കടലാക്രമണത്തിൽ തകർന്ന സ്നേഹതീരം | Snehatheeram Thrissur

  Рет қаралды 54,111

Vlogettan

Vlogettan

Жыл бұрын

കടലാക്രമണത്തിൽ തകർന്ന സ്നേഹതീരം കണ്ടില്ലെങ്കിൽ ഇത് നിങ്ങൾ വിശ്വസിക്കില്ല.
#vlogettan #snehatheeram #thrissur
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
Facebook: / vlogettan
Instagram: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~
For inquiries and collaboration
contact@vlogettan.com
Call or Whatsapp: +919037160716
My Address:-
Abhineesh KG
Kundayil House
Engandiyur PO
Thrissur -680615
If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
My Cameras & Gadgets for KZfaq:
Camera: amzn.to/3FmHj2A
GoPro: amzn.to/3uMFVB9
Camera Bag: amzn.to/3uNZIAn
Video light: amzn.to/3aab08w
Soft-box: amzn.to/3msKFZ8
Light stand: amzn.to/3le364n
Power bank for Charging Cameras: amzn.to/3mnifQc
Monopod: amzn.to/3FlQHDq

Пікірлер: 129
@diyafathima.p4276
@diyafathima.p4276 Жыл бұрын
ബ്ലോഗ് ഏട്ടാ ആ കടലും ആ പോലീസ് സ്റ്റേഷൻ തമ്മിലുള്ള ആദ്യത്തെ അകലം ഒന്ന് കാട്ടിത്തരുമോ
@Vlogettan1
@Vlogettan1 Жыл бұрын
എന്റെ കൈയിൽ വീഡിയോ ഇല്ലായിരുന്നു. ഒരു സബ്സ്ക്രൈബർ അയച്ചു തന്ന വീഡിയോ ഉണ്ട്. ഫേസ്ബുക്ക് പേജിൽ ഇടാം
@sureshathili
@sureshathili 11 ай бұрын
ഈ വീഡിയോയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വളരെ മനോഹരം 👍👌🙏
@anvart4092
@anvart4092 Жыл бұрын
അപകടം ഉണ്ടെന്ന് സൂചിപ്പിക്കുന്ന കൊടി എന്തായാലും നന്നായിട്ടുണ്ട് ആ കൊടി മുന്നേ അപകടം തന്നെയായിരുന്നു
@Vlogettan1
@Vlogettan1 Жыл бұрын
😂
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
നിങ്ങ ശരിക്കും വ്ലോഗേട്ടൻ അല്ല കടലേട്ടൻ ആണ് 🥰🥰👌👍👍😀😀😜
@Vlogettan1
@Vlogettan1 Жыл бұрын
🥰😊
@jayeshmr.j3686
@jayeshmr.j3686 Жыл бұрын
Super hands off bro good music i like iwas a zembba drum i like ur music good job
@Vlogettan1
@Vlogettan1 Жыл бұрын
👍🙏
@terraforming782
@terraforming782 Жыл бұрын
കാലാവസ്ഥാ വ്യതയാനത്തിൻ്റെ ഫലമായി കടലിൻ്റെ ആക്രമണം കൂടി വരിക തന്നെ ചെയ്യും mean sea ലെവലും, ഇതിന് പരിഹാരം, കര വയ്ക്കുന്ന സമയത്ത് അത് തടഞ്ഞ് നിർത്തി അവിടെ മണൽ കൂനകളും കണ്ടലുകളും നടുക എന്നത് മാത്രമാണ്, കരിങ്കല്ല് ഭിത്തി പതിയെ ഇരുന്ന് തുടങ്ങിയിട്ടുണ്ട്, ജൈവ കവചങ്ങൾ അല്ലാതെ മറ്റൊരു സാങ്കേതിക വിദ്യക്കും വേണ്ട വിഭവമോ ധനമോ നമ്മുടെ കയ്യിൽ ഇല്ല , എന്നാൽ ഇപ്പൊൾ ഇത്തരം പദ്ധതികൾ എല്ലാം വെറും പ്രഹസനം ആണ്, മണലിൽ കണ്ടൽ കൊണ്ട് വച്ചാൽ പിടിക്കില്ല, എന്നാലും അതൊരു ആചാരമായി തുടരുന്നു, മുളം കുറ്റികൾ മണലിൽ ആഴത്തിൽ കുഴിച്ചിട്ടു, അതിൽ കണ്ടൽ നിൽക്കുന്ന ഭാഗത്തെ ചെളിയും കരിയും നിറച്ച് വേണം നടാൻ, എങ്കിലേ കണ്ടൽ വേര് പിടിക്കൂ.
@Vlogettan1
@Vlogettan1 Жыл бұрын
👍🙏
@vishnu5608
@vishnu5608 Жыл бұрын
Bro vadum natha tempelenta oru video cheyyamo
@Vlogettan1
@Vlogettan1 Жыл бұрын
👍
@rinaarangassery7843
@rinaarangassery7843 Жыл бұрын
Sneha theerathu Eshoku ishttamullathu cheyyuka. Kadalu karavekumo? 🙏🙏🙏🙏🙏🙏🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏
@mariannemathew9137
@mariannemathew9137 Жыл бұрын
Ee channel kandappo muthal pandu njaan visit cheythittulla Snehatheerathe kkurichaalokikkukayaayirinnu. Valare sangadamundu. Ippol ningal "bheekaraavastha" ennidekkudey parayimnathinte porulu manassilaayi.
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@misiriya1250
@misiriya1250 Жыл бұрын
ആദ്യമായിട്ടാണ് ഈ സ്നേഹതീരം ബീച്ച് കാണുന്നത്🥰
@Vlogettan1
@Vlogettan1 Жыл бұрын
ആണോ, നല്ല ബീച്ച് ആയിരുന്നു
@deepthinkumar9746
@deepthinkumar9746 Жыл бұрын
Sneha theeram video kanichathinu thanks
@Vlogettan1
@Vlogettan1 Жыл бұрын
🙏
@omanaroy1635
@omanaroy1635 Жыл бұрын
ഈ ചാനൽ വളരെ ഇഷ്ടപ്പെടുന്നു....
@Vlogettan1
@Vlogettan1 Жыл бұрын
നന്ദി
@aboobackermohammed7052
@aboobackermohammed7052 Жыл бұрын
തുരുബ് എടുക്കുന്ന സാധനം കടൽകരയിൽ വെച്ച പാർക്ക്‌ അതികൃദ്രക്ക് ബിഗ് സല്യൂട്ട്
@Vlogettan1
@Vlogettan1 Жыл бұрын
😂
@vishnu5608
@vishnu5608 Жыл бұрын
Bro e beach evideya
@Vlogettan1
@Vlogettan1 Жыл бұрын
Thrissur, Thalikkulam
@jayeshmr.j3686
@jayeshmr.j3686 Жыл бұрын
Somthing new video good job bro super
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@chithrabhanu1013
@chithrabhanu1013 Жыл бұрын
Good 👍👍👍
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@sajins5785
@sajins5785 Жыл бұрын
🙏❤️
@Vlogettan1
@Vlogettan1 Жыл бұрын
🙏
@hafsathhafi8774
@hafsathhafi8774 Жыл бұрын
😍👍🤝
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@cutzhari359
@cutzhari359 Жыл бұрын
🙏🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@anithanatarajan8602
@anithanatarajan8602 Жыл бұрын
Supervedeo
@Vlogettan1
@Vlogettan1 Жыл бұрын
Thanks
@shoukatreef3384
@shoukatreef3384 Жыл бұрын
🙏🙏🙏
@Vlogettan1
@Vlogettan1 Жыл бұрын
🙏
@arivintedevathakumarythan9439
@arivintedevathakumarythan9439 Жыл бұрын
കൂളിമുട്ടം ഹെൽത്ത് സെന്റർ അവിടെ ഉണ്ടോ ആവോ ? അവിടം വരെ ഒന്ന് പോയി വീഡിയോ ചെയ്യാമോ ? 31 വർഷം മുമ്പ് ഞാൻ JPHN ആയി ജോലി ചെയ്ത പ്രൈമറിഹെൽത്ത് സെന്റർ ആണത്🙏
@Vlogettan1
@Vlogettan1 Жыл бұрын
പോകുമ്പോൾ കാണിക്കാം
@arivintedevathakumarythan9439
@arivintedevathakumarythan9439 Жыл бұрын
@@Vlogettan1 എനിക്ക് ഒന്നു പോയി കാണണം എന്ന് ആഗ്രഹം ഉണ്ട്. പല അവസരങ്ങളും ഉണ്ടായി. ആങ്ങളയുടെ സഞ്ചയനത്തിന് അസ്ഥി ഒഴുക്കാൻ പോയത് പെരിഞ്ഞനത്ത്. അപ്പോ ഞാൻ പറഞ്ഞു കൂളിമുട്ടത്ത് . പോവാന്ന്. അത് കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞ് നാത്തൂന്റെയും തൊട്ടു പിന്നാലെ രണ്ടു മാസത്തിനകം അമ്മയുടെയും രണ്ടും വാടാനപ്പിള്ളിയിൽ.
@Grace-pp3dw
@Grace-pp3dw Жыл бұрын
Amen 26 Praise the Lord 86 Amen. 153 Hallelujah 137. ​Glory to God.God Bless You All. Psalms 91 Amen 14050
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@aliperingattmohamed3537
@aliperingattmohamed3537 Жыл бұрын
Don't worry bro, sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle kalikaalamalle ...
@Vlogettan1
@Vlogettan1 Жыл бұрын
😲
@musiclovers2423
@musiclovers2423 Жыл бұрын
അപകട സൂചന 😃
@Vlogettan1
@Vlogettan1 Жыл бұрын
🙏
@shamsudheenaa3508
@shamsudheenaa3508 Жыл бұрын
🤓🤓🤓
@ajithvs7331
@ajithvs7331 Жыл бұрын
നാട്ടിലുള്ള കുളങ്ങളും തോടുകളും നികത്തി വീടു വെച്ചപ്പോൾ മലയാളികൾ ഇത്‌..........
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@hadihudha8618
@hadihudha8618 Жыл бұрын
വല്ലാത്തൊരു കാലാവസ്ഥ
@Vlogettan1
@Vlogettan1 Жыл бұрын
അതെ
@Charlotte_Knott
@Charlotte_Knott Жыл бұрын
Embrace the present moment fully and with passion, because only through the present moment do we truly live
@Vlogettan1
@Vlogettan1 Жыл бұрын
👍🙏
@dreamsofafi6792
@dreamsofafi6792 Жыл бұрын
ആാാ സ്ഥലവും കടലും ആയുള്ള മുമ്പതെ ഡിസ്റ്റൻസ് ഒന്ന് കാണിക്കണേ ഏട്ടാ
@Vlogettan1
@Vlogettan1 Жыл бұрын
👍
@vipinchandranvinu3516
@vipinchandranvinu3516 Жыл бұрын
ഇത് തളിക്കുളം അല്ലെ സ്ഥലം
@Vlogettan1
@Vlogettan1 Жыл бұрын
അതെ
@jayeshmr.j3686
@jayeshmr.j3686 Жыл бұрын
New thing u r bring to society i thing different video u brought to people's
@Vlogettan1
@Vlogettan1 Жыл бұрын
Thank u
@shafeenanisar5025
@shafeenanisar5025 Жыл бұрын
🥺
@Vlogettan1
@Vlogettan1 Жыл бұрын
🙏
@benjithbenny8008
@benjithbenny8008 Жыл бұрын
Maraa home aviday 🔥🔥🔥🔥🔥
@Vlogettan1
@Vlogettan1 Жыл бұрын
👍🙏
@thattammac.gmenon8171
@thattammac.gmenon8171 Жыл бұрын
So sad to see this beautiful park and surroundings 😦👏🏼 Still high tide and strong waves invading all sea shores 🌊 Thank you for this new place showing 🙏💓 Take care 🙏
@Vlogettan1
@Vlogettan1 Жыл бұрын
😢🙏
@thattammac.gmenon8171
@thattammac.gmenon8171 Жыл бұрын
@@Vlogettan1 Don’t worry , be brave ♥️🙏 after Kirkedakam all sadness will vanish 🖖😊 Prayers 🌷🙏🌷
@rameshg7357
@rameshg7357 11 ай бұрын
Your efforts to expose these ravaged beaches should open the eyes of the administration
@Vlogettan1
@Vlogettan1 11 ай бұрын
🙏
@padminimohan1772
@padminimohan1772 Жыл бұрын
Kurachukoode kadalilekyu erakki paniyamaayirrunnu. Policinteyanengil kadalefukkillaannu vicharricho
@Vlogettan1
@Vlogettan1 Жыл бұрын
അവിടന്ന് 50 മീറ്ററിലധികം മാറിയായിരുന്നു കടൽ ഉണ്ടായിരുന്നത്
@arivintedevathakumarythan9439
@arivintedevathakumarythan9439 Жыл бұрын
കുറെ വർഷങ്ങൾക്ക് മുമ്പാണ് സ്നേഹതീരം ബീച്ച് കാണാൻ പോയത്. അന്ന് കടൽ ഭിത്തി കുറെ അകലെ ആയിരുന്നു. കടലിൽ മുട്ടൊപ്പം വെള്ളത്തിൽ ഇറങ്ങി ആർമ്മാദിച്ചു😜. ഇപ്പോ കാണുമ്പോ പേടി തോന്നുന്നു😳.
@Vlogettan1
@Vlogettan1 Жыл бұрын
കുറച്ചു നാൾ കൊണ്ട് വന്ന മാറ്റമാണ്
@santhoshkumarml
@santhoshkumarml Жыл бұрын
വളരെ വിഷമം ഉണ്ട് ഇന്നത്തെ അവസ്ഥ കണ്ടപ്പോൾ
@Vlogettan1
@Vlogettan1 Жыл бұрын
🙏
@leelamani6292
@leelamani6292 Жыл бұрын
ഈ വീഡിയോ വളരെ നന്നായിരുന്നുബീച്ചിൽ നേരിട്ടു പോയ പോലെ ഉണ്ട് എന്ന് kamar
@Vlogettan1
@Vlogettan1 Жыл бұрын
🙏
@mohammedpl461
@mohammedpl461 Жыл бұрын
TN പ്രതാപൻ MLA ആയിരിക്കുമ്പോൾ കൊണ്ട് വന്ന സ്നേഹ തീരം ബീച് ഇപ്പോൾ പ്രതാഭം എല്ലാം നഷ്ട പെട്ടു കിടക്കുന്നു..!!
@meenanair4491
@meenanair4491 Жыл бұрын
Rain undoo
@vineeth.k.vvinee4916
@vineeth.k.vvinee4916 Жыл бұрын
Pulli ipo MP aanu athukondayirikkum 😂
@vineeth.k.vvinee4916
@vineeth.k.vvinee4916 Жыл бұрын
@@meenanair4491 illa
@meenanair4491
@meenanair4491 Жыл бұрын
Today brother addipolli style
@meenanair4491
@meenanair4491 Жыл бұрын
👌😝
@philominamathew6790
@philominamathew6790 Жыл бұрын
കുഴി തിരമാലകൾ enthanu
@Vlogettan1
@Vlogettan1 Жыл бұрын
മണൽ കുഴിച്ചു കൊണ്ടുപോകും
@GoDDinkenser
@GoDDinkenser Жыл бұрын
മുൻപ്‌ വന്നിട്ടുണ്ട് ഇപ്പൊ ഒരുപാട് മാറി 😒
@Vlogettan1
@Vlogettan1 Жыл бұрын
athe
@yes-kb6iv
@yes-kb6iv Жыл бұрын
MlA പേര് എടുത്തു പ്രേകൃതിയുടെ അവസ്ഥ മുൻകൂട്ടി കാണാൻ ശ്രെമിച്ചില്ല പൊതു ഗജനാവിലെ പൈസ...... 🥲🥲🥲🥲🥲🥲
@Vlogettan1
@Vlogettan1 Жыл бұрын
🙏
@muhammedthalib4647
@muhammedthalib4647 Жыл бұрын
Kadal koranjittillale
@Vlogettan1
@Vlogettan1 Жыл бұрын
ഇല്ല
@muhammedthalib4647
@muhammedthalib4647 Жыл бұрын
@@Vlogettan1 kalakkam ano
@muhammedthalib4647
@muhammedthalib4647 Жыл бұрын
Nale video cheyyavo
@annammakurian1614
@annammakurian1614 Жыл бұрын
Tetrapods idu.....
@mariammak.v4273
@mariammak.v4273 Жыл бұрын
Thank you Vlogetta for the new Vedio.
@Vlogettan1
@Vlogettan1 Жыл бұрын
🙏
@sugeshsugesh95
@sugeshsugesh95 Жыл бұрын
Vijayanu kaanichu kodukku broo.
@Vlogettan1
@Vlogettan1 Жыл бұрын
വിജയനും നരേന്ദ്രനും ഒക്കെ കണക്കാ
@babupbvr2589
@babupbvr2589 Жыл бұрын
SNEHATHEERAM IPPO DHUKKA THEERAM AAI
@Vlogettan1
@Vlogettan1 Жыл бұрын
അതെ
@akshaypillattil5271
@akshaypillattil5271 Жыл бұрын
വ്ലോഗ്ഏട്ടാ കുറച്ചു കൂടി അപ്പുറത്തേക്ക് പോയാൽ കടലും കനാലും ജോയിൻ ആവുന്നത് ഇല്ലേ അവിടെ എങ്ങനെയാ ഇപ്പോ 🙄
@Vlogettan1
@Vlogettan1 Жыл бұрын
അവിടെയും പ്രശ്നമാണ്
@akshaypillattil5271
@akshaypillattil5271 Жыл бұрын
@@Vlogettan1 അവിടെ ഉള്ളതിന്റെ ഒരു പിക് കിട്ടോ 🧐
@AshtamiRParu
@AshtamiRParu Жыл бұрын
ചേട്ടാ ഈ കടൽ കേറി വന്ന അനുസരിച്ച പോലീസ് സ്റ്റേഷൻ സ്നേഹതീരത്തിന്റെ പോലീസ് സ്റ്റേഷൻ നില പടിക്കത്തില്ലേ ചേട്ടാ
@Vlogettan1
@Vlogettan1 Жыл бұрын
😲
@sarathasdf
@sarathasdf Жыл бұрын
Karanabhuthan effect .
@Vlogettan1
@Vlogettan1 Жыл бұрын
🙏
@reshmascksvlog4121
@reshmascksvlog4121 Жыл бұрын
കടൽ ഭിത്തി ഉണ്ടെങ്കിൽ അതിനടുത്ത സ്ഥലത്ത്‌ കടൽ ക്ഷോഭം ഉറപ്പായും കണ്ടു വരുന്നു. എല്ലാ സ്ഥലവും സംരക്ഷിക്കേണ്ടതല്ലേ? അപ്പോൾ കടലിനെ തടയുന്നതിലെ ശാസ്ത്രീയത പരിശോധിക്കപ്പെdanam....
@Vlogettan1
@Vlogettan1 Жыл бұрын
അതെ
@sarojinireghunath3178
@sarojinireghunath3178 Жыл бұрын
സ്നേഹതീരത്തിനും ക്ഷീണം പറ്റിയല്ലോ?
@Vlogettan1
@Vlogettan1 Жыл бұрын
അതെ
@IndianWalker2
@IndianWalker2 Жыл бұрын
കഴിഞ്ഞ ദിവസം അവിടെ പോയിരുന്നു റെഡ് ഫ്ലാഗ് കെട്ടി ബ്ലോക്ക്‌ ചെയ്തിരിക്കുവായിരുന്നു
@Vlogettan1
@Vlogettan1 Жыл бұрын
👍
@magypo2958
@magypo2958 Жыл бұрын
നല്ല ഭംഗിയും വൃത്തിയും ഉള്ള സ്ഥലമായിരുന്നു ഇപ്പോഴത്തെ അവസ്ഥ ഞങ്ങൾ പോകാറുണ്ട് ഉവ്വ് ഞങ്ങൾ കടലിൽ ഇറങ്ങി കളിച്ച് കുളിച്ച് വന്നിരുന്നു കടൽ ശരിക്കും എല്ലായിടവും നശിപ്പിച്ചു ല്ലേ
@Vlogettan1
@Vlogettan1 Жыл бұрын
അതെ
@sheeban.r2614
@sheeban.r2614 Жыл бұрын
Ee kazhcha bheekaram
@Vlogettan1
@Vlogettan1 Жыл бұрын
🙏🙏
@josephaugustine7718
@josephaugustine7718 11 ай бұрын
ഇത്രയും നല്ലൊരു പോലീസ് കെട്ടിടം കടൽ കേറി തകരുന്നത് കണ്ടു പോലീസുകാർ രസിച്ചിട്ടുണ്ടാവും അല്ലേ.... പൊതു ജനത്തിന്റെ പണമല്ലേ.... ഒരു പ്രോട്ടക്ഷനും ചെയ്യാതെ നോക്കി നിന്നിട്ടുണ്ടാവും 🤑
@Vlogettan1
@Vlogettan1 11 ай бұрын
🙏
Sprinting with More and More Money
00:29
MrBeast
Рет қаралды 30 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 27 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 30 МЛН