കടല കറിക്ക് ഇത്ര രുചിയോ, ആരും ചോദിച്ചുപോകും😋| Easy Cooker Kadala Curry| Kerala Style Chickpea Recipe

  Рет қаралды 2,068,376

Shamees Kitchen

Shamees Kitchen

Жыл бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a KZfaq Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 876
@nisahcovers
@nisahcovers Жыл бұрын
Thank you shamitha...njangalde veettil aarkkum kadala ishtalla ....kadala vech endhundakiyalum aarum kazhikilla ...waste aakm ......pakshe idh undakippo adipoli taste ..... Ellarkkum ishtayi ippo chor thinnaan idhu matram madhi 👌👌👍👍💞💞
@user-kw3zy8ei6f
@user-kw3zy8ei6f Ай бұрын
Kadukkaacharundakunnathangana
@suneeshpsuneeshp1888
@suneeshpsuneeshp1888 Ай бұрын
@sabirap-9467
@sabirap-9467 26 күн бұрын
😂😂
@adladies
@adladies Жыл бұрын
Shamees kichen ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്
@ShameesKitchen
@ShameesKitchen Жыл бұрын
Thanku all🥰😇
@neethushanish2452
@neethushanish2452 Жыл бұрын
🙋
@adladies
@adladies Жыл бұрын
എല്ലാവരും പരസ്പരം കൈത്താങ്ങാവുക
@simyaratheesh2161
@simyaratheesh2161 Жыл бұрын
🖐️
@MRcreation860
@MRcreation860 Жыл бұрын
ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കാൻ യൂട്യൂബ് നോക്കുന്നെ അത് shamees kitchen ചാനലിൽ ആണ് 😍
@amimol_
@amimol_ Жыл бұрын
നാളത്തെ ബ്രേക്ക്ഫാസ്റ്റിന് കടല വെള്ളത്തിൽ ഇട്ടിട്ടു വന്ന് യൂട്യൂബ് തുറന്ന ഞാൻ 😁ഷമിയുടെ കടലക്കറി കണ്ട നിമിഷം തീരുമാനിച്ചു നാളെത്തെ കടലക്കറി ഇത് പോലെ തന്നെയെന്ന് 🥰👍♥️♥️♥️♥️
@ShameesKitchen
@ShameesKitchen Жыл бұрын
😁😁Athu Powaliche 🥰🥰😘😘🥰
@durgadevika6167
@durgadevika6167 Жыл бұрын
Super kadalakari
@Ayngel5
@Ayngel5 2 ай бұрын
Njanaum... 😂
@rajagopalanpv2429
@rajagopalanpv2429 Жыл бұрын
ഷമ്മിസ് റെസിപ്പി കണ്ടവരെല്ലാം ഇഷ്ട പെടും ഉറപ്പാണ്. Thank u shammis. മലബാർ ചെമ്മീൻ കറി റെസിപി ചോദിച്ചു. അയക്കണം 👍
@nourinnm9186
@nourinnm9186 Жыл бұрын
I tried this today. It's so yummy & tasty. My husband like this very much. Thnku shamee thatha for this recipe
@_.radhika_krishna
@_.radhika_krishna Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു .. തീർച്ചയായും നാളെ തന്നെ ഉണ്ടാക്കിനോക്കും....
@gafoorfareedha2653
@gafoorfareedha2653 Жыл бұрын
സൂപ്പർ ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടമായി iniyum ഇത്പോലെ സിംബിൾ ആയിട്ടുള്ള നല്ല റെസിപ്പിക്കൾ പ്രതീക്ഷിക്കുന്നു 👍👍👍👍😍😍
@fousiyap4459
@fousiyap4459 9 ай бұрын
തീര്ച്ചയായും ഉണ്ടാക്കുന്നതായിരിക്കും എനിക്കിഷ്ടപ്പെട്ടു അടിപൊളി 👍👌
@deepthisumesh3755
@deepthisumesh3755 9 ай бұрын
ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ❤❤
@aynusmommy276
@aynusmommy276 Жыл бұрын
Nalla recipes aan ..njan try cheyyarund..easy to cook and understand
@vijeeshkumaran2253
@vijeeshkumaran2253 9 ай бұрын
ഇത്താന്റെ വീട്ടിലുള്ള വരുടെ ഭാഗ്യം നല്ല രുചി യുള്ള ഫുഡ്‌ കഴിക്കാൻ 😋😋🤤🤤❤
@shamseenacp6642
@shamseenacp6642 Жыл бұрын
ഈ കറിയാണ് പുട്ടിനു ഞാൻ ഇന്ന് ഉണ്ടാക്കിയത് കറി കാലിയയത് അറിഞ്ഞില്ല അത്രയ്ക്കു ടേസ്റ്റ് ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌😍❤👍🏻
@ShameesKitchen
@ShameesKitchen Жыл бұрын
Hi..ishttamayi ennu ariyumbole happiyee 🥰😘😘
@narasimhashenoy4049
@narasimhashenoy4049 Жыл бұрын
Carakt
@footballfanz6324
@footballfanz6324 Жыл бұрын
Njan undaakito... Super tastaa.. Vary simple undakan.. Tnx😍
@sreelakshmic8801
@sreelakshmic8801 7 ай бұрын
Itha...onum parayan illa adipoli Recipe Njn adhayita kadalacurry undakune.. Thank u so much dear...🤗🤗🤗
@layanar4861
@layanar4861 9 ай бұрын
I tried it and it came out super tasty .It was very easy to make and everyone liked it.Thank you for sharing this recipe chechi👍🏻❣️
@ShameesKitchen
@ShameesKitchen 9 ай бұрын
Hi..thanku so much for your feedback dear😇😇🥰
@aswathi2968
@aswathi2968 Жыл бұрын
Thanks dear.... ഇന്ന് രാവിലെ ഞാൻ ഈ കടലകറി try ചെയ്തിരുന്നു.... അടിപൊളി ആയി.... എല്ലാർക്കും ഇഷ്ടപ്പെട്ടു...... ഒരുപാട് ഇഷ്ടം shamees കിച്ചൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰very useful
@simyaratheesh2161
@simyaratheesh2161 Жыл бұрын
ഒരു വെറൈറ്റി കടല കറി. തീർച്ചയായും ട്രൈ ചെയ്യും. Iove u chechi 😘😘🥰🥰❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
Love you too Muthe
@sindhusudhakaran4229
@sindhusudhakaran4229 9 ай бұрын
Super കറി അതുപോലെ thanne നല്ല അവതരണം valland bhoradippikkunnilla❤️
@ShalomGeorge-rl9ku
@ShalomGeorge-rl9ku Жыл бұрын
Yummy recipe chechi 👍🙋. Njan try cheyithu nannaitu curry vendhu kittu & nalla ruchi undaarunnu. Thanks chechi 🥰
@babybalan6965
@babybalan6965 Жыл бұрын
❤❤❤😮
@amanafathima4197
@amanafathima4197 Жыл бұрын
Shameithaa yalla recipesum super aan keto. Yanik orupad ishtaman❣️
@athiraarun7168
@athiraarun7168 Жыл бұрын
Super.. ഞാൻ ഉണ്ടാക്കി നോക്കി 💞
@vishalkrishna5069
@vishalkrishna5069 Жыл бұрын
Nalla curry. Super taste.
@deepaambadikannan2909
@deepaambadikannan2909 Жыл бұрын
ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ🥰🥰
@sreejascookingworld
@sreejascookingworld Жыл бұрын
കടലകറി super 👍👍
@radhuradhu6291
@radhuradhu6291 Жыл бұрын
ഷമീസിന്റെ അവതരണം വളരെ പെർഫെക്ട് ആണ് അതാണ് എനിക് കൂടുതൽ ഇഷ്ടം കടലക്കറി ടെസ്റ്റ്‌ ചെയ്യാതെ തന്നെ മനസിലായി very testy ആണെന്ന് 👌👏👍
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku so much😘😘🥰😘
@sudinadivakaran9213
@sudinadivakaran9213 Жыл бұрын
Super super recipe
@ft-anjanapv5481
@ft-anjanapv5481 3 ай бұрын
I have been following your recipes recently. Its very easy to make and ingredients are also easily available. It came out well too. Kudos to you ❤
@sreeresmimk6159
@sreeresmimk6159 Жыл бұрын
Super ആണ്. ഞാനും ഉണ്ടാക്കി 😊
@aryanijith975
@aryanijith975 Жыл бұрын
Njanum try cheythu.. Super.. Vayassaya onninum opinion parayatha ammumma polum adipoliyanennu paranju🥰🥰🥰
@noufiyashmaeer9898
@noufiyashmaeer9898 Жыл бұрын
🥰 സന്തോഷം ഞാൻ innuddakki അടിപൊളി നല്ല റെസിപ്പി പൊളി
@najlarasik1743
@najlarasik1743 Жыл бұрын
Njn undakki nokki paryadhirikkan vayya Adipoli recipe 👍👌😍
@leeashfly567
@leeashfly567 9 ай бұрын
ഞാൻ ഇത് മൂന്നാമത്തെ തവണ ആണ് ഉണ്ടാക്കുന്നത്. എല്ലാവർക്കും ഇഷ്ടായി സൂപ്പർ ടേസ്റ്റി. Highly recomented recipe ❤
@ShameesKitchen
@ShameesKitchen 8 ай бұрын
Happy Dear💕💕
@ratnamratnaamminiamma1822
@ratnamratnaamminiamma1822 Жыл бұрын
Really my favorite and one of the best cookerychanel wonderfulldishes and easy for cooking
@thulaseedharanpillai4183
@thulaseedharanpillai4183 Жыл бұрын
ഇന്നലെ വീഡിയോ കണ്ടു . ഇന്ന് കടല കറി ഉണ്ടാക്കി. പുട്ടിൻ്റെ കൂടെ കഴിച്ചു...സൂപ്പർ❤,🙏
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😇😇🥰
@babithab686
@babithab686 Жыл бұрын
എന്റെ പൊന്നു ഞാനും ഉണ്ടാക്കി. സൂപ്പർ 😋
@itsmeammuzzz8311
@itsmeammuzzz8311 Жыл бұрын
Super njn undakki inne ellarkkum ishttayi
@kamarudheenrisana5040
@kamarudheenrisana5040 Жыл бұрын
Njan ethupole kadala curry undakkarunde adipoliyatto 👍👍
@ShameesKitchen
@ShameesKitchen Жыл бұрын
😍😍👍
@remanair8437
@remanair8437 Жыл бұрын
Ennu njan try chieythu this recipe very very tasty than you Shamees kitchen🎉🎉❤
@Ramos4cb
@Ramos4cb Ай бұрын
ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഇണ്ടായിരുന്നു. Must try🤍👍😌
@ManikandanMani-me8ib
@ManikandanMani-me8ib Жыл бұрын
ഞാൻ മിക്കവാറും പലതും ഇത് പോലെ try ചെയ്തിട്ട് പൊളിഞ്ഞു പോവാറാണ് പതിവ് പക്ഷെ ithu ഞാൻ try ചെയ്തു സൂപ്പർ 🥰
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
Very good presentation👍
@mabellamedhaa5643
@mabellamedhaa5643 Жыл бұрын
Njan try cheythu ithaa.. Adipoli aayirunnu
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
കടല കറി സൂപ്പർ 👍👍👍👍
@keerthanaskumar9815
@keerthanaskumar9815 10 ай бұрын
This is the first time I got 10/10 from my husband for this Kadala curry 😍 Thankyou so much🤩🤩
@ShameesKitchen
@ShameesKitchen 10 ай бұрын
Hi..happy to see your comments dear😇🥰🥰
@uhh3010
@uhh3010 4 ай бұрын
Njn indakki nokki nannayi vannu ellavarkum ishtayi.❤ Dairamayi indakikkolu...
@harithap.r5998
@harithap.r5998 Жыл бұрын
ഷമീസെ ഈ കടല കറി ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാം ഇന്ന് ഞാൻ ഷമീസിന്റ പരിപ്പ് വട ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ട്ടപെട്ടു എനിക്ക് നല്ല സന്തോഷമായി ഉണ്ടാക്കി നോക്കിയിട്ട് നല്ലതുപോലെ വന്നല്ലോ. ഷമീസ് ഇടുന്ന വീഡിയോയിൽ ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളത് എല്ലാം സൂപ്പർ ആയിരുന്നു
@ShameesKitchen
@ShameesKitchen Жыл бұрын
Orupaddu santhosham try cheyathu ishttamayi ennu ariyunathill🥰😘😘😇happiyee
@geethakv3638
@geethakv3638 Жыл бұрын
Supper kadala kari നാളെ തന്നെ ഉണ്ടാകും 😘😘💓💓
@arifashihab3136
@arifashihab3136 Жыл бұрын
I tried this reciep to day it was super taste👍🏻👍🏻
@ShameesKitchen
@ShameesKitchen Жыл бұрын
Thanks a lot 😊
@Althaf994
@Althaf994 Жыл бұрын
Shemeesey kidu aayitund. Njan dry cheythu. Super. Iniyum nalla rezipikal pratheekshiykunnu
@rainbowmoonmedia1845
@rainbowmoonmedia1845 Жыл бұрын
Thank you so much ittha. Try cheyth noki. Ishtayi😍
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😘😘🥰🥰
@hajarafaisal7564
@hajarafaisal7564 Жыл бұрын
Njan try cheythu super 😋😍
@ponnuminnuzz2958
@ponnuminnuzz2958 Жыл бұрын
ഹായ് dear kadala കറി സൂപ്പർ എന്റെ husbandinum kuttikalkkum ഒരുപാട് ഇഷ്ടം ആയി നല്ല അഭിപ്രായം ആയിരുന്നു സൂപ്പർ ❤️❤️❤️
@lisnastanley3094
@lisnastanley3094 6 ай бұрын
Thankyou so much for the Recipe!!! It came out perfectly..... ❤
@jeslyjobin4065
@jeslyjobin4065 Жыл бұрын
I tried this recipe today it was really yummy 😋😋😋😋😋 thank you for this tasty recipe
@ShameesKitchen
@ShameesKitchen Жыл бұрын
Most welcome 😊
@Fidhahhhhhaaa
@Fidhahhhhhaaa Жыл бұрын
Njan undaki adipoli taste... ❤️
@vxmmp437
@vxmmp437 Жыл бұрын
ഇങ്ങനെയൊന്നു ഉണ്ടാക്കിനോക്കാം 😍
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰🥰
@reshmimurali748
@reshmimurali748 26 күн бұрын
Thank you Shamee Chechi. Thanks Alot. Ennum vekkunna kadala curry boar adich variety try cheyyan vann search cheythapoo effective aayi thonniyath ee video aanu. Bakki ellarum njn cheyyunna method thanneya parayunnath. My husband liked it . Ini ingane curry vecha mathinn paranju. Tasty kadala curry nn perum ittu😂❤❤❤Thanks alot Again❤❤❤
@anniethomas4114
@anniethomas4114 Жыл бұрын
Shameesnte avatharanam valare ishtamanu Currykal valare taisty
@ShameesKitchen
@ShameesKitchen Жыл бұрын
🥰😘😘😇thanku
@muneerat8276
@muneerat8276 2 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ ആയിരുന്നു Tnku
@user-uz2eh8cd1g
@user-uz2eh8cd1g 2 ай бұрын
കാണാൻ ബഹു കേമൻ ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ടു പറയാം കേട്ടോ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 👏👏👍👍👍👍👍
@anashwarasatheesh4338
@anashwarasatheesh4338 7 ай бұрын
Can you please give a list of the ingredients in the description please? :)
@lathamoorthi1159
@lathamoorthi1159 9 ай бұрын
Shami jnagalude muthanu. recipe super. God bless u dear. ❤❤❤
@priyat4027
@priyat4027 Жыл бұрын
ഷമീസ് കിച്ചൺ വലിയ ഇഷ്ടം ആണ് 😍😍
@ShameesKitchen
@ShameesKitchen Жыл бұрын
Love you🥰😘😘
@sunithavavachi5289
@sunithavavachi5289 Жыл бұрын
ഈ കറി ഞാൻ തയ്യാറാക്കി സൂപ്പർ കറി യാ രു ന്നു താങ്‌സ് 👍👍👍
@ShameesKitchen
@ShameesKitchen Жыл бұрын
Happiyee 🥰🥰😘😇
@danceworld474
@danceworld474 Жыл бұрын
ഞാൻ. എപ്പോഴും കാണും ഭയങ്കര ഇഷ്ടാണ്
@byjabyja5317
@byjabyja5317 Жыл бұрын
ഷമീസെ കടലക്കറി പോലെ നിന്റെ സംസാരവും നല്ല രസമാണ് 👍
@sujaiype6209
@sujaiype6209 9 ай бұрын
Ok Mam Try Pandre
@noufiyan4389
@noufiyan4389 Жыл бұрын
Njan undakiii super taste ayirun 🤗♥️ Ellarkum eshtapett❤
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😘😘🥰
@geethabalagopalan8477
@geethabalagopalan8477 Ай бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു. നാളെ ഇത് തന്നെ ഉണ്ടാക്കും. മോളെ നിന്നെ ഇഷ്ട്ടായി. പാചകം ഒരു കലയാണ്. നീ നല്ല കലാകാരി തന്നെ.
@Sanabilsidheek
@Sanabilsidheek Жыл бұрын
I have tried this… Super yummy❤❤❤❤
@ShameesKitchen
@ShameesKitchen Жыл бұрын
Thanks for liking
@vinithasaneeshvinithasanee1934
@vinithasaneeshvinithasanee1934 Жыл бұрын
Chechi super. Njam dry cheythu
@pushpalathat3386
@pushpalathat3386 Жыл бұрын
അടിപൊളി 👌👌
@Linsonmathews
@Linsonmathews Жыл бұрын
നമ്മൾ ഉണ്ടാക്കുന്നത് കടലാക്രമണം പോലെ ഇരിക്കും 😂🤭 ഇതാണ് അസ്സൽ recipe, സൂപ്പർ ഷമിസേ 👌👌❣️❣️❣️
@ShameesKitchen
@ShameesKitchen Жыл бұрын
😁😁😁🥰🥰apole igane try cheyane👍
@ambilymanoj401
@ambilymanoj401 Жыл бұрын
സത്യം
@safirarafeeq6404
@safirarafeeq6404 Жыл бұрын
♥️♥️♥️♥️👍
@shahanaarafath9986
@shahanaarafath9986 Жыл бұрын
Ntha wife nu cooking ariyille 😂😂😂😂😂
@Linsonmathews
@Linsonmathews Жыл бұрын
@@shahanaarafath9986 വൈഫിന് പാചകം അറിയാം... അതുപോലെ എനിക്ക് ഇഷ്ടമാണ് cooking 😄 off ഡേ എല്ലാം പരീക്ഷണമാണ് 💪😅
@rubyvarghese555
@rubyvarghese555 Жыл бұрын
താങ്ക്സ് ഉണ്ടാക്കിയിട്ട് പറയാം 🥰
@jaisytm5383
@jaisytm5383 Жыл бұрын
നാളെ എന്തായാലും ഉണ്ടാക്കും... കടല കുതിരൻ ഇട്ടിട്ടുണ്ട് ❤
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰😘👍happiyee
@jaisytm5383
@jaisytm5383 Жыл бұрын
@@ShameesKitchen ❤
@rejishyju6786
@rejishyju6786 Жыл бұрын
Super നല്ല അവതരണം ഞാൻ try ചെയിതു നോക്കട്ടെ 🥰
@ShameesKitchen
@ShameesKitchen Жыл бұрын
😘😘🥰
@sheeja6773
@sheeja6773 Жыл бұрын
കണ്ടിട്ട് സൂപ്പർ ആണല്ലോ
@aqsa4694
@aqsa4694 Жыл бұрын
ഹായ് ഷെമിക്കുട്ടി, ഞാൻ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല, തേങ്ങാപ്പാൽ ചേർത്താണ് ട്രൈ ചെയ്തിട്ടുള്ളത്, ഇൻശാ അല്ലാഹ് ഇനി ഇങ്ങനെത്തന്നെ ട്രൈ ചെയ്യും ട്ടോ ❤️❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
Hi..thanku🥰🥰😘🌟
@kaushiksworld3175
@kaushiksworld3175 Жыл бұрын
ചേച്ചിടെ വോയിസ്‌ iam addicted to that❤️❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
🥰😘😘🥰🥰
@babumarotti6399
@babumarotti6399 Жыл бұрын
കൊള്ളാം വളരെയധികം ഇഷ്ടപ്പെട്ടു
@Dont_click_on_this_profile750
@Dont_click_on_this_profile750 Жыл бұрын
Thankyou. എനിക്ക് കടല കറി വെക്കാൻ അറിയില്ലാരുന്നു. ഇന്ന് ഈ വീഡിയോ കണ്ടു ഞാൻ ചെയ്തു നോക്കി. അടിപൊളി കറി ആരുന്നു.. 🥰നല്ല taste ഉണ്ടാരുന്നു. നല്ല മണവും 🥰
@raniyaap3185
@raniyaap3185 Жыл бұрын
നാളെ എന്തായാലും ഞാൻ ഉണ്ടാകും 👍🏻
@ShameesKitchen
@ShameesKitchen Жыл бұрын
Pwolichee
@shibinaammuz740
@shibinaammuz740 9 ай бұрын
ഞാൻ ഉണ്ടാക്കി nokkum👌🏼👌🏼
@ShameesKitchen
@ShameesKitchen 9 ай бұрын
👍🥰😇🥰
@pravithashaji6006
@pravithashaji6006 Жыл бұрын
Kanumbol thanne kothiyavunnu😍
@vyshakhkpurakal8908
@vyshakhkpurakal8908 Жыл бұрын
നാളെ രാവിലെ വെക്കണം.. Thanks...
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🥰🥰🥰
@Guhanviews
@Guhanviews Жыл бұрын
Superb I tryed tis dish tnq 👍💐
@sajnachamal2161
@sajnachamal2161 6 ай бұрын
Shamee. Thankalude racippi appozhum njan undakkarund allam oru special recipe s an testiyuman
@ShameesKitchen
@ShameesKitchen 6 ай бұрын
Happy Chanke🥰🥰
@Muraleedharan-vv8uj
@Muraleedharan-vv8uj Ай бұрын
Good presentation! Very informative and viewable
@sreekarps
@sreekarps Жыл бұрын
I made this...adipoli aayrnu
@lathikaos7816
@lathikaos7816 Жыл бұрын
gan egg biriyani undakki super ellavarkkum ishttamayi ithupole a ulla easy recipe pradeeshikkunnu
@ShameesKitchen
@ShameesKitchen Жыл бұрын
Hi..ishttamayi ennu ariyumbole happiyee 😘🥰🥰
@anumolthomas3256
@anumolthomas3256 Жыл бұрын
സൂപ്പർ കടലക്കറി ❤️❤️👍👍
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😘😇
@shamnaaneesh3354
@shamnaaneesh3354 Жыл бұрын
Undaki noki nalla taste ayirunu
@AshyAmy
@AshyAmy 4 ай бұрын
Thank you for this easy recipe❤
@farisaaf1923
@farisaaf1923 Жыл бұрын
Njan inn undakki nookki, soopperr😋😋
@haridasa8765
@haridasa8765 Жыл бұрын
വളരെ നന്നായിട്ടുണ്ട്.👍👍🙏🙏🙏
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😘🥰
@somathomas6488
@somathomas6488 Жыл бұрын
ഷമ്മിക്കുട്ടി... ഞാൻ ഓർത്തപ്പോൾ മോൾ വന്നു... 🥰🥰🥰🥰ഉണ്ടാക്കും തീർച്ചയായും.. 🙏🙋‍♀️🙋‍♀️❤️❤️🌹🌹🌹👍👍👍
@thushararatheesh9027
@thushararatheesh9027 9 ай бұрын
ഞാനും ഉണ്ടാക്കി അടിപൊളി ചേച്ചി 👌👌👌👌❤
@sudheeaha8651
@sudheeaha8651 Жыл бұрын
Wow..... Chechi super 💖 curry kaanumpol thanne chorum pottum chappaathiyum kazhicha feeling varunnundu 🥰😍😘👌👌👌
@ShameesKitchen
@ShameesKitchen Жыл бұрын
😁😁
@caringmanoj3802
@caringmanoj3802 Жыл бұрын
Very tasty. Made it a few days back. TY
@renyrajan4082
@renyrajan4082 10 ай бұрын
It's seeing also yummy lwilll try
@indian5371
@indian5371 Жыл бұрын
shamees നെ പോലെ കടല കറിയും yammee 😊
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi shameer, kadala curry 👌❤️
@rishanafathimarishu5726
@rishanafathimarishu5726 Жыл бұрын
Ella utube recipes kaanum bt adhonnum try cheyyilla bcz i alwyz follow shamithas recipes it gives me comfrtble😘
@ShameesKitchen
@ShameesKitchen Жыл бұрын
Love you 😘
@rishanafathimarishu5726
@rishanafathimarishu5726 Жыл бұрын
@@ShameesKitchen luvew toooo😍❤️
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 78 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 65 МЛН
Kerala Style Easy Recipe -  Chickpea Curry  | Kadala Curry
5:26
Village Cooking - Kerala
Рет қаралды 162 М.
Rope climb tutorial !! 😱😱
0:22
Tibo InShape
Рет қаралды 11 МЛН
Unboxing MEGATRON 40th Anniversary Limited Edition Robot by Robosen
1:00
Заставил себя уважать!
0:52
МИНУС БАЛЛ
Рет қаралды 1,7 МЛН
Бездомный помог ребятам на дне рождения 🤯
0:39
Фильмы I Сериалы
Рет қаралды 3,4 МЛН
ОН МСТИТ ПРОДАВЦУ МОРОЖЕНОГО
0:32
You Can CHANGE Your Tesla Car’s Color?! #asher #shorts
0:36
Asher Lara
Рет қаралды 16 МЛН