💢കണ്ണൂർ ടൗണിലെ ഏറ്റവും നല്ല ചോറും മീൻ പൊരിച്ചതും തേടിയുള്ള യാത്ര ‼️ | Meals Comparison | Fish Fry

  Рет қаралды 503,147

refillyourtummy

refillyourtummy

Жыл бұрын

Property Location
Kololam
Muttanur
Contact: 9746 888 424
INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
WhatsApp: 9037 300 246
#milkshake #foodie #foodgasm #indianfood #food #keralafood #kannur #kerala #refillyourtummy #meals #keralafood
Meals: ₹65
[7.9/10]
Prawns : ₹120
[8.4/10]
Sree Devi
Opp Collectorate
Caltex
🔹🔹🔹🔹🔹
Meals: ₹55
[7.7/10]
Prawns: ₹120
[8/10]
Anandha Bhavan
Fort Road
Kannur
🔹🔹🔹🔹
Meals: ₹55
[7.7/10]
Prawns: ₹120
[7.7/10]
Hotel Odhens
Onden Road
Kannur
🔹🔹🔹🔹
Meals: ₹61
[7.8/10]
Prawns: ₹119
[8/10]
Karthika Hotel
Opp Railway Muthappan
Plaza
Kannur
🔹🔹🔹🔹
Meals: ₹55
[7.9/10]
Ayakkora: ₹135
[7.9/10]
Malayattur
Near Sub Jail
South Bazar
Kannur
🔹🔹🔹🔹
Meals: ₹55
[7.9/10]
Prawns: ₹120
[6.9/10]
Pulari Restaurant
Near Sub Jail
South Bazar
Kannur
🔹🔹🔹🔹
Meals: ₹55
[7.7/10]
Koonthal: ₹120
[7.9/10]
A One
M G Road
Near New Bus Stand
Kannur
🔹🔹🔹🔹
Property Location
Kololam
Muttanur
Contact: 9746 888 424

Пікірлер: 225
@mad.ffxind
@mad.ffxind Жыл бұрын
ആ അമ്മകു ഭക്ഷണം മേടിച്ച് കൊടുത്ത tummy ചേട്ടന് ഒരു salute 🥹🫡❤️
@leomessi9401
@leomessi9401 Жыл бұрын
ഭക്ഷണം ആടോ🥴
@anamikar4024
@anamikar4024 Жыл бұрын
Aa bhakshnam vangicha aa manasinnu salute ♥️
@sabarisabarikrishnanv9732
@sabarisabarikrishnanv9732 Жыл бұрын
Yes ente vakayum oru big salute keep it up👏🏻👏🏻👏🏻
@unnimayaunnikrishnan601
@unnimayaunnikrishnan601 Жыл бұрын
🥰🥰
@orvinr4836
@orvinr4836 Жыл бұрын
ഭക്ഷണം ☺️🥰❤️
@georgejisjohnson7113
@georgejisjohnson7113 Жыл бұрын
ഭക്ഷണം വാങ്ങിക്കൊടുത്തിട്ടു instayil ഷോ കാണിക്കാൻ status ഇടുന്നവരേക്കാൾ എത്രെയോ ബേധമാണ് Bro ❤️. Also you blurred her face too which is humanity😍
@orange9716
@orange9716 Жыл бұрын
Sho kanikkananenkilum food vangikodthallo
@parayirohina6273
@parayirohina6273 Жыл бұрын
വയർ വിശന്നു പോയാൽ നല്ല രുചി കൂടും.. കാർത്തികയിൽ നിന്നും ആന്ദഭവനിൽ നിന്നും കഴിച്ചിട്ടുണ്ട്...you r great.. വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി കൊടുത്തല്ലോ with respect 👍🙏
@foodtrickbyibru
@foodtrickbyibru Жыл бұрын
Hotel karthika near new bus stand.. എനിക്ക് ഏറ്റവും അടിപൊളി ആയി തോന്നിയത് 😋👍👍❤️❤️
@ansamathew2262
@ansamathew2262 Жыл бұрын
Onden roadile food aann pwoli ath vere level 😍
@51nithinvpillai4
@51nithinvpillai4 Жыл бұрын
Oru nerathe veshapp mattan pattumenkil avan padachonn samamann... Hats of you bro.. ❤️😘
@sajinaasnu9660
@sajinaasnu9660 Жыл бұрын
ഈ ശബ്ദതിന് ഉടമയുടെ മുഖം എത്രയും വേഗം കാണിച്ചു തരണേ ദൈവമേ 🙏🏻🥰🥰
@NachozWorld
@NachozWorld Жыл бұрын
Othensilum karthikayilum poy kazhichitind kollam sreedeviyum pulariyum kann vechitund nokam😋😋😋
@adhi_99
@adhi_99 Жыл бұрын
നന്മമരം 👍👍👍👍
@archanaachu8339
@archanaachu8339 Жыл бұрын
Nanma ulla logame 😌🤭☺Super tummy chetta 💖
@nabukk4165
@nabukk4165 Жыл бұрын
ചേട്ടോ.. സുഖല്ലേ കുറെയായി കമന്റ് ഇടാതെ.. Katta fan ur voic 🥰🥰🥰
@noname5018
@noname5018 Жыл бұрын
ശ്രീദേവി ഹോട്ടൽ food സൂപ്പർ ആണ്.
@akhileshakhi
@akhileshakhi Жыл бұрын
കാണുബോൾ തന്നെ നാവിൽ നിന്ന് വെള്ളം വരുന്നു 😭😭😭
@Respectzzz007
@Respectzzz007 Жыл бұрын
Bro idakk epolum arkelum okke bhakshanam kazhikkam vaka illatha arkelum oru panku kodukkane♥️♥️😍
@iamsudhi
@iamsudhi Жыл бұрын
Nee adipoli aaneda. Food vaangi koduthu. Porathathinu avare face blur cheyyem cheythu . This a role model to every vloggers. 🤍
@sijus9718
@sijus9718 Жыл бұрын
എന്തായാലും എല്ലാ ഹോട്ടലിൽ നിന്നും 2 ആഴ്ചത്തെക്ക് fresh food കിട്ടും Bro
@chembarathichembarathi4351
@chembarathichembarathi4351 Жыл бұрын
😍😍👍 കാർത്തികയിൽ നിന്ന് Monday ചോറ് കഴിച്ചിരുന്നു
@sreeji9217
@sreeji9217 Жыл бұрын
Good meals in Kannur....
@mridulmri8009
@mridulmri8009 Жыл бұрын
മീൻ കറിയുടെ രുചിയിൽ മലയാറ്റൂർ തന്നെ മുന്നിൽ
@renuka4824
@renuka4824 Жыл бұрын
ഫസ്റ്റ് 🥰🥰പ്ലീസ് pin,2023ലെ ക്കു ബ്രോ കാലെടുത്തു വച്ചിട്ടുണ്ട ഇനി ഈ വർഷം നല്ലതാവട്ടെ ആ അമ്മക്ക് ചോറ് വാങ്ങി കൊടുത്ത മനസിന്‌ 👍🏻👍🏻 അല്ല ഇത്‌ ഇപ്പൊ എന്താ പണി എല്ലാ ഹോട്ടലും ഇന്ന് കാലി ആക്കിയോ 😜ഇങ്ങനെ കൊതിപ്പിക്കാൻ ഇങ്ങളെ കഴിഞ്ഞേ ആളുള്ളൂ 🥰🥰 ബ്രോ ഇന്ന് കഴിച്ച ഫുഡ്‌ ഉണ്ടെങ്കിൽ ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കഴിക്കാം 😜🥰🥰
@mfc5612
@mfc5612 Жыл бұрын
അത്രേം ചോര്‍ മുഴുവന്‍ നിങ്ങള്‍ ഒരാള്‍ കഴിച്ച് തീര്‍ത്തോ ??? 😱😱😱
@noora4589
@noora4589 Жыл бұрын
Karthikayile fud vere levelalle ✌🏻
@bullymaguire8458
@bullymaguire8458 Жыл бұрын
Ini angod sookshicho bro chicken oke ipa probelm aan sookshich kazhikuka👍🏻
@groupakbar4967
@groupakbar4967 Жыл бұрын
അല്ല സഹോദര ,, വിശന്നാൽ ആദ്യം കഴിച്ചത് മാത്രമേ taste കൂടുതലായി തോന്നു..... അത് വീഡിയോയിൽ തന്നെ നിങ്ങൾ പറയുന്നത് ആദ്യം തന്നെ മനസ്സിലാകുന്നുണ്ട് 😄😄😄😄😄😄😄
@artistadnanalthaf6366
@artistadnanalthaf6366 Жыл бұрын
0:54🥺❣️💫
@karthikmohan5649
@karthikmohan5649 Жыл бұрын
You are a great man
@shas-bw6uz
@shas-bw6uz Жыл бұрын
Ningal sadha chor kurachelle kazhikarullu pinne engane full kazhichu
@MrMallu.
@MrMallu. Жыл бұрын
evide advertisement en nokki irikayarnu!! 🤣 last 2 min. manasilayi
@Ambilikalakeralatourism
@Ambilikalakeralatourism Жыл бұрын
കൊതിപ്പിക്കല്ലേ 🤣🤣🤣👍👍
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
മൃണാലിന്റെ വീഡിയോ ആണ് ഓർമ്മവരുന്നത്.. 🤣🤣🤣
@Anilkumarpt7
@Anilkumarpt7 Жыл бұрын
colorful food is good for foodvloger
@ReemReem-zn2qh
@ReemReem-zn2qh Жыл бұрын
തീറ്റ മത്സരത്തിൽ പങ്കെടുക്കാനുള്ള പ്രാക്ടീസ് ആണോ 🤔 5 പൊതി ചോർ ഒറ്റക് 🙏സമ്മതിക്കണം 🙆
@rasmalm.v4436
@rasmalm.v4436 Жыл бұрын
Next best porota beef spot
@Shihabudheen.B
@Shihabudheen.B Жыл бұрын
Super❤️
@muralip1997
@muralip1997 Жыл бұрын
Titta titta vidukar e jiivi aghne sahigunu tozuthill pashuvinu pothinu oppamarikigum valarthiyath
@shakirmek
@shakirmek Жыл бұрын
Joli yude swabhavam Karanam mikapozhum purath nin kazhikuna aalan njan... Swaabhavikam ayum...alfahm shawarma oke mainly kazhikarund But ipo manasilavunu pazhakiya food pidichu enn epo news varumpolum...orikalum pazhakiya sambar pidichu allenkil upperi pidichu enn kelkila Mostly pazhakiya alfahm chicken Shawarma chicken ennoke aan Kelkar So purath ninn kazhikumpo complete veg lek marenda avastha ayirikunu
@sportstalkbyaakash6297
@sportstalkbyaakash6297 Жыл бұрын
Same brp one meal. Epizhum purathuns ahnu kazhikunatu.. Now mostly preferrimg chappathi and egg curry angne velpm😅
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Ananda bhavan il eppozhum muyinga manam aarikkum. Best meals MRA aanu. Chemmeen curry, olan, aviyal, varavu. Super buffet. 😎😎
@user-rd4ih8jx5o
@user-rd4ih8jx5o Жыл бұрын
Pulari, A-One, Savoury കണ്ണൂർ ടൗണിലെ Under rated hotels.... മികച്ച ഊൺ കിട്ടും ഇവിടെയൊക്കെ!!!!
@raghups8916
@raghups8916 Жыл бұрын
വിശക്കുന്നവർക്ക് ഭക്ഷണം വാങ്ങി കൊടുത്ത മനസ്സിന് നന്ദി.ആ തറവാട് വീട് സൂപ്പർ. ലോട്ടറി അടിച്ചിട്ട് വേണം അതുപോലത്തെ പഴയ തറവാട് വീട് വാങ്ങി അതിൽ താമസിക്കാൻ
@ashimol2829
@ashimol2829 Жыл бұрын
👍 അടിപൊളി
@dreamtraveltaste
@dreamtraveltaste Жыл бұрын
അതുപറഞ്ഞത് കറക്റ്റ് 💪💪
@musthafacp3188
@musthafacp3188 Жыл бұрын
ചോർ പൊരിച്ചയും ആനന്ദ bavan 😘😘😘😘
@o__g_gy9720
@o__g_gy9720 Жыл бұрын
അയ്യേ🤮
@aruna9268
@aruna9268 5 ай бұрын
പോരാ ഞാൻ പോയതാ
@vishnuvi266
@vishnuvi266 Жыл бұрын
Aa 5-6 pothiyum bro ano thinne
@Soorajj-bi6nx
@Soorajj-bi6nx Жыл бұрын
Tummy annooiiiiiiiii🥰❤
@sandraravi6680
@sandraravi6680 Жыл бұрын
Evden Kazhikumbozhum suukshich kazhik...Cita pani...mayabi OK pidichille🙂
@afeesaafee4319
@afeesaafee4319 Жыл бұрын
Anandabavan le chor kayichu kond ee vdo kaanunna nj😋
@bepositive2018
@bepositive2018 Жыл бұрын
മീൻ രുചി എപ്പോഴും ഫ്രഷ്‌നെസ്സിനെ base ചെയ്തിട്ടാണ്,hotel ആനന്ദഭവനിലൊക്കെ സ്പോട്ടിലാണ് മീൻ പൊരിക്കാറ് കായം തേച്ച് കുറച്ച് സമയം പിടിക്കാതെ തന്നെ അത്ര ടേസ്റ്റ് കിട്ടനേൽ മീൻ ഫ്രഷ് ആവുക എന്നതന്നെ കാര്യം
@brdh4x711
@brdh4x711 Жыл бұрын
Mattanur best cocktail shop video iduo
@kuruvi2000
@kuruvi2000 Жыл бұрын
മട്ടന്നൂർ il cock tail നല്ലത് ഒന്നും ഇല്ല
@mudisfakncheru8343
@mudisfakncheru8343 Жыл бұрын
ഒരു ഹോട്ടലിൽനിന്നും മീൻ ചിക്കൻ ബീഫ്..... അങ്ങനെ ഒന്നും കഴിക്കരുത് പച്ചക്കറി ഊണ് മാത്രം കഴിക്കുക
@kl02priest98
@kl02priest98 Жыл бұрын
ʙʀᴜʜ 🥺❣️ ᴩᴀᴠᴀᴍ ᴀᴀʜ ᴀᴍᴍᴀ ʜᴀᴩᴩy ᴀᴀy ❣️❤️
@yadhukrishnan6763
@yadhukrishnan6763 Жыл бұрын
Kannur എന്റെ favourite Indian coffee house. Nale coffee houseil ഒന്ന് പോണം
@user-rd4ih8jx5o
@user-rd4ih8jx5o Жыл бұрын
കസേരക്ക് പിന്നിൽ നിന്ന് wait ചെയ്യേണ്ടേ ചോറ് കിട്ടാൻ!!!!
@tceofficialchannel
@tceofficialchannel Жыл бұрын
രാമനാതന് റിയൽ എസ്റ്റ്റ്റും വശം ഉണ്ടല്ലേ 🤣
@user-wn6mm8nh8k
@user-wn6mm8nh8k 24 күн бұрын
Which is the best restaurant in your opinion
@haseenasmr1042
@haseenasmr1042 Жыл бұрын
Shabdam bayankara rasaann
@sherinsunny6086
@sherinsunny6086 Жыл бұрын
Ithu pole vlog kandu ulla food adi innode inrthi
@FILMGRAB20
@FILMGRAB20 Жыл бұрын
Tummy annan poli
@Ajmal-afna
@Ajmal-afna Жыл бұрын
Nee shoooper adaa
@peepee2763
@peepee2763 Жыл бұрын
തലശ്ശേരി, കൂത്തുപറമ്പ് പ്രദേശത്ത് പഴങ്കഞ്ഞി കിട്ടുന്ന കടയുണ്ടോ ?
@alexvc410
@alexvc410 Жыл бұрын
Ella
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
Ahh undu perlassery
@amanap1500
@amanap1500 Жыл бұрын
Odhen 😃😃one of best hotel in kannur
@thamp_01
@thamp_01 Жыл бұрын
Tummy broh! ❣️
@sabarisabarikrishnanv9732
@sabarisabarikrishnanv9732 Жыл бұрын
Bhakshanam chodikkunnavarku ath nalkanulla aasti unenkil ath nalkanam👍🏼 pakshe ath video eduth eppozhum youtube videos ill ulpedutharuth kaaranam tummy chettante videos sdiramayi kaanunna njan ingane ulla sambhavangal kaanumbol aake emotionally dull aakum atha😥avarudeyokke jeevitham enth kashttappadayirikkum 😢😢😢😥😓
@shyladas
@shyladas Жыл бұрын
Dear bro.... Why should you excluded Hotel SAVORY @ Yogasala Road KANNUR.? It is a premium Hote.... Affordable Price.... Wholehearted service and better performance.... Compared to all other hotels in Kannur Town.....
@user-rd4ih8jx5o
@user-rd4ih8jx5o Жыл бұрын
Savory സൂപ്പറാണ്.... അതുപോലെ A One ഹോട്ടലും.....
@abielbijo5610
@abielbijo5610 Жыл бұрын
Bro oru hi tharuvo plss🤣
@saleenasiddik9678
@saleenasiddik9678 Жыл бұрын
ഇത്രയും ഭക്ഷണം ഒറ്റക്ക് ഒരാൾ കഴിക്കുമോ 🥰നിങ്ങൾ ഭക്ഷണ പ്രിയനാണല്ലേ 🤣🤣🤣
@TITANPSYCHO
@TITANPSYCHO Жыл бұрын
Face rivulets chayamo
@nandakumar8822
@nandakumar8822 Жыл бұрын
Aone hotel elle meals aaaaaa super alle
@laijith.c3209
@laijith.c3209 Жыл бұрын
Good
@laijith.c3209
@laijith.c3209 Жыл бұрын
🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
@motivation78666
@motivation78666 Жыл бұрын
Helooo enthakke und🥰
@FOOTBALL_WORLD-710
@FOOTBALL_WORLD-710 Жыл бұрын
Nigal ottakk aano chor full kazichathh
@thrkkunnathcreation
@thrkkunnathcreation 10 ай бұрын
എട ശ്രീദേവിയിൽ നിന്ന് ഞാൻ കഴിക്കാറുണ്ട്
@ismailpsps430
@ismailpsps430 Жыл бұрын
ഇക്കാണാവുന്ന ഹോട്ടലിലെ ഭക്ഷണംമുഴുവൻ കഴിക്കാൻ താൻ വയറ് വാടകക്കെടുത്തോ? 😔
@akcreation2402
@akcreation2402 Жыл бұрын
Nee shooper aada❤️😂...
@erfane3997
@erfane3997 Жыл бұрын
Fresh 🥲
@jiltedkraken2511
@jiltedkraken2511 Жыл бұрын
ഇജ്ജ് പുതിയ ബണ്ടി വാങ്ങീനാ?? ചെലവ് ഉണ്ട്ട്ടാ...
@razeen1777
@razeen1777 Жыл бұрын
Ithoke otakk thaneyano kayichath🤣
@fc.barcelona21
@fc.barcelona21 Жыл бұрын
Awh😋❣️
@kesavankutty7960
@kesavankutty7960 Жыл бұрын
Hai
@kmuralidas
@kmuralidas Жыл бұрын
Hotel SREEDEVI❤️❤️❤️❤️❤️❤️❤️
@sreekumar9388
@sreekumar9388 Жыл бұрын
❤️❤️❤️
@nihalkamal2784
@nihalkamal2784 Жыл бұрын
ബ്രോ ഷൂപ്പറാടാ...... 😂
@azwaazrin
@azwaazrin Жыл бұрын
Hotel sreedevi😋
@jobypaul6916
@jobypaul6916 Жыл бұрын
ഒരു നേരം 6 പേർക്കുള്ള ചേറും കറികളും ഇത് എങ്ങനെ കഴിച്ച് തീർക്കും.
@faizalknr3956
@faizalknr3956 Жыл бұрын
Ondente taste okke poyi aananda bhavan and malayatoor aanu adipoli
@roularolz8773
@roularolz8773 Жыл бұрын
Yss... ആനന്ദ ഭവൻ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@roularolz8773
@roularolz8773 Жыл бұрын
കാർത്തികയും സൂപ്പർ ആണ്
@jithinjose6905
@jithinjose6905 Жыл бұрын
പഹയാ ഇജ്ജ് ഒറ്റ ഇരുപ്പിന് ഇതെല്ലാം അകത്താക്കിയോ????
@dijuk.s8547
@dijuk.s8547 Жыл бұрын
Alfham kaychu allurrakk okke marikka
@MORTALYTSHORTS
@MORTALYTSHORTS Жыл бұрын
Hi chetta oru hai tharuo 😊
@MORTALYTSHORTS
@MORTALYTSHORTS Жыл бұрын
I am from Kannur 🫶🏻
@shababmp
@shababmp Жыл бұрын
Odhens also collect seperate GST now
@fathimaafna3281
@fathimaafna3281 Жыл бұрын
എന്നാ ഞൻ അങ്........
@anitaaloysious3835
@anitaaloysious3835 Жыл бұрын
Asooya konda, vittukala Bhai 😅
@Hibashuhaib
@Hibashuhaib Жыл бұрын
ഈ സൗണ്ട് മാത്രം ഇങ്ങനെ കേട്ടാൽ പോരാ . ആളെ കൂടെ കാണണം 😁
@cup52
@cup52 Жыл бұрын
Nale vera news varathiruntal nallathu
@faizalknr3956
@faizalknr3956 Жыл бұрын
Dhanalakshinte aduthulla malayatoor aanu pokendath
@venugopalp529
@venugopalp529 Жыл бұрын
വിശക്കുന്നവന് എന്ത്. രുചി....!!!
@jinzz8593
@jinzz8593 Жыл бұрын
🤗🤗
@midhumanu6242
@midhumanu6242 Жыл бұрын
Refill tummy............ food spot videos ellam കാണും അടുത്ത leave nu വന്നിട്ട് എല്ലടതും പോയി കഴിക്കാൻ പ്ലാൻ ചെയ്യും but leave nu വന്നാൽ വിചാരിച്ച പോലെ ഒന്നും നടക്കാറില്ല .കൊതി മാത്രം ബാക്കി.
@jijinasujith9169
@jijinasujith9169 Жыл бұрын
Ningal sreedhevi hotelinte owner alle😀
@prasanthpv3970
@prasanthpv3970 Жыл бұрын
Podai masala video padichittu video idado
@user-bl5cg8wi6j
@user-bl5cg8wi6j 8 ай бұрын
Ethoke ottak thinnovo
@aswathivfd
@aswathivfd Жыл бұрын
Engne aa bro ethrayum chore mathram ore neram kazhikkan pattunne.. Sammadhichu.. 🤗👌🏻
@alexvc410
@alexvc410 Жыл бұрын
Thank you
@rushdashirin30
@rushdashirin30 Жыл бұрын
Athinn ithu ideham ottakella kazhikkunnath
@aswathivfd
@aswathivfd Жыл бұрын
@@rushdashirin30 aha
@snehanairsneha193
@snehanairsneha193 Жыл бұрын
Poli
@kavithabinoy6978
@kavithabinoy6978 Жыл бұрын
Malayatoor hotel
Odhens Hotel Kannur | Kerala Meals with Fish Fry from Odhens
16:43
Food N Travel by Ebbin Jose
Рет қаралды 696 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 27 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН