No video

കണ്ണ് നിറഞ്ഞ് ചേച്ചിയെ കണ്ടൂ മൂന്ന് ദിവസം കൊണ്ട് നമ്മൾ കൊടുക്കുന്ന സന്തോഷം | Kerala News | Live News

  Рет қаралды 225,054

Sani's Media

Sani's Media

Күн бұрын

കണ്ണ് നിറഞ്ഞ് ചേച്ചിയെ കണ്ടൂ മൂന്ന് ദിവസം കൊണ്ട് നമ്മൾ കൊടുക്കുന്ന സന്തോഷം | Kerala News | Live News
#keralanews #livenews #streetfoodkerala

Пікірлер: 563
@ajitharajan3468
@ajitharajan3468 2 ай бұрын
സാനി നീ പാവങ്ങളുടെ അത്താണിയാണ് 🙏🏻🙏🏻🙏🏻🙏🏻ആ ഭാര്യയെ നോക്കുന്ന ഭർത്താവിന് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
@user-cm5kw9dw6q
@user-cm5kw9dw6q 2 ай бұрын
സത്യം
@godislove4917
@godislove4917 2 ай бұрын
ആ ചേച്ചിക്ക് എന്തുപറ്റിയതാ ? അറിയാമെങ്കിൽ പറയാവോ?
@ummoosrejuvlog5726
@ummoosrejuvlog5726 2 ай бұрын
Thanks bro 🙏🏻
@user-yw1nn5rd1s
@user-yw1nn5rd1s 2 ай бұрын
Ameen
@vishnurs290
@vishnurs290 2 ай бұрын
🥺🤲🤲🤲
@reshmabs3788
@reshmabs3788 2 ай бұрын
സ്നേഹം ഉള്ള ഒരു ഭർത്താവിനെ കിട്ടുന്ന ഏതു പെണ്ണും ഭാഗ്യവതി ആണ്..കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം സത്യം ആകുന്നത് Saniyae കിട്ടുന്ന പെണ്ണും ഭാഗ്യവതി തന്നെ ❤️❤️
@user-ef8yg2dn6c
@user-ef8yg2dn6c 2 ай бұрын
സാനീ ഞാൻ തിരുവനന്തപുരത് നിന്നാണ് അർഹത പെട്ടവരെ സഹായിക്കുന്ന സാധാരണ കാരനിൽ സാധാരണക്കാരനായ മോനെ ദൈവം അനുഗ്രഹിക്കും. ഞങ്ങളുടെ പ്രാർഥന ഒപ്പമുണ്ടായിരിക്കും.
@remya_._
@remya_._ 2 ай бұрын
എല്ലാരേം ഒരുപോലെ സങ്കടപെടുത്തിയ വീഡിയോ ആയിരുന്നു ഇവരുടേത് സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി bro 🙏🏻🙏🏻🙏🏻❤️❤️❤️
@sojas2695
@sojas2695 2 ай бұрын
സാനി താങ്കളോടുള്ള സ്നേഹം എത്രത്തോളം എന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤️❤️❤️❤️❤️❤️❤️ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏സാനി പരിചയപെടുത്തുന്ന ആരെയും നിങ്ങളുടെ പ്രേക്ഷകർ കൈവിടില്ല എന്ന് ഉറപ്പാണ് 👍👍👍👍👍👍ഞങ്ങളെയും കല്യാണത്തിന് വിളിക്കണേ
@sabnasaid1870
@sabnasaid1870 2 ай бұрын
Jplb
@sabnasaid1870
@sabnasaid1870 2 ай бұрын
Uot97yru😂😂😂
@sabnasaid1870
@sabnasaid1870 2 ай бұрын
3
@sabnasaid1870
@sabnasaid1870 2 ай бұрын
😊😊😮🎉😊😊
@smithajayan8714
@smithajayan8714 2 ай бұрын
സനി ഒരുപാട് സന്തോഷം സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@kakibose6396
@kakibose6396 2 ай бұрын
സാനി സാമ്പത്തികമായി സഹായിക്കാൻ എന്നെ കൊണ്ട് കഴിയില്ല. സാനിക്കും. രാധേച്ചിക്കും വേണ്ടി പ്രാർത്ഥിക്കാം ഞാൻ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@cjtunes1850
@cjtunes1850 2 ай бұрын
Aghane parayaruthu rs100 ayachukodukkuka palathulli peruvellamalle prayer nekkal aavisham ullavrkku kodukkuka athanu Bible parayunnathu ❤
@dhanyamohan9717
@dhanyamohan9717 2 ай бұрын
​@@cjtunes1850correct njanum andae kazhive anusariche 500 roopa koduthu aganae 50 100 kittiyal thannae nalla oru thuka avarkke kittum 😢
@kakibose6396
@kakibose6396 2 ай бұрын
എനിക്ക് മക്കളെ ഭർത്താവെ ഇല്ല ജോലി ചെയ്യാൻ ആരോഗ്യം ഇല്ല സഹോദരങ്ങളുടെ നല്ല മനസ്സുകൊണ്ട് ഞാൻ ജീവിക്കുന്നു. ചെറിയ വരുമാനമെ ഉള്ളൂ. എല്ലാവരും. സാധാരണ ജോലി ചെയ്യുന്നവരാണ്. പിന്നെ ഞാൻ ഒരു ഹാർട്ട് പേഷ്യൻറ്റ് ആണ്. മരുന്നിന് തന്നെ ഒരു സംഖ്യ വേണം
@user-ei5lq2np4u
@user-ei5lq2np4u 2 ай бұрын
ഒരു 100$ എങ്കിലും കൊടുത്താൽ ഒരു നേരം കറിക്കെങ്കിലും ഉപയോഗിക്കാം
@remlathm2544
@remlathm2544 2 ай бұрын
തമ്പുരാനെ സ്നേഹമുള്ള ഭർത്താവ് മക്കൾ.. അവരോടൊത്തു അസുഖം ഒന്നുമില്ലാതെ നല്ല രീതിയിൽ ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ആയുസ് നൽകണേ അള്ളാഹ്
@PBS488
@PBS488 2 ай бұрын
വളരെ നിർത്ഥനരായ ആളുകളെ കണ്ടുമുട്ടി അവരെ സഹായിക്കാൻ സാനി കാണിക്കുന്ന മനസിന് ❤❤❤❤❤❤❤❤ബിഗ് thanks
@mhdali7025
@mhdali7025 2 ай бұрын
ഈ സഹോദരിയെ കുറ്റം പറയുന്നവർ മനുഷ്യ വർഗ്ഗത്തിൽ പിറന്നവരല്ല........ഇനിയും നല്ലവരായ എല്ലാ മനുഷ്യരും സഹായിക്കണം 💐💐💐👏👏👏🙏🙏🙏
@manjusuneesh4512
@manjusuneesh4512 2 ай бұрын
ഞാനോർത്തത് ആ ചേട്ടനെ ആണ്. നല്ല ആരോഗ്യമുള്ള ഭാര്യ ഉണ്ടെങ്കിലും വേറെ ഭാര്യയെ തേടിപോകുന്നവരുണ്ട്. അവർ കണ്ട് പഠിക്കണം.എല്ലരേം ദൈവം അനുഗ്രഹിക്കട്ടെ 😢❤🙏🏻
@user-is9te6zw1p
@user-is9te6zw1p 2 ай бұрын
റബ്ബേ എത്രയും പെട്ടന്ന് സുഖമാക്കണെ അള്ളാ
@anujunuanujunu5354
@anujunuanujunu5354 2 ай бұрын
ആമീൻ 🤲
@ambikarajmohan3761
@ambikarajmohan3761 2 ай бұрын
സാനിക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.
@beemanazar2958
@beemanazar2958 2 ай бұрын
🙏🙏
@reney1452
@reney1452 2 ай бұрын
ഈ ഉള്ളടക്കം ഞങ്ങളിലേക്ക് കൊണ്ടുവന്നതിന് രാധ ചേച്ചിക്കും സാനിക്കും ആദ്യം വലിയ നന്ദി. കൂടാതെ ഈ കുടുംബത്തെ സഹായിച്ച എല്ലാ ആളുകളെയും ദൈവം അനുഗ്രഹിക്കും.സാനി നിങ്ങൾ വളരെ മികച്ച വ്യക്തിയാണ്. ഉടൻ തന്നെ നല്ല ചികിത്സ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@razakpulikkal1880
@razakpulikkal1880 2 ай бұрын
സാനി നിങ്ങൾക്ക് ഒരു കാറ് എത്രയും പെട്ടെന് വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ.
@nbabu8708
@nbabu8708 2 ай бұрын
Sani 🙏🙏🙏🙏🙏
@miniprakash3983
@miniprakash3983 2 ай бұрын
എത്രയും പെട്ടന്ന് ആ കുടുംബം എല്ലാ തരത്തിലും രക്ഷപെടട്ടെ❤❤🙏🙏🙏🙏
@ajirajem
@ajirajem 2 ай бұрын
ഷാനിയുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാളാണ് ഞാൻ. അതിൽ ഏറ്റവും ദു:ഖം തോന്നി കണ്ണു നിറഞ്ഞാെഴുകിയ ഒരു വീഡിയോ ആയിരുന്നു ഇത്. നമ്മുടെ എല്ലാ അഹങ്കാരങ്ങളും ഈഗോയും കോംപ്ലക്സും എല്ലാം എല്ലാം താഴെ വയ്ക്കാൻ പ്രേരിപ്പിക്കുന്ന ഒരു ജീവിത നേർക്കാഴ്ച. നന്ദി ഷാനു. God bless you
@meenakshiramu3927
@meenakshiramu3927 2 ай бұрын
മോനെ നമസ്കാരം.. 🙏 ഈ vedio കണ്ടപ്പോൾ ഞാൻ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത് മോനു വേണ്ടിയാ .. താന്തോന്നിത്തരം കാണിച്ചു നടക്കുന്ന ഇന്നത്തെ പയ്യന്മാരെ കാണുമ്പോൾ നമുക്ക് സഹതപിക്കാനെ കഴിയു.. മോനെപോലെ മനസ്സ് ഉള്ളവർ വളരെ ചുരുക്കം.. മോനെ ദൈവം കാക്കട്ടെ ഒരുപാട് പേർക്ക് മോനിലൂടെ സായൂ ജ്യം കിട്ടട്ടെ... 🙏🤝
@fousiyafarook231
@fousiyafarook231 2 ай бұрын
ആത്മാർത്ഥമായി സ്നേഹം ഉള്ള ഭർത്താവ് ദേ അദ്ദേഹത്തിന് ദീർഘായുസ്സ് ആരോഗ്യവും ദൈവം കൊടുക്കട്ടെ അവരെ സഹായിക്കുന്ന എല്ലാവരിക്കും അല്ലാഹു അനുഗ്രഹിക്കട്ടെ സാനിക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കാം
@arathysanthosh5043
@arathysanthosh5043 2 ай бұрын
ഇതുപോലെ അർഹതപെട്ടവരെ സഹായിക്കാൻ കാണിക്കുന്ന മനസിന്‌ 👍🏼
@user-gy5zk6je7o
@user-gy5zk6je7o 2 ай бұрын
ഇത് കണ്ടാൽ ഇവരെ കണ്ടാൽ മോശം വാക്കുകൾ പറയുന്നവരൊക്കെ മനുഷ്യ മൃഗങ്ങളാണ് ചേച്ചി അതൊന്നും മൈൻഡ് ചെയ്യണ്ട സന്തോഷമായി മുന്നോട്ടു പോകു ദൈവം അനുഗ്രഹം🙏💕💕
@glitzyscode4557
@glitzyscode4557 2 ай бұрын
ഈ ചേച്ചിയെ കണ്ടിട്ട് കുറ്റം പറയുന്നവരോ അങ്ങിനെ ആ കാതിരിക്കട്ട ഇതൊക്കെ കാണുമ്പോൾ ദൈവത്തിനോടാ കലിപ്പ് തോന്നുന്നത്
@shamilashameer1545
@shamilashameer1545 2 ай бұрын
ആ ഭർത്താവിന് ചേച്ചിയെ മരണം വരെ നന്നായി നോക്കാനുള്ള ശേഷി കൊടുക്കട്ടെ.. 😔
@princedavidqatarblog6343
@princedavidqatarblog6343 2 ай бұрын
സാനി ചുറ്റുമുള്ളവർ ഇത് അറിയാൻ വേണ്ടിയിട്ട് നിങ്ങൾ ഒരു വീഡിയോ ചെയ്യേണ്ട അവസ്ഥയിലേക്ക് കൊണ്ട് ചെയ്യുന്ന നാടിനെ ഓർത്ത് സത്യം പറഞ്ഞാൽ ലജ്ജ തോന്നുകയാണ് ആ വാർഡിന് ഒരു മെമ്പറുണ്ട് ആ നാടൻ ഒരു എംഎൽഎ ഉണ്ട് ഈ രാഷ്ട്രീയക്കാരെ കൊണ്ടൊക്കെ എന്തിന് കൊള്ളാം ഇലക്ഷൻ ആവുമ്പോ വന്ന് കൈകൂപ്പി കൈയും കാലും പിടിച്ച് വോട്ട് ചോദിക്കാൻ അല്ലാതെ എന്ത് ഗുണമാണ് ഈ നാട്ടിലെ രാഷ്ട്രീയക്കാരെ കൊണ്ടും പഞ്ചായത്തിനെ കൊണ്ടും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങളും ഗവർമെന്റ് സംവിധാനങ്ങളെയും കൊണ്ട് ജനങ്ങൾക്ക് എന്തു ഗുണമാണുള്ളത് 🙏🙏
@sheejakr8994
@sheejakr8994 2 ай бұрын
സത്യം
@remlathm2544
@remlathm2544 2 ай бұрын
അങ്ങനെയല്ല.. വാർഡും പഞ്ചായതും ok ഉണ്ടെങ്കിലും അവർക്കൊക്കെ പരിധികൾ ഉണ്ടാകും. സാനിയെ പോലുള്ള നല്ല മനുഷ്യ ഹൃദയങ്ങൾക്കും സഹായിക്കാൻ മനസ് കാണിക്കുന്ന പ്രാർത്ഥിക്കാൻ മനസ് വരുന്ന സമൂഹത്തോളവും വരില്ല ഏതും..
@valsalatk3429
@valsalatk3429 2 ай бұрын
.​@@remlathm2544
@princedavidqatarblog6343
@princedavidqatarblog6343 2 ай бұрын
സാനി എനിക്ക് അതിൽ പങ്കുചേരാൻ പറ്റി വലുതല്ലാത്ത ഒരു തുക ചെയ്തു സന്തോഷം സാനികി ഇനിയും കൂടുതൽ ചെയ്യാൻ സാധിക്കട്ടെ അതിന്റെ എല്ലാം ബർക്കത്ത് പടച്ചതമ്പുരാൻ സാനിക്കും കുടുംബത്തിനും തരും🙏
@sujithkumar9526
@sujithkumar9526 2 ай бұрын
സാനി ഒരു ദൈവദൂതനാണ്
@sobhakrishnan7449
@sobhakrishnan7449 2 ай бұрын
❤❤❤❤
@user-gv3yv5rl9t
@user-gv3yv5rl9t 2 ай бұрын
ചേച്ചി ഉള്ള ചെറിയ സഹായം ചെയ്തിട്ട് ഉണ്ട്.. എല്ലാം മാറും 🙏🙏🙏🙏🙏🙏
@nasc8353
@nasc8353 2 ай бұрын
ഈ അവസ്ഥയിലും കൂടെ നിന്ന ഹുസ്ബൻഡ് നും മക്കൾക്കും ആയുസ്സും ആരോഗ്യ വും ഉണ്ടാവട്ടെ 🤲🏻🤲🏻
@user-vv7pw8ft4i
@user-vv7pw8ft4i 2 ай бұрын
ചേട്ടന് ബിഗ്ഗ് സലൂട്ട്..... ചേച്ചിയെ ഇട്ടിട്ടു പോയില്ലലോ👍👍👍👍
@Deepthi.Renjith
@Deepthi.Renjith 2 ай бұрын
❤❤❤
@TintuRijesh
@TintuRijesh 2 ай бұрын
😊😊
@varshavenu8961
@varshavenu8961 2 ай бұрын
അതെ നല്ലൊരു മനുഷ്യൻ❤❤❤
@godislove4917
@godislove4917 2 ай бұрын
എന്തുപറ്റിയതാണ് ?
