No video

കളമശ്ശേരി സ്ഫോടനം അറിയേണ്ടതെല്ലാം | TG MOHANDAS | B S JOY | ABC TALKS | ABC MALAYALAM

  Рет қаралды 88,352

ABC Malayalam News

ABC Malayalam News

9 ай бұрын

മുസ്ലീം സമുദായം സംശയത്തിന്റെ നിഴലിൽ ആകുന്നത് എങ്ങനെ ?
#tgmohandas #joythamalam #abcmalayalam #politicalview #abctv #cpm #pinarayivijayan #kerala #keralapolitics #keralapolitics #abctv #keralanews #viralvideo #trendingvideo #abctalks #govindankutty #studentsonlygovindankutty #keralanews #trendingvideo #indianpolitician
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 338
@Raj-jd1gg
@Raj-jd1gg 9 ай бұрын
ഈ വിഷയത്തിൽ tg യുടെ നിലപാട് കേൾക്കാൻ waiting ആയിരുന്നു 👍🔥
@sajeevrc5045
@sajeevrc5045 9 ай бұрын
tG യുടെ നിലപാട് മാർട്ടിൻ പകരം മുഹമ്മദ്‌ ആകണമായിരുന്നു 😮
@IKEA16
@IKEA16 9 ай бұрын
​@@sajeevrc5045ഈ മാർട്ടിൻ അറ്റം മുറിച്ചിട്ടി ല്ല എന്നാരു കണ്ടു
@RatheepTr-yd5co
@RatheepTr-yd5co 9 ай бұрын
​@@sajeevrc5045tg പറയാത് പറയരുത്
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
Correct 👍💯
@arithottamneelakandan4364
@arithottamneelakandan4364 9 ай бұрын
ഇത് TG Mപറഞ്ഞത് ശരിയാണ്. ആ ഹമാസ്നേതാവിന്റെ ഓൺലൈൻ പ്രത്യക്ഷപ്പെടലും....
@fazil7787
@fazil7787 9 ай бұрын
Casa sangi lakshyam thirenjeduppu
@shanavaskj75
@shanavaskj75 9 ай бұрын
L
@saneeshsanu1380
@saneeshsanu1380 9 ай бұрын
ഒരു സ്ഫോടനം ഉണ്ടായാൽ ആദ്യം സുഡാപ്പിയെ സംശയിക്കും ആരായാലും . ആ അവസ്ഥയിൽ ഭാരതീയനെ എത്തിച്ചത് ഇടതനും വലതനും കൂടിയാണ്.👍
@abeyjacob6471
@abeyjacob6471 9 ай бұрын
ഇടതനും വലതനും ഒന്നുമല്ല, സുടാപ്പികളെ തള്ളിപ്പറയൻ മടിക്കുന്ന മുസ്ലിം സമൂഹം തന്നെയാണ്
@jarishnirappel9223
@jarishnirappel9223 9 ай бұрын
അല്ല
@sajeevrc5045
@sajeevrc5045 9 ай бұрын
എന്നാൽ യഥാർത്ഥ കുറ്റവാളി rss മിത്തൻ രക്ഷപ്പെടുന്നു 😮
@lallamidhila5334
@lallamidhila5334 9 ай бұрын
അല്ല. അവർതന്നെയാണ്.
@jexi195
@jexi195 9 ай бұрын
IB YUDE KALI
@balakrishnanca2116
@balakrishnanca2116 9 ай бұрын
തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ തോൽപ്പിച്ചതിന് കേരളത്തിലെ പല ആയിരം നിരപരാധികളായ ഹിന്ദുക്കളെ കഴുത്തറുത്ത് കത്തിച്ച് കൊന്ന പാർട്ടികളാണ് സമാധാന വാദികളാണ്.1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ കാണണം. അപ്പോൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പാലസ്തീനിൽ ഗസയിൽ ജൂതന്മാർ ബോംബിട്ടാൽ കേരളത്തിൽ മലപ്പുറത്തും കൊല്ലത്തും ആലപ്പുഴയിലും കണ്ണൂരും ഹിന്ദുക്കളുടെ കഴുത്തറുക്കാനും അതിനെ ന്യായീകരിക്കാനും ഇവിടെ ആൾക്കാർക്ക് ക്ഷാമമില്ല
@vkissacissac8104
@vkissacissac8104 9 ай бұрын
നല്ല തട്ടു വച്ചു കൊടുത്താൽ മാർട്ടിനല്ല അവന്റെ തന്ത സത്യം പറയും. മാർട്ടിനു വിശ്വാസമില്ലങ്കിൽ സഭയിൽ നിന്നും പിരിഞ്ഞു പാകാമല്ലോ. വിദേശത്തുനിന്നും ലീവെടുത്തു വന്ന് ഈ അക്രമം ചെയ്തതിന് മാർട്ടിൻ പറയുന്നതിനപ്പുറം എന്തോ ഉണ്ട്. മാർട്ടിന്റെ വെട്ടിൽ NIA വീഴുമോ?. തീരെ വിശ്വാസ യോഗ്യമല്ല മാർട്ടിന്റെ ഏറ്റുപറച്ചിൽ
@feehtal
@feehtal 9 ай бұрын
ബ്രിട്ടീഷ് കാർ മുസ്ലിം വേശം ധരിച്ചു ചെയ്‌തതാണ് 1921 കലാപം ..😊
@Crusader-dn5it
@Crusader-dn5it 9 ай бұрын
​@@feehtalഫലസ്തീൻ ജിഹാദികൾ ഫലസ്തീൻ ജനതയെ ഇപ്പോൾ ചുട്ടു കൊല്ലുന്നത് പോലെ...
@Ibrahim.A.M
@Ibrahim.A.M 9 ай бұрын
കഷ്ടം. മനുഷ്യനാവടോ ആദ്യം
@human9895
@human9895 9 ай бұрын
പുഴ മുതൽ പുഴ വരെ സിനിമ ഉണ്ടാക്കിയവൻ പക്ഷെ ഇപ്പോൾ ബിജെപി യിൽ ഇല്ല. ഉദ്ദേശിച്ച സ്ഥാനങ്ങൾ ഒന്നും കിട്ടിയില്ല എന്ന് പറയുന്നു. പാവം
@mathewjohn3248
@mathewjohn3248 9 ай бұрын
നല്ല നിരീക്ഷണം 🙏
@rps448
@rps448 9 ай бұрын
9:07 ഒരു വലിയ സമ്മേളന സ്ഥലത്ത് , Fire engine ഉം Ambulance -ഉം ഒക്കെ ഒരു സുരക്ഷാ നടപടിയുടെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. ഇവർ mock drill എന്ന അടുത്ത ഒരു പടി കൂടി സ്വീകരിച്ചു. അത് ഇന്നത്തെ ഭീകരാക്രമണ സാഹചര്യത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇനി മുതൽ എല്ലാ അസംബ്ലികളിലും ഇത് പ്രാക്ടീസ് ചെയ്യേണ്ടിവരും...
@Danny-br1dg
@Danny-br1dg 9 ай бұрын
Only NIA and central agencies can bring the truth out Jaihind🇮🇳
@venugobal8585
@venugobal8585 9 ай бұрын
Correct.. Correct...
@sajeevrc5045
@sajeevrc5045 9 ай бұрын
Puppets agents which works for modi😄
@mantizzz430
@mantizzz430 9 ай бұрын
​@@sajeevrc5045maybe that's why there have been a tremendous decrease in bombings since the lose of UPA govt🤡
@indian5371
@indian5371 9 ай бұрын
Correct. Pinarayi police can do nothing
@sathyavrathannair8898
@sathyavrathannair8898 9 ай бұрын
@@sajeevrc5045 No doubt. They work for the government of India, &Modi is the prime minister of India. U mean they should not work for our counntry?
@BeenaVarughese-rg3uw
@BeenaVarughese-rg3uw 9 ай бұрын
അയാൾ അടുത്തിടെ സ്നേഹമത്വംസ്വീകരിച്ചതാകാം.
@kxpaul6554
@kxpaul6554 9 ай бұрын
ടിജി സാർ സരവതതായ അവലോകനമാണ് നൽകുന്നത് ❤
@merlinjerome7224
@merlinjerome7224 9 ай бұрын
യഹോവ സാക്ഷികൾ അവരുടെ സുരക്ഷയുടെ കാര്യത്തിൽ എപ്പോഴും വിജിലൻറ് ആണ്. Meeting തുടങ്ങുന്നതിനു മുൻപ് തന്നെ എന്തെങ്കിലും emergency ഉണ്ടായാൽ എങ്ങനെ പെരുമാറണം എന്ന നിർദേശങ്ങൾ അവർ ആളുകൾക്ക് കൊടുക്കാറുണ്ട്
@7777simpleman7777
@7777simpleman7777 9 ай бұрын
Nice analysis,TG sir ... Sharp brain 🧠
@jamesmc1216
@jamesmc1216 9 ай бұрын
ഡോമിനിക് മാർട്ടിൻ വിലയിക്ക് എടുക്കപ്പെട്ട ചാവേർ ആകും.
@bijoysebastian6547
@bijoysebastian6547 9 ай бұрын
He has many Bangladeshi Friends in Face Book. He was in Gulf. He might have been brainwashed and converted. He shared Sakhir Nayik's speech/post. NIA should investigate this Case. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sajeevrc5045
@sajeevrc5045 9 ай бұрын
ഗൾഫിൽ ഹിന്ദുക്കൾ ഇല്ലേ 😮
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 9 ай бұрын
Point. 😮
@bijoysebastian6547
@bijoysebastian6547 9 ай бұрын
@@sajeevrc5045 I don't believe Hindus are responsible for Terrorist Activities around the World.
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 9 ай бұрын
വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം നടത്തണം മതം എന്ന ഒരു പരിഗണനകളും കൊടുക്കരുത് കുറ്റവാളി (കൾ) ശിക്ഷിക്കപ്പെടണം
@bhagyamenon1659
@bhagyamenon1659 9 ай бұрын
Spot on TG sir. You said it all.
@vsomarajanpillai6261
@vsomarajanpillai6261 9 ай бұрын
ഇപ്പോഴും ഈ ഡൊമനിക്ക് തന്നെയാണന്ന് വിശ്വസിക്കാൻ സമയമായില്ല. അവന്റെ പിന്നിൽ മറ്റാരൊക്കെയോ ഉണ്ടാകും തീർച്ചയാണ്
@navamukulam3385
@navamukulam3385 9 ай бұрын
മീൻ കഴുകുന്നിടത്തു ഇരുന്ന പൂച്ചയുടെ റോളെ മാർട്ടിനു ഉണ്ടാകാൻ സാധ്യത ഉള്ളൂ
@thomsonmannil6937
@thomsonmannil6937 9 ай бұрын
T G നല്ല അറിവുള്ള മനുഷ്യൻ
@prasannanmattammal3089
@prasannanmattammal3089 9 ай бұрын
തീർച്ചയായും പിന്നിലുള്ളവർ പുറത്ത് വരണം?
@mohankumarms5725
@mohankumarms5725 9 ай бұрын
ആ അമ്പലത്തിൽ നിലാണ്ടപിള്ളയാണ് president.... ഞാൻ പോകില്ല....... 😂😂😂😂😂
@jayakrishnan8034
@jayakrishnan8034 9 ай бұрын
Come on TG ... mock drill usually does in any these kind of convention for fire escape
@georgeml1966
@georgeml1966 9 ай бұрын
ലോകത്തിൽ സമാധാനവും ശാന്തിയും നല്ല ഭൗതിക പുരോഗതിയുമുളള വളരെ വളരെ ചുരുക്കം ചില മുസ്ലിം രാഷ്ട്രങ്ങളാണ് സൗദി അറേബ്യയും ഖത്തറും യുഎഇ യും കുവൈറ്റും ബഹറിനും ഒമാനുമോക്കെ. എന്തുകൊണ്ടാണ് അവിടെ പ്രശ്നങ്ങൾ ഇല്ലാത്തത്. അവിടെ പാശ്ചാത്യ സംസ്കാരവുമായി ഇടകലർന്നുള്ള ഒരു സംസ്കാരമാണുള്ളത്. അവിടെ സമാധാനവും സ്വസ്ഥതയും പുരോഗതിയും ഉള്ളത് അവരുടെ കഴിവല്ല. അവരെ സംരക്ഷിക്കുവാൻ അമേരിക്കൻ മിലിറ്ററി ബേസുകൾ ഈ രാജ്യങ്ങളിലെല്ലാമുണ്ട്. അമേരിക്കൻ സൈനിക സാന്നിദ്ധ്യം ഈ രാജ്യങ്ങളിൽ എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് അവിടുത്തെ ഭരണാധികാരികൾ സ്ഥാനഭ്രഷ്ടരാക്കപ്പെടും എന്നുള്ള കാര്യം ഉറപ്പാണ്. അവിടെ ആഭ്യന്തര കലഹം ഉണ്ടാവുകയും ഈ പറഞ്ഞതുപോലെ സിറിയെയും ലിബിയെയും ഒക്കെ പോലെ കത്തിയെരിയുകയും ചെയ്യും. ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോൾ അമേരിക്ക തടഞ്ഞില്ലായിരുന്നുവെങ്കിൽ ഗൾഫ് മുഴുവൻ കലാപവും പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നു. ഇറാനും ഇറാക്കും എന്തിനുവേണ്ടിയാണ് 20 വർഷക്കാലം യുദ്ധം ചെയ്തത്.ഇത് നന്നായി അറിയാവുന്നതുകൊണ്ടാണ് അറബ് രാജ്യങ്ങൾ ന്യൂട്രലായി നിൽക്കുന്നത്. അവരാരും പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ഉൾക്കൊള്ളുവാൻ താല്പര്യപ്പെടുകയില്ല. പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ അവിടെ വന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അവർക്കും നന്നായി അറിയാം. അപ്പോൾ എവിടെയാണ് കുഴപ്പം. ചിന്തിക്കുക. ഈ കുഴപ്പം മാറുവാൻ ശാശ്വതമായ ഒരു പരിഹാരമേയുള്ളൂ. അത് ലോകത്തിലുള്ള നിഷ്പക്ഷമതികളായ എല്ലാവർക്കുമറിയാം. എന്നാൽ മനസ്സിലാക്കേണ്ടവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. വളരെ ചെറുപ്പം മുതലേ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ തെറ്റായ സങ്കല്പങ്ങൾ പേറി അവർ ഏതോ ഭാവനാ ലോകത്തിലാണ്. ഇതിന് മാറ്റം വരുന്നത് വരെ കലാപവും അസ്സമാധാനവും ഉണ്ടായിക്കൊണ്ടിരിക്കും. അത് ലോകത്തിൻറെ നിലനിൽപ്പിന് തന്നെ അപകടകരമാണ്. ചുരുക്കത്തിൽ ഇത്രയേ പറയുവാനുള്ളു. സ്കാൻഡിനേവിയൻ രാജ്യങ്ങളെ മറ്റുള്ള രാജ്യങ്ങൾ കണ്ടുപഠിക്കുക. മറ്റുള്ളവരുടെ കണ്ടുപിടുത്തങ്ങളുടെ സുഖസൗകര്യങ്ങൾ അനുഭവിക്കാൻ തന്നെ നോക്കാതെ കലാപവും പ്രശ്നങ്ങളും ഒഴിവാക്കി ലോകത്തിൻറെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യുവാൻ ശ്രമിക്കുക.
@Kasaragod89
@Kasaragod89 9 ай бұрын
Moc drill എന്നാൽ പ്രാക്ടിസ് ചെയ്യുന്നതാണ്, Fire Safety വിഷയത്തിൽ എല്ലാ കമ്പനികളും ചെയ്യുന്നുണ്ട്. ഒറിജിനലായിട്ട് Accident സംഭവിക്കുന്ന പോലെ വരുത്തും, എന്നിട്ട് exit door വഴി രക്ഷപ്പെടും അതാണ് Moc drill. .. ഇവിടെ നടന്നത് brefing ആയിരിക്കും..
@user-bg6si9pe1j
@user-bg6si9pe1j 9 ай бұрын
നമ്മുടെ നാട്ടിലെ മുഴുവൻ ജനങ്ങളുടെയും അവരവരുടെ താൽപ്പര്യമനുസരിച്ച് വിദ്യാഭ്യാസപരമായ, തൊഴിൽപരമായ, ഗവേഷണപരമായ അന്താരാഷ്ട്രവൽക്കരണം നമ്മൾ ഏറ്റവും ഉയർന്ന പരിഗണന നൽകി നമ്മുടെ സമൂഹത്തെ ഉടച്ചു വാർക്കണം അത്‌ പ്രകാരമുള്ള വിദ്യാഭ്യാസ, ഗവേഷണപ്രധാന സ്ഥാപനങ്ങൾ ഉയർന്നു വന്നേ പറ്റൂ...
@rameshsukumaran1218
@rameshsukumaran1218 9 ай бұрын
Well said Tg👍🏻
@babumenon7253
@babumenon7253 9 ай бұрын
Tg sir 🙏🌹🌹🌹💯💯💯
@rajendranathanmnair4122
@rajendranathanmnair4122 9 ай бұрын
Only national Agencies can bring the whole truth out. State will try to end this with Martin as it helps their narrative.
@roymammenjoseph1194
@roymammenjoseph1194 9 ай бұрын
So truthful
@Mysafarvideos
@Mysafarvideos 9 ай бұрын
മോഹ ഭംഗം
@VinodKumar-hw1qq
@VinodKumar-hw1qq 9 ай бұрын
വളരെ സ്വാഭാവികമായ സംഭാഷണമാണ് TG സാറിന്റേത്.
@enlightnedsoul4124
@enlightnedsoul4124 9 ай бұрын
ദീനി സമൂഹം ഒരിക്കലും അവരുടെ മേൽ ഉള്ള വിമർശനത്തെ തള്ളി പറയാറില്ല, എന്നുമാത്രമല്ല അവർ തീവ്രവാതത്തിന് പരസ്യ പിന്തുണ കൊടുക്കുകയും ചെയ്യും
@sheebajoseph5411
@sheebajoseph5411 9 ай бұрын
Very good morning sir 🎉
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ടിജി സാർ പറഞ്ഞതാണ് സത്യം 👍💯
@varughesepp9361
@varughesepp9361 9 ай бұрын
No mock drill sir.Only guideline announced in case of contingency
@chandrasekharan9760
@chandrasekharan9760 9 ай бұрын
ഇയ്യാൾ Spocken english Teacher ആണെന്ന് പറയുന്നു. എന്നിട്ട് വിദ്യാഭ്യാസം 10 th ...
@f_oo_t_ba_l7210
@f_oo_t_ba_l7210 9 ай бұрын
മനസ് പെടക്കുന്ന കാര്യം പറഞ്ഞത് സത്യം
@josejohn9696
@josejohn9696 9 ай бұрын
Joy, I think it was a fire evacuation plan which is a standard practice in all gatherings in Western world. Are you sure it was a mock drill?
@jobyshps3816
@jobyshps3816 9 ай бұрын
He speaks nonsense.
@malluadventure8477
@malluadventure8477 9 ай бұрын
Yes... First this channel must clarify about this details ... Should now spread false news we respect this channel and u sir
@kalabhavanviswam739
@kalabhavanviswam739 9 ай бұрын
T G Sir❤️❤️❤️
@abrahamkurian6220
@abrahamkurian6220 9 ай бұрын
There is no mock drill happened But there's clear cut instructions given when an emergency erupt. Especially fire hazard like things Please give authentic information , not on hearsay
@shibeeshchandran7725
@shibeeshchandran7725 9 ай бұрын
TG sir ❤❤❤
@roshanvijay5399
@roshanvijay5399 9 ай бұрын
Not sure if mock drill happened. But it can be part of general security preparedness. Nothing unusual about this.
@venukonat9173
@venukonat9173 9 ай бұрын
എല്ലാൻറ്റൂർ ട്രെയിൻ ബോംബിങ് കഴിഞ്ഞിട്ടും പെട്രോൾ ഡബ്ബ കളിൽ വിൽക്കുന്നത് ഒരു നിയന്ത്രണ വു മില്ലാതെ തുടരുന്നു. ഇതിനു പോംവഴി ഒന്നും ഇല്ലേ?
@elizabethjacob4473
@elizabethjacob4473 9 ай бұрын
മോഹൻ ദാസ് സാർ പറയുന്നതൊക്കെ പരമസത്യം ...
@LekhaB-pw5io
@LekhaB-pw5io 9 ай бұрын
Are you a blaint
@CrazyFishingTravel
@CrazyFishingTravel 9 ай бұрын
ഇപ്പോൾ യഹോവ സാക്ഷികളെ കുറിച് കേരളം മുഴുവൻ അറിഞ്ഞു 🤔🤔🤔🤔🤔
@tinotomy1521
@tinotomy1521 9 ай бұрын
The true religion in the world
@abhijithdev344
@abhijithdev344 9 ай бұрын
Mock drill ne patty TG yude olla dharana thettanu. ithpole b0mb vachu mathram alla thee undakunne.. oru short circuit kond thee undayalum thee undakum.. so, mock drill is a must and part of law.
@cmntkxp
@cmntkxp 9 ай бұрын
😮😮😮😮😮😮😮😮😮Oh നശിപ്പിച്ചു.എൻ്റെ പൊന്നു മാഷേ mock drill നടത്തുക അല്ലാ. Security and evacuation briefing അണ്. അത് ഇൻ്റർാഷണല് standard ആണ്. തീ പിടിച്ചു കഴിഞ്ഞാൽ അപ്പോ ഫയർ എക്സിറ്റ് ത്പ്പാതെ ഇരിക്കാൻ... എല്ലാവരും ചെയ്യേണ്ടത് ആണ്
@aslammohamed1617
@aslammohamed1617 9 ай бұрын
അയാളെ രാജ്യസ്നേഹം മൊത്തക്കച്ചവടം നടത്തുന്ന ഏതെങ്കിലും സംഘടന സഹായിച്ചിട്ടുണ്ടാകുo
@ceeyem7482
@ceeyem7482 9 ай бұрын
സമാധാന മതക്കാർ ആണോ...?????
@ulfricstormcloak8241
@ulfricstormcloak8241 7 ай бұрын
അതെ പാകിസ്താനോട് ഉള്ള രാജ്യസ്നേഹം😅.
@vkxvibe
@vkxvibe 9 ай бұрын
FB account can be retried by central agencies..
@user-cw3mx7vs4s
@user-cw3mx7vs4s 9 ай бұрын
👍💪👍
@jishathomson5541
@jishathomson5541 9 ай бұрын
Jehovah witness avarude aethu പരിപാടികൾ നടത്തുമ്പോഴും ഒരു ആപത്തു വന്നാൽ തിക്കും തിരക്കും ഒഴിവാക്കാനായി aethu വശത്തിരിക്കുന്ന ആളുകൾ aethu വശത്തോടെ കടക്കണം എന്ന ഒരു സുരക്ഷ മുന്നറിയിപ്പ് കൊടുക്കാറുണ്ട്..... അതുകൊണ്ട് thanne അവരുടെ aethu പ്രോഗ്രാമും അത്രേം neettayittanu നടന്നു പോകുന്നത്.... അല്ലാതെ ബോംബ് സ്ഫോടനം ഇണ്ടായാൽ എന്നുള്ള നില അല്ലാ അതൊന്നും..... Ethrem ആളുകൾ കൂടുമ്പോ എടുക്കേണ്ട chila സുരക്ഷ മുൻകരുതൽ..... അതിനെ വളച്ചൊടിച്ചു അവർക്ക് നേരെ വിരൽ choondathe ഇത് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് varan sremikkk
@kalaparasuram2508
@kalaparasuram2508 9 ай бұрын
Tg sir കൃത്യമായി പറഞ്ഞു.
@satheesanb2144
@satheesanb2144 9 ай бұрын
നാട് നീളെ എ ഐ ക്യാമറ വച്ച് പെറ്റി പിടിക്കുന്ന സർക്കാരിന്റെ ശ്രദ്ധ ആ നീല കാർ പോയ വഴി കണ്ടു കൂടേ. നമ്പര് നോക്കി ചെങ്ങന്നൂർ വരെ പോകേണ്ട കാര്യമുണ്ടോ.കാറിന് നിറം മാത്രമല്ല. രൂപം ,മേക്ക്, കമ്പനി തുടങ്ങിയ വിവരങ്ങൾ എന്തോക്കെയാണ് ഉള്ളത്. ആ കാർ ദുരൂഹതയാണ്. രാവിലെ ഹാൾ വൃത്തിയാക്കിയവർ അവിടെയിത് കണ്ടില്ലല്ലോ.
@umayami2448
@umayami2448 9 ай бұрын
If i am not wrong, mock drill is something conducted in all developed countries when there is any meetings or conventions. May be this sect being a foreign sect, follow these types of foreign practices. This is also done in these international firms even in kerala. May be thats why they conducted mock drill.
@venusarangi
@venusarangi 9 ай бұрын
3:50 ദാണ് ലൗ ..........😊
@viswanathank5442
@viswanathank5442 9 ай бұрын
Mock drill kkoduthql employees Ulla pala vidheshathulla companikalum cheyyarund, athoru apakada meghalaya ninnum rakshapedanulla munkaruthal training aanu sir
@shaluk118
@shaluk118 9 ай бұрын
100 satyam
@muzamuzammil7314
@muzamuzammil7314 9 ай бұрын
കളമശ്ശേരിയിൽ ഒരു സുവർണാവസരം സ്വപ്നം കണ്ട ചാണകങ്ങൾ നിരാശരായി. ആ ബഡുവ മാർട്ടിൻ എല്ലാം നശിപ്പിച്ചു. 😥😭
@rocknrole7212
@rocknrole7212 9 ай бұрын
Njhammante rajyam varoola
@ravindramalliav3628
@ravindramalliav3628 9 ай бұрын
I am thinking this incidence of explosion in Kalamassery is in another angle that Israel is supported by US, UK, France, Germany, Italy etc. etc. and all these countries are Christian countries. The Martin, who himself declared that he did it and also coming out about his association with Zakir Naik at Dubai. So, this was to give a message to these Christian countries that "we" can disturb the life of Christian all over the world. This is a test they did.
@abhilash7381
@abhilash7381 9 ай бұрын
കാര്യങ്ങൾ ബുദ്ധിപരമായി പറഞ്ഞു തരാൻ TG കഴിഞ്ഞേ ഉള്ളു
@jarishnirappel9223
@jarishnirappel9223 9 ай бұрын
വേറെ ആരും ഇല്ലെ
@Rationalist..
@Rationalist.. 9 ай бұрын
Chiripikalle😂
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
@@jarishnirappel9223 ഇല്ല 👍
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
@@Rationalist.. ചിരിപ്പിക്കുന്നത് അല്ല..ടി ജി സാറിന്റെ ചർച്ചകൾ വർഷങ്ങളായി കാണുന്ന ഒരാൾ എന്ന നിലയിൽ ഞാൻ പറയുന്നത് ആണ്..He is brilliant 👍
@vabraham966
@vabraham966 9 ай бұрын
Any one can explain: what is the connection with Arabian pagen god allah and HOLY LAND WITH JERUSALEM.
@aneesh2041
@aneesh2041 9 ай бұрын
🤝🏼
@marykuttyjoy4940
@marykuttyjoy4940 9 ай бұрын
😊
@thomasmathew9059
@thomasmathew9059 9 ай бұрын
Ur right sir
@francischirayath4133
@francischirayath4133 9 ай бұрын
🙏🙏🙏😍
@sidharthank9185
@sidharthank9185 9 ай бұрын
Tg❤
@Sinayasanjana
@Sinayasanjana 9 ай бұрын
🎉🎉🎉🎉🙏
@jomonjohn9218
@jomonjohn9218 9 ай бұрын
Why do blue cars use fake numbers???
@Mysafarvideos
@Mysafarvideos 9 ай бұрын
മോ. ദാസ് എല്ലാം വെളുത്തില്ലേ ഇനിയെങ്കിലും
@santhoshkiran5100
@santhoshkiran5100 9 ай бұрын
കൊടും വിഷങ്ങളെ ഒറ്റപെടുത്തുക ( (കേരളം❤️)
@AnilKumar-qu1wb
@AnilKumar-qu1wb 9 ай бұрын
താങ്കളെ ഒറ്റപ്പെടുത്തിയിരിക്കുന്നു.. ഒറ്റ ലൈക് പോലും തരാതെ 😂
@surendrankm8999
@surendrankm8999 9 ай бұрын
You tells what I think
@chandrand6954
@chandrand6954 9 ай бұрын
If they conduct a mock drill half of the people will go home
@thankskads6215
@thankskads6215 9 ай бұрын
whatever you say the general public will not trust.
@muhammadbeekeybeekey3764
@muhammadbeekeybeekey3764 9 ай бұрын
MR PG on which ground u ARE NOT believed??
@Manoj_P_Mathew
@Manoj_P_Mathew 9 ай бұрын
❤❤❤ TG
@thetastebuds61
@thetastebuds61 9 ай бұрын
It is just a safty instruction like in an airplanes. As____le. It is normal in any developed county. If mass gather it is mandatory to instruct safty. I am sorry. You are the most id--t l see.😂😂😂
@TheSayKular
@TheSayKular 9 ай бұрын
@ 7:46 Mohandas sir there os nothing strange about mock drill. 🛑 this is a American Sabha, in western countries mock drill is a common practice. 🛑 So they may be doing this as a standard practice around the world as organization policy. 🛑🛑🛑🛑🛑
@rafequetbava
@rafequetbava 9 ай бұрын
You are making a mountain out of a molehill. Bros. Cool down.
@subramanianchilangaliyath8486
@subramanianchilangaliyath8486 9 ай бұрын
ഇസ്ലാം....ലോകത്തിൻ്റെ...കേൻസർ....😆😆😆😆😆😆😆😆
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 9 ай бұрын
Yehova people, their basic Religious book is Bible itself.
@Religionfree
@Religionfree 9 ай бұрын
നുണയും അസത്യങ്ങളും മാത്രം പഠിച്ചും കേട്ടും വായിച്ചും വിശ്വസിച്ചും അന്ധവിശ്വാസങ്ങളും പേറി നടക്കുന്ന ഈ വർഗ്ഗം എങ്ങനെ സത്യം പറയും....
@muhammadbk5984
@muhammadbk5984 9 ай бұрын
അപ്പോൾ മൂപ്പർക് ഇത്‌ അറിയാമെന്നു തോനുന്നു
@gladisjacob4756
@gladisjacob4756 9 ай бұрын
Hello, ABC Malayalam, Will anyone with common sense attend a program if there will be announcement about a bomb blast might happen there? Shall I ask you something? Why law says to wear helmet while riding two wheelers or to wear seat belts while driving four wheelers? It is all part of precautions. Unexpected things are happening. While asking a question be sure about it. It is an announcement starts like this" If any kind of emergencies happen " and wherever the conventions happen this announcement will be a part of introduction around the world and from years. Any type of calamities can happen an earthquake, flood or short circuit issues etc. Which means any type of emergencies. Try to give news with atmost truth.
@beenaroy9253
@beenaroy9253 9 ай бұрын
Martinlekku sradda thirichu yadarthaprathikal neelakkaril rakshapettathavam
@thankskads6215
@thankskads6215 9 ай бұрын
correct, right
@rahuljohn4524
@rahuljohn4524 9 ай бұрын
Mock drill nadathi ennu aranu thankalodu paranjathu
@axiomservice
@axiomservice 9 ай бұрын
ഒരു മുസ്ലിം അതിൻ്റെ പിന്നിൽ.ഇല്ലാത്തതിനാൽ ചേട്ടന് അതിയായ വിഷമം ഉണ്ട് .അല്ലേ..കഷ്ടം
@thomasmathew8247
@thomasmathew8247 9 ай бұрын
റിമോട്ട് കണ്ട്രോൾ സ്വിച്ച് അത്യാവശ്യം ഇലക്ട്രോണിക്സ് പഠിച്ച ഒരാൾക്ക് വലിയ വിഷയം അല്ല.. സ്വിച് എന്തിന് എന്നവന് തീരുമാനികാം... ഇന്ന് നമ്മൾ ഒട്ടു മിക്ക ഇലക്ട്രോണിക് ഉപകാരണങ്ങളും ( tv, ഡിവിഡി, dvd, ext.. Ext.. ക്യാമറകൾ എല്ലാം എക്സ്ട്രീമിലി വിദൂരത്തു നിന്നും പോലും നിയന്ദ്രിക്കാൻ കഴിയുന്ന കാലമാണ്.ആക്കാലത്തു ഒരു ക്ലോസ് ദൂരത്തു നിന്നും ഒരു ഇലക്ട്രോണിക് സ്വിച് ഉണ്ടാക്കാൻ... അറിവ് വിരൽ തുമ്പിൽ കിട്ടുന്ന കാലത്തു..
@mujeebrahiman27
@mujeebrahiman27 9 ай бұрын
T.G. യുടെ പല പ്രയോഗങ്ങളും മനസ്സിൽ കുറേ കാലം മായാതെ കിടക്കും. ഉദാ:-" ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകൾ പരസ്വരം യുദ്ധം ചെയ്തു . കൊന്നും കൊലവിളിച്ചും കഴിയും. എതിർക്കാൻ ആളില്ലാതെ ഒരാൾ മാത്രമായിപ്പോയാൽ സ്വയം അറക്കവാളിൽ നിന്നു രണ്ടായി , ആ രണ്ടു കഷ്ണങ്ങൾ തമ്മിൽ യൂദ്ധം ചെയ്യാനും കൊലവിളി നടത്താനും തുടങ്ങും'" എത്ര ശരി ഞാൻ താമസ്സിക്കുന്ന നാടിൻ പുറത്ത് ഒരു സുന്നി വിഭാഗവും ഒരു പള്ളിയുമായിരുന്നു. പിന്നീട് രണ്ടു വിഭാഗങ്ങളായി, രണ്ടു രീതികളായി. പിന്നീട് മുജാഹിദ് എന്ന വിഭാഗം ഉൾത്തിരിഞ്ഞു വന്നപ്പോൾ അടിയോടടി. തെരുവിൽ പ്രസംഗം. വയളെന്ന തെറി വിളി - ആകെ പ്രശനങ്ങളായിരുന്നു. പിന്നീട് മുജാഹിതുകൾ വേറെ പള്ളിയും മദ്രസയുമൊക്കെയായി പോയപ്പോൾ തത്കാലം പോരിന് ശമനം വന്നു. അപ്പോഴാണ് T.G പറഞ്ഞ പ്രതിഭാസം. ഈ മുജാഹിദ് സ്വയം അറക്കവാളിൽ നിന്നു പിളർന്നു രണ്ടായി . ജിന്നു മുജാഹിദും, " ചെകുത്താൻ" മുജാഹിദും .പിന്നെ ഈ രണ്ടു വിഭാഗവും അടി തുടരുന്നു.
@kunhahamedthuppilikat8630
@kunhahamedthuppilikat8630 9 ай бұрын
100കൊല്ലം മുമ്പുള്ളത് കൂട്ടി വായിച്ചോളു
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ഉള്ളത് പറഞ്ഞപ്പോൾ ചൊറിച്ചിൽ ഉണ്ടെങ്കിൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ 😏
@muhammadbeekeybeekey3764
@muhammadbeekeybeekey3764 9 ай бұрын
Mr PG can i neet YOU in person ?
@radhakrishnant7626
@radhakrishnant7626 9 ай бұрын
Mohandas ji👌❤
@vsomarajanpillai6261
@vsomarajanpillai6261 9 ай бұрын
അയാൾക്കു കിട്ടിയ ക്യാപ്സ്യുൾ മാത്രമല്ലേ അയാൾ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ സർ വേണമെന്ന് കരുതി അന്യോഷിച്ചാൽ സത്യം പുറത്തു വരൂ
@user-gy6in7yi4j
@user-gy6in7yi4j 9 ай бұрын
സത്യ സന്തമയ അവലോകനം
@francisgeorge5922
@francisgeorge5922 9 ай бұрын
What you mean by koolipanickaran ?
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 9 ай бұрын
very ordinary person
@josephskaria251
@josephskaria251 9 ай бұрын
Oh, you got it wrong Mr TG on the mock drill. This organization is an international organization operating in several countries including leading western countries. They may have mandatory protocols to follow while conducting such gatherings in any country. It seems the Kerala faction just followed that. If RSS is not following any such protocols for fire safety or emergency dispersement, instead of taking pride in such ignorance or lapses, please advise the RSS organization to start practicing such protocols soon. Also, you are a Learned person and your words will have much acceptance in the society, at least in your circles. So, it is better not to make such blunders in public
@abdulrahiman7435
@abdulrahiman7435 9 ай бұрын
TG സാർ വളരെ നിരാശനാണ്. മാർട്ടിൻ ഒരിക്കലും ഇത്ര വേഗം സത്യം തുറന്ന് പറയരുതായിരുന്നു!
@kerala_chronicles
@kerala_chronicles 9 ай бұрын
എല്ലാവരും ചിന്തിക്കുന്നത് TG സാറിനെ പോലെ ചിന്തിക്കുന്നു
@malluadventure8477
@malluadventure8477 9 ай бұрын
This is not true the creator must recheck about his words false news spreading is not that good clarify about mock drill please. I hope its related to an emergency in case of any health issues or even any fire accidents in the hall such as short circuit or like any technical , malfunction for just safety information its used .. In western countries this is done , Here we are unknown thats the reason.. Contect a debut upon the correct information don't allows yours false thaughts this and that..
@mohammadasharafm3750
@mohammadasharafm3750 9 ай бұрын
ഈ ഒരു സഭവത്തിലേക്ക് ആ പ്രതിയെ എത്തിച്ച കറേ കാര്യങ്ങൾ അദ്ദേഹം പറഞ്ഞിരുന്നു നീങ്ങളൊകെ രാജ്യസനേഹത്തിന്റെ അoമ്പാസഡർമാരാണല്ലൊ അതിനെ കുറിച്ച് എന്നാണ്TG താകളുടെ അഭിപ്രായം
@arkayg-s1393
@arkayg-s1393 9 ай бұрын
😂 4:40
@manlath
@manlath 9 ай бұрын
Silly There was no mock drill
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18