ഈ കളരി കളത്തിലും ഉണ്ട് ഒരു റെക്കോർഡ് ചാമ്പ്യൻ ! എന്തിനാണെന്ന് അറിയണോ ! Masterpiece

  Рет қаралды 35,532

MasterPiece Vlog

2 жыл бұрын

Пікірлер: 109
@basheerck2180
@basheerck2180 2 жыл бұрын
ഉഷാറായി മുന്നോട്ടു പോകാൻ സർവ്വ ശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ms4848
@ms4848 2 жыл бұрын
ചൈനക്കാരടക്കമുള്ള വിദേശികൾ ചെയ്താൽ മഹാ സംഭവം. നമ്മുടെ മക്കൾ ചെയ്‌താൽ അതൊരു നോർമൽ സംഭവം.. 😄
@shakkib_official
@shakkib_official 2 жыл бұрын
Thank you so much for the video 🙏🙏❤️‍🔥😍
@rishadkoyilandy4591
@rishadkoyilandy4591 Жыл бұрын
Well explained bro 🤩
@ITZMEKALLU
@ITZMEKALLU 2 жыл бұрын
*ഈ സംഭവം ഞാൻ വീട്ടിൽ ഇഡലി തട്ടും ചട്ടകവും വെച്ച് കളിച്ച le ഞാൻ..!!🔥😹😂*
@enimiee
@enimiee 2 жыл бұрын
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋
@cr7x768
@cr7x768 2 жыл бұрын
1k aavan sahayikkamo 🥺 please
@THWAIBA
@THWAIBA 2 жыл бұрын
Melmuri ആലത്തൂർപടി APM കളരി യിൽ ഉണ്ട് രണ്ട് പേർ Indian book of record & asian book of record ൽ ഇടം നേടിയവർ നാലു മീറ്റർ ഉയരത്തിൽ ഇരുമ്പിന്റെ പൊയ്ക്കാലിൽ ഏറ്റവും വേഗതയിൽ 4 കിലോമീറ്റർ നടന്ന റെക്കോർഡ് പുള്ളി ഇപ്പോൾ മലപ്പുറം നഗരസഭാ കൗൺസിലർ ആണ് 🥰
@mansoorali7612
@mansoorali7612 2 жыл бұрын
Shihab
@cavlogs2692
@cavlogs2692 2 жыл бұрын
പൊളി ഇതു പോലത്തെ വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു
@muhammedmuhammed9197
@muhammedmuhammed9197 2 жыл бұрын
ഞാൻ കുറച്ചു കാലം ഇവിടത്തെ കളരി ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിച്ചിട്ടുണ്ട്. അബ്ബാസ് ഗുരുക്കൾ, ഹമീദ് ഗുരുക്കൾ. പൊളി. സായന്തിന്റെ വടി കറക്കൽ പൊളി ആണ്
@muhammed3327
@muhammed3327 2 жыл бұрын
Bro ithano ee mappila kalari... satha kalariyum mappila kalariyum thammil entha vethyasam
@muhammedmuhammed9197
@muhammedmuhammed9197 2 жыл бұрын
@@muhammed3327 അതിനെ കുറിച്ച് അറിയില്ല. കളരി പല ടൈപ് ഉണ്ട്. ഒന്നും വല്യ വ്യത്യാസം ഇല്ല.കാര്യമായ വ്യത്യാസം പേരിൽ മാത്രം
@muhammed3327
@muhammed3327 2 жыл бұрын
@@muhammedmuhammed9197 ok
@shakkib_official
@shakkib_official 2 жыл бұрын
@@muhammed3327 bro kalariyil angane religion nokki clas edukkar illa…! Angane evdengilum oke kalarilkal undengil avarude uddesham vere reethiyil aayirikum 💯 njagalude kalariyil hinduvum Muslim um christianum ellaarum und ❤️‍🔥
@muhammed3327
@muhammed3327 2 жыл бұрын
@@shakkib_official eey angane udeshich choichath alla bro mappila kalari enn kore ketittund moopar padicha alavot athano ith ath engane enn choichunne illu ath pandkalathe illa oru peran
@ashikmanaf8568
@ashikmanaf8568 2 жыл бұрын
അത് കാണാൻ തന്നെ അടിപൊളി 👍
@AnasMalikkunnu
@AnasMalikkunnu 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 🤗🥰
@labeebfazal5143
@labeebfazal5143 2 жыл бұрын
Ma sha allah adipoly 😍🔥
@shafikollam4683
@shafikollam4683 2 жыл бұрын
Al Mubarak kalari 😍😍
@hashimaachi1674
@hashimaachi1674 2 жыл бұрын
Shaakkib mon🔥അടിപൊളി 👍💖💖💖
@aboobackerakku3475
@aboobackerakku3475 2 жыл бұрын
മാഷാ അള്ളാഹ് 😍
@rahidrashidptrashirashidpt9302
@rahidrashidptrashirashidpt9302 2 жыл бұрын
Adipoli shakib pinne masterpiece um kalakki
@nazrinnizar2436
@nazrinnizar2436 Жыл бұрын
Njn kaanan aagrahicha oru episode aayirunnu. Adipoli aayirunnu.
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@fitnestricks6343
@fitnestricks6343 2 жыл бұрын
Shakki money pwoli🥰🥰
@muhammedshafi4814
@muhammedshafi4814 2 ай бұрын
യാ മോനെ സൂപ്പർ 👍👍👍
@shinaaa2886
@shinaaa2886 2 жыл бұрын
Shakki ikka polikk
@Madh486
@Madh486 2 жыл бұрын
സൂപ്പർ
@shahaltraveler6215
@shahaltraveler6215 2 жыл бұрын
😊😊😍😍
@football3625
@football3625 2 жыл бұрын
Power⚡
@anandu7731
@anandu7731 2 жыл бұрын
❤️
@sukrithajimo1330
@sukrithajimo1330 2 жыл бұрын
🔥🔥🔥
@35abdulbasith72
@35abdulbasith72 2 жыл бұрын
🥰🥰🔥
@m__h__d__ra__f__an3321
@m__h__d__ra__f__an3321 2 жыл бұрын
Shaakkikka ❤️‍🔥💖
@esatech3935
@esatech3935 2 жыл бұрын
👍😍😍
@afrinhanan
@afrinhanan 2 жыл бұрын
❤️❤️🔥🔥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
🎉✌️♥️💙😍
@amalnihad2
@amalnihad2 2 жыл бұрын
🔥
@Riyasck59
@Riyasck59 2 жыл бұрын
💖😍🥰
@Manu-jf9zm
@Manu-jf9zm 2 жыл бұрын
❤️❤️
@razalrahman1676
@razalrahman1676 2 жыл бұрын
Supper
@sinan5tech391
@sinan5tech391 2 жыл бұрын
super
@mumthaztc2482
@mumthaztc2482 2 жыл бұрын
👍🔥🔥🔥⚔️
@abithaam9139
@abithaam9139 2 жыл бұрын
🔥🔥
@pundumpt2934
@pundumpt2934 2 жыл бұрын
പൊളിച്ചു
@VZ_MANIYAN
@VZ_MANIYAN Жыл бұрын
Nigal vadakarayil va avide palayattu nada chekanad kallari sogam avidunnu kittiyittund 8.8adi chadi chvittiyitt
@faslu3208
@faslu3208 2 жыл бұрын
ഒരേ പൊളി
@ihsancn7870
@ihsancn7870 Жыл бұрын
💞💞
@fsmedia5983
@fsmedia5983 2 жыл бұрын
🔥🔥🔥🔥😎
@mohammeedrabeehav3718
@mohammeedrabeehav3718 2 жыл бұрын
Pooli
@sumirishu6691
@sumirishu6691 2 жыл бұрын
Shakib bro🔥🔥🔥🔥🔥🌪
@kvmani155
@kvmani155 Жыл бұрын
Fine
@madhavappus254
@madhavappus254 2 жыл бұрын
🙏
@cr7x768
@cr7x768 2 жыл бұрын
1k aavan sahayikkamo 🥺 please
@muhammedadilvp6137
@muhammedadilvp6137 2 жыл бұрын
Shakii💥
@sathirokcheekode7779
@sathirokcheekode7779 2 жыл бұрын
Shakkib annan uyir😎
@afrinhanan
@afrinhanan 2 жыл бұрын
Ushaar🔥
@muhammedshahalshahal8134
@muhammedshahalshahal8134 2 жыл бұрын
Shakiii❤
@litestudio2608
@litestudio2608 2 жыл бұрын
Shakib muth😘
@ayshugaming6301
@ayshugaming6301 2 жыл бұрын
Namale chekkan ann 🔥🔥
@ismailak2279
@ismailak2279 2 жыл бұрын
🔥adipoli🔥
@faslu3208
@faslu3208 2 жыл бұрын
😯😯😯😯
@ajmalajuajmal2855
@ajmalajuajmal2855 2 жыл бұрын
shakib thijjaaa🔥🔥
@user-ug2hl7er2x
@user-ug2hl7er2x 2 жыл бұрын
🌺 ആരാധകരെ ശാന്തരാകുവിന് 😪😪🌺...
@aboobackerccp6660
@aboobackerccp6660 Жыл бұрын
ഇത്പോലെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു പ്രൊഫഷണൽ ക്യാമെറമാനെയും കൂട്ടുന്നത് നന്നായിരിക്കും...
@okguys7168
@okguys7168 2 жыл бұрын
Uff Shakib official
@shafnashamseer7541
@shafnashamseer7541 2 жыл бұрын
Ngan ivideyaa kalari padikkunnad
@abdurahiman8267
@abdurahiman8267 Жыл бұрын
Malappuram karate kalari every one kilometers abiasikunnunde pottatharam kozhikodan rakthathil alinjadaane
@shahabasbanu9739
@shahabasbanu9739 17 күн бұрын
njanum almubarakkil und
@raheesali9079
@raheesali9079 Жыл бұрын
ആര് പറഞ്ഞു മലപ്പുറത്ത് കുറവാണന്ന് നല്ല മധ്യകേരളക്കരി ഒന്നുചുറ്റിസഞ്ചരിച്ചാൽ ഇഷ്ടം പോലെ കാണാൻ കഴിയും
@rrassociates8711
@rrassociates8711 Жыл бұрын
സാന്റദോഷം മക്കല്ലേ . മന്ഷ്യ കുലത്തിനു അല്ലാഹ് താനന്ന വരദാനംമാണു കളരി .അരബി കച്ചവടക്കാരില് നിന്ന് പകര്ന്നു കിട്ടിയാ ഈ കലയെ കേരളീഈയർ കാത്തു റാഗ്‌ഷിച്ചു എലാ മക്കള്ക്കും അല്ലാഹു ഹിദായത്‌നി നൽകുമാറാകട്ടെ ആമീൻ
@sandhanfin
@sandhanfin Жыл бұрын
അറേബ്യയിൽ ഇപ്പൊ കളരി ഉണ്ടോ..? കളരി താരി അറബിയിൽ പറയുന്നുണ്ടോ..കേരളത്തിന്റെ പാരമ്പര്യം ആണ് കളരി....അത് കളരി അഭ്യസിക്കുന്ന ഏതൊരാൾക്കും അറിയാം...
@sujeeshsuji6787
@sujeeshsuji6787 Жыл бұрын
സ്വന്തം പാരമ്പര്യവും പൈതൃകവും മതത്തിൻറെ പേരിൽ അറബിക്കു പണയം വെച്ച നിന്നെയൊക്കെ എന്ത് പേരിട്ടു വിളിക്കണം എന്ന് നിങ്ങൾ തന്നെ ഒന്ന് സ്വന്തം ചിന്തിച്ചു നോക്കൂ മതം ഏതുമാകട്ടെ നമ്മളൊക്കെ ഈ മഹാഭാരതത്തിൽ ജനിച്ചു വീഴാനും ജീവിക്കാനും ഭാഗ്യം ചെയ്തവരാണ് കളരിയെ അറബിക്ക് ചാർത്തിക്കൊടുക്കുമ്പോൾ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ് മാതാവിനെ കൂട്ടി കൊടുക്കുന്നതിനു തുല്യമാണ് ഇത്
@amnmohmmed7076
@amnmohmmed7076 Жыл бұрын
ചടപ്പൻ നിന്നോട് ആരാ ഈ നുണ പറഞ്ഞത് ?? ഇത് നമ്മുടെ തലമുറകൾ കൈ മാറി വരുന്നതാണ് ചൈനയെ വരെ ഇത് പഠിപ്പിക്കുന്നത് സൗത്ത് ഇന്ത്യയിൽ ( ഇന്നത്തെ ) ജീവിച്ച് ലോകം ചുറ്റാൻ പോയ ബോധി ധർമനാണ് അറബി പഠിപ്പിച്ചത് കൊണ്ടാവും അറബി കോട്ടക്കലിലേക്ക് ഉഴിച്ചിൽ നടത്താൻ വരുന്നത് 😂 ആയൂർവേദം കളരിപയറ്റ് മർമ ചികിത്സ ഇതൊക്കെ നമ്മുടെതാണ് അത് വിവരമുള്ള അറബികൾ വരെ സമ്മതിക്കും പിന്നെ നിന്നെ അറബി കാണുന്നത് നീ അറബിയെ കാണുന്ന കണ്ണിൽ അല്ല 😂അറബികൾക്ക് നീ മുസ്ലിം ആണെന്നത് കൊണ്ട് നിന്നെ കൊണ്ട് പോയി വീട്ടിൽ ഇരുത്തില്ല അവർക്ക് നീ ഹിന്ദി ആണ്
@user-SHGfvs
@user-SHGfvs Жыл бұрын
അറേബ്യയിൽ നിന്നും കളരി വന്നു എന്ന് പറയുന്നവർ ഇന്ത്യയിൽ നിന്നും കണ്ടെത്തിയതിനേക്കാൾ പഴക്കം ഉള്ള രേഖകൾ ലിഖിതങ്ങൾ കൽവെട്ടുകൾ ഒക്കെ വച്ച് തെളിയിക്കണം പിന്നെ മുഹമ്മദ്‌ ന് മുൻപ് അവിടെ വിഗ്രഹആരാധന ആയിരുന്നു എന്ന് ഇസ്ലാമിക പണ്ഡിതർ വരെ സമ്മതിക്കുന്ന കാര്യം ആണ് ഇന്ത്യയും middle East ആയി പണ്ടേ trade ഉം ഉണ്ടായിരുന്നു അപ്പോൾ അവിടെ കളരി പ്രചാരത്തിൽ ഉണ്ടായിരിക്കാൻ chance ഉണ്ട് ഈയടുത്താണ് സൗദിയിൽ നിന്ന് 8000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തുന്നത് കളരി അള്ളാഹുവിന്റെ വരദാനം എന്ന propaganda തെളിയിക്കണം എങ്കിൽ കളരിയ്ക്ക് മുൻപ് അതായത് 3000 വർഷം മുൻപ് ഉള്ള അള്ളാഹുവിന്റെ ആരാധന ശേഷിപ്പുകൾ കണ്ടെത്തണം അത് ഇന്നേവരെ കണ്ടെത്തിയിട്ടില്ല 😂 ഇനി അത് അറേബ്യയിൽ പണ്ടേ ഉണ്ടായിരുന്നു എങ്കിൽ വിഗ്രഹ ആരാധനയുടെ സംസ്കാരം അവനെ തരം ഒള്ളു കോയ
@Hari........
@Hari........ 9 ай бұрын
മാങ്ങാത്തൊലി, കളരി കേരളീയരുടെ അയോദ്ധന കലയാണ് അല്ലാതെ അറബി ഉണ്ടാക്കിയതല്ല
@shezinkk9468
@shezinkk9468 2 жыл бұрын
Brooooooooooooo adhu ente vidunueduth anu
@rasakporadath1805
@rasakporadath1805 2 жыл бұрын
twaba kalari sankam
@KLndm
@KLndm 2 жыл бұрын
ADINTE PEAR=VAJRADARA
@vishnumslichfl4177
@vishnumslichfl4177 2 жыл бұрын
You tube channal name matti only for someone ennu akku
@basheermpm6054
@basheermpm6054 2 жыл бұрын
നിങ്ങ നുമ്മ apm കളരി മേല്മുറിയിൽ വാ മുത്തുമണികളെ അത് പവർ വേറെ യാ 🥰🥰🥰
@Nadeera-qm1co
@Nadeera-qm1co 2 ай бұрын
Penn kuttikalle padippikumo
@GAMINGZANAH
@GAMINGZANAH 2 жыл бұрын
420അകാൻ സഹായിച എല്ലാ മചാൻ മർക്കും ഒരുപാട് നന്ദി തുടർന്നും SUPPORT പ്രതീഷിക്കുന്നു💞🥰 MASTER PIECE
@Callme-uvais
@Callme-uvais 2 жыл бұрын
Firs
@unuunais2654
@unuunais2654 2 жыл бұрын
Hjar🤦🏻‍♂️
@muhammedriyasriyu4131
@muhammedriyasriyu4131 2 жыл бұрын
ᴋᴏʟʟᴀᴍ
@babuface735
@babuface735 Ай бұрын
Not sa'aqib VERSUS Tha'aqib reality!!! Qura'an scriptures network which Surah = Chapter No A'aya'ath = Verse No Zayed (Author) Bin Tabith 1400 years ago ✍️👀✍️ mentioned???
@cr7x768
@cr7x768 2 жыл бұрын
1k aavan sahayikkamo 🥺please
@muneermpm
@muneermpm 2 жыл бұрын
മലപ്പുറത്ത് കരേ പറയിപ്പിക്കാൻ ഒരു ഉറുമി വിശാതെ പേടിച്ച് വിറച്ചമേലാൽ പറയിപ്പിക്കരുത്
@sinansinan9374
@sinansinan9374 2 жыл бұрын
Hii🥰pls pin
@Qumaini624
@Qumaini624 2 жыл бұрын
കോണ്ടാക്ട് നമ്പർ ഉണ്ടോ
@Monster-vw3um
@Monster-vw3um 2 жыл бұрын
0:43
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Ich allein kann die Welt nicht verändern, aber ich kann einen Stein über das Wasser werfen, um viele Wellen zu erzeugen
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
yah yah
@Abhishekstatushub2339
@Abhishekstatushub2339 2 жыл бұрын
1. 09kആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@neerajtv1362
@neerajtv1362 2 жыл бұрын
🔥
@muhammadmidlaj.m1121
@muhammadmidlaj.m1121 2 жыл бұрын
🔥🔥🔥
@tozziaindia9655
@tozziaindia9655 2 жыл бұрын
Supper
@vmkasim
@vmkasim 23 күн бұрын
No empty
00:35
Mamasoboliha
Рет қаралды 8 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 30 МЛН
No empty
00:35
Mamasoboliha
Рет қаралды 8 МЛН