കടലിന്റെ മക്കൾക്കൊപ്പം അഴീക്കൽ ഹാർബറിൽ - Azheekal Fishing Harbour

  Рет қаралды 698,461

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

3 жыл бұрын

കടലിന്റെ മക്കൾക്കൊപ്പം അഴീക്കൽ ഹാർബറിൽ - ദിവസങ്ങളോളം കടലിൽ ചെലവഴിച്ച് മത്സ്യബന്ധനം ചെയ്ത് വന്നതിന് ശേഷം ആ ബോട്ടുകൾ ഒക്കെ ഹാർബറിൽ വന്നടുത്ത് അവിടെ നടക്കുന്ന മത്സ്യ കച്ചവട കാഴ്ചകൾ ഒന്ന് കാണേണ്ടത് തന്നെയാണ്. ഒരു റിയൽ ഹാർബർ ലൈഫ് ആണ് ഇന്നത്തെ വീഡിയോ, ഒപ്പം നമ്മുടെ കടൽ മച്ചാനും #techtraveleat
കടൽ മച്ചാനെ യൂടൂബ് ചാനൽ എല്ലാരും ഒന്ന് സബ്സ്ക്രൈബ് ചെയ്യുമല്ലോ അല്ലെ? ‪@KadalMachanByVishnuAzheekal‬
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 2 400
@TechTravelEat
@TechTravelEat 3 жыл бұрын
വളർന്നു വരുന്ന ഒരു പുതുമുഖ വ്ലോഗർ ആണ് വിഷ്ണു എന്ന നമ്മുടെ കടൽ മച്ചാൻ. അഴീക്കലിൽ നിന്നുള്ള കടലിന്റെ മക്കളിൽ ഒരാൾ. മലയാളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു യൂറ്റൂബ് ചാനൽ. കടൽ മച്ചാനെ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ? kzfaq.info/love/jEUp2OLhBZT-17SYQWLd-g
@minhaj1650
@minhaj1650 3 жыл бұрын
M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️
@sajithsajith8342
@sajithsajith8342 3 жыл бұрын
👍
@B4BoomOfficial
@B4BoomOfficial 3 жыл бұрын
kzfaq.info/get/bejne/mteiepqk0Ne6fYU.html
@twowheels002
@twowheels002 3 жыл бұрын
ഉറപ്പല്ലേ 😍👍
@minhathullajp4187
@minhathullajp4187 3 жыл бұрын
KATTA STRONG.......!!!!!🔥🔥🔥🔥🔥💯💯💯💯💯
@teacherinkitchen7266
@teacherinkitchen7266 3 жыл бұрын
പഠനത്തോടൊപ്പം ഇത്രയും അധ്വാനിക്കുന്ന കടലിന്റെ മകനായ വിഷ്ണുവിന് ഒരു big salute 👍👍👍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
💪💪💪💪
@uppupantepage3342
@uppupantepage3342 3 жыл бұрын
😍💯
@shefinbasheer65
@shefinbasheer65 3 жыл бұрын
💪💪
@rahulreyhansiva1302
@rahulreyhansiva1302 3 жыл бұрын
Paiyan kollam, good attitude and talking
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
💖💖💖
@ALCONYT-v2i
@ALCONYT-v2i 2 жыл бұрын
Machane uyree
@shibin1941
@shibin1941 3 жыл бұрын
2018ൽ കേരളം മുങ്ങിയപ്പോ കൈ പിടിച്ചു ഉയർത്തിയ കടലിന്റെ മക്കൾക്ക് salut
@riswinnk2750
@riswinnk2750 3 жыл бұрын
മറ്റു പല പ്രമുഖ യൂട്യൂബർമാരും വളർന്നു വരുന്ന പലരെയും ചവിട്ടിത്താതാൻ നോക്കുമ്പോൾ, വളർന്നു വരുന്നവരെ ഉയരാൻ സഹായിക്കുന്ന താങ്കളെ പോലെ ഉള്ളവരോട് എന്നും സ്നേഹം മാത്രം ❤️❤️
@muhammedrafi9511
@muhammedrafi9511 3 жыл бұрын
ഭക്തൻ വേറെ ലവല..
@ibrahimkoyi6116
@ibrahimkoyi6116 3 жыл бұрын
അതാണ്
@chrome_dino
@chrome_dino 3 жыл бұрын
Valarnukondirikkunna KZfaqrs ne chavitti thazhthunna KZfaqrs aarokke
@abhirs7274
@abhirs7274 3 жыл бұрын
Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, kzfaq.info/get/bejne/d7hidc-Hq5O5kWg.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥
@artin5421
@artin5421 3 жыл бұрын
@user-kp9yq5xt9j
@user-kp9yq5xt9j 3 жыл бұрын
പുതിയ youtubers ന്റെ വളർച്ചയിൽ അഹങ്കാരികാതെ അവരെ support ചെയ്യുന്ന sujith ഏട്ടനും haris ഇകയ്ക്കും ഇരിക്കട്ടെ ഇന്നത്തെ like ❤️
@vishnuearthtravaler7758
@vishnuearthtravaler7758 3 жыл бұрын
അതാണ്..
@humanbeingo
@humanbeingo 3 жыл бұрын
ഹെ ഹെ ഹേയ് അതാണ്‌ 💪🔥
@mallustatus2675
@mallustatus2675 3 жыл бұрын
Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, kzfaq.info/get/bejne/d7hidc-Hq5O5kWg.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥
@richooskitchen
@richooskitchen 3 жыл бұрын
❤️❤️👌
@arunnair4214
@arunnair4214 3 жыл бұрын
സത്യം 🥰🥰
@jithin.vvaliazheekal4623
@jithin.vvaliazheekal4623 3 жыл бұрын
സുജിത്തേ അവൻ പൊളിയാണ് ഈ ചെറുപ്രായത്തിൽ തന്നെ ഹാർബറിലെ ജോലിയോടൊപ്പം പഠനം യൂടൂബ് ചാനൽ തുടങ്ങിയവയുമായി മുന്നേറുന്നു വിഷ്ണു നല്ല പയ്യനാണ്
@sreejithjithu7984
@sreejithjithu7984 3 жыл бұрын
വളരെ വ്യക്തവും കേൾക്കുന്നവർക്ക് വളരെ കൃത്യമായും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ആ പുള്ളിക്കാരന് ഇരിക്കട്ടെ എന്റെ ലൈക്
@gokulvk3606
@gokulvk3606 3 жыл бұрын
അവൻ ജീവിക്കാൻ പഠിച്ചവനാ🤩😘സുജിതെട്ടൻ്റെ ഡയലോഗ് മനസ്സിൽ പതിഞ്ഞു.....
@anandhubaburaj.kl0582
@anandhubaburaj.kl0582 3 жыл бұрын
ഇന്ന് സുജിത്ത്ഏട്ടനേക്കാൾ സ്കോർ ചെയ്തത് മറ്റേ പുള്ളിക്കാരൻ ആണേ 🔥
@shaieclub
@shaieclub 3 жыл бұрын
Vishnu
@mallustatus2675
@mallustatus2675 3 жыл бұрын
Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, kzfaq.info/get/bejne/d7hidc-Hq5O5kWg.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥
@Berlin_mallus
@Berlin_mallus 3 жыл бұрын
kzfaq.info/get/bejne/j8B-asuHzbWok40.html
@bibinbino2403
@bibinbino2403 3 жыл бұрын
Eniku E machanea valliya istamayi... 😍😍😍😍😍🤝🤝🤝👍👍💪💪💪💪
@muhammedfasal3749
@muhammedfasal3749 3 жыл бұрын
Hi
@Ponnappanin
@Ponnappanin 3 жыл бұрын
Vishnu... Machaneee... Super...
@jubiarabsvlogs7600
@jubiarabsvlogs7600 3 жыл бұрын
വിഷ്ണുവിനെ പരിചയ പെടുത്തി തന്ന സുജിത്തേട്ടൻ ഒരു പാട് നന്ദി ഉണ്ട് ....നിഷ്കളങ്കനായ പയ്യൻ ....
@ashifash1649
@ashifash1649 3 жыл бұрын
താൻ എത്ര വലിയ യൂട്യൂബറാണെന്നുള്ള അഹങ്കാരമില്ലാതെ എല്ലാവരെയും ഒരുപോലെ സപ്പോർട്ട്ചെയ്യുന്ന സുജിത്തേട്ടൻ മുത്താണ് ....എന്നും കൂടെയുണ്ട്❤️
@syamsasidharan5941
@syamsasidharan5941 3 жыл бұрын
ഇതാണ് വേണ്ടത്... വളരുന്നതിനുഒപ്പം കൂടെ ഉള്ളവരെക്കൂടി കൈ പിടിച്ചു കൂടെ കൂട്ടുന്നു.... ഒത്തിരി സ്നേഹം സുജിത് ഭയ്യാ.... വിഷ്ണു മച്ചാനെ നുമ്മക്ക് പണ്ടേ അറിയാം.... ചങ്ക് ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@asw3376
@asw3376 3 жыл бұрын
മറ്റു യൂട്യൂബ് ചാനൽസിനെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന വേറൊരാളില്ല ... സുജിത്തേട്ടൻ ഇഷ്ട്ടം ♥️♥️♥️
@arunvijayan6083
@arunvijayan6083 3 жыл бұрын
അതെ അതെ 😅
@gigyjacob2949
@gigyjacob2949 3 жыл бұрын
കടൽ മച്ചാൻ മിടുക്കൻ ആണല്ലോ... വ്യക്തമായ ഒരു ബോധമുണ്ട് മൽസ്യബന്ധനത്തെ പറ്റി.... 👌👌 ഇങ്ങനെയുള്ള ആളുകളെ കൂടെ കൂട്ടണം !! 👏 Super Vlog !!! 💐
@Ajuzvlogg
@Ajuzvlogg 3 жыл бұрын
*പതിനായിരം കമെന്റ്കളിൽ എന്റെ ഈ ടെക്സ്റ്റ്‌ കണ്ടെന്നു വരില്ല.. ന്നാലും പറയുകയാ* ❤️❤️❤️എത്ര സങ്കടം മനസ്സിൽ തളം കെട്ടി കിടന്നാലും മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും ബൾബ് പോലെ പ്രകാശിക്കുക😍😍എന്തിനെയും ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്നവർ ഒരിക്കലും ആരുടെ മുന്നിലും തോൽക്കില്ല...ലോകം മൊത്തം വെറും സമയം പോക്കിന് ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ... _ഒരൊറ്റ ആഴ്ച കൊണ്ട് ചിലർ ഓൺലൈൻ കണ്ട്രോൾ റൂം ആക്കി...keep ഗോയിങ് ബിഗ് സപ്പോർട്ട് ✌️
@asokkumar9770
@asokkumar9770 3 жыл бұрын
തുടക്കത്തിൽ സുജിത് ഭക്തൻ നടന്നുവന്ന് നില്ക്കുമ്പോൾ എൻ്റെ ചേട്ടൻ തൊട്ടടുത്ത്കൂടെ ഒരുകവറ് മീനുമായ് നടന്നകലുന്ന കാഴ്ച ജിദ്ദയിലിരുന്ന് കാണുന്ന ഞാൻ.. ഒരായിരം നന്ദി സുജിത് 🤝, ഞങ്ങളുടെ നാട്ടിലോട്ട് വന്ന് വ്ലോഗ് ചെയ്യാനുള്ള അവസരമൊരുക്കി കൊടുത്ത ഞങ്ങളുടെ വിഷ്ണുവിന് അഭിനന്ദനങ്ങൾ ❤️
@aneesh88
@aneesh88 3 жыл бұрын
എനിക്ക് പയ്യന്റെ dealing ഇഷ്ട്ടപ്പെട്ടു.... ഒന്നേൽ അവൻ ഈ ഫീൽഡിൽ ബിസിനെസ്സ് ചെയ്യത് വിജയിക്കും.... അല്ലേൽ പേരെടുത്ത psychologist ആകും... എന്തായാലും വിജയയം ഉറപ്പ്....
@sibilalu77
@sibilalu77 3 жыл бұрын
അവസാനം ഷെഡിൽ കയറുമ്പോൾ ചെമ്മീൻ കോരുന്നത് എന്റെ അച്ഛനും കൊച്ചിച്ചന്മാരും ആണ്. Entry. ഇൽ കാണുന്നത്. അളിയനും
@arundev2861
@arundev2861 3 жыл бұрын
Polich
@sibilalu77
@sibilalu77 3 жыл бұрын
@@extraterrestrial5263 trollen aa..?
@twowheels002
@twowheels002 3 жыл бұрын
വളർന്നു വരുന്ന യുട്യൂബെർസിനെ സപ്പോർട്ട് ചെയ്യുന്ന സുജിത്തേട്ടനിരിക്കട്ടെ ബിഗ് സല്യൂട്ട് ❣️
@twowheels002
@twowheels002 3 жыл бұрын
@fighter777 😍👍
@rejithabhaskar9110
@rejithabhaskar9110 3 жыл бұрын
👍👍
@twowheels002
@twowheels002 3 жыл бұрын
@@rejithabhaskar9110 ♥️👍
@rejithabhaskar9110
@rejithabhaskar9110 3 жыл бұрын
@@twowheels002 😍🤩🤩
@rajeevkaniyali153
@rajeevkaniyali153 3 жыл бұрын
ഇവൻ ആള് പുലിയാണ് കേട്ടാ ഭാവിയിൽ അവൻ വലിയൊരു വോട്ടിന് മൊതലാളി ആവട്ടെ
@karthikstormop8927
@karthikstormop8927 3 жыл бұрын
ചെക്കന്റെ expretions എല്ലാം കണ്ടു ഫാൻ ആയവർ ഉണ്ടോ🤣🤣🤣✌️✌️✌️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Half million
@thalapathyboy7620
@thalapathyboy7620 3 жыл бұрын
Bro
@ebulljetfans5719
@ebulljetfans5719 3 жыл бұрын
സുജിത്തേട്ടന്റെ മാസ്സ് എൻട്രി. അത് പൊളിച്ചു 👌👌👍🥰🥰
@lokyyt8425
@lokyyt8425 3 жыл бұрын
Hi bro
@lokyyt8425
@lokyyt8425 3 жыл бұрын
Plz reply big fan
@bajilshafeen2205
@bajilshafeen2205 3 жыл бұрын
@@lokyyt8425 ath fake aanu bro🙄
@praveengs6211
@praveengs6211 3 жыл бұрын
@@lokyyt8425 fan ഗ്രുപ് ആണ്
@jibingeorgeareekal
@jibingeorgeareekal 3 жыл бұрын
athannu
@avengersrocks3432
@avengersrocks3432 3 жыл бұрын
വിഷ്ണു ബ്രോ നീയാണ് ഇന്നത്തെ ഞങ്ങളുടെ താരം... ബ്രോ നല്ലൊരു ഭാവി കാണുന്നു... all the best dear.. സുജിത്തേ താങ്കൾ പുതിയ വ്ലോഗേഴ്സിനോടുള്ള ഈ സപ്പോർട്ടിങ് തുടരട്ടെ... ഇതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്... god bless u dear... 😎♥️
@sarulathas7459
@sarulathas7459 3 жыл бұрын
Thankyu sujith bhai..... ഞങ്ങളുടെ നാട്ടിലെ കടലിന്റെ മക്കളോടൊപ്പമുള്ള ഈ കിടിലൻ വീഡിയോയ്ക്കു... പ്രിയ viewvers ഹാർബർ എന്നും ഇതുപോലെയായിരിക്കില്ല.. കൂടുതലും വറുതിയുടെ ദിനങ്ങളാണ്... കടൽ മച്ചാൻ വിഷ്ണു മോനു... hat's off u... 🙏👌👏💝
@manojsreedhar804
@manojsreedhar804 3 жыл бұрын
Vishnu big salute...നല്ല പയ്യൻ ആണെന്ന് അവൻ്റെ മുഖം തന്നെ പറയുന്നു..ഈ വീഡിയോ തകർത്തു👍👍
@adarsht8310
@adarsht8310 3 жыл бұрын
സുജിത്തേട്ടാ.. ആ മച്ചാൻ ഒരു രക്ഷേം ഇല്ല.. pwoli ❤️❤️❤️ ഇന്നത്തെ like വിഷ്ണു ബ്രോക് ഇരിക്കട്ടെ
@anupriya7401
@anupriya7401 3 жыл бұрын
chekkan chill chill ennu❤️❤️❤️
@movieclips7008
@movieclips7008 3 жыл бұрын
കൊല്ലത്തിന്റെ പവർ കാണിക്കു മക്കളേ 😍😍
@thebeastreviewer-foodplace9065
@thebeastreviewer-foodplace9065 3 жыл бұрын
എമിൽ ചുമ്മാ വണ്ടിയെടുത്തു ഓടിച്ചു ലൈക്‌ മേടിക്കുന്നു പക്ഷെ ശെരിക്കും നല്ല കഴിവുള്ള വിഷ്ണു കടൽ മച്ചാൻ real life ഹീറോ ❤️അവനു സുജിത്തിന്റെ കൂടെ വളരെ exclusive വീഡിയോസ് എടുക്കാൻ പറ്റിയ ആളാണ് ❤️
@baburaja9139
@baburaja9139 3 жыл бұрын
Hhygggfffgj
@fanishfani6624
@fanishfani6624 3 жыл бұрын
വിഷ്ണുവിൻറെ വിവരണം അടിപൊളി കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. thankyou sujithetta and vishnu..... like this video more....❤️
@abhiram9020
@abhiram9020 3 жыл бұрын
വേറെ ചില പ്രമുഖ യൂട്യൂബ്ർസ് മറ്റ് ചാനലുകാർക് പാര പണിയുമ്പോൾ സുജിത്തേട്ടൻ മറ്റ് ചെറിയ യൂട്യൂബ്ഴ്സിനെ പ്രോത്സാഹിപ്പിക്കുന്നു സുജിത്തേട്ടൻ ഉയിർ ❤️❤️
@vj1jafar
@vj1jafar 3 жыл бұрын
സ്രാങ്ക് പറഞ്ഞതാ ശെരി "അവൻ കഴിവുള്ള കൊച്ചനാ ". ഇന്ന് സ്കോർ ചെയ്തത് അവനാ
@travelday94
@travelday94 3 жыл бұрын
ഈ പയ്യൻ കൊള്ളാട്ടോ കിടു 😍
@athirag6733
@athirag6733 3 жыл бұрын
"അവൻ കഴിവുള്ള കൊച്ചനാ "
@shibinkarayil4354
@shibinkarayil4354 3 жыл бұрын
Feel😍😍😍
@akshayroy163
@akshayroy163 3 жыл бұрын
കൂടത്തിലുള്ളവരെ.... ഉയർത്തിക്കൊണ്ട് വരുന്ന വളരെ ചുരുക്കം youtuber മാരിൽ... ഒരാൾ......സുജിത് ഭക്തൻ......💪💪💪
@ajayakumarsb4935
@ajayakumarsb4935 3 жыл бұрын
വെറും ട്രാവലും techum മാത്രം അല്ല. കുറേ ജീവിതങ്ങൾ കൂടി കാണിച്ചു തന്ന sujithinu ഒരു big salute
@riyaskamarudeen7560
@riyaskamarudeen7560 3 жыл бұрын
മുത്തേ വിഷ്ണു ഇനി നാട്ടിൽ വരുമ്പോൾ ഞാൻ വരും അഴീക്കൽ നിന്നെ കാണാൻ
@shinupthomas1678
@shinupthomas1678 3 жыл бұрын
The person who is explaing is also very tallented and energitic person.
@rafeek944
@rafeek944 3 жыл бұрын
കൂടെ ഉള്ള ആൾ നല്ല രീതിയിൽ karyangal പറഞ്ഞു തരുന്നു good
@esthoos
@esthoos 3 жыл бұрын
Bcos he is more expertise in this type of things
@chimneysecret
@chimneysecret 3 жыл бұрын
Oonte vaayilentha....
@sujinks1
@sujinks1 3 жыл бұрын
ഇപ്പോൾ ഉള്ള കുട്ടികൾക്ക് മാതൃക ആക്കാൻ പറ്റുന്ന പയ്യൻ ആണ് നമ്മുടെ കടൽ മച്ചാൻ .. കാലത്തു ബോട്ടിൽ പണിക്കു വന്നു അതും കഴിഞ്ഞു പഠിക്കാൻ പോകുന്ന ഇവന്റെ ഹാർഡ് വർക്കിന്‌ ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്‌ ഉം ....... എല്ലാ വിധ ആശംസകളും കടൽ മച്ചാൻ .. ആദ്യം മുതലേ കാണാറുണ്ട് നിന്റെ ഓരോ വീഡിയോസ് ഉം ..പിന്നെ സുജിത് ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഉള്ള വിഡോസ് ഞങ്ങളിലേ എത്തിക്കുന്നതിന്
@bestvideos4464
@bestvideos4464 3 жыл бұрын
കടൽ ജീവിതം എങ്ങനെയാണ് എന്ന് അവർക്കിടയിൽ പോയി ഷൂട്ട്‌ ചെയ്ത സുജിത്തേട്ടൻ ഒരുപാട് നന്ദി അറിയാത്ത പലതും ഈ വിഡിയോയിൽ അറിയാൻ പറ്റി ❤️❤️🥰🥰👍👍
@shamjith7997
@shamjith7997 3 жыл бұрын
സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും കൈപിടിച്ച് ഉയർത്തുന്ന സുജിത്തേട്ടൻ ആണെന്റെ ഹീറോ...
@vaisakhasokan2971
@vaisakhasokan2971 3 жыл бұрын
തന്റെ വളർച്ചക്കൊപ്പം മറ്റുള്ള യൂറ്റൂബേഴ്സിനേയും വളർത്തിക്കൊണ്ടുവരുന്ന ഒരേയോരു യൂറ്റൂബർ sujith bhakthan😍😍
@fayismohammed8092
@fayismohammed8092 3 жыл бұрын
Harris ikkayum und bro
@trollicmaster7681
@trollicmaster7681 3 жыл бұрын
വളർന്നുവരുന്ന യൂട്യൂബ്സിന് പ്രചോദനമാണ് സുജിത്ത് ഏട്ടൻ😍😍
@Leopaul2023
@Leopaul2023 3 жыл бұрын
പൊളിച്ചു....😍😍😍😍😍 സുജിത്തിനു തുല്യം സുജിത്ത് മാത്രം... Great episode..👏👏👏👏
@anoopkrishnan1635
@anoopkrishnan1635 3 жыл бұрын
സുജിത് ബായ് താങ്കൾ മറ്റുളളവർക്ക് സപ്പോർട്ട് കൊടുക്കുന്ന നല്ല മനസ്സുള്ളവൻ വിഷ്ണു തകർത്തു ഏറെ ഇഷ്ടം സഹോ
@travelmotobyharikrishnan1255
@travelmotobyharikrishnan1255 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല വ്ലോഗർ. ആരെയും വേദനിക്കാതെ നല്ല രീതിയിൽ പോകുന്നു 😍😍#techtraveleat,
@thehunter6505
@thehunter6505 3 жыл бұрын
സുജിത് broo..കടലിൽ പോയി ഒരു വ്ലോഗ് ചെയ്യണമെന്ന് ആഗ്രഹം ഇളവർ..ഇവിടെ..🦈🦈🦈🎣
@muhammedashraf9764
@muhammedashraf9764 3 жыл бұрын
സുജിത്തേട്ടൻ വെള്ളത്തിന്റെ അടുത്തൂടെ പോവുമ്പോൾ തന്നെ എനിക്ക് പേടിയാ....
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
അടുത്ത ബ്ലോഗിൽ ഞാൻ പുള്ളിയ കടലിൽ മുക്കുന്നുണ്ട്
@jithinpulpally1768
@jithinpulpally1768 3 жыл бұрын
@@KadalMachanByVishnuAzheekal eda machaane ni pwoli mon anu tto
@juiceclub9665
@juiceclub9665 3 жыл бұрын
@Routerecordsbyashrafexcelchannel video und poly an
@athulrajg6650
@athulrajg6650 3 жыл бұрын
Vishnu is an inspiration and motivation for all, really energetic person, I wish all the best for his bright future
@arununni1993
@arununni1993 3 жыл бұрын
സുജിത്തേട്ടാ ഞാൻ കണ്ടതിൽ വച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയ വീഡിയോ
@jijeshjagadeesan3428
@jijeshjagadeesan3428 3 жыл бұрын
കരുനാഗപ്പള്ളികാർ ഇവിടെ like👍👍
@achus1940
@achus1940 3 жыл бұрын
🙋
@jijeshjagadeesan3428
@jijeshjagadeesan3428 3 жыл бұрын
@@achus1940 🙋‍♂️
@shebishebishebi7959
@shebishebishebi7959 3 жыл бұрын
@@binuvarampel5 ഓച്ചിറ 😍👍
@vishnubabu3341
@vishnubabu3341 3 жыл бұрын
Thazhava
@abhinrajr3858
@abhinrajr3858 3 жыл бұрын
@@shebishebishebi7959 😄
@ajalravi4111
@ajalravi4111 3 жыл бұрын
ഇന്നത്തെ ലൈക്‌ കേരളത്തിന്റെ സൈന്യത്തിനു ഇരിക്കട്ടെ 💞💞💞💥💥💥💣💣
@B4BoomOfficial
@B4BoomOfficial 3 жыл бұрын
kzfaq.info/get/bejne/mteiepqk0Ne6fYU.html
@ajalravi4111
@ajalravi4111 3 жыл бұрын
👍👍👍
@Deepak-fu4ci
@Deepak-fu4ci 3 жыл бұрын
സുജിത്തേട്ട ഇന്നത്തെ വിഡിയോ തകർത്തു ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍❤
@da_vincivlogs8335
@da_vincivlogs8335 3 жыл бұрын
ഇങ്ങനെയുള്ള video's ആണ് എനിക്കിഷ്ടം കാണണം എന്നുള്ളവർ കണ്ടാമതി സുജിത്ത് ഏട്ടാ❤❤
@rajeevkadampattu
@rajeevkadampattu 3 жыл бұрын
കടലിന്റെ മക്കൾ ❤️കേരളത്തിന്റെ സ്വന്തം പട്ടാളം ❤️❤️അവരുടെ ജീവിതം എന്നും ചാകര ആകട്ടെ 🚩🚩🚩🚩
@nivednambiar3830
@nivednambiar3830 3 жыл бұрын
മറ്റുള്ള KZfaqrs നെ കയി പിടിച്ച് ഉയർത്തുന്ന എന്റെ ഏട്ടനെ ആണ് എന്നിക്ക് ഇഷ്ടം❤️. സുജിത്തേട്ടൻ❤️💋
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 3 жыл бұрын
വിഷ്ണു നല്ല പയ്യനാ,, മനസ്സ് നിറയെ സ്നേഹം മാത്രം, ദൈവം അനുഗ്രഹിക്കട്ടെ,
@Vlogettan1
@Vlogettan1 3 жыл бұрын
മ്മ്‌ടെ ചങ്ക് വിഷ്ണു 👌✌️❤️
@GENUINELY_TALK
@GENUINELY_TALK 3 жыл бұрын
ലൈവ് ആയി നിന്ന് ഉഷാറായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന കടൽ മച്ചാനെ subscribe ചെയ്തവർ ഇവിടെ ബാ 💪💪💪
@suhailnavasvlogs2680
@suhailnavasvlogs2680 3 жыл бұрын
കേരളത്തിന്റെ സൈന്യം. കടലിന്റെ മക്കൾ💪💪💪♥️
@muhammedakbersha1555
@muhammedakbersha1555 3 жыл бұрын
🤗Vishnu machan ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്🥰👍👍👍
@rayyanrayyu1101
@rayyanrayyu1101 3 жыл бұрын
What is happiness? സാധാരണ ആളുകളുടെ ജീവിതരീതി കാണുന്നതാണ് happiness♥️ അവരുടെ മുഖത്തെ സന്തോഷം കാണുന്നത് ആണ് happiness🥰 . ഇങ്ങനെ മനസ്സിന് സന്തോഷം നൽകുന്ന ആളുകളെ കാണിച്ച് തരുന്ന സുജിതെട്ടൻ ആണ് ഞങ്ങളുടെ happiness ❤️
@tibigeorge476
@tibigeorge476 3 жыл бұрын
2021 ഏറ്റവും മികച്ച വീഡിയോസ് ആണ് 😍🥰TTEൽ വരുന്നത്. മാന്യമായ അവതരണം with family we can watch ആവശ്യമില്ലാതെ ആരെയും കുറ്റം പറയുമോ താഴ്ത്തി കെട്ടു ചെയ്യാറില്ല ഇത്രയും വ്യത്യസ്തമായ വീഡിയോ വരുന്ന ഒരു ചാനൽ വേറെ ഇല്ല Emil ഉണ്ടോ പിന്നെ video more colourful ❤️ TTE😍
@minhaj1650
@minhaj1650 3 жыл бұрын
M4tech ലെ jio മാച്ചായനെയും praveen മാച്ചനെയും ഒരു പോലെ സ്നേഹിക്കുന്നവർ നമ്മളെ ചാനലിൽ വരി❤️
@srikanthm3475
@srikanthm3475 3 жыл бұрын
Yes
@beinghuman8642
@beinghuman8642 3 жыл бұрын
അടിപൊളി
@abhirs7274
@abhirs7274 3 жыл бұрын
Techtraveleat Latest ഇന്റർവ്യൂ, കറവക്കാരന്റെ മകൻ 😂, kzfaq.info/get/bejne/d7hidc-Hq5O5kWg.html സുജിത്തേട്ടനുമായി SCAAM BGM sync ചെയുമ്പോൾ 🔥
@sabar1895
@sabar1895 3 жыл бұрын
അടിപൊളി എപ്പിസോഡ് വളരെക്കാലമായി ആഗ്രഹിച്ചതായിരുന്നു ഫിഷിംഗ് ബോട്ടിൻ്റെ ഉള്ളിൽ കയറണമെന്ന് 'അതിപ്പോൾ സാധിച്ചു. സുജിത്തിൻ്റെ കൂടെയുള്ള വിഷ്ണുവിൻ്റെ വിവരണവും അടിപൊളി.ഇത്തരം വ്യത്യസ്ത വീഡിയോകൾ കാണാനാഗ്രഹിക്കുന്നു.
@ajr1417
@ajr1417 3 жыл бұрын
ഈ വീഡിയോ ഇറങ്ങി 9 hour vishnu te subsribers 86 k ആയി . ഇനി ഏകദേശം 4 hour vishun മാച്ചന് 100 k അത് എന്തായാലും പൊളിച്ചു 😍
@ManojKumar-fb6in
@ManojKumar-fb6in 3 жыл бұрын
പുതിയ യൂട്യൂബ്ഴ്‌സിനെ പരിചയപെടുത്തുന്നത് വളരെ നല്ല ഒരു കാര്യമാണ്. പതിവ് പോലെ തന്നെ ഈ വ്ലോഗും സൂപ്പർ. ഹാർഡ് വർക്കർ ആയ വിഷ്ണുവിന് ഒരു ബിഗ് സല്യൂട്ട്
@AswathyAchu7
@AswathyAchu7 3 жыл бұрын
ഇന്നത്തെ ലൈക് കടലിന്റെ പോന്നോമനകൾക്ക് ഇരിക്കട്ടെ..❤️👍 കേരത്തിന്റ സൈന്യകർ 💥
@habeebrahman1078
@habeebrahman1078 3 жыл бұрын
നിങൾ മുത്താണ് sujithetta മറ്റുള്ളവരുടെ ജാഡ കാണുമ്പോഴാണ് നിങ്ങളുടെ എളിമ മനസ്സിലാവുന്നത്.
@123-RUN
@123-RUN 3 жыл бұрын
സുജിത് ഏട്ടൻ എന്ത് മനോഹരമായി ആണ് ഇടപഴുകുന്നെ 😍😍 വിഷ്ണു മച്ചാൻ പൊളി ആണ് 😍😍
@sanishsajeev2002
@sanishsajeev2002 3 жыл бұрын
കിടിലൻ വീഡിയോ ആയിരുന്നു സുജിത് ചേട്ടാ. ഞങ്ങൾ ഇടുക്കി ഹൈറേഞ്ച്കാർക്ക് ഇത് ഒരു നല്ല വെറൈറ്റി വീഡിയോ അനുഭവം ആയിരുന്നു. ഹാർബറിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ മീനൊക്കെ ബോട്ടിൽ കൊണ്ട് ഇറക്കുന്ന കാഴ്ചകൾ ഒന്നും ഇതുവരെ കണ്ടിരുന്നില്ല. അതുപോലെ തന്നെ ഫിഷിങ് ബോട്ടിന്റെ അകത്തെ കാഴ്ചകൾ. പല തരത്തിലുള്ള മീനുകള്. അവിടുത്തെ ആളുകള്. മീൻ കച്ചവടത്തിനുള്ള തിരക്ക്. എല്ലാം ഒരു പുതുമ ഉള്ള കാഴ്ച ആയിരുന്നു. ഇതൊക്കെ കാണാൻ സാധിച്ചത് സുജിത് ചേട്ടന്റെ ചാനലിൽ കൂടെ ആണെന്നുള്ളത് ഏറ്റവും സന്തോഷം ഉള്ള കാര്യം. പിന്നെ നമ്മളെ അവിടം പരിചയപെടുത്തിയ ആ പയ്യൻ സൂപ്പറ് ആയിരുന്നു. ഏതായാലും കിടിലൻ ആയിരുന്നു സുജിത് ചേട്ടാ.
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@dreamtraveler9136
@dreamtraveler9136 3 жыл бұрын
മത്സ്യതൊഴിലാളികൾ കേരളത്തിന്റെ പവർ 🔥😘
@vibi1
@vibi1 3 жыл бұрын
സ്വന്തം ഉയർച്ചയ്ക്ക് ഒപ്പം മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന സുജിത് ബ്രോ ആണ് hero..
@jithusschannel1697
@jithusschannel1697 3 жыл бұрын
മച്ചാനെ പൊളിച്ചു വീഡിയോ മീൻ ലേലം കാണാൻ കഴിഞ്ഞു ആദ്യം ആയിട്ടു ആണ് ഞാൻ മീൻ ഹാർബർ കാണുന്നത്.....
@jayachandranr3364
@jayachandranr3364 3 жыл бұрын
വളരെ വളരെ സന്തോഷം. നാം മീൻ കഴിക്കുമെങ്കിലും ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. പുതിയ കുറേ അറിവുകൾ തന്നതിന് നന്ദി. ഇത്തരം വ്ലോഗുകളാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്. വിഷ്ണുവിനും നന്ദി.👍👍👍
@jayachandranr3364
@jayachandranr3364 3 жыл бұрын
👍👍👍
@robinp.j6201
@robinp.j6201 3 жыл бұрын
സ്വന്തം ഉയർച്ചയ്ക്ക് ഒപ്പം മറ്റുള്ളവരെയും സപ്പോർട്ട് ചെയ്യുന്ന സുജിത് ബ്രോ ആണ് hero... ❤❤❤
@ViewsOfSreeraj
@ViewsOfSreeraj 3 жыл бұрын
വിഷ്ണു അൽ പൊളി... 👌👌👌 വ്യത്യസ്ത കാഴ്ചകൾ കാണിച്ചു തന്ന ഒരു vlog.. 👏👏
@jithinajithkumar1749
@jithinajithkumar1749 3 жыл бұрын
വിഷ്ണു.....👌👌👌👌സൂപ്പർ......
@nostalgicviews
@nostalgicviews 3 жыл бұрын
Nice, സുജിത് ഏട്ടാ കടലിന്റെ ആഴങ്ങളിൽ പോയി നമുക്ക് വേണ്ടി അന്നം കണ്ടെത്തുന്നവരെ നമ്മൾ അറിയണം ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ തോന്നിയ മനസ്സിന് ഒരു big താങ്ക്സ് സുജിത് ഏട്ടാ. ഏട്ടൻ ഒരു ഹീറോ ആണ് ❤❤❤❤❤❤
@AbrahamPeter10
@AbrahamPeter10 3 жыл бұрын
ആ ബോട്ട് കാണിക്കാൻ വിട്ട് കൊടുത്ത മൊതലാളിക്കും വിവരിച്ചു കൊടുത്ത ആ കടൽ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ക്രെഡിറ്റ്
@Cinecut623
@Cinecut623 3 жыл бұрын
ഇതുപോലെ ഒരു വെത്യസ്തമായ video കാണാൻ പറ്റിയതിൽ അതിയായ സന്തോഷം ഉണ്ട്.സുജിത്തേട്ടന്റെ video കാണുമ്പോൾ ആണ് ഇതുപോലത്തെ പുതിയ പുതിയ കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നെ ❤ ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 👍❤
@prpkurup2599
@prpkurup2599 3 жыл бұрын
നമ്മൾ കാണാത്ത മിനുകൾ ഇന്ന് കണ്ടു സുജിത് ഭായ് ഇന്നാണ് നിങ്ങൾ യെതാർത്ഥ blogger ആയതു
@vdkghettogoals2066
@vdkghettogoals2066 3 жыл бұрын
വന്ന വഴി മറക്കാത്ത വിഷ്ണു... അധ്വാനിക്കുന്ന കടൽ മക്കൾ...🔥 Appreciate it.... ജീവിക്കാൻ പഠിച്ചവനാ...
@rareishere6089
@rareishere6089 3 жыл бұрын
കൂടെയുള്ള വിഷ്ണുവിനും Vloggingil നല്ലൊരു ഭാവി കാണുന്നു , എല്ലാം വിശദമായി തന്നെ വിവരിക്കുന്നു 👌❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
നന്ദി
@rishinalungal3318
@rishinalungal3318 3 жыл бұрын
വളർന്നു വരുന്നു ഓരോ യൂട്യൂബർ മാരെയും സപ്പോർട്ട് ചെയുന്ന സുജിത്തേട്ടൻ ഇരിക്കട്ടെ ഇന്നത്തെ Like 👍
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 жыл бұрын
വിഷ്ണു എത്ര മനോഹര മായിട്ടാണ് കാര്യങ്ങൾ മനസിലാകിതരുന്നത്.. സൂപ്പർ പയ്യൻ സിനിമ യിൽ വരും.....
@abistravelogues4330
@abistravelogues4330 3 жыл бұрын
വിഷ്ണു കൊള്ളാം പൊളിച്ച്... നല്ല പോസറ്റീവ് vibe.... നല്ല എനെർജി
@RibinRajEP
@RibinRajEP 3 жыл бұрын
സുജിത്തേട്ടാ ആ മാസ്സ് എൻട്രി പൊളിച്ചു....
@salmanfaris7595
@salmanfaris7595 3 жыл бұрын
ഒരു youtuber എങ്ങനെ ആവണം എന്നുള്ളതിന്റെ ഒരു ഒരു നേർ കയ്ച്ച കൂടിയാണ് സുജിത് ഭക്തൻ...... വളർന്നു വരുന്ന youtubersi നെ തന്റെ ചാനലിൽ കൂടി അവർക്ക് കൊടുക്കുന്ന പ്രോത്സാഹനം... ചെറുതല്ല 🔥👍
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
നമ്മൾ വരുത്തും പൊരിചും മുളക് ഇട്ടും അങ്ങനെ എതല്ലം തരത്തിൽ ഇഷ്ടഭൊജ്യമാക്കുന്ന മീനിന്റെ പിന്നിൽ എത്ര പേരു ടെ അദ്വാനം.,എത്ര പേരു ടെ ജീവിതൊപാധി .സുജിത് ഭക്തനും വിഷ്നുവിനും അഭിനന്ദനങ്ങൾ .
@positivevibes6648
@positivevibes6648 3 жыл бұрын
സുജിത്തേട്ടന്റെ ഒരു വാക്ക് മതി,..,.. ചെക്കന്റെ reach കൂടി
@gouthamnrd
@gouthamnrd 3 жыл бұрын
വിഷ്ണു ചേട്ടൻ powli, നല്ല രീതിയില്‍ എല്ലാം പറഞ്ഞ്‌ കൊടുക്കുന്നുണ്ട് ഇന്നത്തെ എന്റെ like പുള്ളിക്ക് ഉള്ള ആണ്‌ 😁
@arunnair4214
@arunnair4214 3 жыл бұрын
ഇന്ന് വിഷ്ണുവാണ് താരം 🥰
@kks6290
@kks6290 3 жыл бұрын
ഈ ഇടെയായിട്ട് സൂചിക്ത്‌ ഭക്തൻ വീഡിയോ വെറൈറ്റി ആവുന്നു. ഇത്തരം വീഡിയോ ഈ ചാനലിൽ ഇനിയും പ്രദീക്ഷിക്കുന്നു. ഇങ്ങനെ എങ്കിലും subscribers urappaayum കൂടും തീര്ച്ച. 😍😍😍😍😍👍👍💪
@shafipmsglass
@shafipmsglass 3 жыл бұрын
വിഷ്ണു മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ പരിചയപ്പെടുത്തിയ ഭക്തന് 👏👏ഭക്തൻ ഇപ്പോൾ വേറെ ലെവൽ 👏👏👏 സാധാരണക്കാരുടെ ജീവിതം അവരിലേക്ക്‌ ഇറങ്ങിയുള്ള യാത്ര congrats ഭക്ത 👏👏
@seemaug7111
@seemaug7111 3 жыл бұрын
മീൻ കഴിക്കാറില്ലെങ്കിലും മത്സ്യ തൊഴിലാളികൾ എടുക്കുന്ന എഫർട് എത്രയെന്ന് ആലോചിക്കാറുണ്ട് ഈ. വീഡിയോ ഷൂട്ട്‌ ചെയ്യാൻ മനസ്സ് കാണിച്ച സുജിത് ഭായിക്ക് ബിഗ് സല്യൂട്ട് 🌹🌹🌹🌹♥️💚💙💜കടൽ മച്ചാൻ പൊളിച്ചു 👌👌👌👌👌
@Dreamtraveler_vlogs
@Dreamtraveler_vlogs 3 жыл бұрын
കടൽ മച്ചാൻ ഉഷാറാണല്ലോ. സൂപ്പർ കടൽ life
@javedpismail
@javedpismail 3 жыл бұрын
Hats off Vishnu, you are role model & inspiration for each & every one🙏 Thank you Sujith for introducing Vishnu & for this informative video🙏
@hakeemcbk4
@hakeemcbk4 3 жыл бұрын
കടൽമച്ചാൻ ഒരു രക്ഷയുമില്ല സൂപ്പർ 👌👌👌👌👌👌
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН