കൗണ്ടർ മഴ പെയ്താൽ പിന്നെ പൊട്ടിച്ചിരിയിൽ നനയാതെ രക്ഷയില്ല .... | Bumper Chiri Aaghosham

  Рет қаралды 935,270

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ഹാസ്യ വീരന്മാർ ഒരുമിച്ചു ചേർന്ന് ചിരിയാഘോഷം വേദി കൗണ്ടറുകളും തമാശകളും കൊണ്ട് നിറച്ച ഒരു പ്രകടനം
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3qhXB7n
Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 258
@muhammedafazkk3364
@muhammedafazkk3364 2 жыл бұрын
തുടക്കത്തിൽ കുറച്ചു ലാഗ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പൊളിച്ചു 🔥🔥ഒരു രക്ഷയുമില്ല 👍👍👍സൂപ്പർ 😎
@pavikarthik4214
@pavikarthik4214 Жыл бұрын
എന്റെ പൊന്നു സുമേഷ് ചേട്ടാ.... ഇങ്ങനൊന്നും മനുഷ്യനെ ചിരിപ്പിക്കല്ലേ.... ചിരിച്ചു കണ്ണീന്നു പൊക വന്നു 🤣🤣🤣🤣🤣🔥🔥🔥🔥🔥
@thahirav1862
@thahirav1862 2 жыл бұрын
അള്ളോഹ്.. ചിരിച്ചു ചിരിച്ചു... നടു ഉളുക്കി ഓഹ് ബല്ലാത്ത ജാതി സ്കിറ്റ് ആയിപ്പോയി ❤❤❤❤❤❤❤
@malappuramchank1800
@malappuramchank1800 2 жыл бұрын
Pinnalla 😂😂😂
@naziamoriz3192
@naziamoriz3192 2 жыл бұрын
ഉളുക്കാൻ മാത്രം ഇണ്ട 🤣🤣🤣🤣
@powerfullindia5429
@powerfullindia5429 2 жыл бұрын
അതേത് ജാതി 🤣
@powerfullindia5429
@powerfullindia5429 2 жыл бұрын
@@naziamoriz3192 ഇല്ലേ 😋🤪
@sheenaafsal858
@sheenaafsal858 2 жыл бұрын
സൂപ്പർ.സുമേഷ് ചേട്ടൻ സൂപ്പർ : ഒരു രക്ഷയില്ലാ
@anukallada2104
@anukallada2104 2 жыл бұрын
#ഒരു പൊട്ടാസ് പൊട്ടിച്ചാൽ ഇവൻ അങ്ങ് ഗോവയിൽ ചെല്ലും 🤣🤣🤩🤩 6:47
@malayalammelodies5955
@malayalammelodies5955 2 жыл бұрын
സ്കിറ്റ് കൊള്ളാം..എന്നാൽ ചുമ്മാ ചിരിച്ചു വെറുപ്പിക്കല്ലെന്നു ആ മാഡത്തിനോട് ആരെങ്കിലും പറ 😎
@lalithampikaringworkadoork1996
@lalithampikaringworkadoork1996 2 жыл бұрын
😄🤪😄
@user-mx8gk3st2m
@user-mx8gk3st2m 8 ай бұрын
*തമാശകളുടെ ഒരു പെരു മഴക്കാലം തന്നെ... ഇനിയും വരിക... സജീവം ആയി നിൽക്കുക... എല്ലാവരോടും സ്നേഹം..❤*
@malayalamsupermantovinoich324
@malayalamsupermantovinoich324 2 жыл бұрын
എന്തായാലും സ്കൂൾ വീണ്ടും പിന്നെ 3.55 നെ ഇറങ്ങി പോകണ്ട ഒരു ആവശ്യം ഇല്ലായിരുന്നു 😄😄😄😄
@ambikapaigalil7336
@ambikapaigalil7336 2 жыл бұрын
മഞ്ജുപിള്ള വെറുതെ അങ്ങ് ചിരിക്കുവാ 😃
@rasheed3368
@rasheed3368 2 жыл бұрын
കഞ്ചാവ് അടിച്ചതാ
@sujithkrishnan8949
@sujithkrishnan8949 2 жыл бұрын
Correct
@jivasmuthu3283
@jivasmuthu3283 2 жыл бұрын
Sathaymmmmmmm
@niksenbrod6760
@niksenbrod6760 2 жыл бұрын
എന്റെ ദൈവമേ എന്തൊരു സ്കിറ്റ് ആണ് ഇത്, 2022 നിങ്ങൾ തുടങ്ങി വെച്ചു 🌹👌. അടിപൊളി
@nalinakshi9301
@nalinakshi9301 2 жыл бұрын
Adi
@navaskollamkollam4401
@navaskollamkollam4401 2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത കോമഡി 😅😄😂😁❤
@anvarpta1
@anvarpta1 2 жыл бұрын
എന്റെ ഈശ്വരാ എന്തൊരു ദുരന്തം ആണ് ഈ സ്കിട് ഈ ജഡ്ജസ് എന്ത് കണ്ട് ചിരിക്കുവാ ശോ കഷ്ട്ടം വൃത്തികെട്ട പരിപാടി 😜
@thazhappurababuraj66
@thazhappurababuraj66 2 жыл бұрын
Sathyam
@jivasmuthu3283
@jivasmuthu3283 2 жыл бұрын
Satyamm
@vishnuraj7880
@vishnuraj7880 2 жыл бұрын
😂😂😂അടുത്ത കാലത്തു ഇത്രയും ചിരിച്ചിട്ടില്ല...
@user-yh9hp2ws4m
@user-yh9hp2ws4m 2 жыл бұрын
ഈ വളിപ് കണ്ടിട്ടോ കഷ്ടം
@pradeepkuttan9865
@pradeepkuttan9865 2 жыл бұрын
Ee skit avatharippicha kalakaaranmarude kashttapaad kandittavum...
@anvarpta1
@anvarpta1 2 жыл бұрын
ഈ സ്കിട് കണ്ടിട്ടാണ് ചിരി വന്നത് എങ്കിൽ തീർച്ചയായുംഎത്രയും വേഗം നല്ലൊരു psychiatrist നെ കാണണം 🙏
@vishnuraj7880
@vishnuraj7880 2 жыл бұрын
തുണ്ട് കേട്ടാൽ മാത്രമേ ചിരിക്കു എന്നുള്ള ചിന്താ ഗതി മാറ്റൂ ഗൂയ്‌സ്
@binsad5081
@binsad5081 2 жыл бұрын
@@anvarpta1 ഇതൊരു skit ആണ് അല്ലാതെ reels അല്ല 🙏
@sivamy100
@sivamy100 2 жыл бұрын
നല്ല skit...., ആ മറുതയുടെ അട്ടഹാസം...., നിർത്തിയാൽ കൊള്ളാം...
@sreejithpk7661
@sreejithpk7661 2 жыл бұрын
കണ്ടവൻ കഷ്ടപ്പെട്ടുണ്ടാക്കിയ ട്രോഫിക്ക് എന്റെ പേരാ..എന്ന് പറയുമ്പോ അടുത്ത് നിക്കണ സുന്ദരിക്കുട്ടിടെ ചിരി പ്വോളി 😁
@sreenaththrissur5196
@sreenaththrissur5196 2 жыл бұрын
😂😂😂 സുന്ദരിയെ കണ്ടിട്ട് പേടിയാവുന്നു
@pavikarthik4214
@pavikarthik4214 7 ай бұрын
എന്റെ സുമേഷ് ചേട്ടാ.... നിങ്ങളുടെ ഭാവാഭിനയം oru രക്ഷയുമില്ല 🥰🥰🥰🔥🔥🔥🔥🔥
@AshishGokul
@AshishGokul 2 жыл бұрын
Powli ellarum , sumeshettan oru rakshayam illa 🤩👌
@shijokoshy23
@shijokoshy23 2 жыл бұрын
ഷൈജു പുന്നപ്ര രണ്ടെണം അടിച്ചിട്ടെ പരുപാടിക്ക് കേറൂ 😄
@Bibykalayil
@Bibykalayil 2 жыл бұрын
കണ്ണ് കലങ്ങി വാളു വെച്ച് ചിരിച്ചു..NtA പൊന്ന്നൂ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
മഞ്ജുവിന്റെ ചിരി ആർട്ടിഫിഷ്യല്ലല്ലാത്തോണ്ട് സ്ക്കിപ്പ് ചെയ്യാതെ വേറെ വീഡിയോ കണ്ടു😜
@deepuraj7572
@deepuraj7572 2 жыл бұрын
മഞ്ജു പിള്ളയുടെ ആഹ് ചിരി ഒഴിച്ച് നിർത്തിയാൽ കൊള്ളാം...
@oommenkuruvilla7582
@oommenkuruvilla7582 2 жыл бұрын
What a skit! Sumesh the Pappan is film material, no doubt.
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
സൂപ്പർ. സൂപ്പർ സൂപ്പർ., സ്ക്രിപ്റ്റ്, ഡയലോഗ്സ്, സെറ്റിംഗ്സ് സംവിധാനം, അഭിനയം, വളരെ വളരെ ഇഷ്ടപ്പെട്ടു, നന്ദി 🌹❤🌹❤🌹❤🌹❤🌹👍🌹👍🌹👍
@subashaf6526
@subashaf6526 2 жыл бұрын
തങ്കച്ചന്റെ സ്കിറ്റിനു എന്താ കുഴപ്പം തന്റെ കണ്ണിൽ കുരുവാണേൽ kaananda
@rasheed3368
@rasheed3368 2 жыл бұрын
കുറെ ആർട്ടിസ്റ്റുകളും വളിച്ച ജഡ്ജ്സും കൂതറ സ്കിറ്റും നിലവാരം കുറഞ്ഞ പരിപാടി കാർത്തിക് ഇല്ലാത്ത ചിരി ഉണ്ടാക്കി ചിരിക്കുമ്പോൾ ചിരിവരുന്നു
@pradeepkuttan9865
@pradeepkuttan9865 2 жыл бұрын
Njnum chindhikkuvayirunnu ee cmnts ittavanmarokke adipoli sckit ennu parayunnath entha nnu..chirikyendath evdeyannu nokkiyirunnu.avasanm shashiyayi...ee skit aaswadhikkan pattiyavarkkellam abinandhanagal..👍👍👍
@mathewkrijo5772
@mathewkrijo5772 2 жыл бұрын
മഞ്ജുപിള്ള എന്തൊരു ഓവർ ആണ്...
@jivasmuthu3283
@jivasmuthu3283 2 жыл бұрын
Sataymm
@lalithampikaringworkadoork1996
@lalithampikaringworkadoork1996 2 жыл бұрын
😥😥
@RajeshKumar-ww8wq
@RajeshKumar-ww8wq 2 жыл бұрын
Super 💓💓💓💓💓💓 നാല് പ്രാവശ്യം കണ്ടു അടിപൊളി
@jessypothan4975
@jessypothan4975 2 жыл бұрын
Kidu onnum parayanilla 👌 superb
@jmjmhr4760
@jmjmhr4760 2 жыл бұрын
ആഘോഷം പ്വോളി ❤❤❤
@blackpartner463
@blackpartner463 2 жыл бұрын
Entha mone oru rekshayum ila chirich vayivare vedhana idukanu 🙏😹❤️👌👏
@sreejithramakrishna3193
@sreejithramakrishna3193 2 жыл бұрын
Poli ..chirichu oru vakayayi...kidialan...
@athulraj9936
@athulraj9936 2 жыл бұрын
Chirichu oru vazhikaye 👌👌🥰🥰🥰♥️♥️♥️♥️💯
@sujithsnairnair9340
@sujithsnairnair9340 2 жыл бұрын
എന്റെ പൊന്നോ powli ചിരിച്ചു ചത്തു റിപ്പീറ്റ് കാണുവാ ഇപ്പൊ
@snowdrops9962
@snowdrops9962 2 жыл бұрын
അടിപൊളി 👌👌verity.. 😄
@ninan1290
@ninan1290 2 жыл бұрын
ഹോ.... ഒരു രക്ഷയും ഇല്ലാത്ത സ്കിട്ട്. 😄😄😄😄🌹🌹🌹🌹
@sreekumarsk6070
@sreekumarsk6070 2 жыл бұрын
സൂപ്പർ 🥰🙏🥰
@ramanram9952
@ramanram9952 2 жыл бұрын
Sumeshettan polichuuu😁😁😁
@Raz-le2st
@Raz-le2st 2 жыл бұрын
✌🏻👌🏻 supr....
@ajmalktkt655
@ajmalktkt655 2 жыл бұрын
ഈ അടുത്ത് കണ്ടതിൽ വെച്ചുള്ള ക്ലാസ്സ്‌ പെർഫോമൻസ്
@analsajeevanunnikkuttan5465
@analsajeevanunnikkuttan5465 2 жыл бұрын
Poli poli😂❤❤
@sheelarajan2970
@sheelarajan2970 2 жыл бұрын
Aranu skit ezhuthunne shiju anoo Oru rakshayumillas God bless you team
@user-cz5on4lv8c
@user-cz5on4lv8c 2 жыл бұрын
Kidu pwoli super❤❤❤
@aswinnk7907
@aswinnk7907 2 жыл бұрын
അടിപൊളി 😘😍, supperb♥♥
@souravbabu9158
@souravbabu9158 2 жыл бұрын
കിടുവേ 💥
@spiltterspalakullam8134
@spiltterspalakullam8134 2 жыл бұрын
കണ്ടവൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയ ട്രോഫിക് എന്റെ പേരോ
@priyasubash5692
@priyasubash5692 2 жыл бұрын
Ente ponno e Chettan .. oru rekshem illa. chirichu chirichu chavum ... Chettanu filimil Nalla chance kittate 🙏
@afsathedk9002
@afsathedk9002 2 жыл бұрын
അടിപൊളി സൂപ്പർ കോമഡി
@anshashaji8691
@anshashaji8691 2 жыл бұрын
Unni Aarariroo.. 😄😄😄😄 Shoo chirichu vayyandayi... 😄😄😄
@malappuramchank1800
@malappuramchank1800 2 жыл бұрын
😂🤭
@leningopalan9121
@leningopalan9121 2 жыл бұрын
ഒരു രക്ഷയും ഇല്ല, പൊളി സ്കിട്
@whiterosemedia786
@whiterosemedia786 2 жыл бұрын
Manjuchechide aduthirikkunnathin sabu insurance edukkunnath nallathaa,, 😀😀
@surabhimolmol.p.ramesh22
@surabhimolmol.p.ramesh22 2 жыл бұрын
MASHAH ALLAH adipoli 🍒🍒
@Jadayukili
@Jadayukili 2 жыл бұрын
ഹരി'ആന' 😂
@anandhansnair4436
@anandhansnair4436 2 жыл бұрын
Ente ponnadaavee kidilan 😍👌🏻
@athirarkkarthika60
@athirarkkarthika60 2 жыл бұрын
Chirichu chirichu oru വഴിയായി 😂😂😂
@ummerali7739
@ummerali7739 2 жыл бұрын
Super👍👍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
പൊളി പൊളി🤣🤣🤣🤣...
@unniv910
@unniv910 2 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യ 😁😁😁🤣🤣🤣😆😆😆
@shinyroy834
@shinyroy834 2 жыл бұрын
🤣🤣🤣🤣🤣 ചിരിച്ചു മടുത്തു
@sandeeprajamma1799
@sandeeprajamma1799 2 жыл бұрын
Chirichu chathu🤣🤣🤣🤣🤣👌👌👌👌
@vishnuvichus4522
@vishnuvichus4522 2 жыл бұрын
Chirichu vayyaye.....😀😀😀
@bindusaleesh6349
@bindusaleesh6349 2 жыл бұрын
സൂപ്പർ ..പൊളി
@user-yh9hp2ws4m
@user-yh9hp2ws4m 2 жыл бұрын
കഷ്ടം ഇതാണോ കോമഡി
@malappuramchank1800
@malappuramchank1800 2 жыл бұрын
Ys
@user-rd3sv4cq6e
@user-rd3sv4cq6e 2 жыл бұрын
ഇത്ര മാത്രം ചിരിക്കാൻ എന്ത് തേങ്ങയ ഇതിലുള്ളത്,?
@jubinvarghese4654
@jubinvarghese4654 2 жыл бұрын
Athe
@ssvision7001
@ssvision7001 2 жыл бұрын
കണ്ടവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എന്റെ പേരോ 😂😂😂😂 ഇജ്ജാതി topic😜
@siyadshereef2771
@siyadshereef2771 2 жыл бұрын
കണ്ടവൻ കഷ്ടപ്പെട്ട് ഉണ്ടാക്കി കുട്ടിക്ക് എന്റെ പേര് 😆😆😆
@livingsoul249
@livingsoul249 2 жыл бұрын
Powli great
@deeshithagp
@deeshithagp 2 жыл бұрын
Sumesh chettan the great 👍❤️
@amrutheshp2035
@amrutheshp2035 8 күн бұрын
Chirich side ayi awesome❤❤❤
@dqworldofsudheera3495
@dqworldofsudheera3495 2 жыл бұрын
അടിപൊളി 👍🏽👍🏽👍🏽
@shafeeqcheppi3231
@shafeeqcheppi3231 2 жыл бұрын
Love you
@malappuramchank1800
@malappuramchank1800 2 жыл бұрын
😂🤭
@Sona-vm6zn
@Sona-vm6zn 2 жыл бұрын
സൂപ്പർ comedy
@paravaaa5311
@paravaaa5311 2 жыл бұрын
Negative comments Edan vannoru kandam vazhi odikooooooo🔥🔥🔥🔥🔥
@monishmanikandan1720
@monishmanikandan1720 2 жыл бұрын
Kidu👌👌
@retheeshr1936
@retheeshr1936 2 жыл бұрын
Super🥰🥰🥰🥰🥰
@shafeekshafeek1662
@shafeekshafeek1662 2 жыл бұрын
Super😂😂😂😂
@3dmenyea578
@3dmenyea578 2 жыл бұрын
🤣🤣🤣🤣 wallah....chirichente controll poyi
@SiyappluSiyapplu
@SiyappluSiyapplu 2 жыл бұрын
ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣🤣
@rahula453
@rahula453 2 жыл бұрын
ചേട്ടൻ പൊളിച്ചു
@afsal3772
@afsal3772 2 жыл бұрын
Oru rakshayum illa poli sanam
@jinujose3525
@jinujose3525 2 жыл бұрын
Oru rekshaumilla poli
@manuem2121
@manuem2121 2 жыл бұрын
Good
@prakasanpk313
@prakasanpk313 2 жыл бұрын
ചിരിച്ചു ചത്തു
@rahiyanathcp3159
@rahiyanathcp3159 2 жыл бұрын
Adipoli
@whitedemon9076
@whitedemon9076 2 жыл бұрын
ചിരിച്ചു വഴിയായി 😂
@gerogekuttyjose349
@gerogekuttyjose349 2 жыл бұрын
സാബുഅണ്ണൻ എന്തായിരിക്കും ചേച്ചിടെ അടുത്ത് പറഞ്ഞത്
@praveenasumesh3372
@praveenasumesh3372 2 жыл бұрын
Polichu.. 😂😂😂🤣🤣🤣🤣🤣
@sarathcr1524
@sarathcr1524 2 жыл бұрын
Chirichh chirichh njaaan sathheeeee....
@preveenpravi2373
@preveenpravi2373 2 жыл бұрын
Super ♥️😄😄😄😄😄
@subinsuresh9968
@subinsuresh9968 2 жыл бұрын
10:10 to 10:20 എന്തായാലും 4 മണിയ്ക്ക് സ്കൂൾ വിടും പിന്നെ 03:55ന് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകണ്ട കാര്യമുണ്ടായിരുന്നോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@joecompany2686
@joecompany2686 2 жыл бұрын
Enthayalum school vidum pinne 3:55 pokenda 😂😂
@oxenjdgamingop
@oxenjdgamingop 2 жыл бұрын
Kidilan skit
@rkmediahub
@rkmediahub 2 жыл бұрын
കിടു skit
@livingsoul249
@livingsoul249 2 жыл бұрын
Super
@ajuabi1173
@ajuabi1173 2 жыл бұрын
ഇതു സൂപ്പർ 👍👍👍🤣🤣🤣
@rajeshhoora4095
@rajeshhoora4095 2 жыл бұрын
സുമേഷ്❤️❤️❤️🙏🙏🙏
@cilivian7194
@cilivian7194 Жыл бұрын
Chirich chath..quality skit❤
@praveenasumesh3372
@praveenasumesh3372 2 жыл бұрын
Love u sumesheattaa🥰
@hadifarhan.
@hadifarhan. 2 жыл бұрын
Polii
@arunjoseph3711
@arunjoseph3711 2 жыл бұрын
Sumash Chettan polli
@saleeshhabeebulla5862
@saleeshhabeebulla5862 2 жыл бұрын
Manju chechi comedy night with kapil showile chiri mothamai anukarikanooo?
@sithumonms8570
@sithumonms8570 2 жыл бұрын
Manorama.. Script ezhuthuna alara.... Puliye vitu kalayaruth. Enim varan irikkune ullu pwoli items
@ANOKHY772
@ANOKHY772 2 жыл бұрын
മഞ്ജു എന്ന രാക്ഷസിയുടെ അട്ടഹാസം ഇല്ലെങ്കിൽ നല്ല പ്രോഗ്രാം ആണ്
@babitharaju2620
@babitharaju2620 2 жыл бұрын
first like and comment
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 16 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 58 МЛН
#ThakarppanComedy I Vaisali reloaded..! I Highlights
16:51
Mazhavil Manorama
Рет қаралды 2,8 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 3,4 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 3,4 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 24 МЛН
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 13 МЛН
Откуда эти паучки??? @zackdfilms - автор анимации.
0:29
Время знаний
Рет қаралды 3,7 МЛН
Rabbit doesn't know who hit her#Short #Officer Rabbit #angel
0:46
兔子警官
Рет қаралды 21 МЛН