No video

കണ്ണ് ( EYE ) 👀 അറിയേണ്ടതെല്ലാം. Preliminary Exam special. PART-1

  Рет қаралды 74,317

Mr & Mrs Psc

3 жыл бұрын

ഒരിക്കലും മറക്കാൻ പാടില്ലാത്ത 50 കോഡുകൾ
part 1 - kzfaq.info/get/bejne/rdqpdq-KuqqdpH0.html
part 2 - kzfaq.info/get/bejne/mL9pgLFkycu-iXU.html
INC വനിതാ PRESIDENT മാർ കോഡിലൂടെ പഠിക്കാം. ലിങ്ക് താഴെ
kzfaq.info/get/bejne/l6yWf8KcrdObp6s.html
നമ്മുടെ ചാനൽ ലെ playlist check ചെയ്തു നോക്കുക. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഉണ്ടാവും
our Telegram group for your all doubts
Mr & Mrs psc. on telegram
t.me/mrandmrspscchannel
t.me/MrandMrspsc
മുകളിലത്തെ link ൽ കൂടി Telegram ൽ join ചെയ്യാൻ പറ്റുന്നില്ലെങ്കിൽ.. Mr & Mrs psc എന്നു Telegram ൽ search ചെയ്തു നോക്ക്.. എന്നിട്ട് join ചെയ്യു..
our facebook page link __ mrandmrspsc
ഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക: ലിങ്ക് താഴെ..
kzfaq.info/love/7gGGOGtrGcy7bOFmgEDHZw
വീട്ടിൽ ഇരിക്കുന്നവർക്ക് ഒരു സർക്കാർ ജോലി...
സമയം പരമാവധി പ്രേയോജന പെടുത്തു.. coaching centre ൽ പോയി പഠിക്കാൻ ഉള്ള paisa ഇല്ലന്നോ സമയം ഇല്ലെന്നോ പറയുന്നവർക്ക് . വീട്ടിൽ ഇരുന്നു അതും നിങ്ങൾക്ക് ഇഷ്ട്ടമുള്ള സമയത്ത് പഠിക്കാം. എല്ലാ ക്ലാസ്സുകളും സൗജന്യം..
Mr & Mrs psc.. on youtube

Пікірлер: 376
@freshmalayali6065
@freshmalayali6065 3 жыл бұрын
റോഡ് സൈഡിൽ ഉള്ള പാർപ്പിടം (റൊഡോപ്സിൻ - വിഷൽ പർപ്പിൾ )
@vishnudeth8106
@vishnudeth8106 Жыл бұрын
🙏🏼
@Lena-ob4eg
@Lena-ob4eg 6 ай бұрын
👍
@NandhuGopall
@NandhuGopall 3 жыл бұрын
ഞാൻ ഈ യൂട്യൂബിൽ കയറുമ്പോൾ ഇടയ്ക്കിടെ ഈ ചാനൽ കാണുമായിരുന്നെങ്കിലും, open ചെയ്തു ക്ലാസ്സുകൾ ഒന്നും കാണിലായിരുന്നു, ഇതുപോലെ ഒരുപാട് വേറെയും ചാനലുകൾ വന്നുകിടപ്പുണ്ട്... ഞാൻ വിചാരിച്ചു ഇത് ചുമ്മാ ആരെങ്കിലും വീഡിയോ ചെയ്തു ഇടുന്നതായിരിക്കും എന്നാണ്,ക്ലാസ് മോഷമായിരിക്കും എന്നാണ് കരുതിയത്...but, ഞാൻ കുറച്ചു ദിവസം മുമ്പാണ് ചുമ്മാ ഒന്നു ക്ലാസ് കണ്ടു നോക്കിയത്,ഇത് കാണാതെ പോയിരുന്നെങ്കിൽ വല്യ നഷ്ടം തന്നെ ഉണ്ടായേനെ,എനിക്ക് ഒരുപാട് പാടുള്ള topics നിങ്ങൾ വരച്ചു പറഞ്ഞു തരുന്നതിലൂടെ അത് മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.....ഇതു പോലെ കടുപ്പമേറിയ ഒരുപാട് topics ഇനിയും ചിത്രം വരച്ചു പറഞ്ഞുതരണേ എന്ന് ആഗ്രഹിക്കുന്നു...... നല്ല മനസ്സുകൾക്ക് ഒപ്പം ദൈവം എപ്പഴും തുണയായി കൂടെ ഉണ്ടാകും,അതുപോലെ ഒരുപാട് നല്ല മനുഷ്യമനസ്സുകളും....😍😍😍 May there be even better classes to do than this...... Thank you🤗🤗
@maneeshguruvayur4319
@maneeshguruvayur4319 3 жыл бұрын
ജനറൽ സയൻസ്, സോഷ്യൽ സയൻസ്... എൻ്റെ ഗുരുക്കൻമാർ നിങ്ങളാണ്. ലക്ഷ്യം നേടിയ ശേഷം ഗുരുവറിയാത്ത ഈ ഏകലവ്യൻ നേരിട്ടു വന്ന് കണ്ടിരിക്കും. ദക്ഷിണയും സമർപ്പിക്കും
@dreamworld8979
@dreamworld8979 3 жыл бұрын
ടീച്ചേറിന്റ ക്ലാസും super. 👌👌👌👌👌👌👌👍👍👍👍👍👍
@veenamidhun9546
@veenamidhun9546 3 жыл бұрын
Nalla class.....👍 nallonam explain cheythu... expecting more classes from teacher☺
@hdstudio3867
@hdstudio3867 2 жыл бұрын
കണ്ണ് വികസിക്കില്ല അകത്തുള്ള ഐറിസ് ആണ് വികസിക്കുന്നത് 😊. Super ക്ലാസ്സ്‌ madom
@jamshi5798
@jamshi5798 3 жыл бұрын
Mr & Mrs രണ്ടാളും super ആണുട്ടോ നല്ല ക്ലാസ് thank you
@sunithajayaraj1263
@sunithajayaraj1263 3 жыл бұрын
നല്ല class🌷.സയൻസ് കുറച്ചു ബുദ്ധിമുട്ട് ഉള്ള subject ആണ് എനിക്ക്. ഒരു request undu..... വീഡിയോയുടെ അവസാനം ee പോർഷനിൽ നിന്ന് വരുന്ന qstns കൊടുത്താൽ നന്നായിരുന്നു.അതിനെ കുറിച്ച് Explanation ഇല്ലെങ്കിലും കുഴപ്പമില്ല. 😊
@Diya_Daksha
@Diya_Daksha 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ്... eye എന്ന ടോപ്പിക്ക് നല്ല പോലെ manasilayi...
@alphonsajoy1412
@alphonsajoy1412 3 жыл бұрын
Really good class ma'am..keep going.Stay blessed.
@vishnutt4508
@vishnutt4508 3 жыл бұрын
Prilims നുള്ള ellaa topicum ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു അരുൺ ചേട്ടന്റെ ഇൗ ചാനെൽ il വരുന്നു ക്ലാസ്സ് ആണ് ഞാൻ follow ചെയ്യുന്നത്🙏 താങ്ക്സ് അരുൺ ചേട്ടാ , thanks ചേച്ചീ
@maneeshasanu7713
@maneeshasanu7713 3 жыл бұрын
Ella topicsm udaknm sir,plzz
@anasthyaanas7158
@anasthyaanas7158 3 жыл бұрын
വളരെ നല്ല cls ആണ് ഞാൻ subscribe, share ചെയ്തു ഇനിയും നല്ല vedios പ്രതീക്ഷിക്കുന്നു
@lightupdreams269
@lightupdreams269 3 жыл бұрын
Vayalil aane corn(cholam) undakunnath. Con cells- visual violet
@sreejithms2679
@sreejithms2679 3 жыл бұрын
Miss, valare nannayi manasilavunnu, thank you for your class
@jishagireesh1894
@jishagireesh1894 3 жыл бұрын
Nalla class aanu , thank you
@sudhils9216
@sudhils9216 3 жыл бұрын
സൂപ്പർ ക്ലാസ്.. thank you
@WinVedha
@WinVedha 3 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് 🙏 ഇതുപോലെ ഉള്ള നല്ല ക്ലാസ്സ്‌ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@neethuvineethnethra5332
@neethuvineethnethra5332 3 жыл бұрын
Njan innale vayicha topic... thanku for additional information
@abhiramijayakumar6150
@abhiramijayakumar6150 3 жыл бұрын
Thanku miss for this beautiful class🙏
@diyack3649
@diyack3649 3 жыл бұрын
Good presentation God bless your family
@jamshilavp1271
@jamshilavp1271 3 жыл бұрын
Super class, thank you Mam
@ekhari6975
@ekhari6975 3 жыл бұрын
വളരെ മികച്ച ക്ലാസ്സ്‌ ആണ്..👌👌👌👌
@sajnakaja1646
@sajnakaja1646 3 жыл бұрын
Mr & Mrs psc...good classes.. Ella notesum ezhuthunnund Athupole taxzila enna oru u tube channel und ..good class anu.. Aa sir um nalla effort edukkunnund..
@anujadinesh2330
@anujadinesh2330 3 жыл бұрын
അയടോപ്‌സിന് 'യ ' ഉണ്ട്.. വയലറ്റിനും' യ ' ഉണ്ട്. അപ്പോൾ അയ - വയ എന്ന് കണക്ട് ചെയ്‌താൽ അയാടോപ്‌സിൻ വിശ്വൽ വയലറ്റ് എന്ന് പഠിക്കാം.
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
Good
@anzilayazar1158
@anzilayazar1158 3 жыл бұрын
Thanks
@mitalentcreations8523
@mitalentcreations8523 3 жыл бұрын
കോൺ- കോൺഗ്രസ്‌, വയ -വയലാർ രവി 😂
@vivekk5788
@vivekk5788 3 жыл бұрын
'അയവ്' എന്നു പഠിച്ചാൽ മതി. അയ ---> അയഡോപ്സിൻ വ് ---> വയലറ്റ്
@kichu9945
@kichu9945 3 жыл бұрын
@@mitalentcreations8523 👌
@divyaanil8414
@divyaanil8414 3 жыл бұрын
Good class. Thank you teacher
@lallu_vlog777
@lallu_vlog777 3 жыл бұрын
നല്ല class, Thankssssss......... miss.....
@BLESSYTOBLESS
@BLESSYTOBLESS 3 жыл бұрын
Mr and mrs supper class. Parayan vakkukalilla...
@yodhaav6708
@yodhaav6708 3 жыл бұрын
Thanks teacher for your great effort ❤️❤️
@minifezil590
@minifezil590 3 жыл бұрын
Nalla class mam...sir & mam nannayi manasilaakki tharunnundu...
@seethalekshmir6228
@seethalekshmir6228 3 жыл бұрын
കണ്ണ് ഇനി മറക്കില്ല.. thank you🙏👍👌
@sukanyashaji5358
@sukanyashaji5358 3 жыл бұрын
Nalla class well explained 👍
@anzilayazar1158
@anzilayazar1158 3 жыл бұрын
Thanku madam, nanayit manasilayi
@aiswaryasajeevan931
@aiswaryasajeevan931 3 жыл бұрын
Nalla cls aanu.Cone cells nmk colours okke kanan help cheyyunadalle,colours nnu parayumbo VIBGYOR orma varuvallo,vibgyorl ulla clr violet angane orkamallo.This is my finding😁
@aryadas7400
@aryadas7400 3 жыл бұрын
Engna ethra simple aayi prnju tharaan pattunnathu.sprrrr madam
@vabishajaneesh8640
@vabishajaneesh8640 3 жыл бұрын
Good class..Prelims syllabus complete cover cheyyaamoo
@sukanyaas5444
@sukanyaas5444 3 жыл бұрын
നല്ല class ആണ് madam🙏🙏
@neethuunnimol4502
@neethuunnimol4502 3 жыл бұрын
Thank you mam.... Good class🥰🥰🌹🌹🌹🌹🌹
@maruthuvlogs3768
@maruthuvlogs3768 3 жыл бұрын
സൈ - ഐ (eye) Mam super class ❤️
@Anandhu52893
@Anandhu52893 3 жыл бұрын
eniku missinte classukal valare nannayi manassilavunnundu. thank u so much...
@meenumohan2562
@meenumohan2562 3 жыл бұрын
Super class aarunnu teacher.... 🙏
@vinodhinithiruthiyil3518
@vinodhinithiruthiyil3518 3 жыл бұрын
Very good classes, thankyou very much. Share ചെയ്യാൻ തോന്നുന്നില്ല. Competetion exam ആണല്ലോ.
@sumi1496
@sumi1496 3 жыл бұрын
valare nannayitt manasilakunnund thank you mam
@nidheeshj2476
@nidheeshj2476 3 жыл бұрын
ബാക്കി youtube ചാനലിനെ വെച്ചു നോക്കുമ്പോൾ നിങ്ങള് ആണ് super നല്ല ക്ലാസ് ആണ്....
@AslamAslam-os9fj
@AslamAslam-os9fj 3 жыл бұрын
Super class
@radhikasudheesh847
@radhikasudheesh847 3 жыл бұрын
Good class, thank u ms
@najmashaji7190
@najmashaji7190 4 ай бұрын
നന്നായി പറഞ്ഞു തരുന്നു 🥰👍
@athiraarun15
@athiraarun15 3 жыл бұрын
Ethra nannayittanu mam class edukkannathu. Sirntem mamntem class superb anu
@binutangapan4020
@binutangapan4020 3 жыл бұрын
Supper class-binu excervice harippad
@sabirak3561
@sabirak3561 3 жыл бұрын
Thank you miss super class🌹🌹🌹🌹🌹
@amruthapradeep5261
@amruthapradeep5261 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ ആണ് 👌❤️
@abhijithkumarbl1008
@abhijithkumarbl1008 3 жыл бұрын
THANK YOU TEACHER
@akarshpramod7750
@akarshpramod7750 3 жыл бұрын
Suuuper class.... thank u teacher....
@saljis8515
@saljis8515 3 жыл бұрын
Eye yude parts ippola enikku manasilaye, thank you
@soumyaprasad4752
@soumyaprasad4752 3 жыл бұрын
Good class thank you
@ananthus.l.6211
@ananthus.l.6211 3 жыл бұрын
Thank you mam Good class
@bindu7374
@bindu7374 3 жыл бұрын
Super class... thanks mam
@glittynoby9436
@glittynoby9436 3 жыл бұрын
Nice classs mam 👌👌😍stay blessed
@suryasatheesh4915
@suryasatheesh4915 3 жыл бұрын
Super class mam intresting your teching styile👍👌
@mohammedafsalmokkath4271
@mohammedafsalmokkath4271 3 жыл бұрын
Valare mikacha class 👍👍👍👍
@vkv9118
@vkv9118 3 жыл бұрын
Valare nalla class aanu
@ramsiyanishad4071
@ramsiyanishad4071 3 жыл бұрын
Mashum teacherum super..........ningal randalum njangade sonthakar....
@Rithuof
@Rithuof 3 жыл бұрын
(R)hodospin - visual.pu(R)ple 2 ilum R unde Iodospin - visual violet
@divyasivadev1845
@divyasivadev1845 3 жыл бұрын
Thank u so much mam.....🙏🙏nice class.....👌👌👌👌👌💕
@aravindss894
@aravindss894 2 жыл бұрын
vayalil chelummbo analo theevra prekasam varunth so visual violet = concells paarpidathil analo mangya velicham so visual purple = mangya velicham
@arunimaarunarunimaarun
@arunimaarunarunimaarun 2 жыл бұрын
Thankyou Teacher for your good class
@sreenathbala3868
@sreenathbala3868 3 жыл бұрын
അടിപൊളി ക്ലാസ്.....ടീച്ചർക്ക് അനുസിത്താരയുമായി ചെറിയ ഒരു സാമ്യം തോന്നുന്നുണ്ട്
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
😊
@lachumollachu5654
@lachumollachu5654 2 жыл бұрын
No രമ്യ നമ്പീശൻ 😍
@nibibaby1305
@nibibaby1305 3 жыл бұрын
Thanku Miss💐💐💐💐💐
@vineeshat3764
@vineeshat3764 3 жыл бұрын
HridayeswariEEEEE .👍👍 . Gud class Teacher
@sabirathekkethodi5318
@sabirathekkethodi5318 3 жыл бұрын
Good class
@prajukannan2920
@prajukannan2920 3 жыл бұрын
സർ ന്റെ ക്ലാസ്സ്‌ ആണ് ആദ്യം കണ്ടത് എന്നിട്ടാണ് ടെലെഗ്രാമിൽ ജോയിൻ ചെയ്തത് ബയോളജി ക്ലാസ്സ്‌ super
@neethuajeesh6095
@neethuajeesh6095 Жыл бұрын
Very good classes
@alankraj.4a130
@alankraj.4a130 3 жыл бұрын
Good class👍👍👍🙏
@remyadinesh5340
@remyadinesh5340 3 жыл бұрын
Good class thankuuu
@cuckoo1901
@cuckoo1901 3 жыл бұрын
Thank you Ma'am
@devimr1770
@devimr1770 3 жыл бұрын
Super.Thank you
@rajulraju2502
@rajulraju2502 3 жыл бұрын
Hi madam, Rods_visual purple R- P (Ith randum thammil oru varede(line) difference ullo) Cons - visual Violet C - V (Ithil "C" enna letter charichu vachal "V" aakum) #Ingane padichal confusion aavilla
@kingmaker8010
@kingmaker8010 3 жыл бұрын
Class was nice.....
@lasnaveluthedath436
@lasnaveluthedath436 3 жыл бұрын
Very good class..keep going
@primithnkprimith1540
@primithnkprimith1540 3 жыл бұрын
Thank you
@asmaabdulla9007
@asmaabdulla9007 3 жыл бұрын
Super class thankyou
@butterfly-vo2xq
@butterfly-vo2xq 3 жыл бұрын
Thx maam
@reshmaraj6610
@reshmaraj6610 3 жыл бұрын
Nalla classanu to chechikutteee 🥰🥰🥰🥰🥰
@neethug732
@neethug732 3 жыл бұрын
Thank you teacher 💖
@vavurockingworld288
@vavurockingworld288 3 жыл бұрын
Nalla class anuto👌👌👌👌
@Mahadevamedia
@Mahadevamedia 3 жыл бұрын
വയലിൽ കൂൺ (വിഷ്വൽ വയലറ്റ്.. കോൺ കോശങ്ങൾ. അയഡോപ്സിൻ ) &റോഡിൽ tar (purple.. rodopsin)
@neethu9129
@neethu9129 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ്
@rajeeshvijisha6417
@rajeeshvijisha6417 3 жыл бұрын
Super class I like it 👏👏👏👏👏
@anandks3148
@anandks3148 3 жыл бұрын
Thanku
@praveenprasadpt7622
@praveenprasadpt7622 3 жыл бұрын
Superclass
@babyshifa8160
@babyshifa8160 3 жыл бұрын
Good Class
@roshnaprasanth548
@roshnaprasanth548 3 жыл бұрын
Nalla class aarunnu
@shamseenaambalath2156
@shamseenaambalath2156 3 жыл бұрын
Good class..
@rueiei478o
@rueiei478o 3 жыл бұрын
Speed കുറച്ചു കൂടുതലാണ് mam good class
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
കണ്ണേ.......തേനേ.... പാലെ,ഹൃദയീ 👍👍👍
@tajisojan6166
@tajisojan6166 3 жыл бұрын
Thank you Miss ❤️
@sujithasuji8073
@sujithasuji8073 3 жыл бұрын
Thank you 🙏🙏
@anujadinesh2330
@anujadinesh2330 3 жыл бұрын
Super class👌👍
@anliya9402
@anliya9402 3 жыл бұрын
Super class 💓💓👍
@pluviophile6460
@pluviophile6460 3 жыл бұрын
Superb class teacher ...
@sona4904
@sona4904 3 жыл бұрын
Excellent 👌