No video

കട്ടച്ചൽകുഴിയിലെ ചിക്കൻ പെരട്ടും പുട്ടും || Kattachalkuzhi Krishna Hotel || Chicken Perattu & Puttu

  Рет қаралды 178,239

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Hello dear friends, this is my 22nd Travel Vlog. In this video I took a visit to the famous Krishna Hotel at Kattachalkuzhi to show you their famous chicken perratu recipe.
Don't forget to Like, Share and Subscribe. Love you all :)
Please share your valuable feedback's through the comment box.
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 350
@sujaabhilash1224
@sujaabhilash1224 3 жыл бұрын
ഇങ്ങനെ ഹോട്ടലുകളിലെ Food കാണിക്കുന്നതിലും ഇഷ്ട്ടം സ്ഥലങ്ങളും അവിടെത്തെ spl Foodഉം കാണിക്കുന്നതാണ്, ഇതിൽ travel ഒന്നും ഇല്ലല്ലോ, തേക്കടി, വയനാട് ട്രിപ്പ് പേലെയുള്ളത് കാണാനാ ഇഷ്ട്ടം, ഫിഷ് വാങ്ങാൻ പോയ വീഡിയോ കാണാൻ wait ചെയ്യുന്നു
@Linsonmathews
@Linsonmathews 3 жыл бұрын
പുട്ടും ചിക്കനും തമ്മിലുള്ള അപാര കോമ്പിനേഷൻ 😋 സൂപ്പർ ആയിട്ടുണ്ട് ചേച്ചിയേ, ഇങ്ങനെ ഓരോ റെസിപ്പി കാഴ്ചകൾ 👍❣️
@user-hb9no4nx7d
@user-hb9no4nx7d 3 жыл бұрын
ആദൃമായിട്ടാണ് ഇഞ്ചിയും വെളുത്തുള്ളിയും ഉള്ളിയും ഇടാതെ ഒരു കോഴിക്കറി കാണുന്നത്.സൂപ്പർ.
@shynicv8977
@shynicv8977 3 жыл бұрын
ഞാനും അവിടെ പോയി കഴിച്ചിട്ടുണ്ട് 👍👍👍അടിപൊളി
@monsterdude5563
@monsterdude5563 2 жыл бұрын
Njanum
@remyaaneesh2691
@remyaaneesh2691 3 жыл бұрын
Mam കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി❤️❤️❤️❤️
@sreealwaystrue
@sreealwaystrue 5 ай бұрын
🤮 കഷ്ടം
@salscocina7470
@salscocina7470 3 жыл бұрын
Last year നാട്ടിൽ വന്നപ്പോൾ ഞങ്ങൾ പോയിരുന്നു കട്ടച്ചകുഴി ചിക്കൻ പെരട്ടു കഴിക്കാൻ. It was superb. Mam പുഞ്ചക്കരി വന്നപ്പോൾ ഇതു ആയിരുന്നു next expectation.❤❤❤🥰🥰
@sunilkuarm4359
@sunilkuarm4359 3 жыл бұрын
Mother's veg plazail poyi dosa kazhichu mam superr
@gangavnairganga1124
@gangavnairganga1124 3 жыл бұрын
നമ്മുടെ സ്വന്തം കട്ടച്ചൽ കുഴി ❤️❤️❤️❤️
@suhaibm8695
@suhaibm8695 3 жыл бұрын
Rosy kutty chechi👌😀 etra variety dishes aanu kandal vaayil kappalodum chechinte travel vlogs kaanunatukond evde trip poonm nnu chodikumbol paranjukodukanum nammal swayam anubavicha feel chechi introduce cheyta food ne patti okke parayan kayiyunund. U are amazing🙏🤗
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
Hi Chechiii ഇന്നും സുന്ദരി തന്നെ. അമ്മ റോസിയുടെ അടുക്കൽ യാത്ര പറയുന്നത് എനിക്ക് ഭങ്കര ഇഷ്ട്ടം.ഒരമ്മ മക്കളോട് യാത്ര പറയുന്നപോലെ. Love you chechiii
@leilakamaluddinl9881
@leilakamaluddinl9881 3 жыл бұрын
Chicken Perattu, liver fry, , Kandari Chicken, Parotta, Puttu & Dosa of Krishna Hotel look very delicious.Thank you for taking us there. All the best for your next venture.
@sajan5555
@sajan5555 3 жыл бұрын
ഞാൻ വീട്ടിൽ ഏറ്റവും അധികം ഉണ്ടാക്കുന്നത് ആര്യനാട് കട്ടച്ചൽക്കുഴി ചിക്കൻ പെരട്ട്‌.എല്ലാ ശനിയാഴ്ചയും ഇത് ഉണ്ടാക്കും
@deepapradeep7551
@deepapradeep7551 3 жыл бұрын
ഇന്ന് റോസിക്കുട്ടിക്ക് അമ്മയെ വിടാൻ മനസ്സില്ലാത്തത് പോലെ..... പിന്നെ ചേച്ചീ..... പവർ house റോഡിൽ ഒരു പൂരിക്കട ഉണ്ടല്ലോ സൗരാഷ്ട്ര.... അവിടുത്തെ പൂരിയും കറികളും ചേച്ചിക്ക് അറിയുമായിരിക്കും..... ഓർമ്മിപ്പിച്ചതാ കേട്ടോ......❣️
@ambilyrajesh606
@ambilyrajesh606 3 жыл бұрын
Mam your saree super. We like all travel vlogs and beauty vlogs, motivation day. Thankyou mam.
@user-uo2jg9eb4k
@user-uo2jg9eb4k 2 ай бұрын
Lekshmi chechi Njhan laast week poyerunoo Njhanum Puttum Chilkan perattum aanu kazhichath Oo Appara teast
@sofiahai1453
@sofiahai1453 3 жыл бұрын
Mam kazhikunnath kanan thanne enrhu resama athinekal appuram kothiyum .kethal chicken kanda annu thanne vangi kazhichu adipoli aayirunnu mam .mam kanikunnath kondalle enne pole ullavark ariyanum avide poyi kazhikanum pattunnath thank you mam God bless you
@sarathff2089
@sarathff2089 3 жыл бұрын
Hai mam njanum ivideyulla chicken perattu kazhichittund very tasty
@ananyaathulyasvlogs9385
@ananyaathulyasvlogs9385 3 жыл бұрын
നമ്മുടെ യൂട്യൂബ് ഫാമിലിക്ക് വേണ്ടി നിറയെ യാത്രകൾ താങ്ക്യൂ സോ മച്ച്
@aswathymnair9677
@aswathymnair9677 3 жыл бұрын
എന്റെ സ്വന്തം നാട് വിഴിഞ്ഞം മുക്കോല
@achuasha92
@achuasha92 3 жыл бұрын
Enteyum
@nimmisuresh8141
@nimmisuresh8141 3 жыл бұрын
Mam.enthuparayanamnnu ariyilla.athraykum puthumayarnnathaanu Oro travel vlogum...foodinte kaaryam pinne parayanda👌👌👌super aanu. Thank you mam 😘❤️ love you...
@padminiamma8467
@padminiamma8467 Жыл бұрын
Super food kandalariyam mam. Serikum travel vlog itta karanam ithokke kanan pattu. Thank u mam
@gopimohan2847
@gopimohan2847 3 жыл бұрын
ഗുഡ്... മഴ എന്നോ വെയിൽ എന്നോ ഇല്ലാതെ ഉള്ള ഈ ഡെഡിക്കേഷൻ...👍👍👍...
@jeenarameshjeenaramesh4997
@jeenarameshjeenaramesh4997 3 жыл бұрын
ലക്ഷ്മി ചേച്ചി ഒരുപാടിഷ്ടം ❤❤
@LekshmiNair
@LekshmiNair 3 жыл бұрын
🤩❤🤗
@cibyvarghese766
@cibyvarghese766 3 жыл бұрын
Sathyam paranjal vayil vellam vannu chilaru kazhikkunnathu kandal kothi varum👌👌👌👌
@devika8745
@devika8745 3 жыл бұрын
Tvm ulla ellarkkum aryavunna kadayanu, super video, super foods😋😋 Love you ma'am😍😍❤️❤️🌹🌹
@mollyjose1212
@mollyjose1212 3 жыл бұрын
Hai ma'am, chicken perattu looks so delicious.
@rukhiyack3808
@rukhiyack3808 3 жыл бұрын
വേഗം തിന്നോളൂ ചേച്ചി... ഞാൻ ചേച്ചി കഴിക്കുന്നത് കാണാൻ കാത്തിരിക്കാണ്. ഭക്ഷണം മുന്നിൽ വെച്ചപ്പം ആളെക്കാണുന്നില്ല ...
@jollyasokan1224
@jollyasokan1224 3 жыл бұрын
ഇന്നലെ മുതൽ കൊതിച്ചതാ സൂപ്പർ മാം തിരുവനന്തപുരത്ത് വീട് വച്ചാൽ മതിയായിരുന്നു അല്ലേ മാം👍👍🥰🥰
@shahidkk2573
@shahidkk2573 3 жыл бұрын
Avideke othiri political isue nadakunplace
@thaaniummer8955
@thaaniummer8955 3 жыл бұрын
രുചി തേടിയുള്ള യാത്ര ഒത്തിരി ഇഷ്ടായി. കൂടുതൽ ഇത്തരം യാത്രകൾ തുടരാനും അത് കണ്ട് സന്തോഷിക്കാൻ ഞങ്ങൾക്കും സാധിക്കട്ടെ.
@malusumesh8678
@malusumesh8678 3 жыл бұрын
Njan poitundu auntiiiii
@shanips9620
@shanips9620 3 жыл бұрын
Mam aa terecil vannu oru intro idumoo...Aa place missing 😀😍😍
@revathyajith5249
@revathyajith5249 3 жыл бұрын
You look like an angel ❤️ love you chechi 🥰💕
@kichuabhinu7619
@kichuabhinu7619 3 жыл бұрын
Mam zaanum tvm aanu thamasam.. Balaramapuram.
@ajitharakesh3515
@ajitharakesh3515 3 жыл бұрын
കൊതിപ്പിക്കുന്ന വ്ലോഗ്.. അയ്യോ... കൊതിയായിട്ട് വയ്യേ
@preethasu
@preethasu 3 жыл бұрын
Super. Mam kazhikkumbol kothivarunnu. Places kurachukoodi kanikkanamayirunnu. Wayanad , Thekkady trip poleyulla places❤️
@sheejasheejasalam2729
@sheejasheejasalam2729 3 жыл бұрын
Super food chicken perattu adipoli Mam kazhikkunnath kaanumbozhanu kooduthal ishtam 👍👌😋😍
@jainjosephl690
@jainjosephl690 3 жыл бұрын
Beautiful chechi. Thanks alot for ur great effort. Learning lots from you ❤🙏
@salikurian6879
@salikurian6879 3 жыл бұрын
Hi mam, ur travel vlog is always exciting 👌 പിന്നെ food ന്റെ കാര്യം പറയണ്ട mouthwatering 💖 ഓരോന്നായി taste ചെയ്യുന്നത് കണ്ടാൽ അറിയാം അതിന്റെ രുചി luv u mam ❤❤💞💞💞
@marycb6923
@marycb6923 3 жыл бұрын
Daily നല്ല ഫുഡ്‌ കാണിക്കുന്നതിൽ വളരെ സന്തോഷം
@AjithaaaA
@AjithaaaA 3 жыл бұрын
Hai mam ,ethra kshemayode ninnu anu avar prepare cheyyunnathu kanunnath . Vishnuvinum , Anumolkkum , Boby chettanum parcel vangiyo
@sherinsamuel7403
@sherinsamuel7403 3 жыл бұрын
Saudi yil irunnu kanunnu...kothiyakunnu
@shiburoshan4840
@shiburoshan4840 3 жыл бұрын
യാത്രയുടെ ഇഷ്ടം കൊണ്ട് മാത്രമല്ല ചേച്ചിയുടെ സംസാരം ഇഷ്ട്ടം
@LekshmiNair
@LekshmiNair 3 жыл бұрын
🙏🏻🤩
@sowmyav3885
@sowmyav3885 3 жыл бұрын
Mouth watering 😋😋👌 super combination putt and chicken👌
@marymalamel
@marymalamel 3 жыл бұрын
മനസ്സിൽ വയ്ക്കാം ഇനി TVM പോകുമ്പോൾ കയറാം👌👌👌👌👌
@beautifultina5583
@beautifultina5583 3 жыл бұрын
Madam what is your favourite colour
@sindhumurali3898
@sindhumurali3898 3 жыл бұрын
Really chechi njanum Ente familyum othiri pravasyam try cheythittuntu,so tasty,
@shynisp921
@shynisp921 3 жыл бұрын
Mmm. Kazhikkan kothiyaakunnu.Chicken perattum puttum okke nalla combinationaanu.
@shobaravi8389
@shobaravi8389 3 жыл бұрын
Ethramathram nadan kozhi egineyanu kittunnathu. Sambavam gambeeramthanney ennu kanumbol thonnunnu.👌
@Achu14ProMax
@Achu14ProMax 3 жыл бұрын
Enta daivameee thaaga mudiyillayeeeee ...😋😋😋😋😋....... corona kk kazhinj nattil varatte urappayum pokum vizhijath ..... krishna hotel 😋😋😋😋😋
@sanusadhasivan8075
@sanusadhasivan8075 3 жыл бұрын
Hai mam travel vlogs super
@nrisuluyt5371
@nrisuluyt5371 3 жыл бұрын
Ente veedu kattachalkuzhiyil aanu mangalathukonam❣️❣️😍
@beenamaniyan5620
@beenamaniyan5620 3 жыл бұрын
ഞാൻ താമസിക്കുന്നത് അതിന്റെ അടുത്താണ്. മിക്കവാറും എല്ലാ ഞായറാഴ്ച അവിടെ പോയി കഴിക്കും
@shahidkk2573
@shahidkk2573 3 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@leelasdaughter
@leelasdaughter 3 жыл бұрын
Chechi.... chicken recipe was super. With Very little ingredients 👌👌👌. Chechi once pls show us, mutton liver fry recipe. Keep rocking chechi love u
@shylamohamed6561
@shylamohamed6561 3 жыл бұрын
Chechi thank u once again for a adipoli episode
@vineethv5633
@vineethv5633 3 жыл бұрын
ഒരുപാട് തവണ പോയിട്ടുണ്ട് നല്ല സ്വാദ് ഉള്ള ഫുഡ്‌ കിട്ടുന്ന സ്ഥലം ❤❤❤
@anjaliarun4341
@anjaliarun4341 3 жыл бұрын
Looking beautiful dear ma'am 😘😍 Rosy💖💖chukku kappiyum,kethel's style chicken and chappathi undakkiyathe ullu ma'am 😍❤💞
@aswathy6622
@aswathy6622 3 жыл бұрын
Nammude nadan foodine tholppikkan oru kfc kkum pizakkum burgarinum pattilla.nammude kappa puttu dosa karikal ha ha.oru jillayil thanne enthellam pala ruchikal swayam undakkunnathinekkalum arelum undakki tharumbolanu kazhikkan ettavum taste
@abhilashmaladath4253
@abhilashmaladath4253 3 жыл бұрын
ഉമിനീർ പ്രളയം കണ്ട് പകച്ച് പോയ .... എൻ്റെ ആമാശയം .......
@priyanka_prinku_7972
@priyanka_prinku_7972 3 жыл бұрын
😄😄😆👍
@rajisuji8790
@rajisuji8790 3 жыл бұрын
😂😂😂😂
@ajitharakesh3515
@ajitharakesh3515 3 жыл бұрын
😂😂
@LekshmiNair
@LekshmiNair 3 жыл бұрын
😅🤩
@sheejaajith1929
@sheejaajith1929 3 жыл бұрын
Maam nangala kothipichu kollum my dear maam super👌👌👌👌
@theradialpiston1379
@theradialpiston1379 3 жыл бұрын
നമ്മുടെ കട്ടചൽകുഴി.... 😍
@lekshmisworld6933
@lekshmisworld6933 3 жыл бұрын
Njanum poyittund super taste ann
@sreekala669
@sreekala669 3 жыл бұрын
Adipoli... Njanum pokunnund😄
@rajeshsarangadharan6912
@rajeshsarangadharan6912 3 жыл бұрын
Puttonnu paranjal pora, Yummy puttu, never had such a tasty puttu in my life
@arunkakkanad8467
@arunkakkanad8467 3 жыл бұрын
ട്രിവാൻഡ്രത്ത് നിന്നും ടാക്സി പിടിച്ചു പോയി കഴിച്ചിട്ടുണ്ട്.. 😂എന്താ സ്വാദ്..😋😋😋😋
@shamnasahad
@shamnasahad 3 жыл бұрын
ചേച്ചി കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസു നിറയുന്നു 😍
@snehas8624
@snehas8624 3 жыл бұрын
Endhoru mazha!!!!!! Mam thank u for taking efforts for us.. Love ❤u mam ummeah ❤❤❤.. Ende favorite mam ❤
@saranyau.m9214
@saranyau.m9214 3 жыл бұрын
Ma'am I have visited here 😊😊😋😋😋
@ajithaajiii5341
@ajithaajiii5341 3 жыл бұрын
Nadan chicken peratte kothiyakunnu
@munapnazer9025
@munapnazer9025 3 жыл бұрын
Kanumbo thanne kothi akum 😋😋athint kude chechide expression vivaranm kude akumbo Ho enikk vayya 😋😋😋😋😋
@geethadevikg6755
@geethadevikg6755 3 жыл бұрын
Super..... കാന്താരി ചിക്കൻ റെസിപ്പി എങ്ങിനെയാണ്..????
@leenasladiesboutique1219
@leenasladiesboutique1219 3 жыл бұрын
Super 👍
@nahalbasith3187
@nahalbasith3187 3 жыл бұрын
Checheee ishtamanu videos sooo lovely but pls ware mask🤗🤗
@aswathymnair9677
@aswathymnair9677 3 жыл бұрын
ഞാൻ last vlog കണ്ടപ്പോൾ വിചാരിച്ചിരിക്കുവായിരുന്നു mam ഈ ഹോട്ടലിൽ പോയി ഒരു vlog ചെയ്തെങ്കിൽ എന്ന് നമ്മുടെ സ്വന്തം trivandrathinte രുചികൾ explore ചെയ്യുന്ന മാഡത്തിന് thankss ഞാനും ഇവിടുത്തെ food കഴിച്ചിട്ടുണ്ട് 😋😋super 👍👍
@ronir3399
@ronir3399 3 жыл бұрын
Hai chechi chechi the cookery shows eniku nala ishtayrnu😊
@sreelusree
@sreelusree 3 жыл бұрын
Nice sari too...enjoying ur travel.vlog...koode njanumm ullathu pole aa feel.. happy to be a part of...
@roneyvarghese1217
@roneyvarghese1217 3 жыл бұрын
ചിക്കൻ പുറട്ട് സൂപ്പർ മം. Mam oru super thanne.😘😘
@lijulawrence9004
@lijulawrence9004 3 жыл бұрын
I m from Uchakkada,one kilometer away from Kattachalkuzhy, new 'kaanthaari chicken 'is superb.
@rosey_plays736
@rosey_plays736 3 жыл бұрын
സുന്ദരി ma'am നു ഒരു hug ആദ്യമേ 🤗 😘. Super travel log. ഒരുപാട് ഇഷ്ടായി. Ma'am ഒരു ആഗ്രഹം. Suggestion വള ഒന്ന് ഇടക് ഇടക് വേറെ ഇടുമോ. Saree super. സ്വർണ വള ഇട്ടോ വേറെ വള ഇട്ടോ ഞാൻ ma'am നെ കണ്ടിട്ടേ ഇല്ല. കൈ യുടെ style നു new update വേണ്ടേ? Stylish watch ഒക്കെ കെട്ടി ഇടക് ഒന്ന് വരൂ ന്നെ. കാണാൻ ഒരുപാട് ഇഷ്ടം 😊♥
@premavathykolari6709
@premavathykolari6709 3 жыл бұрын
Super food and saree very good
@philominajoy6902
@philominajoy6902 3 жыл бұрын
കൊതിച്ചിച്ചു ലഷ്മി ക്കുട്ടി - അവരുടെ കടയിൽ നിന്ന് എല്ലാവരും വാങ്ങി കഴിക്കട്ടെ.👍🏻
@sriasokkumar6908
@sriasokkumar6908 3 жыл бұрын
Making me hungry 🤤. One doubt🤔did u finish eating everything?
@vipingopal472
@vipingopal472 3 жыл бұрын
Oruppadu kazhichittundu adipoliyanu
@sreelekhapradeepan1994
@sreelekhapradeepan1994 3 жыл бұрын
Mam enteyum favourite anu liver fry... Sarikkum kodi ayi.. Mam avidunnu parcel onnum vangichittu pokarille
@archananairb
@archananairb 3 жыл бұрын
Sasthamangalam special GP Beef roast onnu kaanikkanam please...
@shanthinishanthini8157
@shanthinishanthini8157 3 жыл бұрын
ചേച്ചിയെ കാണാതെ റോസി വിഷമിക്കുന്നു നാടൻ കോഴിപൊരട് അടിപൊളി ബാക്കി എല്ലാ വിഭവങ്ങളും super super
@preethabiju1281
@preethabiju1281 2 жыл бұрын
Mam ente veedu krishna hotelinte opposite annu njaan mamine kandirunnu
@binduramadas4654
@binduramadas4654 3 жыл бұрын
SuperrrTq mam ethueallam ngalil ethikunathinu👌🙏❤️
@ramakrishnanpk156
@ramakrishnanpk156 3 жыл бұрын
Travel vlogs.... Very useful maaam... 🙏🙏🙏
@ratinair2298
@ratinair2298 3 жыл бұрын
WOW!! SO TEMPTING.WANT TO HAVE IT IMMEDIATELY.THANKS AGAIN FOR SUCH VISUAL TREAT
@kiranr4144
@kiranr4144 3 жыл бұрын
Avidey muttakkozhi use cheyyunundu
@nitheeshdevarajan954
@nitheeshdevarajan954 Жыл бұрын
ഞാൻ കൊല്ലത്തു നിന്നും വന്നു കഴിച്ചിട്ടുണ്ട്. സൂപ്പർ 👌👌👌
@lovelygeoge7428
@lovelygeoge7428 3 жыл бұрын
Hi Lekshmi madam.... Eppozum veedu putti annallo poknnathe.. Bobby chetten onnum avide elle? Kandettu kure nall aye.. Evide chetten? Nice chicken peratte...Thank you dear 😍😍
@_deva.nandana_.
@_deva.nandana_. 3 жыл бұрын
മാം കഴിക്കുന്നത് തന്നെ ഒരു രസമാണ് കൊതിയൂറും കാഴ്ച❤️❤️❤️❤️❤️
@mahalekshmi7686
@mahalekshmi7686 3 жыл бұрын
Kothippichu mam.. Super 👍👍
@saumyaprasanan9007
@saumyaprasanan9007 3 жыл бұрын
Super tasta nadan chicken pirattu
@ambilysanthosh8933
@ambilysanthosh8933 3 жыл бұрын
Adipoli
@jessypaul7268
@jessypaul7268 3 жыл бұрын
Travel vlog കൊതിപ്പിക്കുന്ന vlog a ആണ് 😋😋😋😋💕💕
@Ezzakitchen
@Ezzakitchen 3 жыл бұрын
Mam ന്റെ കഴിഞ്ഞ vdo Kethal chicken.. കണ്ടത് മുതൽ അങ്ങോട്ടേക് പോകാൻ അതിയായി ആഗ്രഹിക്കുയാണ്.. Mam കഴിക്കുന്നത് ഒക്കെ കൂടെ കണ്ടപ്പോ.. കൊതിയായി 😋😋❤
@user-zs1xn1je6b
@user-zs1xn1je6b 3 жыл бұрын
സൂപ്പർ chechi ഫുഡ്‌ ഒക്കെ അടിപൊളി ഞാനും ഇതുവരെ പോയിട്ടില്ല ബാലരാമപുരം ആണ് വീട്. ഞാനും ഉടനെ പോകും
@rajeesuresh8133
@rajeesuresh8133 3 жыл бұрын
Nalla sarim sundari maamum adipoli
@binukb3440
@binukb3440 3 жыл бұрын
Superr chechii
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН