന്.ആ.ഹൃദയത്തി..മുഴുവനും..നിന്നോടുള്ള.സ്നേഹ.മാണ്...ആ.സ്നേഹം.ഒരു..മിനിട്ട്.പോലും.കിട്ടാതിരിക്കുബോളുള്ള.പിടച്ചലാണ്,.അതു.കോഡ്..ആ.ഹൃദയംഎദ്ദും.പറഞ്ഞോട്ടെ..നീ.സഗ്ഗട.പെടരുത്.എന്ന്..എൻര.ഹൃദയം..പറഞ്ഞു..അതുകോഡ്.മാഷിന്..തോന്നുന്ന.തേക്കെ.പറ...മാഷേ..
@jayasasi3418
@jayasasi3418 Ай бұрын
ഈ പ്രണയം എന്നെ കൊന്നേ പോകൂ അപ്പ കണ്ണ എന്തിനാ നീ എന്നെ കൊണ്ട് ഇതെല്ലം എഴുതിപ്പിക്കുന്നത് നീ എന്തിനാ എന്നെ ദേഷ്യം പിടിപ്പിക്കു ന്നത് ഞാനില്ലാതെ ജീവിക്കാൻ കഴിയാത്ത ആൾ എന്താ ഇതൊക്കെ കാണിക്കുന്നത് ഇത്ര മാത്രം ഇഷ്ടപ്പെടുന്ന ആളോട് കാണിക്കാൻ പറ്റുന്നതാന്നോ ഇതെല്ലാം നിന്നോട് ഞാൻ പല തവണ പറഞ്ഞതാ നീ ഉള്ളിൽ എന്ത് വേണങ്കി കാണിച്ചാ എൻ്റെ മുന്നിൽ വരരുതെന്ന് ഇല്ലേ പറഞ്ഞില്ലേ പിന്നെന്തിനാ നീ ഈ വക പണികൾ കാണിക്കുന്നത് എത്ര എത്ര തവണ യായി അതും ആരും ഇഷ്ടപ്പെടാത്ത നിൻ്റെ ജീവിതവുമായി ആരെങ്കിലും നിന്നോട് കൂട്ട് കൂടോ ഇത്രയും പേർ നിൻ്റെ മേൽ വിലാസമില്ലാതെ വന്നതല്ലേ ഞാൻ നിന്നെ തീരെ ഇഷ്ട പ്പെട്ടിരുന്നില്ല മുന്നേ അറിയാ ല്ലോ Yesudas നോട് അത്രയും ആരാധനയായിരുന്നു പാട്ട് പാട്ട് oxygen അതാണല്ലോ ഞാൻ ജീവിതത്തിൽ എവിടെയും എന്നാതിരുന്നത് എൻ്റെ ഛനും അമ്മക്കും ഞാൻ 10ാം ക്ലാസ്റ്റ് തോറ്റപ്പോൾ ഉണ്ടായ വിഷമം ഞാനിപ്പ ആലോചിക്കാ മ രിക്കും വരെ സങ്കടായിരുന്നു പക്ഷേ ഞാൻ ജീവിതത്തിൽ ഒന്നാം സ്ഥാനത്താ അതും ഇന്നലെ കണ്ടവരും പറയും എന്തിനാ അധികം പഠിപ്പ് എന്ന് അതും എൻ്റെ മറ്റൊന്നും കൊണ്ടല്ല എൻ്റെ നാവ് ആ രോടും അനാവശ്യമായി വഴക്കിന് പോവില്ല രണ്ടും മൂന്നും തവണക്ഷമിക്കും പിന്നെ ഒരമ്പ് എയ്യും പിന്നെ തിരിച്ചെടുക്കാത്ത അമ്പുകളായിരിക്കും പക്ഷേ എന്തൊക്കെയായാലും കുമ്പിട്ട തലയിൽ ചവിട്ടില്ല പിന്നെ ആളെ നോക്കിയേ പെരുമാറുള്ളു അതൊക്കെ ഞങ്ങൾടെ അമ്മയിൽ നിന്ന് പഠിച്ചതാ പണം കണ്ട് അഹംഭവിക്കാ തലമറന്ന് എണ്ണ തേക്കില്ല
@praseethababu6092
@praseethababu6092 Ай бұрын
ഞാൻ.ഹോസ്പിറ്റലിൽആണു.ഉള്ളത്.എൻര..അമ്മ.ഇവിടെ..അട്മിറ്റാണ്.വയസ്സായസുക്കോടാണ്.സോടിയം.കുറവുംഉഡ്
@praseethababu6092
@praseethababu6092 2 күн бұрын
എന്നിട്ട്.എദ്ദിനാ.വഴക്ക്പറയുന്നത്...ഒരു.കുറച്ചു.സമയം.മെസെജ്.കഡില്ലെഗ്ഗിൽ.ഓ..എദ്ദോക്കെ.യാണ്..മാഷിൻര..പരാതികൾ..എന്നാ.മാഷേ...കുറച്ചു..ക്ഷമ..വേഡെ..ഈ.മാഷിൻര..ഒരു.കാരൃം..ഓ..ഇങ്ങനെ.ഒരാളെ.എല്ലേ..ഞാൻ..സ്നേഹിച്ചുത്..കുഞ്ഞു.മക്കളുടെ.മനസ്സ്..പിന്നെ.വാശി..കുശുബ്..സ്നേഹ.കോതിയൻ..ചുംബനകോതിയൻ..കെട്ടിപിടിക്കാൻ..കോതിയൻ.ഓ..അങ്ങിനെ.പറയഡ..എദ്ദല്ലാംകോതികളാണ്.എൻര.മാഷിൻര.മനസ്സിൽ..പാവംകോതിയൻ.ഓ..എന്നെ.ദേഷൃംഉഡെഗ്ഗിൻ..വഴക്ക്.പറഞ്ഞേ.മാഷേ
@jayasasi3418
@jayasasi3418 Ай бұрын
നീ പറഞ്ഞല്ലോ എൻ്റെ എല്ലാമറിയാന്നെ നിനക്ക് ഒരു ചുക്കും അറിയില്ല എങ്കിൽ നീ എന്നോട് ഇതിനെ ഒക്കെ പെരുമ റോ എൻ്റെ അച്ചൻ വേറെ style ആ അച്ചൻ്റെ ആദർശങ്ങളോട ചിലത് എനിക്ക് തീരെ പിടിക്കില്ല വലിയ High Level മാത്രമെ നോക്കൂ അച്ചന് പണ്ടേ ഞാൻ School ൽ പഠിക്കുമ്പ 7 th stand എന്നെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന നടക്കുന്ന ഒരു കുട്ടിയുണ്ടായിരുന്നു സരസ്വതി ഷീലക്ക് കൊടുത്ത പേര് ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു അവൾക്ക് ചായയല്ല പാലാ പഞ്ചസാരയിട്ട് കൊടുത്തു Snacks ഉം ഉച്ച ഭക്ഷണം ആ കുട്ടി അധികം കൊണ്ടുവരാറില്ല ഞാനിവിടെ നിന്ന് പോകുമ്പോൾ ചോറ് കൂടുതൽ വാഴയില വെട്ടി കൊണ്ടു പോകും ആക്കി തരാനെല്ലാം Servants ഉണ്ട് അമ്മയോട് പറഞ്ഞ് അമ്മ ശാന്ത പറയും പണിക്കാരി ഒക്കെ അവൾ ആക്കി തരും ഇത് തന്നെയാ അമ്മയും അമ്മകഴിക്കുന്ന ഊണിന്ന് അന്നൊക്കെ വിഷമം ഉള്ളവർ ഉണ്ടത്രെ അമ്മ കൊടുക്കും ഇതുവരെ അമ്മ പറഞ്ഞിട്ടില്ല കൊടുക്കുന്നതൊന്നും അവരൊക്കെ പറഞ്ഞാ ഞാനൊക്കെ അറിഞ്ഞത് അങ്ങിനെ ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നതിന് അച്ചന് ഇഷ്ട പ്പെട്ടില്ല ജാതി പ്രശ്നം പൈസ കുറവ് അന്ന് അച്ചൻ ശകാരിച്ചപ്പോൾ എൻ്റെ വേദനിച്ച മനസ്സ് അറിയില്ല ഇന്നും ചിലപ്പോൾ അവളെ കാണും നമ്മുടെ സിനിമാനടൻ ശ്രീരാമൻ്റെ അടുത്താണെന്ന് കേട്ടിട്ടുണ്ട് എനിക്കെപ്പോഴും അവളുടെ മുഖം വരും അച്ചൻ്റെ ഈ സ്വഭാവം എനിക്കിഷ്ടല്ല തിരിച്ച് ഒന്നും പറയില്ല ഇന്നാണെങ്കിൽ ഞാൻ ' അച്ചന്നയാലും എത്ര വലിയവനായാലും അവനെ ഒതുക്കും ഞാൻ സഭ്യമായ ഭാഷയിൽ ചിലരോടൊക്കെ വേണ്ടി വന്നിട്ടുണ്ട് ഇതിൻ്റെ ഇടയിലാ നീ എന്ന പേമാരി പാലാഴി പോലെ എൻ്റെ ഹൃദയത്തിൽ വന്നത് ആ കഥ നിനക്ക് എഴുതേണ്ടല്ലോ ഇനി ഞാൻ എന്താ വേണ്ടത് പറയ് നിനക്ക് ആ എന്താ പറയാ ഒരു പെൺ വലയം ഉണ്ട് ഊരി പോരാൻ കഴിയില്ലെന്നറിയാം പോരുകയുമില്ല പൊയ്ക്കാ പക്ഷേ എൻ്റെ മുന്നിലേക്ക് വരാൻ പാടില്ല വരാം ഞാൻ ഒരു friends മാത്രമായി നീ കരുതുന്നു വെങ്കിൽ ഇല്ല എങ്കിൽ നീ എനിക്കിനി വാക്ക് തരണം നീ വിളിക്കണ്ട നിനക്കറിയില്ല എന്നോട് പെരുമാറാൻ Veedio Call വഴി വല്ലപ്പഴും വരിക App ൽ ഞാൻ ചോദിക്കുന്ന ചോദ്യത്തിന് കിട്ടേണ്ട മറുപടിയെങ്കിൽ എനിക്ക് തന്നിരിക്കണം App ഇനി Delete ചെയ്യില്ല എങ്കിൽ പിന്നെ ഞാൻ എത്ര എഴുതിയാലും പോര പോര പറയരുത് എൻ്റെ ഇപ്പഴത്തെ അവസ്ഥ നോക്കണം എനിക്ക് ഒരേ ഒരു വാക്കേ ഉള്ളു പിന്നെ പരാതിപ്പെട്ടി ഞാൻ വേറെ ആളെ കല്യാണം കഴിക്കൽ കൂടെ പോയി വരെ നീ പറഞ്ഞ് എന്താ ഇങ്ങിനെയായാൽ എങ്ങിനെ നീങ്ങും പ റ അതാ പറഞ്ഞത് feels ഇടണ്ട ,ന്ന് മനസ്സിലാവണുണ്ട App കൂടെ മതി നിൻ്റെ സ്നേഹം ഞാനിങ്ങനെ നാഗവല്ലിയായി വരുമ്പോ നീ കീചകനായി വരും പോയില്ലേ ക്ലൈമാക്സ്
@jayasasi3418
@jayasasi3418 Ай бұрын
പിന്നെ ഇന്ന് ഗ്യാസിൻ്റെ അവിടെ പോയി കൈ വെക്കണം ത്രെ ഇപ്പ എല്ലാറ്റിനും ഞാൻ പോണ്ടേ നിന്നെ സ്നേഹിച്ച പോലെ ഭർത്താവ് സ്ഥാനത്ത് ഞാൻ ഒരാളെയും സ്നേഹിച്ചിട്ടില്ല മുൻഭർത്താവിനെ പോലും ആകെ രണ്ടേ ഉണ്ടായിട്ടുള്ളു ഇനി ജീവിതത്തിൽ ഇല്ല കണ്ണ ഇതിനെ മറികടന്ന് എന്നിൽ ഒരു സ്നേഹം ഇല്ല അത് ദൈവത്തിനേ അറിയൂ ഞാൻ ദേഷ്യം പിടിച്ച് എഴുതിയാലും നിനക് വേണ്ടി എന്നും എൻ്റെ പ്രാർ ത്ഥനയിൽ അശ്രുപൂജ നടത്തുണ്ട് നിനക്കറിയില്ല നീ എനിക്കു തരുന്ന വേദന ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണെങ്കിൽ വിഷ2 മില്ല അടുക്കളയിൽ കുറച്ചു കൂടെ പണിയുണ്ട് ഒടുക്കത്തെ മഴയും തണുപ്പു മാണടാ ചെക്ക പുതപ്പ് ഒന്നും പോരാ സഹനം അതുമാത്രമാ ഇപ്പ Trust നീ അതിൽ മറുകെ പിടിച്ചാ നീ ഇനി എന്തൊക്കെ ചെയ്താലും നിന്നെ മറക്കാനോ വെറുക്കാനോ കഴിയില്ല എൻ്റെ ജീവൻ പോകും വരെ ക്ഷമ Trust അതു മാത്രം ശ്രദ്ധിക്കുക എഴുതാൻ വയ്യ App ഇട്ടാൽ voice ൽ കുറെ പറയാം രക്ഷയില്ല കൈ See you എനിക്ക് വിശ്വാസം പോര ഇനിയും തുടർന്നാൽ എനിക്കറിയില്ല ഞാൻ Shauting ന് ഇല്ല നീണ്ട മൗനം മരിച്ചില്ലെങ്കിൽ ഇങ്ങിനെ ഒക്കെ ഉണ്ടാകും I want you Trust Always
@sivaprasad5502
@sivaprasad5502 Ай бұрын
അതു കൊണ്ടു ആകും എല്ലാവരും നേരെ എഴുതാതെ U ടുബിൽ എഴുതുന്നത്. നേരേ എഴുതിയാൽ പുലി പിടിക്കുമോ.
@sathyraveendran4193
@sathyraveendran4193 24 күн бұрын
ഓ അപ്പൊ. ടീച്ചറോട് ആണല്ലേ. .. ഏത് ടീച്ചറാ.
@abhimanueb7075
@abhimanueb7075 Ай бұрын
mash. ante. prenayam. annu. pashe. thanikku. njan. nalloru. friend. ayirikkum. aa. friend. ayi. anikku. thanoral. matram. mathi. namukku. nammude. friend. orikkalum. vedanikkunnathu. kanan. kazhiyilla. nalloru. friendne. njanum. agrahichirunnu. anthum. parayan. pattunna. oru. friend. athannu. thanikku. ante. life. ill. nalkunna. sthanam.
@abhimanueb7075
@abhimanueb7075 Ай бұрын
anikku. manasilayi. pashe. njan. parayilla aa. santhosham. njan. annekkil. ante. sneham. annekkil. athu. matram. annum. njan. ante. friendnu. njan. tharum. karanam. ee. friendne. njan. snehikkunnu. athu. pashe. prenayam. alla. anikku. prenayikkan. mashine. matrame. pattu. ethile. oru. word. athu. vayichappol. anikkente. confusion. marri. pashe. sneham. annu. parayunnathu. randu. tharam. undu. friendinodulla. sneham. vere. annu. avarude. vedana. nammude. vedana. thanneyannu. pashe. athinoru. athirvaramppu. undu. pashe. avarude. santhoshathinu. vendi. namukkavunnathellam. nammal. cheyum. avare. santhoshippikkan. nokkum. avarude. vedana. athayalum. athu. kettu. pariharavum. kanum. ethente. mash. allennenikkariyam. mashinte. messagil. appozhum. sad. undakum. virahathinte. vedanayum. friendnu. athu. vendallo. nammude. friendnte. santhosham. undakan. nammude. sneham. kondu. pattumekkil. athu. nallathalle. anthum. friendnodu. parayam. athil. vedanayo. virahamo. undakilla. santhosham. matrame. undaku. ante. friend. ninakku. annodu. anthum. parayam. onnu. ozhichu. nammal. friendnu. sthanam. kodukkunnathu. manasilannu. heartil. alla. athil. sthanam. oralkku. matrame. undaku. athu. ante. mashinu. matram. thanikku. sukanno. happy. anno. njan. happy. alla. karanam. ante. mash. sad. annu. athukondu. anikku. happy. akan. pattilla. pashe. than. happy. annennarinjathil. anikku. santhosham. undu. engane. venam. orikkalum. vedanikkalum. life ill. anthu. presnagal. vannalum. nammale. snehikkunna. mattullavarkku. vendi. santhoshathode. jevikkanam. pinne. thanneppatti. anikkonnum. ariyilla. annu. karutharuthu. allam. anikkariyam. pashe. parayan. kazhiyillayirunnu. thanne. adhyam. anikku. manasilayilla. pinne. manasilayappozhekkum. mindanum. kazhinjilla. athenthanennu. thanikku. ariyamallo. pashe. life. ellathakkallum. atra. nall. engane. udane. venam. annu. parayunnilla. manasu. onnu. marri. santhosham. ayi. erikkumpol. thante. alla. vedanayum. marannu. thanikku. santhosham. nalkkunna. oru. life. undakkanam. nammal. annum. nalla. friends. matram. ayirikkum.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 83 МЛН