No video

കറന്റ് ബിൽ പകുതിയായി കുറയും, BLDC ഫാനുകൾ ഉപയോഗിച്ചാൽ | What is a BLDC fan?

  Рет қаралды 140,645

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

00:36 Introduction
01:44 BLDC fan - Power saving
02:38 How do these fans save energy
02:50 Fan assembling
05:56 Warranty
06:22 Electric consumption comparison
08:36 Price of BLDC fan
09:20 BLDC conversion kit
10:53 Availability
11:40 Wall fan watt comparison
13:00 Warehouse
13:53 Conclusion
Price of BLDC fan
BLDC സീലിംഗ് ഫാൻ
വില: ₹2900 (MRP ₹3700)
BLDC വാൾ ഫാൻ
വില: ₹3500 (MRP ₹4500)
BLDC സ്റ്റാൻ്റ് ഫാൻ
വില: ₹3800 (MRP ₹4800)
നോർമൽ ഫാനുകൾക്ക് BLDC കൺവർഷൻ കിറ്റുകൾ ലഭ്യമാണ്.
Retail Enquiry: +919633118001
wa.me/91963311...
BLDC fans are known for their energy saving efficiency. In this video, we are introducing 'Formost', a company dealing with BLDC fans. Both BLDC fans and BLDC conversion kits are available with them, for ceiling fans and wall fans. The price range and availability along with a comparison on Electric consumption is shown in the video.

Пікірлер: 367
@hassankdy4385
@hassankdy4385 2 жыл бұрын
ഞാനൊരു ഇലക്ട്രീഷ്യൻ ആണ് Bldc fan പല വീടുകളിലും ഫിറ്റ് ചെയ്തിട്ടുണ്ട് അധിക ഫാനും അഞ്ചുവർഷം വാറണ്ടി ഉണ്ട് എന്റെ വീട്ടിൽ ഉള്ളത് Orient കമ്പനിയുടേതാണ്
@chithrachips7852
@chithrachips7852 2 жыл бұрын
Ni budhi cheythu
@turbocharged962
@turbocharged962 2 жыл бұрын
Orient warranty period കഴിഞ്ഞാൽ ബോർഡ് ഒക്കെ rate കൂടുതലാണ്. ഏറ്റവും best atomberg ആണ്. ഇനി medikkumbol atomberg try ചെയ്യൂ 👍 ഒരു premium lookum ഉണ്ട്. Parts rate കുറവും ആണ്
@hussainthazhekallath5034
@hussainthazhekallath5034 2 жыл бұрын
5 വർഷ വാരന്റിയുള്ള bldc കമ്പനി യേതാണ്
@rameshram5667
@rameshram5667 2 жыл бұрын
@@hussainthazhekallath5034 crompton ( energion)
@akhik1580
@akhik1580 2 жыл бұрын
@@turbocharged962 yes led indicator okke mass anu 👍👍👍👍👍👍
@sabuvarghesekp
@sabuvarghesekp 2 жыл бұрын
BLDC ക്ക് ആവശ്യത്തിൽ അധികം പ്രൊമോഷൻ കണ്ടു ഞാനും പെട്ടു. ക്രോമ്പ്റ്റൻ തന്നെ നോക്കി വാങ്ങി. ഒരാഴ്ച തികച്ചില്ല. സാധനം കംപ്ലയിന്റ് ആയി.വാറന്റി ഉണ്ടായിരുന്നത് കൊണ്ട് തിരിച്ചു കൊടുക്കാൻ പറ്റി. ജോസ് ഇലക്ട്രിക്കൽസ് (ekm) ആയതുകൊണ്ട് ഒന്നു സംസാരിച്ചു നോക്കി bldc ക്ക് പകരം സാധാരണ രണ്ട് ഫാൻ വാങ്ങി. ഇനി പിന്നിലുള്ള ചില കണക്കിലെ കളികളെ കുറിച്ച് പറയാം. വൈദ്യുതി ചിലവ് മാത്രമേ കുറയൂ, ഫാൻ ഇടയ്ക്കിടയ്ക്ക് മാറ്റി പുതിയത് വെക്കേണ്ടി വരുന്ന ചെലവ് ആരും ഓർക്കില്ല. നമ്മുടെ സാധാരണ ഫാൻ ഒരു പത്തു വർഷം എങ്കിലും ഓടും, ഡിസി ടെക്നോളജി ഉപയോഗിക്കുന്ന bldc ഒരിക്കലും അത്ര പോലും നിലനിൽക്കില്ല. ലളിതമായി പറഞ്ഞാൽ പഴയ പത്തുരൂപ ബൾബ് നിന്നിരുന്ന അത്രയും പോലും എൽഇഡി ബൾബ് നിൽക്കാറില്ല എന്ന് എല്ലാവർക്കും അറിയാമല്ലോ. കറണ്ട് ബില്ലിലെ മിച്ചം ബൾബ് മാറ്റുമ്പോൾ പോകും. ഇനി bldc യിലേക്ക് - ഫീലിംഗ് ഫാനിന് റിമോട്ട് കണ്ട്രോൾ ഒരു അസൗകര്യം തന്നെയാണ്, രാത്രിയിൽ ഉൾപ്പെടെ റിമോട്ട് തപ്പിയെടുക്കുക ബുദ്ധിമുട്ടാണ്,കൂടാതെ ബാറ്ററി മാറ്റം പോലുള്ള ചില്ലറ ചിലവുകൾ വേറെ. പിന്നെ ഓൺ ആയി വരാൻ ഒരു ചെറിയ സാവകാശം എടുക്കും. ഇൻവെർട്ടർ ac ക്ക് വൈദ്യുതി ഉപയോഗം കുറവാണെന്ന് പറഞ്ഞ് അതിന്റെ പുറകെ പോയ കുറേപേർ പിന്നീട് അനുഭവിച്ചത്, നമ്മുടെ പഴയ crt ടീവിക്ക് പകരം lcd നമുക്ക് തരുന്ന പണി ഇതൊക്കെ ഓർക്കുക. വാറന്റി കിട്ടും എന്നുള്ളത് ഒരു വലിയ ഉറപ്പൊന്നും അല്ല ഫാനിന്. കേടായാൽ ജോലിക്ക്‌ പോകാതെ അഴിച്ചു മാറ്റി സർവീസ് സെന്ററിൽ കൊണ്ട് പോയി കൊടുത്ത് തിരിച്ചു കിട്ടുന്നതുവരെ വീട്ടിൽ ഫാൻ ഇടാതെ ഒന്നും ആരും ഇരിക്കില്ല, നേരെ പോയി പുതിയത് വാങ്ങും. നിങ്ങളെ കാറ്റ് കൊള്ളിക്കുക എന്നതല്ല അവരുടെ ലക്ഷ്യം, കൂടുതൽ ഫാൻ വിൽക്കുക എന്നതാണ്. വാൽകഷ്ണം : എന്ത് കൊണ്ടാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല സാധനങ്ങളും പെട്ടെന്ന് കേടാവുന്നത്, പണ്ട് ഇങ്ങനെ അല്ലായിരുന്നല്ലോ എന്ന് ചിലർ എങ്കിലും ഓർക്കുന്നുണ്ടാകും. ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നമുക്ക് അത് സാധിക്കാഞ്ഞിട്ടാണോ? ഉത്തരം വേണ്ടവർ "planned obsolescence " എന്ന് ഗൂഗിളിൽ തിരഞ്ഞാൽ മതി. ഞാൻ ആദ്യം പറഞ്ഞത് മുതൽ ഉള്ള മുഴുവൻ കാര്യങ്ങളും നല്ലവണ്ണം മനസിലാകും.
@Maalh409
@Maalh409 Жыл бұрын
5 വർഷo വാറന്റി ഉള്ളത് വാങ്ങുന്നതിൽ തെറ്റുണ്ടോ ?
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
BLDC ഫാനിന്റെ ഏറ്റവും വലിയ ഗുണം ഇന്നലെ അനുഭവിച്ചറിഞ്ഞു. ഇന്നലെ പകൽ 9 മുതൽ വൈകീട്ട് 7 മണി വരെ KSEB supply ഉണ്ടായിരുന്നില്ല. വീട്ടിൽ ഫാനുകൾ ഇൽൻവേർട്ടറിൽ നിന്നും work ചെയ്യിച്ചു. ഉച്ചയായപ്പോൾ low ബാറ്ററി കാണിച്ചു. വീട്ടിലെ ഒരു ഫാൻ BLDC ആയിരുന്നു. അത് സുഖമായി ഇൻവേർട്ടറിൽ നിന്നും full സ്പീഡിൽ work ചെയ്തു. Full സ്പീഡിൽ 30 watt ആണ് എടുക്കുന്നത്. വീട്ടിലെ ഫാൻ Luker കമ്പനിയുടെ ആണ്. വില 3000. അഞ്ച് വർഷം warranty ഉണ്ട്.
@swadaqathkk3771
@swadaqathkk3771 2 жыл бұрын
Vaangichittu orupaadayo?
@shaj2472
@shaj2472 Жыл бұрын
ഏതു കമ്പനിയാണ് നല്ലത്
@samthomas8085
@samthomas8085 2 жыл бұрын
Atomberg is the best past 2 years without complaint full time using cool operation
@swadaqathkk3771
@swadaqathkk3771 2 жыл бұрын
Atomberg renesa ? Model?
@baijumohanm
@baijumohanm 2 жыл бұрын
വില കുറച്ചു കൂടുതൽ അല്ലേ ഇബാദെ.. കഴിഞ്ഞ ആഴ്ച aatamburg fan ഞാൻ വാങ്ങിയിരുന്നു.. 3500 രൂപ പോരാത്തതിന് coventional ഫാൻ നിന്നും futuristic design.. 5 year warenty.. നിങ്ങളുടെ video negative comment ഇടുന്നതല്ല.. ആശയങ്ങൾ ഇടുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.. പറ്റുമെങ്കിൽ business ചെയ്യുന്നവരെ മനസിലാക്കി കൊടുക്കുകയും വേണം... ഞാൻ ഇബാദിന്റെ എല്ലാ video കളും കാണുന്ന ആളാണ്.. പക്ഷെ ഈ video ഒരു preparation ഇല്ലാതെ പ്രത്യേകിച്ച് market study ചെയ്യാത്തത് പോലെ ഫീൽ ചെയ്തു.. ഇതുവരെ കണ്ടിട്ട് ഇബാദിന്റെ video ക്ക്‌ കമന്റ്‌ ചെയ്യുന്നത് ആദ്യമായിട്ടാണ്.. എന്തായാലും formost കമ്പനിക്ക് ഭാവുകങ്ങൾ 🙏🙏
@abhisreeponnu
@abhisreeponnu 2 жыл бұрын
ഏതു മോഡൽ ആണ് വാങ്ങിയത് ഓൺലൈൻ ആണോ?
@baijumohanm
@baijumohanm 2 жыл бұрын
@@abhisreeponnu model അറിയില്ല.. ഒരു gift കൊടുക്കാൻ വാങ്ങിയതാണ്
@baijumohanm
@baijumohanm 2 жыл бұрын
@ཧᜰ꙰ꦿ➢ കോഴിക്കോട് ആണ്.. കിട്ടില്ലേ?
@AdoorfoodshotsbyVinod
@AdoorfoodshotsbyVinod 2 жыл бұрын
Hi air engaund
@baijumohanm
@baijumohanm 2 жыл бұрын
@@AdoorfoodshotsbyVinod??
@Mjk-ep5gp
@Mjk-ep5gp 2 жыл бұрын
ماشاء الله 💐 💐 💐 ഒരുപാട് സന്തോഷം അറിയാം ഇങ്ങളെ 🤲🏼🤲🏼🤲🏼🤲🏼🤲🏼
@ibrahimjaseem6515
@ibrahimjaseem6515 5 ай бұрын
@svbvkbvv9471
@svbvkbvv9471 2 жыл бұрын
ഇത് ഉണ്ടാക്കുന്ന സ്ഥലത്ത് 1700 വാങ്ങുന്നു എന്ന് പറയുമ്പോൾ അത് ഇത്തിരി കുടുതലാണ് online 1500 ന് കിട്ടും ഇവന്റെ ധാരണ ഇവൻ മാത്രമാണ് ഇത് കണ്ടിട്ടുള്ളത് തോന്നും
@jaisalvillage
@jaisalvillage 2 жыл бұрын
എന്റെ കയ്യിൽ 3 എണ്ണം ഉണ്ട് അടിപൊളിയാ 👍
@amruthul
@amruthul 2 жыл бұрын
Atomberg renesa smart plus is best!
