കളരിപ്പയറ്റിന്റെ ചരിത്രം | History of Kalarippayattu | SRD Prasad Gurukkal | ARPO

  Рет қаралды 12,163

Archival and Research Project (ARPO) | ആർപ്പോ

Archival and Research Project (ARPO) | ആർപ്പോ

2 жыл бұрын

Kalarippayattu, the traditional martial arts form of Kerala, is often called the mother of all martial arts. But what do we really know about the origin and progress of it? S.R.D Prasad Gurukkal of Sree Bharath Kalari is a trainer and proponent of Kalarippayatt. He is also the author of an encyclopedia on Kalarippayattu training. Here he tells the history of the martial art form.
S R D പ്രസാദ് ഗുരുക്കൾ കളരിപ്പയറ്റിനേപ്പറ്റിയുള്ള ചരിത്ര വസ്തുതകൾ നമുക്ക് പറഞ്ഞു തരുന്നു. അദ്ദേഹത്തിൽ നിന്ന് നമുക്ക് കളരിയുടെ കഥ കേൾക്കാം.
#Kalarippayattu #history #martialart #Kerala
About us: Arpo (ആർപ്പോ) is a not-for-profit initiative aimed at generating interest in Kerala history, culture, and heritage among the Malayalee community, especially youngsters, from all around the globe.
Follow Arpo on other social media platforms:
/ arpo.in
/ arpo_in
/ arpo.kl

Пікірлер: 88
@BogalaSawundiris
@BogalaSawundiris 11 ай бұрын
Salutes to Ezhava and Thiyyar brothers from a Simhala of Sri Lanka. We have forgotten that we are bound by blood.
@aravinddivakaran
@aravinddivakaran 2 жыл бұрын
പ്രസാദ് ഗുരുക്കൾ 🙏😍😍😍
@098765432147255
@098765432147255 2 жыл бұрын
Best Presentation about the history of Kalarippayattu
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
13 the 14 century Unniyarcha 15:the century Thacholi udhayankuruppu etc glorious Golden Era..
@elifent
@elifent 2 жыл бұрын
Awesome...
@snair8448
@snair8448 Жыл бұрын
Very good to hear that Kari was advised by his Nambiar landlord to disguise as Nambiar. Great example of acceptance across caste barriers in the past. Helped probably to reduce caste issues in modern Kerala . Not saying it has completely disappeared but it seems not relevant in many situations now!
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Valari
@shijusadan
@shijusadan 2 жыл бұрын
Rare info and visuals.. 👍👍
@santhavarier3744
@santhavarier3744 2 жыл бұрын
വളരെ ലളിതമായി ഇത്രയും മഹാത്തായ കളരിപയറ്റ് " വിവരണം തന്നതിന് വളരെ സന്തോഷം .. very very good presentation.Thank you Aswin
@ARPOVideos
@ARPOVideos 2 жыл бұрын
Thank you:)! Please check out our other videos too. And please support our initiative by sharing and subscribing to the channel.
@MAGICIAN001
@MAGICIAN001 Жыл бұрын
@@ARPOVideos idehathinte kalariyil cheran kazhiyumo
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
15 the century came Martial Arts of kalari Kerala.
@vjrnair
@vjrnair 2 жыл бұрын
Keep them coming!
@ARPOVideos
@ARPOVideos 2 жыл бұрын
Sure.Thank you:)! We have many more such videos to publish. Please support our initiative by sharing and subscribing to the channel. You can follow us on other social media platforms also: instagram.com/arpo.in/ twitter.com/Arpo_IN facebook.com/arpo.kl/
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Thiyyar Chekavor Kalari payattu. Horse rider / Excellent Martial Expert in Urumi. Ezhava have no kalaries. Thevar Vellan. Pulaya caste. Nair Padakuruppu Nair muppathu koottam kadathanadu.
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
43' kalaries in Unniyarcha period. 18 kalaries Puthooram Veedu Thiyyar Chekavor Vadakara kadathanadu . 7kalaries in Aringoder kolasree period. Other kalaries handled other castes. Chirakkal Sridharan Nair. Tulunadu. Kadathanadu Vyalnadu (Wayanad). Kolasri Nadu. Ernadu. Valluvanad. Malabar area.
@akshaydaschekavar9952
@akshaydaschekavar9952 Жыл бұрын
Kalari payattu legendery warfare tatics ❤️❤️❤️
@THACHYS
@THACHYS 2 жыл бұрын
Gurukkale namaskaram
@sarithapv6295
@sarithapv6295 2 жыл бұрын
Nice Presentation
@ARPOVideos
@ARPOVideos 2 жыл бұрын
Thank you:)! We have many more such videos to publish. Please support our initiative by sharing and subscribing to the channel. You can follow us on other social media platforms also: instagram.com/arpo.in/ twitter.com/Arpo_IN facebook.com/arpo.kl/
@kamaldevk.d8651
@kamaldevk.d8651 2 жыл бұрын
Kalarippayatu ❤❤🔥🔥❤❤
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Simhala Thiyyar Anga Pora. Created that martial arts of Kalari.... First came in Malabar Area.
@AmalAmal-pv4vv
@AmalAmal-pv4vv 2 жыл бұрын
തീയർ ഈഴവരും ഒരേ ജാതി അല്ല... രണ്ടും രണ്ടാണ് തീയർക്ക് കളരി ഉണ്ടായിരുന്നു അവർ ചേകവന്മാർ ആണ് അവർ തന്നെ ആണ് ഉണ്ണിയാർച്ച , ആരോമൽ എല്ലാം. പക്ഷെ ഈഴവർക്ക് കളരി ഇല്ല
@mavo9295
@mavo9295 2 жыл бұрын
അങ്ങനെ ഒന്നും ഇല്ല ബ്രോ അങ്ങനെ ആണെകിൽ പരമശിവൻ ഈഴവൻ അല്ലെ
@anishbeetle
@anishbeetle 2 жыл бұрын
രണ്ടും രണ്ടു ആകട്ടെ. കളരി ഇല്ല എന്നു എന്തു പ്രമാണത്തിൽ ആണ് പറയുന്നത്. വളരെ പ്രശസ്തമായ ചീരപ്പൻചിറ കളരി ഈഴവരുടെ ആണ്. കുറെ ആയി കാണുന്നു തീയ്യർ ഈഴവ വിവാദങ്ങൾ അത് എന്തിന് എന്നു മനസിലാകുന്നില്ല..
@Imayavarabban
@Imayavarabban Жыл бұрын
@@mavo9295 😆😆😆😆🙏🙏😂😂
@KARMANBIRUMAL
@KARMANBIRUMAL 11 ай бұрын
​@@anishbeetleജാതി വെറി വർഗീയത അതാണ്‌...
@vishnubhaskaran3107
@vishnubhaskaran3107 2 жыл бұрын
njanum kalari Padichittundu.bhahumanam nilanirthiparayunnu.melil emmathiri varthanam parayaruthu.kandanattill ninnum tendikayariyavarude anu kalari ennuparayan oru adhima dravidanaya enikku pattathilla
@giri130
@giri130 Жыл бұрын
മലയാളികൾക്ക് എന്നും പയറ്റ് ആണ് ഇഷ്ടം. പയറ്റ് അല്ല കളരി 😊.. അറിവുകൾ ആരും പകർന്നു തരില്ല ഈ കാലത്ത്. പ്രേത്യേകിച് കളരിയുടെ.
@alexchacko919
@alexchacko919 2 жыл бұрын
സംഘ കാല കൃതികളിൽ പരാമർശിക്കുന്ന സ്ഥലങ്ങളും ഭരണങ്ങളും ഒക്കെ കൂടി ചേർക്കമോ
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
CVN kalari chirakkal
@sreejayanpe8600
@sreejayanpe8600 2 жыл бұрын
Prasad gurukkal ❤️❤️❤️❤️❤️ super ❤️
@ARPOVideos
@ARPOVideos 2 жыл бұрын
Thank you:)! We have many more such videos to publish. Please support our initiative by sharing and subscribing to the channel. You can follow us on other social media platforms also: instagram.com/arpo.in/ twitter.com/Arpo_IN facebook.com/arpo.kl/
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
AD 1700 Tipu sultan
@ramandasanp8611
@ramandasanp8611 Жыл бұрын
ചിറക്കൾ ശ്രീധലൻ നയരുടെ കളരിപ്പയറ്റിനെ പറ്റി ഒരു പുസ്തകം എഴുതിയിരുന്നു അാപുസ്ത്തകം ഇന്ന്കിട്ടുമൊ,
@arjun-iv4wr
@arjun-iv4wr 2 жыл бұрын
Shiva is kuladevata
@vinodkumar-bm7zf
@vinodkumar-bm7zf 2 жыл бұрын
കളരിയിൽ ഏത്.. ദൈവത്തെ ആണ് പൂജിക്കുന്നത്...
@arjun-iv4wr
@arjun-iv4wr 2 жыл бұрын
Shiva
@CJ-ud8nf
@CJ-ud8nf Жыл бұрын
Goddess Bhadra
@seemaprasad4832
@seemaprasad4832 Жыл бұрын
Paramashivan
@user-ty5xb5ip2m
@user-ty5xb5ip2m Жыл бұрын
ആദി ഗുരു ശിവനാണ് ആദ്യ ശിഷ്യൻ പരശുരാമൻ കളരി അഭ്യസിക്കുന്നവർ കൂടുതലും ഉപാസിക്കുന്നത് ശിവൻ, ഹനുമാൻ, നരസിംഹ സ്വാമി, കാളി എന്നിവരെയാണ്... വർധിത വീര്യത്തിന് കാളിയാണ് ഉത്തമം ( ശാക്തേയം വീരാരാധന )
@sajuvh3475
@sajuvh3475 7 ай бұрын
തേവർ വെള്ള ൻ
@sudheeshkmurikottill7392
@sudheeshkmurikottill7392 9 ай бұрын
Ezhavar ചേകവർ
@shenakjohn2733
@shenakjohn2733 2 жыл бұрын
അല്ല കളരിപ്പയറ്റ് ആര്യന്മാരുടെ കല അല്ലെ ദ്രാവിഡ കലയാണ് അതും താഴന്ന ജാതിക്കാർ, ആദിവാസികൾ പറയൻ പുലയൻ, പുള്ളവൻ ഈഴവർ മുതലായവർ ഇങ്ങനെ ആണ് കളരി പരിണമിച്ചു വന്നത് അല്ലാതെ ആര്യന്മാരുടെ കല അല്ല കളരി മൊത്തതിൽ ദ്രാവിഡ കല തന്നെ ആണ്,ചരിത്രം ജന്മിത കാലത്തും ഇരുണ്ട കാലത്തും അതായത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ച കാലഘട്ടത്തിൽ അവനവന്റെ ചരിത്രം പോലും എഴുതാൻ കഴിയാത്ത കാലത്തു ചില മേലാണന്മാർ എഴുതി വെച്ചതാണ് ഇന്നത്തെ പല ചരിത്രവും അതാണ് ദ്രാവിഡ കല ആയ കളരിപയറ്റിനെ ആര്യന്മാരോട് കൂട്ടി ചേർക്കാൻ കാരണം സുഹൃത്തേ യുക്തി പരമായി ചിന്തിച്ചാൽ മതി മനസിലാകും, പിന്നെ ഇത് മാത്രം അല്ല boxing, karate, kungfu, muai thai, തുടങ്ങിയ ayadhona കലകൾ eyavaude എല്ലാ ചരിത്രവും നോക്കിയാൽ മനസിലാകും അത് tribes ആദിവാസികൾ അവർ ആണ് ഉണ്ടാക്കിയത് അവരിൽ നിന്നും ആണ് മറ്റു ഉള്ളവരിലേക്ക് കളരി അടക്കം ഉള്ള പല martial ആർട്സും ഉണ്ടായത് അല്ലാതെ അമ്പലവാസികൾ ആയ മേലാളന്മാർ അഥവാ ആര്യന്മാർ ഉണ്ടാക്കിയത് അല്ല ചുമ്മാ യുക്തി പരമായി ചിന്തിച്ചു നോക്ക് കൂടുതൽ അന്വേഷിക്കു 👍
@marmasamhitha7501
@marmasamhitha7501 2 жыл бұрын
Correct
@achusnair7633
@achusnair7633 2 жыл бұрын
ഈഴവർക്ക് എവിടെ ആണ് കളരി..? കേരളത്തിൽ നായർ, തീയ്യർ എന്നിവർക്ക് മാത്രമാണ് കളരി ഉള്ളത്
@shenakjohn2733
@shenakjohn2733 2 жыл бұрын
@@achusnair7633 und keralathil ellam und
@thomasvpunnakkal3186
@thomasvpunnakkal3186 2 жыл бұрын
Ah best. Ellam eduth kaattuvaasikalkk koduthekk. Nuclear missilum , shootingum ellaam
@saidas.s4768
@saidas.s4768 2 жыл бұрын
@@thomasvpunnakkal3186 Pinnalla....Nuclear missile okke nammade Aaryanmar alle kand padichath...... Angott paranj kodkk bro....... Bloody kaattuvaasis (SARCASM)
@THACHYS
@THACHYS 2 жыл бұрын
Yoga mistake kalari real
@diya1113
@diya1113 2 жыл бұрын
nah both are real... dont be dumb
@rambo8884
@rambo8884 Жыл бұрын
ചേകവർ ( തിയ്യർ )💪
@sudheeshkmurikottill7392
@sudheeshkmurikottill7392 9 ай бұрын
ചേകവർ എന്നത് വെറും സ്ഥാനപ്പേര് an agane oru jathi illa അസംസ്‌കാരം ath പുറമെന്ന് വന്നതാണ് നാട് വഴികൾ (land loads ) ബ്രാഹ്മണരോ ഉന്നത jathi എന്ന് പറയുന്നവർ ആണ് ആസ്ഥാനം nallkuka ath oru പദവിയാണ് ath pole thiyar enatm oru cast alla ath theya vesham ketti ആടുന്ന allku കൊടുക്കുന്നത് പേര് an
@rambo8884
@rambo8884 9 ай бұрын
@@sudheeshkmurikottill7392 അല്ല. ചേകവർ എന്നത് ഉയർന്ന തിയ്യർക്ക് കിട്ടിയിരുന്ന പദവി ആണ്. ഉപജാതി സംബ്രദായം വഴി, landlords, വൈദ്യർ, കളരിക്കാർ എന്നീ തിയ്യർക്ക് ഉന്നതർക്ക് അന്ന് സമൂഹത്തിൽ വലിയ വില ആയിരുന്നു. തെയ്യം കെട്ടി ആടിയവൻ ആണോടാ തിയ്യർ 😏 അതൊരു ജാതി തന്നെ ആണ്
@rajannairk2316
@rajannairk2316 4 ай бұрын
ചേകവർ മരയ്ക്കാർ സ്ഥാനപ്പേര് മാത്രം ഈഴവർ ഈഴത്ത് നാട്ടിൽ നിന്നും വന്നവർ ശ്രീ ലങ്ക ആണ് ഈഴ്ത്ത് നാടു ഇവർ ഒരു ജാതി പോലും അല്ല പലരും അവരുടെ താൽപര്യ പ്രകാരം പലതും പലരും പ്രചരിപ്പിച്ചു
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 207 МЛН
🤔Какой Орган самый длинный ? #shorts
00:42
Verukal - Kadathanadan Kalari (Full Episode)
16:36
ACV Channel
Рет қаралды 55 М.
Thirunavaya, Kodakkal | Yathra 13 September 2015
23:26
asianetnews
Рет қаралды 44 М.
Interview with S.R.D.PRASAD by Balakrishnan Koyyal -  Part  01 ( HD Video)
21:23
Doordarshan Kozhikode
Рет қаралды 1,9 М.