കളിവഞ്ചി 3 THE CONCLUSION | സത്യം എത്ര ആഴത്തിൽ മൂടപ്പെട്ടാലും ഒരു കനലായി തിരികെ എത്തും

  Рет қаралды 786,692

Colormeen Media

Colormeen Media

Жыл бұрын

FOR COLLABORATION - 8089264337
vichumuttom@gmail.com
WRITER EDITOR AND DIRECTOR VISHNU V. GOPAL
PRODUCER PRADEEP PILLAI
#kalivanchi
#kalivanji
#houseboat
#shortfilm #cinemala
#police
#series
#crime
#thriller
#housewife #romance #surabhiyumsuhasiniyum #indian #movie #reels #unsatisfied
#vishnuvgopal
#pappa
#papa
#marriage
#fun
#food
#honey
#trap
#webseries
#series
#review
#enna than case
#ennathan
#case
#thallumala
#preview
#film
#reviews
#kunjakkoboban
#chackochan
#theathre
#response
#waitingshed
#trivandrum
#tvm
#mayor
#couples
#wifeswap
#couples
#condom
#flavour
#rape
#threesome
#godsowncountry
#alappuzha #kerala
#comedy
#swapping
#googlepaychat
#color
#colo
#sad
#kal
#apa
#app
#notout
#not out
#out
#aparna out
#viral appz
#appu
#kalyan
#kalyankhanna
#mounaragam
#anandnarayan.
#APARNA31
#LOVE
#tattoo
#Whatsappchat
#romance
#cheating
#beer
#alcohol
#shortfilm
#series
#viral
#viralvideo
#shorts
#malayalam
#kerala
#facebook
#india
#instagood
#instagram
#keralagodsowncountry
#matrimonio
#comedy
#fight
#kallu
#homecinema
#home
#homemadefood
#romance
#kamukah
#viral
#harrassment
#haraminala
#haram
Disclaimer - Section 66E - Punishment for violation of privacy
This section covers the transmission of images of "a private area of any person without his or her consent". The punishment for the same is imprisonment for three years or with fine not exceeding two lakh rupees, or with both
COLORMEEN MEDIA PRODUCTIONS
EPISODE 1
• AI ക്യാമറ വന്നാലും പോല...
2
www.youtube.com/watch?v=3RRI3...
3
www.youtube.com/watch?v=oaAux...
4
www.youtube.com/watch?v=-Rjfl...
5
www.youtube.com/watch?v=d2ztC...
6
www.youtube.com/watch?v=X6sHR...
7
www.youtube.com/watch?v=MXi3S...
8
• PART 1 | ആഗ്രഹിക്കുന്ന...
FOR COLLABORATION - 8089264337
WRITER EDITOR AND DIRECTOR VISHNU V. GOPAL
PRODUCER PRADEEP PILLAI
------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to COLORMEEN MEDIA . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action be taken against those who violate the copyright of the following material presented!

Пікірлер: 745
@Annaworld447
@Annaworld447 Жыл бұрын
മുഴുവൻ എപ്പിസോഡും കുത്തിയിരുന്ന് കാണാൻ പ്രേരിപ്പിച്ച ഐറ്റം... Pwoli.... സിനിമ ആക്കേണ്ട ഐറ്റം ആണ് നിങ്ങൾ ഒരു ഷോർട് ഫിലിമിൽ ഒതുക്കിയത് 🥰
@colormeenmedia8751
@colormeenmedia8751 Жыл бұрын
Happyyy❤❤❤❤
@shantydaniel5937
@shantydaniel5937 Жыл бұрын
Sathyam,anikum ath thonni
@Bose_bhaskar
@Bose_bhaskar Жыл бұрын
അതേന്നേ... സത്യം.
@binuwilson6720
@binuwilson6720 Жыл бұрын
ശെരിക്കും ഒരു കൊറിയൻ ടച്ച്‌ 🔥🔥🔥🔥
@colormeenmedia8751
@colormeenmedia8751 Жыл бұрын
പൊക്കിയതല്ല 😊 ഫ്രഷാ 😄
@vishnukp377
@vishnukp377 Жыл бұрын
ഒരു രക്ഷയും ഇല്ല....ആരും ചെയ്യാൻ മടിക്കുന്ന ഒരു കണ്ടെന്റ് vulgarity ഇല്ലാതെ മികച്ച രീതിയിൽ ത്രില്ലിംഗ് ആയി ചെയ്തു. Congratz dears. സിനിമ ആക്കാമായിരുന്നു..❤
@nakshathra7220
@nakshathra7220 Жыл бұрын
ഇതിലൂടെ മലയാള സിനിമയ്ക്ക് നല്ലൊരു സംവിധായകനെ പ്രധീക്ഷിക്കാം..... oru thriller movie കണ്ട ഫീലിംഗ് ഉണ്ട് bro.... great work❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@CHING_CHUN......
@CHING_CHUN...... Жыл бұрын
Full lag aaairikkum😂
@nakshathra7220
@nakshathra7220 Жыл бұрын
@@CHING_CHUN...... full negative anallo thaan
@anilkumar.p.c3189
@anilkumar.p.c3189 Жыл бұрын
എല്ലാവരും പ്രതീക്ഷിക്കുന്നു
@Varshanandhan1
@Varshanandhan1 Жыл бұрын
Yss
@lifeispsccoaching3477
@lifeispsccoaching3477 Жыл бұрын
നന്നായിട്ടുണ്ട്. ഇതാണ് ത്രില്ലർ. വിഷ്ണു എന്ന സംവിധായകന്റെ കഴിവ് ഈ ഷോർട്ട് ഫിലിമിൽ ഉടനീളം പ്രതിഫലിച്ചു. അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ ടീമിന് അഭിനന്ദനങ്ങൾ.
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq❤❤❤❤❤
@renukaks127
@renukaks127 Жыл бұрын
Twiste... Twist... Twist... 🥰 പറയാൻ വാക്കുകളില്ല. ശെരിക്കും ഒരു crime thriller movie കണ്ട feel..all the best dear kalivanchi team 👍
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tqqq🥰🥰🥰. Share cheyan marakkaleee🥰🥰🥰
@renukaks127
@renukaks127 Жыл бұрын
@@colormeenmedia8751 no.. Its shared
@anilkumar.p.c3189
@anilkumar.p.c3189 Жыл бұрын
ശരിക്കും ഫിലിം akkendath ആയിരുന്നു
@HaseenaGafoor-iu1vf
@HaseenaGafoor-iu1vf Жыл бұрын
Hiiii
@bibinsachinist3001
@bibinsachinist3001 Жыл бұрын
6-7 മാസത്തെ കാത്തിരിപ്പ് വെറുതെ ആയില്ല... കുടുക്കാച്ചി ❤️🔥
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@angith1279
@angith1279 Жыл бұрын
Director ano
@colormeenmedia8751
@colormeenmedia8751 Жыл бұрын
@@angith1279 yes😊
@tinumary8429
@tinumary8429 11 ай бұрын
@@colormeenmedia8751 powli machane
@babucheerol5948
@babucheerol5948 Жыл бұрын
മലയാള സിനിയിമയ്ക്ക് ഒരു പുതിയ സംവിധായകൻ, വിഷ്ണു സർ നു അഭിനന്ദനങ്ങൾ
@colormeenmedia8751
@colormeenmedia8751 Жыл бұрын
Chetta tqqq❤❤❤
@rahulvm2582
@rahulvm2582 Жыл бұрын
"കളിവഞ്ചി' Last part also Superb Suspense അവസാനം വരെ നിലനിർത്തി പ്രേക്ഷകർക്ക്, നല്ലൊരു ദൃശ്യനുഭവം നൽകാൻ കഴിഞ്ഞിട്ടുണ് അഭിനേതാക്കൾ എല്ലാവരും മികച്ച perfomence ആയിരുന്നു 👍 All the best for All Movie crew 👏👏👏👏
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq bro🥰🥰
@swapnasanchari3584
@swapnasanchari3584 Жыл бұрын
Uff 🔥🔥🔥ഒരു രക്ഷയും ഇല്ല അത്രക്ക് പൊളി.... വെയിറ്റ് ചെയ്തത് വെറുതെ ആയില്ല.... ഡയറക്ഷൻ, story, screenplay, actors എല്ലാം എല്ലാം സൂപ്പർ 👏👏👏കോൺഗ്രജുലേഷൻ 👏👏👏👏
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@manjushashajijacob9106
@manjushashajijacob9106 Жыл бұрын
പ്രിയ വിഷ്ണു, കുട്ടികൾക്ക് exam ആയതിനാൽ റിലീസ് ആയ അന്ന് കാണാൻ സാധിച്ചില്ല. ഇന്ന് കണ്ടു. പ്രതീക്ഷിക്കാത്ത climax ആയിരുന്നു.👏👏ഓരോ സീനും വളരെയേറെ ഉദ്യോഗഭരിതമായിരുന്നു.കളിവഞ്ചി 3 ആദ്യമായി കാണുന്ന ഒരാളെ ആദ്യത്തെ രണ്ട് എപ്പിസോഡുകളും കാണാൻ പ്രേരിപ്പിക്കുന്ന അപാര editing, High quality sound mixing👌👌👌,കഥയെഴുത്തുകാരന് പ്രത്യേക അഭിനന്ദനങ്ങൾ💐💐.അഞ്ചാറു മാസം ഞങ്ങൾ കാത്തിരുന്നത് ഈ ഗംഭീര കഥക്ക് വേണ്ടിയായിരുന്നല്ലോ.എഡിറ്റിംഗ് ഒരു രക്ഷയുമില്ല കേട്ടോ.നിങ്ങളോരോരുത്തരും ആത്മാർത്ഥമായി കഷ്ടപ്പെട്ടതും വെറുതെയായില്ല.പലർക്കുമുള്ള warning ഇതിലുണ്ട്. നമ്മുടെ സമൂഹത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് ഈ കഥ പറച്ചിലിലൂടെ ഓർമിപ്പിച്ചത് നന്നായി... മൂന്നും പല കൂട്ടുകാർക്കും share ചെയ്തിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നറിയിച്ചിട്ടുണ്ട്.ഇനിയും നല്ല ഷോട്ഫിലിമുകളും സിനിമയും പ്രതീക്ഷിക്കുന്നു. വിഷ്ണുവിനും ടീമിനും എല്ലാ ഭാവുകങ്ങളും നേരുന്നു 🎊🎉👌👏
@colormeenmedia8751
@colormeenmedia8751 Жыл бұрын
ഓർത്തിരുന്നു കണ്ടില്ലല്ലോ കമന്റ് എന്ന്... രോമാഞ്ചിഫിക്കേഷൻ കമന്റ് ❤ happy❤
@veenaprasad820
@veenaprasad820 Жыл бұрын
Fb yil video kand vannatha. Otta divasam kond 3 chapter um kand theerth😂. Thank god adhyame kananje , alle climax enthakunn orth tension adich 7,8 masam erikendi vannennam❤️anyway adipoli 🥰🥰❤️❤️
@colormeenmedia8751
@colormeenmedia8751 Жыл бұрын
Hahah. Tq🥰🥰🥰
@reevapt860
@reevapt860 Жыл бұрын
Me too... Innu fb ithinte shorts kandu vanneya... Full episodes ippo irunnu kandu
@sourabhsugathan3057
@sourabhsugathan3057 Жыл бұрын
Same here 😁
@varnithaharidas6149
@varnithaharidas6149 Жыл бұрын
Me too...
@suryanibin9457
@suryanibin9457 Жыл бұрын
Same
@deepub7435
@deepub7435 Жыл бұрын
അവസാന ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു . ഒട്ടും നിരാശപ്പെടുത്തിയില്ല . ഓരോ seconds ഉം ആകാംക്ഷയോടയാണ് കണ്ടിരുന്നത് .
@colormeenmedia8751
@colormeenmedia8751 Жыл бұрын
😘😘😘😘😊
@aiswaryaunni2957
@aiswaryaunni2957 Жыл бұрын
Chetta pwolichu katta waiting aayirunnu ath veruthe aayilla nalla script,direction ellam kollaam👌👌.njan chettantte Ella short filmsum kanddittundd oroonnum kaanumbhozhum better better aayi vannittundd... "kaamukantte.. pradhikaaram"athum oru super short film aayirunnu.oru kadha ath ezhuthumbbol thanne evide twist varanam egane chindhikkanam ennulla chettantte kazhivine patty parayathirikkan vayya 🤝.oru kadhaye patty aalochikkumbbol thanne athintte muzhuvan picture chettan manassil kaanum ath oru nalla thirakadhakrithintte kazhivaanu athu pole thanne aa kandda picturerisation prekshakaril ethikkukka ennath athilum vayya kazhivaanu ath randdum chettanu ishvaran arinju thannittundd.athukondd thanne iniyum aa kazhivukal pradeekshikkunnu iniyum iniyum short films unddavatte ishvaran anughrahikkatte.god bless u..njangalude alla nummude naadintte abhimaanam aanu chettan.ethrayum vegam big screenil ethatte.....🎉🎉🎉🎊🎊🎊😍😍😍
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍😍
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍😍
@praveenkarthikeyan5179
@praveenkarthikeyan5179 Жыл бұрын
പൊളിച്ചു ചേട്ടാ കളിവഞ്ചി Part 3 Scene. Thanks for Uploading 🙏🙏🙏.
@colormeenmedia8751
@colormeenmedia8751 Жыл бұрын
Happyy🥰🥰
@devilmen8227
@devilmen8227 Жыл бұрын
Waiting arnu💥💥
@user-gi4od3gt3z
@user-gi4od3gt3z Жыл бұрын
കളിവഞ്ചി 1,2, കണ്ടിരുന്നു 3 നു വേണ്ടി കാത്തിരിക്കുക ആയിരുന്നു കൊള്ളാം നല്ല കഥ ആയിരുന്നു 👍👌👌👏👏
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tqqq🥰🥰🥰. Share cheyan marakkaleee🥰🥰🥰
@surushafi
@surushafi Жыл бұрын
ഒന്നാം ഭാഗം കണ്ടിരുന്നു.... രണ്ടാം ഭാഗം വന്നത് അറിഞ്ഞില്ലാ... ഇന്ന് രണ്ട് ഭാഗവും ഒറ്റയിരുപ്പിന് കണ്ടു..... Climax പൊളിച്ചു 😍😍😍😍ആകെ മൊത്തം twistood ട്വിസ്റ്റ്‌.......❤❤️ഒരു സിനിമ കണ്ട feel 😘😘😘എന്തെങ്കിലും കേൾക്കുമ്പോഴേക്കും ചാടിപുറപ്പെടുന്ന എല്ലാ പെൺകുട്ടികൾക്കുള്ള ഒരു മെസ്സേജ് കൂടിയായിരുന്നു....... Keep it up...... ഇനിയും നല്ല ഷോർട് ഫിലിം പ്രതീക്ഷിക്കുന്നു.....😊😊😊❤
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@veenaunnimannar4992
@veenaunnimannar4992 Жыл бұрын
വിഷ്ണു ചേട്ടോ....... അടിപൊളി... Wait ചെയ്തത് വെറുതെ ആയില്ല...... എന്തൊരു twist ആ... പൊളി 🔥🔥🔥🔥🔥
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tqqq
@sreenivinu1983
@sreenivinu1983 Жыл бұрын
Super suprr... Superrr... Oru rakshayum illa... Onnum nokkandaa ethrayum vegam big screen leyk... All the best
@muhasinmunna8940
@muhasinmunna8940 Жыл бұрын
മൂന്നും ഒന്നിച്ചു കണ്ടു പൊളി ഇനിയും ഒരുപാട് നല്ല സ്ക്രിപ്റ്റ് ചെയാൻ കഴിയട്ടെ all the best 😍😍
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq 😍😍😍
@RifaRiza-fw1hf
@RifaRiza-fw1hf Жыл бұрын
പണ്ട് ഞാൻ ഈ ഷോർട്ട് ഫിലിം കണ്ട് ബാക്കി എന്തായിരിക്കും എന്ന് കുറേ ടെൻഷൻ അടിച്ചു.. പിന്നെ ഞാൻ ഈ കാര്യം തന്നെ മറന്ന് പോയി..വീണ്ടും ദേ ഇപ്പോ ഫേസ്ബുക്കിൽ ഫസ്റ്റ് എപ്പിസോഡ് കണ്ടപ്പോൾ ഒന്നിവിടെ വന്ന് നോക്കിയതാ...അപ്പോ ദേ കിടക്കുന്നു മൂന്നാം ഭാഗം 😂😂 ഇത്രയും ഫാസ്റ്റിൽ വീഡിയോ ഇടരുത് ചേട്ടാ😅കഥ തന്നെ മറന്ന് പോയി കഴിഞ്ഞു 😅
@colormeenmedia8751
@colormeenmedia8751 Жыл бұрын
🤭... 2,3 um kananeeee
@siddarthasiddhu1507
@siddarthasiddhu1507 Жыл бұрын
@@colormeenmedia8751 too late🙂
@harshidaharshad6967
@harshidaharshad6967 Жыл бұрын
ഞാൻ എന്റെ ചേച്ചി പറഞ്ഞിട്ട് കണ്ടതാ ഒറ്റ ദിവസം കൊണ്ട് 3 എപ്പിസോടും കണ്ട് തീർത്തു. ഒരു സിനിമക്ക് ഉള്ള കഥ ഉണ്ട്. നല്ല കഥയാണ്. ഒരു എപ്പിസോഡ് തീരുമ്പോൾ അടുത്ത എപ്പിസോഡിൽ എന്താണ് എന്ന് കാണാൻ അയി ആകാംശയോടെ ആണ് നമ്മൾ കാത്തിരിക്കുന്നത്. എന്തായാലും "കളിവഞ്ചി" എനിക്ക് ഇഷ്ട്ടപെട്ടു. ഒരു എപ്പിസോഡ് തീരുമ്പോൾ തന്നെ അടുത്ത എപ്പിസോഡിൽ എന്താണ് എന്ന് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങളെ നമുക്ക് കാണുവാനായി കഴിയും.
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq dear🥰🥰 ചേച്ചി ആരാണെന്നു അറിയില്ല.. ചേച്ചിക്ക് നന്ദി 🥰
@harshidaharshad6967
@harshidaharshad6967 Жыл бұрын
ചേച്ചി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടു ചേച്ചിയെ മെൻഷൻ ചെയ്തിട്ടുണ്ട്.
@rakhzzvlogs9892
@rakhzzvlogs9892 Жыл бұрын
Fbyile video kand vannatha otta irippila 3um kandath tym ipam 3am ayyoooo
@colormeenmedia8751
@colormeenmedia8751 Жыл бұрын
Happyy 🥰🥰🥰
@swathivenkatesh890
@swathivenkatesh890 Жыл бұрын
Excellent ending ✌🏻✌🏻✌🏻🔥🔥🔥 Mashe polichu ketta🧡🧡🧡
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@manikandank2789
@manikandank2789 Жыл бұрын
കലക്കി ട്ടോ 💕💕💕 ഇനി യും നല്ല ഫിലിം പ്രതീക്ഷിക്കുന്നു
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰🥰
@dilna5025
@dilna5025 Жыл бұрын
Orumich kandath nannayi allenkil aake tension adichene awesome creation keep going
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tqqq
@Anju170
@Anju170 Жыл бұрын
തീർച്ചയായും സംവിധായകൻ ആയി മാറും ഒരുപാട് ആശംസിക്കുന്നു നന്നായിരിക്കട്ടെ all the best 😊
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍
@AnuCJose
@AnuCJose Жыл бұрын
Twisttod twist.. Story engane varumennu orikalum pratheekshichilaaa❤❤❤❤... Best wises🌹🌹🌹
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq🥰🥰🥰🥰🥰🥰
@AP00780
@AP00780 7 ай бұрын
Shorts kand vann kandae aa otta night kondu 3 episode um kandu adipoli .... Serikkum oru cinema feel nice work❤
@colormeenmedia8751
@colormeenmedia8751 7 ай бұрын
Tq dear😍😍😍😍
@neerajkrishna1792
@neerajkrishna1792 Жыл бұрын
കഴിഞ്ഞ ആഴ്ച ആണ് ആദ്യ 2 chapters കണ്ട് തീർത്തത്.. അത് രണ്ടും upload ചെയ്ത gap കണ്ടപ്പോൾ 3 rd കുറെ താമസിക്കുമെന്ന് വിചാരിച്ചു.. കൃത്യം 5 ദിവസം ദാ വന്നേക്കുന്നു... എന്തായാലും വളരെ നന്നായിട്ടുണ്ട്... Hatsoff to the entire crew ❤️🔥
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq🥰🥰🥰
@sandhyavp8954
@sandhyavp8954 Жыл бұрын
​@@colormeenmedia8751 thanks parayanda... 3 part valare vaiki..😂😂
@sarathijk
@sarathijk Жыл бұрын
😅Hemmee....അങ്ങനെ അതിനൊരു തീരുമാനമായി🤗
@colormeenmedia8751
@colormeenmedia8751 Жыл бұрын
🤣🤣
@lakshmi8814
@lakshmi8814 Жыл бұрын
ഇതിൽ മൊത്തം twist ആണല്ലോ എന്തായാലും അടിപൊളി ആയിട്ടുണ്ട്.. സത്യം പറയാലോ കേസ് തെളിയിക്കാൻ വന്ന പോലീസിനെ വരെ ഞാൻ തെറ്റിദ്ധരിച്ചു 😂 പോലീസ് കേൾക്കണ്ട എന്റെ തലമണ്ട അവര് എറിഞ്ഞു പൊട്ടിക്കും 😌🤭ഇനിയും ഒരുപാട് ഇത് പോലെ ഉള്ള short ചെയ്യാൻ കഴിയട്ടെ അത് big movie യിലേക്കും എത്തട്ടെ..അതിന് ദൈവം നിങ്ങളെ സഹായിക്കട്ടെ നിങ്ങളുടെ work എല്ലാം കൊണ്ടും super ആയിരുന്നു..👍👍👍👍👍👍👍👍👍👍🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍😍
@muhammedfazilkannath4249
@muhammedfazilkannath4249 Жыл бұрын
Nice story.. Direction super acting vice good.. Like movie style.. Oru film cheyyanulla scope undaayirunnnu... Full twist..
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq❤❤❤❤
@Shreya53736
@Shreya53736 Жыл бұрын
Paccha direction script camera ellam adipoli ayirunn police chettan mare vere level innum plzz idepole short film cheyna👏👏👏👏❤️
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq🥰🥰🥰
@ammumanju4695
@ammumanju4695 Жыл бұрын
കിടുക്കി ബ്രോ 🥰🥰🥰🥰🥰❤️❤️❤️❤️❤️😍😍😍😍
@shibikp9008
@shibikp9008 Жыл бұрын
സൂപ്പർ ആയിരുന്നു. ക്ലൈമാക്സ്‌ പൊളി. 👌👌👌👌
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq🥰🥰🥰
@sivananda4654
@sivananda4654 Жыл бұрын
Waiting ayirunnu ❤❤❤
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@deepuredmi3685
@deepuredmi3685 Жыл бұрын
15:07 മുതൽ ദൃശ്യം 2 കോർട്ട് സീൻ എഫക്ട്.... 😀👌👌 cunning execution... Nice സ്ക്രിപ്റ്റ്... 👍
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@Utagvlogs
@Utagvlogs Жыл бұрын
Waiting❤kidu. Vishnu uyarangalil ethatte
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍
@Nihala_yasmin_
@Nihala_yasmin_ Жыл бұрын
ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് 3 episode കണ്ടു അടിപൊളി ആയിട്ടുണ്ട്.. കാണാൻ നല്ല interest ഉള്ള ഫിലിം..
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq😍😍😍
@shuhaibkc5147
@shuhaibkc5147 Жыл бұрын
👍👍
@learn_psc_catcher
@learn_psc_catcher Жыл бұрын
Katta waiting ayrnnu,Super clomax👏👏👏🥰 Thriller movie kanda polea.
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰🥰
@lijinasiyad7194
@lijinasiyad7194 Жыл бұрын
സൂപ്പർ ട്വിസ്റ്റ്‌ 👌ഒത്തിരി ഇഷ്ട പ്പെട്ടു ❤❤
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@prajimuthukulam8474
@prajimuthukulam8474 Жыл бұрын
വിഷ്ണു ചേട്ടാ ഒന്നും പറയാൻ ഇല്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@suhailameena3786
@suhailameena3786 Жыл бұрын
Polichu 👌1/2ഞാൻ kandu 3nu katta വെയിറ്റ് ആരുന്നു 👌വിഷ്ണു sr polichu ഉടനെ തന്നെ ഒരു സിനിമ ചെയ്യ്
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@varshaharikumar867
@varshaharikumar867 11 ай бұрын
Really awesome triller film ….Hats off to the entire team👏🏻👏🏻👏🏻❤️‍🔥
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😊👍👍
@anoops7973
@anoops7973 Жыл бұрын
Good work Vishnu..... Expecting your name on the big screen very soon🎉
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq brooo🥰🥰
@nishaanandhu
@nishaanandhu Жыл бұрын
ആദ്യം കരുതി കമന്റ് വായിക്കാമെന്ന് 😌 അതുകഴിഞ്ഞ് ഓർത്തു വായിക്കാതെ കണ്ട് നോക്കാമെന്ന് 🦋 കണ്ടു ഇഷ്ടമായി ❤️😊 കാത്തിരുന്നത് വെറുതെയായില്ല 🦋 നിങ്ങൾക്ക് നല്ല ഭാവിയുണ്ട് 😘 All the best🦋
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍
@riswanap4064
@riswanap4064 4 ай бұрын
ഇന്നലെ കണ്ടു തുടങ്ങി തട്ടിവിട്ടു ഇന്ന് ഇരുന്ന് 3എപ്പിസോഡ് കണ്ടു 🎉🎉🎉🎉
@muhammedahmed959
@muhammedahmed959 Жыл бұрын
First time aan ningalde video kaanunnath... Super...adipoly😍
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tqq❤❤full episode's kananeee
@babypv5663
@babypv5663 Жыл бұрын
Oro nimishavum aakamshayerieri vannu,full twist aañu.......onnum parayanilla chetta,super😊 Iniyum nalla nalla short film pratheekshikkunnu,big screenilum kannaan kazhiyatte,daivam anugrahikkatte ennu prarthikkunu, All the best bro😊😊😊😊
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq🥰🥰
@smokeymol5767
@smokeymol5767 Жыл бұрын
ഞാൻ ഇത് കൊള്ളില്ല ആയിരിക്കും ചുമ്മാ ഒന്നു നോകാം എന്നു പറഞു തേർഡ് എപ്പിസോഡ് കാണാൻ നോക്കി അപ്പോള മനസിലായെ series ആണന് പിന്ന ഒന്നു കണ്ടു സൂപ്പർബ് പിന്ന എല്ലാം കണ്ടു അടിപൊളി ട്വിസ്റ്റ്‌ ആരുന്നു ഓരോ സീൻ ആകാംഷയോടെ കണ്ടു
@colormeenmedia8751
@colormeenmedia8751 10 ай бұрын
😍😍😍
@krishnendukarthu423
@krishnendukarthu423 Жыл бұрын
Good work👍 unexpected ending
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍
@varunraj7152
@varunraj7152 Жыл бұрын
Super making
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 Жыл бұрын
നല്ല സ്ക്രിപ്റ്റ്, എല്ലാവരുടെയും ഗംഭീര പ്രകടനം. ഇത് പോലെ നിങ്ങൾക്ക് സിനിമയും ചെയ്യാൻ പറ്റും. 👍👍👍
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq🤗🤗🤗
@ushal.s8256
@ushal.s8256 Жыл бұрын
വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു, 😍
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@Aparna_Remesan
@Aparna_Remesan Жыл бұрын
ചില സീനുകൾ കണ്ടപ്പോൾ പണ്ടത്തെ പാർട്ടിൽ ഇങ്ങനത്തെ സീൻ ഒക്കെ ഉണ്ടോ എന്ന് ഓർത്തു പോയി.🥴
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰🥰
@gokul147
@gokul147 Жыл бұрын
ഇമ്മാതിരി ട്വിസ്റ്റ്‌ ഒരു സിനിമ ആകാൻ ഉള്ള മുതൽ 3 പാർട്ടും കണ്ടു സൂപ്പർ 🔥❤
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq brooo🏆🏆🏆
@vishnumayakv3882
@vishnumayakv3882 Жыл бұрын
സൂപ്പർ ❤️ full episode ഒറ്റയിരുപ്പിന് കണ്ടു ❤️
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tqqq🏆🏆
@nikethasarith5098
@nikethasarith5098 Жыл бұрын
Atlast🎉🎉🤩🤩🤩🤩👏👏👏👏
@RajendraPrasad-kd4yh
@RajendraPrasad-kd4yh Жыл бұрын
സുഹൃത്തുക്കൾക്കിടയിൽ ആത്മാർത്ഥ ഉണ്ടെങ്കിൽ ഇതൊന്നും സംഭവിക്കില്ല മൂന്ന് എപ്പിസോഡും കിടുക്കാച്ചി ഒറ്റയിരുപ്പിൽ കണ്ടു
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq😍😍😍
@readytofun1280
@readytofun1280 Жыл бұрын
Waiting ahrnnuuu❤️
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@vishnutr9191
@vishnutr9191 Жыл бұрын
Thank you all ❤
@sujithamol8359
@sujithamol8359 Жыл бұрын
Super acting... Iniyum avasarangal kittatte ennu ashamsikunnu
@vishnutr9191
@vishnutr9191 Жыл бұрын
@@sujithamol8359 Thank you ❤️
@usharaju2718
@usharaju2718 Жыл бұрын
സൂപ്പർ 👏🏻സിനിമ തോറ്റു പോകും ഒറ്റ ഇരുപ്പിൽ 3എപ്പിസോഡ് കണ്ടു ❤
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq😍😍😍
@user-qo1iq1uk6g
@user-qo1iq1uk6g Жыл бұрын
ഇന്ന് എഫ്ബിയിൽ ലിങ്ക് കണ്ടു വന്നതുകൊണ്ട്. ഒറ്റ അടിക്കു കാണാൻ പറ്റി. ഇല്ലേൽ 1 വർഷം കാത്തിരിക്കേണ്ടി വന്നേനെ. സംഭവം കൊള്ളാം , നന്നായിട്ടുണ്ട്
@colormeenmedia8751
@colormeenmedia8751 Жыл бұрын
🤣🤣🤣tq🔥
@vishnunarayananvijayan8409
@vishnunarayananvijayan8409 Жыл бұрын
Supper.👏👏
@shyamsreetirur201
@shyamsreetirur201 11 ай бұрын
Subject 👌 എല്ലാംകൊണ്ടും ഗംപീരം പൊളി മേക്കിങ് ❤
@colormeenmedia8751
@colormeenmedia8751 11 ай бұрын
Tq😍😍😍😍😍😍
@Anju170
@Anju170 Жыл бұрын
ഒന്നും പറയാനില്ല അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട്
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq🥰🥰🥰🥰
@achusivaachusiva4334
@achusivaachusiva4334 Жыл бұрын
Vannalllo..Samadhanam ayi.❤❤
@ZeharaWorld-pt7zc
@ZeharaWorld-pt7zc Жыл бұрын
ഇത്രയും പ്രതിഷിച്ചില്ല 👍സൂപ്പർ അവസാനം വരെ അടിപൊളി ആയിരുന്നു ✌️
@gayathrichandran5866
@gayathrichandran5866 Жыл бұрын
Parayan vakkukal illa 🎉 climax powli ❤❤best wishes all crew 👍🏼🔥especially vishnu sir 👏🏼👏🏼
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tqqq🥰🥰🥰. Share cheyan marakkaleee🥰🥰🥰🥰🥰
@anilkumar.p.c3189
@anilkumar.p.c3189 Жыл бұрын
Vishnu great actor
@HaseenaGafoor-iu1vf
@HaseenaGafoor-iu1vf Жыл бұрын
Ok
@subhanalallamuth
@subhanalallamuth Жыл бұрын
Hooo bayangaram 😲
@shyamkumars5720
@shyamkumars5720 Жыл бұрын
Gr8 work
@rasikavision6095
@rasikavision6095 Жыл бұрын
കൊള്ളാം. അഭിനന്ദനങ്ങൾ.
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@HadhiyaFathima
@HadhiyaFathima Жыл бұрын
Waiting aaayrunu.....
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@rajiunni2097
@rajiunni2097 8 ай бұрын
Amazing.. ഓരോ മോമന്റ്സും thrilling 🥰
@sajibalachandran490
@sajibalachandran490 Жыл бұрын
Polichuu team kalivanjiii
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@bincysinu5567
@bincysinu5567 Жыл бұрын
Super. Excellent editing. Oru rakshayumilla.. Super..... 😍😍😍😍😍
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@ambilymolambilymol6459
@ambilymolambilymol6459 Жыл бұрын
Super polichu
@nejiyaanzil1738
@nejiyaanzil1738 Жыл бұрын
Super sir❤
@amruthapm9085
@amruthapm9085 10 ай бұрын
പൊളി ഒറ്റ ഇരിപ്പിൽ മുഴുവൻ episode um kand theerthu
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq.. Ith oke kelkunathaanu Santhosham 🤗🤗🤗🤗
@remyacnair1528
@remyacnair1528 Жыл бұрын
Good work 👏👏👏❤️❤️
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@sujithpthomas
@sujithpthomas Жыл бұрын
Twist kollam... Waiting for a triller in Big screen... Al d best team 🎉
@sreejithgnair8084
@sreejithgnair8084 Жыл бұрын
Enthayalum kalivanchi team vakku palichuuuuuuu....congrates....
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@SS-kl5xk
@SS-kl5xk 10 ай бұрын
സൂപ്പർ. അര മണിക്കൂർ കഴിഞ്ഞ് ഒരു സ്ഥലത്തു പോകേണ്ടതാ. ബട്ട്‌.. ഞാനും ഇതാ കുത്തിയിരുന്ന് കാണുന്നു. സൂപ്പർ.. സൂപ്പർ..
@colormeenmedia8751
@colormeenmedia8751 10 ай бұрын
Tq😍😍😍
@sachusvava
@sachusvava Жыл бұрын
Poliii orurakshayoumellaa ♥️♥️♥️😍😍
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@ajnaabas9109
@ajnaabas9109 Жыл бұрын
Super👍
@tharaajesh6082
@tharaajesh6082 Жыл бұрын
Super ending 👌👌
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@familyforever5222
@familyforever5222 Жыл бұрын
കാത്തിരിക്കുവായിരുന്നു കാണാൻ..😊
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@richoos3566
@richoos3566 Жыл бұрын
Adipolly👍👌 Nalla story Thrilling short filim
@colormeenmedia8751
@colormeenmedia8751 10 ай бұрын
🤗🤗🤗
@sharmiii5882
@sharmiii5882 Жыл бұрын
Waiting n viraamam ❤
@dubbingmachan5821
@dubbingmachan5821 Жыл бұрын
Waiting ahhh
@colormeenmedia8751
@colormeenmedia8751 10 ай бұрын
🤗🤗
@nandhuaparna
@nandhuaparna Жыл бұрын
Fb yile video kandu kanan vannatha..kidukkachi item..ellam koode orumich kandath nannayi..illenkil climax orth tension adichu chathene..super..😊
@colormeenmedia8751
@colormeenmedia8751 Жыл бұрын
Tq😍😍😍
@saranyasn48
@saranyasn48 Жыл бұрын
Kidukkiiii🎉🎉🎉🎉🎉🎉
@colormeenmedia8751
@colormeenmedia8751 10 ай бұрын
🤗🤗🤗
@ponnuamalanaya9650
@ponnuamalanaya9650 Жыл бұрын
👍🏻👍🏻👍🏻.. Iniyum orupad themekal predeeshikkunnu
@colormeenmedia8751
@colormeenmedia8751 Жыл бұрын
😍😍😍
@riyajishiriyajishi814
@riyajishiriyajishi814 Жыл бұрын
Climax polichu👍
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰🥰
@familyforever5222
@familyforever5222 Жыл бұрын
അടിപൊളി.. Last പൊളിച്ചു. ഒരുപാട് ഇഷ്ടപെട്ടു
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰
@deepaveny7016
@deepaveny7016 Жыл бұрын
Oru samshayam chodhhichotte ,roshni poya sheshamanu randuperumkoodi amruthayude aduthu pokunnathum nakki sambhavangal undakunnathum . Oral maricha vepralathinidakk eppozhanu ethiloral noshniyude aduthupoyath. Veenathanu ennu parayunnundu pakshe onnum clear aayilla. Mothathil good.
@shareefshareef6502
@shareefshareef6502 Жыл бұрын
Waiting ayirunnu
@colormeenmedia8751
@colormeenmedia8751 Жыл бұрын
🥰🥰
@sreekuttysnair4642
@sreekuttysnair4642 Жыл бұрын
Kollam first second parts super ithum super aanu but chila seenukal confused aaki kathirikuvarunnu part 3kanan angane kandu👌👍😍
@colormeenmedia8751
@colormeenmedia8751 Жыл бұрын
Nthanu confusion.. Paray
@sreekuttysnair4642
@sreekuttysnair4642 Жыл бұрын
@@colormeenmedia8751 aaa Amrutha enna nadi indraja enna alude phonil ninnu vilichallo engane number kitti ee secne Vanna. Ppo confused
@colormeenmedia8751
@colormeenmedia8751 Жыл бұрын
@@sreekuttysnair4642 friend aneesh thanennu paranjileeee..psychologist number
@sreekuttysnair4642
@sreekuttysnair4642 Жыл бұрын
@@colormeenmedia8751 onnu kandu nokate
@sreekuttysnair4642
@sreekuttysnair4642 Жыл бұрын
Sheri Aneesh Amrutha ye neril kandattille name ariyille pinne engane number matram ente oru confusion 😔
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 Жыл бұрын
വിഷ്ണു സൂപ്പർ 👍👍👍👍👏👏
@vishnutr9191
@vishnutr9191 Жыл бұрын
❤️❤️❤️
@jimnasamjith4664
@jimnasamjith4664 Жыл бұрын
Super🥰🥰👌
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 69 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 2,6 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 126 МЛН
Maniyara Onam | Comedy | SUB Originals
18:50
SUB Originals
Рет қаралды 380 М.
BENHUR | ബെൻഹർ | SHORT FILM
15:18
Kerala Police
Рет қаралды 83 М.
A Walk To The Past | Latest Malayalam Short Film | Kutti Stories
14:10
Kutti Stories
Рет қаралды 1,6 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 2,7 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 5 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 26 МЛН