No video

കർക്കിടകമാസത്തിലേക്കുള്ള ലേഹ്യം ഉണ്ടാക്കുന്ന തിരക്കുകൾ/Shareera Raksha Lehyam/Saji'sHomecafe/

  Рет қаралды 19,017

Saji's Homecafe

Saji's Homecafe

Күн бұрын

കർക്കിടകമാസത്തിലേക്കുള്ള ലേഹ്യം ഉണ്ടാക്കുന്ന തിരക്കുകൾ/Shareera Raksha Lehyam/Saji'sHomecafe/
#shareerarakshalehyam
#ayurvedamedicine
#postdeliverycare
#postpartumhealth
#lehyam
#ayurvedamalayalam
##prasavaraksha
#afterdeliverycaremedicine
#malayalamvlog
Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰 🌹 ♥️ 🙏
Thanks for Watching 🥰 🌹 ♥️ 🙏 🙏 🙏

Пікірлер: 251
@sajishomecafe9049
@sajishomecafe9049 Ай бұрын
Hai Friends.., ഒരുപാട് പേര് Mail ചെയ്യാൻ സാധിക്കാത്തവർ ഉണ്ട്.എല്ലാവരും എൻ്റെ Wats App Number ആവശ്യപ്പെടുന്നു.അത് കൊണ്ട് എൻ്റെ wats app number കൊടുക്കുന്നു. 70 34 50 88 50 ഇതാണ് എൻ്റെ നമ്പർ. 64കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ശതാവരി കിഴങ്ങ്, കോലരക്ക് തുടങ്ങി 100 ൽ പരം ആയുർവേദ മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു മരുന്ന് കൂട്ടാണ് ഇത്.ഈ ഒരു ലേഹ്യ കൂട്ട് മാത്രമേ നമ്മൾ കേരളത്തിന് അകത്തും പുറത്തും courier ചെയ്യുന്നുള്ളൂ. പെട്ടന്ന് ഒരാള് ചോദിച്ചാൽ കൊടുക്കാൻ കഴിയില്ല.നേരത്തെ ബുക്ക് ചെയ്തു ഇട്ടവർക്കാണ് ഇപ്പൊൾ Courier ചെയ്‌തുകൊണ്ടെ ഇരിക്കുന്നത്. അതു കൊണ്ട് ലേഹ്യം ആവശ്യപ്പെടുന്നവർ ബുക്ക് ചെയ്തു കാത്തിരിക്കുക . നമ്മുടെ ഈ മരുന്ന് കൂട്ട് കർക്കിടകത്തിൽ മാത്രമല്ല 365 ദിവസവും ആർക്കും അതായത് കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണെന്നോ വിത്യാസമില്ലാതെ എല്ലാവർക്കും കഴിക്കാവുന്നതാണ്. അല്ലാതെ കർക്കിടകത്തിൽ മാത്രം കഴിക്കുന്നതല്ല. ദയവായി ബുക്ക് ചെയ്തിട്ട് കുറച്ചു കാത്തിരിക്കുക. ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന ,നടുവേദന, സന്ധുക്കൾ തോറും ഉണ്ടാകുന്ന വേദനയും നീർക്കെട്ടും,സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥി ഉരുക്കം ( വെള്ള പോക്ക്),ഗ്യാസിൻ്റെ പ്രശ്നങ്ങൾ,ദഹന പ്രശ്നങ്ങൾ, കൈകാൽ മുട്ട്,കഴുത്തും തൊളല്ലും വേദന,മലബന്ധം തുടങ്ങി ഒരു മനുഷ്യ ശരീരത്തിലുള്ള ഒരുപാടു പ്രശ്നങ്ങൾക്കുള്ള പ്രതി വിധിയാണ് ഈ മരുന്ന് കൂട്ട്. ഒരാള് വാങ്ങി കഴിച്ചു ഫലം കിട്ടിയാൽ ആ കുടുംബത്തിലെ മുഴുവൻ ആൾക്കാർക്ക് വേണ്ടി ബൾക്ക് ആയി ബുക്ക് ചെയ്യുന്നത് കൊണ്ടാണ് ഓരോ ബാച്ചിലും എല്ലാവർക്കും കൊടുക്കാൻ സാധിക്കാത്തത്.അത് കൊണ്ട് ഇത് മനസ്സിലാക്കി സഹകരിക്കുക.ok.എല്ലാവർക്കും ആരോഗ്യമുള്ള ശരീരം നൽകി ദൈവം അനുഗ്രഹിക്കട്ടെ.ഒത്തിരി സ്നേഹത്തോടെ 😘🥰❣️ ബുക്ക് ചെയ്തിട്ട് കാത്തിരിക്കുന്നവർക്ക് ആണ് ഇപ്പൊൾ Courier ചെയ്യുന്നത്.❤🙏😘
@siyasana9912
@siyasana9912 Ай бұрын
Assalamualaikum. Ethak allahu aayusum, aarogyavum tharatte
@SunuSatish
@SunuSatish Ай бұрын
@@sajishomecafe9049 tku അമ്മ ഞാൻ today book ചെയിതു, ഈ paranja ഒട്ടു മിക്ക pbms ഉണ്ട്.. ☹️... കഷ്ടപ്പാട് നമുക്കു അറിയാം so കാത്തിരികാം അപ്പോഴേക്കും cash redy ആകും 🥰
@sajishomecafe9049
@sajishomecafe9049 Ай бұрын
VA Alaikum Salam മോളെ. ആമീൻ 🤲🤲🌹❣️😘
@sajishomecafe9049
@sajishomecafe9049 Ай бұрын
Sunu തീർച്ചയായും നമ്മുടെ ലേഹ്യം കഴിക്കുമ്പോൾ ഒട്ടുമിക്ക അസുഖങ്ങൾക്കും ആശ്വാസം ലഭിക്കും എന്തായാലും ഒരല്പം കാത്തിരിക്കുക അതുപോലെ തിരക്കാണ് 🥰😘❣️🌹
@SunuSatish
@SunuSatish Ай бұрын
@@sajishomecafe9049 oky amme അതിന് എന്താ സാരമില്ല 👍🏼👍🏼....
@ajithakumarirajeev3428
@ajithakumarirajeev3428 Ай бұрын
ഞാൻ ഈ leheyam കഴിച്ചു ബ്രെസ്റ് നീർക്കെട്ട് പൂർണമായും മാറി Thanku Etha ❤❤❤
@susangeorge4
@susangeorge4 Ай бұрын
❤️🙏🙏
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 😘🥰🌹🥰
@rajikp7977
@rajikp7977 Ай бұрын
താൻ ഒരു കാര്യം ചെയൂ വീട്ടിൽ ആരെങ്കിലും പഠിച്ചു ഒരു ആയുർവേദ ഡോക്ടർ ആവാൻ പറ എന്നിട്ട് ഒരു ഹോസ്പിറ്റൽ ഇടു ഇത് നിലനിൽക്കട്ടെ തന്റെ കാലം കഴിഞ്ഞാലും അടുത്ത തലമുറക്ക് കൈ മാറണം ok❤🥰😍
@sajishomecafe9049
@sajishomecafe9049 Ай бұрын
എടാ കുടുംബത്തിലുള്ള എല്ലാത്തിനും അലോപ്പതി മതി നിലവിൽ ഒരാള് എംബിബിഎസിന് പഠിക്കുന്നു. ഒരാള് എൻട്രൻസ് കോച്ചിങ്ങിന് പോയിരിക്കുന്നു അതിൻറെ മനസ്സിൽ സ്കിൻ സ്പെഷ്യലിസ്റ്റ് ആണ് ഉള്ളത്. ആർക്കും ആയുർവേദം വേണ്ട എന്ത് ചെയ്യാനാണ് എൻറെ മക്കള് ഈ വഴിക്ക് തിരിഞ്ഞില്ല. 😂😂😂😘🧡🌹🥰
@nimmythomas1991
@nimmythomas1991 Ай бұрын
Karikidakm thudangthu munpu uluva virki kazhikmo itha
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
Hare work God bless you
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank youda മുത്തെ 🥰😘❤️🌹
@Marvamarva-sf1np
@Marvamarva-sf1np Ай бұрын
supper
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 😘🥰💙
@shahithashamsudheen4561
@shahithashamsudheen4561 Ай бұрын
റബ്ബ് ആയൂസ് നൽകട്ടെ
@sajishomecafe9049
@sajishomecafe9049 Ай бұрын
ആമീൻ 🤲🥰😘🌹
@noorjahankunnath5499
@noorjahankunnath5499 Ай бұрын
Hai. Saji. Mole coment xheyyunnulelum ഞാൻ എല്ലാ വീഡിയോസ് m. കാണുന്നുണ്ട്. Inshallah. Enikkum marunn. വേണം to. Allah ആയുരാരോഗ്യ. Sawqyam നൽകി. അനുഗ്രഹിക്കട്ടെ ameen
@sajishomecafe9049
@sajishomecafe9049 Ай бұрын
Aameen 🤲. ഒരുപാട് സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ. 7034508850 ഇതിലേയ്ക്ക് വിളിക്കുക.🥰❤️🌹😘
@arwaazwa8677
@arwaazwa8677 Ай бұрын
ഓർഡർ ചെയ്യാൻ എന്താ ചെയ്യാ..നമ്പർ പിൻ ചെയ്തു വെക്കുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 😘🧡🌹🥰
@susangeorge4
@susangeorge4 Ай бұрын
എന്റെ സജി മോളെ... ഞാൻ ഭയങ്കര ബിസി ആയിരുന്നു 🙏 ഇന്ന് കുറച്ച് റസ്റ്റ്‌ കിട്ടി 😄 അതുകൊണ്ട് ഇന്നത്ത് വീഡിയോ കാണാൻ സാധിച്ചു 🙏👍❤️ എത്ര കഷ്ടപാടാണ് ഈ മെഡിസിനുകൾ എല്ലാം തന്നെ 👏 എത്രയോ വേർക്ക് പ്രയോചനം 🙏🙏 എത്രയോ ബുദ്ധി യുള്ളവർക്ക് മാത്രം മേ ഈ മെഡിസിനുകൾ തയ്യാർ ആക്കാൻ സാധിക്കും 👌👍🙏❤️😘😘 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 എല്ലാവരേയും എന്റെ സ്നേഹo അറിയിക്കുക 😄👏❤️😘😘
@sajishomecafe9049
@sajishomecafe9049 Ай бұрын
ഞാൻ ദിവസവും എല്ലാ വീഡിയോയുടെ താഴെയും സൂസമ്മ കമൻറ് ചെയ്തിട്ടുണ്ടോ എന്ന് നോക്കും അപ്പോൾ ഒന്നുമില്ല അപ്പോൾ എനിക്കറിയാം തിരക്കുകൾ ആയിരിക്കാം സമയം കിട്ടിക്കാണില്ല അതുകൊണ്ടാണെന്ന്. അപ്പോൾ തിരിച്ചു വന്നല്ലോ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു ഒരു റെസ്റ്റ് ഇല്ല എല്ലാ കാര്യങ്ങളും നടന്നു പോകുന്നു മക്കളെ എല്ലാവരെയും അന്വേഷണം അറിയിക്കാം സുഖമായിരിക്കുന്നോ?.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
@preethasukumar6915
@preethasukumar6915 Ай бұрын
9:12 9:12 ​@@sajishomecafe9049
@hamdanfaiha4609
@hamdanfaiha4609 Ай бұрын
അസ്സലാമു, അലൈകും, ഇത്ത ഈ ലേഹ്യത്തിന് എത്രയാ വില.?
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ തൊട്ടു താഴെ എന്റെ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 🥰😘🌹❣️
@ashiyaashiya285
@ashiyaashiya285 Ай бұрын
ലേഹിയത്തിന്റെ റെസിപ്പി ed. ഡിയർ ഒത്തിരി ഇഷ്ട വീടോ
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 😘🥰 ♥️🌹
@sainabasaina7812
@sainabasaina7812 Ай бұрын
സജിറ്റനമ്പർത്തരുമോ അങ്ങിനെബുകുചെയ്യുക. ഒരുകിലോത്തത്ര
@sajishomecafe9049
@sajishomecafe9049 Ай бұрын
വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ പ്രിൻ ചെയ്തിട്ടുണ്ട്. അതിലേക്ക് വിളിച്ച് ബുക്ക് ചെയ്യുക 🥰😘🌹❣️
@fidha6131
@fidha6131 Ай бұрын
Masha allahhh ❤
@sajishomecafe9049
@sajishomecafe9049 Ай бұрын
🥰😘❣️🌹
@basheergroup3032
@basheergroup3032 Ай бұрын
ഇത്ത, എന്റെ മോൾക്ക് periods ആയിട്ട് ഒരു വർഷം ആകുന്നു, ഈ സമയത്ത് എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യണോ, ഈ ലേഹ്യം ഇപ്പോൾ നല്ലതാണോ, അന്ന് ഇത്ത പറഞ്ഞ കാര്യങ്ങൾ ഒരുപാട് use full ആയിരുന്നു,
@babygirijasajeevan9104
@babygirijasajeevan9104 Ай бұрын
Hard work
@sajishomecafe9049
@sajishomecafe9049 Ай бұрын
♥️❣️🥰
@nechusworld4058
@nechusworld4058 15 күн бұрын
Enik oru samsjayam paranju tharumo itha ayamodhakam vellam thilapichu kudikkan prathyakam samayam undo
@sajishomecafe9049
@sajishomecafe9049 14 күн бұрын
നമുക്ക് ദാഹിക്കുമ്പോൾ എല്ലാം കുടിക്കാം.അതിനു സമയമോ, കാലമോ ഒന്നും നോക്കണ്ട🌺😘💙♥️🧡
@lissysuppergrace8887
@lissysuppergrace8887 Ай бұрын
താത്ത ഞാൻ നാട്ടിൽ വന്നിരുന്നു പക്ഷേ തിരക്ക് ആയി പോയി അമ്മക്ക് നല്ല സുഖം ഇല്ലായിരുന്നു. വന്നു കാണാനും പറ്റിയില്ല. ലേഹ്യം വേണം ആയിരുന്നു. ഒന്നും പറ്റിയില്ല. എല്ലാവർക്കും വേണ്ടി കഷ്ടപ്പെടുന്ന thathayik ആരോഗ്യം ആയുസും പടച്ചോൻ തരട്ടെ. സമ്മതിച്ചിരിക്കുന്നു ❤❤🙏🏻🙏🏻
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank youda ചക്കരെ.ഇനി വരുമ്പോൾ നമുക്ക് കാണാം.ഈ താത്താ വിളി എനിക്ക് എന്തോപോലെ ആണ്.ഇത്ത മതി.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰💖❤️🌹
@saleenakt2956
@saleenakt2956 Ай бұрын
Ameen🤲🤲🤲
@sadiarahman3574
@sadiarahman3574 Ай бұрын
മാഷാ അള്ളാഹ്... 👌👍
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🧡🌹🥰
@shahanazR-ch8ww
@shahanazR-ch8ww Ай бұрын
Super super
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear 😘💙🥰🌹
@sirajudheenek3457
@sirajudheenek3457 Ай бұрын
കോലരക്ക് രക്തം ഉണ്ടാകാൻ എങ്ങനെ കഴിക്കണം എന്ന് പറഞ്ഞു തരോ ഇത്താ..
@sajishomecafe9049
@sajishomecafe9049 Ай бұрын
കോലരക്ക് ആവശ്യമില്ലാതെ കഴിക്കാൻ പാടില്ല .ലേഹ്യത്തിൽ ചേർക്കേണ്ട കണക്കുണ്ട്. ആ കൃത്യമായ കണക്കിന് ചേർത്ത് മാത്രമേ ഉപയോഗിക്കൂ.അല്ലാതെ kolarakku ഉപയോഗിക്കില്ല .സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉണ്ടാക്കുന്ന സമയത്തും ഇത് അൽപം തിളപ്പിച്ച് വെള്ളം ചേർക്കും.അല്ലാതെ കഴിക്കില്ല . ok 😘🥰🌹❤️
@NaiselMoncy
@NaiselMoncy Ай бұрын
Enikkuda lehiyam venam pls replay itha ❤
@thumbizzzz7835
@thumbizzzz7835 Ай бұрын
Hai Thatha pergancy time il cheyyanda kariyaagal paranju tharamoo pls...
@sajishomecafe9049
@sajishomecafe9049 Ай бұрын
Video ചെയ്യാം. തിരക്ക് ആണ്.അത് കഴിയട്ടെ ഓകെ🥰😘🌹🧡
@Marvamarva-sf1np
@Marvamarva-sf1np Ай бұрын
Enikkum venam
@sajishomecafe9049
@sajishomecafe9049 Ай бұрын
🌹😘🥰💙
@Sinnuvlogz
@Sinnuvlogz Ай бұрын
❤❤
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🥰🌹
@ShakeelaT-el9wm
@ShakeelaT-el9wm Ай бұрын
lehiyathinu eathraya paisa. 60 years ayavarku kazikan pattumo
@sajishomecafe9049
@sajishomecafe9049 Ай бұрын
കൊച്ചു കുട്ടികൾ മുതൽ വയസ്സ് ചെന്നവർ വരെ ആണിനും പെണ്ണിനും കഴിക്കാം 🥰🌹❤️😘
@AjmalK-di3nm
@AjmalK-di3nm Ай бұрын
Sajipalkayam.kuttikalkum.vaiyavarkum.choodu.vellatil.kalaki.kudikkamo
@sajishomecafe9049
@sajishomecafe9049 Ай бұрын
ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല പുറമേ പുരട്ടിയാൽ തന്നെ പൊള്ളും മരുന്നുകൂട്ടിൽ ചേർക്കുന്നത് പോലെയല്ല വെള്ളം തിളപ്പിച്ച് കുടിക്കുന്നത് 😘🌹🥰❣️
@abdurahiman4677
@abdurahiman4677 Ай бұрын
👍🏻💐
@sajishomecafe9049
@sajishomecafe9049 Ай бұрын
😘♥️🌹
@user-suhailash
@user-suhailash Ай бұрын
ഈ മരുന്ന് ഏത് സമയത്താണ് കഴിക്കേണ്ടത്
@sajishomecafe9049
@sajishomecafe9049 Ай бұрын
365 ദിവസവും കഴിക്കാവുന്ന ഒരു മരുന്ന് കൂട്ടാണ് ഇത്💙❤️🥰
@user-suhailash
@user-suhailash Ай бұрын
@@sajishomecafe9049 ദിവസത്തിൽ ഏത് സമയം കഴിക്കണം രാത്രി ആണോ
@habeebahabeeb2773
@habeebahabeeb2773 Ай бұрын
Enikum venam
@sajishomecafe9049
@sajishomecafe9049 Ай бұрын
പിൻ ചെയ്തിരിക്കുന്ന കമന്റിന് താഴെ എൻറെ നമ്പർ ഉണ്ട് വിളിക്കുക 😘🥰♥️🌹
@gowrigayathri2114
@gowrigayathri2114 Ай бұрын
ഹായ് ഇത്ത ❤ തണുപ്പു സമയത്ത് ഭയങ്കരമായ നടുവേദനയും ശരീര വേദനയുമാണ് കൂടാതെ Sugar ഉം ഉണ്ട് (contro aanu ) . tablet കഴിയ്ക്കുന്നുണ്ട്.ലേഹ്യം ഉപയോഗിക്കാമോ? ഇപ്പോ order ചെയ്താൽ എന്നത്തേയ്ക്ക് കിട്ടും
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ താഴെ എന്റെ ഫോൺ നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക അപ്പോൾ വിശദമായി സംസാരിക്കാം 😘🌹♥️🥰
@darkpixel001
@darkpixel001 Ай бұрын
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🥰❤️❤️
@suharabisubi8377
@suharabisubi8377 20 күн бұрын
Ee marunn apol angene kazekanam paal kudekano pls reply
@sajishomecafe9049
@sajishomecafe9049 20 күн бұрын
ലേഹ്യം വാങ്ങുന്നവരുടെ കയ്യിൽ എത്തിക്കഴിയുമ്പോൾ കഴിക്കേണ്ട കാര്യങ്ങൽ അപ്പൊൾ പറഞ്ഞു കൊടുക്കും.🥰🌺♥️🌹
@saunp8006
@saunp8006 Ай бұрын
ഇതിന്റെ പേര് എന്താ ലേഹ്യതി ന്റെ എത്ര പൈസ 500റിന്
@SASS143
@SASS143 Ай бұрын
🎉❤❤
@sajishomecafe9049
@sajishomecafe9049 Ай бұрын
❤️😘🥰🌹
@butterflyssoni94805
@butterflyssoni94805 Ай бұрын
Hii umma sugano. pregnency time il skin dry&dots yakundu. Athinu pattiya oil. Or cream onnu paragutharo. 4month aye.
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒന്നുകിൽ ക്യാരറ്റ് ഓയിൽ തയ്യാറാക്കി പുരട്ടുക അതല്ലയെങ്കിൽ മഞ്ഞൾ തയ്യാറാക്കി ശരീരം മുഴുവൻ തേച്ച് കുളിക്കുക ok 😘🥰♥️
@subaidanisar174
@subaidanisar174 Ай бұрын
Ethraya vila
@sajishomecafe9049
@sajishomecafe9049 Ай бұрын
ഫോൺ ചെയ്യൂ എൻറെ നമ്പർ പിൻ ചെയ്തിട്ടുണ്ട് 😘🌹🥰
@bijisanthosh6925
@bijisanthosh6925 29 күн бұрын
ഞാൻ mam ന്റെ വാട്സാപ്പിൽ ലേഹ്യം ചോദിച്ചെങ്കിലും reply കിട്ടിയില്ല
@sajishomecafe9049
@sajishomecafe9049 28 күн бұрын
Sorry dear. ഞാൻ നിങ്ങളുടെ മെസ്സേജ് കണ്ട് കാണില്ല.അതായിരിക്കാം റിപ്ലേ തരാഞ്ഞത്.ഒരു ദിവസം നൂറു കണക്കിന് മെസ്സേജുകളും, അതിനോപം ബുക്കിങ്ങും നടന്നു കൊണ്ട് ഇരിക്കുകയാണ്. ആദ്യമാദ്യം ഉള്ള മെസ്സേജുകൾ ഏറ്റവും അടിയിലേക്ക് പോകും.ചിലത് എൻ്റെ ശ്രദ്ധയിൽ പെടില്ല. wats app il വന്നിട്ട് ഒരു Hai അയക്കൂ.appol athu ആദ്യം വന്നു കിടക്കും.ഞാൻ പെട്ടന്ന് റിപ്ലേ തരാം.ok dear 🥰😘🥰♥️🌹
@sunithasvlog
@sunithasvlog Ай бұрын
ഇത് പ്രസവകർക് കൊടുക്കാൻ പറ്റുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
ഇത് പ്രസവക്കാർക്ക് മാത്രമല്ല വീട്ടിലുള്ള കൊച്ചു കുഞ്ഞു മുതൽ വയസ്സുചെന്നവർ വരെ ആണെന്നോ പെണ്ണന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും കഴിക്കാം 🥰😘❣️❤️
@shijadcb2638
@shijadcb2638 Ай бұрын
Lehyathinu ethra roopaya
@shifnak4492
@shifnak4492 Ай бұрын
1kg ethraya Rate
@saibinzanoushad7519
@saibinzanoushad7519 Ай бұрын
1kg venam rate ethra
@reeshmasatheesh6957
@reeshmasatheesh6957 Ай бұрын
How to order?
@sajishomecafe9049
@sajishomecafe9049 Ай бұрын
ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 😘🌹🥰
@suharabasheer9
@suharabasheer9 Ай бұрын
എന്താണ് വില
@sajishomecafe9049
@sajishomecafe9049 Ай бұрын
വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 😘❣️🌹
@MubashiraShihab-ri2uf
@MubashiraShihab-ri2uf Ай бұрын
Hi itha ❤. ആർത്തവ വേദനക്ക് ഉണ്ടാകുന്ന ലേഹ്യത്തിന് എത്ര രൂപയാ?
@sajishomecafe9049
@sajishomecafe9049 Ай бұрын
ഫോൺ ചെയ്യുക ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുണ്ട് എൻറെ നമ്പർ 🥰😘❣️🌹❤️
@sinu4204
@sinu4204 28 күн бұрын
17 years ulla molkku thyroid and adinoid swasam muttal eva undu avallku kodukkamo pls reply
@sajishomecafe9049
@sajishomecafe9049 28 күн бұрын
തീർച്ചയായും കൊടുക്കാം.😘🥰♥️🌹
@nusrathnusrath3667
@nusrathnusrath3667 Ай бұрын
Hi itha sugar normal avaan enthengilum ottamooli parangu Tharoo pls
@sajishomecafe9049
@sajishomecafe9049 Ай бұрын
ഞാവൽ മരത്തിൻ്റെ ഇല ഇട്ടു തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും. ഇത് കുടിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഷുഗർ ഒന്ന് ചെക്ക് ചെയ്യുക ഒരാഴ്ച ഉപയോഗിച്ചതിനു ശേഷം അതും ചെക്ക് ചെയ്യുക എന്നിട്ട് റിസൾട്ട് കമന്റ് ചെയ്യുക.100% റിസൾട്ട് ആണ് 🥰😘🌹🙏
@nusrathnusrath3667
@nusrathnusrath3667 Ай бұрын
@@sajishomecafe9049 Thank you very much 😘
@nusrathnusrath3667
@nusrathnusrath3667 Ай бұрын
@@sajishomecafe9049 Try chaiditt parayam inshaallah
@nusrathnusrath3667
@nusrathnusrath3667 Ай бұрын
@@sajishomecafe9049 Try chaiditt parayam inshaallah
@abduljaleel8918
@abduljaleel8918 Ай бұрын
ഒരു ബോട്ടിൽ റൈറ്റ് എത്രയാ
@mereenajohn151
@mereenajohn151 Ай бұрын
എനിക്ക് ലേഹ്യം വേണം number അറിയില്ല എങ്ങനെയാണ് ബുക്ക് ചെയ്യുന്നത്
@sajishomecafe9049
@sajishomecafe9049 Ай бұрын
വീഡിയോയുടെ താഴെ എൻറെ വാട്സാപ്പ് നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിക്കുക 😘🌹🥰
@AjmalK-di3nm
@AjmalK-di3nm Ай бұрын
Njanfast.oruvattam.njanum.vangum.lahyam.lnshaalla.itu.sajyide.kalam.kazhinjal.aranulahyam.undakuka.kudumpattilarkenkilum.ky.maranerror.arivukal.varum.talamurak.vendi
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear. തീർച്ചയായും അടുത്ത തലമുറയ്ക്ക് കൈമാറിയിട്ട് മരിക്കണമെന്നാണ് ആഗ്രഹം മക്കൾ ഏറ്റെടുത്താൽ നല്ലത് മോളോടും മരുമോളോടും പറഞ്ഞിട്ടുണ്ട് രണ്ടുപേരും നാട്ടിൽ നിന്ന് ഇതൊക്കെ ഒന്ന് കണ്ടുപഠിക്കാൻ അവർ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് 😘🌹❣️
@saibinzanoushad7519
@saibinzanoushad7519 Ай бұрын
Enilumvenam
@sajishomecafe9049
@sajishomecafe9049 Ай бұрын
Book ചെയ്തോളൂ 🥰🌺❤️🧡
@SunithaMol-mi9dh
@SunithaMol-mi9dh Ай бұрын
സജിത്ത ഒരു ഇലക്ട്രിക് ഡ്രയർ വാങ്ങിയാൽ മരുന്ന് കഴുകി ഉണക്കാൻ എളുപ്പം akum😊
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ മരുന്നുകളെല്ലാം തന്നെ ഫസ്റ്റ് ക്വാളിറ്റി ആണ് രണ്ടാമത് പാറ്റി പെറുക്കി വെയിലത്ത് ഉണക്കി വൃത്തിയായിട്ടാണ് ഇത് എടുക്കുന്നത് ഇത്രയും മരുന്നുകൾ കഴുകി ഉണക്കുക എന്ന് പറയുന്നത് ഒരിക്കലും സാധ്യമല്ല. ഈ ആയുർവേദ മരുന്നുകൾ കഴുകുമ്പോൾ ഇതിൻറെ ഗുണം മുഴുവനും നഷ്ടപ്പെടും. മനസ്സിലായോ♥️🥰🌹❣️
@geethagopi9424
@geethagopi9424 Ай бұрын
ഞാൻ വാങ്ങി ഇത്തെടെ മരുന്ന് കഴിച്ചു പകുതിയായി, തീരാറാകുമ്പോൾ അടുത്തത് ഓർഡർ ചെയ്യാം, രശ്മി 2 എണ്ണം ഓർഡർ ചെയ്തില്ലേ അതിൽ ഒന്ന് എനിക്കായിരുന്നു
@sajishomecafe9049
@sajishomecafe9049 Ай бұрын
Hai Geetha. Thank youda മുത്തേ.ലേഹ്യം കഴിച്ചിട്ട് നല്ല ഉഷാറായി ആരോഗ്യത്തോടെ ഇരിക്കുക🌹🥰😘❣️
@ShamlathShamla-fg5dr
@ShamlathShamla-fg5dr Ай бұрын
വില എങ്ങനെ ഒക്കെ
@raihana9895
@raihana9895 Ай бұрын
Enikkum venamayirunnu itha enganeya book cheyyuka
@sajishomecafe9049
@sajishomecafe9049 Ай бұрын
7034508850 ഇതിലേയ്ക്ക് വിളിക്കുക 💖🧡🥰🌹
@sainabap513
@sainabap513 Ай бұрын
Ee veedio an kanandath allathe prasavichathum makkale nokkunnathum veettil food unadakkunnathum alla kanandath avare support cheyyaruthum orikkalum
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank youda ചക്കരെ.ഒരുപാട് സ്നേഹത്തോടെ 😘🥰❤️🌹
@UsmanUsman-wu8rm
@UsmanUsman-wu8rm Ай бұрын
ആർഎസ്എസ് അരി എന്തൊക്കെ അരിയാണ് എന്ന് പറഞ്ഞുതരാമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
ആർഎസ്എസ് അരിയോ? അതെന്തരിയാണ്? അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ 😂😂😂❤️
@PoornimaGopika-fs8tj
@PoornimaGopika-fs8tj Ай бұрын
ഈ ലേഹിയം എല്ലാ പ്രായക്കാർക്കും കഴിക്കണോ?
@sajishomecafe9049
@sajishomecafe9049 Ай бұрын
കൊച്ചു കുട്ടികൾ മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണെന്നോ വിത്യാസമില്ലാതെ എല്ലാവർക്കും കഴിക്കാവുന്നതാണ്.😘🥰🌹❤️
@user-ks2lu7gi1h
@user-ks2lu7gi1h Ай бұрын
Marunn ratum kittunna margavum paranj oru veedio cheyyanm
@sajishomecafe9049
@sajishomecafe9049 Ай бұрын
ലേഹ്യം ഉണ്ടാക്കുന്ന പല വീഡിയോയുടെ താഴെയും എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് ,പല കമൻ്റിനു താഴെയുംഎൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് നോക്കുക🙏🥰😘🌹
@shijadcb2638
@shijadcb2638 Ай бұрын
Ehu etra vayasu mutal kazhikkam..ellavarkkum kazhikkomo
@sajishomecafe9049
@sajishomecafe9049 Ай бұрын
64 കൂട്ടം അങ്ങാടി മരുന്നുകൾ ലേഹ്യം ഉണ്ടാക്കാൻ എടുക്കുമ്പോൾ അതിൽനിന്നും 16 മുതൽ 18 കൂട്ടം ആയുർവേദ മരുന്നുകളാണ് പ്രസവിച്ച് 28 ദിവസം പ്രായമായ കുഞ്ഞിന് മുതൽ ടീനേജ് കുട്ടികൾ വരെ ഉരമരുന്നായി ഉരച്ചു കൊടുക്കുന്നത് .അതുകൊണ്ടുതന്നെ ഇത് കൊച്ചു കുഞ്ഞു മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും കഴിക്കാവുന്നതാണ് ഈ ലേഹ്യം തയ്യാറാക്കുമ്പോൾ ഇത് കേടാകാതിരിക്കാനായി യാതൊരുവിധ കെമിക്കലുകളും ഇതിൽ ചേർക്കുന്നില്ല അതുകൊണ്ടുതന്നെ ആർക്കും ധൈര്യമായി കഴിക്കാം, ok 😘🥰♥️
@miniameen6199
@miniameen6199 Ай бұрын
How to rder
@sajishomecafe9049
@sajishomecafe9049 Ай бұрын
വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 😘🥰🌹❤️💙
@shabnashanu4129
@shabnashanu4129 Ай бұрын
ഈ ലേഹ്യം കഴിച്ചാൽ blood ഉണ്ടാകുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
തീർച്ചയായും😘❤️🌹
@hibakabeer6587
@hibakabeer6587 Ай бұрын
Anik veanam e marunnh
@butterflyssoni94805
@butterflyssoni94805 Ай бұрын
Yathra rs anu
@sajishomecafe9049
@sajishomecafe9049 Ай бұрын
എൻറെ വാട്സാപ്പ് നമ്പർ വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 🥰😘🌹♥️
@user-dw1by3vz2q
@user-dw1by3vz2q Ай бұрын
ഒരു ഉത്സാഹം ഇല്ല എന്നും ടെൻഷൻ ആണ് ഇതളർച്ച കോൺഫിഡന്റ് ഓക്കേ പോയി 😢😢😢
@sajishomecafe9049
@sajishomecafe9049 Ай бұрын
എന്തിനാ ടെൻഷൻ കൂൾ ആയിരിക്കുക വരുന്നത് വരട്ടെ എന്ന് ചിന്തിക്കുക സന്തോഷത്തോടുകൂടി ഇരിക്കുക, 🥰😘🌹❤️
@user-tn1gf7iu7g
@user-tn1gf7iu7g Ай бұрын
Itha eniku order cheyanamenudu entha cheyendathu parayamo
@sajishomecafe9049
@sajishomecafe9049 Ай бұрын
ഹായ് ഡിയർ എൻറെ വാട്സ്ആപ്പ് നമ്പർ ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുണ്ട് അതിലേക്ക് വിളിക്കുക ബുക്ക് ചെയ്യുക 🥰😘🌹❤️
@user-fs6lq1cl6j
@user-fs6lq1cl6j Ай бұрын
കുഞ്ഞിന് ഇന്ന് 53 ദിവസം ആയി പൊക്കിളിൽ വെള്ളം കയറിയാൽ എന്ത് ചെയ്യണം റിപ്ലൈ തരണേ (പൊക്കിൾ വീർത്തു ഇരിക്കുവാ )
@smithasiya1745
@smithasiya1745 Ай бұрын
Ethentha ethinu oru rplyum kodukkathe
@sajishomecafe9049
@sajishomecafe9049 Ай бұрын
Smitha മോളെ എനിക്ക് ഒരു ഓൺലൈൻ ബിസിനസ് കൂടിയുണ്ട് അതിനൊപ്പം ആണ് വീഡിയോ എടുക്കൽ എഡിറ്റിംഗ് ഡബ്ബിങ് തമ്പും ടാഗും ടൈറ്റിലും സെറ്റ് ചെയ്യൽ വീട്ടുജോലികൾ കൊറിയർ ചെയ്യുന്ന ഓരോരുത്തർക്കും അത് കഴിക്കേണ്ട വിധങ്ങൾ പറഞ്ഞുകൊടുക്കണം കൊറിയർ ചെയ്യുമ്പോൾ അയച്ചിട്ടുണ്ട് എന്ന് പറയണം അടുത്ത ബാച്ചിന്റെ ഗൂഗിൾ പേ ചെയ്തവരുടെ ലിസ്റ്റ് തയ്യാറാക്കണം ഇതെന്റെ ഇടയ്ക്കാണ് ഇൻസ്റ്റായിലെ ഒരു 500 കമന്റുകൾ കാണും മെയിലുകൾ കണക്കില്ലാതെ കാണും അതിൻറെ ഒപ്പമാണ് വീഡിയോയുടെ കമന്റുകൾ ഇതെല്ലാം ഞാൻ ഒരാളാണ് മാനേജ് ചെയ്യുന്നത് അപ്പോൾ തീർച്ചയായും ഒരല്പം താമസിക്കും ഓകെ
@user-fs6lq1cl6j
@user-fs6lq1cl6j Ай бұрын
റിപ്ലൈ തരണേ മറക്കരുതേ plz🙏🙏🙏
@sajishomecafe9049
@sajishomecafe9049 Ай бұрын
മോളെ സാധാരണയായി ഞങ്ങളൊക്കെ കുഞ്ഞിന് എണ്ണ പുരട്ടുമ്പോൾ ആദ്യം കുഞ്ഞിൻറെ പൊക്കിളിലേക്ക് ഒരല്പം എണ്ണ തള്ളവിരലിൽ എടുത്തിട്ട് ഒന്ന് അമർത്തി കൊടുക്കും അപ്പോൾ പൊക്കിൾ മുകളിലേക്ക് ഉന്തി വരില്ല അതുപോലെ തന്നെ പൊക്കിളിലേക്ക് എണ്ണ ഉള്ളതുകൊണ്ട് വെള്ളം കയറില്ല അങ്ങനെയാണ് സാധാരണ ഞങ്ങള് ചെയ്യാറ് പണ്ടുകാലത്ത് വേവറ എണ്ണ എന്ന് പറഞ്ഞിട്ട് വീട്ടിൽ തന്നെ കാച്ചുന്ന ഒരു എണ്ണയുണ്ട് കുടംപുളിയും മഞ്ഞളും ഒക്കെ കരി ച്ചിട്ടുള്ള ഒരു എണ്ണയാണ് പക്ഷേ ഇപ്പോൾ ഞങ്ങളുടെ കാലമായപ്പോൾ ലാക്ഷാതി കേരം ആണ് ഉപയോഗിക്കുന്നത്. അതിൽ ഒരു നുള്ള് ഉണ്ട മഞ്ഞളിൻറെ പൊടി കൂടി ഇട്ടിട്ട് കുലുക്കിയാണ് കുഞ്ഞിൻറെ ദേഹത്ത് പുരട്ടുന്നത് അതിൽ നിന്നും നമ്മുടെ തള്ളവിരലിൽ ഒരല്പം എണ്ണ എടുത്തിട്ട് ഒന്ന് അമർത്തി കൊടുക്കും അങ്ങനെ ചെയ്യുക ഇപ്പോൾ പേടിക്കേണ്ട കുഞ്ഞ് കമിഴ്ന്നു വീഴുമ്പോൾ അതങ്ങ് മാറും ok 😘🥰💓🌹
@user-fs6lq1cl6j
@user-fs6lq1cl6j Ай бұрын
@@sajishomecafe9049 രണ്ടായ്ച്ച യായി പൊക്കിൾ ഉന്തി നിക്കാൻ തുടങ്ങിയിട്ട്
@SaumyaS-ph3qz
@SaumyaS-ph3qz Ай бұрын
Madam, ഈ ലേഹ്യം കഴിക്കുമ്പോൾ പദ്യം വല്ലതും ഉണ്ടോ
@sajishomecafe9049
@sajishomecafe9049 Ай бұрын
യാതൊരു പഥ്യവും ഇല്ല.🥰😘❣️♥️
@SaumyaS-ph3qz
@SaumyaS-ph3qz Ай бұрын
Ok madam
@dellyjoshy4434
@dellyjoshy4434 Ай бұрын
How to order
@sajishomecafe9049
@sajishomecafe9049 Ай бұрын
വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ ഉണ്ട് വിളിക്കുക 🥰😘❣️🌹
@niyasahmed6080
@niyasahmed6080 Ай бұрын
ഹായ് അസ്സലാമു അലൈകും
@sajishomecafe9049
@sajishomecafe9049 Ай бұрын
VA Alaikum Salam 🥰🌹🥰
@sheejasajan7185
@sheejasajan7185 Ай бұрын
Rate parayo itha❤
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ താഴെ എൻറെ ഫോൺ നമ്പർ ഉണ്ട് വിളിക്കുക 😘🥰♥️🌹
@lidafmp6809
@lidafmp6809 Ай бұрын
1 kg ethraya ₹
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ താഴെ എൻറെ നമ്പർ ചെയ്തിട്ടുണ്ട് വിളിക്കുക 😘🧡🌹🥰
@sheebark8383
@sheebark8383 Ай бұрын
Chechi ithinu athra ya price
@sajishomecafe9049
@sajishomecafe9049 Ай бұрын
ഫോൺ ചെയ്യൂ എൻറെ നമ്പർ ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുണ്ട് 😘🌹🥰
@shijadcb2638
@shijadcb2638 Ай бұрын
Ithu ethra divasam kazhikkanam
@sajishomecafe9049
@sajishomecafe9049 Ай бұрын
അങ്ങനെ സ്ഥിരമായി കഴിക്കണം എന്നൊന്നുമില്ല നമുക്ക് ഇഷ്ടമുള്ളപ്പോൾ നിർത്താം ഇഷ്ടമുള്ളപ്പോൾ തുടങ്ങാം. കഴിച്ചില്ല എന്ന് വിചാരിച്ച് ഒരു കുഴപ്പവുമില്ല കഴിച്ചാൽ 100% റിസൾട്ട് ഉറപ്പാണ്. 😘🌹❣️
@raseenathavarayil7900
@raseenathavarayil7900 Ай бұрын
ഹായ്
@sajishomecafe9049
@sajishomecafe9049 Ай бұрын
Hai 😘🌹🥰
@prasannakumaridevakiamma7572
@prasannakumaridevakiamma7572 Ай бұрын
ഞാൻ കല്യാണം വിളിക്കാൻ വന്ന വീട്ടിൽ തന്നാണ് പുള്ളിക്കണക്കു
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🥰❤️🌹
@smithasnair7259
@smithasnair7259 Ай бұрын
Chechi 1 kg athra😊
@sajishomecafe9049
@sajishomecafe9049 Ай бұрын
വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 😘🥰❤️❣️
@aseesasees7594
@aseesasees7594 Ай бұрын
Hlo
@sajishomecafe9049
@sajishomecafe9049 Ай бұрын
Hai
@Robin-ws
@Robin-ws Ай бұрын
Number eavidea kanunilla
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക
@AyshaRahman-wl2zk
@AyshaRahman-wl2zk Ай бұрын
Martin venalmenthcheyyanam❤❤
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ തൊട്ടു താഴെ എൻറെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 🧡😘🌹
@NaiselMoncy
@NaiselMoncy Ай бұрын
Itha vilikkanulla number tharumo 🙏🏼
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 😘🥰❤️🌹
@sheebabaiju1472
@sheebabaiju1472 Ай бұрын
എനിക്കും ലേഹ്യം വേണം. തരുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
തീർച്ചയായും തരാം ബുക്ക് ചെയ്യണമെന്ന് മാത്രം ഈ വീഡിയോയുടെ താഴെ എൻറെ വാട്സാപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 😘🌹♥️🥰
@shafeedactk-2615
@shafeedactk-2615 Ай бұрын
Paisa athrya
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ താഴെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 😘🌹♥️🥰
@fathima.a6419
@fathima.a6419 Ай бұрын
ഇത്താ എനിക്ക് നമ്പർ കിട്ടിയില്ല 😢
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 🥰♥️😘🌹
@fathima.a6419
@fathima.a6419 Ай бұрын
ഇത്താ നമ്പർ കിട്ടിയില്ല
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒരുകാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 😘🥰♥️🧡
@hajerk6199
@hajerk6199 Ай бұрын
ഇത്ത എനിക്കും വേണം ലേഹ്യം നിങ്ങളെ നബ്ബർ എങ്ങിനെ കിട്ടുക
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 🥰♥️🌹😘
@subaidanoushad3657
@subaidanoushad3657 Ай бұрын
Kazukunnath kanikkunnillalo
@sajishomecafe9049
@sajishomecafe9049 Ай бұрын
ഇല്ലല്ലോ കഴുകുന്നത് കാണിക്കാൻ ഞാൻ കഴുകുന്നില്ലല്ലോ.
@sindhubiju8223
@sindhubiju8223 Ай бұрын
Nighalkku budhiyille anghadimarunnu arenghilum kazhukumo.
@rasiyapb8582
@rasiyapb8582 Ай бұрын
Enik vennao numper illa
@sajishomecafe9049
@sajishomecafe9049 Ай бұрын
നമ്പർ പിൻ ചെയ്തിട്ടുണ്ട് 😘🥰🌹♥️
@AboobackerAboobacker-bt2ge
@AboobackerAboobacker-bt2ge Ай бұрын
No vanam lahiyam vanam
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 😘🌹♥️💜
@user-ks2lu7gi1h
@user-ks2lu7gi1h Ай бұрын
Marunn rate Kure alukayi chodikunnu oru replay illa no thannalum mathi
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക.ok 🥰😘🌹
@SayyidhRazn
@SayyidhRazn Ай бұрын
എനിക് വേണം അങ്ങനെ കിട്ടുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
Book ചെയ്താൽ മാത്രമേ കിട്ടൂ. ഈ വീഡിയോയുടെ താഴെ എൻറെ വാട്സ്ആപ്പ് നമ്പർ ഉണ്ട് അതിലേക്ക് വിളിക്കുക 😘♥️🥰🌹
@SeenathKabeer-n3l
@SeenathKabeer-n3l Ай бұрын
ലേഹ്യം വാങ്ങാൻ ഇത്തയുടെ നമ്പർ തരുമൊ
@sajishomecafe9049
@sajishomecafe9049 Ай бұрын
ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുണ്ട് 🥰😘♥️🌹
@sainabasaina7812
@sainabasaina7812 Ай бұрын
സജിത്ത നമ്പർത്തരുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
വീഡിയോയ്ക്ക് താഴെ പിൻ ചെയ്തിട്ടുണ്ട് 😘🌹❣️❤️
@leelavarghese1384
@leelavarghese1384 Ай бұрын
ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ് ഈ മരുന്ന് ലെഫിക്കുവാൻ no തരുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
എൻറെ വാട്സ്ആപ്പ് നമ്പർ കമന്റിന് താഴെപിൻ ചെയ്തിട്ടുണ്ട് വിളിക്കുക 😘🧡🌹🥰
@nirmalasasi2138
@nirmalasasi2138 Ай бұрын
എനിക്ക് ലഹയം വേണം കവലയിൽ ആണ് താമസം വന്നു മേടിക്കാനാണ് ഹരിപ്പാട് എവിടെ ആണ് വീട് പ്ലീസ് പറഞ്ഞു ❤❤
@sajishomecafe9049
@sajishomecafe9049 Ай бұрын
ഹരിപ്പാട് പള്ളിപ്പാട് റൂട്ടാണ് നേരത്തെ ബുക്ക് ചെയ്തിട്ടാൽ മാത്രമേ വന്ന് മേടിക്കാനായാലും കിട്ടുകയുള്ളൂ ഫുൾ അഡ്രസ്സ് ഫോൺ നമ്പർ പിൻകോഡ് ഇതെല്ലാം വെച്ച് ബുക്ക് ചെയ്യുക ഈ വീഡിയോയുടെ താഴെ എന്റെ whatsapp നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിക്കുക ♥️🌹❣️🥰
@sanafathima5944
@sanafathima5944 Ай бұрын
Sugarullavark id kayikamo
@sajishomecafe9049
@sajishomecafe9049 Ай бұрын
തീർച്ചയായും കഴിക്കാം. കാരണം നമ്മൾ ഇതിൽ palm jaggery ആണ് ചേർക്കുന്നത്. അതുകൊണ്ടുതന്നെ ഷുഗർകാർക്കും കഴിക്കാവുന്നതാണ് 😘🥰🌹💜💚
@ponnammathankan616
@ponnammathankan616 Ай бұрын
I want lehyam. Already sent a mail. Kurachu day’s ayittullu ur videos kanan thudangiyittu pal athum undaki nokki. Super. Super explanation tku pl reply Watsapp no ariyilla
@sajishomecafe9049
@sajishomecafe9049 Ай бұрын
Thank you dear.ഒരുപാടു സന്തോഷം . ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക . Ok 🥰😘❤️🥰❤️🌹
@sunithasvlog
@sunithasvlog Ай бұрын
താത്ത പ്രസവകർക്കുള്ള ലേഹ്യം കിട്ടുമോ?പ്ലീസ് റിപ്ലൈ
@sajishomecafe9049
@sajishomecafe9049 Ай бұрын
ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ 🥰😘❣️❤️
@suhaibali1633
@suhaibali1633 Ай бұрын
ഹായ ഞാനും വാങ്ങി❤❤❤
@sajishomecafe9049
@sajishomecafe9049 Ай бұрын
😘🧡🌹🥰
@rahanasajeev9485
@rahanasajeev9485 Ай бұрын
Eniku lehyam venam number tharo
@sajishomecafe9049
@sajishomecafe9049 Ай бұрын
ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ♥️🥰😘🌹
@prasannakumaridevakiamma7572
@prasannakumaridevakiamma7572 Ай бұрын
നമ്പർ ഒന്നും വേണം എൻ്റെ നമ്പർ മെസ്സേജിൽ ഇട്ടാൽ പറ്റുമോ
@sajishomecafe9049
@sajishomecafe9049 Ай бұрын
നമ്മുടെ ഈ വീഡിയോയുടെ തൊട്ടു താഴെ എൻറെ വാട്സാപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് അതിലേക്ക് വിളിക്കുക 🥰😘🌹❤️
@SADIN_SADIQ463
@SADIN_SADIQ463 Ай бұрын
മുടി കൊഴിച്ചിൽ ഉണ്ട് മോൻക് 20വയസ്സ് ആയി ഒരു മരുന്ന് പറഞ്ഞു തരുമോ
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 7 МЛН