@varshapaulson1467
@varshapaulson1467 2 ай бұрын
Sathyam …….. such a good person
@shabnach5936
@shabnach5936 2 ай бұрын
അവരെ ഇപ്പോഴും ചേർത്തുനിർത്തുന്ന ഭർത്താവ്. big salute 👏👏👏
@user-sk4iv8dm2u
@user-sk4iv8dm2u 2 ай бұрын
സാനി.... ഒരുപാട് സന്തോഷം... ഈ അവസ്ഥയിലും മോശമായി ഇടപെടുന്ന ഇരുകാലികളെ എന്ത് പറയാൻ.... പുച്ഛം തോന്നുകയാ.,.. എന്നെങ്കിലും സാനി കാണുവാൻ ഒരു അവസരം കിട്ടാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ
@user-oe8gw4zr9k
@user-oe8gw4zr9k 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@sreesanthms6199
@sreesanthms6199 2 ай бұрын
ചേച്ചിക്ക് വേഗം സുഗവേറ്റ്❤❤❤❤❤❤❤
@user-mc8nn5vl5t
@user-mc8nn5vl5t 2 ай бұрын
ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😰🙏🏻
@user-kp8if3pf7o
@user-kp8if3pf7o 2 ай бұрын
സാനി നിങ്ങള്‍ ഒരു വലിയ കാര്യം തന്നെ ആണ് ചെയ്യുന്നത് ❤ എല്ലാവിധ പിന്തുണയും
@jeenab6107
@jeenab6107 2 ай бұрын
സുരേഷ് ഗോപിസാർ . കണ്ടാൽ സഹായം ചെയ്യും. അമ്മ മാതാവ് ചേച്ചിയെ അനുഗ്രഹിക്കും.. ചേച്ചിയ്ക്ക് അസുഖം പൂർണ്ണമായും മാറും കർത്താവ് സുഖംപ്രാപിപ്പിക്കും🙏🙏
@azeezjasmine9840
@azeezjasmine9840 2 ай бұрын
സുരേഷിന്റെ അയൽ വാസിയെ സഹായിക്കാത്ത അവനാ ഇവരെ സഹായിക്കുക
@unnipoochediyil
@unnipoochediyil 2 ай бұрын
ഞാനെന്നും നിങ്ങളോടൊപ്പമാണ്,!!! അന്ന് തന്നെ ഞാൻ കമന്സിൽ കുറിച്ചിരുന്നു,..... നിങ്ങളെ കാണുന്ന കുറെയേറെ.... സന്മനസ്സുകൾ ഉള്ള ലോകമാണിത്...❤❤
@pramodav2017
@pramodav2017 2 ай бұрын
പൈസയുടെ മനുഷ്യ ദൈവങ്ങൾ കണ്ണുതുറന്ന് കാണട്ടെ അക്കൗണ്ടിലേക്ക് പൈസ ഇനിയും ഒഴുകി എത്തട്ടെ അവരുടെ എല്ലാ തീരാ ദുഃഖങ്ങളും തീരട്ടെ😢😢😢😢😢😢😢❤❤
@user-r6d
@user-r6d 2 ай бұрын
സഹോദര നിനക്ക് നന്മ വരട്ടെ... ആ കുടുംബത്തിനും.. എന്നാൽ കഴിയുന്നത് ഞാനും ചെയ്യും..
@bindusebastian2326
@bindusebastian2326 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏 എൻ്റെ പ്രാർത്ഥനയിൽ ഉണ്ടാവും. ഒരു ചെറിയ തുക ഞാനും അയച്ചിട്ടുണ്ട്. പ്രാർത്ഥനയോടെ🙏
@sreejans7413
@sreejans7413 Ай бұрын
നിങ്ങൾക്ക് നല്ലത്തെ വരു കാരണം ദൈവം നിങ്ങളുടെ കൂടെ യുണ്ട് ❤
@Bindhu676
@Bindhu676 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല ചേട്ടാ ചേട്ടന്റെ കൂടെ ഈശ്വരൻ എപ്പോഴും ഉണ്ടാകട്ടെ ഒരു മുള്ളുപോലും കൊള്ളാ തെ തമ്പുരാൻ കാക്കട്ടെ
@remya_._
@remya_._ 2 ай бұрын
ആ മോന് ഇനി പഠിക്കാൻ സാധിക്കുമല്ലോ അല്ലേ സാനി ❤❤
@VineethajkVineethajk-no9pg
@VineethajkVineethajk-no9pg Ай бұрын
കൃപാസനം മാതാവേ ഈശോയേ ഈ മോളുടെ അസുഖം സുഖപ്പെടുത്തണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhuanil2155
@bindhuanil2155 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@SalesManThrissur
@SalesManThrissur 2 ай бұрын
നിങ്ങൾ മുത്താണ് bro ❤ എങ്ങനെ ആണ് നിങ്ങൾ അർഹരായ ആളുകളിലേക്ക് എത്തുന്നത് എന്ന് അത്ഭുതത്തോടെ ഞാൻ നോക്കി നിൽക്കുന്നുണ്ട് ❤ തീർച്ചയായും നിങ്ങളുടെ യാത്ര തുടരുക... എല്ലാ നന്മകളും നിങ്ങൾക്കുണ്ടാകട്ടെ❤
@shaniRavikumar-kv4gi
@shaniRavikumar-kv4gi 2 ай бұрын
Mone daivam orupad anugrahikatte 🙏🙏🙏
@Kuttanaadan
@Kuttanaadan 2 ай бұрын
Sani, God bless you and your family 🙏🙏🙏🙏
@sumeshchsumeshch6788
@sumeshchsumeshch6788 2 ай бұрын
God bles you sister
@ashlybaby8744
@ashlybaby8744 2 ай бұрын
God bless u sani bro❤️🙏❤️sani broyea ദെയ്‌വം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏
@ajithamt9253
@ajithamt9253 2 ай бұрын
God bless u sani bro❤️
@FreeZeal24
@FreeZeal24 Ай бұрын
"സാനിക്ക് ഇഷ്ടമുള്ളത് എടുത്തോ "🥰✋ നമ്മൾ എത്ര പേര് ഇങ്ങനെ പറയാൻ ധൈര്യപ്പെടും? ആരെങ്കിലും കൈ നീട്ടിയാൽ," അയ്യോ! ചില്ലറ ഇല്ലല്ലോ " എന്ന് ഉഴപ്പുന്നവർ ആണ്
@NithinMurali-hq2qf
@NithinMurali-hq2qf 2 ай бұрын
Full support sanis media
@jollypaul8151
@jollypaul8151 2 ай бұрын
എപ്പോഴും ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ടിരിക്കണം
@user-zm8pe2zz7l
@user-zm8pe2zz7l 2 ай бұрын
Sani bro നിങ്ങൾ ദൈവം ആണ്. 👍 ആ കുടുംബം സന്തോഷം ആയിരിക്കട്ടെ 👍
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 2 ай бұрын
അല്ലാഹു പൂർണ്ണ ശിഫ നൽകി പഴയെ ജീവിതത്തിലേക്ക് സഹോദരി തിരിച്ച് വരട്ടെ 🤲🤲🙏🙏
@anujunuanujunu5354
@anujunuanujunu5354 2 ай бұрын
ആമീൻ 🤲
@ARJUN44.0
@ARJUN44.0 2 ай бұрын
ഒരുപാട് സന്തോഷം.... ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചിയേം സാനി ബ്രോയേം
@imawinner4451
@imawinner4451 Ай бұрын
You are doing a great job brother may god bless u may god shower all the blessings upon this family.
@RemyaDatsun
@RemyaDatsun 2 ай бұрын
God bless you sani bro... 🙏🙏
@Vidya-vs1qn
@Vidya-vs1qn 2 ай бұрын
Orupad Orupad Santhosham Aayi Ennum Nanmakal Nerunnu Nannayi Varatte Prarthikkam ♥️🙏🏻🙏🏻🙏🏻♥️
@salbookhcrushers6842
@salbookhcrushers6842 2 ай бұрын
Thank you ❤❤❤❤for help them
@mxpro-
@mxpro- 2 ай бұрын
ഇത്രയും നിഷ്കളങ്കമായ ചേച്ചിയെ സഹായിക്കാൻ ദൈവം നിയോഗിച്ചത് ഇങ്ങനെയാണ് സാനി ആ ദൈവത്തിന്റെ കൈ ഒപ്പ് നിങ്ങൾക്ക് ഉണ്ടാവും ഈ പെങ്ങളുടെ എല്ലാ അസുഖവും ഭേദം ആകും 🙏🏻🙏🏻🙏🏻🙏🏻 എല്ലാവരുടെയും പ്രാർത്ഥന ഒണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-bq7lh3qr7i
@user-bq7lh3qr7i 2 ай бұрын
സാനി തുടർന്നും പാവങ്ങളുടെ പ്രയാസങ്ങൾക്കും വേണ്ടി ഇത് പോലെ വീഡിയോ എടുത്തു ജനങ്ങളുടെ അടുത്ത് എത്തിക്കുക സാനിയിക്കും കുടുബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹👍❤️🙏
@angertamiltechchannel3152
@angertamiltechchannel3152 2 ай бұрын
God bless you brother 👐 🙏
@user-sb8se2ez3n
@user-sb8se2ez3n Ай бұрын
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ♥️🙏
@minij3180
@minij3180 2 ай бұрын
God bless you mone. ♥️
@FreeZeal24
@FreeZeal24 Ай бұрын
സാനി സ, സാനി സാ... സാനി നിന്നെ ദൈവം അനുഗ്രഹിക്കും ✋🥰
@soubhagyamnair9589
@soubhagyamnair9589 2 ай бұрын
God bless you 🙏🏼❤️
@ratheeshkrishnan5474
@ratheeshkrishnan5474 2 ай бұрын
Enikkum sahayikkan kazhinchu
@minip5662
@minip5662 2 ай бұрын
സാനി🙏🙏🙏🙏🙏🙏
@sarigadevu2023
@sarigadevu2023 2 ай бұрын
Google pay no evideyaa
@mohananthaikkad9592
@mohananthaikkad9592 2 ай бұрын
ഷാനി താങ്കൾ നല്ല ഒരു മനുഷ്യനാണ്.❤❤. പിന്നെ, ഈ സമൂഹത്തിൻ കുറച്ച് ദുഷിച്ച മനുഷ്യർ ഉണ്ട്. അവർ എത്ര ഉന്നതരായാലും പ്രപഞ്ച ശക്തി മറുപടി നല്കും തീർച്ച. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ, അതോടൊപ്പം ഷാനി യേയും.
@user-wm8pn3tn3w
@user-wm8pn3tn3w 2 ай бұрын
God bless you🙏🙏🙏🙏🙏
@PeterMDavid
@PeterMDavid 2 ай бұрын
പ്രായമല്ല മനുഷ്യനെ അറിവും കനിവും ഉള്ളതക്കുന്നതെന്ന ഒരു തെളിവാണ് താങ്കൾ ചെയ്യുന്ന പ്രവൃത്തി 👍അതിനുള്ള മനസ്സാണ് അത് താങ്കൾക്ക് ഈശ്വരൻ തന്നു ആ വലിയ മനസ്സിനു മുമ്പിൽ 🙏🙏🙏🙏🙏നമിക്കുന്നു ആ വീടിനെ സഹായിച്ച എല്ലാ വ്യക്തികളെയും നമിക്കുന്നതിനോടൊപ്പം 🙏ഈശ്വരാ അവർക്ക് കൂടുതൽ ഐശ്വര്യം കൊടുത്ത് ഇനിയും പാവങ്ങളെ സഹായിക്കാൻ മനസ്സ് തോന്നിക്കണേ 🙏🙏🙏🙏🙏
@sreedeviprabha-tk4dt
@sreedeviprabha-tk4dt 2 ай бұрын
സാ നി നിങ്ങൾ വലിയ മനസുള്ള ആ ളാ ണ് നല്ലത് വരട്ടെ ചേച്ചി യു ടെ അസുഖവും മാറട്ടെ
@renjoosfoodtravelandentertainm
@renjoosfoodtravelandentertainm 2 ай бұрын
ഇങ്ങനെ ഒരു വീഡിയോ എടുത്തു ജനങ്ങളിൽ എത്തിച്ചു അവരെ സഹായിച്ച എല്ലാവർക്കും നന്ദി 🙏
@binimolthomas8240
@binimolthomas8240 Ай бұрын
ചേച്ചി യുടെ അസുഖം എത്രയും വേഗം ദൈവം മാറ്റിതരട്ടെ. Gid bless you🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼q🙏🏼🙏🏼🙏🏼
@user-gu9kn1hy1n
@user-gu9kn1hy1n Ай бұрын
കണ്ണ് നിറഞ്ഞു പോയി ❤ദൈവം രക്ഷിക്കട്ടെ ആകുടുംബത്തിനെ ❤❤❤
@abilashojoseph3203
@abilashojoseph3203 2 ай бұрын
God bless you dear ❤
@user-rn3tv9bh7b
@user-rn3tv9bh7b Ай бұрын
God bless you both
@user-to1km4id6c
@user-to1km4id6c 2 ай бұрын
ദൈവം ഉണ്ട്..അനുഗ്രഹിക്കും
@beenaanto5899
@beenaanto5899 2 ай бұрын
തീർച്ചയായും ഇനിയും ഞങ്ങൾ ഒപ്പമുണ്ട് 🙏
@IRTechy
@IRTechy Ай бұрын
enne kondu pattunna pole njanum oru cheriya thuka sahayam ayachittundu... ellam maarum chechi.. Deivam koode undakum
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 2 ай бұрын
ചേച്ചിക്ക് ട്രീറ്റ്‌ മെന്റ് കൊടുക്ക് സാനി ബാക്കി ഇൻശാ അല്ലാഹ 🤲🤲
@neethuroshni9924
@neethuroshni9924 2 ай бұрын
God bless you ✝️✝️
@aksharanjalii-dc4nn
@aksharanjalii-dc4nn 2 ай бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@gracy3912
@gracy3912 2 ай бұрын
സാനിമോനെദൈവം അനുഗ്രഹിക്കട്ടെ സഹായിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇനിയും കഴിയുന്ന വർസഹായിണംപാവംഅവർ രക്ഷപ്പെടട്ടെ
@chandrasekharan3037
@chandrasekharan3037 2 ай бұрын
❤❤❤Thank you for help them ❤❤❤❤❤❤❤❤
@lmn9420
@lmn9420 2 ай бұрын
സാനിക്കു എല്ലാവിധ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@KLSvlog
@KLSvlog 2 ай бұрын
Sani നിങ്ങളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ 👍🏻👍🏻നിങ്ങളെ പോലുള്ള ഒരു മകന് ജന്മം നൽകിയ അച്ഛനും അമ്മക്കും big സല്യൂട്ട് 🙏🏻🙏🏻
@user-hj2th7or4m
@user-hj2th7or4m Ай бұрын
Thank you Sani big salut monu
@drstorm7041
@drstorm7041 2 ай бұрын
Dear god, please keep her healthy 🙏 and her family! May god be with you and your family!
@sukeshbhaskaran9038
@sukeshbhaskaran9038 2 ай бұрын
Great congratulations all prayers
@SmilingCherryBlossoms-kx4lk
@SmilingCherryBlossoms-kx4lk 2 ай бұрын
സാനി താങ്കളെപോലൊരു മകനുള്ളത് അച്ഛനും അമ്മയ്ക്കും എന്നും അഭിമാനമാണ് ❤
@AathiiS
@AathiiS 2 ай бұрын
Address kodukkumo?
@Soumyarajeev-ou6kx
@Soumyarajeev-ou6kx 2 ай бұрын
ഗോഡ് bless u dear sani 🙌🏼🙌🏼🙌🏼🙏🏼🙏🏼🙏🏼
@ajithaambili6787
@ajithaambili6787 2 ай бұрын
സാർ ദൈവം വലിയ വനാണ് ആദൈവം സാറിന് പോലെ ഉള്ളവർ ആണ് എനിക്ക് സഹായം ചെയ്യുമോ
@MadhuKB-vd7mi
@MadhuKB-vd7mi 2 ай бұрын
Thanks Sani sir 🙏 🙏🙏
@sheejapk9782
@sheejapk9782 2 ай бұрын
സാനി മോനെ ദെയ്‌വം അനുഗ്രഹിക്കട്ടെ
@sandhyanandakumar9254
@sandhyanandakumar9254 2 ай бұрын
❤Sani❤God blessing🙏🏻
@darkop4334
@darkop4334 2 ай бұрын
Dear Sani you are the real God
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 2 ай бұрын
God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН