No video

ഈ കടയുടെ മുന്നിലൂടെ പോയാൽ മതി, ഉറപ്പായും കേറി ഭക്ഷണം കഴിക്കും 😋

  Рет қаралды 45,058

Dancing Mind

Dancing Mind

Күн бұрын

തിരുവനന്തപുരത്തുകാരുടെ മാത്രം സ്വന്തമായി രുചിയാണ് കട്ടച്ചൽ കുഴി ചിക്കൻ. അതേ ടേസ്റ്റിൽ കിട്ടുന്ന അവണാംകുഴിയിലെ ശ്രീ ബാലമുരുക തട്ടുകടയിലെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ. നാടൻ കോഴിയുടെ ലിവർപിരട്ടും ചിക്കൻ പെരട്ടും തോരനും ഒക്കെയാണ് ഇവിടത്തെ വിഭവങ്ങൾ. 250 gram 135rs.
Location - maps.app.goo.g...
Contact Number- 9947808236
#travel #foodie #food #trivandrum #foodlover #foodlover #kerala #travelvlog #foodphotography #foodblogger #travelgram

Пікірлер: 109
@udhayankumar9862
@udhayankumar9862 10 ай бұрын
ഈ ചേട്ടൻ്റെ കടയിലെ പ്രതൃേകത ഒരു കോഴി ആണെങ്കിലും നാടൻ കോഴി ആയിരിക്കും ചേട്ടനും നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏
@manjukv999
@manjukv999 10 ай бұрын
രുചിച്ചു നോക്കിയിട്ട് ഉള്ള തല യാട്ടൽ പിന്നെ ഒരു മൂളൽ ❤❤❤❤❤
@AthiraAadhikesh1994
@AthiraAadhikesh1994 10 ай бұрын
ചേച്ചിടെ അവതരണരീതിയും, വസ്ത്രധാരണയും, drs selection ഉം എല്ലാം അടിപൊളി. സൗമ്യ ചേച്ചി sooper ആ 🥰🥰🥰ഒരുപാട് ഇഷ്ട്ടം ❤️❤️
@ShibuChalakkara
@ShibuChalakkara 10 ай бұрын
...
@bindus5685
@bindus5685 10 ай бұрын
Superrrr superrrr.. 👌👌♥️♥️അവതരണം വളരെ മികവ് പുലർത്തുന്നു ഇങ്ങനെയുള്ള ചെറിയ കടകൾ പരിചയപ്പെടുത്തുന്നതിനു വളരെയധികം.. Thanks ❤❤
@shivanilachu1559
@shivanilachu1559 10 ай бұрын
ന്റെ മുത്തേ കൊതിപ്പിച് കളഞ്ഞല്ലോ 🥰🥰💋വീഡിയോ adipoli❤️❤️
@lekhasasilekhasasi6269
@lekhasasilekhasasi6269 10 ай бұрын
സൂപ്പർ 👌 എന്ത് ഭംഗി യാണ് സാരിയും ബ്ലൌസ് ഉം ഒക്കെ കാണാൻ 😍👍🌹❤👌😘💐
@sudhakaranck8825
@sudhakaranck8825 10 ай бұрын
തിരുവനം ന്തപു ര ത്ത് നാടൻ കോഴി ഒരു സ്പെഷിൽ ആണ് ധാരാളം നാടൻ കോഴി കറി രുചിയോടെ കിട്ടും സൂപ്പർ സൂപ്പർ.
@sumeshbmc1360
@sumeshbmc1360 10 ай бұрын
നമ്മുടെ കണ്ണൻ ചേട്ടൻ അവ ണാകുഴി നെയ്യാറ്റിൻകര❤
@lakshmilachu3958
@lakshmilachu3958 10 ай бұрын
എന്റെ നാട് ഞാൻ ഇവിടെ ആണ് താമസിക്കുന്നത് ഞാൻ ഇവിടെ avanaakuzhi യിൽ ആണ് താമസിക്കുന്നെ സത്യം ആണ് ഇവിടെ നാടൻ കോഴി മാത്രം കിട്ടുള്ളു
@kanapppi123
@kanapppi123 9 ай бұрын
ചേട്ടന്റെ voice ഒരു സിനിമ നടന്റെ പോലെ ഉണ്ട് joy mathew
@sheejakr8994
@sheejakr8994 10 ай бұрын
ടീച്ചറിന്റെ സാരീ കളക്ഷൻ ആണ് എന്നെ കൊതിപ്പിക്കുന്നത് ❤️❤️❤️
@lami.m6209
@lami.m6209 10 ай бұрын
ടീച്ചർന്റെ സാരീ look കാണുമ്പോൾ എനിക്കും സാരീ ഉടുത്തു എവിടെ എങ്കിലും പോകാൻ തോന്നും... 🤩🤩🤩🤩😍😍😍😍
@user-vr6ky5pc7r
@user-vr6ky5pc7r 8 ай бұрын
Wow... Super... കപ്പയും, നാടൻ കോഴി പെരട്ടും 😋
@moideenkutty7091
@moideenkutty7091 9 ай бұрын
സഹോദരിയുടെ അവതരണം സൂപ്പർ ആണ് നല്ലത്മാത്രം വരട്ടെ
@dancingmind01
@dancingmind01 9 ай бұрын
💛🤍
@hareeshmadathil6843
@hareeshmadathil6843 6 ай бұрын
ചേട്ടന്റെ confidence തന്നെ രുചിയുടെ മികവ് 👍
@lekhasasilekhasasi6269
@lekhasasilekhasasi6269 10 ай бұрын
കൊതിയാവുന്നു സൗമ്യ mole😍
@SruthiVSvss
@SruthiVSvss 9 ай бұрын
Ente family idakkide ividannu cangarund. Tasty food ane. Nadan chicken is very tasty 😋
@pelefans6549
@pelefans6549 10 ай бұрын
Chechi Calicut varumo plsss Kure kadakal undu evide njan kannichu tharram chechi engu vaayo blog ellam supper,👌👍👍
@aniljoseph8010
@aniljoseph8010 10 ай бұрын
ഒരു കാര്യം പറയാതെവയ്യ ചേച്ചി നല്ല സുന്ദരി ആണ് ❤❤❤
@1234kkkkk
@1234kkkkk 10 ай бұрын
Nice to see your appearance and vedio
@nitishnair89
@nitishnair89 10 ай бұрын
Good to know, enjoy your time,njangalkum medchu therne 😁😁😁😄
@KL20235
@KL20235 10 ай бұрын
കോഴിക്കോട്ടേക്ക് വരുന്നോ? ഇവിടെ ഒരുപാട് രുചികൾ ഉണ്ട്
@Sony-ke2bj
@Sony-ke2bj 10 ай бұрын
Chechi pakka nadan style
@athulkrishna2350
@athulkrishna2350 8 ай бұрын
❤❤
@vinumenon7470
@vinumenon7470 9 ай бұрын
താങ്കളൊരു സംഭവാണുട്ടോ....👍👌🙏
@ottayanottayan9783
@ottayanottayan9783 10 ай бұрын
Nalloru video congratulations ❤❤❤❤
@vinodvk2598
@vinodvk2598 9 ай бұрын
എല്ലാ ഫുഡ് വ്ലോഗ് 👌
@sajukumar1756
@sajukumar1756 10 ай бұрын
Super God bless Soumya
@jaseer786
@jaseer786 10 ай бұрын
സൗമ്യ.. പേര് പോലെ സ്വഭാവവും സൗമ്യമാണ്. ഇഷ്ടമാണ് വീഡിയോ..ഓരോന്നിന്റെയും വില പറഞ്ഞാൽ നന്നായിരിക്കും.
@AjithKumar-ce6sl
@AjithKumar-ce6sl 10 ай бұрын
തിന്നു തിന്ന് പണ്ടാരടങ്ങി 😋😋
@SasiSasiAm
@SasiSasiAm 10 ай бұрын
ആ കോഴിക്കറി കാണുമ്പോൾ വായിൽ വെള്ളം നിറയുന്നു ഒപ്പം കുറച്ച് കപ്പയും
@karthikeyannair6927
@karthikeyannair6927 10 ай бұрын
Congratulations super super
@karthikeyannair6927
@karthikeyannair6927 10 ай бұрын
Thanks
@Baji854
@Baji854 10 ай бұрын
Hi supar nice video Adipoly 👌👌👌
@PrakashMathew-gk6mb
@PrakashMathew-gk6mb 10 ай бұрын
വിരൽ മുഴുവൻ മോതിരം ആണല്ലോ 👌
@user-tw7jj9lt8g
@user-tw7jj9lt8g 10 ай бұрын
എൻ്റെ പൊന്നോമനഷ്യ ൻ്റെ വായിൽ വെള്ളമൂറി ഇങ്ങനെ കൊതിപ്പിക്കല്ലെ
@user-rt4qv7dc7h
@user-rt4qv7dc7h 10 ай бұрын
Super vedio
@ginsajoseph5505
@ginsajoseph5505 10 ай бұрын
Good presentation
@user-yj2nx4oc8j
@user-yj2nx4oc8j 10 ай бұрын
Super❤
@jayaramp.b1410
@jayaramp.b1410 2 ай бұрын
Super❤❤❤
@dancingmind01
@dancingmind01 2 ай бұрын
Thanks 🔥
@satheeshkumar2308
@satheeshkumar2308 3 ай бұрын
❤❤❤❤neat hotel
@nijokongapally4791
@nijokongapally4791 9 ай бұрын
സൂപ്പർ 👌👍🥰
@pillaipragu
@pillaipragu 10 ай бұрын
Bhayankara ruchi aanu ennu prayogikkumpol entho oru vallayima thonnunnu.... Thettaya prayogam pole thonnunnu..... Enthayalum video nannayittundu.....
@dancingmind01
@dancingmind01 10 ай бұрын
ഓരോ നാട്ടിലെ ഭാഷകൾ അല്ലേ. നമ്മുടെ നാട്ടിൽ സാധാരണ ആയി ഉപയോഗിക്കുന്നത് ആണ് ഈ വാക്ക്. വീഡിയോ ചെയ്യുമ്പോ എന്റെ ഭാഷയിൽ അങ്ങ് സംസാരിക്കുവാ. ബോധപൂർവം അത് മാറ്റാൻ നോക്കിയാൽ artificial ആയി മാറും. ഭയങ്കര രുചി എന്നുള്ളത് നമുക്കൊന്നും തെറ്റായി തോന്നാറില്ല. കാരണം ജനിച്ച നാൾ മുതൽ അങ്ങനെ കേട്ടു ശീലം ആയോണ്ട്. മാറ്റി എടുക്കാൻ വലിയ പാടാ.
@mohammedsheriff8761
@mohammedsheriff8761 10 ай бұрын
തെറ്റില്ലാത്ത ഫുഡാണ്
@padmanabha323
@padmanabha323 9 ай бұрын
Which camera you use to take video
@dancingmind01
@dancingmind01 9 ай бұрын
iPhone
@padmanabha323
@padmanabha323 9 ай бұрын
@@dancingmind01 good clarity
@sunnytoms9416
@sunnytoms9416 10 ай бұрын
Beautiful
@KamlaDhamam-dp2gp
@KamlaDhamam-dp2gp 10 ай бұрын
Good 👍💗🙌
@nishantht.r371
@nishantht.r371 10 ай бұрын
സൂപ്പർ 🌷
@KannanS-ik2hp
@KannanS-ik2hp 9 ай бұрын
Chechi
@prahalathans6111
@prahalathans6111 10 ай бұрын
വില കൂടി ചോദിച്ചു പറയാമായിരുന്നില്ലേ
@dancingmind01
@dancingmind01 10 ай бұрын
Check Description
@sajir2255
@sajir2255 9 ай бұрын
👌
@shajiabraham8905
@shajiabraham8905 2 ай бұрын
@dancingmind01
@dancingmind01 2 ай бұрын
😍
@myviews7425
@myviews7425 10 ай бұрын
Very good
@rajendranl9305
@rajendranl9305 10 ай бұрын
Super vedieo
@poojarchan
@poojarchan 9 ай бұрын
👍❤️
@rameshkumark649
@rameshkumark649 10 ай бұрын
😢😢😢😢 very good video
@muhsinaharish8214
@muhsinaharish8214 10 ай бұрын
❤❤❤
@manumaniyan7528
@manumaniyan7528 10 ай бұрын
👌👌👌
@lami.m6209
@lami.m6209 10 ай бұрын
💚
@kamaleshwaran3527
@kamaleshwaran3527 10 ай бұрын
TVM Malayalam super 👌...😀
@Shhhh..-_-
@Shhhh..-_- 10 ай бұрын
🥰
@sivanmampad7658
@sivanmampad7658 10 ай бұрын
നമസ്കാരം
@sarithps8265
@sarithps8265 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@dancingmind01
@dancingmind01 2 ай бұрын
💕💕
@chandramohanannv8685
@chandramohanannv8685 10 ай бұрын
😋
@lekshmanank2510
@lekshmanank2510 10 ай бұрын
100 gm കിട്ടുമോ
@sonujanardhanan9962
@sonujanardhanan9962 10 ай бұрын
🥰🥰🥰
@raj_m7875
@raj_m7875 7 ай бұрын
ഈ കപ്പയും കോഴിയും കുറച്ചു ഡ്രൈ ആയെന്നു സംശയം , വേറെ ഗ്രേവിയും ഒന്നും വേണ്ടേ?
@sajnashihab4103
@sajnashihab4103 10 ай бұрын
😍👍
@Dan-bl3be
@Dan-bl3be 10 ай бұрын
ചേട്ടന്റെ നെറ്റിയിൽ എന്താ ദേശീയ പതാകയാണോ
@SatheeshVc-le8vp
@SatheeshVc-le8vp 10 ай бұрын
😋😋👍🏻
@user-fv2oz2qj3y
@user-fv2oz2qj3y 10 ай бұрын
😋😋😋💗💗💗
@neerajar8216
@neerajar8216 10 ай бұрын
😍😍😍😍
@AnandKumar-fy7we
@AnandKumar-fy7we 2 ай бұрын
🙏🙏🙏💙❤️🧡
@dancingmind01
@dancingmind01 2 ай бұрын
💕💕
@kumarsharons2834
@kumarsharons2834 9 ай бұрын
ഞങ്ങളുടെ വീട്ടിൽ നിന്നു ഒരു 2,3 km ആണ് ഈ കടയിലേക്ക്.... നല്ലൊരു food ആണ്..... നമ്മുടെ നെയ്യാറ്റിൻകര
@dancingmind01
@dancingmind01 9 ай бұрын
🤎🤎
@naturesvegrecipes
@naturesvegrecipes 10 ай бұрын
💚💚👍ഒരു അപ്പൂപൻ 🙄തനിച്ചു ഇരുന്ന് കഴിക്കുന്നു പാവം🙏
@rajeshmaloos
@rajeshmaloos 10 ай бұрын
Hi
@KSubash-yy3ki
@KSubash-yy3ki 6 ай бұрын
ടീച്ചർ, ഒരു സംശയം.... എല്ലാ കടയിൽ നിന്നും കഴിച്ചിട്ട് സൂപ്പർ എന്ന് പറയാറുണ്ടല്ലോ.. ഏതെങ്കിലും കടയിൽ മോശം രുചി തോന്നി വീഡിയോ ഒഴിവാക്കിയിട്ടുണ്ടോ 🤔
@ANWARHUSSAIN-rk8wc
@ANWARHUSSAIN-rk8wc 10 ай бұрын
Peratiko
@padmakumarm3137
@padmakumarm3137 10 ай бұрын
👏😍🤩🙏
@anumodkumar5933
@anumodkumar5933 10 ай бұрын
🐓
@prahalathans6111
@prahalathans6111 10 ай бұрын
ഉദ്ദേശം 250 ഗ്രാമിന് എത്ര രൂപയാകും
@dancingmind01
@dancingmind01 10 ай бұрын
135
@hanik2034
@hanik2034 10 ай бұрын
Vila parayanam
@dancingmind01
@dancingmind01 10 ай бұрын
Check Description
@hanik2034
@hanik2034 10 ай бұрын
@@dancingmind01 ok
@user-ut8tv8uz4b
@user-ut8tv8uz4b 10 ай бұрын
ഹലാൽ ഫുഡ് കിട്ടുമോ അവിടെ വന്നാൽ
@Dan-bl3be
@Dan-bl3be 10 ай бұрын
ചിക്കൻ പിരട്ടിൽ ചേട്ടൻ തുപ്പിത്തരും. അപ്പോൾ ഹലാൽ ആവുമല്ലോ
@AnanthanNambiaar
@AnanthanNambiaar 10 ай бұрын
നല്ല പേര്... തട്ട് കടയുടെ 😜
@arunvalsan1907
@arunvalsan1907 10 ай бұрын
Sanghikal kandaal kada poottikkum
@uppumpuliyum8584
@uppumpuliyum8584 10 ай бұрын
@shyamlal4935
@shyamlal4935 10 ай бұрын
❤❤
@user-zf6nm9sp3p
@user-zf6nm9sp3p 10 ай бұрын
❤❤❤
@poojarchan
@poojarchan 9 ай бұрын
👍❤️
@archer9280
@archer9280 10 ай бұрын
@anandnaick2897
@anandnaick2897 10 ай бұрын
@vishaalalhind1768
@vishaalalhind1768 10 ай бұрын
@JayakumarAKjk
@JayakumarAKjk 10 ай бұрын
❤️❤️❤️
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН