കൗണ്ടറുകളുടെ ഘോഷയാത്ര നടത്തി ബംബർ അടിച്ചു "ബംബർ കാർത്തിക് " | Oru Chiri Iru Chiri Bumper Chiri

  Рет қаралды 2,585,869

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
കൗണ്ടറുകളുടെ ഘോഷയാത്ര നടത്തി ബംബർ അടിച്ചു "ബംബർ കാർത്തിക് "
Watch full Episode on manoramaMAX : bit.ly/3Uzu0SQ
Oru Chiri Iru Chiri Bumper Chiri | Epi - 420
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 1 000
@Hey_kaarthii
@Hey_kaarthii Жыл бұрын
Elooo.... ഞാൻ ആണ്‌ കാർത്തിക്... ആദ്യം വന്നപ്പോ ശബ്ദത്തിൽ ഉണ്ടായിരുന്ന വിറവൽ ഒക്കെ മാറ്റി.. 😌 ഇപ്പൊ കാലു മാത്രേ വിറവൽ ഉണ്ടായിരുന്നുള്ളു..😸. ഇനീം improve ആക്കാം!! #trust me iam a cheater
@yashworld6698
@yashworld6698 Жыл бұрын
Polich muthe 😍
@sindhupramadas2839
@sindhupramadas2839 Жыл бұрын
👌👌❤️
@sudhisunilkumar5470
@sudhisunilkumar5470 Жыл бұрын
👏👏
@bincyxavier7799
@bincyxavier7799 Жыл бұрын
Adipoli ❤️❤️❤️
@sivadasant5104
@sivadasant5104 Жыл бұрын
കലക്കീഡാ....മോനേ...😁😁👍👍👍
@shebaabraham687
@shebaabraham687 Жыл бұрын
നീയാണ് ഏറ്റവും വലിയ ഭാഗ്യവാൻ രണ്ട് സ്റ്റാൻഡ് സ്റ്റാൻഡ് അപ്പ് കൊണ്ട് 10 ലക്ഷത്തിന്റെ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലേ അതും കൂടെ കിട്ടിയാലോ ഇനിയും വെറൈറ്റി കോമഡി ആയി വരിക 👍
@shebaabraham687
@shebaabraham687 Жыл бұрын
@Mani manikkuttan സാബു കൊടുക്കുന്നത് കണ്ടല്ലോ വേറെ താക്കോൽ
@moviebin7616
@moviebin7616 Жыл бұрын
എന്തു ഭാഗ്യം അതു അവന്റെ കഴിവ് കൊണ്ടാണ്
@reshmis4360
@reshmis4360 Жыл бұрын
Us
@vishnurajan3094
@vishnurajan3094 Жыл бұрын
@Mani manikkuttan താക്കോൽ oke kittidooo
@asharafa8903
@asharafa8903 Жыл бұрын
@Mani manikkuttan കിട്ടി.
@shibuputhuval8859
@shibuputhuval8859 Жыл бұрын
മത്താപ്പൂ വിഴുങ്ങിയ പൂച്ച 😂😂😂😂😂😂😂😂 സൂപ്പർ കാർത്തിക് 👍
@malayali_train_spotter.
