No video

കടലും കടുവ കൊഞ്ചും കോവളത്ത് | Tiger Prawns and Arabian Sea | Rockholm at the Light House Beach

  Рет қаралды 105,951

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

Do you love staying by the sea or ocean? Do you enjoy the sound of waves while you sleep? Do you love watching the blinking lights of fishing boats and the guiding light from the lighthouse? Do you like to taste yummy seafood? If your answer for all these questions is a yes, then you have a good option at Rockholm Resort near Kovalam Lighthouse Beach . കോവളത്ത് ചെന്നാൽ കടലിന്റെ ഇരമ്പൽ കേട്ട് കടൽ രുചികളുടെ അകമ്പടിയോടെ 2 ദിവസം താമസിക്കാൻ പറ്റിയ ഒരു ഇടമാണ് ഈ റോക്ക്ഹോം ബീച്ച് റിസോർട്. നല്ല കടുവകൊഞ്ചിന്റെ രുചിയും ഉണ്ട് കൂടെ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Rockholm is located at a scenic location near the Lighthouse beach in Kovalam.
Rockholm Beach Resort's Website: www.rockholm.com/
Contact them to learn more about their tariff and other details: +91 8943884444
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 871
@akhilpvm
@akhilpvm 3 жыл бұрын
*കോവളം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ഈ ലൈറ്റ് ഹൗസും ബീച്ചുമാണ്.. എബിൻ ചേട്ടാ റൂമിൽ നിന്ന് പുറത്തേക്കുള്ള ആ വ്യൂ ഒരു രക്ഷയുമില്ല.. അതി മനോഹരം* 😍👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അഖിൽ.. ശരിക്കും വളരെ മനോഹരമായ വ്യൂ ആണ് അവിടെനിന്നും നോക്കുമ്പോൾ 😍
@akhilpvm
@akhilpvm 3 жыл бұрын
@@FoodNTravel 🤗😍
@rosemarysebastian2127
@rosemarysebastian2127 3 жыл бұрын
Ebbin chettan fans like Adi👍
@s-series6416
@s-series6416 3 жыл бұрын
നമ്മളെ തിരുവന്തോരം 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@s-series6416
@s-series6416 3 жыл бұрын
@@FoodNTravel tvm il undooo... Eppo?? Ebin chettoii
@arunashok619
@arunashok619 3 жыл бұрын
വോ
@vysakhss9279
@vysakhss9279 3 жыл бұрын
തിരുവനന്തപുരം പഴയത് പോലെ ആകുന്നത് കാണുമ്പോ സന്തോഷം തോന്നുന്നു. Covid so much effected on costal side of the whole Trivandrum. They were so much struggle to survive too. Now they are slowly back to normal life. Thankz Ebby Chettooii for the visuals.... 🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for watching my video 😍🤗
@lijeeeshvl
@lijeeeshvl 3 жыл бұрын
എന്തൊരു ലൈഫ് ആണ് എബിൻ ചേട്ടാ... പൊളിയോട് പൊളി....... അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്......
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear 🤩❤️
@gracepauleagle2023
@gracepauleagle2023 3 жыл бұрын
kzfaq.info/get/bejne/iNtjm8qHzJ_eYmQ.html
@anjanaphilip100
@anjanaphilip100 3 жыл бұрын
One of the best malayalam travel youtuber.Very classic presentation.His language is perfect.Wishing you all the very best for you and your family.Hi to your mom,Dad ,Arpita and kids😁
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Anjana for your kind words..
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
Very Beutifull,നല്ല അവതരണവും കണ്ടാൽ തന്നെ പോകാൻ തോന്നും. ഷെഫ് cook ചെയ്യുന്ന കാണാൻ ഒരു പ്രത്യേകതയാണ്, എല്ലാം യാന്ത്രികമായി ചെയ്‌യുന്ന പോലെ. നല്ല ക്രീമി ടൈപ്പ് കറി ആഹാ എന്ത് ഭംഗി എന്ത് രസം....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@kkkr749
@kkkr749 3 жыл бұрын
ലൈറ്റ് ഹൗസ് മുകളിൽ നിന്ന് വ്യൂ കണ്ടാൽ സൂപ്പർ ആയിരിക്കും... ഈവെനിംഗ് ഓപ്പൺ ആകും... ഇപ്പോൾ ഓപ്പൺ ഉണ്ടോ അറിയില്ല.... മുൻപ് പോയപ്പോൾ ഞാൻ കണ്ടിരുന്നു... സൂപ്പർ 👍ആയിരുന്നു....
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@the_real_liljo
@the_real_liljo 3 жыл бұрын
ലെ ആ ലൈറ്റ് ഹൗസിന്റെ കൊറച്ചു അപ്പുറത്തെ വീട്ടിലിരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 🤩🤗🤗❤️ അവിടെ തന്നെ അഫ്സൽ എന്ന ഹോട്ടൽ ഉണ്ട് കോവളത്ത് വന്നെങ്കിൽ വൈകിട്ട് അവിടെ പോയ്‌ porotta chicken fry കഴിക്കണം 💞 must try
@FoodNTravel
@FoodNTravel 3 жыл бұрын
ഇനി വരുമ്പോൾ പോകാം ട്ടോ ☺️🤗
@alphyjacob4342
@alphyjacob4342 3 жыл бұрын
Vedio kandirikan nalla rasam undairunnu. Kadalu kanumbolum athinadutheku chellumbolum nammal vere oru lokath eathiya feel aa..super abin chetta... 👌👌👌👍😍
@FoodNTravel
@FoodNTravel 3 жыл бұрын
Valare sariyanu.. kadal oru prathyeka feel aanu 😍 Thanks a lot for watching video 😍
@anilajothish6822
@anilajothish6822 3 жыл бұрын
cherrayi....enikku chettayi family yudae koodae cheyyunna vedios othiri ishtamanu....so lovely...☺
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anila 😍😍
@subhashavala2066
@subhashavala2066 3 жыл бұрын
എ ബിൻ ചേട്ടൻ, 🥰🥰😍😍കടല്,💗 കടലിനോട് ചേർന്നുള്ള റിസോർട്ട്, Food,😍😍 കൽപ്പു ചേച്ചിയുടെ മലയാളം,wow 👏 ♥ 😍 😋 ( മഴ, ജോൺസൻ മാഷ്, കട്ടൻ ചായ😍😍🥰🥰🤩😋😋😋😋😋)
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സുഭാഷ് 😄😄
@devuandlachusworld5773
@devuandlachusworld5773 3 жыл бұрын
Ebinchettaaa entamme onnum parayanillaaa poli poli kure thavana poyittundu pakshe ee place adipoliyattoo
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@vineethsheena4406
@vineethsheena4406 3 жыл бұрын
Ebin cheta ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത റിസോർട് ആണ് എങ്കിലും അവിടെ വന്ന ഒരു ഫീൽ കിട്ടി ലോട്ടറി അടിച്ച അവിടെ ഒന്ന് പോണം സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 🤗🤗
@reshmiammu574
@reshmiammu574 3 жыл бұрын
Ebin chetta super... chechiye enikk orupad ishtta... thirakiyathayi parayanam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Reshmi.. parayam tto 😍👍
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
റിസോർട്ടിലെ റിവ്യൂവും ബീച്ചിലെ വീവ് കൂടിയായപ്പോൾ സംഭവം പൊളിച്ചു ഫുഡ് റിവ്യൂ കൂടിയപ്പോൾ വീഡിയോ സൂപ്പർ.🥰🥰🥰🥰👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി 😍❤️
@reeshakuriakose21
@reeshakuriakose21 3 жыл бұрын
വളരെ നല്ല video.നല്ല ഭാഷ, നല്ല അവതരണം.നല്ല view.ഒത്തിരി ഇഷ്ടമായി. ശരിക്കും അവിടെ പോയി താമസിച്ചു പോലെ ആയി.God bless you &your family.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Reesha 😍 Video ishtamayathil orhiri santhosham 🤗🤗
@vineethpv9167
@vineethpv9167 3 жыл бұрын
വൈകുന്നേരത്തെ സൂര്യാസ്തമയം കാണണം അത് പൊളി ആണ്..കൊഞ്ച് പൊളിയാണ് എന്ന് എബിൻ ചേട്ടന്റെ വാക്കുകളിൽ നിന്ന് മനസ്സിലായി..😘
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിനീത്. കൊഞ്ച് സൂപ്പർ ടേസ്റ്റ് ആയിരുന്നു 👌👌👌
@nehasunil8123
@nehasunil8123 3 жыл бұрын
Kidukkachi place adipoli food kalakki
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Neha
@AbduRahman477
@AbduRahman477 3 жыл бұрын
വെറുതെ ഇങ്ങനെ കടല് കണ്ട് കൊണ്ട് ഇരിക്കാൻ നല്ല രസാ... ❤
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ ശരിയാണ്
@byuvashreesvlogs3819
@byuvashreesvlogs3819 3 жыл бұрын
Super video Etta. Beautiful place. Tiger prawns super. Familyode kandadhil valare Sandhosham Etta 😊❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Vimmi
@asnapoomol8718
@asnapoomol8718 3 жыл бұрын
എബിൻ ചേട്ടാ ഒരു രക്ഷയും ഇല്ല. പൊളിച്ചടക്കി...... സൂപ്പർ 😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അസ്ന 😍😍
@bijulalbponkunnam3544
@bijulalbponkunnam3544 3 жыл бұрын
Super resort👌👍.അടിപൊളി വീഡിയോ😘
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 😍
@hookcook8731
@hookcook8731 3 жыл бұрын
നല്ല രസം ഉള്ള കാഴ്ചകൾ 🥰👌👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്‌
@jithin.vvaliazheekal4623
@jithin.vvaliazheekal4623 3 жыл бұрын
ആ എന്താ സുഖം ശുദ്ദവായൂ കടലിൻ്റെ ഇമ്പമാർന്ന സംഗീതം ആ വയലറ്റ് പൂവ് ഉണ്ടാകുന്ന ചെടിയ്ക്ക് എൻ്റെ നാട്ടിൽ അടുമ്പി എന്നാണ് പറയുന്നത് ഒപ്പം മനോഹര റിസോർട്ടും കടൽവിഭവങ്ങളും എല്ലാം കൊണ്ടും അടിപൊളി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജിതിൻ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
@bhagyalatha4284
@bhagyalatha4284 3 жыл бұрын
I can't express how much I love these kind of natural videos... Once again thanks a lot for sharing another superb video
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that 😍😍
@fathimaarshad8098
@fathimaarshad8098 3 жыл бұрын
അയ്യോ തിരുവനന്തപുരത്തു എത്തിയോ ഒന്ന് കാണണം എന്നുണ്ടായിരുന്നു.
@FoodNTravel
@FoodNTravel 3 жыл бұрын
വന്നിട്ടുണ്ടായിരുന്നു.. ഇപ്പോൾ അവിടെ ഇല്ല ☺️
@aravindanm.a7991
@aravindanm.a7991 3 жыл бұрын
Njanum trivandrumtha chetta poyalea oru selfie miss ayi next time😍😍
@reniramesh3457
@reniramesh3457 3 жыл бұрын
Wow...Ebbin Chetta...adipoli resort..naattil ethiyittu venam avide poyi stay cheythu enjoy cheyaan...😊
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Reni 😍😍
@richuz1237
@richuz1237 3 жыл бұрын
Nalla adipoli aayrunu.... polichuutttooo
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@sankars9161
@sankars9161 3 жыл бұрын
Njangade Swantham Padmanabhante mannileekku Ebin chetanum familukkum swagatham.... Episode pinne parayandallo, kalakki, polichu, thimirthu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sankar
@sheenarajan6489
@sheenarajan6489 3 жыл бұрын
Adipoli place
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍
@manikandan4388
@manikandan4388 3 жыл бұрын
Samuthira kaalcha kalum, tiger prawns ruchium, chef inte pachakamum,suriyan avasana samayamum adipowli anna,polichu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Mani 😍😍
@robindn1510
@robindn1510 3 жыл бұрын
Entay vedinaduthanu kovalam. Thank you sir.
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@minimathew1320
@minimathew1320 3 жыл бұрын
സ്ഥലം കിടുവായിട്ടുണ്ട്...😁😍...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@ronaldwilliams148
@ronaldwilliams148 3 жыл бұрын
One small happy family together on this amazing marvelous resort after a long time seen sis and the kids so happy waiting in the next video to see the mother who cooked the fish on the foreigner I think mark his name is that video hope you can show her soon on your next vlog
@FoodNTravel
@FoodNTravel 3 жыл бұрын
Will do a video with mom 😍
@ajuthomas9955
@ajuthomas9955 3 жыл бұрын
Super place ebichaya njan Kovalam ennu kettitte ullu kanditilla poyitilla spr video spr place um food um kanichathinu thanks
@FoodNTravel
@FoodNTravel 3 жыл бұрын
Video ishtamayi ennarinjathil valare santhosham Aju.. 😍😍🤗
@KrishnaKumar-jk2ws
@KrishnaKumar-jk2ws 3 жыл бұрын
എന്നും കൂടെ ഉണ്ടാവും ഏബ്ബിൻ ചേട്ടാ👍👍👍😘😘
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് കൃഷ്ണ കുമാർ 🤗🤗
@aswathy5
@aswathy5 3 жыл бұрын
Nice vlog on Rockholm...But why didn't you meet Chef Aju there? His food is excellent. Our family went to the restaurant there twice for his food. I guess he got changed.
@ratheeshr6858
@ratheeshr6858 3 жыл бұрын
Spr chetto poli poliye kidu kiduve verreitty Polichu video sprrrr😋😋👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🤗🤗
@rijasriju9400
@rijasriju9400 3 жыл бұрын
സംഗതി കലക്കി സീ ഫുഡ്‌ ഒരു രക്ഷയും ഇല്ല ഞാൻ എവിടെ പോയാലും ആതിയം അനേഷിക്കുവാൻ സീ ഫുഡ്‌ അതു കായിനെ മതെന്തും നല്ല വീഡിയോ എനിക്ക് ഇഷ്ട്ടപെട്ടു ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ ദൈവം സഹായിക്കെട്ടെ റൂമിന് ചാർജ് എത്ര
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് റിജാസ്.. ഫുഡ്‌ നല്ലതായിരുന്നു. അവർക്ക് പല കാറ്റഗറിയിലുള്ള അക്കമഡേഷൻ ഉണ്ട്. ഓരോന്നിനും പലപല നിരക്കുകളാണ്. അതും സീസണനുസരിച്ച് നിരക്കുകളും മാറും.
@rijasriju9400
@rijasriju9400 3 жыл бұрын
@@FoodNTravel ok thanks എബ്ബിന് ചേട്ടാ
@vishnuvishnudv7982
@vishnuvishnudv7982 3 жыл бұрын
Kovalathu aadhyamayitano video adipoliyanu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vishnu. Kovalath munpum vannitund ☺️
@user-vx8bp3qf4k
@user-vx8bp3qf4k 3 жыл бұрын
നല്ല വീഡിയോ നല്ല കാഴ്ചകള്‍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജു 🤗🤗
@bennyphilip988
@bennyphilip988 3 жыл бұрын
Super ,Ebin chettan....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Benny
@sumeshchandran9079
@sumeshchandran9079 3 жыл бұрын
എബിൻചേട്ടാ ഒരു രക്ഷയുംഇല്ല പൊളിച്ച് അടുക്കുകയാണ്👍👍❤️❤️ ഇവിടെ ഞങ്ങളുടെ അടുത്ത് വരെ വന്നിട്ട് അറിഞ്ഞില്ല🙄 അടുത്ത വീഡിയോക്ക് waiting👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@MusthafaHere
@MusthafaHere 3 жыл бұрын
എന്റെ മോനെ എജ്ജാതി കഴിച്ച ഇതൊക്കെ ആണ് കാണേണ്ടത് 😍
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Super resort Awesome ocean view Nice food.. Beautiful family
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Abhilash 😍🤗
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
@@FoodNTravel 🤝🏼🤝🏼🤝🏼
@josyskaria4350
@josyskaria4350 3 жыл бұрын
കടലും ആകാശവും ഒന്നിച്ചു നിൽക്കുന്നത് കാണാൻ അതിമനോഹരമാണ്.
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@vaisakhgv8064
@vaisakhgv8064 3 жыл бұрын
Ente Thiruvananthapuram....fab....
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@vineethvl9135
@vineethvl9135 3 жыл бұрын
Kovalathe vannekil pinne kattachalkuzhiyile chicken perette kazhikkathe pokarutheee.....!!!
@FoodNTravel
@FoodNTravel 3 жыл бұрын
Ini varumbol pokam tto
@sumeshpm7902
@sumeshpm7902 3 жыл бұрын
Ebin bhai.. Enjoy these type of place with family.. Super camera work & good presentation.. Waiting for your next video..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sumesh
@mathewjacob2967
@mathewjacob2967 3 жыл бұрын
Clear audio, awesome visuals.. Super video Ebbin chetta.. Also that dish looks stunning!! Kudos to the chef..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Mathew
@vijishaozhoor3533
@vijishaozhoor3533 3 жыл бұрын
Wow enikum ponam
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
സൂപ്പർ ആണ് കോവളം എബിൻ ചേട്ടാ എന്തായാലും കോവളം വരെ വന്നതല്ലേ വിഴിഞ്ഞത്തു കൂടി പോകാത്തത് എന്ത് വിഴിഞ്ഞത്ത് മീൻ പിടിച്ചുകൊണ്ടുവന്ന് ലേലം വിളിക്കുന്നത് കാണാം പക്ഷേ ഇത്തിരി കുറച്ചു വൃത്തിയുടെ പ്രശ്നം അവിടെ ഉണ്ട് എങ്കിലും അടിപൊളിയാണ് ഫ്രഷ് മീന് കാണാം എന്തായാലും താങ്ക്സ് എന്റെ സ്ഥലത്ത് വന്നല്ലോ😍🥰
@FoodNTravel
@FoodNTravel 3 жыл бұрын
രാജേഷ്, എല്ലാ സ്ഥലത്തും ഒരു ദിവസം കൊണ്ട് പോകാൻ പറ്റില്ലല്ലോ. ഇനി വരുമ്പോൾ വിഴിഞ്ഞത്തു പോകാം ട്ടോ ☺️🤗
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
@@FoodNTravel ഓക്കേ എബിൻ ചേട്ടാ താങ്ക്യൂ🥰🥰
@reeshmant9676
@reeshmant9676 3 жыл бұрын
Double അടിപൊളി തന്നെ വീഡിയോയും,,😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Reeshma
@veenamamatty4220
@veenamamatty4220 3 жыл бұрын
Molude karyam parachil kelkkan nalla rasama
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️❤️
@minimathew1320
@minimathew1320 3 жыл бұрын
നന്നായിട്ടുണ്ട് എബിൻ ചേട്ടായി...😀😍....
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് മിനി 😍
@anilkumark1905
@anilkumark1905 3 жыл бұрын
Hai ebin chetta, sukam anallo, njagalude salamaya thiruvananthapurathu vannallo,. Kovalathe resort kaanan kollamallo, kadalum light housum ellam kollam, evide aduthu thamasikkunna njangal ethuvare poyittilla, ella salavum videoyil kaanichu thannathil valareyadhikam santhosham unde,thank you ebin , ebinte kudumbathinum valiyoru hai , prethyekichu makkalku,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Anilkumar
@anandhusnair
@anandhusnair 3 жыл бұрын
നമ്മുടെ സ്വന്തം തലസ്ഥാനം😍 തലസ്ഥാന നഗരം❤ . #Trivian🔥😍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@jinisrainbow
@jinisrainbow 3 жыл бұрын
Good ambience .. രാത്രി കഴിച്ച food കൂടി കാണിക്കാമായിരുന്നു.. വെറുതെ കൊതി പിടിക്കാൻ.😋😋🤩🤩.. ഈ channel കാണുന്നതേ അതിനല്ലേ 🥰🥰😍😍😜😜
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@FaisalFaisal-gz5ec
@FaisalFaisal-gz5ec 3 жыл бұрын
എബിൻ ചേട്ടാ ചേച്ചിയുടെ ചിരി അടിപൊളി
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@mayamohan1527
@mayamohan1527 3 жыл бұрын
Njan happyaa....maniyadikann kuttiklude isttm...... Kunjumakkl.... 🤩🤩🤩🤩🤩🤩Ebinchettn family m...pine adipoli kazhchakalum
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Maya 🤗
@j.t.thomas9242
@j.t.thomas9242 3 жыл бұрын
This looks like the nicest place you have been to in India
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@eajas
@eajas 3 жыл бұрын
Resort പൊളിയാണെല്ലോ 😍✌️,കിടു എബിൻ ചേട്ടാ ❤✌️✌️✌️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@josephsmitha
@josephsmitha 3 жыл бұрын
Thank you for sharing this video. I definitely want to visit this resort next time I come to kerala. Absolutely beautiful.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Smitha
@jijygeorge4400
@jijygeorge4400 3 жыл бұрын
Beautiful place... Thanks abin chattan&family enjoy 😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jiji George 😍🤗
@anunath6437
@anunath6437 3 жыл бұрын
നമ്മുടെ സ്വന്തം trivandrum ethiyallo . just 8 km from മൈ house . പക്ഷേ എല്ലാം കാണുമ്പോൾ miss ചെയ്യുന്നു ചേട്ടോ 💓 🇮🇪 😘😘😘 . Anyway welcome to TVM chettaaa 💓 Enikkum DUSTER annu ivde 💓
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anu 😍👍
@RiniGgouri
@RiniGgouri 3 жыл бұрын
Super video. Kidu ambience and mouthwatering tiger prawns dish👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rini 🤗
@joyk5127
@joyk5127 3 жыл бұрын
12:18 Kattamaram😁 Kadal kaanunnathu pole aanu Ebbin bro yude videos kaanunnath... ethra kandaalum mathivarilla😍 Sathyam..🔥👏👏👏👌👍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham 🤩❤️
@joyk5127
@joyk5127 3 жыл бұрын
@@FoodNTravel ❤
@djzzz662
@djzzz662 3 жыл бұрын
Missing my own Trivandrum..2020 taught us to enjoy every single moment we get in life.
@FoodNTravel
@FoodNTravel 3 жыл бұрын
True 👍
@SreyasDelights
@SreyasDelights 3 жыл бұрын
അടിപൊളി എബിൻ ഭായ്...
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രേയസ് 😍
@suhailking1443
@suhailking1443 3 жыл бұрын
Sound ചേട്ടാ uff ❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@sreeranjinisreeranjini2163
@sreeranjinisreeranjini2163 3 жыл бұрын
സൂപ്പർ.അടിപൊളി.ചേട്ട....
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീരഞ്ജിനി 🤗🤗
@vidyamadambikkattil5654
@vidyamadambikkattil5654 3 жыл бұрын
Allam nannayitundu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vidya
@klcomrade6380
@klcomrade6380 3 жыл бұрын
Ebin chettante oro Episode kaanubolum vayil velamoorum🤤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@klcomrade6380
@klcomrade6380 3 жыл бұрын
@@FoodNTravel Thrissur ku vaaa
@akhilkrishnan9590
@akhilkrishnan9590 3 жыл бұрын
അടിപൊളി എബിൻ ചേട്ടാ...
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അഖിൽ 🤗
@ShajuSNair
@ShajuSNair 3 жыл бұрын
Nammude ...tiruntharothottu..varathendannu alochikkuvarnnu...
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@ShajuSNair
@ShajuSNair 3 жыл бұрын
@@FoodNTravel poovar nalla resorts undu...
@arunsanthosh
@arunsanthosh 3 жыл бұрын
Nannayitund. Keep going Ebin chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Arun
@varughesethomas8888
@varughesethomas8888 3 жыл бұрын
Ebin Chettaaaa Trivandrum Butiful
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
അടിപൊളി ,സൂപ്പർ👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആബിദലി 🤗🤗
@kuttimonmusthafa1764
@kuttimonmusthafa1764 3 жыл бұрын
അടിപൊളി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🤗
@neethuratheesh1265
@neethuratheesh1265 3 жыл бұрын
ഏട്ടനെ കുറെ നാൾ ആയി കാണാൻ പറ്റില്ല 👍👍♥️♥️♥️😋😋😋😘😘😘😘😘😘
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@diu0932
@diu0932 3 жыл бұрын
Keep memories of kovalam natural beach at god's own country. Save Nature Protect Nature.👍☺🌴🌴🌴
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@anjuanjuuus353
@anjuanjuuus353 3 жыл бұрын
My kovalammmm ❤❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@simirajiv4084
@simirajiv4084 3 жыл бұрын
Too good!! I totally enjoyed it. Kovalam brings back a lot of memories..went there long long back with my parents.. have to definitely take my daughter too. Thank u for the vlog.. rgds to ur family.. stay safe..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Simi.. so happy to know that you enjoyed my video 🤗🤗
@Gayathrii000
@Gayathrii000 3 жыл бұрын
Chechida chiri ♥️😍😍 tiger prawns double adipoli..😊😊
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Gayathri.. 😍
@subairs26
@subairs26 3 жыл бұрын
സൂപ്പർ ബ്രോ തകർത്തു
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സുബൈർ 😍😍
@anandsuresh97
@anandsuresh97 3 жыл бұрын
Ethayalum iganathe food onnum kazhikkan ulla paisa illa.... Iganathe videos kandittanu njan thripthanakunnath😂😂...Again.. Iam a huge fan of your videos😍
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear this 😍😍
@nibinbiju2224
@nibinbiju2224 3 жыл бұрын
Ebin chetta ഒന്നും പറയാനില്ല അടിപൊളി 😁😁😁😁😁
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nibin 😍
@rajeshkezingopi8562
@rajeshkezingopi8562 3 жыл бұрын
നമ്മുടെ കോവളം
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@prajithpushkar3419
@prajithpushkar3419 3 жыл бұрын
നമ്മുടെ Royal Trivandrum 💙💙.. അടിപൊളി ചേട്ടാ presentation കൊള്ളാം 👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Prajith 🤗
@ajithajith3594
@ajithajith3594 3 жыл бұрын
Kovalam numma eariya 💯❤
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@Devincarlospadaveedan804
@Devincarlospadaveedan804 3 жыл бұрын
എബിൻ ചേട്ടാ റൂമിനൊക്കെ റേറ്റ് എത്രയാ
@FoodNTravel
@FoodNTravel 3 жыл бұрын
For tariff, അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. അവരുടെ കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ 🤗
@FoodNWalk
@FoodNWalk 3 жыл бұрын
Tiger konju kidu....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@VidhyasVlogs
@VidhyasVlogs 3 жыл бұрын
This channel i like the most.Very good presentation.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗🤗
@bijukrishna1528
@bijukrishna1528 3 жыл бұрын
Ethu kanupol 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@ranivarghese9361
@ranivarghese9361 3 жыл бұрын
Super video, you're explanation is super, I like to travel , enjoy with family👪
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rani 😍🤗
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
600 th Comment njaan adichu😍😍😍 Ocean view resort super🤗🤗🤗 Ocean, Candle Light Dinner, Tiger Prawns, Ayurveda Massage ellam koodi akumbol super🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sara. Valare nalloru experience aayirunnu.. Enjoyed a lot 😍
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
@@FoodNTravel Really like the ocean view and the sound of the waves🤗🤗🤗
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
*കലക്കി എബിൻ ചേട്ടാ*
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് വിബിൻ
@merinskitchentales
@merinskitchentales 3 жыл бұрын
Triple Adipoli 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@sabulekha7663
@sabulekha7663 3 жыл бұрын
Hi chettayi njan tvm kariya ketto I am so happy chettayi nammuda nadil vannallo but chettana kanan pattillallo yennulla vishamam unde ketto u happy family love you all 😍😍😍😍😍😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Minnu 😍😍
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 4,6 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18