@davisgeorgenadakkavukaran4223
@davisgeorgenadakkavukaran4223 2 жыл бұрын
I bought Crompton Greaves brand BLDC cealing fan for Rs.3100/- with five year warranty
@kichukrishna288
@kichukrishna288 2 жыл бұрын
Hs energion enna model ano
@imthiazahamed3618
@imthiazahamed3618 2 жыл бұрын
2800 inclusive gst
@haneefap6653
@haneefap6653 2 жыл бұрын
എന്റെ അഭിപ്രായത്തിൽ ആറ്റം ബെർഗ് ഫാൻ ഏറ്റവും നല്ലത്
@kottayamsevenstar5202
@kottayamsevenstar5202 Жыл бұрын
yes best one atomberg bldc fan
@the_origins
@the_origins 2 жыл бұрын
Atomberg is best , ആമസോൺ ഇൽ കിട്ടും . 3k ഉള്ളു .
@gokulhari7642
@gokulhari7642 2 жыл бұрын
എന്റെ വീട്ടിൽ എല്ലാ മുറിയിലും ആറ്റോംബെർഗ് BLDC ഫാൻ ആണ് ഉപയോഗിക്കുന്നത് കറന്റ് ബില്ല് മാസം 300 ഇൽ താഴയേ ആകുന്നുള്ളു
@gokulhari7642
@gokulhari7642 2 жыл бұрын
Solar Home ആണ് വീട് കറന്റിൽ വർക്ക് ചെയുന്നത് തേപ്പു പെട്ടി,മോട്ടോർ പമ്പ് ,വാഷിംഗ് മെഷീൻ ഒക്കെയാണ് ബാക്കി എല്ലാം സോളാറിൽ ആണ് 24 hrs റണ്ണിങ് Hot വാട്ടർ ആണ് വീട്ടിൽ കിട്ടും അതും സോളാർ ആണ് 😁😜
@kinisvlog6672
@kinisvlog6672 2 жыл бұрын
മുൻപ് എത്ര ആയിരുന്നു?
@chithrachips7852
@chithrachips7852 2 жыл бұрын
Pinne onnum undavilla
@gokulhari7642
@gokulhari7642 2 жыл бұрын
മുൻപ് 700-800 ആയിരുന്നു വീട് വെച്ചിട്ടു 15 വർഷം ആയി 14 വര്ഷം ആയി മാസം കറൻറ് ബില്ല് ഈ റേറ്റ് ആണ്
@farismon2109
@farismon2109 2 жыл бұрын
എൻറെ വീട്ടിൽ മുഴുവൻ atomberg bLDC ഫാൻ ആണ് പക്ഷേ ഇടി ഉണ്ടായാൽ ഫാൻ ബോർഡ് പെട്ടെന്ന് കംപ്ലൈൻറ് ആകുന്നുണ്ട് മൂന്നുകൊല്ലം വാറണ്ടി ഉള്ളതിനാൽ നല്ല സർവീസുമാണ്
@mujeebrahman7486
@mujeebrahman7486 2 жыл бұрын
വീട്ടിൽ RCCB fit ചെയ്താൽ ഇടിമിന്നൽ വരുമ്പോൾ Trip ആയി ക്കോളും .
@dileepcp2008
@dileepcp2008 2 жыл бұрын
മാർക്കറ്റിൽ ഒരുപാട് ബി എൽ ഡി സി ഫാനുകൾ ഇറങ്ങുന്നുണ്ട് ഇത് വില അല്പം കൂടുതലാണ് വാറണ്ടിയും കുറവാണ്....
@SureshKumar-zw6bh
@SureshKumar-zw6bh 2 жыл бұрын
Amount വളരെ കൂടുതലാണ്.
@mohammedrazal3052
@mohammedrazal3052 2 жыл бұрын
സർ ഇത് നോർമൽ ഫാൻ alla
@Habiclt
@Habiclt 2 жыл бұрын
Ys
@Ymee234
@Ymee234 2 жыл бұрын
Ethre
@aiwwamotors3006
@aiwwamotors3006 2 жыл бұрын
Remote fan aan
@Habiclt
@Habiclt 2 жыл бұрын
Branded ee rate ella
@vahidpc7660
@vahidpc7660 2 жыл бұрын
Atomberg fan ന്റെ ചുവട്ടിൽ കാറ്റുകൊണ്ട് ഈ video കാണുന്ന ഞാൻ 😂😂😂😂
@albinantony4998
@albinantony4998 2 жыл бұрын
Me too
@Mjk-ep5gp
@Mjk-ep5gp 2 жыл бұрын
അതിനുള്ള ഉത്തരം വീഡിയോ നല്ലത് പോലെ കണ്ടാൽ മനസ്സിലാവും
@vahidpc7660
@vahidpc7660 2 жыл бұрын
@@Mjk-ep5gp എന്ത് ഉത്തരം ആണ് ഈ വീഡിയോ യിൽ ഉള്ളത്, ഞാൻ എന്റെ വീട്ടിൽ atomberg ന്റെ fan വച്ചിട്ട് 5 വർഷം കഴിഞ്ഞു, അന്ന് (5 വർഷം മുമ്പ് ) ഞാൻ ഇതിനെ പറ്റി പഠിച്ച് വാങ്ങിയതാണ്, ഇന്ത്യയിൽ atombeg company ആണ് ആദ്യമായി bldc fan എന്ന technology impliment ചെയ്തത്, മറ്റു branded company കൾ (orient, hawells, crompton,)എന്നിവ atombeg ന്റെ ത് copy അടിച്ച് 2,3 വർഷമേ മാർക്കറ്റിൽ വന്ന് ആയിട്ടുള്ളൂ, ഇനി താങ്കളുടെ അറിവിലേക്കായി ഞാൻ പറയട്ടെ, ഇന്ത്യയിൽ ഇന്ത്യൻ railway ഉൾപ്പടെ മിക്ക govt (central govt ) സ്ഥാപനത്തിലും atombeg ന്റെ fan ആണ് ഉള്ളത് ഒന്ന് railway സ്റ്റേഷനിൽ പോകുമ്പോൾ കറങ്ങുന്ന fan നോക്കിയാൽ ഞാൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാകും കൂടുതൽ വിവരങ്ങൾക്ക് അവരുടെ site ൽ കയറി catalogue dowload ചെയ്ത് നോക്കിയാൽ 27 മത്തെ page ൽ our clients നോക്കിയാൽ കാണാം (CLIENT=TATA, BIRLA,ITC, INDIAN RAILWAY, INFOSYS,etc.......
@dileepoj
@dileepoj 2 жыл бұрын
@@vahidpc7660 Yes I also bought Atomberg 5 years ago
@ice5842
@ice5842 2 жыл бұрын
@@vahidpc7660 atomberg അല്ല ഇന്ത്യ യില് first bldc implement ചെയ്തതു atomberg nte site il തന്നെ ഉണ്ടു ആരാണ് first ഇറക്കിയത് എന്നു് Versa Drives is the pioneer of BLDC fans in India. They launched the first BLDC fan in 2012 under the brand name 'Superfan'. That marked the beginning of an era of energy-efficient BLDC fans in India
@satellitetrackerradiosigna6722
@satellitetrackerradiosigna6722 2 жыл бұрын
Iam using SUPER Fan for past 6 years Bldc,coimbatore,Tamilnadu,product
@mayakrishnanc344
@mayakrishnanc344 Жыл бұрын
Yes i am also using it for 7 years, superfan is an amazing product
@Dileepdilu2255
@Dileepdilu2255 2 жыл бұрын
വളരെ ഉപകാരപ്രദമാണ് 💕👍
@samshanker5753
@samshanker5753 2 жыл бұрын
Eatta ithe il upayogekuna magnet eatha
@jibin180
@jibin180 2 жыл бұрын
Current bill ലാഫിക്കാമെന്ന് മാത്രം... പക്ഷെ Lightning, Humidity, Overtime work എന്നിവക്കൊണ്ട് ESC കംപ്ലയിന്റ് കൂടുതൽ അണ്... Warrenty period കഴിഞ്ഞാൽ പിന്നെ board replace മാത്രവേ നടക്കു... Repare ചെയ്യാൻ പറ്റൂല... അങ്ങനെ നോക്കുമ്പോ ലാഫിച്ച കറന്റ്‌ ബില്ല് ഉം പോകും കയ്യിൽ ഉള്ളതും പോകും..... Normal fan ഇൽ winding or capacitor issue മാത്രവേ ഉള്ളു... എന്തുകൊണ്ടും normal ആണ് നല്ലത്
@raphealshoby
@raphealshoby 2 жыл бұрын
'ഭ' ?
@alimonps5876
@alimonps5876 2 жыл бұрын
Current bill labhichal pore...
@jibin180
@jibin180 2 жыл бұрын
@@alimonps5876 aa laaficha current bill paisa thanne alle ithokke complaint aaitt replace cheyyumbolum pookunnath...
@Neethu800
@Neethu800 2 жыл бұрын
sathyamanu..
@alimonps5876
@alimonps5876 2 жыл бұрын
@@jibin180 athu veruthe thonnalanu...
@rameshram5667
@rameshram5667 2 жыл бұрын
2900, hawells, oriant, crompton എന്നീ ബ്രാൻഡഡ് മോഡലുകൾ കിട്ടുമല്ലോ 5year വാരന്റിയും (crompton)
@muhammedajmal109
@muhammedajmal109 2 жыл бұрын
Oribel nte BLDC fan super aanu
@tailortips7246
@tailortips7246 2 жыл бұрын
എവിടെ
@SAFEER_THOTTATHIL
@SAFEER_THOTTATHIL 2 жыл бұрын
Atom berg it is awesome
@redmimi256
@redmimi256 2 жыл бұрын
അസ്സെമ്പ്ളി യൂണിറ്റ് 1500/--ഉള്ളു ക്രോംപ്റ്റൻ 3000/--, അഞ്ച് വർഷം, റിമോട്ടും 😂😂😂😂
@eldorado6226
@eldorado6226 2 жыл бұрын
മറ്റ് പുതിയ കമ്പനികൾ 2500 ന് ആണ് തുടങ്ങിയത് .... ഇപ്പൊ Popular ആയതിന് ശേഷമാണ് 3000 ലേക്ക് എത്തിച്ചത്. ഇത് പുതിയ Company തുടക്കത്തിലേ 3000 ൽ ആണല്ലോ ...... നിലനിൽപ് പ്രശ്നമാണല്ലോ.....?🙆
@salimkumar267
@salimkumar267 2 жыл бұрын
ഞാൻ 2 BLDC ഫാൻവാങ്ങിഉപയോഗിച്ചതാ രണ്ടും ഒരുവർഷമാകുംമുൻപേ ഇടിവെട്ടിയതോടെ അതിന്റെകഥകഴിഞ്ഞു .20 വർഷമായ പഴയ ഫാൻ ഒരുകുഴപ്പവുമില്ലാതെ ഇപ്പഴും ഉപയോഗിയ്കുന്നു !
@musthafapkd2906
@musthafapkd2906 2 жыл бұрын
ഇ എൽ ഡി സി ഇലക്ട്രിക് ബൈക്കിൽ യൂസ് ചെയ്യാൻ പറ്റുമോ
@AJMALABDULLA
@AJMALABDULLA 2 жыл бұрын
ഫാൻ നിർമിക്കുന്ന സ്ഥലത്ത് നോർമ്മൽ ഫാൻ ആണല്ലോ തൂക്കിയത്... എന്ത് കൊണ്ട് ഇവരുടെ ഫാൻ ഫിറ്റ്‌ ആക്കിയില്ല 🤔
@prasadn3465
@prasadn3465 2 жыл бұрын
കേരളത്തിൽ ഇടക്കിടെ ഇടിമിന്നൽ ഉള്ളതല്ലെ. നഷ്ടം വന്നാൽ 3000 പോയില്ലെ,
@miraclezriz5343
@miraclezriz5343 2 жыл бұрын
Aaru paranju... Adh testinu vendi thookyedhan... Appurathoke bldc thenne aan
@sunilbharath1520
@sunilbharath1520 2 жыл бұрын
Crompton retail price 3100 only with 5 years warranty
@ajayeajaye246
@ajayeajaye246 2 жыл бұрын
Suhruthe ningalude work pora bearing fiting ingane cheythal bearing petennu kedavum.ningal parayunnapole smps Ella fankalilum purathuthaneyanu ullathu athu valiya parasyam enna nilayil parayenda.kit Vila valaree kooduthalanu
@sajeevanpb
@sajeevanpb 2 жыл бұрын
28 വർഷം ആയി kaithan fan use ചെയ്യുന്നു. ബെയറിംഗ് പോലും മാറിയിട്ടില്ല. ഇത് സംഭവം കൊള്ളാം ഇടിവെട്ടിയാൽ തീർന്നു
@iqbumohammad1230
@iqbumohammad1230 2 жыл бұрын
ഇപ്പോൾ വിപണിയിൽ ഈ ബ്രാൻഡ് ഉണ്ടോ
@mujeebrahman7486
@mujeebrahman7486 2 жыл бұрын
വീട്ടിൽ RCCB fit ചെയ്താൽ ഇടിമിന്നൽ വരുമ്പോൾ Trip ആയി ക്കോളും .
@miraclezriz5343
@miraclezriz5343 7 күн бұрын
​@@iqbumohammad1230yes ubd....... &exporting to dubai
@abdulsamadpravaprava6310
@abdulsamadpravaprava6310 2 жыл бұрын
ഇബാദേ ആററംബറഗ് 3200 2വറഷമായി എന്റ വീട്ടിലുണ്ട് സൂപ്പറആണ്
@muhammadmanu9542
@muhammadmanu9542 2 жыл бұрын
ഇത് ചൈനയിൽ നിന്നും പാഡ്സ് കൊണ്ടുവന്ന് ഇവിടെ അസംബ്ലി ചെയ്യുന്നു ഇതുപോലെ മലപ്പുറം ജില്ലയിൽ എടക്കരയിലും ചെയ്യുന്നുണ്ട് ഇതിലും വില കുറച്ച്
@mforvloge7573
@mforvloge7573 2 жыл бұрын
Yes C4 tech Faisal kka alle
@muhammadmanu9542
@muhammadmanu9542 2 жыл бұрын
അതെ ഇതേ സാധനം വിലയും കുറവ്
@muhammadmanu9542
@muhammadmanu9542 2 жыл бұрын
ഇവർ ചിലവ് കൂടിയ പരസ്യം ചെയ്യുന്നു ആ പൈസയും കൂടെ നമ്മുടെ കൈയ്യിൽ നിന്നും ഈടാക്കുന്നു അത്രതന്നെ ഫൈസൽ ചിലവില്ലാതെ സ്വന്തം യൂട്ടൂബ് ചാനലിൽ പരസ്യം ചെയ്യുന്നു എന്നിട്ട് പരസ്യത്തിന് വേണ്ടി ചിലവേക്കേണ്ട തുക .കസ്റ്റമർക്ക് കുറച്ച് കൊടുക്കുന്നു
@amalss6316
@amalss6316 2 жыл бұрын
നല്ല സർവീസും നൽകുന്നുണ്ട്
@mibintomy3045
@mibintomy3045 2 жыл бұрын
When it is compared with normal fan,there is more chance to get complaint during lightning.. b coz it have electronic circuit.
@jithuiraj4143
@jithuiraj4143 2 жыл бұрын
customer fittu cheyyunnathil entha kuzhappam athum warrentyum thammil . ningal ayakkunna board customerinte kayil ethumbol complient anel enthu cheyyum fittu cheyyth 2 3 day kazhinjanum complient varunnegil boardinu
@shereefsinan
@shereefsinan 2 жыл бұрын
Speed വളരെ കുറവാണ് bro.. 1 വർഷം ആയി ഞാനും ഉപയോഗിക്കുന്നുണ്ട്
@faisalrahman4942
@faisalrahman4942 2 жыл бұрын
Voltage kuravayirikkum
@shereefsinan
@shereefsinan 5 ай бұрын
Speed കൂട്ടാൻ വല്ല ഓപ്ഷൻ ണ്ടോ 😊
@abdhullakutty6248
@abdhullakutty6248 Жыл бұрын
ഞാൻ Total ഉള്ള 8 Fan കളിൽ 6 എണ്ണവും BLdc യിലേക്ക് മാറ്റി. ഒരെണ്ണം മാത്രം Automberg ഉം ബാക്കിയെല്ലാം convertor Kit മാറിയതും.
@latheef_vibes
@latheef_vibes Жыл бұрын
എങ്ങനെയാണ് working
@jbem4522
@jbem4522 10 ай бұрын
It will go at any time during lightening
@mxgamer-sm3xq
@mxgamer-sm3xq 2 жыл бұрын
5 വർഷം corompten bldc ഫാൻഗ്യാരണ്ടി Rs 3100 അദല്ലെ വളരെ നല്ലത്
@sarathmd1510
@sarathmd1510 2 жыл бұрын
Crompton, 5 year ഫുൾ വറന്റി ഉള്ള ഫാൻ 3700 ഉള്ളൂ, ഇന്നലെ ഒരെണ്ണം വാങ്ങി, 3year വറന്റി ഉള്ള ആറ്റം ബർഗ് 3200 ഉളളൂ 🤭😌😌😌
@redmimi256
@redmimi256 2 жыл бұрын
ക്രോംപെട്ടൻ മുവായിരം, അഞ്ച് വർഷം ഗ്യാരണ്ടീ 🙏😄❤with remote
@jj-tg7jk
@jj-tg7jk 2 жыл бұрын
Havells ഫാൻ 350 RPM & 26 watts ഉള്ള ഫാൻ 3000 രൂപ ഫ്ളിപ് കാർടി ൽ ഉണ്ട് എക്സ്ചേഞ്ച് വാല്യൂ 500 ഉണ്ട് അപ്പോൾ bldc havells 2500 കിട്ടുന്നുണ്ട് അപ്പോൾ അതല്ലേ ലാഭം 🤔🤔
@mymeditationmusic6879
@mymeditationmusic6879 2 жыл бұрын
Flipkart link idamo?
@deadpool050
@deadpool050 2 жыл бұрын
Yes njn adh anu use chyuna nala fan anu
@faizalmansaralam4229
@faizalmansaralam4229 2 жыл бұрын
Oru Malayaleee yudae prasthanam alle , support cheyu 😊👍
@jj-tg7jk
@jj-tg7jk 2 жыл бұрын
@@mymeditationmusic6879 HAVELLS Efficiencia Neo 1200 mm BLDC Motor 3 Blade Ceiling Fan
@jj-tg7jk
@jj-tg7jk 2 жыл бұрын
@@faizalmansaralam4229 ശരിയാണ് bro നമ്മുടെ മലയാളികളുടെ പ്രസ്ഥാനം ആകുമ്പോൾ ബ്രാൻഡഡ് സാധനങ്ങളുടെ പ്രൈസുമയ് മാച്ച് ചെയ്തങ്കിലും ചെയ്യണ്ടായോ എന്നെങ്കിൽ അല്ലെ വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യൂ
@Abc-qk1xt
@Abc-qk1xt 2 жыл бұрын
കറന്റ് ചാർജ് മാത്രം കുറഞ്ഞിട്ടു കാര്യം ഇല്ലെടോ. ഇതിന്റെയൊക്കെ വില കൂടി നോക്കണം. ആ കാശു മുതലാകുന്നതിനു മുമ്പ് ഇതൊക്കെ അടിച്ചു പോകും..
@sreejeshmadhav9223
@sreejeshmadhav9223 2 жыл бұрын
ഇവരുടെ ഫാനിന്റെ ചുവട്ടിൽ ഇരുന്നു ഇതു കാണുന്ന ഞാൻ
@oggysettan5642
@oggysettan5642 2 жыл бұрын
Warranty ulla company product adukuka BLDC fan life kuravanu
@junaidkt6688
@junaidkt6688 2 жыл бұрын
Atomburg 3year warranty fan 2800 ullu
@Vineeth1122
@Vineeth1122 2 жыл бұрын
Eavdaaa please
@threeonethreecreation4263
@threeonethreecreation4263 2 жыл бұрын
ഇത്രയും watts കുറഞ്ഞ ഫാൻ ഉണ്ടായിട്ടും അവരുടെ സർവീസ് സെന്ററിൽ എന്ത് കൊണ്ട് vldc ഉപയോഗിക്കുന്നില്ല
@ur-cristiano-e4u
@ur-cristiano-e4u 2 жыл бұрын
Ath testin vechathan
@krishnankuttymenon2019
@krishnankuttymenon2019 Жыл бұрын
Wattage കുറഞ്ഞു എന്ന്‌ കാണിക്കുമ്പോൾ ഫാനിന്റെ സ്പീഡ് comparison ചെയ്തില്ല, കാണിക്കുന്നില്ല. Air delivery എങ്ങിനെ compare ചെയ്യും?. Wattage കുറഞ്ഞപ്പോൾ സ്പീഡും കുറഞ്ഞോ?
@vermithrax
@vermithrax 2 жыл бұрын
A board damage അയാൾ എല്ലാം poye ഞങ്ങളുടെ ഇടിവെട്ടി പോയി warranty ഉള്ളതുകൊണ്ട് പുതിയ ബോർഡ് കിട്ടി.
@mujeebrahman7486
@mujeebrahman7486 2 жыл бұрын
വീട്ടിൽ RCCB fit ചെയ്താൽ ഇടിമിന്നൽ വരുമ്പോൾ Trip ആയി ക്കോളും .
@highilightvedio.kkv.7297
@highilightvedio.kkv.7297 2 жыл бұрын
റിമോട്ട് കേടായാൽ പുതിയത് കിട്ടുമോ? സർവ്വീസ് ഗ്യരൻഡീ ഉണ്ടൊ?രണ്ടു വർഷം കഴിഞ്ഞാൽ?
@bbsp6783
@bbsp6783 2 жыл бұрын
Bseb bill kurayum...fan kit Rs1500/-....adutha minnalil swaha..veendum1500...engane mari mari....nashtam arku?
@mujeebrahman7486
@mujeebrahman7486 2 жыл бұрын
വീട്ടിൽ RCCB fit ചെയ്താൽ ഇടിമിന്നൽ വരുമ്പോൾ Trip ആയി ക്കോളും .
@LazyKid
@LazyKid 2 жыл бұрын
ഇതു success ആകും
@abdusamad2892
@abdusamad2892 2 жыл бұрын
Production kandilla, kittu vangi setting cheyyuvano
@rohidsagar
@rohidsagar 2 жыл бұрын
7:50 aa fit cheytha fan entha kaanikaathe test cheyumbo.........🤨
@shaji7482
@shaji7482 2 жыл бұрын
1 വർഷമായി BLDc ഫാൻ ഉപയോഗിക്കുന്നത് ഞാൻ
@sureshkumarp2
@sureshkumarp2 2 жыл бұрын
ഒരു സാധാരണ ഫാൻ വര്ഷങ്ങളോളം പ്രവർത്തിക്കും.. ആ കാലദൈർഖ്യമൊന്നും bldc ഫാനിൽ ആരും പ്രതീക്ഷിക്കരുത്.
@Kiran-ox8jo
@Kiran-ox8jo 2 жыл бұрын
2 വർഷം കൂടുമ്പോ bldc മാറ്റിയാലും ലാഭം തന്നെ ആയിരിക്കും
@jinujoseph866
@jinujoseph866 Жыл бұрын
Aa കാലയളവിൽ ക്യാഷ് പോകുന്നത് അറിയില്ല
@amaltr6919
@amaltr6919 2 жыл бұрын
Atomberg is the best...using for last 3 years... only problem is lightning sensitive
@swadaqathkk3771
@swadaqathkk3771 2 жыл бұрын
Atomberg. Ethu model aanu upayoghikkunnathu
@swadaqathkk3771
@swadaqathkk3771 2 жыл бұрын
Atomberg renesa.. Crompton. Ethaanu best
@amaltr6919
@amaltr6919 2 жыл бұрын
Go 4 A B
@HakkimPetsWorld
@HakkimPetsWorld 2 жыл бұрын
ഒന്ന് വാങ്ങിച്ച് നോക്കണം.👍
@chithrachips7852
@chithrachips7852 2 жыл бұрын
Kasu undengil putt vedichu thinno
@nevinluxy3729
@nevinluxy3729 2 жыл бұрын
Evide edivettill 6 fan aaanu ottadiki yooyea
@HakkimPetsWorld
@HakkimPetsWorld 2 жыл бұрын
@@chithrachips7852 അത് അടിപൊളി.
@HakkimPetsWorld
@HakkimPetsWorld 2 жыл бұрын
@@nevinluxy3729 ആണോ...😔
@amithmmmamithmmm6415
@amithmmmamithmmm6415 2 жыл бұрын
ഒരു കൊല്ലാം നിൽക്കും കോയില് കാണുമ്പോൾ അറിയാം
@mackut1825
@mackut1825 2 жыл бұрын
ഇവിടെ പലരും വില കൂടുതലാണെന്ന് കമെന്റ് ചെയ്തു കണ്ടു... അത് സത്യമാണ്.. പക്ഷേ വില കുറച്ചു വിറ്റാൽ മാർക്കറ്റിൽ ഉള്ള മറ്റ് ബ്രാൻഡ് കമ്പനിക്കാർ ഇയാളുടെ സ്ഥാപനം പൂട്ടിക്കും...
@thecommenter5086
@thecommenter5086 2 жыл бұрын
Price kooduthal aan.
@abdusamad2892
@abdusamad2892 2 жыл бұрын
Kittinu charge kooduthal anu, 1400 nu markettil kittunnund 2year warantiyum und
@abdusamad2892
@abdusamad2892 2 жыл бұрын
Malappurath thanne kittum
@user-kg3tu7ew9e
@user-kg3tu7ew9e 2 жыл бұрын
Bldc wall fan ഉപയോഗിച്ച് cool കാറ്റ് കൊണ്ടുകൊണ്ട് e vdo കാണുന്ന ഞാൻ
@JaneeshSarkudel
@JaneeshSarkudel 2 жыл бұрын
iit bombay kandupidicha technology, Atomberg
@melkin555
@melkin555 2 жыл бұрын
നല്ല brands ഏതൊക്കെയാണ്
@Sudhe758
@Sudhe758 Жыл бұрын
നിലവിലുള്ള സിലിങ് ഫാൻ Bldc സിലിങ് ഫാൻ ആക്കാൻ എത്രയാ ചാർജ്? bldc കിറ്റ് എത്രയാ ചാർജ്?
@HobbyShore
@HobbyShore 2 жыл бұрын
2900 ??? വളരെ കൂടുതൽ ആണ് ( 2300 മുതൽ bldc ഫാനുകൾ ലഭിക്കും) 3000 രൂപാ range il നല്ല branted product ലഭിക്കും.. മാർക്കറ്റ് അനുസരിച്ച് വില നിശ്ചയിക്കുന്നത് ആണ് നല്ലത്... Customers nu തങ്ങൾ പറ്റിക്ക പെട്ടു എന്ന തോന്നൽ ഉണ്ടാവരുത്
@alimonps5876
@alimonps5876 2 жыл бұрын
Ipo 2300 nu kittilla ellam rate koodi bro...
@HobbyShore
@HobbyShore 2 жыл бұрын
@SALIH pk Flipkart/Amazon il nokkoo broo.. orient (bldc) und, 2900 ththinu thaazhe vereyum BLDC ഫാനുകൾ ലഭ്യമാണ് (NB:- negative അടിച്ചത് അല്ലാ... Parts kal vaangi പഴയ ഫാനുകൾ ഞാൻ bldc ആക്കിയിട്ടുണ്ട്, അതിന് മുന്നേ BLDC fan market rate anweshittund)...
@amalsunny5790
@amalsunny5790 2 жыл бұрын
Ithinte service oru valiya prblm aahne
@musthafakpzmuhabbath1275
@musthafakpzmuhabbath1275 2 жыл бұрын
icu വിൽ കിടക്കുമ്പോ ഉള്ള സൗണ്ട് മാറ്റാൻ പറ്റോ
@vkumarnac8360
@vkumarnac8360 2 жыл бұрын
BLDC fan ഏത് കമ്പനി ആണ് നല്ലത്..........
@scaria1998
@scaria1998 2 жыл бұрын
Atomberg without any Doubts. BLDC introduce chythath thanne Atomberg aaanu
@chinnammavarghese5460
@chinnammavarghese5460 2 жыл бұрын
Super video
@habeebhabeebulla8002
@habeebhabeebulla8002 Жыл бұрын
BLDC fan പെട്ടന്ന് damage ഉണ്ടാകുന്നു എന്ന് അറിയുന്നു. എന്താണ് അഭിപ്രായം.
@LazyKid
@LazyKid 2 жыл бұрын
ഇടിവെട്ടും മിന്നലും വന്നാൽ കൂടുതൽ അപകടം ആണോ ഈ fan?
@Abc-qk1xt
@Abc-qk1xt 2 жыл бұрын
അതോടെ കഥ കഴിഞ്ഞു..
@mujeebrahman7486
@mujeebrahman7486 2 жыл бұрын
വീട്ടിൽ RCCB fit ചെയ്താൽ ഇടിമിന്നൽ വരുമ്പോൾ Trip ആയി ക്കോളും .
@shakeerthattummal5564
@shakeerthattummal5564 2 жыл бұрын
Poliyanne
@vaseemmehrancp9372
@vaseemmehrancp9372 2 жыл бұрын
Nice 👌
@dominicsavyo2887
@dominicsavyo2887 2 жыл бұрын
3474 രൂപ കൊടുത്ത് വാങ്ങുക രണ്ട് വർഷം കഴിയുമ്പം വാറണ്ടി തീരും പിന്നെ ഓരോ പാർട്ട്സ് പോകും അപ്പം വേറെ ഫാൻ വാങ്ങുന്ന കാശാകും.പഴയ മോഡൽഫാനാണേൽ 50 വർഷം നിക്കും വില 1200 മാത്രവും 5 വർഷം കൂടു മ്പം 25 രൂപേടെ കപ്പാസിറ്റർ ചിലവ്
@kvraoof123
@kvraoof123 2 жыл бұрын
Crompton bldc 2299 vangiyavar arokkeyund..Athum 5yrs warranty il
@swadaqathkk3771
@swadaqathkk3771 2 жыл бұрын
Shop ?
@keralastate6734
@keralastate6734 2 жыл бұрын
My name is enthanu parayathathu, kelkkumpo chiri varum, manhabidhi pilere kaliyakkunnapole
@binchukv9873
@binchukv9873 2 жыл бұрын
കറണ്ട് കുറക്കാൻ നമ്മൾ ഒരു സാധനങ്ങൾ വാങ്ങിച്ചു ഉപയോഗിക്കും അതനുസരിച്ച് കാറുണ്ട് കാശ് കൂടിക്കൊണ്ടിരിക്കും അതുകൊണ്ട് ആർക്കാണ് ഗുണം 😂
@aneeshnarayanan3979
@aneeshnarayanan3979 2 жыл бұрын
പെടസ്റ്റൽ ഫാനിന്റെ വിലകൂടി പറയാമായിരുന്നു
@travelwithdream6906
@travelwithdream6906 2 жыл бұрын
ബിയറിങ് പോയ ഫാനിൽ ഇത് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ
@monusworld912
@monusworld912 Жыл бұрын
വീട്ടിൽ വന്നു ഫിറ്റ് ചെയ്തുതരുമോ
@pranavjs
@pranavjs 2 жыл бұрын
Ee remote il operate cheyuna ceiling fan work cheytond irikumpo current poyal thirich current varumpo thane on akuo???ivde v guard nte finesta remote controlled pedestal fan und ,ath pakshe current poitt vanna thane on akulla,nammalu on akkanam...athond thanne ratri chelapo current poya viyarth kulich nammalu thanne enich fan on akkanam....
@kvraoof123
@kvraoof123 2 жыл бұрын
Ippo irangunna fan normal fan pole on avum am using Crompton bldc
@abdulnasarav967
@abdulnasarav967 2 жыл бұрын
Super
@mediacafe4766
@mediacafe4766 2 жыл бұрын
C4tech by faisal. Low rate il und asssembled fan
@juraijtc2666
@juraijtc2666 2 жыл бұрын
Good
@hafishafi2519
@hafishafi2519 2 жыл бұрын
Cropton 5 year warranty und same rattil
@ratheeshmk7541
@ratheeshmk7541 2 жыл бұрын
idivetil petenu adichu povum
@CATips
@CATips 2 жыл бұрын
Nice content about BLDC
@user-ic4bk8jk4j
@user-ic4bk8jk4j 2 жыл бұрын
Sir rf sensor kit price????
@KLKD12484
@KLKD12484 2 жыл бұрын
വീട്ടിലുള്ള 4 നോർമൽ Fan .കൊണ്ടുവന്നാൽ BLDCആക്കി തരുമോ
@4fun2u52
@4fun2u52 2 жыл бұрын
1650 nu njan set cheithu 45 watts okke edukunnund
@alibasha2235
@alibasha2235 2 жыл бұрын
ഫാൻ കൊണ്ട് വന്നാൽ BLDC ആക്കി കൊടുക്കുമോ?
@joysr3380
@joysr3380 Жыл бұрын
Bro bldc fan is not good lightning thundring weather condition
@shamshadpm2735
@shamshadpm2735 2 жыл бұрын
തൃശ്ശൂർ എവിടെയാണ് ഒന്ന് നമ്പർ തരാമോ
@aslammohamed5427
@aslammohamed5427 2 жыл бұрын
Rate kooduthal
@akhik1580
@akhik1580 2 жыл бұрын
Same സാധനം വേറെ ചാനലിൽ ഉണ്ട് വിലക്കുറവിൽ
@acmodsofc
@acmodsofc 2 жыл бұрын
75 tô 80 wa edukkunna fan avr samsarikkumbol athintea bakkil kidanne karagunnu ennal evarude fan etta pore
@ashrafchirakkal514
@ashrafchirakkal514 Жыл бұрын
തിരൂരിൽ ഇതുപോലെ ഒരു ഷോപ്പുണ്ട് നിലവിലുള്ള ഫാനും 1600കൊടുത്താൽ കൺവേഴ്ട്ട് ചെയ്ത് തരും
@shibu515
@shibu515 6 ай бұрын
Evideya shop..
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
മിന്നലിൽ നിന്നും ഇതിനെ എങ്ങനെ സംരക്ഷിക്കാൻ കഴിയും...? അതുംകൂടി ഉണ്ടേൽ ith worth ആണ് അല്ലേൽ മഴക്കാലം കഴിയുമ്പോൾ ഫാൻ മിന്നൽ മുരളി ആകും
@solderingmastertech3802
@solderingmastertech3802 2 жыл бұрын
😂😂😂
@mujeebrahman7486
@mujeebrahman7486 2 жыл бұрын
വീട്ടിൽ RCCB fit ചെയ്താൽ ഇടിമിന്നൽ വരുമ്പോൾ Trip ആയി ക്കോളും .
@kasimtmk315
@kasimtmk315 2 жыл бұрын
കൊണ്ടാക്റ്റ് ചെയ്യാനുള്ള നമ്പർ എവിടെ?
@SS-bu5ys
@SS-bu5ys 2 жыл бұрын
5 year warrenty യിൽ വില കുറച്ചു നല്ല കമ്പനി fan കിട്ടുന്നുണ്ട്.
@vijayasunil1234
@vijayasunil1234 2 жыл бұрын
enganayoulla nallavarkku theerchyayom full soppot 100 like
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 29 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 12 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Old ceiling fan to make BLDC ceiling fan || BLDC ceiling fan conversion kit
9:31
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 29 МЛН