@malayali_train_spotter. Жыл бұрын
🤣🤣🤣🤣🤣🤣🤣
@sareesh985vlogmaster4
@sareesh985vlogmaster4 Жыл бұрын
kzfaq.info/get/bejne/bMd8prd8m5yacqc.html
@surumic.s5423
@surumic.s5423 Жыл бұрын
😅😅
@malluinternation7011
@malluinternation7011 Жыл бұрын
പലരും standupപിറകോട്ട് പോയപ്പൊ ഇവൻ വന്നു ..ഇനി standup ഇവൻ ഭരിക്കും❤️❤️💪
@sareesh985vlogmaster4
@sareesh985vlogmaster4 Жыл бұрын
kzfaq.info/get/bejne/bMd8prd8m5yacqc.html
@savadmufi4969
@savadmufi4969 Жыл бұрын
A
@Mhh-il7yx
@Mhh-il7yx Жыл бұрын
Athrak onnulla..enik boraayt aan thonniyath..alukalk muzhuvan vattayathano😊
@jens3579
@jens3579 7 ай бұрын
​@Mahesh-il7yx
@kdkdraco6471
@kdkdraco6471 Жыл бұрын
2:02 ente ponnadave 🔥rrr saanam "കാമ കണ്ണൻ "😂😂
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Жыл бұрын
4:41 മത്താപ്പൂ വിഴുങ്ങിയ ടോക്കിങ് ടോം 😂😂😂😂😂😂
@FRCREATION11
@FRCREATION11 Жыл бұрын
ഇതാണ് ഒരു ചിരി..... 🔥🔥🔥🔥🔥 ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് ഇത്തരം കോമഡി യാണ്. കലക്കി തിമിർത്തു
@sareesh985vlogmaster4
@sareesh985vlogmaster4 Жыл бұрын
kzfaq.info/get/bejne/bMd8prd8m5yacqc.html
@MRVLOGS0004
@MRVLOGS0004 Жыл бұрын
ഇതുവരെ വരെ കേൾക്കാത്ത ഐറ്റംസ് ആണല്ലോ ഫുള്ള് മച്ചാന്റെ കയ്യിൽ 👌
@sujitha2712
@sujitha2712 Жыл бұрын
അതെ matthaapoo വിഴുങ്ങിയ പൂച്ച 😆😆😆
@bindubindu505
@bindubindu505 Жыл бұрын
കാർത്തിക് നീ ഉപമ പറയ്യുന്നത് എത്ര സ്റ്റാൻഡേർഡ് ആയിട്ടാണ്. ഇങ്ങനെ തന്നെ പോകണം മുന്നോട്ട്.10 ലക്ഷം കിട്ടാതെ പോയതിൽ നീ വിഷമിക്കേണ്ട. നീ ഉയരങ്ങളിൽ എത്തും 👍🥰
@diamond04able
@diamond04able Жыл бұрын
സൂപ്പർ കാർത്തിക് 😂😂😂 കഴിഞ്ഞ പ്രാവശ്യത്തെ ആ വിറയൽ മാറ്റി പെർഫോം ചെയ്തു... ഇപ്പോ സൂപ്പർ ആയി.. 👌👌
@ansarbava8155
@ansarbava8155 Жыл бұрын
പെട്ടന്ന് പെട്ടന്ന് വരരുത് വിജയിക്കും എന്ന് തോന്നുന്ന സ്കിട്ടു മായി കളത്തിൽ ഇറങ്ങു... സൂപ്പർ.... Da
@lululachu4339
@lululachu4339 Жыл бұрын
മഹാദേവൻ kazlijal ചിരിപ്പിക്കാൻ ബെസ്റ്റ് ഇവൻ thane സൂപ്പർ 👍🥰
@KUZHIMADIYANYT
@KUZHIMADIYANYT Жыл бұрын
Shashi says hai
@sanjaysatheesh6753
@sanjaysatheesh6753 Жыл бұрын
Anganonnumilla nannayitt aru cheythalum ath ellam nalla performancekalaanu😜🥰
@tz_me_ansu
@tz_me_ansu Жыл бұрын
Ippo ivanaa nalleee... Mahadevante standup nekkaalm better🙌🏻👍🏻😊
@lucid288
@lucid288 Жыл бұрын
അപ്പൊ ശശിയോ
@jemshich9425
@jemshich9425 Жыл бұрын
Mahadevan pulli thanne chirikkum...
@zmeyysuneer4154
@zmeyysuneer4154 Жыл бұрын
കുടുംബത്തെ വിറ്റ് കുടുംബത്തെ പോറ്റുന്നവൻ 😃😃 ലെവൻ പൊളി സാനം
@reshmikuriakos6114
@reshmikuriakos6114 Жыл бұрын
Correct
@fasalulrahman
@fasalulrahman Жыл бұрын
Ivan sashikku oru vellu vili aavo
@jithusvijayworks3133
@jithusvijayworks3133 Жыл бұрын
എന്റെ മോനോ തുടക്കം തീരും വരെ ചിരിച്ചു ചത്ത് 😂🤣.... കാമക്കണ്ണൻ അമ്മാവൻ 😂🤣
@man_without_fear2349
@man_without_fear2349 Жыл бұрын
എന്റെ പൊന്നോ ചെക്കൻ ഒരേ pwoli മാലപ്പടക്കത്തിനു തിരി കൊളുത്തിയ പോലെ counters 🔥🔥🔥🔥🔥
@maheshmurali8507
@maheshmurali8507 Жыл бұрын
നസീർ ഇക്ക ചിരിക്കണമെങ്കിൽ എന്ത് വേണമെന്ന് മനസ്സിലാക്കി അവതരിപ്പിച്ചു 😂😂😂
@sareesh985vlogmaster4
@sareesh985vlogmaster4 Жыл бұрын
kzfaq.info/get/bejne/bMd8prd8m5yacqc.html
@afzalafsu5631
@afzalafsu5631 Жыл бұрын
ചിരിക്കാത്ത നസീർ ഇക്കയാണ് ഏറ്റവും കൂടുതൽ ചിരിച്ചത്. 👍👍👍
@sareesh985vlogmaster4
@sareesh985vlogmaster4 Жыл бұрын
kzfaq.info/get/bejne/bMd8prd8m5yacqc.html
@Mhh-il7yx
@Mhh-il7yx Жыл бұрын
Ayal pothuve valippukalk an chriikaar
@najmalnaju4354
@najmalnaju4354 Жыл бұрын
Ayalde comedy Aadyam Aarelum chirichitundon choyk oola😂
@sujiths2748
@sujiths2748 Жыл бұрын
റീൽസ് കണ്ട് വന്നവർ... 😆😍❤️😁
@anuraj714
@anuraj714 Жыл бұрын
ഒരേ പൊളി, ചിരി നിർത്താൻ പറ്റിയിട്ടില്ല 😂🤣
@nisamtalks
@nisamtalks Жыл бұрын
ഒരേ പൊളി.... ❤️നല്ല അടിപൊളി സ്കിറ്റ് തന്നെയായിരുന്നു.... ഇതിനുമുമ്പ് വന്നപ്പോഴും പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കാൻ സാധിച്ചു ഇന്നും അതിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല 🔥❤️
@user-oh3vr7nd3t
@user-oh3vr7nd3t Жыл бұрын
ഗോൾഡൻ kodukkaarunnu. ചിരിച്ചു മരിച്ചു 😂😂😂😂😂
@Mr331970
@Mr331970 Жыл бұрын
നീ ആണ് മോനെ സൂപ്പർ ഹീറോ... ഒരു രക്ഷയും ഇല്ല അടിപൊളി standup
@kmadhu1477
@kmadhu1477 Жыл бұрын
അടിപൊളി ആയിരുന്നു മോനെ Keep it up. നല്ല ഭാവി ഉണ്ടാവും തീർച്ച.
@Mymu_.
@Mymu_. Жыл бұрын
Kinnam kachi comedy poli 🔥🔥🔥super
@iamranid9017
@iamranid9017 Жыл бұрын
സ്റ്റാൻഡപ്പിൽ പത്തു ലക്ഷം വാരാൻ വേറെ ആരും വേണ്ട................കാർത്തിക്കേ...................... 🔥🔥🔥🔥🔥
@melanimeleena
@melanimeleena Жыл бұрын
ഈ അനിയൻ 😁 വളരെ ഇഷ്ടമാണ്!! 😂😂
@Thechu_FF
@Thechu_FF Жыл бұрын
❤‍🩹
@hishamdreamcity9101
@hishamdreamcity9101 Жыл бұрын
കോമഡി കണ്ടന്റ് ഒരു രക്ഷയുമില്ല. കഴിഞ്ഞ പെർഫോമൻസിനു ഒരുപടി മുന്നിൽതന്നെ കലക്കി 👌
@udhayacp8261
@udhayacp8261 Жыл бұрын
സൂപ്പർ performance bro❤️❤️ ആദ്യം ഈ പ്രോഗ്രാം tv യിൽ ആണ് കണ്ടിരുന്നത് എന്നാൽ പല skit ഉം കണ്ടതോട് കൂടി tv യിൽ കാണുന്നത് നിർത്തി ഇപ്പോ ഫുൾ യൂട്യൂബ്... അതാവുമ്പോൾ ഇത് പോലെ ഉള്ള നല്ല പെർഫോമൻസ് കാണാൻ പറ്റും ❤️❤️❤️🤗🤗🤗🤗SUPPER❤️❤️
@anjitha_selvaraj
@anjitha_selvaraj Жыл бұрын
കരിക്കിലെ ശമ്പുവിൻ്റെ വോയ്സ്.🥰
@soumya9164
@soumya9164 Жыл бұрын
Standappil മഹാദേവനോട് ഏകദേശം ഒപ്പം നിൽക്കുന്ന കലാകാരൻ.... കാർത്തിക് ❤❤❤❤🥰🥰🥰🥰🥰
@angelsportstv
@angelsportstv Жыл бұрын
Eth mahadevan😂
@koulathvt1883
@koulathvt1883 Жыл бұрын
Golden bumber കൊടുക്കണം 👍🏻👍🏻👍🏻
@abishekcalicut1776
@abishekcalicut1776 Жыл бұрын
ഇവന് ഗോൾഡൻ ബമ്പർ കൊടുത്തതിൽ വളരെ സന്ദോഷം 🥰🥰
@mujeebmisbha4672
@mujeebmisbha4672 Жыл бұрын
രണ്ടാമതും ചെക്കൻ പൊളി ❤😂😂😂
@fliqgaming007
@fliqgaming007 Жыл бұрын
Karthik bro വീണ്ടും പൊളിച്ചു 🤩😂 10 ലക്ഷത്തിൻ്റെ മത്സരത്തിന് qualified 🔥 Congrats 👍
@sarathmkvskingdom8547
@sarathmkvskingdom8547 Жыл бұрын
കാമകണ്ണൻ 🤣🤣🤣🤣🤣👌powliyeee
@baijubaiju6676
@baijubaiju6676 Жыл бұрын
ഇതാണ് യഥാര്‍ത്ഥ സറ്റ്റ്റപ്പ് ശൊ എന്റമ്മോ.......ഒരു രക്ഷയില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😎😎😎😎😎😎😎😎🤓😎😎😎😎😎😎😎😎😎😎😎😎😎😎😎😎🤓🤓🤓🤓🤓🤓🤓😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍⭐️⭐️⭐️⭐️⭐️😍😍😍😍😍😍😍😍🎊🎊🎊🎊🎊🎊🎊🎊🎊🏅🏅🏅🏅🏅🏅🏅🏅🎖🎖🎖🎖🎖🎖🎖🎖
@neethuanil5550
@neethuanil5550 Жыл бұрын
കാർത്തിക്കിന്റെ perfomance കാണാൻ വേണ്ടി മാത്രം youtube നോക്കുന്ന ലെ ഞാൻ.. 😌😍🤗
@keralatenniscricketers3178
@keralatenniscricketers3178 Жыл бұрын
ഇപ്പോഴാണ് മഹാദേവന് പറ്റിയ ഒരു എതിരാളി വന്നത് 👍
@ananduts1083
@ananduts1083 Жыл бұрын
Nyz സൗണ്ടും അയ്നൊത്ത കൗണ്ടറും.... മച്ചാൻ പൊളി...
@Mymu_.
@Mymu_. Жыл бұрын
Kannan ammavan ore poli 🔥🤣🤣🤣🤣
@jobyjames3833
@jobyjames3833 Жыл бұрын
മച്ചമ്പീ...എണ്ണക്കുപ്പി പ്രയോഗം.. 🤣🤣🤣
@thabu492
@thabu492 Жыл бұрын
മച്ചാനെ ഒരു രക്ഷഇല്ല...... പൊളി സാനം...... 😅😅😅😅😅😅🤣🤣🤣
@fourdestination
@fourdestination Жыл бұрын
Confidence level 💥💥
@sitharakarakkunnathu801
@sitharakarakkunnathu801 Жыл бұрын
മത്താപ്പൂ വിഴുങ്ങിയ പൂച്ച 🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🔥🔥🔥🔥🔥🔥🔥wish you luck, for next round 10lack 👏👏👏👏👏
@AnilkumarAnilkumar-qc2dw
@AnilkumarAnilkumar-qc2dw Жыл бұрын
ഇത്രെയും നാളും എവിടെയായിരുന്നു മുത്തേ നീ സൂപ്പർ 👌👍 poli സാധനം
@tft919
@tft919 Жыл бұрын
ഒരുപാട് ചിരിച്ചു വളരെ നന്നായിരുന്നു
@dhaneshcosmo1960
@dhaneshcosmo1960 Жыл бұрын
Mahaadevan express is Karthik. You are delivering standard comedy 🥰🥰🥰🥰Great Artist.. Well done mone
@dileepv6347
@dileepv6347 Жыл бұрын
Manasilayilla entha udheshiche
@dhaneshcosmo1960
@dhaneshcosmo1960 Жыл бұрын
Mahaadevan express ayaal karthik aayi
@shilaboban8852
@shilaboban8852 Жыл бұрын
കാർത്തിക്ക് Super da 🤣🤣 എന്തായിരുന്നു performance . നീ 10 ലക്ഷത്തിന് യോഗ്യ തന്നെ . Super മോനെ🤣🤣🤣🤣🤣🤣🤣
@labeebamaryam3466
@labeebamaryam3466 Жыл бұрын
ഇവൻ ഇത്രേം കാലം എവിടെയായിരുന്നു ന്റെ പൊന്നോ 😂😂😂😂😂😂😂😂😂
@Hero_Chief
@Hero_Chief Жыл бұрын
ഈ പയ്യനെപ്പോലുള്ള ആൾക്കാണ് അർഹത ഉള്ളത്.
@abdulrasheed8564
@abdulrasheed8564 Жыл бұрын
പപ്സിൽ ഉണ്ട് egg.. നിയാണ് എനിക്ക് drug.. തരുമോ ഒരു hug.. 😂
@gopugkrishnan4271
@gopugkrishnan4271 Жыл бұрын
Aa pavam kannan ammavan😂😂😂
@anjanarmadhu3619
@anjanarmadhu3619 Жыл бұрын
ഇതൊക്കെയാണ് standup 😎😎
@sreedevi7750
@sreedevi7750 Жыл бұрын
Super ആണ്👍👍👍👍 നന്നായി അവതരിപ്പിച്ചു. വീടിന്റെ പേര് ഇട്ടത് കൊള്ളാം👍😀😀😀😀😀😀
@jessepinkman1009
@jessepinkman1009 Жыл бұрын
ഇത് കണ്ടിട്ട് ഞാൻ അറിയാതെ കൈ അടിച്ചു പോയി. അത്രെയും രസിച്ചു കണ്ട് കൊണ്ടിരുന്നു
@IFORINSURANCE
@IFORINSURANCE Жыл бұрын
First time commenting for a performance.... Man it was awesome.A pshu kidavvau pavam...
@aamizz007
@aamizz007 Жыл бұрын
അടിപൊളി മോനെ... സൂപ്പർ ❤️ഒന്നും പറയാനില്ല 🤣🤣🤣
@reenatc4881
@reenatc4881 Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കയ്യിന്നു പോകാതെ ഭദ്രമായി അവതരിപ്പിച്ചു, പിന്നെ അധികം കേൾക്കാത്തവയും, vgood
@vineethv620
@vineethv620 Жыл бұрын
അടിപൊളി മോനെ.... പഠിപ്പിച്ചില്ലേലും.... നമ്മുടെ കോളേജിലെ അയ്യപ്പൻ ചേട്ടൻ 🤣
@kevinjose1021
@kevinjose1021 Жыл бұрын
😹😹
@Hey_kaarthii
@Hey_kaarthii Жыл бұрын
😹😹ഞാൻ അതല്ല ഉദേശിച്ചേ 🤓🤓
@axash
@axash Жыл бұрын
🤣🤣
@abhirami_abhi7561
@abhirami_abhi7561 Жыл бұрын
😂😂😂😂
@Ak47495
@Ak47495 Жыл бұрын
Golden bumber performance
@ABDULLATHEEF-ex4vf
@ABDULLATHEEF-ex4vf Жыл бұрын
AC നന്നാക്കാൻ 2000 തന്നില്ലേൽ യേശുവിന് ഒരു കമ്പനി ആയി കുരിശിൽ തറക്കും 🤣😂
@sureshvk6258
@sureshvk6258 Жыл бұрын
😁😁😁😁😁
@nooraameena1836
@nooraameena1836 Жыл бұрын
കാർത്തിക് മ്മാരെല്ലാം പൊളി ആണല്ലോ മച്ചാനെ 🥰🥰🥰
@athirav4108
@athirav4108 Жыл бұрын
Adipoli..👌👌👏👏 kazhinja thavanathe starting trouble okke maari super aayittund😍😍
@jijopv9683
@jijopv9683 Жыл бұрын
Superb 👌 എജ്ജാതി തമാശ 😍
@sanjupanakkal
@sanjupanakkal Жыл бұрын
ഇവൻ ഒരു രക്ഷയും ഇല്ല . 👌👌👌👌👌
@sindhugeorge2344
@sindhugeorge2344 Жыл бұрын
Adipwoli...God bless you... Waiting 4 ur next stand up performance dear
@sujinrajan5814
@sujinrajan5814 Жыл бұрын
ഒരു രക്ഷയുമില്ല... ❤👌👌👌👌
@sing___world9644
@sing___world9644 Жыл бұрын
എന്റ മോനെ ഒരു രക്ഷയും ഇല്ല...👌👌👌👌👌👌ejjjathiii 😂😂😂😂😂😂😂😂😂😂😂😂😂
@nandana9464
@nandana9464 Жыл бұрын
This made my day 😂
@sanjithpremkumar81
@sanjithpremkumar81 Жыл бұрын
Simple guy with great comedy 😀👍
@SumiRashi-kq8kl
@SumiRashi-kq8kl Жыл бұрын
അമ്പോ 🔥🔥🔥🔥 മോനെ നീ ഒരു രക്ഷ ഇല്ലടാ പൊളിച്ചടക്കി 👏🏻👏🏻👏🏻 keep going 🙌🏻
@sanumol1854
@sanumol1854 Жыл бұрын
Kaarthikk കുട്ടൻ സൂപ്പർ 👌👌
@kadeejaazhar4135
@kadeejaazhar4135 Жыл бұрын
എത്ര പ്രാവശ്യം കണ്ടിട്ടും മതിയാവുന്നില്ല.. സൂപ്പർ,..
@sumathik6277
@sumathik6277 Жыл бұрын
ഇന്നത്തെപെർഫോമൻസിൽ താക്കോലിന്അർഹൻ കാർത്തിക്ക് തന്നെ.
@ladybirdkaraokes
@ladybirdkaraokes Жыл бұрын
ഒന്നും പറയാൻ ഇല്ല..അടിപൊളി ..❤️❤️❤️❤️
@aneeshaantony3713
@aneeshaantony3713 Жыл бұрын
പൊളിച്ചു മുത്തേ നീ 🤗 എന്താ counter 😁
@johnkuttygeorge5859
@johnkuttygeorge5859 Жыл бұрын
അടിപൊളി മോനേ തകർത്തു
@vidhyamolbalakrishnan8987
@vidhyamolbalakrishnan8987 Жыл бұрын
quality skit💯inium varuka ithpole...
@Dyeevuhh
@Dyeevuhh Жыл бұрын
മത്താപ്പ് വിഴിയ പൂച 😹😹😹😹😹 അത് പൊളിച്ചു...
@abj_com
@abj_com Жыл бұрын
ഇജ്ജാതി ഐറ്റം🔥നീ പൊളിച്ചടുക്കി. വേറെ ലെവൽ 😍🔥🔥🔥
@rantjithramananramanan6821
@rantjithramananramanan6821 Жыл бұрын
പൊളിച്ചു തകർത്തു. തിമിർത്തു. എന്നു. പറയാം 👍👍👍👍👍👍👍👍👏👏👏👏👏👏
@sumeshsudhakaran1461
@sumeshsudhakaran1461 Жыл бұрын
സൂപ്പർ...സൂപ്പർ..👏👏
@_a_b_h_i_m_a_n_y_u_5349
@_a_b_h_i_m_a_n_y_u_5349 Жыл бұрын
Poli sanam💥😂 2 vattam kandu chirichu ...hemme..ijjathi💕😁
@vishnurahulrajeev1142
@vishnurahulrajeev1142 Жыл бұрын
വെറൈറ്റിയുടെ ഘോഷയാത്ര 👌🏻👌🏻👌🏻✌🏻✌🏻✌🏻👏🏻👏🏻👏🏻❤❤❤❤😘😘😘😘
@Aswinjith834
@Aswinjith834 Жыл бұрын
Meet roll anu highlight 🤣
@josephorion9894
@josephorion9894 Жыл бұрын
പൊളിച്ചു മുത്തേ നീയാണ് താരം
@vijaybalasathi5375
@vijaybalasathi5375 Жыл бұрын
കലക്കിയട മോനെ 🤣🤣🤣🤣👍🏻👍🏻👌👌👌
@ajinasaji4547
@ajinasaji4547 Жыл бұрын
ഇവൻ ആളൊരു പുലി ആണ് 🔥🔥
@sreejithsomaraj5277
@sreejithsomaraj5277 Жыл бұрын
എജ്ജാതി....😇😇😇😇പൊളിച്ചു മച്ചാനെ 😂😂
@theerthasliterarycorner784
@theerthasliterarycorner784 Жыл бұрын
😃😃😃😃😃 my dear.. Proud to be your teacher
@seenamadhu8455
@seenamadhu8455 Жыл бұрын
പൊളിച്ചല്ലോ മോനെ 👌👌👌👌👌ആദ്യാവസാനം ചിരിച്ചു 😂😂😂😂😂😂😂ഇനിയും നല്ല content ആയി വന്നു ബമ്പർ അടിക്കാൻ ആശംസകൾ 🥰🥰🥰🥰🥰🥰
@SijukuttanSulochana
@SijukuttanSulochana 9 ай бұрын
❤️🤣
@unnip7080
@unnip7080 Жыл бұрын
Very stylish standup,,,,feel,,, very interest,,,, ng,,
@DrPavithraMohan
@DrPavithraMohan Жыл бұрын
Mathaappoo vizhungiya Talking Tom 🤣😂🤣😂🤣
@akshay4848
@akshay4848 Жыл бұрын
Ayyo docter chechi chirikkunnu
@shaabishihab625
@shaabishihab625 Жыл бұрын
നിനക്ക് എവിടെ നിന്ന് കിട്ടുന്നു മോനെ ഇതൊക്കെ ചിരിച്ചു മനുഷ്യൻ പണ്ടാരം അടങ്ങി 😄😄❤️❤️❤️❤️❤️👌👌
@shyjumathewkollarackal6592
@shyjumathewkollarackal6592 Жыл бұрын
ഒരു രക്ഷയുമില്ലാത്ത പ്രകടനം... പൊളി
@savadkassim1401
@savadkassim1401 Жыл бұрын
"Emotion is like loosmotion " poli sanam👌👌👌
@sumayyasaleem3164
@sumayyasaleem3164 Жыл бұрын
കലക്കിട്ടോ സൂപ്പർ ഇനിയും വരണം 😂😂😂👍👍🌹🙋
@meeeeeee219
@meeeeeee219 Жыл бұрын
മിടുക്കൻ മിടു മിടുക്കൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻
@gorgejosph5178
@gorgejosph5178 Жыл бұрын
ചിരിച്ചു ചിരിച്ചു ഉപ്പാടെളക്കി, പൊളി മോനെ
@fathimathsithara8517
@fathimathsithara8517 Жыл бұрын
Kerthik sir🔥🔥❤️
@vysakhkb2913
@vysakhkb2913 Жыл бұрын
Kidukki machaaaaneeee....poli poli...❤️❤️❤️
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 18 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 20 МЛН
When someone reclines their seat ✈️
00:21
Adam W
Рет қаралды 25 МЛН
PICK UP LINES KARTHIK in GINGER UNLIMITED | INTERVIEW | GINGER MEDIA
19:40
Ginger Media Entertainments
Рет қаралды 812 М.
🪄✨️He Got A Magic Can Of Sprite😃👍🤠
0:33
BorisKateFamily
Рет қаралды 14 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 3,2 МЛН