No video

കറി ഒന്നും വേണ്ട, ചപ്പാത്തി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Wheat Recipes | Easy Egg Paratha

  Рет қаралды 608,113

Recipes By Revathi

Recipes By Revathi

3 ай бұрын

Hi all. Welcome to Recipes By Revathi. Always adding extra pinch of love to each delicacy. Happy cooking
Today came with an easy snacks recipe using very less ingredients. snacks, easy snacks, easy snacks recipe, wheat snacks, wheat recipes, wheat snacks recipe, evening snacks, teatime snacks , snacks recipe in malayalam, egg snacks malayalam, crispy snacks, crispy wheat snacks recipe, easy nashta, atta ka nashta, atta snacks, easy snacks, soft chapati, easy egg paratha, egg paratha, soft paratha recipe, paratha recipe
For Dough
==============
wheat flour 3 cup
salt 3/4 tsp
oil 1 tbsp
water as required
(Rest for 30 mnts)
For filling
================
oil 1.5 tbsp
cumin seeds 1/2 tsp
onion 1 big
green chilli 2
ginger garlic paste 1/2 tsp
chopped curry leaves
chopped cabbage
grated carrot 1 medium
capsicum chopped half
turmeric powder 1/4 tsp
chilli flakes 1 tsp
coriander powder 1 tsp
chicken masala 1/2 tsp
salt 1 tsp
egg 4
chilli flakes and salt for egg
Quick Snacks Recipes
===============================
pazham mutta adukku
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
aval laddu
Click👉 • അവൽ കൊണ്ട് നോമ്പുതുറക്...
banana snacks
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
banana balls
Click👉 • നേന്ത്രപ്പഴം കൊണ്ട് നോ...
egg bread recipe
Click👉 • നോമ്പുതുറക്ക് എണ്ണയില്...
Leftover puttu recipe
Click👉 • ബാക്കി വന്ന പുട്ട് കളയ...
crispy egg fry
click👉 • Video
onion snacks | rice flour snacks
click👉 • 5 മിനിട്ടില്‍ ഉള്ളിയും...
sweet potato pakora
click👉 • 10 മിനിട്ടില്‍ മധുരക്ക...
jackfruit bajji
click👉 • ചക്ക കൊണ്ട് നല്ല മൊരിഞ...
potato bujiya
click👉 • Video
leftover rice vada
click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
carrot snacks
click👉 • അതിഥികൾക്ക് മുന്നില്‍ ...
leftover rice recipe
click👉 • ബാക്കി വന്ന ചോറ്‌ കൊണ്...
quick snacks using wheat flour | wheat flour snacks
click👉 • Video
quick snacks using rava | rava snacks
click👉 • Video
Bread pakoda
Click👉 • ബ്രെഡ് ഉണ്ടോ? 5 മിനിറ്...
Rava potato Bites
Click👉 • Video
Do try the recipe and share your valuable feedback
Stay tuned for more yummy videos
Thanks for watching
snacks
snacks recipe
snacks recipe in malayalam
evening snacks recipe
teatime snacks
crispy snacks recipe
5 min snacks recipe
wheat snacks
easy snacks recipe
wheat recipes
naalumani palaharangal
naalumani palaharam
wheat noodles
egg snacks
crispy snacks
chicken snacks
chicken recipes
bread rolls
creamy chicken bread roll
chicken bread roll
creamy bread roll
snacks in malayalam
bread snacks in malayalam
egg recipes
iftar special snacks
ramadan special snacks
coconut snacks
coconut recipes
schezwan veg stuffing
schezwan samosa
spicy noodles
iftar snacks
ramadan snacks
easy nashta
bread nashta
aloo nashta
aloo snacks
potato snacks
poha snacks
poha recipes
easy poha snacks
easy poha nashta
aval snacks
aval recipes
aloo pakoda
pakoda
pakora
crispy pakoda
crispy pakora
potato pakoda
wheat snacks
wheat recipes
egg snacks
egg recipes
wheat egg snacks
wheat egg recipes
crispy wheat snacks
crispy layered snacks
crispy puffs
puff pastry
atta nashta
anda snacks
anda nashta
chapathi
soft chapati
easy stuffed chapati
stuffed chapati
easy egg paratha
soft egg paratha
egg paratha
paaratha
#snacks #wheat #recipesbyrevathi #easyrecipe #quickrecipe #breakfast #eveningsnacks #soft #stuffed #paratha #nashta #egg #atta #anda

Пікірлер: 274
@shellahfathima9750
@shellahfathima9750 3 ай бұрын
Very good recipe കുട്ടികള്‍ക്ക്‌ ലഞ്ച് boxil കൊടുത്ത് vidam ❤❤❤
@sominik3201
@sominik3201 3 ай бұрын
കൊള്ളാം നല്ല ചപ്പാത്തി
@PreethiManoj-tv5tf
@PreethiManoj-tv5tf Ай бұрын
കുട്ടികൾക്ക് ഒക്കെ ഇത് ഒരെണ്ണം തന്നെ ധാരാളം 👌👌👌
@alexandervd8739
@alexandervd8739 3 ай бұрын
Same as aloo porotta. Instead of potato vegitable filling. Delicate work.
@kadeejakadeeja8841
@kadeejakadeeja8841 Ай бұрын
സാധനങ്ങൾകറി വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല കാരണം സാധനം ചെലവാക്കിയിട്ടുണ്ട്
@AgriMarur-wm3ui
@AgriMarur-wm3ui 3 күн бұрын
ഒരു ചപ്പാത്തി ഉണ്ടാക്കി വരുമ്പോഴേയ്ക്കും ഒരു മണിക്കൂർ എടുക്കും, കഴിക്കാൻ രുചി കാണും
@geethajayakumargeethajayak7300
@geethajayakumargeethajayak7300 29 күн бұрын
അതിനേക്കാൾ ഭേദം കറി ഉണ്ടാകുന്നത് ആണ് ചേച്ചി
@RecipesByRevathi
@RecipesByRevathi 29 күн бұрын
Ithinte Ruchi curry kootti കഴിക്കുന്നത് പോലെയല്ല..
@saleenas5260
@saleenas5260 3 ай бұрын
Chappathi super joli athigam❤
@RecipesByRevathi
@RecipesByRevathi 3 ай бұрын
Undaakki നോക്കൂ. വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. എല്ലാവർക്കും ഒരേപോലെ ഇഷ്ടാവും
@srajan2013
@srajan2013 9 күн бұрын
Good 👍
@ranjiniunnikrishnan9754
@ranjiniunnikrishnan9754 2 ай бұрын
സൂപ്പർ 🎉stuffed chappathi ❤കുട്ടികൾക്കൊക്കെ നല്ല ഒരു വെറൈറ്റി ആണ് ഇഷ്ടപ്പെട്ടു 🥰😊
@user-oc3pg4kn1g
@user-oc3pg4kn1g 3 ай бұрын
ഇതിന്റെ title ആണ് നെഗറ്റീവ് comments nu കാരണം... സ്റ്റഫ്ഡ് ചപ്പാത്തി എന്ന് പറഞ്ഞാൽ മതിയാരുന്നു. സംഗതി നല്ലത് ആണ് കെട്ടോ 😄👍ചപ്പാത്തി ക്കു കറി വേണ്ടല്ലോ എന്ന് വിചാരിച്ചു ആണ് കണ്ടു തുടങ്ങുന്നത്. അപ്പോൾ ഇരട്ടി പണി എന്ന് തോന്നി പോകും.. വീട്ടിൽ ബാക്കി വരുന്ന തോരൻ, മുട്ട mix ചെയ്തു.. രാത്രി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതു പോലെ ചെയ്താൽ വേറെ കറി വേണ്ട 😂simple 👍😂😂😂
@jollydominic8489
@jollydominic8489 2 ай бұрын
Wrong title was given to attract more viewers.
@sneharoy353
@sneharoy353 8 күн бұрын
thank u this week vll try like this
@manilancyb2498
@manilancyb2498 3 ай бұрын
ചപ്പാത്തിക്കു കറി ഉണ്ടാക്കുന്നഅതിനേക്കാൾ പ്രയാസം ആയിരിക്കും ഇതു
@RecipesByRevathi
@RecipesByRevathi 3 ай бұрын
Alla..ഇത് ഒരിക്കൽ ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കി നോക്കിയിട്ട് പറയൂ. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഒരുപാട് ഇഷ്ടാവും
@treasapaul9614
@treasapaul9614 3 ай бұрын
Very true.nonsense
@prajithav1782
@prajithav1782 3 ай бұрын
വെറൈയിറ്റി ആയിട്ട് കൊടുക്കാം കുട്ടികൾക്
@AyshamolYoosuf-rh2wz
@AyshamolYoosuf-rh2wz 3 ай бұрын
7😂​@@RecipesByRevathi
@sareenaahammed78
@sareenaahammed78 3 ай бұрын
😂
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
Thank you revathy നാളെ പരീക്ഷിച്ചു നോക്കട്ടെ
@thanuja9259
@thanuja9259 2 ай бұрын
Kollam njan try cheyyum
@MubeenaMubi-ng6qc
@MubeenaMubi-ng6qc 3 ай бұрын
എനിക്ക് ചേച്ചിയുടെ 👌👌👌👌👌👌👌 ചപ്പാത്തി വളരെ💎 😮ഇഷ്ടായി
@haridas5354
@haridas5354 3 ай бұрын
Valare easy aayityulla pachakavidhiyanu ellavarum ishtappeduka allathe iyharam buddhimutyulla pachakavidhi aarum ishtappedumennu yhonnunnolla
@elsammajoseph7086
@elsammajoseph7086 3 ай бұрын
Super Recipe 👌👌👌👌👍👍👍👍👍🤝🤝🤝🌹
@geetharajendran6260
@geetharajendran6260 3 ай бұрын
Nannayittund...❤🥰
@jayanpv7126
@jayanpv7126 Ай бұрын
കറി വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ അവിയല് ഉള്ളി കറി സാമ്പാർ തോരൻ എല്ലാമായല്ലോ 🤗🤗🤗🤗🤗
@jayaseleanjayaselean3565
@jayaseleanjayaselean3565 24 күн бұрын
Superb preparation. We will try
@LalithaPV-er7pp
@LalithaPV-er7pp 3 ай бұрын
Super റെസിപ്പി തീർച്ചയായും ഉണ്ടാക്കും ♥️♥️♥️
@Fathimaskitchen313
@Fathimaskitchen313 Ай бұрын
സൂപ്പർ
@annriyajoseph3796
@annriyajoseph3796 3 ай бұрын
സൂപ്പർ 🥰
@lalitham8742
@lalitham8742 2 ай бұрын
സൂപ്പർ ആയി
@user-yv8zm6ez5p
@user-yv8zm6ez5p 3 ай бұрын
Nannaittund chachi simbil
@VinodKumar-wm8cc
@VinodKumar-wm8cc 3 ай бұрын
Anda- mix sabji.Bharva paratha,
@kuttees8020
@kuttees8020 Ай бұрын
ഇതിനേക്കാൾ ഭേദം കറി ഉണ്ടാക്കുന്നതാണ് 😂😂
@ponnankumaravilasam5930
@ponnankumaravilasam5930 Ай бұрын
Yes okay
@sangeetarasmairashoi5168
@sangeetarasmairashoi5168 3 ай бұрын
Delicious recipe super outstanding ❤❤
@secretrecipecorner
@secretrecipecorner 3 ай бұрын
Looking too tempting😋😋 just loved your content... Keep sharing 👍🏻
@cyriljose8268
@cyriljose8268 3 ай бұрын
ആലൂ പൊറോട്ട.... സൈം വെജ് വിത്ത്‌ എഗ്ഗ് പൊറോട്ട... ഈസി ആലൂ പൊറോട്ട മെത്തേഡ്... ലോങ്ങ്‌ യാത്ര പോകുബോൾ കഴിക്കാൻ എളുപ്പം...വീട്ടിൽ ആണെഗിൽ സപ്രറ്റ് ബെറ്റർ... ചപ്പാത്തി വിത്ത്‌ ബജി നോ റിസ്ക്...
@bengalioven
@bengalioven 3 ай бұрын
Very nice recipe didi 👌💕
@remyaremesh9817
@remyaremesh9817 3 ай бұрын
Recipe super👌👌👌
@georgekp586
@georgekp586 2 ай бұрын
Jammu vil paratha ennu parayum chechi uralan pinne ulli masalayum mathi oru chatni yum
@MohMubarak-oy2ey
@MohMubarak-oy2ey 29 күн бұрын
Adukkala joli bhaaram theeram kuravayath kondaano eghane oru kanduputham. Food kazhikkunna ark order ittal mathi.
@madhusudhananm7274
@madhusudhananm7274 3 ай бұрын
ക്ഷമിക്കണം. ഇതിലും ഭേദംകറിയുണ്ടാക്കുന്നതല്ലേ !?
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഇത് ഒരിക്കൽ ഉണ്ടാക്കി നോക്കൂ. കറി കൂട്ടി കഴിക്കുന്നത് പോലെയല്ല. അത്ര പണിയും ഇല്ല..ഉണ്ടാക്കി നോക്കിയിട്ട് പറയൂ. കുട്ടികൾക്ക് വരെ ഒരുപാട് ഇഷ്ടായി
@ponnuz5794
@ponnuz5794 3 ай бұрын
കുട്ടികൾക്ക് ഒക്കെ ഒരു വെറൈറ്റി ആയിരിക്കും
@priyadersiniv8305
@priyadersiniv8305 5 сағат бұрын
അതേ....
@alicejoy979
@alicejoy979 3 ай бұрын
Good video.
@pajohnson3041
@pajohnson3041 2 ай бұрын
Very good 💯 PERCENT recipe 😊
@jijisudhakaran7218
@jijisudhakaran7218 2 ай бұрын
Curry venda ennu paranjalum comment idunnavarkku oru common sense ille....ithu oru healthy recipes for children and adult also... Good recipe 😊
@RecipesByRevathi
@RecipesByRevathi 2 ай бұрын
Thank u ❤️
@geethaajayakumar5067
@geethaajayakumar5067 2 ай бұрын
വിശ്വാസത്തോടെ മനസ്സുരുകി ഈ പ്രാർഥന കോളിയാൽ വിചാരിച്ച കാര്യം നടക്കും ഞാൻ എൻ്റെ മോൻ്റെ പഠനം ആയി ബന്ധപെട്ടു ഒരു കാര്യത്തിന് പ്രാർത്ഥിച്ചു. ഒരാഴ്ച ആയപ്പോൾ കാര്യം നടന്നു. സന്തോഷമായി. ഇത് ഒരു സാക്ഷ്യമാണ്. നന്ദി യേശുവേ,നന്ദി.
@subramanyanap2697
@subramanyanap2697 7 күн бұрын
🕉️🪔Very good recippi well your presention also keep itup 🪔🕉️
@lincygeorge1685
@lincygeorge1685 3 ай бұрын
Super item Nice one👌
@Jessmallika-nw2hg
@Jessmallika-nw2hg 3 ай бұрын
Super dear
@pajohnson3041
@pajohnson3041 2 ай бұрын
Adipoli chechi 🎉❤
@athmayanamcreations
@athmayanamcreations 3 ай бұрын
Super aayittund....undakki nokkatte🎉🎉 New friend 🤝🤝👍
@thankammava3104
@thankammava3104 2 ай бұрын
അത്യവശ്യം കറി അതിനകത്ത് തന്നെ ഉണ്ട് വേറേ കറിയുടെ ആവശ്യം വരുന്നില്ല നല്ലത് തന്നെ❤
@leelabiju-jf2kq
@leelabiju-jf2kq 3 ай бұрын
ഇതിലും ഭേദം കറി ഉണ്ടാക്കിയിട്ട് കറി കൂട്ടി കഴിക്കുന്നതല്ലേ
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഇത് ഉണ്ടാക്കി നോക്കി ടേസ്റ്റ് ചെയ്തു കഴിഞ്ഞാലല്ലേ manassilaakullu ethaanu നല്ലതെന്ന്. ഉണ്ടാക്കി നോക്കൂ. ഇതിൻ്റെ രുചി വളരെ നല്ലതാണ്. കറി കൂട്ടി ചപ്പാത്തി കഴിക്കാത്ത കുട്ടികൾ പോലും ആസ്വദിച്ചു കഴിക്കും
@kailaskk1243
@kailaskk1243 3 ай бұрын
ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്ക് സാർ.... (സ്റ്റാഫ്‌ ചപ്പാത്തി )
@user-tp8bq2so9k
@user-tp8bq2so9k 3 ай бұрын
മെനക്കേട് ഉണ്ടാക്കാൻ ഓരോരുത്തരും ഓരോരുത്തരും അവര് പഠിച്ചത് കാണിച്ചുകൊണ്ടിരിക്കുന്നു... അല്ലാതെന്തു പറയാൻ... നമ്മുടെ സമയം കളയാം....
@ABINPU
@ABINPU Ай бұрын
😂 No😢 se😊😮😅😅​@@RecipesByRevathi
@rabiasalim9175
@rabiasalim9175 2 ай бұрын
😂❤സൂപ്പർ
@gayathri4733
@gayathri4733 3 ай бұрын
Itrayum samayam vendi varilla curryum chappathyum undakki kazhikkan
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഉണ്ടാക്കി നോക്കൂ. എന്നിട്ട് അഭിപ്രായം പറയൂ 😊
@lillypappachan8303
@lillypappachan8303 3 ай бұрын
കറി വേണ്ട എന്ന് പറഞ്ഞിട്ട് ഇത്രയും പച്ചക്കറിയും മുട്ടയും ചേർത്തു ബോറടി
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഉണ്ടാക്കി നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും
@abhilashbhaskar9762
@abhilashbhaskar9762 3 ай бұрын
ചപ്പാത്തിയും മുട്ടക്കറിയും... 💪💪💪
@user-ik8gr9zb9e
@user-ik8gr9zb9e Ай бұрын
Super❤❤❤❤❤
@Balakrishnan.x8w
@Balakrishnan.x8w 3 ай бұрын
❤❤❤
@sumar3907
@sumar3907 3 ай бұрын
സൂപ്പർ ❤
@user-yo8bg5re9h
@user-yo8bg5re9h 3 ай бұрын
Kashttam
@krishnajakrishna6367
@krishnajakrishna6367 3 ай бұрын
Smbavam nallathan ,healthiyanu pakshe erattippaniyan.
@devassypl6913
@devassypl6913 2 ай бұрын
കണ്ടപ്പോൾ കൊതിയായി
@MuhammadAliBaqavi-pt8xv
@MuhammadAliBaqavi-pt8xv 3 ай бұрын
ചേച്ചീ...അഭിനന്ദങ്ങൾ !!! ഇത് സംഗതികൊള്ളാം -ഇത്തിരി ചിലവ് കൂടുമെന്ന് തോന്നുന്നു. ഒരു ദിവസമൊക്കെയാകുമ്പോ കുഴപ്പമില്ല, എന്നും വേണ്ടി വരുമ്പോൾ റിസ്ക്കല്ലേ ? ഏതായാലും നന്നായിട്ടുണ്ട് - പരീക്ഷിക്കാനും തീരുമാനിച്ചു, ആശംസയോടെ ! ck മുഹമ്മദലി ബാഖവി
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഇതിൻ്റെ stuffing sadharana mutta masala undaakkittum വയ്ക്കാം. അല്ലേൽ വെറും പച്ചക്കറി ഉപയോഗിച്ചും
@user-cm1nd1tc7s
@user-cm1nd1tc7s 3 ай бұрын
അടിപൊളി ചപ്പാത്തി 👌🏻👌🏻👌🏻👌🏻❤️❤️❤️❤️
@user-fr6lx7eb5p
@user-fr6lx7eb5p 3 ай бұрын
👍👍👍
@user-gk8mm5pq2d
@user-gk8mm5pq2d 2 ай бұрын
Super
@sheebaak1132
@sheebaak1132 3 ай бұрын
ചപ്പാത്തിക്ക് കറി എളുപ്പം
@vineethhi9731
@vineethhi9731 Ай бұрын
Subscribed ❤
@meenabollera4578
@meenabollera4578 3 ай бұрын
Super👌👌😋😋
@sureshnair9991
@sureshnair9991 3 ай бұрын
Super !
@nublabasheer
@nublabasheer 3 ай бұрын
Good
@sethukumari1458
@sethukumari1458 3 ай бұрын
Vera Pani ille chappathy um curryum seperate ondakamalo e samayath
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഉണ്ടാക്കി നോക്കൂ. എന്നിട്ട് പറയൂ ഒരേ രുചിയാണോന്നു
@sheeback5259
@sheeback5259 2 ай бұрын
@mohammedkakkattil2161
@mohammedkakkattil2161 2 ай бұрын
Ishtappettu
@ratnakumaravarma6805
@ratnakumaravarma6805 26 күн бұрын
Good
@arathihits7480
@arathihits7480 Ай бұрын
ഇതിപ്പോ ചപ്പാത്തി കറിയും തന്നെ ഒന്നിച്ചാണെന്ന് മാത്രം
@gracythomas4972
@gracythomas4972 3 ай бұрын
👍
@RadhakrishnanKizhakkeKara
@RadhakrishnanKizhakkeKara 3 ай бұрын
Vegetable porottaa....
@makeuptips6644
@makeuptips6644 16 күн бұрын
Adipitto
@kailaskk1243
@kailaskk1243 3 ай бұрын
ഇതിന്റെ തക്കെട്ട് ആണ് കുഴപ്പം... സ്റ്റാഫ്‌ ചപ്പാത്തി, ആലു പൊറോട്ട അങ്ങനെ ആയിരുന്നെങ്കിൽ 👍👍👍 ഇത് സംഭവം കിടു ആണ്
@swathimurali7181
@swathimurali7181 10 күн бұрын
കറി ഇല്ലാത്ത ചപ്പാത്തി എന്ന് പറഞ്ഞിട്ട് ആളെ പറ്റിക്കുകയാണോ
@seethak6109
@seethak6109 Ай бұрын
ചപ്പാത്തി ദിവസം തിന്നുമ്പോൾ ഒരു change . നല്ലത് ആണ്‌
@seenathmusthafa9258
@seenathmusthafa9258 3 ай бұрын
😊👍👍
@gopalakrishnankelamkandath5396
@gopalakrishnankelamkandath5396 2 ай бұрын
ഇത് അടി പൊളി 😂😂😂😂
@geethas5181
@geethas5181 3 ай бұрын
കറി വേണ്ടന്ന് പറഞ്ഞിട്ട് കറിവയ്ക്കുന്നതിന് തുല്യമായി
@Kareeml-hq6yl
@Kareeml-hq6yl 3 ай бұрын
ചപ്പാത്തി ഉണ്ടാക്കി സബ്ജി വേറെ ഉണ്ടാക്കി കഴിച്ചാൽ പോരെ. ഇത്ര പാട് പെടണോ
@bennykuruvila9191
@bennykuruvila9191 3 ай бұрын
Njn ചപ്പാത്തിക്കു കറി ഉണ്ടാക്കിക്കോളാം 🙏🏻
@RecipesByRevathi
@RecipesByRevathi 3 ай бұрын
Ok
@vijaykrishnan3800
@vijaykrishnan3800 2 ай бұрын
ഇതിനേക്കാൾ ചിക്കൻ റോസ്റ്റ് ഉണ്ടാക്കാമല്ലോ.
@RecipesByRevathi
@RecipesByRevathi 2 ай бұрын
ഉണ്ടാക്കിക്കോളൂ😊
@lathikabc513
@lathikabc513 2 күн бұрын
Rickey to cook 😂
@GeethaKp-ni7mw
@GeethaKp-ni7mw Ай бұрын
Ethilum nallath karri undakunnathalle
@RecipesByRevathi
@RecipesByRevathi Ай бұрын
ഇതിൻ്റെ രുചി വേറെ തന്നെ ആണ്.. ഉണ്ടാക്കി നോക്കൂ
@geetharaju8667
@geetharaju8667 3 ай бұрын
സമയനഷ്ട്ടം
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഉണ്ടാക്കി നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും
@anilar7849
@anilar7849 3 ай бұрын
😋🥚👍
@pradiipsv7655
@pradiipsv7655 Ай бұрын
ഇത് നോർത്ത് ഇന്ത്യൻ സ്റ്റഫ്ഡ് പറാത്ത എന്ന് പറയും..
@user-sm3vk6vz2w
@user-sm3vk6vz2w 3 ай бұрын
O,k
@LeenaTomy
@LeenaTomy 3 ай бұрын
😮
@usharavi381
@usharavi381 Ай бұрын
ഇതാണോ കറി ഒന്നും വേണ്ടാ എന്ന് പറഞ്ഞ ചപ്പാത്തി 😄😄
@sobhasworld8086
@sobhasworld8086 3 ай бұрын
hai - ചപ്പാത്തി - സൂപ്പർ -
@RecipesByRevathi
@RecipesByRevathi 3 ай бұрын
Thank u
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 3 ай бұрын
കറി കാണാത്ത ചപ്പാത്തി 😃
@santhathomas1649
@santhathomas1649 3 ай бұрын
V good
@bindhubs1818
@bindhubs1818 3 ай бұрын
😲😲😲😲
@aleyammaabraham8021
@aleyammaabraham8021 3 ай бұрын
It is tough job better to make egg curry and serve with Chapathi.it.is time consuming
@jimbrucook4783
@jimbrucook4783 3 ай бұрын
👍❤️❤️❤️❤️❤️🙋‍♀️👍
@fathimas1149
@fathimas1149 Ай бұрын
School povunna samayath idhokke undakaan ninna adi urapalle
@RecipesByRevathi
@RecipesByRevathi Ай бұрын
Filling തലേന്ന് ഉണ്ടാക്കി വെച്ച് fill ചെയ്തു കൊടുത്താൽ എളുപ്പത്തിൽ പരിപാടി കഴിയും
@JR-cp5cp
@JR-cp5cp Ай бұрын
മസാൽ ചപ്പാത്തി, കള്ളം പറച്ചിൽ ഇന്ന് ലോകസഹജം, നിങ്ങളും അത് തന്നെ തുടരുക
@user-oq8yh8bq5o
@user-oq8yh8bq5o 24 күн бұрын
ഇതിലും എളുപ്പം പൊട്ടോട്ടയും ബീഫ് കറിയും ഉണ്ടാക്കുന്നതാണ് എമ്മാതിരി കത്തിയാണ് ചേച്ചീ
@RecipesByRevathi
@RecipesByRevathi 24 күн бұрын
ഇതിനേക്കാൾ എളുപ്പത്തിൽ നിങ്ങൾക്ക് പൊറോട്ടയും ബീഫും ഉണ്ടാക്കാൻ കഴിയുമെങ്കിൽ please go ahead😀
@OoooOooo-hu8uv
@OoooOooo-hu8uv 14 күн бұрын
​@@RecipesByRevathiപോയ്‌ പണി നോക്കട്ടെ.. നല്ല Recipy.. Best go Ahead Revathee 🌹 𝕰𝕸𝕻𝕴𝕽𝕰 𝕯𝖀𝕭𝕬𝕴 🌹
@Sabitha75651
@Sabitha75651 3 ай бұрын
🙋‍♀️🙋‍♀️🙋‍♀️
@user-oc1iu5ut1c
@user-oc1iu5ut1c 3 ай бұрын
Haa has had
@marykuttycherian1113
@marykuttycherian1113 3 ай бұрын
എന്തുവാ 1/2മണിക്കൂർ പ്ലസ് എത്ര സമയം????
@RecipesByRevathi
@RecipesByRevathi 3 ай бұрын
ഉണ്ടാക്കി നോക്കൂ. എന്നിട്ട് പറയൂ
@AmmaGarden-ms3ub
@AmmaGarden-ms3ub Ай бұрын
കണ്ടപ്പഴേ മനസിലായി ഫില്ലിംഗ് ചപ്പാത്തി ആണെന്ന് 😂
@ibrahimkutty4184
@ibrahimkutty4184 2 ай бұрын
ചപ്പാത്തി ബിരിയാണി
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН