കടമുറിയുണ്ടോ? MPI ഫ്രാഞ്ചൈസി ഔട്‍ലെറ്റുകൾ ക്ഷണിക്കുന്നു; ഉപകരണങ്ങളും 70% ഈടുരഹിത വായ്‌പയും MPI തരും

  Рет қаралды 47,261

Financial Guide

Financial Guide

Ай бұрын

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ആണെങ്കിൽ, നിങ്ങൾക്കുള്ള ഒരുഗ്രൻ ബിസിനസ് അവസരമാണ് ഫൈനാൻഷ്യ; ഗൈഡ് ഇന്നത്തെ എപ്പിസോഡിൽ അവതരിപ്പിക്കുന്നത് .
മാംസോൽപാദന -സംസ്കരണ വിപണന മേഖലയിലെ പ്രമുഖ സ്ഥാപനമായ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ ഫ്രാഞ്ചൈസി ഔട്‍ലെറ്റുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകണ്.
കൂടുതലറിയാൻ വീഡിയോ കാണുമല്ലോ...
#mpi, #meatproducts, #meatproductsofindia, #koothattukulam , #valueaddedproductsofmeat, #pork,#beef, #beefbites, #buffalobites, #chicken , #frozenmeat , #fssai, #businessopportunity, #mpifranchiseoutlet, #franchisebusinessopportunitiesinindia , #franchisebusinessopportunity , #franchisebusinessinkerala, #poultry

Пікірлер: 62
@sonigarisho
@sonigarisho 26 күн бұрын
Quality product,I am using only this for the last 10 years
@jayeshkumar2573
@jayeshkumar2573 29 күн бұрын
👍
@telmaharris315
@telmaharris315 26 күн бұрын
നല്ല കാര്യം. കുറച്ചനാൽ ഇല്ലാതിരുന്നപ്പോ vere ഏത് ഇറച്ചി വാങ്ങാൻ കിട്ടും വിശ്വസിച്ചു നോക്കി നടക്കുകർന്നു. പിന്നെ മണ്ണുത്തി vetrnry college ഔട്ലെറ്റിലും അവരുടെ ഇറച്ചി വാ ങ്ങുമായിരുന്നു.. അവരുടേം govt. ആണെങ്കിലും വിലയുണ്ട്. ക്വാളിറ്റി ഐറ്റം വേണമെങ്കിൽ അതിനു വില കൊടുക്കണം. ചപ്പും കൊഴുപ്പും ഇല്ലാത്ത ഇറച്ചി, പ്രീമിയം,പിന്നെ ജനത ചിക്കൻ beef etc അതിനു വില കുറവാണു. നമ്മൾ വർഷങ്ങളായി അവരുടെ ഇറച്ചി മാത്രേ നിവർത്തി ഉണ്ടെങ്കിൽ വാങ്ങാറുള്ളു .. ചെരിപ് പല braandilum കിട്ടും.പക്ഷെ ചില brand ഉപയോഗിച്ചവർ അത് മാത്രേ ഉപയോഗിക്കോള്ളു.അത്പോലെ തന്നെ ഇവരുടെ prodcts once ഉപയോഗിച്ചാൽ മന സിലാവും.
@user-jl3nc8bc6x
@user-jl3nc8bc6x 26 күн бұрын
ഒറ്റ കഷ്ണം എല്ലോ വേസ്റ്റ് ഓ ഇല്ല.ഫുൾ കഴിക്കാൻ കിട്ടും❤❤
@rameshg1577
@rameshg1577 2 күн бұрын
But they are not providing proper supply to stores
@chakkalayilfamily
@chakkalayilfamily Ай бұрын
👍.
@vijaywecare3021
@vijaywecare3021 29 күн бұрын
❤❤❤❤❤❤❤❤❤
@thoppiljayakumareruva2281
@thoppiljayakumareruva2281 28 күн бұрын
നോക്കി കളയാം 👍👌🌹
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 28 күн бұрын
Anekku kadamureundu tarumo
@rameshbabu6348
@rameshbabu6348 28 күн бұрын
കണക്ക് ഇങ്ങനെയെങ്കിൽ നടക്കാത്ത കാര്യം
@varghesethomas9375
@varghesethomas9375 29 күн бұрын
കാസർകോട് ജില്ലയിലെ കൊടുക്കുമോ
@najeebeloor1442
@najeebeloor1442 28 күн бұрын
Shastreeyam ennu parayumbol halal allayirikkumallo?
@alexkollelil8523
@alexkollelil8523 27 күн бұрын
ഇവരുടെ താറാവ്,/ കോഴി വാങ്ങി കഴിച്ചവരുടെ അനുഭവങ്ങൾ പങ്കു വെക്കുക.
@rejanir7031
@rejanir7031 28 күн бұрын
ഇടുക്കി ജില്ലയിൽ കൊടുക്കുമോ....
@lovelandmedia638
@lovelandmedia638 15 күн бұрын
ഒരിക്കലും വിജയിക്കില്ല.
@mohamediqbal395
@mohamediqbal395 29 күн бұрын
മലർപ്പൊടിക്കാരൻ സ്വപ്നം കാണുന്നതുപോലെ... !!!
@SainMuhammad-pj5mp
@SainMuhammad-pj5mp 26 күн бұрын
Beef Original 250 Ante Sthalam kalpakancheri ???
@RajeevKumar-sf1el
@RajeevKumar-sf1el 27 күн бұрын
360തിന്റെ 450🙏
@ismailkismail2378
@ismailkismail2378 28 күн бұрын
I'd onnum saadaaranakaaran vangaan kaziyaatha vilayaan
@redroses7436
@redroses7436 25 күн бұрын
Vitale alle kitu 450 nu arum vaangula 350 kodukamenkil nadakum
@subithnair186
@subithnair186 28 күн бұрын
MPI പൂട്ടിയില്ലേ
@944joseph
@944joseph 15 күн бұрын
ദിവസം 10 കിലോ ചിലപ്പോ വിൽക്കാം. 100 കിലോ സ്വപ്നങ്ങളിൽ മാത്രം
@tijothomas8777
@tijothomas8777 12 күн бұрын
ഇതു സർക്കാരിന്റ് ആണോ എഗിൽ സമയം വേസ്റ്റ്. വഴി മുടക്കിയും 😂😂😂
@sunaijpcsunaij5570
@sunaijpcsunaij5570 21 күн бұрын
ആരോടും ഇ വിവരം പറയണ്ട എവീഡിയോ ചെയ്തവരെയും കൂട്ടി ഒന് നെസ്റ്റോ സൂപ്പർ മാർകെറ്റിൽ പോയി നോക്കി പറയൂ നല്ല ഇറച്ചി കിട്ടുന്നസ്ത്തലം വേറെ കണ്ടിട്ടില്ല പിന്നെ Rs1000 നല്ല ഒരു ബിസിനസ് സൂപ്പർ 😅😅😅😅😅😅😅😅😅
@AbdulKhader-qg5nf
@AbdulKhader-qg5nf 13 күн бұрын
380.../.400.രൂപക്ക് ഇറച്ചി ലഭിക്കുമ്പോൾ. 450.രൂപക്ക് കച്ചവടം നടത്തുന്നത് എങ്ങിനെ.??? ആ ഡാംബരമായി. സെറ്റപ്പ് അതിനു ചെലവ്. ലോൺ ഇന്ട്രെസ്‌റ്.. സാധാരണ കാരന് താങ്ങാൻ കഴിവില്ല
@voiceofrajesh4227
@voiceofrajesh4227 26 күн бұрын
Mpi പൂട്ടിയില്ലേ
@AbdulHameed-iq6nx
@AbdulHameed-iq6nx 28 күн бұрын
Beef 350 lulu mall
@user-hf9gf5gk2i
@user-hf9gf5gk2i 25 күн бұрын
നടക്കുന്ന കാര്യം തന്നെ ആന്നോ
@shihabziya3894
@shihabziya3894 28 күн бұрын
ivide fresh meat nu vila Rs:300.. pinne 450 frozen aaru aarkku venam...😄😄😄
@sreejithshankark2012
@sreejithshankark2012 28 күн бұрын
സ്വന്തം ആയി സെറ്റ് ചെയ്തു.. സ്വന്തം ആയി കശാപ്പ് ചെയ്തു വിറ്റാൽ പോരെ 🙂
@user-jl3nc8bc6x
@user-jl3nc8bc6x 26 күн бұрын
വേസ്റ്റ് എവിടെ കളയും?
@bennyputhussery6172
@bennyputhussery6172 25 күн бұрын
വേസ്റ്റ് ഇല്ല​@@user-jl3nc8bc6x
@ramanankunjuni4425
@ramanankunjuni4425 28 күн бұрын
₹1000 രൂപ അപേക്ഷയ്ക്ക് വേണ്ടി മാത്രം. ആറുലക്ഷം രൂപയുടെ ഉപകരണങ്ങൾ, സ്റ്റോക്കിന് ലക്ഷങ്ങൾ വേണമെന്നില്ല. 150 സ്ക്വയർ ഫീറ്റ് കടമുറി. ലാഭം പോയിട്ട് കരണ്ട് കാശ് കിട്ടുമോ ആവോ
@sreejithshankark2012
@sreejithshankark2012 28 күн бұрын
MPI കേരള ഗവണ്മെന്റ് വെള്ളാന 🙂
@JAIMA-wh1hn
@JAIMA-wh1hn 27 күн бұрын
വന്നോ ജനം എല്ലാം മീറ്റ് വാങ്ങും കറണ്ട് ബില്ല് ഷോക്കടിപ്പിക്കും 😂
@aahahaha2774
@aahahaha2774 26 күн бұрын
ഇത് എടുത്തവർ ഈച്ച ആട്ടി ഇരിക്കുകയാണ്😂😂😂ഫ്രഷ് കിട്ടുമ്പോൾ ഐസിൽ വച്ചത് എന്തിനാണ്,ഇത് മെഡിച്ചാൽ 1 മണിക്കൂർ വെള്ളത്തിൽ ഇടണം,ഇതിനൊക്കെ ആർക്ക് സമയം😂😂😂
@sparkcrystalways
@sparkcrystalways 16 күн бұрын
🤣🤣🤣🤣🤣😂😂😂😂😂😂😂എന്റമ്മേ എന്തൊരു മനുഷ്യൻ ആടോ താൻ ചിരിച്ചു ചത്തു.​@@aahahaha2774
@josephthomas8519
@josephthomas8519 23 күн бұрын
Fresh ഇറച്ചി 350 രൂപക്ക് കിട്ടുമ്പോൾ 450 രൂപ കൊടുത്ത് mpi ആര് വാങ്ങും
@sreeram47
@sreeram47 15 күн бұрын
ചേട്ടൻ ലുലു മാളിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ടോ😅... സാധാരണക്കാർക്ക് അല്ല ഇതെല്ലാം വലിയ വലിയ ആൾക്കാരാണ് ബിസിനസ് നടക്കും😅
@ismailkismail2378
@ismailkismail2378 28 күн бұрын
Thudangiyavan sondam veettil kond pooy thinn theerkeandivarum 😂😂😂😂😂😂😂😂
@shajahanki5649
@shajahanki5649 25 күн бұрын
നടപ്പില്ല,,,
@roshmist7755
@roshmist7755 28 күн бұрын
Beaf 380 only
@user-jl3nc8bc6x
@user-jl3nc8bc6x 26 күн бұрын
എല്ല്,കൊഴുപ്പ്,കിഡ്നി,ഹാർട്ട്, ലങ്ങ്സ് വേസ്റ്റ് 200 ഗ്രാം..കാണും
@sijusimon7871
@sijusimon7871 24 күн бұрын
Room ഉണ്ട്.... പാർട്ണർ ഷിപ് ചെയ്യാൻ താല്പര്യം ഉള്ളവർ ഉണ്ടോ
@manoharanmannankundil6282
@manoharanmannankundil6282 24 күн бұрын
uNDU
@MohammedMuhammad-zs2op
@MohammedMuhammad-zs2op 29 күн бұрын
😂 samayam edukkum ,,
@Geo9TV
@Geo9TV 25 күн бұрын
1 കിലോയ്ക്ക് 1000 രൂപ ആക്കുക, വലിയ ബിസിനസ് ഉണ്ടാകും
@mohamedthousif.mthousif1469
@mohamedthousif.mthousif1469 28 күн бұрын
Ente nattil 280 ulooo😂😂😂😂😂
@haihi1766
@haihi1766 27 күн бұрын
സ്ഥലം എവിടെയാണ്
@anikochummen538
@anikochummen538 27 күн бұрын
എടാ പൂറാ 380 രൂപയ്ക്ക് നല്ല പോത്തും ബീഫും കിട്ടുമ്പോൾ 450 രൂപക്ക് മേടിച്ച് കഴിക്കുന്ന പണ്ണാകാരൻ ആര്
@nujums1872
@nujums1872 26 күн бұрын
😂😂😂😂😂🤣
@user-jl3nc8bc6x
@user-jl3nc8bc6x 26 күн бұрын
Waste ഇല്ല ക്ലീൻ .saanam
@hamsa0123
@hamsa0123 17 күн бұрын
കണക്ക് എഴുതി വെക്കാം പക്ഷെ നടക്കില്ല
@adhilnaizam9223
@adhilnaizam9223 29 күн бұрын
Beef 450😂😂😂
@vkambani2437
@vkambani2437 28 күн бұрын
ഇവിടെ 280-300ന് കിട്ടും🙃
@santhoshka5806
@santhoshka5806 27 күн бұрын
Evida ​@@vkambani2437
@induindu-fk3qr
@induindu-fk3qr 28 күн бұрын
Oru poorum kittilla..450 rs nu aarum medikkilla
@Chank3113
@Chank3113 25 күн бұрын
ഇപ്പോള്‍ ഒരു kg beef ന് 360 rs ആയി
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
MEAT PRODUCTS OF INDIA  FRANCHISEE
6:50
Channel1
Рет қаралды 5 М.