"കടൽകാക്കകൾ" A short film by Hidayath Jaffar

  Рет қаралды 3,021

Hidayath Jaffar Television

Hidayath Jaffar Television

12 күн бұрын

Пікірлер: 45
@user-yf5ue7ft3e
@user-yf5ue7ft3e 9 күн бұрын
എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ...... എൻ്റെ പ്രിയ സഹോദരങ്ങൾക്ക് ഒരായിരം ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-ig5io1jd2v
@user-ig5io1jd2v 3 күн бұрын
അഭി മാനം സന്തോഷം ഹിദായത്തും ഷെരീഫും തകർത്തു നല്ല content ❤❤❤❤
@scienceofjoy
@scienceofjoy 10 күн бұрын
Hidayath ചേട്ടാ...... സംഭവം superb.... വല്ലാത്ത feel തരുന്ന making.... എല്ലാവരും നന്നായി..... തികച്ചും ഒരു പ്രൊഫഷണൽ touch.....❤❤❤❤❤
@TravelNotesByAfzal
@TravelNotesByAfzal 11 күн бұрын
അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും, അഭിനന്ദനങ്ങൾ
@monstergamer518
@monstergamer518 11 күн бұрын
ഹിദായത്തിൻ്റെ ഡയലോഗ് പ്രസൻ്റേഷൻ നന്നായി. കടൽക്കാക്കകൾ എന്ന പേര് വളരെയോജിച്ചതാണ്. ട്വിസ്റ്റ് ഗംഭീരം ... മക്കളുടെ പ്രവൃത്തി ..... ഒന്നാലോചിച്ചാൽ നാമോരുത്തരും കടൽക്കാക്കകളാണ്. ഇപ്പോഴും .... എപ്പോഴും .... നല്ലൊരു സന്ദേശമടങ്ങിയ ചിത്രം. " ആരുമില്ലാത്തവർ .... അവരുടെ ദു:ഖം ..... ഇതിനൊന്നും പരിഹാരമില്ല.താങ്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കടൽക്കാ
@kadhikanshaji774
@kadhikanshaji774 6 күн бұрын
വളരെ മനോഹരായി ചെയ്തു ഹിദായത്തെ ആശംസകൾ...
@fathimaarajeena7978
@fathimaarajeena7978 10 күн бұрын
വളരെ നന്നായിരുന്നു. എനിക്ക് തോന്നിയത് അച്ഛൻ്റെ ഭക്ഷണത്തിൻ്റെ പൈസാ കൊടുക്കുന്ന സമയം ഈ ഉ ണ് ഫ്രീയാണന്ന് പറയുമ്പോൾ.... നിങ്ങളെ പോലൊരു മകൻ്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാരാണ് പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി.പിന്നെ ആ കൊച്ചുമോളെ.. അച്ഛൻ നോക്കുന്നതും ഹൈലൈറ്റ് ചെയ്തിരുന്നെങ്കിൽ എന്നും :.........❤
@hidayathjaffartelevision5666
@hidayathjaffartelevision5666 8 күн бұрын
മോളുടെയുടെയും അപ്പൂപ്പൻ്റെയും suggestion shot ഞാൻ സ്ക്രിപ്തിൽ വെച്ചിരുന്ന താണ്..ക്യാമറ സൈഡിന്നു മിസ് ആയതാണ്..നല്ല ഫ്രെയിം സെൻസ് ഉണ്ടല്ലോ ..എന്ത് ചെയ്യുന്നു..
@monstergamer518
@monstergamer518 11 күн бұрын
ഹിദായത്തേ ചിത്രം കണ്ടു. അഭിനേതാക്കൾ സ്വാഭാവിക അഭിനയം കാഴ്ചവെച്ചു. ഷെരീഫ് മാഷിൻ്റെ എൻട്രി നന്നായിരുന്നു. .....വിജനമായ വഴിയിലൂടെ അദ്ദേഹവുമായുള്ള താങ്കളുടെ സംഭാഷണം മനസ്സിനെ വല്ലാതെ സ്പർശിച്ചു.
@femeenasvlogs
@femeenasvlogs 11 күн бұрын
Go ahead, Dear! You can do wonders... All the best...
@vivekvs1522
@vivekvs1522 7 күн бұрын
നന്മ അങ്ങനെ വെറുതേ വിലയിരുത്താൻ കഴിയില്ല, അത് അഴങ്ങളിലാണ് പരപ്പിലല്ല എന്ന് ഇത്ര ലളിതമായി പറഞ്ഞുവയ്ക്കാൻ ഈ ഷോർട്ട് ഫിലിം ചെയ്ത സംവിധായകന് കഴിഞ്ഞു എങ്കിൽ, സംശയം ഇല്ലാതെ പറയാം അദ്ദേഹം മഹാനാണ്, നമ്മുടെ വിലയിരുത്തലുകൾക്കും വിധി നിർണയങ്ങൾക്കും, കമൻ്റുകൾക്കും, ലൈക്കുകൾക്കും അപ്പുറമാണ്.
@sheryanup619
@sheryanup619 11 күн бұрын
Best Wishes Team...
@beenaajmal7176
@beenaajmal7176 10 күн бұрын
പ്രിയപ്പെട്ട അണ്ണന് എല്ലാവിധ ആശംസകളും 🥰👍
@user-yf5ue7ft3e
@user-yf5ue7ft3e 9 күн бұрын
സിയാദ് തകർത്ത് അഭിനയിച്ചു. .....
@user-yf5ue7ft3e
@user-yf5ue7ft3e 9 күн бұрын
ജനീഷ് . എല്ലാ വിധ ആശംസകളും ....
@santhisuresh997
@santhisuresh997 11 күн бұрын
സൂപ്പർ
@FidaMehrin-pm3th
@FidaMehrin-pm3th 16 сағат бұрын
Nice presentation 🥰🥰
@NAHOOMABRAHAM
@NAHOOMABRAHAM 11 күн бұрын
ഹിദായത്ത് ഇക്ക.... എല്ലാതവണയും പോലെ pwolichu 🥰❤️❤️🥰🥰🥰
@azeemnational
@azeemnational 11 күн бұрын
Super
@shamsalaismail3564
@shamsalaismail3564 11 күн бұрын
കാലീക പ്രസക്തം♥️💐
@csshijushsathry
@csshijushsathry 9 күн бұрын
കൊള്ളാം.... നന്നായിട്ടുണ്ട്. 👌👌❤️❤️❤️❤️
@jeenamol8823
@jeenamol8823 11 күн бұрын
ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ഭാവുകങ്ങളും❤❤
@nazrullaabdulmajeed6564
@nazrullaabdulmajeed6564 11 күн бұрын
നാടകീയമായ പര്യവസാനം
@Knonlyone
@Knonlyone 11 күн бұрын
❤❤❤
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 Күн бұрын
നല്ല സ്റ്റോറി. ചിന്തിപ്പിച്ചു. പിന്നൊരു കാര്യം അടുത്ത ഒരു ചെറിയ ചാൻസ് തരാൻ പറ്റുമോ
@anjumary4997
@anjumary4997 10 күн бұрын
Hidayath unga acting romba nallaarkku, eneyum neenga uyarangalil poguthukaaga kadavul aasirvartham koodeyerekku
@mukeshMUKESH-vp2yu
@mukeshMUKESH-vp2yu 11 күн бұрын
Let's get from the best to the best....congrats man 🤝👍👍
@sheminhabibas9512
@sheminhabibas9512 11 күн бұрын
❤️
@NazeemPangodan-wz6di
@NazeemPangodan-wz6di 11 күн бұрын
Shereef കാക്ക... ❤❤❤❤
@camcommune
@camcommune 11 күн бұрын
Great Hidhu❤
@harisabdul5856
@harisabdul5856 11 күн бұрын
making കൊള്ളാം
@storytellerbinubmullanallo567
@storytellerbinubmullanallo567 14 сағат бұрын
Mikacha shortfilms eniyum pratheeshikkunnu
@leenarahim6994
@leenarahim6994 2 күн бұрын
❤❤
@sibypetermusicdirector
@sibypetermusicdirector 8 күн бұрын
❤❤❤❤കൊള്ളാം
@reenarajan3737
@reenarajan3737 11 күн бұрын
Nice.. 👌❤️
@wingsofdezires
@wingsofdezires 11 күн бұрын
Great 👍
@rudrakrishnan7728
@rudrakrishnan7728 10 күн бұрын
👏👏
@deepupalode86
@deepupalode86 11 күн бұрын
❤👍👏👏
@ChakkamalaShanavas
@ChakkamalaShanavas 10 күн бұрын
👌
@palodeblog3473
@palodeblog3473 10 күн бұрын
👍👌👌
@raihanahidayath466
@raihanahidayath466 11 күн бұрын
🥰
@TotalForu
@TotalForu 11 күн бұрын
എല്ലാവിധ ഭാവുകങ്ങളും ❤❤❤❤❤❤❤❤❤❤❤❤
@bavapbava4637
@bavapbava4637 6 күн бұрын
ഹിദായത്ത് ഇക്ക പറ്റ് ബുക്ക് ഷോർട് ഫിലിം കണ്ടോ vengara media ൽ ഉണ്ട് - കാണുമൊ Pilis അഭിപ്രായം എഴുതണം Plis💚
@femeenasvlogs
@femeenasvlogs 11 күн бұрын
Go ahead, Dear! You can do wonders... All the best...
@santhoshkumar2894
@santhoshkumar2894 8 күн бұрын
❤❤
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН
THERU | Episode 1 | Malayalam webseries | Anush krishna mohan | Kalindhy krishna
26:09
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 62 М.
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
Pravasiyude Puthran  |    Short Film
28:56
teamkossarakollii
Рет қаралды 624 М.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН