കടിയും മാന്തലും കിട്ടിയത് മിച്ചം,അവസാനത്തെ ഐഡിയ തന്നെ ശരണം| Why Female Cat Refuses To Mate Malayalam

  Рет қаралды 160,024

MEHRINS CATTERY

MEHRINS CATTERY

Күн бұрын

Пікірлер: 401
@myloverjnaudi477
@myloverjnaudi477 3 жыл бұрын
ആഷിക്കേ സമ്മതിച്ചു മോനെ നിന്നെ എത്ര കടിയും മാന്തളും നിനക്ക് കിട്ടുന്നു എന്നിട്ടും നീ പൂർവ്വാധികം താല്പര്യത്തോടെ മുന്നോട്ടുനീങ്ങുന്നു നീ പൊളിയാണ് മാസ്സാണ് മരണമാസ്
@MEHRINSCATTERY
@MEHRINSCATTERY 2 жыл бұрын
ഇതുപോലെ നമ്മുടെ അരുമ പൂച്ചകളെ ഇണചേർക്കാൻ പ്രയാസപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ,,, സ്വന്തമായി ആണ് പൂച്ചയെ വാങ്ങാനോ അല്ലങ്കിൽ മറ്റൊരു പൂച്ചയെ കൂടി പരിപാലിക്കാൻ പറ്റാത്തവർ ഉണ്ടെങ്കിൽ,,, Mehrins Cat Boarding ഉപയോഗിക്കാവുന്നതാണ്. ആണ് പൂച്ചയുമായി ഇണക്കിയത്തിന് ശേഷം ഇണചേർത്തു തരുന്നതാണ്. Ph:- 7356423229,9742465010 kzfaq.info/get/bejne/ntGjqZulm7HZiqc.html
@catlove9186
@catlove9186 2 жыл бұрын
എങ്ങനെ ആണ് contact ചെയ്യാ
@reflectingsoul3171
@reflectingsoul3171 2 жыл бұрын
Bro contact number tharuvo
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ബലാത്സംഗം ചെയ്യാൻ വന്ന റോക്കി അവസാനം ശവം ആയേനെ 😆
@pvedeos7195
@pvedeos7195 3 жыл бұрын
ലവ് വിത്ത് സേഫ്ടി പിൻ ഹ
@thepetsnationblr
@thepetsnationblr 3 жыл бұрын
😂
@vishnukvishnuk4908
@vishnukvishnuk4908 3 жыл бұрын
🤣🤣🤣
@_GK_krpl_
@_GK_krpl_ Жыл бұрын
😂😂😂
@shahabasen1914
@shahabasen1914 Жыл бұрын
😂😂😂😂
@Shanuscom
@Shanuscom 3 жыл бұрын
ഇത് ശെരി യാണ്, അനുഭവം ഉള്ള താണ്. ഒറ്റ ക് വളർന്ന cat വാങി യിരുന്നു. മറ്റു cat നെ....
@gamermask5174
@gamermask5174 2 жыл бұрын
ഒരുപാട് ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു ബ്രോ thanks 👍
@dilshadmk29
@dilshadmk29 3 жыл бұрын
Rocky ക്ക് ഒരു SNICKERS കൊടുക്ക് ....😉
@scrazyvlogyt4564
@scrazyvlogyt4564 2 жыл бұрын
🤣🤣
@VibesVisionVlog
@VibesVisionVlog 3 жыл бұрын
ഫെമിനിസ്റ്റ് ആണ് അത്രേ ഉള്ളു 👌
@sudheerkaliyikkal6609
@sudheerkaliyikkal6609 3 жыл бұрын
ബ്രോ നല്ല ഉപകാരം ഉള്ള വീഡിയോ
@storyteller4988
@storyteller4988 3 жыл бұрын
Bye bye mehrins cattery...ഞാൻ എപ്പഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ലൈകും ഷെയരും കമന്റ്‌ ഇടാറുണ്ട്... എന്റെ 2 പൂച്ചകളെ ഞാൻ നന്നായിയാണ് വളർത്തിയദ്.🥰🥰❤.. അവരോടുള്ള സ്നേഹം എനിക്കി വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല... അത്ര അധികം ഞാൻ അവരെ സ്നേഹിക്കുന്നു...😍❤❤❤ ഇപ്പോയുള്ള ബാധിമുട്ടു കാരണം ഞാൻ അവരെ ഒരു സുധാരമായ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത ഒരു സ്ഥാലത്തേക്ക് മാറ്റി.... ഉടനെ തന്നെ ഞാൻ അവരെ കണ്ട് വരും... ❤❤❤❤😍😍😘😘😘🥰... Insha Allah ❤
@LiamElmer
@LiamElmer 3 жыл бұрын
റോക്കിടെ നീങ്ങി ഉള്ള കിടപ്പ് കണ്ടിട്ടു ചിരി വന്നു 🤭🤭🤭🤭പാവം റോക്കി.... എന്നാലും റോക്കി ബുദ്ധിമാൻ തന്നെ പെണ്ണുങ്ങൾക്കു ദേഷ്യം വന്നാൽ അതികം അടുത്തേക് പോകാത്തത് ആണ് ഹെൽത്തിനു നല്ലത്...... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@kan-wn4uw
@kan-wn4uw 3 жыл бұрын
😅👏🙌👍
@angrybaby3732
@angrybaby3732 3 жыл бұрын
Jeevitham thanne anganaayi 🤣🤣
@LiamElmer
@LiamElmer 3 жыл бұрын
🤭🤭🤭🤭
@machumashood4854
@machumashood4854 3 жыл бұрын
Iysh ballaatha jaathi.😂
@unstoppable.7yearsago598
@unstoppable.7yearsago598 3 жыл бұрын
Thadi thappi rocky🔥
@safalkadar3722
@safalkadar3722 3 жыл бұрын
Ente athe avastha Oru rakshayumilla Thanks ashiq Videos valare helpful anu
@shifanasherin8232
@shifanasherin8232 3 жыл бұрын
Ithanu ente poochak patiyath bayankara aggressive aayo already njagal ponnu pole nokkuna കുഞ്ഞന് അണ് വീട് മാറി അപ്പോ തന്നെ ആൾ aggressive aayi alhamdulillah ippo mate aayi❤️ allante thoufeek inshah allah pregnant aakate❤️❤️ ameen
@suhananazar7758
@suhananazar7758 Жыл бұрын
Ameen
@foodtrickbyibru
@foodtrickbyibru 3 жыл бұрын
ഇതിന്റെ അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യൂ പ്ലീസ്
@ashipandikkad6455
@ashipandikkad6455 10 ай бұрын
ith pole ann nta cat 😢
@noushadmnoushadm6833
@noushadmnoushadm6833 3 жыл бұрын
ഈ അവസ്ഥ ഞാൻ അനുഭവിച്ചതാണ് അവസാനം പൂച്ചയെ ഞാൻ കൊടുത്തു
@abhijitham5019
@abhijitham5019 3 жыл бұрын
Njan ippa ee avasthela.. kodukkand vere magam illa
@y7etfx548
@y7etfx548 3 жыл бұрын
@@abhijitham5019 venda female ine cage il idu male ulla roomil avar kand parichayappett maarikkoolum anubhavam ullathaanu😑
@Alone-ky1mn
@Alone-ky1mn 2 жыл бұрын
@@y7etfx548 njan ipol ente female catine cagele ittitund purame konduvanna male catne vachitt und.
@himarajesh3081
@himarajesh3081 3 жыл бұрын
Good information. Crystal clear explanation
@CHATHAVAVVAL
@CHATHAVAVVAL 3 жыл бұрын
Rocky pavam rocky nalla cute aan❤️
@ravi3896
@ravi3896 3 жыл бұрын
Ente catum ingane ayirunnu same colour cross nadanilla Ippo oru male vangi kude ittu vaalarthi ......eppo no problems ena cherunund
@sunilvechoor
@sunilvechoor 3 жыл бұрын
ഞങ്ങളുടെ നാടൻ പൂച്ചക്ക് pregnant ആകാൻ മാത്രേ ടൈം ഉള്ളു
@abhimanyaak2445
@abhimanyaak2445 Жыл бұрын
😂😂😂
@reshmitthomas3240
@reshmitthomas3240 Жыл бұрын
Enteyum
@renjithrejikumar8749
@renjithrejikumar8749 Жыл бұрын
,🤣🤣🤣🤣🤣
@renjithrejikumar8749
@renjithrejikumar8749 Жыл бұрын
@@reshmitthomas3240 🤣
@reshmitthomas3240
@reshmitthomas3240 Жыл бұрын
@@renjithrejikumar8749 njan poochaye valarthunnath aangalakkarishamanu.poochakkunjungal undakumpol kottakkakath varikkondekkalayum ennuparanju aangala vazhakkundakkum.athukond enikku peediyanu
@shahilm1230
@shahilm1230 3 жыл бұрын
Poochayude roamam aakhe koziyughayann athinedha ceyya onn parannutharoo plzzzzzzz
@shifanasherin8232
@shifanasherin8232 3 жыл бұрын
Infection aanu bro fungal or viral ente catn angane aayirunu doctore kanichu kore marunn koduthu selemac ഒക്കെ ഉപയോഗിച്ച് ആണ് healthy aakiye
@asharmohammed3171
@asharmohammed3171 2 жыл бұрын
Male ഒറ്റക് വളർത്തിയത് അയിന് female കാറ്റുമായി ഇടക് നല്ല fight ആണ് പരസ്പരം smell ചെയുന്നുണ്ട്... ഒരു പത്രത്തിൽ നിന്ന് തന്നെ ഫുഡ്‌ കഴിക്കുന്നുണ്ട് male cat 1yr old ആണ് female 8month ഉം fight മാറാൻ എന്താ ചെയ്യയുക
@nachuafiafi8111
@nachuafiafi8111 3 жыл бұрын
Eee same avasthayel aanu najnum valiya use fulll aaanu thanxzzzzz bro👍🏻👍🏻👍🏻👍🏻👍🏻
@aneesh0011
@aneesh0011 2 жыл бұрын
Work aayoo.
@the_fluro9473
@the_fluro9473 3 жыл бұрын
2 female cats നെ ഒരുമിച്ച് വളർത്തി പിന്നീട് male cat നെ കാണിക്കുമ്പോൾ ഈ പ്രശ്നം വരുമോ??
@__love._.birds__
@__love._.birds__ 3 жыл бұрын
ശെരി ആണ് ഒരുപാട് പാട് പെട്ടു രണ്ടു പേരയും കൂടെ ഇണക്കി എടുക്കാൻ.. കാരണം ഫാസ്റ്റ് ഒരു പെൺകുട്ടിനേ ആയിരുന്നു.. ഞാൻ മേടിച്ചത്.. പിന്നെ ആണ് ആൺകുട്ടിനേ.. മേടിച്ചതു... ഒരുപാട് എല്ലാവരും വിഷമിച്ചു 🙄ഇപ്പോൾ കൊറച്ചു എല്ലാം ശെരി ആയി.. പേർഷ്യൻ പൂച്ച ഒരു സംഭവം ആണ് 😔😔
@aneesh0011
@aneesh0011 2 жыл бұрын
Bro ethra naal eduthu
@sanhaskitchentipvlogs5661
@sanhaskitchentipvlogs5661 Жыл бұрын
Bro. എന്റെ പൂച്ചയെ ഇണക്കാൻ വേണ്ടി ഞാൻ 6 ദിവസം മാത്രമാണ് രണ്ട് പൂച്ചകളെയും ഇട്ടദ്. അതും cage ൻ അഗതല്ലാദേ രണ്ടാളെയും സ്വാതന്ദ്രമായി ഇട്ടു. അവർ ഇണങ്ങി. Mating ചെയ്തു. അവരും happy ഞാനും happy. ഇദ് കണ്ടാൽ reply തരണേ
@saffanab09
@saffanab09 3 жыл бұрын
Le rocky:- nirthi angu apamanikkuvanne
@sajeers3177
@sajeers3177 2 жыл бұрын
എന്റെ പൂച്ചക്കും ഈ പ്രശ്നമാണ് ഉള്ളത്, നല്ല ഹിറ്റ് ഉണ്ടായിട്ടും ഇണചേരില്ല, മറ്റു പൂച്ചക്കളെ നന്നായി ഉഭദ്രവിക്കും 🔥🔥
@chua2403
@chua2403 2 жыл бұрын
Mine tooo rand heatilum no raksha
@yadhavp4249
@yadhavp4249 3 жыл бұрын
ഇൻ്റെ cat ഇപ്പോളും meat ആയിട്ടില്ല .... 1 year ഞാൻ ആൺ പൂച്ചയെ വാങ്ങി ഒപ്പം ഇട്ടു .... കുറച്ചു കഴിഞ്ഞപ്പോൾ 2 പേരും ഒരുമിച്ച് കഴിച്ച് ഒപ്പം നടക്കൽ തുടങ്ങി ''.. but heat ആവുമോൾ Female mala cat നെ ആടുപ്പിക്കുന്നില്ല.. heat പോയാൽ കുഴപ്പമില്ല
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
ശരിയാകും
@user-yt2fo5xf5v
@user-yt2fo5xf5v 3 жыл бұрын
നല്ല കുട്ടപ്പൻ പൂച്ചകൾ
@user-tt9bg9ns2w
@user-tt9bg9ns2w 4 ай бұрын
Malelum femalelum company okk aa but avalu mate cheyikaan mathram ninnu kodukulaa. Anneram bhayagaram ayittu agrasive aguva ath onn mattan endha oru vazhi bro
@dr.fathimaanwar3177
@dr.fathimaanwar3177 3 жыл бұрын
Very informative... Thank youu 👍
@user-tt9bg9ns2w
@user-tt9bg9ns2w 4 ай бұрын
ചേട്ടാ ഒരു സംശയം ഒരു 3ഡേയ്‌സ് ആയി കാണും ഞാൻ ഒരു male cat കൂടെ മേടിച്ചു അപ്പൊ രണ്ടു പേരെയും തുറന്ന് വിട്ടേക്കുന്ന കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ
@shaharbanu6145
@shaharbanu6145 3 жыл бұрын
രോമം കൊഴിച്ചിൽ മാറാൻ ഒരു പരിഹാരം പറയോ? Dr കാണിച്ചു മരുന്ന് കൊടുത്തിട്ടും മാറിയിട്ടില്ല
@Thasi_Vlogz_
@Thasi_Vlogz_ 3 жыл бұрын
അത് sheriya.... ഇണ്ടങ്കിൽ ഒന്നു പറഞ്ഞു thero
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
ഇപ്പോൾ കേരളത്തിലെ കാലാവസ്ഥ കാരണം പൂച്ചകൾക്കു രോമം കോഴിയുന്നത് സാധരണയാണ്,,, മരുന്ന് കൊടുത്തു മാറ്റാൻ ആവില്ല,,, അനാവശ്യ മരുന്നിന്റെ ഉപയോഗം പൂച്ചയ്ക്ക് ദോഷം ചെയ്യും നല്ല വെള്ളം,, നനവുള്ള ഭക്ഷണം ശരിയായ താപനില ക്രമീകരിക്കാൻ ശ്രമിക്കുക
@rashiceepee6393
@rashiceepee6393 3 жыл бұрын
Use FISH 3 OIL ...5ml per day for adult &2.5 ml for kittens
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
@@rashiceepee6393 Oils not good for cats in summer times,,, oils will increase body temperature of cats,
@mykochi1947
@mykochi1947 3 жыл бұрын
Ente cat ithupoleyanu. Heat akan wendi kure kond poyi.But awal awide food kazhikilla arodum company awilla.Finally oru male cat ne wangan theerumanichu. Awal strangers nod kurachu agresive anu.
@akshaimohan7415
@akshaimohan7415 3 жыл бұрын
Male cat vagitu mate ayo.nte female igne tane ann.ipo oru male kiti.pakshe adukunilla avl.
@VaashikkaryRechu
@VaashikkaryRechu 3 жыл бұрын
Oru cat🤞😻 ne mathram valarthan udheshamundenkil Apo male cat ne vangichal madhiyalle🤞😬 very informative video🤞😌Thank you so much💜❤
@MuhammedSinan-pv4dv
@MuhammedSinan-pv4dv 2 жыл бұрын
Angenonnulla, ente catum ingane aayirunnu .oru divasam male catine onnich ittapool thanne sheriyaayii🙂
@afnaafna9788
@afnaafna9788 Ай бұрын
Ente catine ithupole yaayirunnu pakshe male kadapo ithupole yaayirunnu enna njangalude aduthek varum kadikkilla pinne heat ayappo crose cheyippichu
@bellamol456
@bellamol456 Жыл бұрын
ഞാൻ ഇപ്പൊ തന്നെ 5,6പ്രാവശ്യം പടച്ചോനെ വിളിച്ചു പോയി, ന്റെ മോൾക്ക് വേണ്ടി male cat നെ റെഡി ആക്കിയിട്ടുണ്ട് ഇനി അത് എന്താവോ എന്തോ 🤯
@Achumichu373
@Achumichu373 3 жыл бұрын
Very useful video..thankyou
@pravitharajesh7112
@pravitharajesh7112 3 ай бұрын
പക്ഷേ ഇവിടെ male cat ആണ് aggresiveഎന്താണ് solution
@statuszone707
@statuszone707 3 жыл бұрын
Bro kurachu divassam oppam ittaal mathi. ente male cat 🐈 ottakan valarnnat. 3month mumb njankal Himalayan crossine vedichu eppo ath prasavichu.4kittys
@ajmalshapanikkassery2704
@ajmalshapanikkassery2704 3 жыл бұрын
Thank you Bro for such a Information....Well Explained👏
@fathimans5759
@fathimans5759 3 жыл бұрын
🤝
@ajmalshapanikkassery2704
@ajmalshapanikkassery2704 3 жыл бұрын
@@fathimans5759 😀
@rashidmkd2092
@rashidmkd2092 3 жыл бұрын
Stud male ne kurich oru video cheyyamo
@saalifsaalif1679
@saalifsaalif1679 3 жыл бұрын
Naadan poochaghale kaanich kodthaal..persian male catsinode ulla aggression maarumo?
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
കാണുന്നതിലല്ല കാര്യം,, അടുത്തു ഇടപയകണം
@d_v_l_boy6837
@d_v_l_boy6837 5 ай бұрын
Oru male cat und breedingnu oru catine kondu vannu pakshe ivan chavitunnilla andanu cheyya ?
@ajiai5341
@ajiai5341 3 жыл бұрын
Poocha aadyamaayi heat aakunnathu ethra vayassu aakumpol aanu.enikku 6 months aaya female cat und.naadan poocha aanu.
@remya8204
@remya8204 3 жыл бұрын
എന്റെയും നടൻ പൂച്ച ആണ്..( 8,9) heat kannikumm entte poocha 9 monthell ayyirunnu heat kannichathuu
@ayishalatheef313
@ayishalatheef313 Жыл бұрын
New female കാറ്റിനെ കൊണ്ടൊന്നു but ente male cat ne കാണുമ്പോ ഫാമലെ കാറ്റ് ന് ചീട്ടുന്നുണ്ട് male cat നു കാണുമ്പോ ഒന്നുള്ള female cat aanu problum .avare engane close aakkaam. please idea 💡💡
@ij.5683
@ij.5683 3 жыл бұрын
Ottak oru male ne valartheet pinne oru adult female ne vangiyal problem undo bro
@y7etfx548
@y7etfx548 3 жыл бұрын
No no.......
@shamnashamuu9548
@shamnashamuu9548 3 жыл бұрын
Cute cats 💞
@hana.san._
@hana.san._ 7 ай бұрын
This is the same condition having with my female cat right now.
@manma9390
@manma9390 3 жыл бұрын
Good video bro👌♥️
@kujeeththrithalatla1000
@kujeeththrithalatla1000 3 жыл бұрын
Oru cat nte heat symptoms engane manslakamm...onn parayamo please 🥺
@abidariyas4369
@abidariyas4369 3 жыл бұрын
Ente femal poochakk 9 month prayam aayi.njan oru male catne vangunnund appo avar ingane aakramichal enthanu cheyyendathu?please reply
@ittaachi4342
@ittaachi4342 2 жыл бұрын
എന്റെൽ ഉണ്ട് ഇതേപോലെത്തെ ഒരുത്തി ആരോടും അടുക്കുന്നല്ല 😅
@fathyma9967
@fathyma9967 3 жыл бұрын
മൈൽ കാറ്റിനെ ഫീ മൈൽ ഇല്ലാതെ വളർത്താൻ പറ്റുമോ
@erfane3997
@erfane3997 3 жыл бұрын
പറ്റും
@fathimashamila96
@fathimashamila96 3 жыл бұрын
I have a male cat he is 1 and half year old . He haven't met any other cat in this time . I am planing to buy a female cat. Will the male cat will be aggresive as in the vd ?pls reply
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
Yes,ther is a chance,,
@MB-nq6ej
@MB-nq6ej 3 жыл бұрын
Male cat yathra moth akubola crossing thodangende
@user-cg2jj1ex4t
@user-cg2jj1ex4t 11 ай бұрын
നാടൻ പൂച്ചയെ ടോൾ ഫേസ് പൂച്ചയുമായി മാറ്റ് ചെയ്താൽ ഏതിനും കുഞ്ഞു കിട്ടും അറിയാമോ
@sanikak9698
@sanikak9698 Жыл бұрын
Ente Persian cat female aanu. Ivide oru naadan male cat ind...ath randum nalla company aanu...appo problem indavumo? Appo vere oru Persian cat ne use cheyth Cross cheyyunnath kuzhappam indo?
@kujeeththrithalatla1000
@kujeeththrithalatla1000 3 жыл бұрын
Hlooo bro...njangalde poochakuttykalkk 8 month ayi...appo adultdry food kodukan pattooo🙃
@dhyankrishnapv5795
@dhyankrishnapv5795 3 жыл бұрын
First comment❤️
@nihalmuhammedma6703
@nihalmuhammedma6703 2 жыл бұрын
How to mate agressive female cat ? First week introduce a cloth with stud male urine In to female’s cage Introduce male cat to female cats cage or territory when female is in heat Wait for couple of days It will happen
@abhidvarikkappulakkal8964
@abhidvarikkappulakkal8964 3 жыл бұрын
എന്റെ white doll male cat ന്റെ മൂക്കിന് മുകളിൽ black കളർ ഇത് മാറാൻ എന്താണ് ചെയ്യുക
@kareempulikkuth2561
@kareempulikkuth2561 3 жыл бұрын
Bro എന്റെൽ male, female കാറ്റുണ്ട് ഇപ്പോൾ female ഹീറ്റ് ആണ്, ഒരു മാസം മുമ്പും heat ആയിരിന്നു,അന്ന് അന്ന് male cat stud ശ്രമിക്കാറുണ്ട്, എങ്കിലും cat pregnent ആയില്ല, നിലവിൽ cat heat ആണ്, male cat മാറ്റിങ്ങിനു ശ്രമിക്കുന്നുണ്ട് പക്ഷെ mat കറക്റ്റ് നടക്കുന്നില്ല,
@AhamedkuttyK
@AhamedkuttyK 3 жыл бұрын
Poli
@flowers3082
@flowers3082 2 жыл бұрын
Enikku bro ishttaanuu🥰🥰
@shereefshereef3955
@shereefshereef3955 2 жыл бұрын
Useful videos ❣️❣️
@zairah8419
@zairah8419 2 жыл бұрын
Nigale adhiyam.oru male cat inne vagichu pine oru 2yr kazhinjapo nagale female cat inne vagi enitt inne 1 yr kazhinjittum male cat inne ipozhum dheshiyam annu female cat node enni adh maari kittan endha cheyya? plzz rply🙏🙏🙏
@happylife7843
@happylife7843 Жыл бұрын
Hi. എനിക്കും ഇതുപോലെ ഒരു male cat ഉണ്ട്. 2 വയസായി. ഇത്രേം നാളും ഒറ്റയ്ക്കു ആണ് അവൻ വളർന്നത്. വേറെ പൂച്ചക്കളുമായി യാതൊരു contactum ഉണ്ടായിട്ടില്ല. ഇപ്പോ അവനു mate ചെയ്യാൻ വേണ്ടി ഒരു female cat നെ വാങ്ങി. അവൾ 2 വട്ടം പ്രസവിച്ച പൂച്ച ആണ്. എന്നിട്ടും എന്റെ പൂച്ചയുമായി അവൾ ഇണങ്ങുന്നില്ല. ആദ്യത്തെ ഒരു ദിവസം രണ്ടുപേരെയും ദൂരെ ദൂരെ ആയിട്ടു കെട്ടി ഇട്ടിരുന്നു തമ്മിൽ കാണുന്ന വിധത്തിൽ. രണ്ടാമത്തെ ദിവസം മുതൽ അടുത്തേക്ക് ഒക്കെ വിട്ടു. അവൻ അടുത്തേക്ക് ചെല്ലുമ്പോ അവൾ ഉപദ്രവിക്കുകയാണ്. അവനും ഇപ്പോ തിരിച്ച് അടിക്കാൻ ഒകെ തുടങ്ങി. അവരെ ഇനി mate ചെയ്യിക്കാൻ വല്ല വഴിയും ഉണ്ടോ 🙄🙄🙄please reply.... 😒😒😒
@MEHRINSCATTERY
@MEHRINSCATTERY Жыл бұрын
2 week parasparam kanunnapole idam, shariyakum
@happylife7843
@happylife7843 Жыл бұрын
@@MEHRINSCATTERY thank uu☺️
@rinsa_hassan1149
@rinsa_hassan1149 3 жыл бұрын
Ente kayyil oru 6months aaya female um 3month aay male um und appo female ne kuyyappam undavoo🤔🤔
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
No prblm
@suhailkn6248
@suhailkn6248 3 жыл бұрын
@@MEHRINSCATTERY 2 female mathram vallarthiyaal kuhzapam undoo
@irfanvh5595
@irfanvh5595 3 жыл бұрын
ആഷിക്. എന്റെ പൂച്ച ഹിറ്റായി പക്ഷെ മെയിൽ മുകളിൽ കയറും പക്ഷെ ബാക്കിൽചവിട്ടി ഒരു സൈഡിലേക്ക് വിഴും എന്തങ്കിലും ക്കുഴപ്പംഉണ്ടോ
@sunirachel1000
@sunirachel1000 Жыл бұрын
Enik oru female Poochakutti ontu, aval oral mathre ollu 2 yr ayi ,heat aavumpol namalk sangadam aanu , onu mate cheyikan nokeetu nadakunila , 1 mnth aya oru poochakunjine kontu vannu adyam athinodu kootavate enu karuthi , athineyum adupikunila last athine thirichu koduth
@ayanaaravindh2519
@ayanaaravindh2519 Жыл бұрын
ചേട്ടാ എങ്ങനെ ഒരു female persian catന male cat മായി ഫ്രണ്ട്‌സാക്കുക... Reply തരോ പ്ലീസ് 🙏🏻
@hacker8778
@hacker8778 2 жыл бұрын
എന്റെ പൂച്ച ഹീറ്റ് ആയിട്ടില്ല എന്റെ ഫ്രണ്ടിനെ പൂച്ചയെ കിടക്ക കാണിച്ചു കൊടുത്താൽ മതിയാകുമോ ഹീറ്റ് ആവാത്ത പ്രശ്നം മാറി കിട്ടുമോ?
@aswinviswam3249
@aswinviswam3249 3 жыл бұрын
Thankyou for the knowledge ❤️
@Babuglitter7
@Babuglitter7 3 ай бұрын
Thnks bro ❤️❤️
@aalim98
@aalim98 Жыл бұрын
Bro enta home l നേരെ തിരിച്ചാണ് femal cat athra problem illa bt male cat കൊണ്ടുവന്ന ഡേ e vedio le famal cat kanikuna athe swabavam anu marumo ithu ,m,
@samnujahan4674
@samnujahan4674 3 ай бұрын
Ende 6 maasaayittum onnum aaavnilllaaa😢.. endha cheyyya???
@Trollappanunni
@Trollappanunni 3 жыл бұрын
Enik bayakara ishtamaaanu chedi valarthn
@sumifaizalfaizalsumi2622
@sumifaizalfaizalsumi2622 Жыл бұрын
Ente poochaye njn ottaka valrthne avn boy anu. Avn cross cheyan kond poi but avan female cat ne kadich polichu. So avnu matu poochakale istlla . Kadikan poka
@nihalnishad3404
@nihalnishad3404 3 жыл бұрын
ഒരുമിച്ച് വളരുന്ന one male and female thamill mate ആകുമൊ...
@shehzadansilaansi1147
@shehzadansilaansi1147 3 жыл бұрын
Illa avaru aangalem pengalumalle
@nihalnishad3404
@nihalnishad3404 3 жыл бұрын
@@shehzadansilaansi1147 both are two different breeds female is calico and male is maine coon , I buy it separately
@rashidrashirashidrashi1489
@rashidrashirashidrashi1489 3 жыл бұрын
മച്ചാനെ രോമം കോഴിയലിന് വെല്ല മാർഗം ഉണ്ടോ പ്ലീസ് helpp
@mariyusvibemariyu1494
@mariyusvibemariyu1494 3 жыл бұрын
Hi endeduthu oru kitten ind Russian blue cross beed female aanu ivide kondu annittu 2 week aayi Apazhe loose motion aanu Kitten aayathukkndu angane thanne aayirikum ennu karuthi Backum vaalum epozhum nanavaanu Endho oru feel endhenkilum rogam aanonnu polum ariyoola
@seethakv1061
@seethakv1061 3 жыл бұрын
Enikkum ee anbhavam und. Ini ippo oru mail cattine konduvarikaye nivarthiyullu . oru karyam koodi. Ithe ee samayathe fudum vellavum onnum kazhikkathathentha..?
@RashidRashid-lr4uj
@RashidRashid-lr4uj 3 жыл бұрын
Thanks broooooo Useful information👍👍👍👍👍
@aslam353
@aslam353 3 жыл бұрын
Maile cat Inna singil akkyi all anthalum kozhapom indoo
@reshmitthomas3240
@reshmitthomas3240 Жыл бұрын
Plastic aano kampi aano poocha kidakkunna ee petti.enikku meedikkananu chodhichath
@ajayankc240
@ajayankc240 Жыл бұрын
Bro ente cat delivery kazhinju. But kuttikalude dehath full chellu. Thallayude dehathum und. Enthanu solution
@Du_ttu5552
@Du_ttu5552 4 ай бұрын
Enthelm vazhi undo enacheran???
@fathifazz483
@fathifazz483 3 жыл бұрын
Ith pole anu nte female.... Ippo 3 mnth avnayi kond vannitt ....frst mnth fulll adi. Male cat ne male adkkn nokkunnorum female adikkunn... Angne kainja mnth heatayi heatayppo female malinte adth pokunnund but male thirinjbnokkunnlla..... Ippo avr randalum adiyonnulla oru roomilnn... Foodokke orumich kaikkum.. Nthlm way undo 🥺🥺🥺🥺
@malar9580
@malar9580 2 жыл бұрын
Veruthella ntte poppyde sound idaikk idaikk maarane... Eda kallaa😆 rockyde voice ✨️
@dhilulifestyle9578
@dhilulifestyle9578 3 жыл бұрын
Vivarichuthannadin valiya ubagaaaram
@kingfisherv1
@kingfisherv1 2 жыл бұрын
ende female cat ottayk thanne anu tttaa. parichayam illatha cat ayalum vere animalayalum frist kanubo allu alpam terror ayalum kand kand adhoke set avum. athe samayam aval manushanmarre arreyum upadhravikilaa. pinne njan manasilakiyidatholam last cheytha pbd anu adhyam cheyedirunne... oru cage il itt male um female um kanunna reedhiyil ittit venam avare adhyam oru parichayam undakan. female catinu male cat upadhravikila ennoru bodham indaya pinne attack cheyilaa.
@beegumhazana4575
@beegumhazana4575 2 жыл бұрын
Anik oru female doll face cat und... 1 vayyass avan aay. Ith vare cat heat kanichityla. Endhukondan. Paranj tharamo?
@Du_ttu5552
@Du_ttu5552 4 ай бұрын
Heat ayi kndal eppolanu mate cheyyan kond pokendeth
@salihsalih6927
@salihsalih6927 Жыл бұрын
ഫീമെയിൽ നിന്നു കൊടുക്കും മെയില് മെയിൻ പോലും ചെയ്യില്ല എന്താണ് കാരണം
@kgfgamer9042
@kgfgamer9042 3 жыл бұрын
ഇക്ക male കാറ്റിനെ മാത്രം വളത്തുമ്പോൾ കുഴപ്പമുണ്ടോ
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
വലിയ problems ഇല്ല,, അങ്ങനെ ചെയ്യാതെ ഇരുന്നാൽ നല്ലത്
@nivizkitchen
@nivizkitchen 3 жыл бұрын
@@MEHRINSCATTERY ente veetil 2 male cat aanu ulath female cat ne aneshikundu athukondu pblm indakumo
@vishnukarjun9418
@vishnukarjun9418 3 жыл бұрын
ente kayill inde ethupole oru cat 3 vayasayie njan ethupole ittu nokki but no results male ne medicha problem solve avoo??
@Fxthimxahh
@Fxthimxahh 2 жыл бұрын
Njn ivide oru female cat und aval pinne ìvde 2 saada nadan male catne aval eppozum kaanar und pinne athil onninte pirakil oodarnund appol pinne njn pidich kondaral ind tto. Aval male catsine kaanar und appo seen undo
@shamnasanoobar9142
@shamnasanoobar9142 8 ай бұрын
Thanks
@dcpetsgroomingcentre1526
@dcpetsgroomingcentre1526 3 жыл бұрын
Nan cat breeder aan enikk ithilum valiya aggressive aayittulla cat okke orupaad vararund Ellam nan pidich set aakki kodkkum ellam first day thanne set aakum nan pidich kodkkunna positionil female cat attack cheyyal kazhiyilla cheruthayit okke adi enikk kittarund kund varunna eth cattum success aakkitt kodthityollu ith thank My leo boy
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 59 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Бархатные РОГА 😱 #Shorts
0:25
ФАКТОГРАФ
Рет қаралды 756 М.
Хитрая корова
0:26
Алексей Метлицкий
Рет қаралды 1,4 МЛН
🤣ЭТОТ ПЁС УДИВИЛ ТУРИСТОВ!
0:15
ТУПОЙ БОБР
Рет қаралды 993 М.
Mangos (Slowed)-LDRR! #2
0:13
XD 925
Рет қаралды 53 МЛН