ഞാനും engane ഒക്കെ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ane. എനിക്ക് ഇഷ്ടപ്പെട്ടു.👍
@sajinaramees5046 Жыл бұрын
വീട് വൃത്തി ആക്കാൻ മാത്രമാണ് ബുദ്ധിമുട്ട്
@kaleshps8977 Жыл бұрын
തികച്ചും പരിസ്ഥിതി സൗഹൃദം 👌👍
@PariyanampattaNarayanan Жыл бұрын
ശ്രീ. ആദർശ് ഒരു മഹാനാണ്
@melathilaquafarm1345 Жыл бұрын
ഇങ്ങനെ ഉള്ള വീടുകൾ കാണിക്കാൻ നോക്കുക. ഇടക്ക് കുറച്ചു നാൾ വീഡിയോസ് അത്രക് പോരായിരുന്നു 🥰
@jayaprasad1881 Жыл бұрын
വളരെ അധികം നന്ദി ഈ വീഡിയോ ചെയ്തതിന് ജയപ്രസാദ് തോട്ടക്കാട്
@GeethaMohan-tb8dn2 ай бұрын
പഴമയുടെ പ്രൗഡി, വീട് അതിമനോഹരം
@padinjattini75082 ай бұрын
❤️❤️
@shajubhavan Жыл бұрын
The home owner can consider providing home stay facility 👍👍👍
@SurajInd89 Жыл бұрын
Safety could be an issue. At least the staircase could have been closed on the sides. Also wooden windows could have been avoided for better lighting.
@nalinivijaykumar4267 Жыл бұрын
Orator's malayalam is so pure and soothing
@cyriljose8268 Жыл бұрын
ഒന്നും പറയാനില്ല കലക്കി...
@lekhavijayan749 Жыл бұрын
Nostalgia positive energy 🙏🙏🙏🙏🙏
@reloaded64 Жыл бұрын
Floor paint vendairunu Red oxide was apt
@krishnanRan Жыл бұрын
Very beautiful house. Wish I can get one just like this ! God bless the owner and his family.
@lindajacob25 Жыл бұрын
Beautiful home ❤❤❤
@anuhappytohelp Жыл бұрын
ഇതിന് എന്ത് കമൻ്റ് ഇടും....വാക്കുകൾ ഇല്ല❤
@sasikumar-yl5rs Жыл бұрын
Fantastic house
@Poovanvelil-Frames7 ай бұрын
വീടും അവതരണവും 👌 സുന്ദരം
@padinjattini75087 ай бұрын
Thanks bro
@saisudha4979 Жыл бұрын
Very beautiful
@geethasajan87299 ай бұрын
എനിക്ക് ഇഷ്ടമാണ് ഇത്തരം വീട്. പക്ഷേ.ഇത്രേം വലുത് വേണ്ട. Cleaning and maintenance nu പ്രത്യേകം ആള് വെക്കേണ്ടി വരും. Future koodi ചിന്തിച്ചു അനുയോജ്യമായ രീതിയിൽ വെക്കണം. ❤❤❤❤
@padinjattini75089 ай бұрын
❤️
@fvinodhfranklin Жыл бұрын
Nice Home!!!
@arunradhakrishnan5268 Жыл бұрын
Excellent traditional ❤
@muhsinnalakathsaeed3068 Жыл бұрын
Beautiful..
@mshafimd2 ай бұрын
The advantage of having sloped tile roof over flat roof it the rain water drains easily and also during summer the sun rays will hit a portion of roof and other portion will always be in shade so that the room will be cooler than having a flat roof. Indian house designers should abandon the flat roof completely its not viable...
@padinjattini75082 ай бұрын
❤️❤️❤️❤️❤️❤️
@nidhinannur3862 Жыл бұрын
ഇതൊക്കെ പണിയാൻ നല്ല പൈസ ചിലവ് വരുല്ലേ? അടിപൊളി വൈബ് ആണ് വീട് പൊളി 😍😍😍😍
@amithmadhu2519 Жыл бұрын
athe expence and sqft koodi
@jayaprasad1881 Жыл бұрын
👍👍still view കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
@jayaprasad1881 Жыл бұрын
സുഹൃത്തേ വളരെ നന്ദി ഈ വീഡിയോ ചെയ്തതിന് എനിക്കും ഹൌസ് ഓണർ ക്കും വളരെ അധികം അന്വേഷണങ്ങൾ വന്നു കൊണ്ടിരിക്കുന്നു 🙏🙏🙏 ജയപ്രസാദ്
@iconestates867 Жыл бұрын
Brilliant job.
@padinjattini75088 ай бұрын
Thanks
@ayoutuber3360 Жыл бұрын
Veedinte ellam bhagam open aanallo. Security issue?
അടുക്കളയുടെ ഒരോട് മാറ്റിയാൽ തസ്കരന് തെക്കിനിയിലേക്കുo വടക്കിനിയിലേക്കും എത്തി - തസ്കരണം നടത്താനുള്ള സാദ്ധ്യത ഇല്യാതില്ല....
@padinjattini75082 ай бұрын
വല്യ കാര്യായിപ്പോയി നാട്ടിലൊന്നും ഓട് വീട്ടിൽ ആളുകൾ താമസിക്കുന്നില്ലേ കോൺക്രീറ്റ് വീട്ടിൽ കള്ളൻ കയറുന്നുമില്ല കുറ്റംപറയാൻ ചാനലിലേക്ക് വരണ്ട
@thanioruvan28352 ай бұрын
@@padinjattini7508 ആരും അഭിപ്രായം പറയണ്ട എങ്കിൽ ദയവു ചെയ്തു വീഡിയോ ഇടാതെ ഇരിക്കുക. യൂട്യൂബിൽ ഒരു വീഡിയോ കുറഞ്ഞു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല
@thanioruvan28352 ай бұрын
@@padinjattini7508 ആരും അഭിപ്രായം പറയണ്ട എങ്കിൽ ദയവു ചെയ്തു വീഡിയോ ഇടാതെ ഇരിക്കുക. യൂട്യൂബിൽ ഒരു വീഡിയോ കുറഞ്ഞു എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല