കടലിന്റെ മക്കളുടെ ബോട്ട് പണിയുന്നത് | Building Fishing Boat Step-by-Step From Starting To End

  Рет қаралды 64,655

Kadal makrii

Kadal makrii

4 ай бұрын

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
.
.
.
Welcome to our channel! In this captivating video, we take you on an exciting journey showcasing the step-by-step construction process of building the perfect fishing boat. sit back, relax, and immerse yourself in this awe-inspiring journey of building the perfect fishing boat. Make sure to hit that 'Like' button and subscribe to our channel for more fascinating videos showcasing the passion and dedication behind various ambitious projects. Don't miss out on being a part of our incredible community!

Пікірлер: 114
@villagenature2393
@villagenature2393 4 ай бұрын
കിടുകാച്ചി വീഡിയോ സത്യമായിട്ടും ഒരു ബോട്ട് എങ്ങിനെ യാണ് നിർമ്മിക്കുന്നതെന്നു ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അതും നാടൻ രീതിയിൽ കേരളത്തിൽ പിന്നെ ഒരു എന്റെ ഒരു അഭിപ്രായം ഫോർജിങ്ങും ഷേപ്പിങ്ങും ഒക്കെ mechenised ആക്കാമായിരുന്നു എന്നൊരു തോന്നൽ ഇതൊന്നു നേരിൽ കാണാൻ എന്തനൊരു വഴി
@kadalmakrii
@kadalmakrii 4 ай бұрын
ഇത് നേരിൽ കാണണമെങ്കിൽ എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ കുഞ്ഞിത്തൈ എന്ന സ്ഥലമുണ്ട് അതിനപ്പുറം പള്ളിപ്പുറം ഉണ്ട് മുനമ്പം ഉണ്ട് മാല്യങ്കര ഉണ്ട് ❤️❤️
@suhailcalicut3630
@suhailcalicut3630 4 ай бұрын
സൂപ്പർ ഞാൻ ബോട്ട് പണിയുന്ന പല video കണ്ടിട്ടുണ്ടെങ്കിലും ഈ video കണ്ടപ്പോൾ ആണ് ഫുൾ മനസ്സിലായത് good video
@kadalmakrii
@kadalmakrii 4 ай бұрын
ഇതുപോലുള്ള കമന്റുകൾ കാണുമ്പോൾ വളരെയധികം സന്തോഷം❤️
@zubairabdola
@zubairabdola 4 ай бұрын
വളരെ കാലമായി ആഗ്രഹിച്ച ഒരു വീഡിയോ tnx
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@jeenpaul3474
@jeenpaul3474 4 ай бұрын
Documentry പോലെ ചെയ്തല്ലോ ഗുഡ് ❤
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@user-wi8rc2ty6g
@user-wi8rc2ty6g 4 ай бұрын
നീ പോളിയാണ് 👍👍👍good job bro
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@ajeeshmanohar4992
@ajeeshmanohar4992 4 ай бұрын
Video was interesting and infact informative… kolllam ketto, adipoli ❤
@kadalmakrii
@kadalmakrii 4 ай бұрын
😍❤❤
@UnitedKannurFromAmerica
@UnitedKannurFromAmerica 4 ай бұрын
വളരെ മനോഹരമായിരിക്കുന്നു കാഴ്ചകൾ ..നല്ലൊരു വീഡിയോ 👌❣️
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@sangeethsarangsangeeth1401
@sangeethsarangsangeeth1401 4 ай бұрын
കിടിലം ❤️
@anjuarun9392
@anjuarun9392 4 ай бұрын
Super bro..... Its for the First time I'm watching à boat constructing video
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@NOTHING-vz1wy
@NOTHING-vz1wy 4 ай бұрын
Nice video bro
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@rakeshrajan6387
@rakeshrajan6387 4 ай бұрын
എനിക്ക് പുതിയ ഒരു അറിവ് തന്നതിന് thanks bro. ഇതുപോലുള്ള വീഡിയോ ഇനിയും ഇടണേ..
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@dinnerstar2496
@dinnerstar2496 4 ай бұрын
Chettan superaaaaaa
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@nishantbalakrishnan
@nishantbalakrishnan 4 ай бұрын
Fantastic video, beautifully explained 👏 👌
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@Mallu_Geek
@Mallu_Geek 4 ай бұрын
One of my favourite channel
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@vinoyjoseph7723
@vinoyjoseph7723 3 ай бұрын
good video bro
@van71gogh744
@van71gogh744 4 ай бұрын
Nalla video thanks
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@keyceenanminda9706
@keyceenanminda9706 4 ай бұрын
സൂപ്പർ വീഡിയോ ബ്രോ
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@georgemenachery9942
@georgemenachery9942 4 ай бұрын
VeryNice ❤
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@shijokjose5493
@shijokjose5493 4 ай бұрын
Superb brother ❤❤❤❤❤❤❤
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@SureshKumar-iy9hl
@SureshKumar-iy9hl 4 ай бұрын
ശ്രീ ചെറായി യുടെ ശബ്ദം..
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@muhammedmufeed9139
@muhammedmufeed9139 4 ай бұрын
Good 💯 Enginte pwerine kurich onnum parnjilla
@kadalmakrii
@kadalmakrii 4 ай бұрын
അടുത്ത വീഡിയോയിൽ പറയുന്നുണ്ട്
@user-fp4fi4uf6q
@user-fp4fi4uf6q 4 ай бұрын
Nalla vedio❤❤❤❤
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@tojomathew1082
@tojomathew1082 4 ай бұрын
Nice video ❤
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@5mgshorts527
@5mgshorts527 4 ай бұрын
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@santhoshkumarvasudevan1723
@santhoshkumarvasudevan1723 4 ай бұрын
സൂപ്പർ ❤
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@jerinjohn0073
@jerinjohn0073 4 ай бұрын
Super bro
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@jazzjazzik6808
@jazzjazzik6808 4 ай бұрын
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞപോലെ കാർ പോലെ മാനദണ്ഡങ്ങൾ പാലിച്ചു ഒരു ബ്രാൻഡിംഗ് വരുകയാണെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നു
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@annsandra8878
@annsandra8878 4 ай бұрын
Kadalmakri❤️😊
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@AmiGOsGaMinG
@AmiGOsGaMinG 4 ай бұрын
Nice ❤❤❤
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@rajasingammuthusamy959
@rajasingammuthusamy959 19 күн бұрын
The ship frame angle bar is too small to withstand deep wave impact on the shipsides.
@user-my3db9tn4v
@user-my3db9tn4v 4 ай бұрын
Good
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@kiransreekiran6650
@kiransreekiran6650 4 ай бұрын
❤🎉
@remanptpl2127
@remanptpl2127 4 ай бұрын
വല്ലപ്പോഴും കമൻ്റ് കൂടി നോക്കിയാൽ നല്ല്‌ത്.
@kadalmakrii
@kadalmakrii 4 ай бұрын
മനസ്സിലായില്ല
@munambamkaaran283
@munambamkaaran283 4 ай бұрын
❤❤
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@binuravindran8960
@binuravindran8960 4 ай бұрын
👍🏻
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@joyvarghese9252
@joyvarghese9252 4 ай бұрын
ഇങ്ങിനെയായിരിക്കണം വീഡിയോ ചെയ്യേണ്ടത്, ആകാംഷയോടെ കണ്ടുതീർക്കാൻ. ഏറാവിനെ കീലിടീൽ കർമ്മം എന്നുപറയും.
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@bigfootisreal.
@bigfootisreal. 4 ай бұрын
ഇതു എവിടാണ് സ്ഥലം
@fredyseban7323
@fredyseban7323 4 ай бұрын
✨👍🏽
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@ayishaayishu2407
@ayishaayishu2407 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@Sayip_op_
@Sayip_op_ 4 ай бұрын
Poli vidio annnn ennim etha pollatha vidio edooo🫶
@kadalmakrii
@kadalmakrii 4 ай бұрын
😍❤️❤️
@mohammedfahiz7322
@mohammedfahiz7322 4 ай бұрын
❤❤❤
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@user-no3fp9kn6o
@user-no3fp9kn6o 4 ай бұрын
Bottin enthinte engine ann vekka truckinte anno😊
@kadalmakrii
@kadalmakrii 4 ай бұрын
അല്ല ഇത് മറൈൻ എൻജിനാണ്
@bulletridersriders754
@bulletridersriders754 4 ай бұрын
ഈ സ്ഥലം കുഞ്ഞിതൈ ആണോ
@kadalmakrii
@kadalmakrii 4 ай бұрын
കുഞ്ഞിത്തൈ, പള്ളിപ്പുറം,മുനമ്പം മാലിയങ്കര എല്ലാ സ്ഥലത്തെ ബോട്ടുകളും ഉണ്ട് 😁
@shaijushaiju8114
@shaijushaiju8114 4 ай бұрын
90 അടി 1 മുക്കാൽ കോടി 😂അത് ഇച്ചിരി കൂടുതൽ ആണല്ലോ ബായി 😂
@kadalmakrii
@kadalmakrii 4 ай бұрын
😁 അപ്പോൾ എത്ര വരും?
@ajithettanprasanth1828
@ajithettanprasanth1828 4 ай бұрын
Ee kalaghatathil 1.75crore chilavakii boat vekkunnathu mandatharam aanu, bhayankara shokam aanu kadalile pani 😢
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@brave.hunter
@brave.hunter 4 ай бұрын
*സൂപർ....ഒരു ചോദ്യം ...ബോട്ട്, ആദ്യമായി നീറ്റിൽ ഇറക്കും മുന്നേ.... മന്ത്രവാദി വന്നു മന്ത്രം ചെയ്യാതില്ലേ രാത്രീല് ??*
@annsandra8878
@annsandra8878 4 ай бұрын
😮
@kadalmakrii
@kadalmakrii 4 ай бұрын
😳♥️♥️
@Hari........
@Hari........ 4 ай бұрын
Nice ♥️
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@remanptpl2127
@remanptpl2127 4 ай бұрын
ഈ ബോട്ട് നിർമിക്കുന്ന സ്ഥലം,അഡ്രസ്സ്, കോൺടാക്ട് നമ്പർ കിട്ടുവോ അനിയാ.തന്നാൽ വളരെ ഉപകാരം.
@kadalmakrii
@kadalmakrii 4 ай бұрын
അടുത്ത വീഡിയോയിൽ പറയുന്നുണ്ട് ചേട്ടാ
@ALANCM1998
@ALANCM1998 4 ай бұрын
Nice❤
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@manuthomas3603
@manuthomas3603 4 ай бұрын
ബോട്ടിന് ഡീസൽ അടിക്കുന്നത് എവിടുന്നാ
@kadalmakrii
@kadalmakrii 4 ай бұрын
ബോട്ട് കിടക്കുന്ന പുഴകളുടെ സൈഡിൽ ഡീസൽ പമ്പുകൾ ഉണ്ട്
@user-jd7gs5sl5u
@user-jd7gs5sl5u 4 ай бұрын
Weldernu evide jolik chance undo
@kadalmakrii
@kadalmakrii 4 ай бұрын
കുഞ്ഞിത്തൈ മുനമ്പം പള്ളിപ്പുറം,.... ഇവിടെയെല്ലാം ബോട്ട് പണി നടക്കുന്നുണ്ട്
@user-jd7gs5sl5u
@user-jd7gs5sl5u 4 ай бұрын
@@kadalmakrii njan welding fabricator aanu ore jolikal cheythu maduthu eth intresting aayi tonni kandapol
@Manojcpanikker
@Manojcpanikker 4 ай бұрын
സുനാമി എന്താ സാധനം
@kadalmakrii
@kadalmakrii 4 ай бұрын
വെള്ളത്തിൽ നിന്നും ബോട്ടിലേക്ക് വല പൊക്കി കയറ്റുന്നത് സുനാമി ഉപയോഗിച്ചാണ്. ഫിഷിങ്ങിന്റെ വീഡിയോ ഈ പേജിൽ ഉണ്ട് കാണുമ്പോൾ മനസ്സിലാകും ❤️
@41deerpark
@41deerpark 4 ай бұрын
Phone number tharumo
@kadalmakrii
@kadalmakrii 4 ай бұрын
ആരുടെ ഫോൺ നമ്പർ ആണ്
@ajn2137
@ajn2137 4 ай бұрын
❤❤
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@bijue7197
@bijue7197 4 ай бұрын
@kadalmakrii
@kadalmakrii 4 ай бұрын
❤️❤️❤️
@kiransreekiran6650
@kiransreekiran6650 4 ай бұрын
❤🎉
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@MYWORLD-ux2qi
@MYWORLD-ux2qi 4 ай бұрын
❤❤
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
@Dileepdilu2255
@Dileepdilu2255 4 ай бұрын
❤❤❤🎉
@kadalmakrii
@kadalmakrii 4 ай бұрын
❤❤❤
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 9 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 30 МЛН
FISHING BOAT MAKING IN KERALA | COMPLETE PROCESS | toolbox channel |
18:58
EMMANUEL RAJAN GEORGE
Рет қаралды 35 М.
Vampire Girls FIGHT Over Boy 😈
0:32
Alan Chikin Chow
Рет қаралды 11 МЛН
Люди были шокированы от увиденного 🤯
0:29
Фильмы I Сериалы
Рет қаралды 2,6 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 10 МЛН
Love Challenge With Mellstroy And Mrbeast
0:19
BigSchool
Рет қаралды 6 МЛН