കണ്ണൂർ ചെങ്ങളായിയിൽ ഇന്നലെ നിധി കണ്ടെത്തിയ സ്ഥലത്ത് വീണ്ടും നിധി കണ്ടെത്തി | TREASURE | KANNUR

  Рет қаралды 65,741

Janam TV

Janam TV

28 күн бұрын

കണ്ണൂർ ചെങ്ങളായിയിൽ ഇന്നലെ നിധി കണ്ടെത്തിയ സ്ഥലത്ത് വീണ്ടും നിധി കണ്ടെത്തി. മൂന്ന് വെള്ളിനാണയവും ഒരു സ്വർണ മുത്തുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പുരാവസ്തു വകുപ്പ് ഇന്ന് പരിശോധന നടത്തും. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളിക്കാണ് നിധി ലഭിച്ചത്. പാത്രത്തിൽ നിന്നും മോതിരങ്ങൾ സ്വർണ ലോക്കറ്‍റുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 64
@MGK8008
@MGK8008 26 күн бұрын
എന്റെ സ്ഥലത്ത് നിന്ന് നിധി കണ്ടെത്തി യാൽ അതു ഗവണ്മെന്റ് നു സ്വന്തം... കഞ്ചാവ് ചെടി കണ്ടെത്തിയാൽ അതു എന്റെ മാത്രം ഉത്തരവാദിത്തം... എന്താല്ലേ 😂
@KSS11417
@KSS11417 26 күн бұрын
😅
@noushadmt5965
@noushadmt5965 26 күн бұрын
😂😂
@anandk.c1061
@anandk.c1061 26 күн бұрын
കഞ്ചാവ് സർക്കാരിന്റെ ഉൾപ്പന്നം ആണ് അത് വീട്ടിൽ വേണ്ട... ലെ പിണറായി 🤣🤣🤣
@bhaskertv4693
@bhaskertv4693 26 күн бұрын
ശരിയാണല്ലോ ആശാനെ😂😂
@PriyaPriya-sp3xv
@PriyaPriya-sp3xv 26 күн бұрын
😂😂😂😂
@sajikj573
@sajikj573 26 күн бұрын
ആ തൊഴിലുറപ്പ് പെണ്ണുങ്ങൾക്ക്‌ സർക്കാരിൽനിന്ന് ഓരോ അവാർഡ് കിട്ടാൻ സാധ്യത ഉണ്ട്. ബുദ്ധി ഇല്ലാത്ത വർഗം.,.....
@jobinsj4895
@jobinsj4895 26 күн бұрын
സ്ഥല ഉടമയുടെ കഷ്ടകാലം പുരാവസ്തു വകുപ്പ് ഇനി കുഴിച്ച് മറിക്കും😂😂
@wonderworld3399
@wonderworld3399 26 күн бұрын
നിങ്ങൾക്ക് കിട്ടാൻ സാധ്യതയുണ്ടോ എന്നൊരു ചോദ്യം.എന്തൊരു ദാരിദ്ര്യം പിടിച്ച ചോദ്യമാണെടോ ഇത് ഇതിനൊക്കെ അവർ എന്ത് മറുപടിയാണ് തരേണ്ടത്. എന്തായാലും സർക്കാർ ഈ പാവങ്ങൾക്ക് ന്യായമായ പാരിതോഷികം കൊടുക്കണം.
@aravindakshannarangayil4069
@aravindakshannarangayil4069 25 күн бұрын
അവര് എടുത്താൽ അവരുടെ കഷ്ട്ടപാട് എങ്കിലും മാറിയേനെ ഇത്പ്പം അഴിമതിക്കാരുടെ കൈൽ ഒതുങ്ങും
@user-bx9wq7rr9g
@user-bx9wq7rr9g 26 күн бұрын
ആ പാവപെട്ടവർക് തന്നെ അത് കൊടുക്കണം 👌💐🔥👍👌💐
@rockey4017
@rockey4017 26 күн бұрын
കിട്ടിയതന്നേ😅😅😅
@user-bx9wq7rr9g
@user-bx9wq7rr9g 26 күн бұрын
@@rockey4017 😂😂
@aswathy5245
@aswathy5245 26 күн бұрын
ഇപ്പൊ കൊടുക്കും 😂
@user-bx9wq7rr9g
@user-bx9wq7rr9g 26 күн бұрын
@@aswathy5245 😂😂
@Kapila999
@Kapila999 26 күн бұрын
സാദാരണ അടിച്ചു വാരൽ പോലും നടക്കാത്ത തൊഴിൽ ഉറപ്പു പണികളിൽ ഇനി തൊഴിൽ ഉറപ്പു കാർ കിണറു കുഴികാരെ വെല്ലുന്ന കുഴി എടുക്കും ഇനി
@Rknair-dz4fh
@Rknair-dz4fh 26 күн бұрын
😂
@sreelatha861
@sreelatha861 24 күн бұрын
😂😂😂😂
@user-bx9wq7rr9g
@user-bx9wq7rr9g 26 күн бұрын
അത് ലെഭിച്ചവർക് തന്നെ കൊടുക്കണം ആ സ്ഥലത്തിന്റെ ആൾകാർക്ക് കൊടുക്കണം 👍👍💐
@shyjuindian-up7ui
@shyjuindian-up7ui 26 күн бұрын
Athokke govt kondupovum ....... Ini paramb kilakkan vare govt anumadi vangendi varum enna thonnunnath . ... Veettukaar pettu.
@user-bx9wq7rr9g
@user-bx9wq7rr9g 26 күн бұрын
@@shyjuindian-up7ui 🤣🤣ആരോടും പറയാതെ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ 👌👌
@shyjuindian-up7ui
@shyjuindian-up7ui 26 күн бұрын
@@user-bx9wq7rr9g അവിടെ തൊഴിലുറപ്പുകാരും വീട്ടുകാരും തമ്മിൽ ആയിരിക്കും പിന്നെ
@differenttask9540
@differenttask9540 26 күн бұрын
പിണുവിന്റെ പറമ്പിൽ കിളച്ചാൽ ബിരിയാണിചേമ്പിലാവും നിധി 😄😄😄
@lekshmiappukuttan108
@lekshmiappukuttan108 24 күн бұрын
😂😂😂
@SukumaranE.N-uw9wr
@SukumaranE.N-uw9wr 21 күн бұрын
അടുത്തുള്ള സ്ഥലം ഉടമകൾ ഇനി സ്വന്തമായി മഴക്കുഴി എടുക്കു മെന്ന കേൾക്കുന്നത്,😆
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 26 күн бұрын
കണ്ണൂരല്ലേ, കടത്തി കൊണ്ടു വന്നതായിരിക്കും എഴുട്ടു പത്തു വർഷം പയക്കാം കാണും ഇനിയും കാണും പൊന്നു കൂട്ടുകാരെ എനിക്കിട്ടിയാൽ നിങ്ങൾ കൊടുക്കല്ലേ നിങ്ങടെ കഷ്ടപ്പാടിന് കിട്ടുന്ന പ്രതിഫലം, ഓ രോന്നു ആപാവങ്ങൾക് കൊടുക്കണേ 😢😢😢😢😢
@jayanjayan3465
@jayanjayan3465 25 күн бұрын
അവാർഡ് റെഡി ഇതുവരെയും പിടച്ച സ്വർണ്ണത്തിൻ്റെ കണക്കില്ല എല്ലാം ഗവൺമെൻ്റിന് ആർക്കാ പ്രയോജനം മദ്ധബുധികൾ' ഇനിയും കഷ്ടപെടാൻ വിധി😢
@sojithomas218
@sojithomas218 19 күн бұрын
ഗുണപാഠം :വിവരമില്ലാത്തവർക്ക് ദൈവം നിധികൊടുത്താലും അവർ പണിയെടുത്തുമാത്രമേ ജീവിക്കു 😝😝
@sreejithkv7337
@sreejithkv7337 26 күн бұрын
എന്റെ പറമ്പിലും നിധി ഉണ്ട് എന്ന് മുത്തച്ഛൻനും അച്ഛനും ഒക്കെ പറഞ്ഞു ഇതുവരെ കിട്ടിയില്ല... ഒരേക്കർ സ്ഥലത്ത് മഴകുഴിപ്രതീക്ഷിക്കുന്നു 😬
@bhaaratheeyan
@bhaaratheeyan 26 күн бұрын
ഇന്നലെ കിട്ടിയതു നിന്ന് പൊഴിഞ്ഞു വീണതാണ് എന്ന് അവർ പറയുന്നു,പുതിയതായി കിട്ടി എന്ന് നിങ്ങളും
@gangadharanke8088
@gangadharanke8088 26 күн бұрын
സ്ഥലം ഉടമസ്ഥർക്ക് കൊടുക്കുക
@RajeshRRajeshRr
@RajeshRRajeshRr 26 күн бұрын
Hi🎉🎉🎉👌🌹
@sajikuttyjose3885
@sajikuttyjose3885 26 күн бұрын
Pinarayi dubayil ninnum konduvanna gold oke aano ithu ennu samsayikkanam. Arabiyilulla letters unde ennalle parayunnathe...swapna suresh paranja gold oke aano ithu.
@muhammedsalimmsl4322
@muhammedsalimmsl4322 23 күн бұрын
ആ വസ്തുവിന്റെ ഉടമസ്ഥൻ നിധി തിരിച്ചു വാങ്ങി ആത്തൊഴിലാളികൾക്കിടയിൽ വീതിച്ചു കൊടുക്കണം !
@bipinnair5588
@bipinnair5588 26 күн бұрын
Pinu etthiyo aviday..??
@meghaas1561
@meghaas1561 26 күн бұрын
Vasthuvinte udamasthavakasham thedi kure varshangal purakott povuka. Sathyan ariyam
@venunair1579
@venunair1579 26 күн бұрын
ധർമ്മടം ദാസന്റെ പുരയിടത്തിൽ ബിരിയാണി ചെമ്പിൽ സ്വർണ്ണ ബിസ്കറ്റ് കണ്ടീനി....🤓
@vinodvgeorge7251
@vinodvgeorge7251 24 күн бұрын
ചേട്ടാ ഇനി കുഴിക്കണ്ട, കുറെ കഴിഞ്ഞ് വാഴ വെക്കാൻ നോക്കു (സ്വന്തമായി )😂😂😂😂 ഇതാ പറഞ്ഞേ പറമ്പിൽ വല്ല പണിയും ചെയ്യാൻ...
@user-zz9jb7kp2s
@user-zz9jb7kp2s 23 күн бұрын
Ennitum avide thozhilirapu nirthiyille
@sasidharanvv2600
@sasidharanvv2600 26 күн бұрын
ഈ അഭരണത്തിന്റെ പേര് അടിപ്പ് എന്നാണ് എന്റെ അച്ഛൻ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@thomaskottayamthomas3270
@thomaskottayamthomas3270 19 күн бұрын
വിവരമില്ലാത്ത ജാതികൾ. ഒരു മനുഷ്യൻ അറിയാതെ കൈകാര്യം ചെയ്യാൻ അറിയാത്ത ഉളകൾ....ഒറ്റ രൂപ പോലും നിങ്ങൾക്ക് കിട്ടില്ല...എല്ലാം ഉദ്യോഗസഥരുടെ അണ്ണാക്കിൽ പോകും
@aneeshbabu6902
@aneeshbabu6902 23 күн бұрын
ഉള്ള കിടപ്പാടം കൂടി ഇവര് കൊണ്ടുപോവും.. കണ്ടത്തിയവർ... മൂഞ്ചികോണ്ട് ഇരിക്കുക
@vijayanp3327
@vijayanp3327 26 күн бұрын
കണ്ണൂർ ജില്ലയിൽ ഖനനം ചെയ്യുന്ന ബോംബ് കൂടോത്രം നിധി എന്നിവ വേർതിരിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയമിക്കുക
@prathaptitus6665
@prathaptitus6665 23 күн бұрын
Treasure kandu pidichu paksha allam politics karrr adichumattum
@AjmalAjmal-re9ou
@AjmalAjmal-re9ou 24 күн бұрын
എങ്ങനെ ആണ് അയ്യപ്പൻ കാവിന്റയ് തു. ആകുന്നതു അറേബ്യഴുത്തുകൾ ഉള്ളത് ബാബരി. കഥ പറഞ്ഞു കണക്കു രാമന്റി തു പോല്യ
@user-lb7xw8sp4z
@user-lb7xw8sp4z 24 күн бұрын
Avide. Veerappan. Thamasichonnu. Anweshikkanam
@user-nk8gw6le5z
@user-nk8gw6le5z 26 күн бұрын
മാപ്പിള ലഹള കാലത്ത് പാവം ഹിന്ദുക്കൾ അവരുടെ എല്ലാം കുഴിച്ചിട്ടിട്ട് അഭയം തേടി പോയി എന്നെങ്കിലും തിരിച്ചുവരും എന്നപ്രതീക്ഷയിൽ
@shajinic1614
@shajinic1614 26 күн бұрын
അതുതന്നെയാണ് സംഭവം
@sajeersv3554
@sajeersv3554 26 күн бұрын
ചെങ്ങാതി നാണയത്തിൽ അറബി ലെറ്റേഴ്സ് ആണ് ഉള്ളത്. അതെങ്ങനെ ക്ഷേത്രത്തിൽ വരും?
@sasidharanvv2600
@sasidharanvv2600 26 күн бұрын
ഈ സാദനം ഒരു 30 വർഷം മുൻപു വരെ വയസുള്ള മുസ്ലിം സ്ത്രീകളുടെ അഭരണമാണ്
@meghaas1561
@meghaas1561 26 күн бұрын
Alla
@AjmalAjmal-re9ou
@AjmalAjmal-re9ou 24 күн бұрын
കയ്ലവൻ കൊള്ളാല്ലോ ആള് . അറബി എഴുതുകൾ ഉള്ളത് ആണ് സത്യം Ang
@rajeshasha8502
@rajeshasha8502 24 күн бұрын
നിധിയല്ല പറിയാണ്😄😄😄ഏതൊ കള്ളൻ കുഴി കുത്തി വെച്ച സ്ഥലം മറന്നു പോയതാടോ😂😂🤣🤣🤣
@meghaas1561
@meghaas1561 26 күн бұрын
Hindu pramanimar mappila lahala kalath kuzhichitt raksheppedan odippoyirikkan sadhyatha und
@manojponnappan5573
@manojponnappan5573 23 күн бұрын
Kastom
@sajikuttyjose3885
@sajikuttyjose3885 26 күн бұрын
Ini kannuril kuzhi eduppinte bahalam aarilkum... CPM, BJP, UDF ellam koodi malsaram aarikkum...koodothram vallathum aano ithu...
@meenakashi9715
@meenakashi9715 20 күн бұрын
Pàvaģàĺku Kòďùķù
@AjmalAjmal-re9ou
@AjmalAjmal-re9ou 24 күн бұрын
അറബി എഴുതുകൾ ഉള്ളത് ആണ്
@gafoorabdul4943
@gafoorabdul4943 26 күн бұрын
ഇന്ന് 13ന് നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു. അതിന്റെ ഫലം മലം ടീവിലുടെ അറിയാൻ താല്പര്യമുണ്ട്..
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 125 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 20 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 23 МЛН
Heritage of the Golden Age: Metal detectors discover priceless objects!
8:05
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 125 МЛН