No video

കർബല ശിയാ വഞ്ചനയുടെ ചരിത്രം | Proof Point | EP 41

  Рет қаралды 8,697

Wisdom Global TV

Wisdom Global TV

Күн бұрын

കർബല ശിയാ വഞ്ചനയുടെ ചരിത്രം
PROOF POINT | EPISODE 41
Discussion
🎙️ അബ്ദുൽ മാലിക് സലഫി
🎙️ മൂസ സ്വലാഹി കാര
🎙️ ശരീഫ് കാര
PlayList:- • Wisdom Proof Point
#proofpoint #wisdom

Пікірлер: 101
@MuhammedNawaz-gb1ro
@MuhammedNawaz-gb1ro 29 күн бұрын
Masha Allah
@iqbalahmad1780
@iqbalahmad1780 Ай бұрын
Very comprehensive explanation.
@yccichapikannur
@yccichapikannur Ай бұрын
👍
@PixelGraphic-bt1do
@PixelGraphic-bt1do Ай бұрын
ശിയാക്കളെ പറയുമ്പോ കുരു പൊട്ടുന്നുണ്ടെങ്കിൽ ആദർശം ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
True
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
മക്ക ഫത്തഹിന് ശേഷം വാൾമുനയിൽ നിർബന്ധാവസ്ഥയിൽ ഇസ്ലാം അംഗീകരിക്കേണ്ടി വന്ന അബൂ സൂഫിയാനും മകനായ മുഹാവിയയും അയാളുടെ മകനും മുഴുക്കുടിയനായ യസീദിനെയും വഹാബികൾ വെള്ള പൂട്ടിയടിച്ച് മഹനീയമാക്കുന്നത് എന്തുകൊണ്ടാണ്
@trippanachi
@trippanachi Ай бұрын
Shiyakalum vahabikalum onnanu
@PixelGraphic-bt1do
@PixelGraphic-bt1do Ай бұрын
@@trippanachi ഹോ..എന്ത് സുഖമുള്ള ആരോപണം ..എല്ലാ തരത്തിലും ശിയാക്കൾ പിൻപറ്റിയിട്ട് പിന്നെ വഹാബികളുടെ നെഞ്ചേറ്റത്തോട്ട് കേറിയാൽ മതിയല്ലോ
@NadarShahShah
@NadarShahShah Ай бұрын
Stop stupidities.. Shia people have been fighting against enemies of Islam, Zionist-Israrl, western hegemony etc. But Wahhabi Saudi cheating and back stabbing muslim fighters. Try to understand Islamic history and Wahhabi policies
@aamir8197
@aamir8197 Ай бұрын
കർബലക്ക് ഒന്നാം കാരണം മുആവിയ ..! രണ്ടാം കാരണം അയാൾ സ്വന്തം ഇഷ്ടം മാത്രം നോക്കി രാജാവാക്കിയ തെമ്മാടിയായ സ്വന്തം മകൻ യസീദ്..! പറയാതെ വയ്യ.!
@Resilient786
@Resilient786 Ай бұрын
നിലവാരം..
@AmSavaD
@AmSavaD Ай бұрын
മുആവിയ رَضِيَ اللهُ عَنْهُ നെ ഇത്ര മോശമായി പറയണമെങ്കിൽ അവന്റെ പേരാണ് തീവ്രവാദി വഹാബി.
@abu10111
@abu10111 Ай бұрын
എന്ത് നിലവാരം വെട്ടി നുറുക്കിയ തും അതിങ്ങനെ മയത്തിൽ വിട്ട് പോകുന്നതും നിലവാരമാണോ
@AmSavaD
@AmSavaD Ай бұрын
@@abu10111 സിറിയയിൽ ആട് മേക്കുന്ന പണിയില്ലേ ചെന്നായ്ക്കളെ നിങ്ങൾക്ക്.
@hexxor2695
@hexxor2695 Ай бұрын
Mashaallah❤️
@iqbalk6606
@iqbalk6606 Ай бұрын
സയണിസത്തിന്റെ ശമ്പളം പറ്റുന്നവർ എന്നു എന്നെപ്പോലുള്ള മുജാഹിദ് അനുഭാവികൾ സംശയിച്ചാൽ കുറ്റപ്പെടുത്തരുതേ പലസ്തീൻ മുന്നിൽ നിർത്തി
@faminfavas
@faminfavas Ай бұрын
സയണിസതിൽനിന്ന് ശമ്പളം പറ്റുന്നത് കേരളത്തിൽ സമസ്ത എന്നതിന് ഒന്നും കൂടി പഠിക്കാൻ സാധിക്കുന്നു ഇത് കേൾക്കുമ്പോൾ
@noushadkv8702
@noushadkv8702 Ай бұрын
എന്തായാലും നിങ്ങളുടെ കോലം കൊണ്ട് തന്നെ അള്ളാഹു നിങ്ങളെ തിരിച്ചറിയാൻ സാദാരണക്കാരെ സഹായിക്കും
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
ഇസ്ലാമിന്റെ ശത്രുക്കൾ കേരളത്തിലും കണ്ണ് വെയ്ക്കുന്നുണ്ട്, ഇവിടെ ശക്തമായ ഷിയാ സാന്നിധ്യം ഇല്ലാത്തത് ശത്രുക്കളുടെ ലക്ഷ്യം നിറവേറ്റാൻ ആകാതെ അക്ഷമരായിരിക്കുന്നു. മറ്റു രാജ്യങ്ങളിൽ ഇസ്ലാമിന്റെ ശത്രുക്കൾ ഷിയാ -സുന്നി കാലുഷ്യം വലുതാക്കി ഇരു പള്ളികളിലും സ്ഫോടനങ്ങൾ നടത്തി നിരവധി നിരപരാധികളെ കൊന്ന് ശത്രുക്കളുടെ ആത്യന്തിക ലക്ഷ്യമായ മുസ്ലിംകളെ കൊന്നൊടുക്കുന്ന പ്രക്രിയ നടത്തുന്നു കേരളത്തിൽ അതിനുള്ള അവസരം ഇതുവരെയും ശത്രുക്കൾക്ക് തുറന്നു കിട്ടിയിട്ടില്ല.
@Theman-eq2hm
@Theman-eq2hm Ай бұрын
കേരളത്തിലെ സുന്നി ആചാരങ്ങൾ ചിലത് ശിയാക്കളുടെ ആചാരങ്ങളുമായി same ആണ്
@moanykk3296
@moanykk3296 Ай бұрын
മാനവികതയുടെ ശത്രുവാണ് ഇസ്ലാം... വെറുപ്പും, ശത്രുതയും ഉണ്ടാക്കി മനുഷ്യരെ കൊല്ലാൻ ശ്രമിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്....
@user-se3tg9zt3c
@user-se3tg9zt3c Ай бұрын
ഖിലാഫത്ത് ഭരണത്തിനുശേഷം ഒന്നും തെളിവില്ല നിങ്ങൾ പറയുന്നതും ശിയാക്കൾ പറയുന്നതും ഒന്നും വിശ്വസിക്കാൻ പറ്റില്ല
@skylab6754
@skylab6754 Ай бұрын
കാന്തഭക്തർ ശിയാക്കളുടെ പാതയിൽ?
@muhammedck9339
@muhammedck9339 Ай бұрын
ശരിയാണ്
@nawasedayar8527
@nawasedayar8527 Ай бұрын
ഏത് കോലത്തിൽ ആർക്കു വേണേലും ചരിത്രം ഉണ്ടാക്കാൻ പറ്റിയ വിധത്തിൽ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ചരിത്രമാണ് ഇസ്ലാമിന്റേത് നിങ്ങൾക് പറ്റിയ വിധത്തിൽ നിങ്ങൾ ചരിത്രം ഉണ്ടാക്കാൻ ശ്രമിക്കുന്നു.
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 Ай бұрын
ദുർബ ഹദീസ് വഴി തുടങ്ങിയ ഒരു ചതിയാണ് വിസ്ഡം .
@muhammedjamsheed750
@muhammedjamsheed750 Ай бұрын
വഹാബികളെക്കാൾ മെച്ചം ഷിയാക്കൾ...🎉🎉
@althaf4978
@althaf4978 Ай бұрын
ADU MAHSHARAYIL WECHU THEERUMANAM AAGUM . SHIYA SAMASTA KANDA MADA KURAFI PADUJAHILUGAL SHERIKUM ANUBAVIKKUM .
@harisabdulkader3498
@harisabdulkader3498 Ай бұрын
Kerala Samasta sia juda sangaam 😂
@user-vy9nk5jh4r
@user-vy9nk5jh4r Ай бұрын
സമസ്ഥഷിയരണ്ടും ഒന്നു തന്നെ
@abdurahmanchungathara4823
@abdurahmanchungathara4823 Ай бұрын
ശിയാക്കളാണ് സമസ്തയെന്ന് സമ്മതിച്ചല്ലോ
@SakeeraliKolleri
@SakeeraliKolleri Ай бұрын
ബാപ്പാനെ പറയുമ്പോൾ ആർക്കും ഒന്ന് പൊള്ളും ലേ. ശരിയാണ് തെളീച്ചു🥴 മുടക്കൻ
@naseermullikad398
@naseermullikad398 Ай бұрын
ശിയാക്കളുടെ ആചാരങ്ങൾ അഹല് സുന്നയുടെ വിശ്വാസങ്ങളുമായി കൂട്ടിക്കുഴക്കുന്നവർ കേരളത്തിലുമുണ്ട്
@noushadkunnumpurath6569
@noushadkunnumpurath6569 Ай бұрын
നിങ്ങൾ ഇതൊക്കെ ചർച്ച ചെയ്യുന്നതിന് മുമ്പ് മുജാഹിദ് മൂത്താപ്പയായ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ Sura 21Anbiya verse 91 Sura 66 Athahrim verse 12 അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ ) Sura 68 qalam verse 13 അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക Sura AlHijr 15 അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു Sura Al Mujadhila verse 12-13 നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു. തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു. ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ. " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി. അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)" അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്? ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട് Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
റഹ്മത്തുള്ള ഖാസിമി മൂത്തേടം
@AmSavaD
@AmSavaD Ай бұрын
@@saadebrahimkutty1985രഹ്മത്തുല്ല ഖാസിമി ❤❤ എന്റെ ഉസ്താദ്. ഉസ്താദിനെ വട്ടം വെക്കാൻ മാത്രം വളർന്ന വഹാബി തീവ്രവാദികൾ ഇന്ന് കേരളത്തിൽ ഇല്ല. ഉണ്ടാവുകയുമില്ല. ❤ റഹ്മതുല്ലാഹ് ഉസ്താദ് ❤
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
@@AmSavaD ആ ശരി
@abdusamad7866
@abdusamad7866 Ай бұрын
ലോകാവസാനം വരെ കർബല അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും;വഹാബികൾക്ക് എത്ര തന്നെ അരോചകമാണെന്കിലും...
@moidukpmoidu7530
@moidukpmoidu7530 Ай бұрын
ശിയാക്കളുടെ ഇന്ന് കാണുന്ന അനാചാരം ഖുമൈനി തന്നെ എതിർത്തതാണ്. ജനം ടിവിയിപോയി സുന്നികൾക്കെതിരെ ത്തന്നെ മലം അടിച്ചു തെറിപ്പിച്ച് സുഖിപ്പിച്ച നിങ്ങൾ ശിയാക്കളുടെ കാര്യം എത്ര സത്യസന്തമായി പറയുമെന്നും എത്രത്തോളം വിവരം അവരെപ്പറ്റി നിങ്ങൾക്കറിയാമെന്ന് കേൾക്കുമ്പോൾ അറിയാം. ശിയാകളോട് ഉള്ള വെറുപ്പിനാൽ യസീദ് റളിയല്ലാഹു എന്ന് വരെ നിങ്ങൾ പറഞ്ഞേക്കും 'വിശ്വാസ പരമായി അവരെ അവരുടെ വഴിക്ക് വിട്ടേക്ക് നിങ്ങൾ കുലംകുത്തി നല്ല പിള്ള ചമയാൻ ശ്രമിച്ചാൽ സമുദായം നിങ്ങളെ പുഛിച്ചുതള്ളും നിങ്ങളിൽ തന്നെ വിവരമുള്ള പഠനം നടത്തിയ പല മാന്യ പണ്ഡിതരുമുണ്ട്. അവരോടെ ചോധിച്ചറിഞ് പഠിക്കുക മനലവീ: '
@hassankunhi2769
@hassankunhi2769 28 күн бұрын
ഗുജറാത്ത് കലാപത്തിൽ മോഡിക്ക് പങ്കില്ല എന്നുള്ളതിനു തെളിവാണ് ഇബ്നു തൈമിയ്യ യുടെ യസീദിനെ ക്കുറിച്ചുള്ള ലേഖനം 😂
@abu10111
@abu10111 Ай бұрын
ഷിയാ വഞ്ചന മാത്രമേ ഉള്ളൂ.... യസീദിന്റ നര നായാട്ട് എന്ന് പറയരുത് ട്ടാ. .
@lukmanam6328
@lukmanam6328 Ай бұрын
Murivydyan aaan kerala mujahid
@Resilient786
@Resilient786 Ай бұрын
ഇതെന്തോന്ന് ചർച്ച???
@Freedom07777
@Freedom07777 Ай бұрын
Can you explain the role of wahabbi who destroys Turkish Khilafath with support of Britain
@abdulkhadar3027
@abdulkhadar3027 Ай бұрын
കർബല അവസാനിച്ചിട്ടില്ല പല രൂപത്തിലായിഇന്നും ഇറാഖിലും സിറിയയിലും ഫലസ്തീനിലും ലിബിയയിലും തുടർന്നുകൊണ്ടേയിരിക്കുന്നു ആട്ടിൻതോലണിഞ്ഞ പലരും
@BadarudheenKk-ko2tl
@BadarudheenKk-ko2tl Ай бұрын
Ali(r) vinu Fathima(r)yil janicha kuttikal maathrame 'Ahlubaith' aavukayulloo.
@Ashharudheen
@Ashharudheen Ай бұрын
Noo
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
😂
@AmSavaD
@AmSavaD Ай бұрын
അഹ്ലുൽ അബാ ആരാണെന്ന് വഹാബി തീവ്രവാദികൾ ആദ്യം പഠിക്കണം.
@nurulhassen2342
@nurulhassen2342 Ай бұрын
ഇസ്ലാമിക അനുഷ്ടാനങ്ങളും ജൂതരുടെ അനുഷ്ടാനങ്ങളും ഒരുപാട് സാമ്മ്യം ഉണ്ട്.. അത് സുന്നി മുജാഹിദ് ജമാഅത് എല്ലാവരും ചെയ്യുന്നുമുണ്ട്.. ഒരു മുസ്ലിം ചെയ്യുന്നത് എല്ലാറ്റിലും നിന്നും തികച്ചും വ്യത്യസ്തമായതല്ല.. തി നബിക്ക് മുന്നേ വന്ന പ്രവാചകരും പ്രചരിപ്പിച്ചതും ഇസ്ലാം ആണ് പിൽകാലത് അതിൽ കൂട്ടി ചേരലുകൾ ഉണ്ടായി എന്നാണ് പറയുന്നത് അതിന്റ അർത്ഥം പൂർണമായി മാറ്റി എന്നല്ല... നബിക്ക് ശേഷവും ഇത് തന്നെ സ്ഥിതി... ജമാഅത് ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും എന്താ വെത്യാസം ഇവർ എന്തിന് രണ്ടായി പ്രവർത്തിക്കുന്നു
@mohamedsaliq8478
@mohamedsaliq8478 Ай бұрын
ഇസ്ലാം സമഗ്രമാണ് രാഷ്ട്രിയനിവിതത്തിലും എന്നതാണ് ഇതിലെ വലിയ വ്യത്യാസം...
@Resilient786
@Resilient786 Ай бұрын
രണ്ടായി നിൽക്കുന്നത് മനുഷ്യനെ പറ്റിക്കാൻ.....
@lukmanam6328
@lukmanam6328 Ай бұрын
Vahaabikale mukhathu eeemaante velicham illann kure aalukal parayunnath kettittund... Jeevitham thanne manushyan aare muzhuvan kuttam parayuvalleeee
@mohamedjubair4420
@mohamedjubair4420 Ай бұрын
സൗദി ഭരണകൂടം ഇസ്രയേലിനാെപ്പം. ഒന്ന് ചര്‍ച്ച ചെയ്യുക.
@mujeebbadarudeen8662
@mujeebbadarudeen8662 Ай бұрын
Ezhunnettu poyinida
@FaizalFaizal-he4bz
@FaizalFaizal-he4bz Ай бұрын
നിങ്ങൾ തന്നെ പറയുന്നു യസീദ് അത്ര ദീൻ മുറുകെ പിടിക്കുന്ന ആളോ, സ്വാഹാബിയോ അല്ല എന്ന്. അങ്ങനെയെങ്കിൽ മുആവിയ എങ്ങനെയാണ് യസീദിനെ അടുത്ത രാജാവ് ആയി പ്രഖ്യാപിച്ചത്. അന്ന് മക്കയിലും മദീനയിലും നിരവധി പ്രമുഖ സ്വഹാബികളും മറ്റും ഉള്ളപ്പോൾ തെമ്മാടിയായ മതബോധം ഇല്ലാത്ത യസീദ് എന്ന തെമ്മാടിയെ എന്തിനാണ് മുആവിയ അടുത്ത രാജാവ് ആക്കിയത്. താടിയും വെച്ച് കളവ് മാത്രം പറയുന്ന മുട്ടനാടുകളെ മുആവിയയുടെ ജീവിത കാലത്ത് വയസാം കാലത്ത് ആണ് മുആവിയ യസീദിനെ രാജാവ് ആയി പ്രഖ്യാപിച്ചതും, ബലമായി പ്രമുഖരിൽ നിന്ന് ഭീഷണിപ്പെടുത്തി ബൈഅത് വാങ്ങിച്ചതും. (മുഹമ്മദ്‌ കുട്ടശ്ശേരി(സലഫി )-ഇസ്ലാം പതിനാലു നൂറ്റാണ്ടിലൂടെ -സയ്യിദ് മൗദൂദി (ജമാഅത് )ഖിലാഫതും രാജ വാഴ്ചയും ). കർബലയിൽ വെച്ച് യസീദിന്റെ ഉത്തരവ് പ്രകാരം ഇബ്നു സിയാദ് എന്ന പിശാജ് കഴുത്തു അടുത്താണ് കൊന്നത് എന്ന് പറയാൻ എന്താ മടി ജാഹിലുകളെ. എന്നിട്ട് നീചൻ ആയ ഇബ്നു സിയാദിനെ അദ്ദേഹം എന്ന് വിളിക്കുന്നു, നാണമില്ലേ മൈരുകളെ. ഹസനെ വിഷം നൽകി കൊന്നതിലും ഇമാം ഹുസൈനെയും പിഞ്ചു കുട്ടിയടക്കം കുടുംബത്തെയും കൊന്നതിൽ യസീദിനു വ്യക്തമായ പങ്ക് ഉണ്ട് എന്ന് സുന്നി പണ്ഡിതർ ആയ ഇബ്നു കസീറും, താരീഖ് ത്വബ്രി മുതലായ അനേകം സുന്നി പണ്ഡിതർ പറയുമ്പോൾ യസീദിനെ വെള്ള പൂശാൻ സലഫി കാടന്മാർ പെടാപ്പാട് പെടുന്നു. പ്രവാചകന്റെ പേരക്കുട്ടികളിൽ സ്ത്രീകളെ കൈകെട്ടി യസ്സീദിന്റെ ഉത്തരവ് പ്രകാരം റോഡിലൂടെ നടത്തി അപമാനിച്ചു എന്ന് അറബ് പണ്ഡിതരും മുഹമ്മദ്‌ കുട്ടശ്ശേരി, മൗദൂദി എന്നിവർ പറയുമ്പോൾ, കുട്ടനാടിന്റെ താടിയും വെച്ച് പൊട്ടത്തരം പറയുന്ന മലരുകൾക് നടുവിരൽ നമസ്കാരം.
@gigi.9092
@gigi.9092 Ай бұрын
മുഹമ്മദു നബിയും ഖലീഫമാരും ജനിച്ചതിനും അവരുടെകാലത്തെന്നും പിൽക്കാലത്തെന്നുമുള്ള ബദർ മുതൽ കർബല വരേക്കുമുള്ള യുദ്ധങ്ങൾക്കുമടക്കം ഇസ്ലാമികചരിത്രങ്ങൾക്കൊന്നിനും അറേബ്യൻ മുസ്ലിം മത രാജ രാജ്യ സാമന്ധസിൽബന്ദീ രാജ്യ ചരിത്രങ്ങളിലല്ലാതെ സമകാലീനമായ മറ്റൊരു രാജരാജ്യ മതചരിത്രരേഖകളിലും സത്യസന്ധവും വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ അനിഷേധ്യമായ ചെറുതരിതെളിവുകളുടെ ധൂളിപോലുമില്ല. സർവ്വ രാജ്യ രാജ മത ചരിത്രങ്ങളും ഇതുപോലെതന്നെ ഈയടുത്ത അഞ്ഞൂറുകൊല്ലപ്പഴക്കങ്ങൾക്കിടെയുണ്ടാക്കപ്പെട്ട ജനഭിന്നകപൈശാചികഭീകര അധികാരനിർമ്മിതികൾ മാത്രമാണു. സർവ്വമതദൈവേകവേദോൽഭവഭാഷകൾ പോലും അക്ഷരങ്ങളും അർത്ഥങ്ങളും ആശയങ്ങളും ലിപികൾ പോലും അട്ടിമറിക്കുന്ന വ്യാകരണക്കസർത്തുകളിപ്പഴും തുടരുരുകയാണു.
@moanykk3296
@moanykk3296 Ай бұрын
മതം പരിധി വിട്ടാൽ വഞ്ചനയാണ്... മത നേതാക്കന്മാര് അറിവില്ലാത്ത വിശ്വാസിയെ വഞ്ചിച്ചും, ചതിച്ചുമാണ് പലപ്പോഴും സ്വാർത്ഥമായി പെരുമാറുന്നത്....
@keralarocket9435
@keralarocket9435 Ай бұрын
😂😂😂😂 😅😅
@frb4220
@frb4220 Ай бұрын
നിങ്ങൾ നുണ പറയരുത് അന്ന് ശ്യാക്കൽ ഇല്ല അന്നത്തെ സുന്നി രാജാവ്വംഷം ആണ് അവരെ കൊന്നത്
@abdulkhadar3027
@abdulkhadar3027 Ай бұрын
കഴിഞ്ഞ 100 വർഷമായി ഇസ്ലാമിനെ സംരക്ഷിക്കാൻ നിങ്ങൾ എന്താണ് ചെയ്തത്
@user-hd1ws3kn8v
@user-hd1ws3kn8v Ай бұрын
യസീദ് ഒരിക്കലും മുസ്‌ലിം എല്ലാ.. അയാൾ നിരീശ്വരവാദിയാണ്(കുഫാർ)..
@chaddiebuddieummar4699
@chaddiebuddieummar4699 Ай бұрын
ജൂതൽ കയറി പണിഞ്ഞു കൊണ്ടിരിക്കുകയാ നിൻ്റെയൊകെ Shia, Sunni ഉടനേ അവസാനിക്കും.
@chaddiebuddieummar4699
@chaddiebuddieummar4699 Ай бұрын
എടാ നായിൻ്റമക്കളേ
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН