കശ്മീര്‍ ഭീകരരെ വകവരുത്തിയ കഥ പറഞ്ഞ് മേജര്‍ രവി | Interview with Major Ravi - Part 2

  Рет қаралды 430,870

Cinematheque

Cinematheque

2 жыл бұрын

പലതവണ മരണം അടുത്ത് കണ്ടു, ഞാന്‍ പലരെയും കൊന്നിട്ടുണ്ട്..
#MajorRavi #filmdirector #mohanlal

Пікірлер: 628
@simonmumbai
@simonmumbai 2 жыл бұрын
നിങ്ങളെ പോലെ ഉള്ള പട്ടാളക്കാർ കാരണം ഞങ്ങൾ നന്നായി ഉറങ്ങുന്നു എല്ലാ ഇന്ത്യൻ പട്ടാളക്കാർക്കും എന്റെ ബിഗ് സല്യൂട്ട് ജയ് ഹിന്ദ് 🌹🌹🌹
@shahzin.p6014
@shahzin.p6014 2 жыл бұрын
sheriyaa but ethu polullaaaa orupadu undu eyaaàll odukathe thallal.anu
@Aj-kh6il
@Aj-kh6il 2 жыл бұрын
@@shahzin.p6014 idhehathe vilsyiruthathan thanara
@thankamraja8671
@thankamraja8671 2 жыл бұрын
@@Aj-kh6il up
@archanasajeesh1882
@archanasajeesh1882 2 жыл бұрын
@@shahzin.p6014 🤔 .
@rajappanr9757
@rajappanr9757 2 жыл бұрын
@@shahzin.p6014 വണ്ടർഫുൾ. ഇന്ടെർഫുൾ. ഇൻഫർമേഷൻ
@pappandeeptham3772
@pappandeeptham3772 2 жыл бұрын
മേജർ രവി സർ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ!നന്ദി,നമസക്കാരം.....
@sheejadinesan
@sheejadinesan 2 жыл бұрын
ഒരു സിനിമ കാണുന്ന പോലെ.. ഒറ്റ ഇരുപ്പില്‍ കേട്ടു.. താങ്കളെ പോലുള്ള ലക്ഷ കണക്കിന്‌ സൈനികരുടെ സമര്‍പ്പമാണ് ഞങ്ങളുടെ സമാധാനം.. Salute you sir 🙏🙏🙏
@hitechgraphics
@hitechgraphics 7 ай бұрын
paaavam china ...@@@@@
@sumeshs8239
@sumeshs8239 3 ай бұрын
Pattalam purushu
@sarangadharan
@sarangadharan Ай бұрын
​@@hitechgraphics000p0⁰pppppp0000⁰000
@binumahadevanmahadevan407
@binumahadevanmahadevan407 2 жыл бұрын
മേജർ രവി സാർ ബിഗ് സല്യൂട്ട് ഒന്നും പറയാൻ കഴിയുന്നില്ല 🇮🇳🇮🇳🇮🇳🙏🙏🙏 ഒരു ദേശസ്നേഹി
@sumeshs8239
@sumeshs8239 3 ай бұрын
Valiya vedi 2 cheriya vedi 3
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
രവി സാർ ഒരു സർവീസ് സ്റ്റോറി തീർച്ചയായും എഴുതണം ,സാധാരണ ജനങ്ങൾക്ക് പുതിയ അനുഭവമായിരിക്കും ,സല്യൂട്ട് സർ ,,,
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"നിങ്ങളുടെയൊക്കെ സഹനമണ് സാർ ഇന്ന് കശ്മീർ അനുഭവിക്കുന്ന സ്വാതന്ത്യം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@retheeshravi1612
@retheeshravi1612 2 жыл бұрын
🇮🇳🇮🇳🇮🇳Kashmir 🇮🇳🇮🇳🇮🇳
@joypalakkunnel3844
@joypalakkunnel3844 2 жыл бұрын
3èq1
@bgmin8d551
@bgmin8d551 2 жыл бұрын
@@retheeshravi1612 ok kptvfagVoi ok ki k ki o9 ki ki ok ok iki8999sfp
@VISHNU-gs3wk
@VISHNU-gs3wk Жыл бұрын
എന്നിട്ട ആ വട്ടോളി kt ജലീൽ വിഡ്ഢിത്തം paranjath
@jithkalari2025
@jithkalari2025 11 ай бұрын
Kpppaanu . 👍
@abrahamkm5834
@abrahamkm5834 2 жыл бұрын
വളരെയധികം പ്രതിസന്ധികളിലും ധൈര്യമായി മുന്നോട്ട് പോകാൻ കഴിയുന്നവർ ആണ് യഥാർത്ഥ ധീരൻമ്മാർ
@pradeepraj9540
@pradeepraj9540 2 жыл бұрын
നല്ല രസമുണ്ട് കണ്ടിരിക്കാൻ. Keep it up Major Ravi. 👍
@user-wl6fx1gq8x
@user-wl6fx1gq8x 2 жыл бұрын
ഒരു ശരാശരി മലയാളി... ഇതിൽ അപ്പുറം ഒന്നും മലയാളിയിൽ നിന്ന് പ്രതീക്ഷിക്കേണ്ട....എല്ലാ കളികളും പുറത്തിരുന്നു കാണുന്ന മലയാളി
@maryvl6086
@maryvl6086 2 жыл бұрын
Big salute
@pogba6krishnaveani893
@pogba6krishnaveani893 Жыл бұрын
ഞങ്ങളുടെ ഉറക്കത്തിലും ഓരോ നിമിഷത്തിലും ഞങ്ങളുടെ ഹൃദയം പ്രവർത്തിക്കുന്ന തുപ്പോലെയാണ്🇮🇳 INDAN ARMY🇮🇳 ജയ് ഹിന്ദ് 💪
@josephtc6683
@josephtc6683 2 жыл бұрын
Iam proud of you Major sir a brave son of Bharath matha may God bless you
@devikagd8617
@devikagd8617 2 жыл бұрын
Big salutes Indian army സർ നിങ്ങളെ പോലുള്ളവർ കാവൽ നിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ സുരക്ഷിതരായി ഇരിക്കുന്നത്
@ponnammanalini9228
@ponnammanalini9228 2 жыл бұрын
സാർ താങ്കളെ പോലെയുള്ള പട്ടാളക്കാർ ആണ് നമ്മുടെ ഇന്ത്യയുടെ അഭിമാനം എല്ലാ ജാവനും എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്
@saji1234able
@saji1234able 2 жыл бұрын
ഈ ഇന്റർവ്യൂ ഒറ്റയിരിപ്പിനാണ് ഞാൻ കണ്ടു തീർത്തത്. കീർത്തിചക്ര മുതൽ മേജർ രവി സാറിന്റെ എല്ലാ പടവും ഞാൻ കാണാറുണ്ട്. എല്ലാം എത്ര നല്ല സിനിമകൾ, എന്റെ അച്ഛനും ഒരു പട്ടാളക്കാരനായതു കൊണ്ടാണോ എന്നറിയില്ല , മേജർ രവി സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് കമ്മീഷണർ ആയി സർ അഭിനയിച്ചപ്പോൾ ശരിക്കും ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന body language ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇനിയും നല്ല പട്ടാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തെങ്കിൽ എന്ന് ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@udayabanucp7833
@udayabanucp7833 2 жыл бұрын
Strong experience.. Worth hearing 👏🏻👏🏻🙏🏻
@syriacjoseph2869
@syriacjoseph2869 2 жыл бұрын
ഒരുഅതുല്യ കലാകാരൻ തന്നെ മേജർ രവി സർ എല്ലാ നന്മകളും നേരുന്നു🙏
@bssnair779
@bssnair779 2 жыл бұрын
മേജർ സാർ.. താങ്കളുടെ ഓരോ അഭിമുഖവും കേട്ടിരിക്കാൻ തോന്നുന്നവയാണ്... എന്തു രസമായി പറയുന്നു.. കണ്മുന്നിൽ കാണുന്ന ഫീൽ കേൾക്കുന്നവർക്കും..അപ്പോൾ പിന്നെ അങ്ങു തിരക്കഥ എഴുതിയാൽ ഗംഭീരം..ഇനിയും പട്ടാളക്കഥകൾ ചെയ്യണം i🙏🙏
@ambadimon4615
@ambadimon4615 2 жыл бұрын
ജയ് ഹിന്ദ് മേജർ രവിക്കു ബിഗ് സല്യൂട്ട് 🌹🌹🌹🙏🙏🙏
@geetharamadas448
@geetharamadas448 2 жыл бұрын
A big salute to you Major Ravi sir. Thanks Sajan sir for this interview. Jai Bharat Mata ki. Jai.
@justinraju254
@justinraju254 2 жыл бұрын
I enjoy his story telling style..
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
It would have been better if had an enthusiastic host
@prasoonkumar8895
@prasoonkumar8895 2 жыл бұрын
A big salute to Major Ravi.
@rasamentertainmentsbybmk2666
@rasamentertainmentsbybmk2666 2 жыл бұрын
അടിപൊളി മേജർ sir🙏❤️
@ranjithr4500
@ranjithr4500 2 жыл бұрын
When major sir was telling his life story it was like watching a movie. Jai hind sir.
@alexanderprasanna8963
@alexanderprasanna8963 2 жыл бұрын
Never get bored
@dilipkumar1905
@dilipkumar1905 2 жыл бұрын
ഈ മേജർ സാറിനെ എറണാകുളം ലുലു മാളിൽ വച്ചു കാണാനും കൈ കൊടുക്കാനും സംസാരിക്കാനും കഴിഞ്ഞു കൂടെ അദ്ദേഹത്തിന്റെ ഭാര്യ യും ഉണ്ടായിരുന്നു 🙏🙏👍👍(മേജർ സാർ പറഞ്ഞു മുഴുമിപ്പിക്കാൻഉള്ള അവസരം സാജൻ സാർ കൊടുക്കണം )
@paulthomas2225
@paulthomas2225 2 жыл бұрын
A big salute to you sir.
@papputrainer9651
@papputrainer9651 3 ай бұрын
ആവേശം കാരണമാകും
@sumeshs8239
@sumeshs8239 3 ай бұрын
പട്ടാളം purushu😂
@as8604
@as8604 2 жыл бұрын
നിങ്ങളാണ് നമ്മുടെ നാടിന്റെ രാജകന്മാർ 🥰🥰💓💓proud
@darvinpappachan
@darvinpappachan 2 жыл бұрын
ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ എപ്പോഴും കേള്‍ക്കുമ്പോള്‍ ത്രില്ല് അടിക്കും
@sakunthalsmani8820
@sakunthalsmani8820 2 жыл бұрын
മേജർ സാറിനും പ്രസന്റ് ചെയ്ത ഷാജൻ സാറിനും ബിഗ് സല്യൂട്ട് താങ്ക്യൂ സാർ 🙏🙏🙏
@thechosenone7940
@thechosenone7940 2 жыл бұрын
Straight forward Man. ഇത്രയൊക്കെ അനുഭവ സമ്പത്ത് ഉണ്ടായിട്ടും എല്ലാം വളരെ സാധാരണമായി പറഞ്ഞു. Respect You Sir!
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
ഇവരെ ജീവനോടെ പിടിക്കുന്നത് വെയ്സ്റ്റ് 👍👍.
@bhavadaskavumkara3482
@bhavadaskavumkara3482 2 жыл бұрын
അഭിമാനമാണ് മേജർ സാർ നിങ്ങളെയോർത്ത്..! നേരിട്ട് കണ്ടൊന്ന് ആ കൈയ്യിൽ നമസ്കരിക്കണമെന്നുണ്ട്
@raveendrentheruvath5544
@raveendrentheruvath5544 2 жыл бұрын
മോജര്‍ രവി സാര്‍... ബിഗ്സല്യൂട്ട് 💪💪💪
@meenakumarin4227
@meenakumarin4227 2 жыл бұрын
എന്റെ അഭിപ്രായത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ ജോലിയും dedication ആവശ്യമുള്ളതാണ് ]. പക്ഷേ Defence ൽ ജോലി എന്നു വച്ചാൽ dedication + രാജ്യസേവനം - ആണ് . രവി ച്ചേട്ടാ , നിങ്ങൾ ഭാഗ്യവാനാണ് ആ കാര്യത്തിൽ . രാജ്യസേവനം ;- കുറെ നല്ല സിനിമകൾ സംവിധാനം ചെയ്തു. ഇതാണ് . Defencil രാജ്യത്തിനു വേണ്ടി JOB ചെയ്യുന്നു and മരിക്കുകയും ചെയ്യുന്നു . രാജ്യ സ്നേഹം എന്നതതാണ്. . ചേട്ടന്റെ അനുഭവങ്ങൾ തന്നെ ഉദാഹരണം രാജ്യത്തിന വേണ്ടി പൊരുതി മരിക്കുക എന്നത് അഭിമാനമാണ് . JAI HIND
@helloshiji2077
@helloshiji2077 2 жыл бұрын
Simple human .... Eagerly waiting for the next part
@udayabanucp7833
@udayabanucp7833 2 жыл бұрын
ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു.. Simply in an attractive manner
@prpkurup2599
@prpkurup2599 2 жыл бұрын
Major രവി ജി ക്കു ഒരു bigsalute
@girijadevi3869
@girijadevi3869 2 жыл бұрын
വന്ദേമാതരം🙏💐🇮🇳
@sobhapk1221
@sobhapk1221 2 жыл бұрын
Very interesting . Tku Maj Ravi for sharing. You resembles my brother who is no more . So whenever u talk, I won’t miss it. I am also from Pattambi and worked in Defence 🙏🏻
@sanukp9797
@sanukp9797 2 жыл бұрын
ഒരു ഒറ്റ മുസ്‌ലിം നാമതാരികളുടെയും ഒരു കമെൻ്റും കാണുന്നില്ല. anyway big salute to major and sajan . Die with honour ravi sir you already honoured. I love my motherland vande Mataram
@vrcthemaverick8251
@vrcthemaverick8251 2 жыл бұрын
@@peace8326 Antinationals allatha nallavarum kure und koya.Avar pothakam puzhungi tinnu jeevikkunnavar ayirikkilla.
@sanukp9797
@sanukp9797 2 жыл бұрын
ഇ നാട് ഇവിടെ ഒരു കൾച്ചർ ഉണ്ട് അത് മാറ്റാൻ പറ്റാത്തതും ആണ് അത് മാനിച്ച് അവേനവെൻ്റെ വിശ്വാസത്തിൽ ചിവിച്ചോ. പുറത്ത് നിന്ന് വന്ന് ഭരിച്ച മുസ്ലിം ബരനാതികരികൾ ചിലർ അത് മാനിച്ചിടുണ്ട്. ഇപ്പോൾ ഉള്ള പാകിസ്താൻ funded മുസ്ലിം ഇവിടെ വേണ്ടെ അവർ ഇവിടെ കൊല്ലപ്പെടുകയോ ഇ രാജിയം വിട്ട് പോകുകയോ ചെയ്തോട്ടെ . നിർഭാഗയവശാൽ കേരളം അതിൻ്റെ വലിയ ഒരു ഇര എന്ന് സൈലൻ്റ് sleeping cell അന്ന് . ചില പളികളിലെ ഇമാമും, മുള്ളമാരും അന്ന് e ഫണ്ട് കയി പറ്റി പ്രശ്നം ഉണ്ടകികൊണ്ട് ഇരിക്കുന്നത് സത്യം അറിഞ്ഞും ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ കൾച്ചർ എന്തണുന്നും രാജിയ ദ്രോഹ പ്രവേർത്തനങ്ങൾ എന്താ എന്ന് ഉള്ള തിരിച്ചറിവ് ഉള്ള മുസ്ലിം ഹിന്ദുവും ക്രിസ്ത്യാനിയും .. മതി ഇവിടെ. ലോകത്ത് ഒരു രാജിയവും ചോദിക്കാൻ വരുകയും ഇല്ല.
@snenterprises3904
@snenterprises3904 2 жыл бұрын
Real
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
Exactly...ഞാനും നാമധാരികളുടെ അഭാവം ശ്രദ്ദിച്ചു. ഇവനെയൊക്കെ എങ്ങിനെ വിശ്വസിക്കാമോ ആവോ😐
@user-sz8gz2fs5c
@user-sz8gz2fs5c 2 жыл бұрын
ഇവിടെ ഈ ഒരു കമന്റ്‌ ൻറെ ആവശ്യമന്താ?? ❌️❌️ കമന്റ്ലൂടെ വിളിച്ചു വരുത്തുകയാണോ ഉദ്ദേശം മുസ്ലിം കമന്റ്‌ ഇട്ടാൽ പ്രശ്നം ഇട്ടില്ലേൽ പ്രശ്നം ജട്ടി ഇട്ടാൽ പ്രശ്നം ഇട്ടില്ലേൽ പ്രശ്നം ക്രിസ്ത്യൻ കമന്റ്‌ തിരഞ്ഞോ താൻ എന്തോന്നെടയ് 👺👺
@alliswell5663
@alliswell5663 2 жыл бұрын
Proud to be an Indian. Jai Hind
@udayabhanumenon7054
@udayabhanumenon7054 2 жыл бұрын
My big salute to you Major Ravi.I have seen all three episodes. Great.
@gopinathjaykumar39
@gopinathjaykumar39 2 жыл бұрын
Salute you sir 👋👋എല്ലാ soldiers നും ദേശസ്നേഹികളായ ജനങ്ങൾക്കും സല്യൂട്ട് 🇮🇳🇮🇳 രാജ്യത്താകമാനം ഒരു clean drive ആവശ്യ മാണ്.... ഭീകരൻ മാരെയും അവർക്ക് ഒത്താശ ചെയ്യുന്ന രാജ്യ ദ്രോഹികളെയും കൊന്നു തള്ളണം.... ഇന്ത്യയെ സ്നേഹിക്കുന്ന... ഭാരതീയനെന്ന് അഭിമാനം കൊള്ളുന്നവർ മാത്രമുള്ള ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳✊️✊️✊️ജയ് ഹിന്ദ്
@sreedevinkutty1177
@sreedevinkutty1177 2 жыл бұрын
A big salute Major Ravi sir. Bharth Matha Khee Jai. Vandaymatharam. 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 жыл бұрын
Both the parts were so thrilling like watching a movie..!!
@revathykuttappan9482
@revathykuttappan9482 Жыл бұрын
Goosebumps moments. They are real heros .dedicated their life to our nation
@liondionar1916
@liondionar1916 2 жыл бұрын
Waiting next part...🔥🔥🔥
@rajanmuppatta2639
@rajanmuppatta2639 2 жыл бұрын
ഹൃദയമിടിപ്പ് പോലും ദേശഭക്തിയാക്കി മാറ്റി യോർ ഒര് ഭടനായി മാറുമ്പോൾ രാജ്യം എത്ര സുഭദ്രം - ഞങ്ങൾ അഭിമാനിക്കുന്നു ഈ ദേശസ്നേഹത്തിൽ
@marathsivadasansivadasan
@marathsivadasansivadasan 2 жыл бұрын
താങ്കളെ പോലെയുള്ള ആളുകളാണ് ഭാരതാംബയുടെ മാനം കാത്തവർ ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻമാരാത്ത്
@bcv2434
@bcv2434 2 жыл бұрын
Ethra kettalum mathi varatha experience..voice Namukku ingane mattoraalum illa abhimaanikkan...ahankarikkan Major air..V salute U Jai Hind
@raw7997
@raw7997 2 жыл бұрын
⚔️🇮🇳⚔️ ❤️മേജർ രവി സർ ❤️ ⚔️🇮🇳⚔️
@anil540
@anil540 2 жыл бұрын
Let this interview be an eye opener to our youths, what a patriotic service.A big salute to you Major Saheb and congratulations to Mr Shajan to organise such an interesting topic
@soorajpanikar47
@soorajpanikar47 2 жыл бұрын
Waiting for part 3 ,,,❤️❤️❤️ lov u both
@geethasantosh6694
@geethasantosh6694 2 жыл бұрын
A big salute to Major Ravi sir 💐💐💐💐💐💐💐💐💐💐💐
@gouthamvayot2108
@gouthamvayot2108 2 жыл бұрын
Eager to wait for part 3
@hashifmuhammed1103
@hashifmuhammed1103 2 жыл бұрын
The way he speaks ,, Hats off sir
@chandrangs1901
@chandrangs1901 2 жыл бұрын
രവിയേട്ടാ ഇതു നല്ല സിനിമയ്ക്കുള്ള കഥയാണല്ലോ നിങ്ങടെ ജീവിത ഒരു അടിപൊളി സംഭവം തന്നെ
@factstalks7206
@factstalks7206 Жыл бұрын
Indian Army ❤ dream to be a Army officer
@galilee081
@galilee081 2 жыл бұрын
A big salute for your effort God bless
@midhinmathew2238
@midhinmathew2238 2 жыл бұрын
Good interview god bless u
@rajasekharan1288
@rajasekharan1288 2 жыл бұрын
Very interesting like a movie .A big salute Major Sir and Shajan sir
@sreekrishnansk5948
@sreekrishnansk5948 2 жыл бұрын
Major sir next film we wants full of your life you are great big salute because iam a indian
@ck-nd6tm
@ck-nd6tm 2 жыл бұрын
സല്യൂട്ട്,Mr മേജർ Ravi ser 🙏.
@BeeVlogz
@BeeVlogz 2 жыл бұрын
Major Raviyumayulla adutha part varan kathirikkunnu… We SALUTE you Sir! 🙏❤️🌹 Thanks Shajanchetta🙏
@ksteelkishore
@ksteelkishore 2 жыл бұрын
Being a soldier will get lot of experiece. You get to know a lot of people , culture,
@ajithgopinath7565
@ajithgopinath7565 2 жыл бұрын
Born story teller brilliant...Major Ravi
@issacvarghese6811
@issacvarghese6811 Жыл бұрын
Salute Major Ravi sir
@Ajaykumar-tn4ms
@Ajaykumar-tn4ms 2 жыл бұрын
Your are the real hero of our nation . Salute major
@nithinkuttan304
@nithinkuttan304 2 жыл бұрын
സല്യൂട്ട് സാർ
@johncysamuel
@johncysamuel 2 жыл бұрын
waiting for next episode 👍
@mariammageorge3339
@mariammageorge3339 11 ай бұрын
Major sir, ithoke kelkan bhagyam kittiathinu nandhi sir. A big salute sir. 🌹🌹🌹
@raginkarayan3669
@raginkarayan3669 2 жыл бұрын
Super talk waiting next episode
@sivaramank5811
@sivaramank5811 2 жыл бұрын
Hearty congradulations
@girijadevi3869
@girijadevi3869 2 жыл бұрын
മേജർ രവിസ്സാറുമായുള്ള ഈ അഭിമുഖം ഞങ്ങളുമായി പങ്കുവച്ചതിനു ഷാജൻ സാറിന് ഒത്തിരി ഒത്തിരി നന്ദിയും ബഹുമാനവും അറിയിക്കുന്നു. ഞാനൊന്നും ഈ ഭൂമിയിൽ ഒന്നുമല്ല, ഈ സൈനികർക്ക് മുന്നിൽ.. നമസ്കാരം രണ്ടുപേർക്കും.🙏🙏💐💐🇮🇳🇮🇳🇮🇳
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
ശരിക്കും ഇപ്പോഴാണ് ഇദ്ദേഹത്തെപ്പറ്റി deep ആയി അറിയാൻ പറ്റിയത്...( അദ്ദേഹത്തിൻറെ ജീവിതം പച്ചയായി പറഞ്ഞ ഒരു എപ്പിസോഡ് കഴിഞ്ഞ തവണ കണ്ടു )ആദ്യമൊക്കെ ചില പട്ടാളക്കാരെ പോലെ കാവസാക്കി ആണെന്നാണ് കരുതിയത്.. ശരിക്കും അദ്ദേഹത്തിൻറെ റിയാലിറ്റി അറിഞ്ഞപ്പോൾ മൂക്കത്ത് വിരൽ വെച്ചു പോയി അദ്ദേഹം പറയുന്നതെന്തും വിശ്വസിക്കാം......
@girijadevi3869
@girijadevi3869 2 жыл бұрын
@@satheesankrishnan4831 അതെ, ഇവരൊക്കെ എന്ത് നല്ല മനുഷ്യർ....നാം നമുക്കുവേണ്ടി മാത്രം ജീവിക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്..
@shreesnook
@shreesnook 2 жыл бұрын
@@satheesankrishnan4831 safari ചാനലിൽ Major Ravi sirnte oru series und.
@sivandas8169
@sivandas8169 2 жыл бұрын
@@satheesankrishnan4831 കവസാക്കി എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്?? പട്ടാളത്തിൽ എല്ലാവർക്കും ഓരോരോ ടാസ്ക് ഉണ്ട് അതിനനുസരിച്ചാണ് മൂവേമെന്റ് ഉണ്ടാകുന്നത് എല്ലാവരും ട്രെയിനിങ് ചെയ്തിട്ടാണ് സോൾജിയർ ആകുന്നത്! ബ്രോ എല്ലാവർക്കും സാബിനെ പോലെ അവസരം കിട്ടണം എന്നില്ല.. നിങ്ങൾ എന്തുകൊണ്ട് ജവാൻ ആയില്ല??
@_alfa_beta_gama_5798
@_alfa_beta_gama_5798 2 жыл бұрын
Thank you Sir for your service!! 🫂
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 жыл бұрын
My salute to the dedicated soldier.
@manjushahariharannair6133
@manjushahariharannair6133 2 жыл бұрын
Big salute sir....
@SureshKumar-yj8up
@SureshKumar-yj8up 2 жыл бұрын
Thank u sir... 💐💐💐
@melvinabraham1515
@melvinabraham1515 2 жыл бұрын
ആത്മാർത്ഥമായി ഒരായിരം ബിഗ് സല്യൂട് സാർ 🙏
@johndcruz3224
@johndcruz3224 2 жыл бұрын
🙏A big salute major sir 💝
@justinraju254
@justinraju254 2 жыл бұрын
Waiting for the third part!!
@sudhapillai1128
@sudhapillai1128 2 жыл бұрын
A big salute major Sir. 🙏🙏🙏
@subhadram9134
@subhadram9134 2 жыл бұрын
A big salute to you major sab..
@Newtrics_0502
@Newtrics_0502 5 ай бұрын
Proud of you Sir. I served in AFHQ and retd from DRDO HQ (VRS) and I saw some, not all, similarity in our lives. My first posting was in KSB with Air Cmde K Sridharan & Cmde Thapar and Brig Sondhi. That was best of my service. I too went to Bombay before service and my ACR was destroyed and then became the backbone of KSB. Some similiarity !!! You served in Forced and I gave my best for you all ! I feel, my life purpose have attained ! Hats of you again.
@kulathooran5714
@kulathooran5714 2 жыл бұрын
No Words......... JAI HIND SIR
@eldhosevarghese5054
@eldhosevarghese5054 2 жыл бұрын
ഈ 21 ഒന്നാം നൂറ്റാണ്ടിലും ബ്രീട്ടീഷുകാർ തന്നിട്ടു പോയ കാലഹരണപ്പെട്ടതും മനുഷ്യത്വ വിരുദ്ധവുമായ ഓർഡർലി സംവിധാനം ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു . US ആർമിയിലെ വൺ സ്റ്റാർ ജനറൽ സ്വന്തമായി ലോൺഡ്രി ബാഗ് തൂക്കി പോകുന്നതും ,DFAC ൽ ലൈനിൽ നിൽക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് ......
@PrasadPrasad-ic5qk
@PrasadPrasad-ic5qk 2 жыл бұрын
സല്യൂട്ട് sir 🇮🇳🙏
@sukumariamma4451
@sukumariamma4451 2 жыл бұрын
A big salute sir 👍👍👍👍👍
@FarahGhanem1998
@FarahGhanem1998 2 жыл бұрын
Waiting for the next part
@sherlimathew8137
@sherlimathew8137 2 жыл бұрын
A big salute sir. നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ
@salimkumar1083
@salimkumar1083 7 ай бұрын
Great sir, big salute ❤
@user-fk3jo5uy6b
@user-fk3jo5uy6b 7 ай бұрын
Sir, I love India and pray for India. Thanks.
@alikoraveedu2703
@alikoraveedu2703 Ай бұрын
A real brave man.. Salute from the heart.
@shyamalap6839
@shyamalap6839 4 ай бұрын
Thank you Mr. Sajan and a big salute to Major Ravi.
@lillykuttydas3496
@lillykuttydas3496 2 жыл бұрын
Big Salute to Sir. ...
@divakarmalappuram5684
@divakarmalappuram5684 2 жыл бұрын
great : Salute Ravi Sir
@indirap5331
@indirap5331 Жыл бұрын
ശൂന്യതയിൽ നിന്നും സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിനെ ഓർമിപ്പിക്കുന്നു മേജർ രവിയുടെ ജീവിതകഥ കരുത്തുറ്റ ജവാൻ ഇന്ത്യൻ സൈന്യത്തിന്റെ മാതൃക
@soorajpanikar47
@soorajpanikar47 2 жыл бұрын
Waiting for part 3, pala stories vegam oodichu poya poley. Sancharam.episodesil valarey vishadhamayi koduthu
@noufals4037
@noufals4037 2 жыл бұрын
Very interesting story
@vijeshkp7335
@vijeshkp7335 2 жыл бұрын
Waiting next part
@unnick1183
@unnick1183 2 жыл бұрын
Big salute sir 😍
@VasanthbNair
@VasanthbNair 2 жыл бұрын
What a great man......❤️
@ratheeshda6054
@ratheeshda6054 2 жыл бұрын
Hard work sir🙏
@Manojvayyavanat
@Manojvayyavanat 2 жыл бұрын
Waiting for next one
Major Ravi 09 | Charithram Enniloode | Safari TV
21:28
Safari
Рет қаралды 280 М.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 27 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 49 МЛН
Major Ravi 05 | Charithram Enniloode | Safari TV
23:10
Safari
Рет қаралды 176 М.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 27 МЛН