FOR ADMISSION CLICK THE LINK wa.me/919539608219 🛑🛑9539608219🛑🛑FOR CALL ഈ whatsapp നമ്പറിൽ catalogue ലോ ഇൻസ്റ്റാഗ്രാമിലോ ഒറിജിനൽ ആയിട്ടുള്ള results കാണാം. instagram.com/fazna_jafar? Link ൽ whatsapp കിട്ടിയില്ലെങ്കിൽ +971 58 197 8636 +91 95396 08219 ഈ നമ്പറിൽ whatsapp
@ShereenFarhana-js3dg3 ай бұрын
Superbbb ❤❤❤
@nishinihal4533 ай бұрын
Admission
@user-ot4tg3cq8v3 ай бұрын
Hi
@kadeejakunju19753 ай бұрын
എന്റെ മോൾ ജോയിൻ cheythitt ഉണ്ട്.2പേരും ഒരു വീട്ടിൽ ആണ് റമദാൻ ചലഞ്ച്. നാളെ മുതൽ ചെയ്യാൻ തെയ്യാറായി ഇരിക്കുക ആണ് മാഷാഅല്ലാഹ്
@HamdanHamdu-nu1vy3 ай бұрын
Cash veno
@NooraLatheef-ky5cm3 ай бұрын
Oru വല്ലാത്ത സൗന്ദര്യം ithaye kanan🥰ma sha allah and also super presentation ✨️🙌🏻
@sarahjohn39233 ай бұрын
Really inspiring,keep it up.May God help to reach your ideal weight
@regeenamohammed84183 ай бұрын
Thank you Fasna Maam. For your kind Support and Care. Waiting for your Walking session and Aerobics session. Love you dear, Love you Zuhi Baby. ❤
@ShamnasKitchen3 ай бұрын
insha allhaaa 👍👍👍waiting challenge ❤❤
@rizasalam19973 ай бұрын
❤️Njan diet n workout okke edukkumbol ende manassil varunnath Fasnathaade face aan😍🔥Ithaade oro vaakkum thadi kurakkanulla vaasi koottum💯
@learnwithme45603 ай бұрын
Masha Allah.Super👍
@kadeejakunju19753 ай бұрын
മോളെ എന്റെ വെയിറ്റ് 92ആയിരുന്നു ഇപ്പോൾ 85ആയി തീരെ കുറയുന്നില്ല എനിക്ക് 55age ഉണ്ട് മോളുടെ വീഡിയോ ആണ് എനിക്ക് ഒരു പ്രചോദനം എന്തായാലും കുറക്കണം ❤❤❤❤
Cesarian cheithu one year aayi. Ningalude groupil cheran patto. Weight loss cheyan
@haseebabi6883 ай бұрын
ന്റെ faznatha 😘😘😘😘😘അല്ലേലും മൊഞ്ചത്തി തന്നെയാ 🥰🥰🥰🥰😘😘😘😘😘😍😍😍😍❤❤❤❤മ്മളെ fwf power ഒന്ന് വേറെ തന്നെയാ 🥰🥰🥰🥰ഇതിലും നല്ലൊരു ഫ്ലാറ്റ് form വേറെ ഇല്ല വെയ്റ്റ് losin 🥰🥰🥰അത്രേം power ആണ് fwf
@fitwithfazna3 ай бұрын
❤️❤️❤️❤️
@shanufayis92072 ай бұрын
എനിക്ക് അറിയില്ല ഫസ്ന nhan എങ്ങനെ മെലിയും എന്നു 100 ann wit ippo അതിലും കുടിറ്റ് ഉണ്ടാവും wit കുറേക്കാൻ നല്ല താല്പര്യം ഉണ്ട് but എന്റെ കൊണ്ട് പറ്റോ എന്നു അറിയില്ല എനിക്കും ഡ്രസ്സ് ഒന്നും കിട്ടില്ല ചിലരെ പരിഹാസം കറുപ്പ് തടിച്ചി എന്നു ഒക്കെ peru ഉണ്ട് enittum എനിക്ക് ഒരു കോൺഫിഡൻസ് ഇല്ല ഒരു മാസം nhan അടുപ്പിച്ചു കുറേക്കും നല്ല ഡേറ്റ് പ്ലാൻ ഒക്കെ ആയി നിൽക്കും but വീണ്ടും കൈ വിട്ട് പോവും ഒന്നു മെല്ലെ നമ്മൾ പേടിച് ആവും ഫുഡ് കഴിക്കൽ മെലിഞ്ഞ ആളുകർ കഴിക്കുന്ന ഫുഡ് കാണുന്പോൾ നമ്മുക്ക് അൽപുത്തം തോന്നും നമ്മളെ കള്ളും ഫുഡ് കഴിക്കും ഫാസ്റ്റ് food♥️കഴിക്കും അവർ kaയിക്കുന്നത് കാണുന്പോൾ നമുക്ക് ഒരു വിഷമം ഉണ്ടാവും നമ്മളുളും അവരെ പോലെ അണ്ണാക്കിൽ നമുക്ക് അത് പോലെ ഉള്ള ഫുഡ് കഴിക്കാം ഒന്നും ഒക്കെ അവർ തടിവെക്കാൻ അക്രാഹിക്കുന്നു നമ്മൾ മെലിയനും ഒരു സദസ്സിൽ പോയാൽ മെലിഞ്ഹാവരെ രോടും പരേയും കഴിക്കാൻ നമ്മളോട് ഒന്നും ആരും പറയില്ല കഴിക്കാൻ നമ്മളെ വീട്ടുകാർ പോലും അല്ലെ തടിച്ച കറുത്ത പുറ നല്ല വിതി യാണ് എനിക്ക് ഡ്രെസ് ഒന്നും കൊള്ളില്ല pcod medicine kayikkunna enikk dr wit kurekkan parenhinnn kure nadan marunu kudikkum pine ath mathiyakki പിന്നെ വേറെ എന്തെക്കിലും പരീക്ഷിക്കുo അതിലും പരാജയം മടി ഉറഗ്ഗം ഒന്നിനും ആക്റ്റീവ് ആവില്ല വീട്ടുകാർ പറയുന്ന പോലെ ചക്കാം പോലെ എവിടെ എന്ക്കിലും കിടക്കും ആരെനിക്കും എന്തെക്കിലും പരിപ്പാടി ക്കു പോയി നമ്മളെ പരിഹസിച്ചാൽ നമ്മൾ അത് ആലോചിച്ച കിടക്കും അതിനു ഒരു മാർഗ്ഗം കണ്ടതിന്റെ പക്കാരം അത് ആലോചിച്ച വിഷമിച്ച ഇരിക്കും പിന്നെ വേറെ ഒരു പേര് nhanu എന്റെ husum umma😂മോനും പോലെ ann എന്നു ഒക്കെ പാരെയും എന്താ ചയ്യ തടി ഒരു ഭാരം ayal
@sherinJabir3 ай бұрын
Sathyam.. njanum weight loss cheynnath aarodelum parnjal.. pinne ath munjoot pokilla 🥲🥲
@intrepide_vlogger3 ай бұрын
ee pravshyam korachirikkum ..njnum join cheythu fasnathade ramadan batchil
@saleenathahir70573 ай бұрын
Cash എത്രയാ
@arifauseph53343 ай бұрын
നല്ല മൊഞ്ചത്തി തന്നെയാ❤❤❤❤❤
@Shahalabanuponnu61663 ай бұрын
റമളാൻ dayit edamo plz
@Ichus_vibe3 ай бұрын
Work out video ido
@anushahareesh72163 ай бұрын
Itha 25 kg reduce cheyyanam എത്ര സമയം എടുത്തു ?
@Zai5203 ай бұрын
Annum innum njan monjathi❤
@user-sf1wo4hr7k3 ай бұрын
Firste❤
@aaliyasworld16103 ай бұрын
സൂപ്പർ
@richusworld81883 ай бұрын
Ramadan dait parayamo pls
@anushahareesh72163 ай бұрын
Itha Njan 8 kg reduce cheyythu eni 10 kg reduce cheyyanam... IMF follow cheythu portion control cheythu weight reduce cheythe...face fat reduce akunilla body fat reduce ayi ..കാണുന്നവർ പറയും ശരീരം കുറഞ്ഞു.മുഖം ചക്ക പോലെ എന്ന്... face fat reduce cheyyan entha cheyyuku...oru exercise video cheyyunnumo pls..
@Nfgamer45303 ай бұрын
Enik nere thiricha face full kurayum body kurayilla 😢
@ArifaBacker3 ай бұрын
എനിക്കും ഈ ഗ്രുപ്പിൽ ചേരണം ലിങ്ക് അയച്ചു തരുമോ?
@Samla__jaleel3 ай бұрын
Njn all ready ingale teamil chernnu kazhinju ramdan batch😍❤️
ഞാൻ ഫസ്നത്താത്താന്റെ വീഡിയോ എപ്പോഴും കാണാറുണ്ട്. ഇപ്പൊ ഞാൻ രണ്ട് മാസമായി വെയിറ്റ് കുറക്കാൻ വേണ്ടി കഷ്ടപ്പെടുന്നേ. രണ്ട് മാസം മുമ്പ് ഞാൻ 77 k ഉണ്ടായിരുന്നു. ഇപ്പൊ ഞാൻ 67 k ആണ്. ഞാൻ ഫസ്നത്താത്താന്റെ മോട്ടിവേഷൻ കേട്ടിട്ട് എനിക്ക് മനസിലായി. നമ്മൾ വിചാരിച്ചാൽ നടക്കുന്ന കാര്യമാണ്. ഞാൻ ഇപ്പൊ നല്ല ഹാപ്പിയാണ്. എനിക്ക് എന്റെ ideal waitil എത്തണം. ഇന്ഷാ അല്ലാഹ് ഇനിയും ഞാൻ മുമ്പോട്ടു തന്നെ പോകും. Insha allah
@kadeejakunju19753 ай бұрын
എങ്ങനെ ആണ് കുറഞ്ഞത് ഒന്ന് പറഞ്ഞു തരുമോ. ഞാൻ തീരെ കുറയുന്നില്ല അതാണ് ചോദിച്ചത്
@soumiyasoumiya20023 ай бұрын
20 വർഷഠമായിമകൾഇലവെറ്കുറകു
@Rashi14153 ай бұрын
Admission fee
@DAVIKlL1.3FF3 ай бұрын
Fasna age athra
@orangeworld37263 ай бұрын
ഞാനിപ്പോഴാണ് ഈ വീഡിയോ കാണുന്നത് എനിക്കിതിൽ ചേരാന് താൽപര്യ മുണ്ട്
@user-in9ut1em8r3 ай бұрын
Ramadan dait join cheyyan thalpariyam und
@shereefaccshereefa35673 ай бұрын
Eniku join cheyyanam
@juvairiyashabeer95993 ай бұрын
I want to join
@shareefshareef26573 ай бұрын
Fasnathaa, ഞാൻ 7kg Fwf ഇൽ ചേർന്ന് കുറച്ചു ideal wt എത്തിയത് ,1mnth aayi ഞാൻ അത് stop ചെയ്തു ഒറ്റക്ക് തന്നെ wrkout ഇടക്കൊക്കെ ചെയ്യും, diet ഒന്നും ഇല്ല ഇപ്പോൾ, എന്നിട്ടും 1 kg വീണ്ടും കുറഞ്ഞു. ഞാൻ പെട്ടെന്ന് മെലിയും, തടി വെക്കാൻ ആണ് പണി,2 mnth കൊണ്ടാണ് 7kg കുറച്ചത്. Njan babykk വേണ്ടി try ആക്കുന്നതാണ്, 10 വർഷം aayi. ഇനി എന്തൊക്ക cntrl ചെയ്യണം? എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം
@fitwithfazna3 ай бұрын
ithe pole thanne poku inshallah baby aykolum
@Dhiyan2a-ix3ut3 ай бұрын
Njan join aayin...insha allah
@shablagafoorshabla32893 ай бұрын
Njanum....
@shablagafoorshabla32893 ай бұрын
Dear...u start allready or no..u get any message fro.FwF😢
@sufiash76883 ай бұрын
👍👍
@ummulkhair47673 ай бұрын
❤❤❤
@sareenap15863 ай бұрын
❤❤
@shabnashabna43473 ай бұрын
1 month 1600 aano😊
@rinshanasheri87493 ай бұрын
🥺❤️
@funforyou5103 ай бұрын
Nomb n engane cheyya
@thasleemakannur52753 ай бұрын
❤❤❤❤
@balkeesbalkees36173 ай бұрын
👍
@ajuvlogs54743 ай бұрын
Suppar
@user-lj5sp8he4f3 ай бұрын
ഞാൻ 105 കിലോ ഉണ്ട് exercise ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് 😢 പെട്ടന്ന് തടി കുറയാൻ dait please
@revathykrishna22023 ай бұрын
Enthu kondu pattilla. Njan 107 kg aanu. Ippo gym il pokunnu. 90 kg aayi. Diet nokkunnund. Enikk heavy bleeding aayirunnu work out cheyyumbol. But ippo no problem. Nammal vicharichal enthu nadakkum. 😊
@sameersabna2003 ай бұрын
ഇതിൽ എങ്ങനെയാണ് ജോയിൻ ചെയ്യുക
@regeenamohammed84183 ай бұрын
Ithil pin cheyda comment il details yellam koduthittund. Athu nokki aa number il contact cheyyu. Valare nalloru platform aan. Yethraum pettennu join cheyyu. Njangal okke join cheydu nalla result kittiyath aan.
@shanakadeeja34843 ай бұрын
Sathyam kann bayangaram aane
@LayaSHAJl3 ай бұрын
എനിക്ക് diet എടുക്കണമെന്ന് ഉണ്ട് വണ്ണം kurajanal ഫേസ് ആദ്യം ഷിനിക്കാണ് ബോഡി അത് കഴിഞ്ഞു കുറയാ
@musthafamuthu86293 ай бұрын
Njanum agane ann njan cheruppathil thanne thadi ulla oru aal ann njan 20kg kurachatha appo ellaarum parnju ente mogam endo pole aayinn 😂enk sangadam onnum illayayirnnu. Eppo njan 10 kg koodi🤣 appo mogam thadich😂 nammale thadichaalum melnjaalum ellarum kuttam paryum❤ nammak confidence ulla pole irikka ❤ inshallah enkk 10kg kurakkanam exam kayinjitt🥰
Great dear❤ I m 106 kg...30 yrs...weight kurayumo? No health issues
@littlestars39403 ай бұрын
Pinnalla 💪nammal vijaricha kurakkan pattathathay onnum illa🥰
@kadeejakunju19753 ай бұрын
ഫസ്ന മോളുടെ വീഡിയോ സംസാരം എല്ലാം കേട്ടിട്ട് ആണ് ഗ്രൂപ്പിൽ ആഡ് ആവാൻ സാധിച്ചത്. എനിക്കും മോളെ വെയിറ്റ് കുറക്കണം മോൾ പറയുന്ന പോലെ എല്ലാവരുടെയും പരിഹാസം കേൾക്കാൻ വയ്യ എനിക്കും വെയിറ്റ് കുറക്കണം കുറക്കണം
@shereefaccshereefa35673 ай бұрын
Ethu numberilaanu contact cheyendathu
@mubashira748mubashira73 ай бұрын
ഞാനും 84കിലോ ഉണ്ടായിരുന്നു ഇപ്പോ 69ആക്കി 60തിൽ എത് 8:23 ണം
@sameerarasik97983 ай бұрын
Yenik join cheyyanam
@raslaramshid17303 ай бұрын
Itha njanum und WhatsApp kittunnilla
@SaliJas-xm8ci3 ай бұрын
Hy etha njan msg ayachinnu reply kittilla .enik thalparyam und😊
@fitwithfazna3 ай бұрын
dont worry ellarem add akiyt thanne thudangulu😊
@3_G_Guys3 ай бұрын
Hello fazna nan cash pay cheythu reply onnum thannilla 1:22
@hadhiburhan53423 ай бұрын
എനിക്ക് നല്ല പൂതി ഉണ്ട്. ബട്ട് എന്റെ മനസ് സമ്മതിക്കുന്നില്ല
@anasjawaharnagar42263 ай бұрын
എന്തു കഴിച്ചിട്ടും തടി വെക്കാത്ത njan😂
@mridulasudheesh97403 ай бұрын
ഞാൻ 114 കിലോ ഉണ്ട് 27 വയസ് 3 മക്കൾ 😒തടി കുറയുന്നില്ല
@RichuRiza-tg1liАй бұрын
114:kg yo😒
@shabaz45263 ай бұрын
Hi
@muhammedshadhil.c78793 ай бұрын
Hi Enikk join cheyyanam
@HzjssZuzhz3 ай бұрын
Hello
@pathuz17333 ай бұрын
😢🤌
@JunaidaNadarshavlog3 ай бұрын
ഇത്ത ഞാനും ഉണ്ട് മാർച്ച് 5
@ayishafi78643 ай бұрын
Njanum join chaithu
@regeenamohammed84183 ай бұрын
@junaidaNadarshavlog.most welcome. Njangal okke already join cheydu nalla result kittiyath aan. Adutha challenge nu vendi waiting aan.